സത്യം. എന്റെ മക്കളും മൃഗസ്നേഹികൾ ആണ് വീട്ടിൽ അമ്മ സമ്മതിക്കില്ല pets നെ കൊണ്ട് വരാൻ ഞാൻ പറയാറുണ്ട് മൃഗങ്ങളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ സമൂഹത്തെ യും സ്നേഹം ഉണ്ടാകും nn
പാവം കുഞ്ഞ്.... സങ്കടം വരുന്നു കണ്ടിട്ട് ന്ത് നിഷ്കളങ്കമാണ് ah കുഞ്ഞിന്റെ മനസ്സ്.... ജാക്കി സ്കൂളിൽ കാത് നിക്കണമിങ്കിൽ എത്ര ആത്മാർത്ഥ സ്നേഹം ആയിരിക്കും അവരുടെ 😍😍😍🥰🥰🥰🥰🥰🥰
മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ആ ഒരു സ്നേഹം അവരുടെ മനസ്സിൽ എന്നും നിലനിൽക്കും മിത്രത്തെ പോലെയുള്ള ഇവരുടെ ഈയൊരു പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😍
എനിക്കും ഉണ്ടായിരുന്നു ഒരു ജാക്കി, ഞാൻ ജനിച്ച് വീട്ടിൽ വന്നപ്പൊ ഒരു പൊടിക്കുഞ്ഞായ് വീട്ടിൽ വന്നതാ.. പത്താം ക്ലാസ് കഴിഞ്ഞിട്ടാ പോയത്. ഇപ്പഴും മറക്കാൻ പറ്റില്ല.
സത്യം വളർത്തിയിട്ട് കൊണ്ടു കളയും , തുടൽ അഴിച്ചെടുത്തു അതിനു ക്യാഷ് കിട്ടുമല്ലോ, വേറെ ഒരാൾക്ക് കൊടുത്തതാണ്, കൊണ്ടു കളഞ്ഞിടത്തു യജമാനൻ തിരിച്ചു വരുമെ ന്നു , കാത്തു കിടന്നു, കണ്ടിട്ടു സങ്കടം തോന്നി ഞങ്ങൾ കൊണ്ടുവന്നു ഇപ്പോ സുന്ദരനായി
രണ്ട് വർഷം മുൻപ് എന്നെ വിട്ടുപോയ എന്റെ ട്ടഫി യെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിഷമം വരും.അപ്പൊ ഈ മോന്റെ കാര്യം പറയണോ 😔.പാവം ഇവന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു....
@@joeariaratne8426 എനിക്കും അതിന് ആഗ്രഹം ഉണ്ട്...but അവർ പോകുമ്പോൾ ഉള്ള ആ വിഷമം എന്നെക്കൊണ്ട് control ചെയ്യാൻ പറ്റില്ല 😔.ഒന്നല്ല രണ്ട് കുഞ്ഞുങ്ങൾ ആണ് പെട്ടെന്ന് എനിക്ക് നഷ്‌ടം ആയത്.
ഈ ന്യൂസ് പുതുതലമുറക്ക് സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, ബന്ധത്തിന്റെയും വില മനസ്സിലാക്കി തന്ന മാതൃഭൂമി ന്യൂസ് റിപ്പോർട്ടർക്കും, ക്യാമറമാനും ഹൃദയം നിറഞ്ഞ ഒരുപാട് സന്തോഷം മനസ്സ് നിറഞ്ഞ നന്ദിയും, സ്നേഹവും..... പ്രിയപ്പെട്ട മാതൃഭൂമി ഇതുപോലത്തെ ന്യൂസ് കാണിച്ചു പുതുതലമുറയ്ക്കു പുതു ജീവൻ നൽകൂ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊😊😊😊😊
പിരിഞ്ഞിരിക്കാൻ പറ്റാത്ത മോന്റെ മനസ്സ് അങ്കിൾ പഠിച്ചു, താലോലിച്ചു വളർത്തുന്ന മാതാപിതാക്കളെയും നല്ല മനസ്സ് തന്ന ദൈവത്തെയും ഇതുപോലെ സ്നേഹിക്കുക മോനേ ദൈവം അനുഗ്രഹിക്കട്ടെ
കുളിര് വരുന്നുണ്ട് വീണ്ടും കാണുമ്പോൾ സിനിമയെ വെല്ലും രംഗങ്ങൾ, യഥാർത്ഥ ജീവിതം, പൂക്കൾ, പ്രകൃതി.... എന്താ ക്യാമറമാന്റെ കഴിവ്.... പ്രിയ മാതൃഭൂമി കൊടുക്ക് ആ ക്യാമെറമാനും, റിപ്പോർട്ടർക്കും ബെസ്റ്റ് അവാർഡ്സ്.... 👏👏👏👏👏👏🙏☺️☺️☺️☺️☺️☺️☺️😍🥰😘
പടച്ചവൻ നായയെ ഹറാം അല്ലെ. പ്രേത്യേകിച് കറുത്ത നായകളെ. വിഷം ഉള്ള, അപകടകാരികളായ എത്രയോ ജീവികളുണ്ട് അവയൊന്നും പ്രശ്നമല്ല... എത്രയും സ്നേഹവും നന്ദിയുമുള്ള നായകളോട് എങ്ങനെ അയിത്തം ഉണ്ടായി എന്ന് ചിന്തിക്കാറുണ്ട് 😌
പടച്ചവൻ അങ്ങനെ പറഞ്ഞിട്ടില്ല.സഹജീവികളെ സ്നേഹിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ..ഞാനൊരു മുസ്ലിമാണ്.ഞാൻ നായയെ വളർത്തുന്നുണ്ട്..സ്നേഹിക്കുന്നുണ്ട്.വലിയ ഒരു അപകടത്തിൽ നിന്ന് എന്നെ അവൾ രക്ഷിച്ചിട്ടുണ്ട്.🥰🥰🥰 ഞാൻ അവളെയും😘😘...അവൾ പ്രസവിച്ചു.രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി..❤❤😘😘😘.. തെരുവിൽകിടക്കുന്ന എല്ലാ മൃഗങ്ങളെയും എന്നാൽ കഴിയും വിധം ഞാൻ രക്ഷിക്കും..👍😍😘😘😘... സ്നേഹിക്കും..
പാവം 🥺 അവർ തമ്മിലുള്ള സൗഹൃദം ഹൃദയത്തിൽ തട്ടി ... ജാക്കിയെ കണ്ടപ്പോൾ ൻ്റെ തമ്പു നെ ആണ് ഓർമ്മ വന്നത് ... ഇന്ന് പണി കഴിഞ്ഞു വരാൻ ഒരുപാട് വൈകി , അമ്മ പണി കഴിഞ്ഞ് വരുമ്പോൾ ആണ് ഞാനും എത്താറ് , ഇന്ന് ഒരുപാട് വൈകി ... അമ്മയുടെ കൂടെ എന്നെ കാണാത്തത് കൊണ്ട് പുള്ളിക്കാരൻ ൻ്റെ റൂമിൽ വന്നു കൊറേ നേരം നോക്കി , പിന്നെ ജനാലയിലൂടെ പുറത്തേക്ക് ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴും ചാടി കയറി നോക്കുന്നുണ്ടായിരുന്നു , ഞാൻ പണി കഴിഞ്ഞു വന്നപ്പോൾ അമ്മ പറഞ്ഞതാണ് ... ❤️
ലോക്കഡൗണിൽ ഒരു ലാബിനെ വാങ്ങി. ഒന്നര വർഷം കൂടെ ഇരുന്നു അവനോടൊപ്പം ലോക്കഡോൺ കഴിഞ്ഞു എല്ലാവരും വർക്കിന് പോവുന്നു. അവൻ ഇപ്പൊ ഇതേ പോലെ സങ്കടത്തിൽ ആണ് . pet love always better ❤️.
ജാക്കി എന്നാ അവന്റെ സുഹൃത് കൂടെ ഉള്ള കാലം അവൻ സേഫ് ആണ് പയ്യനെ അവൻ നോക്കി കോളും ഇതൊക്കെ un conditional ആയിട്ട് ഉള്ള സ്നേഹം ആണ് ഇവറ്റകളെ വളർത്തുന്നവർക് അറിയാം അത് 😇 എനിക്കും ഉണ്ട് 2 എണ്ണം
ഞാൻ എന്റെ മനസ് അറിഞ്ഞു പറയുന്നു നീ നല്ല മനസിന്റെ ഉടമ മോൻ നല്ല നിലയിൽ എത്തും പൊന്ന് മോന് നിന്റെ കരച്ചിൽ കേട്ട് ശരിക്കും ഞാൻ കരഞ്ഞു പോയി പൊന്ന് മോന് എന്നും എപ്പോഴും നല്ലത് വരട്ടെ മോന് നല്ല ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ ജീവന്റെ ജീവൻ ആണ് മകൻ......
പട്ടിയെങ്ങാനും ക്ലാസിൽ വന്നെങ്കിൽ, ആ കൊച്ച് അതിൽ ശ്രദ്ധിക്കും, അപ്പോൾ ഒരധ്യാപകൻ വന്ന് ചൂരവടി കൊണ്ട് കുട്ടിയെ പൊതിരെ തല്ലുന്നതും ആ കുട്ടി കരയുന്നതും കാണുമ്പോൾ സങ്കടം തോന്നും...
മോനു നന്നായി അറിയാം മനുഷ്യനേക്കാൾ സ്നേഹം ഉള്ള മൃഗമാണ് നായ എന്നു..അതുകൊണ്ടാ ഇത്രയും സ്നേഹം.. കുറച്ച് നേരം നമ്മൾ ഒന്നു അടുത്തിരുന്നാൽ നമ്മുടെ കൂടെ പോരുന്ന ആളാണ് നായ...🦮🦮🦮🥰🥰🥰🥰🥰
ആണ്ടവ...,ഇതൊക്കെയാണ് friendship ഉം സ്നേഹവും, എനിക്കുമുണ്ട് ഒരു കൂട്ടുകാരൻ, ആ തെണ്ടി class തുടങ്ങിയപ്പോൾ എന്നോട് പോലും ചോദിക്കാതെ ന്റെ ഷൂ ഉം,2 shirt ഉം, ഒരു helmet ഉം എടുത്തോണ്ടാ പോയത് 😔
പാവം രണ്ടുകൂട്ടുകാർ ❤️❤️❤️,,, മനുക്ഷ്യനോട് കൂട്ട് കൂടുന്നതിനെകാളും... ഒരു നായ കൂട്ട് ആയിരുന്നൽ, അവൻ രെക്ഷപെട്ടു,, നല്ലത് വരട്ടെ രണ്ടു കൂട്ടുകാർക്കും ❤️❤️❤️❤️❤️❤️❤️
"ഉണ്ട ചോറിന് നന്ദി കാണിക്കാത്ത മനുഷ്യരേക്കാൾ നല്ലത് വളർത്തു മൃഗങ്ങൾ തന്നെ.. " 😍
👍
Ath
Yes
💯💯
Correct💯💯💯💯💯
ഇത് റെക്കോർഡ് ചെയ്ത മാതൃഭൂമി നന്ദി.... അവൻ വലുതാകുമ്പോൾ ഇത് ഒരു നല്ല ഓർമ കൊടുക്കും
❤️❤️❤️❤️yes 💯💯💯💯
Yaahh
Athey....
❤️
❤️
മോന്റെ മനസ്സിൽ കടലോളം നന്മയുണ്ട്... സ്നേഹവും ❤️ചങ്ങാതിയുടെ കാത്തുനിൽപ് വേറെ level 😍🤗
👍👍👍👌❤️
🦄🔥💥🌹🌹🌹🌹🌹🌹👌
കാത്തിരിക്കുന്ന ചങ്ങാതിയെ ആരും ഉപദ്രവിയ്ക്കാതെ ഇരുന്നാൽ മതി..
@@Anna...cfi369 അതെ . സത്യം... അതിനും ആളുണ്ടാവും 👍👍
@@ashrafvalavil7085 😍
നായയോളം സ്നേഹം വേറെയൊരു ആൾക്കും ഇണ്ടാവൂല 💯💯💯💯❤️❤️❤️❤️❤️
That's true ❤
എന്റെ മോന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ വയ്യ.... മിണ്ടാപ്രാണിയെ ഇത്രമേൽ സ്നേഹിക്കുന്ന ഇവൻ വളരുമ്പോൾ ഉത്തമ മനുഷ്യനാകും,,, നല്ലതു വരട്ടെ എന്റെ മോന്
നിങ്ങളുടെ മകൻ ആണോ?
@@mazwinb1113 ente monu ennu parayumbo achan aavanamennilla
@@keralablastersfangirl4612 എന്റെ മോൻ എന്ന് ഒന്നിൽ കൂടുതൽ തവണ പറയുമ്പോൾ സ്വന്തം മകൻ ആകാനും മതി
ഇണങ്ങിയാൽ മനുഷ്യരെകാളും സ്നേഹം മൃഗത്തിനാണ്❤️
Alls right
Athe.
Correct
Sathyam
Hei... Manushyarolam illado!
എല്ലാ നായകളും അങ്ങനെ ആണ് ഒരു വട്ടം ഒരു നേരത്തെ ഭക്ഷണം കൊടുത്ത അവര് ജന്മത്തു മറക്കില്ല അവര് മനുഷ്യരെ പോലെയല്ല 😊
❤❤
Ennitum...kandal...kaleriyunna...kure chettagal und ..
Correct
❤️
😍😍😍😍😍😍
ഈ മോൻ ഒരിക്കലും വഴി തെറ്റില്ല.
മൃഗങ്ങളെ സ്നേഹിച്ചു വളർന്നകുട്ടികൾ എന്നും നാടിന്റെ നന്മ മരം ആയി വളരും.
സത്യം. എന്റെ മക്കളും മൃഗസ്നേഹികൾ ആണ് വീട്ടിൽ അമ്മ സമ്മതിക്കില്ല pets നെ കൊണ്ട് വരാൻ ഞാൻ പറയാറുണ്ട് മൃഗങ്ങളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ സമൂഹത്തെ യും സ്നേഹം ഉണ്ടാകും nn
Sathyam annu 💯
പാവം കുഞ്ഞ്.... സങ്കടം വരുന്നു കണ്ടിട്ട് ന്ത് നിഷ്കളങ്കമാണ് ah കുഞ്ഞിന്റെ മനസ്സ്.... ജാക്കി സ്കൂളിൽ കാത് നിക്കണമിങ്കിൽ എത്ര ആത്മാർത്ഥ സ്നേഹം ആയിരിക്കും അവരുടെ 😍😍😍🥰🥰🥰🥰🥰🥰
മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ആ ഒരു സ്നേഹം അവരുടെ മനസ്സിൽ എന്നും നിലനിൽക്കും മിത്രത്തെ പോലെയുള്ള ഇവരുടെ ഈയൊരു പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😍
ഗഫൂർക്ക നിങ്ങൾ ഇവിടെയും വന്നോ 😄 ഞാൻ ഏതെങ്കിലും ഒരു നല്ല വീഡിയോ കണ്ട് കമെന്റ് ബോക്സിൽ പോയാൽ അവിടെ കാണും നമ്മുടെ ഗഫൂർക്ക. ഗഫൂർക്ക 👍👍👍
Dogin kaanum.... pocha nayinta mon kanathila bro😂
കാത്തിരിക്കാൻ ഒരു മിണ്ടാപ്രാണി ഉണ്ടെങ്കിൽ വീട് വിട്ടു പോവാൻ ഭയങ്കര വിഷമം ആവും.. പാവം കുട്ടി ❤️❤️❤️ ഒരുപാട് ഇഷ്ടം...
😭😭😭എന്റെ ജിമ്മിയും അങ്ങനാണ്. ഞാൻ ലീവ് കഴിഞ്ഞു പോരുബോൾ അവനെ പിരിയുനാനതാണ് ഏറെ സങ്കടം. അമ്മ പറയും എപ്പോഴും നിന്റെ റൂമിൽ കേറി ഇറങ്ങുവാന്ന്.
Yes
👍👌❤️
@@sandhyaeappen5362 👍👌❤️
True
ആ മിണ്ടാപ്രാണിയുടെ സ്നേഹം കണ്ടിട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല😭😭, മനുഷ്യർക്ക് പോലും ഇല്ല ഇത്രയ്ക്കു സ്നേഹം😘
Sathyam suhruthe njanum karanjupoyi avarude sneham kanditt....
❤
😘😘😘😘😘
💯
Sathiyam enikum visamam ayipoi😥😥
ദൈവമേ ജാക്കിയേ കാത്തുകൊള്ളണമേ അവന്റെ കൂട്ടുകാരനോടുള്ള സ്നേഹം അവർണ്ണിയം
മനസ്സിൽ കുളിർമ നൽകിയ കാഴ്ച്ച... മൃഗസ്നേഹം കുഞ്ഞുമനസുകളിൽ പടർന്നു പന്തലിക്കട്ടെ...വളർന്നു വലുതാകുമ്പോൾ അവർ നല്ലൊരു മനുഷ്യനായിതീരും തീർച്ച... ❤️👍🏿
കുട്ടികൾക്ക് നായയോടും നായക് കുട്ടികളോടുള്ള സ്നേഹം വളരെ വലുതായിരിക്കുംഎന്നും, കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
എനിക്കും ഉണ്ടായിരുന്നു ഒരു ജാക്കി, ഞാൻ ജനിച്ച് വീട്ടിൽ വന്നപ്പൊ ഒരു പൊടിക്കുഞ്ഞായ് വീട്ടിൽ വന്നതാ.. പത്താം ക്ലാസ് കഴിഞ്ഞിട്ടാ പോയത്. ഇപ്പഴും മറക്കാൻ പറ്റില്ല.
Same here.. 😒
🙁🙁
സ്നേഹം എന്നതിന് ഇതിൽ കൂടുതൽ മറ്റൊരു ഉദാഹരണം ഇല്ല 💯
Correct
Correct 👍
പാതി വഴിയിൽ ഈ പാവം ദൈവസൃഷ്ടികളെ ഉപേക്ഷിക്കുന്ന നാണം കെട്ട മനുഷ്യർ കാണട്ടെ ഈ സ്നേഹം...
സത്യം വളർത്തിയിട്ട് കൊണ്ടു കളയും , തുടൽ അഴിച്ചെടുത്തു അതിനു ക്യാഷ് കിട്ടുമല്ലോ, വേറെ ഒരാൾക്ക് കൊടുത്തതാണ്, കൊണ്ടു കളഞ്ഞിടത്തു യജമാനൻ തിരിച്ചു വരുമെ ന്നു , കാത്തു കിടന്നു, കണ്ടിട്ടു സങ്കടം തോന്നി ഞങ്ങൾ കൊണ്ടുവന്നു ഇപ്പോ സുന്ദരനായി
@@arshith5714 Thanks bro... ദൈവം അനുഗ്രഹിക്കും...
@@midhunachu1368 നിനക്ക് എന്തിന്റെ കടിയാടാ മുതുനെ
സ്കൂൾ വിട്ട് അവൻ വരുന്നത് വരെ ജാക്കിയെ കാത്തോളണേ ദൈവമേ 👏🏻👏🏻👏🏻
അതേ ശരിയാ ദുഷ്ടന്മാർ കാണാതിരിക്കട്ടെ ജകിമോനെ.
ജാക്കിയേ ആരും ഉപദ്രവിക്കല്ലേ ദൈവമേ
Hatchi.. The.. Dog.. Story.. മൂവി
എത്ര.. കണ്ടാലും.. മതിവരില്ല.. കണ്ണും.. നിറയും..💝💝💝
Mm
❤️🥺
@@uexritrox 😭
💯💔
❤️
രണ്ട് വർഷം മുൻപ് എന്നെ വിട്ടുപോയ എന്റെ ട്ടഫി യെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിഷമം വരും.അപ്പൊ ഈ മോന്റെ കാര്യം പറയണോ 😔.പാവം ഇവന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു....
John Wick first cinemayum oru pattiye konnathinte revenge aanj
@@Indian-zl3ow ആ movie അതുപോലെ ഇഷ്ടം ആയോണ്ട് ആണ് bro ആ പേര് എന്റെ ID ആക്കിയത്.. ആ പട്ടിയെ കൊന്നു എന്ന ഒറ്റ കാരണം ആണ് എല്ലാവന്മാരെയും തീർക്കാൻ കാരണം 🔥
Adopt another dog from the streets bro you can give at least one of them a better life and they'll love you back a 100 times in return 🙂🙂🙏
@@joeariaratne8426 എനിക്കും അതിന് ആഗ്രഹം ഉണ്ട്...but അവർ പോകുമ്പോൾ ഉള്ള ആ വിഷമം എന്നെക്കൊണ്ട് control ചെയ്യാൻ പറ്റില്ല 😔.ഒന്നല്ല രണ്ട് കുഞ്ഞുങ്ങൾ ആണ് പെട്ടെന്ന് എനിക്ക് നഷ്‌ടം ആയത്.
Tuffy nalla name bro
ഇതുപോലുള്ള വാർത്തകൾ കൂടുതൽ വരണം 😍
ശരിയാണ്.. ഇപ്പോൾ കൂടുതലും negetive വാർത്ത ആണ് ന്യൂസ് പേപ്പറിൽ മുഴുവൻ.. രാവിലെ പത്രം വായിച്ചാൽ ആ ദിവസം പോക്കാണ്
@@midhunachu1368 athin
@@midhunachu1368 ooh aaykkotte... Athin njangal enth venam?? 🙂
@@Sidharth_570 onnum venda
@@midhunachu1368 Enna angott mari iri mwonoo 🙌🙂
രണ്ടു ജീവനുകളുടെകളങ്കമില്ലാത്ത സ്നേഹം❤
വീടിനു പുറത്ത് ഇറങ്ങുമ്പോൾ എല്ലാ മക്കളെ നോക്കാനും ഇങ്ങനെ ഒരു ജാക്കി വേണം സത്യത്തിൽ....
Hi amritha 😍
ഈ ന്യൂസ് പുതുതലമുറക്ക് സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, ബന്ധത്തിന്റെയും വില മനസ്സിലാക്കി തന്ന മാതൃഭൂമി ന്യൂസ് റിപ്പോർട്ടർക്കും, ക്യാമറമാനും ഹൃദയം നിറഞ്ഞ ഒരുപാട് സന്തോഷം മനസ്സ് നിറഞ്ഞ നന്ദിയും, സ്നേഹവും..... പ്രിയപ്പെട്ട മാതൃഭൂമി ഇതുപോലത്തെ ന്യൂസ് കാണിച്ചു പുതുതലമുറയ്ക്കു പുതു ജീവൻ നൽകൂ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊😊😊😊😊
HACHI യെ ഓർമ്മ വന്നവരുണ്ടോ..
❤️ഹാചിക്കോ😊
9 വർഷത്തോളം റെയിൽവെയ് സ്റ്റെഅഷനിൽ യജമാനൻ മരിച്ചതറിയാതെ കാത്തിരുന്ന നായ❤️
Hachi... 🔥❤️
സത്യം ആ സിനിമ കണ്ടു കരയാത്തവർ ഉണ്ടാവില്ല
Satym othiri vishamam thonniya story aan
@@midhunachu1368 a real story
@@midhunachu1368 അപ്പോ തനിക്ക് കാര്യമായ എന്തോ പ്രശ്ണം ഉണ്ട് 😁
ആദ്യം കാണിച്ചപ്പോൾ തന്നെ മനസ്സ് ഒന്ന് പിടഞ്ഞു...😢😢😢
എന്റേതും
😂
Ninakke sneaham eandhane ariyathondane
@@smithashaji600 ആരോടാ
Tovino movie Kala, says it all 👍
ഒരിക്കലും നമ്മെ ചതിക്കാത്ത വർഗ്ഗം, സ്നേഹമാത്രം തരുന്ന അത് നായ 💯❤❤❤
എന്റെ അനിയന്റെ പോലെ ഉണ്ട് ഈ ഉണ്ണി😘😘😘😘😘...അവൻ കരഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു...😢😢😢😢
പാവം ആ മോന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നുന്നു മിണ്ടപ്രണികളെ സ്നേഹിച്ചാൽ അവയും നമ്മളെ ജീവനുതുല്യം സ്നേഹിക്കും മനുഷ്യനെ പോലെ അല്ല 🥰😘♥️
ചില മനുഷ്യ മൃഗങ്ങളെക്കാളും ഇതുപോലുള്ള മൃഗങ്ങളെ സ്നേഹിക്കുന്നതാണ് നല്ലത്. അവർക്ക് കൊടുക്കുന്നതിനേക്കാളും സ്നേഹം തിരിച്ചു തരും..!💯💯
ഫൗസിയ നിങ്ങള് ഇ വിടെയും, e വാർത്ത കേട്ടപ്പോൾ വിഷമം ആയി,.
അവൻ കരഞ്ഞു ഞാനും കരഞ്ഞു ❤️❤️❤️
Njanum
Athe
Same here😭😭
Njanum
അതെ
പിരിഞ്ഞിരിക്കാൻ പറ്റാത്ത മോന്റെ മനസ്സ് അങ്കിൾ പഠിച്ചു, താലോലിച്ചു വളർത്തുന്ന മാതാപിതാക്കളെയും നല്ല മനസ്സ് തന്ന ദൈവത്തെയും ഇതുപോലെ സ്നേഹിക്കുക മോനേ ദൈവം അനുഗ്രഹിക്കട്ടെ
nice coment🙏🏿🙏🏿🙏🏿
കുളിര് വരുന്നുണ്ട് വീണ്ടും കാണുമ്പോൾ സിനിമയെ വെല്ലും രംഗങ്ങൾ, യഥാർത്ഥ ജീവിതം, പൂക്കൾ, പ്രകൃതി.... എന്താ ക്യാമറമാന്റെ കഴിവ്.... പ്രിയ മാതൃഭൂമി കൊടുക്ക് ആ ക്യാമെറമാനും, റിപ്പോർട്ടർക്കും ബെസ്റ്റ് അവാർഡ്സ്.... 👏👏👏👏👏👏🙏☺️☺️☺️☺️☺️☺️☺️😍🥰😘
ആ മകൻ വളരുന്നത് നല്ല ഒരു മനുഷ്യത്വത്തോടെ ആണെന്ന് സംശയം ഇല്ല... സഹജീവികളെ സ്നേഹിച്ചുവളരാൻ അവനെ പഠിപ്പിച്ച ആ മാതാപിതാക്കൾക്ക് എന്റെ കൂപ്പുക്കൈ... 🙏
എന്റെ യും 🙏🏻❤️
ഇതൊക്കെയാണ് സ്നേഹം ❤❤
അപ്പൊ എന്താ ശരിക്കും സ്നേഹം ????
പടച്ചവന്റെ അനുഗ്രഹം രണ്ടുപേർക്കും എപ്പോഴും ഉണ്ടാകട്ടെ🤲🤲🤲
പടച്ചവൻ നായയെ ഹറാം അല്ലെ. പ്രേത്യേകിച് കറുത്ത നായകളെ. വിഷം ഉള്ള, അപകടകാരികളായ എത്രയോ ജീവികളുണ്ട് അവയൊന്നും പ്രശ്നമല്ല... എത്രയും സ്നേഹവും നന്ദിയുമുള്ള നായകളോട് എങ്ങനെ അയിത്തം ഉണ്ടായി എന്ന് ചിന്തിക്കാറുണ്ട് 😌
@@Jhnjffrjnrdhn bro, athinte thuppalil oru bacteria und. Ath kondanu athine nishindamakkiyath. Athine thottal kulikkanm enne paranjittullu. Valaratham kavalin vendi ennum paranjittund. Palarum valarthunnavarumund musliminghalil.
@@Jhnjffrjnrdhn vishamulla, apakadakarikalya jeevikale kollan aanu paranjittullath, ath nammukk beeshaniyulla sthalath aanenkil.
പടച്ചവൻ അങ്ങനെ പറഞ്ഞിട്ടില്ല.സഹജീവികളെ സ്നേഹിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ..ഞാനൊരു മുസ്ലിമാണ്.ഞാൻ നായയെ വളർത്തുന്നുണ്ട്..സ്നേഹിക്കുന്നുണ്ട്.വലിയ ഒരു അപകടത്തിൽ നിന്ന് എന്നെ അവൾ രക്ഷിച്ചിട്ടുണ്ട്.🥰🥰🥰 ഞാൻ അവളെയും😘😘...അവൾ പ്രസവിച്ചു.രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി..❤❤😘😘😘..
തെരുവിൽകിടക്കുന്ന എല്ലാ മൃഗങ്ങളെയും എന്നാൽ കഴിയും വിധം ഞാൻ രക്ഷിക്കും..👍😍😘😘😘...
സ്നേഹിക്കും..
എന്തോ മനസ്സിനെ കുളിർമയേകുന്ന ഒരു, വാർത്ത..😘😘😘.
ഹാച്ചികോയെ ഓർമ്മ വന്നു 🌹🌹🌹
🥺🥺enikkumm
Same😒
എനിക്കും 🥺
🙏😔
Same.. ❤
പാവം 🥺 അവർ തമ്മിലുള്ള സൗഹൃദം ഹൃദയത്തിൽ തട്ടി ... ജാക്കിയെ കണ്ടപ്പോൾ ൻ്റെ തമ്പു നെ ആണ് ഓർമ്മ വന്നത് ... ഇന്ന് പണി കഴിഞ്ഞു വരാൻ ഒരുപാട് വൈകി , അമ്മ പണി കഴിഞ്ഞ് വരുമ്പോൾ ആണ് ഞാനും എത്താറ് , ഇന്ന് ഒരുപാട് വൈകി ... അമ്മയുടെ കൂടെ എന്നെ കാണാത്തത് കൊണ്ട് പുള്ളിക്കാരൻ ൻ്റെ റൂമിൽ വന്നു കൊറേ നേരം നോക്കി , പിന്നെ ജനാലയിലൂടെ പുറത്തേക്ക് ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴും ചാടി കയറി നോക്കുന്നുണ്ടായിരുന്നു , ഞാൻ പണി കഴിഞ്ഞു വന്നപ്പോൾ അമ്മ പറഞ്ഞതാണ് ... ❤️
മനുഷ്യരെക്കാൾ നല്ലത് വളർത്തു മൃഗം തന്നെ ആണ് 🤷♂️
കൊടുക്കുന്നതിന്റെ നന്ദി അതു തിരിച്ചു തരും 😍
ഇത്തരത്തിലുള്ള യഥാർഥ സ്നേഹം ഇക്കാലത്ത് കുറവാണ്...അതുകൊണ്ട് അവന്റെ വിഷമം ആരും കാണാതെപോകരുത്...👍👍
Seri
അത്കൊണ്ട് നായയെ കൂടി ക്ലാസ്സിൽ ഇരുത്തണം എന്നാണോ 🤣
@@anandjnair4483 🤣🤣
*ok*
Ok
സാരമില്ല മോനൂസ്.... സ്കൂൾ വിടുന്നത് വരെ ജാക്കി കാത്തുനിൽക്കുലോ 🥺❤️
🥺
ലോക്കഡൗണിൽ ഒരു ലാബിനെ വാങ്ങി. ഒന്നര വർഷം കൂടെ ഇരുന്നു അവനോടൊപ്പം ലോക്കഡോൺ കഴിഞ്ഞു എല്ലാവരും വർക്കിന് പോവുന്നു. അവൻ ഇപ്പൊ ഇതേ പോലെ സങ്കടത്തിൽ ആണ് . pet love always better ❤️.
ക്ഷമ ഇല്ലാത്ത മനുഷ്യമൃഗങ്ങൾക്ക് ക്ഷമ കാട്ടി തരുന്നു... സ്കൂൾ വിടുന്നത് വരെ കൂട്ടുകാരനെ തേടി സ്കൂളിന്റെ വെളിയിൽ.... 🙏🙏🙏🙏👏
സ്നേഹിച്ചാൽ ചങ്ക് പറിച് തരുന്നവരാണ് ഇവർ ❤🥰 ചില മനുഷ്യരെ പോലെ അല്ല
ജാക്കി എന്നാ അവന്റെ സുഹൃത് കൂടെ ഉള്ള കാലം അവൻ സേഫ് ആണ് പയ്യനെ അവൻ നോക്കി കോളും ഇതൊക്കെ un conditional ആയിട്ട് ഉള്ള സ്നേഹം ആണ് ഇവറ്റകളെ വളർത്തുന്നവർക് അറിയാം അത് 😇 എനിക്കും ഉണ്ട് 2 എണ്ണം
ചില പിള്ളേര്ക്കു വിഷമം pubg കളിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്ത് ആണ്.....😇..........
💯💯💯💯💯
Ys🤷🏻♂️
😩
Sathyam
🍗cd uyir
കണ്ണ് നനഞ്ഞു പോയി. ദീർഘ ആയുസ്സ് ഉണ്ടാകട്ടെ എന്റെ വീട്ടിലും ഉണ്ട് 3എണ്ണം. എന്റെ ഒന്നര വയസുള്ള മോൾ നടന്നു പോകുമ്പോൾ അവളുടെ പിന്നാലെ കാവലുപോലെ പോകും
ഞാൻ എന്റെ മനസ് അറിഞ്ഞു പറയുന്നു നീ നല്ല മനസിന്റെ ഉടമ മോൻ നല്ല നിലയിൽ എത്തും പൊന്ന് മോന് നിന്റെ കരച്ചിൽ കേട്ട് ശരിക്കും ഞാൻ കരഞ്ഞു പോയി പൊന്ന് മോന് എന്നും എപ്പോഴും നല്ലത് വരട്ടെ മോന് നല്ല ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ ജീവന്റെ ജീവൻ ആണ് മകൻ......
ആരും അവനെ ഒന്നും ചെയ്യരുത് 🙏 ജാക്കികുട്ടാ ❤❤❤😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘l😘😘😘😘🥰🥰🥰🥰🥰😚😚😚😚😚😚😗😗😗
രണ്ടു പേരുടേയും സ്നേഹം കണ്ട് കണ്ണു നിറഞ്ഞു പോയി❤️
മോനെ മനുഷ്യരേക്കാൾ സ്നേഹം ഉണ്ട് മിണ്ടാപ്രാണികൾക്ക്... മോനേം മോന്റെ ജാക്കിയെയും ഒരുപാട് ഇഷ്ട്ടം ആയി 😘😘😘
പാവം കുട്ടി. മനസ്സിൽ വിഷമം വെച്ച് എങ്ങനെ ക്ലാസിൽ ശ്രദ്ധിക്കാനാവും?
Athe crct
ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാ ശീലമാകും
പട്ടിയെങ്ങാനും ക്ലാസിൽ വന്നെങ്കിൽ, ആ കൊച്ച് അതിൽ ശ്രദ്ധിക്കും, അപ്പോൾ ഒരധ്യാപകൻ വന്ന് ചൂരവടി കൊണ്ട് കുട്ടിയെ പൊതിരെ തല്ലുന്നതും ആ കുട്ടി കരയുന്നതും കാണുമ്പോൾ സങ്കടം തോന്നും...
@@sreelekhavg8591 വെറുതെ വേണ്ടാത്തത് പറയണ്ട അവിടെ അങ്ങനെത്തെ മനുഷ്യത്തം ഇല്ലാത്ത അദ്ധ്യാപകർ അല്ല അവിടെയുള്ളത്
@@sreelekhavg8591 അതിന് നിങ്ങൾ കണ്ടിനൊ തല്ലുന്നത് 🤦♀️കരയുന്നത്
ഇവരുടെ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ
Hollywood ഒരു സിനിമ കണ്ട feel 🔥🥰
ഒത്തിരി സന്തോഷം തോന്നുന്നു ഈ vedio കാണുമ്പോള്.
അവരുടെ friendship എന്നും മധുരമുള്ളതാകട്ടെ ....
😂😂
പാവം ചക്കരെടെ കരച്ചിൽ 😭
@[sea life] kunj alleda koppe nthina athine vare angoke parayane
@[sea life] 😠
@[sea life] nee etha
@[sea life] ath nee chathal manasil nanmayulla ellarum parayum
Oru doubt koch pillerk schoolil poneno venonkil poya pozhe 10il padikuna pilerk vare eh corona time pillerk schoolil pono
മോനു നന്നായി അറിയാം മനുഷ്യനേക്കാൾ സ്നേഹം ഉള്ള മൃഗമാണ് നായ എന്നു..അതുകൊണ്ടാ ഇത്രയും സ്നേഹം.. കുറച്ച് നേരം നമ്മൾ ഒന്നു അടുത്തിരുന്നാൽ നമ്മുടെ കൂടെ പോരുന്ന ആളാണ് നായ...🦮🦮🦮🥰🥰🥰🥰🥰
കൊടുക്കുന്ന സ്നേഹത്തിന്റെ ഇരട്ടി സ്നേഹം തിരികെ തരുന്ന ഇതുപോലൊരു ജീവി വേറെ കാണില്ല ... ❤💯
🥰🥰🥰❤❤❤❤🔥🔥🔥സ്നേഹം കൊടുത്താൽ അതിന്റെ ഇരട്ടി തിരികെതരുന്ന ഒരേ ഒരു ജീവിയാണ് മിണ്ടാപ്രാണികൾ 👏👏👏👏❤❤
മനുഷ്യർ കണ്ടു പഠിക്കണം... ഒരു നേരം ഭക്ഷണം കൊടുത്ത സ്നേഹം മരിച്ചാലും മറക്കില്ല.. എനിക്കും ഉണ്ട് 4 എണ്ണം 😘😘😘😍😍😍
*ജാക്കി* *എന്നും* *മോന്റെ* *ഒപ്പം* *ഉണ്ടാകും..* ❤
Enikkum ഉണ്ട് ഒരു പൊന്നു മോൾ. ഇത് കണ്ട് സന്തോഷം കൊണ്ട് കരച്ചിൽ നിർത്താനാവുന്നില്ല 🥰🥰🥰
കുഞ്ഞേ നീ ഭാഗ്യവാൻ ആണ് ഇതിൽ പരം എന്തു സ്നേഹമാണ് വേറെ കിട്ടുക നിന്റെ സ്നേഹവും ജാക്കിയുടെ സ്നേഹവും നിഷ്കളങ്കമാണ്
ഇതാണ് സ്നേഹം. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്.
കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤❤മോന്റെ യും ജാക്കിയുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി 😘😘
കണ്ണുകൾ അറിയാതെ ഈ റൻ അണിഞ്ഞു 😔😔😔 മോനും ജാകിയും ❤❤❤
ശരിക്കും 😭
Aa കരച്ചിൽ കണ്ടാൽ പെറ്റ അമ്മ സഹിക്കില്ലെടാ മോനെ.. 😭😭കണ്ട എന്റെ കണ്ണ് നിറഞ്ഞു പോയി. ഒത്തിരി നന്മ ഉള്ളത് കൊണ്ടാടാ മോനെ ഇങ്ങനെ ഒകെ.Love both of you 🥺❤️❤️
സ്കൂൾ വിടുന്നതു വരെ അവിടെ ജാക്കി നിൽക്കുമ്പോൾ അതിന് വിശക്കില്ലെ അതിന് എന്തെങ്കിലും കൊടുക്കണെ please
ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി... പാവം കുട്ടി
പാവം കുട്ടി 😍😍ജാക്കിയോടുള്ള അവന്റെ സ്നേഹം 😍😍😍പാവം ജാക്കി😍😍.. രണ്ടു പേരും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️
😍😍❤❤❤
ദൈവമെ ആ മോനും പിന്നെ അവന്റെ ജാക്കിക്കും നല്ലത് വരണേ 😍🥰🥰
Now a days Mathrubhumi is coming with heart warming content, KUDOS
ആഹ് മോന് അത്രകും ജീവനാണ് ആഹ മിണ്ടാപ്രാണി യോട്, തിരിച്ച് അതിനും❤️❤️😍😍😍😍😍
മറ്റുള്ള വാർത്തകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വാർത്ത.
*നായ അതൊരു സംഭവം ആണ് ഇല്ലോളം സ്നേഹം കൊടുത്താൽ കുന്നോളം തിരിച്ച് തരുന്ന ഒരു ജിന്ന്💞*
2 ചക്കരകൾ 🥰🥰🥰🥰 എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️
ജാക്കി സൂപ്പർ സ്റ്റാർ ഇതാണ് യഥാർത്ഥ സ്നേഹം ഈ സ്നേഹം എന്നും ഉണ്ടാവണം......
ഞമ്മള് കരഞ്ഞുപോയി.... ഭയങ്കര വിഷമം തോന്നി
First day at school എന്ന poem ഓർമ്മ വന്നു... 🥰
തിന്നാൻ കൊടുക്കണം എങ്കിൽ നായ്ക്കു കൊടുക്കണം എന്ന് പഴമക്കാർ പറയുന്നത് വെറുതെ അല്ല
ആണ്ടവ...,ഇതൊക്കെയാണ് friendship ഉം സ്നേഹവും, എനിക്കുമുണ്ട് ഒരു കൂട്ടുകാരൻ, ആ തെണ്ടി class തുടങ്ങിയപ്പോൾ എന്നോട് പോലും ചോദിക്കാതെ ന്റെ ഷൂ ഉം,2 shirt ഉം, ഒരു helmet ഉം എടുത്തോണ്ടാ പോയത് 😔
ഇത്തരം നല്ല വാർത്തകൾ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു feelings 😍❤
മനുഷ്യർക്ക് ആയുസ്സു മുഴുവൻ കൊടുത്താലും പിന്നെനേയും പരാതി മാത്രമെക്കാണു ഇവർക്ക് ഒരുനേരം കൊടുത്താൽ മതി ജീവിതക്കാലം മുഴുവൻ ആ സ്നേഹം ക്കാണും
ഇങ്ങനെ കരയല്ലേ മോനെ 😓
എന്തൊരു പരസ്പര സ്നേഹമാ.... കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു..... 😍😍😍
സ്നേഹിച്ചാൽ മനുഷ്യനെക്കാളും നല്ലത് മൃഗങ്ങൾ ആണ് 🙏
പട്ടിയെപ്പോലെ സ്നേഹിക്കണം.... അതാണ് ആത്മാർത്ഥ നിസ്വാർത്ഥ സ്നേഹം❤ നല്ല വാർത്ത... 😘
തിന്നാൻ കിട്ടുന്നതിൽ പങ്ക് ഇവരെ പോലുള്ള ജീവികൾക്ക് കൊടുത്ത ഇവരുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല.
പാവം💞🥺
ഈ നന്മയും സ്നേഹവും എന്നും അവന്റെ മനസ്സിൽ കൂടെ ഉണ്ടാവട്ടെ
Pavam ende muthea... Ni oru nanma ulla Kunjayi valarum...
സ്വർത്ഥ ഇല്ലാത്ത ആത്മർഥമായ രണ്ട് സ്നേഹങ്ങൾ അവരുടെ സ്നേഹത്തിന് എല്ലാം വിധ സ്നേഹ ആശംസകൾ നേരുന്നു❤️❤️
ഇതാണ് നാടൻ നായയുടെ സ്നേഹം.
ഒരു ഹൃദയത്തിന്റെ വേദന
കുട്ടിയോടും തായയോടും ഒരു പാട് സ്നേഹം തോന്നുന്നു
So cute... ഇത് പോലെ കൂടെ ഓരോ ജാക്കി ഉള്ളത് നല്ലതാ പിള്ളേര് safe ആയി പോയി വരാം. അനാവശ്യം ആയി ഒരുത്തനും അടുത്ത് വരില്ല
🥲 കുരുന്നു മനസ്സുകളിൽ നിഷ്കളങ്ക സ്നേഹം വളരട്ടെ...👏
ജാക്കിക്കും ആപോന്നു മോനും എന്റെ ഒരു സല്യൂട്ട് 🥰🥰🥰
പാവം രണ്ടുകൂട്ടുകാർ ❤️❤️❤️,,, മനുക്ഷ്യനോട് കൂട്ട് കൂടുന്നതിനെകാളും... ഒരു നായ കൂട്ട് ആയിരുന്നൽ, അവൻ രെക്ഷപെട്ടു,, നല്ലത് വരട്ടെ രണ്ടു കൂട്ടുകാർക്കും ❤️❤️❤️❤️❤️❤️❤️
അതിനെ വെറും പട്ടി എന്ന് വിളിക്കല്ല് മനുഷ്യരേക്കാൾ സ്നേഹം ഒള്ളത് ആണ് 💖
കണ്ടിട്ട് കരച്ചിലും സന്തോഷവും തോന്നുന്നു 😘😘😘😔😔😔👍👍