ശെരിക്കുമുള്ള വേദന അടുത്ത ദിവസങ്ങളിൽ ആ പൂച്ച കിടന്ന ബെഡ് നോക്കുമ്പോഴാണ്... കാരണം ഇന്നലെ വരെ അവിടെ കിടന്നിരുന്നല്ലോ ഇനി ഇല്ലല്ലോ എന്നൊരു ചിന്ത വരും💔💔💔💔💔 ... അത് വല്ലാത്തൊരു ഫീൽ ആണ്💔💔... അനുഭവം ആണ് 💔💔
എനിക്കും ണ്ടാർന്നു ഒരു പൂച്ച നായ്ക്കളെ വരെ അവൻ ഓടിച്ചിടും ആയിരുന്നു ഒരു പേടിയും ണ്ടാർന്നില്ല വീട്ടിൽ ഉമ്മറത്തു ഇരിക്കുമ്പോൾ എനിക്ക് തന്നെ ഒരു ധൈര്യം ആർന്നു അടുത്തെവിടെയോ പൂച്ചക്കുട്ടി എന്നാ ഞാൻ വിളിച്ചേർന്ന് അവൻ ഉണ്ടെല്ലോ എന്ന് ഒരു ദിവസം രാത്രി എന്റെ മുന്നിൽ കൂടെ ഇവൻ ഓടി പോയി സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് ഞാനത് mind ചെയ്തില്ല റൂമിൽ പോയി കിടന്നു... പിന്നെ ഞാനവനെ കണ്ടിട്ടില്ല അന്ന് രാത്രി വീടിന്റെ പുറത്ത് നല്ല ബഹളം കേട്ടിരുന്നു പൂച്ചക്കുട്ടിയുടെ പിറ്റേന്ന് അവനെ ഞാൻ ശ്രെദ്ധിച്ചില്ല പിറ്റേന്ന് night കണ്ടില്ല pinne theere വിവരം ഇല്ലാണ്ടായി വീട്ടിലുള്ളവർക് അവനെ അതികം ഇഷ്ടം അല്ലാരുന്നു വീടിന്റെ ഉള്ളിലൊക്കെ കേറും അവൻ ഇത് എന്റേം കൂടെ വീടാണെന്ന അധികാരത്തിൽ സോഫയിലും ബെഡ്‌ഡിലൊക്കെ പോയി കിടക്കും ചിലപ്പോൾ എന്റെ പുതപ്പിന്റെ അടിയിൽ എന്നോട് ചേർന്ന് വന്നു കിടക്കും.... പെട്ടെന്നു കാണാതായപ്പോ മനസ്സ് വല്ലാതെ പിടഞ്ഞു entoru അനിയനെ കാണാതായ പോലെ രാത്രി അവൻ വീടിനു പുറത്തില്ലാതെ മുറ്റത്തേക് ഇറങ്ങാൻ പേടി...ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട് അവൻ മരിച്ചു പോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു നായ്ക്കൾ അവനെ ആക്രമിച്ചു... ഒരുദിവസം രാത്രി അവന്റെ sound ഞാൻ കേട്ടു കയ്യിൽ ഉള്ള phone പെട്ടെന്നു നിലത്തു വെച്ച് ഞാൻ എണീറ്റു എന്റെ കാലിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു പൂച്ച പക്ഷെ അതെന്റെ പൂച്ച കുട്ടിയല്ല എന്നിട്ടും എന്ത് ധൈര്യത്തിലാ അതെന്റെ കാലിന്റവിടെ വന്നു ഉരസുന്നെ.... എനിക്ക് മേലാകെ തരിച്ചു ഞാൻ കരഞ്ഞു അവന് കഴിക്കാൻ കൊടുത്തു.... ഇപ്പൊ വീട്ടിൽ ടെറസിന് മുകളിൽ അവൻ കേറി കിടക്കും വിശക്കുമ്പോൾ താഴെ വന്നു എന്തെങ്കിലും കഴിക്കും... പക്ഷെ ഈ ലോകത്ത് നമുക്കറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന് എനികിപ്പോഴും തോന്നുന്നു 😍.
മിണ്ടാ പ്രാണികളെ സ്നേഹിച്ചു പരിചരിക്കുന്നവർക്ക് പുരസ്കാരം കൊടുക്കുന്നുണ്ടെങ്കിൽ ആദ്യത്തെ പുരസ്കാരത്തിന് ഈ കുടുംബം തീർത്തും അർഹതപ്പെട്ടവരാണ് എന്ന് അഭിപ്രായമുള്ളവർ ഒന്നു കെെ പൊക്കൂ
പരസ്യത്തിൽ ബിന്ദുവിന്റെ മടിയിലിരിക്കുന്നത് കണ്ടിട്ടുണ്ട്... പാവം പൂച്ചയും, അവനെ സ്നേഹിച്ചു വളർത്തിയ ബിന്ദുവും കുടുംബവും... ഞങ്ങൾക്കും ഇതുപോലൊരു പൂച്ചയുണ്ടായിരുന്നു.. മിക്കി.. അവൾ ചത്തപ്പോൾ ഞാനും കുടുംബവും ഇതുപോലെ കുറെ കരഞ്ഞു.... മൃഗങ്ങളുടെ സ്നേഹം യഥാർഥ്യമാണ്...... കളങ്കമില്ലാത്ത പാവങ്ങൾ.... പുരുഷുവിന്റെ ആത്മാവിനു നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു.... 🌹
ആന്റി ഞങ്ങൾക്കു ഉണ്ട് മൂന്ന് പുച്ചകൾ ഞങ്ങളും അവരെ ഒരുപാട് സ്നേഹിക്കുന്നു ആന്റിയുടെ പൊന്നുവിനെ ആദാരജ്ഞലികൾ നേരുന്നു. ഞങ്ങൾക്ക് വളരെയധികം വിഷമം ഉണ്ട് ആന്റിയുടെയും അങ്കിളിന്റെയും ചേച്ചിയുടെയും വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തളർന്നു കിടക്കുന്ന മാതാപിതാക്കളെ പോലും നോക്കാൻ ബുദ്ധിമുട്ടുന്ന മക്കൾ ഉള്ള ലോകത്തു ഇങ്ങനെ ഒരമ്മ.. ഈ പൂച്ചക്ക് കിട്ടിയ ഭാഗ്യം... എഴുതാൻ കഴിയുമായിരുന്നെങ്കിൽ അവൻ കുറിച്ച് വെച്ചേനെ... പകരം വെക്കാൻ കഴിയാത്ത സ്നേഹത്തിന്റെ കഥ... 🥰🥰🥰
ഒത്തിരി സങ്കടം തോന്നി. നമ്മൾ പൊന്നു പോലെ വളർത്തുന്ന വളർത്തു മൃഗങ്ങൾ മരിച്ചു പോവുന്ന അവസ്ഥ സങ്കടകരമാണ്. ഞാനും പൂച്ചയെ വളർത്തുന്നുണ്ട് എനിക്കും മോൾക്കും അവൾ പ്രിയപ്പെട്ടതാണ്. ചിലർക്കെങ്കിലും ഇതുങ്ങളെ സ്നേഹിക്കുന്നത് കാണുബോൾ നിങ്ങൾക്കു വട്ടാണ് എന്ന് പറഞ്ഞു കളിയാക്കും. ശരിക്കും അവരുടെ ഇഷ്ടം നമ്മളോടുള്ള സ്നേഹം ഒകെ അറിയണമെങ്കിൽ നമ്മളെ അവർ ഒരുനേരം കാണാതെ ഇരിക്കുമ്പോളോ അല്ലെങ്കിൽ നമ്മുക്ക് എന്തെകിലും അസുഖം വരുമ്പോൾ അവരുടെ സ്നേഹം വേറെ തന്നെ ആണ്.😔😔😔😔പുരുഷുവിനു പ്രണാമം 😔😔🌹🌹🌹
പച്ച ജീവനോടെ മനുഷ്യനെ തുണ്ടു തുണ്ടായി വെട്ടിനുറുക്കാൻ മടിയില്ലാത്ത മനുഷ്യരാക്ഷസരുടെ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടല്ലൊ. വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം അവർക്ക് എല്ലാ നന്മകളും നൽകട്ടെ..
പാവം അതിനെ ഇത്രയും നാളും അവര് പൊന്നുപോലെ നോക്കിയതാണ് കഷ്ട്ടം. എനിക്ക് ഒരുപാട് സങ്കടം വന്നു. എന്റെ 3 പൂച്ചകുഞ്ഞുഗളാണ് ഇന്ന് മരിച്ചുപോയത്. അപ്പം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒന്നുകൂടി സങ്കടം വന്നു ഞാൻ അതിനുവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏😥😥😥😥😥😥
ഈ വേദന ശെരിക്കും മനസിലാകും... അനുഭവിച്ചവർക്ക് അതിന്റെ ആഴം മനസിലാകും..2021 ഫെബ്രുവരി 14 നു എന്റെ എല്ലാം എല്ലാം ആയിരുന്ന എന്റെ പൂച്ചകുട്ടി കുഞ്ഞി ഞങ്ങളെ വിട്ടു പിരിഞ്ഞു.. ആ വേദന ഇപ്പോഴും എനിക്ക് മറക്കാൻ സാധിച്ചിട്ടില്ല.... I miss him... And he always live in my heart
പാവം കുഞ്ഞു... പുരുഷു... പുരുഷുവിനെ ഇത്രയും കാര്യമായി നോക്കിയ ആ കുടുംബം... അവരെ എങ്ങനെ അഭിനന്ദദിക്കണം എന്നറിയില്ല വാക്കുകൾ ഇല്ല.. പുരുഷു ഭാഗ്യം ഉള്ളവനാണ് ഇവരെ കിട്ടിയതിൽ... ഇതുപോലെ സ്നേഹിച്ചു ശുശ്രുഷ നൽകി ആര് നോക്കും... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
എനിക്കും ഉണ്ട് poochakuttikal ഒരു നേരം കാണാതിരുന്നാൽ തന്നെ വലിയ സങ്കടം. Valarthunnavarkke അതിന്റെ വേദന അറിയൂ. അവർക്ക് ഈ വിഷമം മറികടക്കാനുള്ള ശക്തി ദൈവം നൽകട്ടെ
എന്തിനെ വളർത്തിയാലും അധ് പട്ടിയോ പുച്ഛയോ മക്കളെ പോലെ കാണുകയും സ്വാന്ധം മക്കൾക്ക് കൊടുക്കുന്ന സ്നേഹത്തേക്കാൾ മൃഗങ്ങൾക്ക് അതിന് അപ്പുറം കൊടുത്താൽ അദ് അവ നമ്മക്ക് തിരിച്ചു തരും 😔 അധോന്ന് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റുകയില്ല സ്വെന്തം മക്കൾ നഷ്ടപെടുന്ന വേദനായിരിക്കും ആഹ് വേദന ഒരു തീരാ ദുഃഖമാനെ എപ്പോഴും 😔😔😭😭
പ്രിയപ്പെട്ടത് എന്തും പ്രതേകിച്ചു വളർത്തു മൃഗങ്ങൾ.. അവർക്ക് ജീവിതകാലം പൊതിവിൽ കുറവാണെങ്കിലും എന്തേലും പറ്റുമ്പോൾ അവരെ അന്നമൂട്ടിയവർക്ക് സഹിക്കാൻ പറ്റില്ല.. അത്ര ആത്മാർത്ഥ ഉള്ളവർക്ക്.. 💔💔.. ഇത്രയും നാൾ നോക്കിയ ആ കുടുംബത്തിന് പുണ്യം ലഭിക്കും.. 💯
ഇവരുടെ ഈ വാർത്ത ഒരുപാട് മുന്നേ കണ്ടിരുന്നു..പുരുഷുവിന് ഒന്നും പറ്റല്ലേ എന്ന് ആഗ്രഹിച്ചു😢 വളർത്തുന്നവർക്കേ ഈ വേർപ്പാടിന്റെ വേദന അറിയൂ 😭 അല്ലാത്തവർക്ക് വെറുമൊരു പൂച്ച മാത്രം 😪 പുരുഷു ❤️
പുരുഷുവിനു ആദരാഞ്ജലികൾ. വിഷമിക്കരുത്. നിങ്ങളുടെ കണ്ണീർ പുരുഷുവിന്റെ ആദ്മാവിന് സഹിക്കുകയില്ല. പൊന്നുപോലെ നോക്കിയിട്ടല്ലേ അവൻ പോയത്. നിങ്ങളെ അവൻ മറക്കുകയില്ല 😭😭
ഈ ചേച്ചിയൊക്കെ ആണ് ഭൂമിയിലെ ദൈവം ❤️❤️❤️
സ്നേഹിച്ച് വളർത്തുന്നവരുടെ വേദന........ അത് അനുഭവിച്ചവർക്കെ അറിയൂ
Sathyam
Yes
സത്യം
Sathyam anu
Yes
ദെയിവത്തിന് തെറ്റ് പറ്റിയിട്ടില്ല..ആ പൂച്ച ജനിക്കേണ്ട കുടുംബത്തിൽ തന്നെ ജനിച്ചു.....അതിനെ കൂടുതൽ കാലം ഈ വേദന കൊടുക്കാതെ തിരികെ വിളിച്ചു.....❣️🙏
🙏🏻🙏🏻🙏🏻😒😒😭😭
Soo true
🥺🥺🥺
Athine ponnu pole nokiya a ammaya u dayvam
പാവം 😔 ... വളർത്തുന്നവർക്ക് അറിയാം ആ വേദന 😔
👍🙏
Sathym
That's very true. I experienced that sadness.
അതെ
അതാ
ആദരാജ്ഞലികൾ പുരുഷു 😥😥അവരുടെ സ്നേഹത്തിനു മുൻപിൽ തോറ്റു പോകുന്നു ❤️❤️
*പാവം ആ അമ്മ എങ്ങനെ സഹിക്കും* 😓
*എനിക്കും ഉണ്ടായിരുന്നു ഇതു പോലൊരു പൂച്ച എന്റെ തങ്കു* 😔😥😒
🙏🙏🙏😭😭😭
@@sorryforthiscomment4533 vishamipikathe🥲
💐🥀🥀💐🌹🌹😭😭😭😭😭😭😭😭😭😭😭😥
Dog indrnnoo enku avanja aroo konnu😭😭😭😭😭🌹🌹🌹🌹💐💐💐🥀🥀🥀🥀🥀💐💐🥀🥀🌹🌹💐🥀
ശെരിക്കുമുള്ള വേദന അടുത്ത ദിവസങ്ങളിൽ ആ പൂച്ച കിടന്ന ബെഡ് നോക്കുമ്പോഴാണ്... കാരണം ഇന്നലെ വരെ അവിടെ കിടന്നിരുന്നല്ലോ ഇനി ഇല്ലല്ലോ എന്നൊരു ചിന്ത വരും💔💔💔💔💔 ... അത് വല്ലാത്തൊരു ഫീൽ ആണ്💔💔... അനുഭവം ആണ് 💔💔
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ?. മനുഷ്യന് ഒരു പുഴുവിന്റെ വില പോലും കൊടുക്കാത്ത കാലത്ത് ഒരു പൂച്ചയോടു ഇത്ര സ്നേഹം കാണിച്ച ഈ കുടുംബത്തിന് ഒരു big selutt.
ഉണ്ട്
മൃഗങ്ങളെ സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കും മനുഷ്യരെ പോലെ അല്ല നന്ദി ഉള്ളവരാ
Big salute 👏
@@rkmedia5715 💯💯
😌🙂🥺
സത്യത്തിൽ ആ പെങ്ങളുടെയുടെയും ഏട്ടന്റെയും കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു. എത്ര മാത്രം സ്നേഹിച്ചു കാണും. ആ മിണ്ടാപ്രാണിയെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
*ഞാനും കരഞ്ഞു പോയി എന്റെ തങ്കു നെ ഓർമ വന്നു* 😔😥😒
ഞാനും കരഞ്ഞു
എനിക്കും ണ്ടാർന്നു ഒരു പൂച്ച നായ്ക്കളെ വരെ അവൻ ഓടിച്ചിടും ആയിരുന്നു ഒരു പേടിയും ണ്ടാർന്നില്ല വീട്ടിൽ ഉമ്മറത്തു ഇരിക്കുമ്പോൾ എനിക്ക് തന്നെ ഒരു ധൈര്യം ആർന്നു അടുത്തെവിടെയോ പൂച്ചക്കുട്ടി എന്നാ ഞാൻ വിളിച്ചേർന്ന് അവൻ ഉണ്ടെല്ലോ എന്ന് ഒരു ദിവസം രാത്രി എന്റെ മുന്നിൽ കൂടെ ഇവൻ ഓടി പോയി സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് ഞാനത് mind ചെയ്തില്ല റൂമിൽ പോയി കിടന്നു... പിന്നെ ഞാനവനെ കണ്ടിട്ടില്ല അന്ന് രാത്രി വീടിന്റെ പുറത്ത് നല്ല ബഹളം കേട്ടിരുന്നു പൂച്ചക്കുട്ടിയുടെ പിറ്റേന്ന് അവനെ ഞാൻ ശ്രെദ്ധിച്ചില്ല പിറ്റേന്ന് night കണ്ടില്ല pinne theere വിവരം ഇല്ലാണ്ടായി വീട്ടിലുള്ളവർക് അവനെ അതികം ഇഷ്ടം അല്ലാരുന്നു വീടിന്റെ ഉള്ളിലൊക്കെ കേറും അവൻ ഇത് എന്റേം കൂടെ വീടാണെന്ന അധികാരത്തിൽ സോഫയിലും ബെഡ്‌ഡിലൊക്കെ പോയി കിടക്കും ചിലപ്പോൾ എന്റെ പുതപ്പിന്റെ അടിയിൽ എന്നോട് ചേർന്ന് വന്നു കിടക്കും.... പെട്ടെന്നു കാണാതായപ്പോ മനസ്സ് വല്ലാതെ പിടഞ്ഞു entoru അനിയനെ കാണാതായ പോലെ രാത്രി അവൻ വീടിനു പുറത്തില്ലാതെ മുറ്റത്തേക് ഇറങ്ങാൻ പേടി...ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട് അവൻ മരിച്ചു പോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു നായ്ക്കൾ അവനെ ആക്രമിച്ചു... ഒരുദിവസം രാത്രി അവന്റെ sound ഞാൻ കേട്ടു കയ്യിൽ ഉള്ള phone പെട്ടെന്നു നിലത്തു വെച്ച് ഞാൻ എണീറ്റു എന്റെ കാലിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു പൂച്ച പക്ഷെ അതെന്റെ പൂച്ച കുട്ടിയല്ല എന്നിട്ടും എന്ത് ധൈര്യത്തിലാ അതെന്റെ കാലിന്റവിടെ വന്നു ഉരസുന്നെ.... എനിക്ക് മേലാകെ തരിച്ചു ഞാൻ കരഞ്ഞു അവന് കഴിക്കാൻ കൊടുത്തു.... ഇപ്പൊ വീട്ടിൽ ടെറസിന് മുകളിൽ അവൻ കേറി കിടക്കും വിശക്കുമ്പോൾ താഴെ വന്നു എന്തെങ്കിലും കഴിക്കും... പക്ഷെ ഈ ലോകത്ത് നമുക്കറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന് എനികിപ്പോഴും തോന്നുന്നു 😍.
ഞാനും കരഞ്ഞു പോയി
Njaaanum
എത്ര ഭംഗിയുള്ള സത്യമുള്ള ശുദ്ധിയുള്ള മനസ്സാണ് ഇവരുടേത് മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ♥️
ലോകത്തിൽ മനുഷ്യൻ മാത്രമല്ല മറ്റ് ജീവനുകൾക്കും പ്രാധാന്യം ഉണ്ടെന്ന് ഈ കുടുംബം കാണിച്ചു കൊടുത്തു.. ❤️❤️
True
👍👍
ഈ ചേച്ചിയുടെ മനസ്സ് എത്രമാത്രം ശുദ്ധമുള്ളതാണെന്ന് ഈ പൂച്ചയോട് കാണിച്ചിരുന്ന വാത്സല്യത്തിൽ നിന്ന് മനസ്സിലാകും...❤❤
അപ്പൊ ഞാനും 😼
കറക്ട് 👍 😥
മുജന്മ ബന്ധം ഉണ്ടെന്നു വിശ്വസിക്കാം .
@@CG-go5ce . ✋👍👍😥
ഫായിസാഹ് എന്താ ചെയ്യുന്നേ പഠിക്കുവാണോ
മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് മാത്രമേ നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയാനാവൂ😞
ഞാനും ഈ അവസ്ഥ ഒരുപാട് അനുഭവിച്ചിട്ടുണ്ട്....അതുകൊണ്ട് നിങ്ങളുടെ സങ്കടം എനിക്ക് മനസിലാവും..... പൊന്നുവിന് കണ്ണീർ പ്രണാമം 💐
😔😔😔ശരിയാണ്
Shariyane😭
അതിനെ നോക്കിയത്തിന്റെ പുണ്യം ആ വീട്ടുകാർക്ക് ഏത് ജന്മത്തിലും ഉണ്ടാകും...
തീർച്ചയായും. 🙏🙏🙏
♥️🙌🙌
തീർച്ചയായും
Teerchayayum undavum.Atoru bakyam cheytha poochaya
💯🥲🙏🙏🙏
പുരുഷു എത്ര ഭാഗ്യവാൻ...
പുരുഷുന്റെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കുന്നു..
മൃഗങ്ങളെ അവഗണിക്കുന്നവർക്ക് അത് മനസ്സിലാവില്ല..
അതെ ❤
ജീവൻ-ഏതു ജീവി ആയാലും ജീവൻ വിലപ്പെട്ടത്! ഇന്നും മനുഷ്യരേക്കാളും കൂടുതൽ നന്ദി ഉള്ളത് മൃഗങ്ങൾക്കും പക്ഷികൾക്കും ചെടികൾക്കും ആണ്.
100%sure
മരങ്ങൾക്കും
S.enikum undayirunu aa Vedana enik ariyam
@@sreemuruganks1355 😔😔😔😔😔
ഇതൊന്നും മനസ്സിലാകാത്ത ഒരുപാട് ഇരുകാലികളുണ്ട് നമുക്ക് ചുറ്റും... 😔
ബിന്ദു ചേച്ചിടെ കുടുംബത്തിന്റെ ഈ നല്ല മനസ്സിന് മുൻപിൽ പ്രണാമം 🙏🏻😌😌. നന്മകൾ ഉണ്ടാകട്ടെ. പുരുഷു എന്നും ഓർമകളിൽ ഉണ്ടാകും.
🙏🙏
ഇങ്ങനെയുള്ള പൂച്ച സ്നേഹികൾ എല്ലാവർക്കും മാതൃക തന്നേ. പൂച്ചകളെ സ്നേഹിക്കുന്ന ഈ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
മിണ്ടാ പ്രാണികളെ സ്നേഹിച്ചു പരിചരിക്കുന്നവർക്ക് പുരസ്കാരം കൊടുക്കുന്നുണ്ടെങ്കിൽ ആദ്യത്തെ പുരസ്കാരത്തിന് ഈ കുടുംബം തീർത്തും അർഹതപ്പെട്ടവരാണ്
എന്ന് അഭിപ്രായമുള്ളവർ ഒന്നു കെെ പൊക്കൂ
❤❤❤വിഷമിക്കണ്ട.. ഇത്ര നാളും പോന്നു പോലെ നോക്കിയില്ലേ.. ദൈവം നല്ലത് വരുത്തട്ടെ ഇനിയുള്ള ജന്മങ്ങളിലും 🙏🙏🙏🙏
🤚
സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആ കുടുംബത്തിൽ ജനിച്ചതാണ് ആ പൂച്ചയുടെ ഏറ്റവും വലിയ ഭാഗ്യം..
Satyam
❤️
സ്നേഹം എവിടെയുണ്ടോ അവിടെ വേദന ഉറപ്പാ😭 എന്നിട്ടും സ്നേഹിക്കാതിരിക്കാൻ കഴിയില്ല നമ്മൾക്ക് ..
ഒറ്റ വാക്കിൽ പറഞ്ഞാൽ.. ഇവരാണ് മനുഷ്യർ. നാഥൻ ഈ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ 😍
Only a pet lover can understand this tears 😢
Yes 😭
Yes😭
Humanity manasil marichitillatha sahajeevikalodu karuna ulla ethoralkum ithoru vedhana aanu pet loversinu mathramalla 😒
🙏🏻😒😒😭😭
@@epicqueen244 🙄
പരസ്യത്തിൽ ബിന്ദുവിന്റെ മടിയിലിരിക്കുന്നത് കണ്ടിട്ടുണ്ട്... പാവം പൂച്ചയും, അവനെ സ്നേഹിച്ചു വളർത്തിയ ബിന്ദുവും കുടുംബവും... ഞങ്ങൾക്കും ഇതുപോലൊരു പൂച്ചയുണ്ടായിരുന്നു.. മിക്കി.. അവൾ ചത്തപ്പോൾ ഞാനും കുടുംബവും ഇതുപോലെ കുറെ കരഞ്ഞു.... മൃഗങ്ങളുടെ സ്നേഹം യഥാർഥ്യമാണ്...... കളങ്കമില്ലാത്ത പാവങ്ങൾ.... പുരുഷുവിന്റെ ആത്മാവിനു നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു.... 🌹
എനിക്ക് മനസ്സിലാകും നിങ്ങളുടെ വിഷമം, ആദരാജ്ഞലികൾ പുരുഷു 🌹
പൂച്ചയുടെ ഭാഗ്യം ഇങ്ങനെ ഒരു കുടുംബത്തിൽ ജനിച്ച് മരിക്കാൻ സാധിച്ചതിന് ചേച്ചിയുടെ ദുഖത്തിൽ ഒരു പാട് വിഷമിക്കുന്നു
😭😭😭😭😭❤️❤️❤️❤️
ഇത്തരം മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടല്ലോ പുരുഷുവിനെ പോലുള്ള മൃഗങ്ങളെ സമൃഷിക്കാൻ ഇത്രേം നാൾ ആഹ് പുച്ഛയെ സംരക്ഷണം നൽകിയ ആഹ് കുടുംബത്തിന് ഒരു വലിയ big selute 🌹🌹
ഒരു കണക്കിന് ആ പാവത്തിന് അതാണ് നല്ലത്. ചിലപ്പോൾ മരണം ഒരു അനുഗ്രഹം ആണ്. നല്ലതുപോലെ നോക്കിയ ചേച്ചിക്ക് ❤
കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു കിട്ടണമെങ്കിൽ അത് മിണ്ടപ്രാണികൾക്ക് കൊടുക്കണം ❤
Sathyam
അതിനെ നോക്കിയ പുണ്യം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ 🙏🙏❤
കേൾക്കുമ്പോൾ വിഷമം ഉണ്ടെങ്കിലും... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ആ പൂച്ച കുട്ടി യാത്രയായി....
Athe
Aathmav illa kutti 😔
@@anaxraja5653 it's her belief. Let it be true
നഷ്ട്ടപ്പെടുന്നവര്‍ക്കെ അതിന്‍റെ വേദന അറിയു.RIP little friend
ആന്റി ഞങ്ങൾക്കു ഉണ്ട് മൂന്ന് പുച്ചകൾ ഞങ്ങളും അവരെ ഒരുപാട് സ്നേഹിക്കുന്നു ആന്റിയുടെ പൊന്നുവിനെ ആദാരജ്ഞലികൾ നേരുന്നു. ഞങ്ങൾക്ക് വളരെയധികം വിഷമം ഉണ്ട് ആന്റിയുടെയും അങ്കിളിന്റെയും ചേച്ചിയുടെയും വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തളർന്നു കിടക്കുന്ന മാതാപിതാക്കളെ പോലും നോക്കാൻ ബുദ്ധിമുട്ടുന്ന മക്കൾ ഉള്ള ലോകത്തു ഇങ്ങനെ ഒരമ്മ.. ഈ പൂച്ചക്ക് കിട്ടിയ ഭാഗ്യം... എഴുതാൻ കഴിയുമായിരുന്നെങ്കിൽ അവൻ കുറിച്ച് വെച്ചേനെ... പകരം വെക്കാൻ കഴിയാത്ത സ്നേഹത്തിന്റെ കഥ... 🥰🥰🥰
👍
😭😭
സത്യം
ശരിയാ 👍
🥰🥰🥰🥰🥰
ചിലർക്ക് പുഛവും തമാശയും അയാക്കെ തോന്നും ഈ വിഡിയോ കാണുമ്പോൾ മനുഷ്യ കുഞ്ഞുങ്ങളെ പോലും വലിച്ചെറിയുന്നവർ കാണേണ്ടതാണ് ഇത്
0:27 ചത്തു എന്നൊക്കെ പറയാതെ ❌️❌️Respect ❗️❗️
അവരുടെ സംസാരാത്തിൽ നിന്നും മനസിലാക്കാം പുരുഷുനെ അവർക്ക് എത്ര വിലപ്പെട്ടതായിരിന്നു എന്ന്.......😢🌹🌹
പാവം പൂച്ച. വേദന ഇല്ലാത്ത ലോകത്തേക്ക് യാത്രയായി 😢
അത് എവിടെയാണാവോ?
@@vladimirsid7296 Nowhere
@@vladimirsid7296 angh doore
ആത്മാർത്ഥമായി സ്നേഹിച്ച് പെട്ടെന്ന് നഷ്ടപെടുമ്പോളുള്ള വേദന.... 🥺
ആ ചേച്ചീടെ സ്നേഹത്തിന് മുന്നിൽ കരഞ്ഞു പോയി 😔😔🌹
🥺. ഇത്രയും നല്ല മനുഷ്യർ ഈ കാലത്തും ഉണ്ടല്ലോ ♥️നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤️
ഒത്തിരി സങ്കടം തോന്നി. നമ്മൾ പൊന്നു പോലെ വളർത്തുന്ന വളർത്തു മൃഗങ്ങൾ മരിച്ചു പോവുന്ന അവസ്ഥ സങ്കടകരമാണ്. ഞാനും പൂച്ചയെ വളർത്തുന്നുണ്ട് എനിക്കും മോൾക്കും അവൾ പ്രിയപ്പെട്ടതാണ്. ചിലർക്കെങ്കിലും ഇതുങ്ങളെ സ്നേഹിക്കുന്നത് കാണുബോൾ നിങ്ങൾക്കു വട്ടാണ് എന്ന് പറഞ്ഞു കളിയാക്കും. ശരിക്കും അവരുടെ ഇഷ്ടം നമ്മളോടുള്ള സ്നേഹം ഒകെ അറിയണമെങ്കിൽ നമ്മളെ അവർ ഒരുനേരം കാണാതെ ഇരിക്കുമ്പോളോ അല്ലെങ്കിൽ നമ്മുക്ക് എന്തെകിലും അസുഖം വരുമ്പോൾ അവരുടെ സ്നേഹം വേറെ തന്നെ ആണ്.😔😔😔😔പുരുഷുവിനു പ്രണാമം 😔😔🌹🌹🌹
🌹🙏🏼🙏🏼 അടുത്ത് ഇടപഴകുന്നവർക്ക് അറിയാം ഈ മിണ്ടപ്രാണികളുടെ യഥാർത്ഥ സ്നേഹം
ഇവർ അതിനെ സ്നേഹത്തോടെ നോക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു . 👍🏻 മനുഷ്യ ജീവനെ പോലെ ജീവജാലങ്ങകും വില കൽപ്പിക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് 👍🏻
Njanu kandirunnu
ആ അമയുടെ സങ്കടം 😔 പൊന്നു പോലേ നോക്കിയ ആ പൂച്ച 😔 😭😭😭😭 എനിക്കും ഒരു വാട് ഇഷ്ട്ട പൂച്ച 💗 പാവം ആ പൂച്ച കുട്ടി അന്തരജലികൾ 🌹
മനുഷ്യനെ സ്നേഹിക്കാൻ പലർക്കും പറ്റുന്നില്ല ഇത്രത്തോളം ആ മിണ്ടപ്രാണിയെ സ്നേഹിച്ച അവർക്ക് ഇരിക്കട്ടെ ഹൃദയത്തിന്റ ഭാഷയിൽ അഭിനന്ദനങ്ങൾ 🌹🌹🌹
പച്ച ജീവനോടെ മനുഷ്യനെ തുണ്ടു തുണ്ടായി വെട്ടിനുറുക്കാൻ മടിയില്ലാത്ത മനുഷ്യരാക്ഷസരുടെ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടല്ലൊ. വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം അവർക്ക് എല്ലാ നന്മകളും നൽകട്ടെ..
മനുഷ്യരെ കാളും സ്നേഹം മാണ് മൃഗ ങൾക് ❤️❤️
ഒരു പൂച്ചയെപ്പോളും ഇത്ര സ്നേഹിച്ച നിങ്ങളുടെ മനസ് അതു വളരെ വലുതു തന്നെയാ ❤❤
Yadartha manushyar
ബിന്ദുവിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ വീട്ടിൽ ഉള്ള എല്ലാപേരും നന്മ ഉള്ളവർ ആണല്ലോ 🙏🙏❤❤
ദൈവം ഇല്ല എന്ന് പറയുന്നവർക്കുള്ള ഉത്തരം.. അവരുടെ ഉള്ളിലെ സ്നേഹം ആണ് ദൈവം എന്ന് പഠിപ്പിക്കുന്ന നിമിഷം ❤
Sathyam
Nope. Love is from God without God there is no love
പാവം അതിനെ ഇത്രയും നാളും അവര് പൊന്നുപോലെ നോക്കിയതാണ് കഷ്ട്ടം. എനിക്ക് ഒരുപാട് സങ്കടം വന്നു. എന്റെ 3 പൂച്ചകുഞ്ഞുഗളാണ് ഇന്ന് മരിച്ചുപോയത്. അപ്പം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒന്നുകൂടി സങ്കടം വന്നു ഞാൻ അതിനുവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏😥😥😥😥😥😥
ബിന്ദുചേച്ചിയുടെ പ്രിയപ്പെട്ട പുരുഷുവിന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അറിയാം....
പൂച്ചകളേയും നായ്ക്കളെയും
കിളികളെയും വളർത്തുമ്പോൾ
ആണ് അതിന്റെ ഒരു ദുഃഖം
അറിയുന്നത്....
Sathyam
ഈ വേദന ശെരിക്കും മനസിലാകും... അനുഭവിച്ചവർക്ക് അതിന്റെ ആഴം മനസിലാകും..2021 ഫെബ്രുവരി 14 നു എന്റെ എല്ലാം എല്ലാം ആയിരുന്ന എന്റെ പൂച്ചകുട്ടി കുഞ്ഞി ഞങ്ങളെ വിട്ടു പിരിഞ്ഞു.. ആ വേദന ഇപ്പോഴും എനിക്ക് മറക്കാൻ സാധിച്ചിട്ടില്ല.... I miss him... And he always live in my heart
പുരുഷു നീ പോയില്ല സ്വർഗത്തിൽ ഞങ്ങടെ മനസ്സിൽ ഉണ്ട് നീ love you purushu
പുരുഷു 🙏ഭാഗ്യം ചെയ്ത ജന്മം🙏 ഇത്രയും സ്നേഹമുള്ള മാതാപിതാക്കളെ കിട്ടിയ നീ.... 🙏🙏🙏
സത്യം 🙏🏻🌹🌹🌹
കാഴ്ച ഇല്ലാത്ത ആ പൂച്ചയെ വളർത്താൻ കാണിച്ച മനസ്സിന് ഞാൻ എന്ത് പറഞ്ഞാലും.. നികത്താൻ കഴിയില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ
പാവം കുഞ്ഞു... പുരുഷു... പുരുഷുവിനെ ഇത്രയും കാര്യമായി നോക്കിയ ആ കുടുംബം... അവരെ എങ്ങനെ അഭിനന്ദദിക്കണം എന്നറിയില്ല വാക്കുകൾ ഇല്ല.. പുരുഷു ഭാഗ്യം ഉള്ളവനാണ് ഇവരെ കിട്ടിയതിൽ... ഇതുപോലെ സ്നേഹിച്ചു ശുശ്രുഷ നൽകി ആര് നോക്കും... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
ഹൃദയം കൊണ്ടാണ് അവർ അവനെ വളർത്തിയത് അത് ആർക്കും നികത്താൻ ആവാത്ത വേദന തന്നെ ആണ്.... സ്നേഹത്തോടെ വളർത്തുന്നവർക്കേ വേദന അറിയൂ... 😭
🙏🏻😭😭😭
ആ മിണ്ടാപ്രാണിയെ എത്രമാത്രം സ്നേഹിക്കുന്നു .. നിങ്ങളുടെ സങ്കടം ... മനസ്സിലാവും എല്ലാവർക്കും .. സങ്കടമായി ഒരു പാട്
സ്വന്തമായിട്ട് പൂച്ച ഉള്ളവർക്ക് അറിയാം ഈ വേദന 😖😞
ഇത്രയും നാൾ ആ മിണ്ടപ്രാണിയെ നോക്കിയതിനു ദൈവം അവർക്ക് നല്ലത് വരുത്തട്ടെ
യാ അല്ലാഹ് 😥😥😥ആ കുടുംബത്തിനും എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം ഉണ്ടാവട്ടെ വല്ലാത്ത ദുഃഖം തോന്നുന്നു 😭😭😭
നിങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട്, 😰 എന്നാലും അവൻ ഇത്രയും കാലം നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ, വിഷമിക്കണ്ട
എന്നും നല്ലത് മാത്രം വരട്ടെ
സ്നേഹിച്ചു കഴിഞ് പിരിഞ് പോയാൽ അത് മനുഷ്യനായാലും മൃഗങ്ങളായാലും ഒരു പോലെയാ.വല്ലാത്ത വേദന തന്നെയാ 💔
കരുണയുള്ള ഹൃദയമാണ് ദൈവം തരുന്ന ഏറ്റവും വലിയ സമ്മാനം... അതില്ലാത്തവർ ഒരു യാന്ത്രിക ജീവിതം നയിക്കുന്നു.
പ്രിയപ്പെട്ട പൊന്നുവിന് ആദരാഞ്ജലികൾ 🥀🐈
നമുക്കു് മനസ്സിലാകും സഹോദരാ വളര്‍ത്തു മൃഗങ്ങളെ നോക്കു ന്ന വർക്ക് ആ വേദന മനസ്സിലാകും.
ദയവു ചെയ്ത് ചത്തുപോയി എന്ന് പറയരുത്. ഓമനിച്ചു വളർത്തുന്നവർക് അവർ എന്നും അവരവരുടെ വീട്ടിലെ അംഗമാണ്
ഞങ്ങള്ക്ക് മനസ്സിലാവും നിങ്ങളുടെ വേദന സഹജീവികളോട് കരുണയുള്ളവരാണ് യഥാർത്ഥമനുഷ്യർ നിങ്ങളൊരു നല്ലമനുഷ്യനാണ് നിങ്ങളെയും കുടുംബത്തെയും ദൈവം കാക്കട്ടെ ആമീൻ
ഈ വേർപാട് പൂച്ചയെ സ്നേഹിക്കുന്നവർക്ക് അറിയാം ഈ സ്നേഹത്തിനു മുൻപിൽ തലകുനിക്കുന്നു ആദരാഞ്ജലികൾ
പൂച്ചക്കളെ സ്നേഹിക്കുന്നവർകെ അറിയു അതിന്ടെ വേർപാടിന്റെ വേദന.
സ്വന്തം എന്ന് കരുതുന്നവർ നമ്മളെ വിട്ട് പോകുമ്പോൾ ഉള്ള അവസ്ഥ പറയാൻ പറ്റില്ല അതു പോലെയാണ് ഈ പുരുഷു എന്ന പൂച്ചയും അത് ശെരിക്കും വലിയ ഒരു വെധന തന്നെയാ 🥺🥺
മനുഷ്യനേക്കാൾ എത്രയോ ഭേദം ആണ് മൃഗങ്ങൾ. സ്നേഹിച്ചാൽ അവ എത്രയോ ഇരട്ടി തിരിച്ചു തരും.🌹ആദരാഞ്ജലികൾ 🌹
ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ ലോകത്ത്....... ❤️❤️❤️ആ വീട്ടിൽ ജനിച്ചതാണ് പുരുഷു ചെയ്ത ഭാഗ്യം ❤️
24carat അന്ന് ആ കുടുബത്തിൻറെ മനസ് 😥😥ദൈവം അനുഗ്രഹിക്കട്ടെ
പുരുഷുവിന്കണ്ണീർ പ്രണാമം 😢😭🌹🌹
ഞാനും അനുഭവിച്ചിട്ടുണ്ട് ഈ അവസ്ഥ😢
Njanum
Njanum 😓
ഈ വിഷമം ഞാനും അനുഭവിച്ചു എന്റെകുഞ്ഞു ഞങ്ങളെ പിരിഞ്ഞത് ഇന്നും കരയാതെ ഓർക്കാനാവില്ല. പ്രണാമം 🌹🌹ആ ആത്മാവിന് 😭
നന്മ വറ്റാത്ത ലോകത്തിന്റെ ഒരു ചെറിയ അടയാളം 🙏🙏🙏
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എനിക്കും ഉണ്ട് poochakuttikal ഒരു നേരം കാണാതിരുന്നാൽ തന്നെ വലിയ സങ്കടം. Valarthunnavarkke അതിന്റെ വേദന അറിയൂ. അവർക്ക് ഈ വിഷമം മറികടക്കാനുള്ള ശക്തി ദൈവം നൽകട്ടെ
മിണ്ടാ പ്രണികളെ ഉപദ്രവികുന്നവർ ഇതൊക്കെയാൻ
കാണേണ്ടത് , സ്നേഹത്തിന് മുൻപിൽ ഞാൻ തോറ്റു പോയി
പാവം പുരുഷു. ആദരാജ്ഞലികൾ 🥀
എന്തിനെ വളർത്തിയാലും അധ് പട്ടിയോ പുച്ഛയോ മക്കളെ പോലെ കാണുകയും സ്വാന്ധം മക്കൾക്ക് കൊടുക്കുന്ന സ്നേഹത്തേക്കാൾ മൃഗങ്ങൾക്ക് അതിന് അപ്പുറം കൊടുത്താൽ അദ് അവ നമ്മക്ക് തിരിച്ചു തരും 😔 അധോന്ന് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റുകയില്ല സ്വെന്തം മക്കൾ നഷ്ടപെടുന്ന വേദനായിരിക്കും ആഹ് വേദന ഒരു തീരാ ദുഃഖമാനെ എപ്പോഴും 😔😔😭😭
ആദരാഞ്ജലികൾ പുരുഷു 😭. നിങ്ങളുടെ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു.
സ്നേഹിച്ച് വളർത്തുന്നവർക്കേ ആ വേദന മനസിലാകു....💔😿
Paavam.. valya punyam aanu ningal cheythath.. pet lovers can understand this emotion
പ്രിയപ്പെട്ടത് എന്തും പ്രതേകിച്ചു വളർത്തു മൃഗങ്ങൾ.. അവർക്ക് ജീവിതകാലം പൊതിവിൽ കുറവാണെങ്കിലും എന്തേലും പറ്റുമ്പോൾ അവരെ അന്നമൂട്ടിയവർക്ക് സഹിക്കാൻ പറ്റില്ല.. അത്ര ആത്മാർത്ഥ ഉള്ളവർക്ക്.. 💔💔..
ഇത്രയും നാൾ നോക്കിയ ആ കുടുംബത്തിന് പുണ്യം ലഭിക്കും.. 💯
Theerchayayum
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
സ്വർഗം ദൈവം നല്കും അമ്മക്
ഇവരുടെ ഈ വാർത്ത ഒരുപാട് മുന്നേ കണ്ടിരുന്നു..പുരുഷുവിന് ഒന്നും പറ്റല്ലേ എന്ന് ആഗ്രഹിച്ചു😢
വളർത്തുന്നവർക്കേ ഈ വേർപ്പാടിന്റെ വേദന അറിയൂ 😭
അല്ലാത്തവർക്ക് വെറുമൊരു പൂച്ച മാത്രം 😪
പുരുഷു ❤️
💕
🙏🙏🙏🙏 മക്കളെ കൊല്ലുന്ന നാട്ടിൽ ഇതുപോലെ 💞💞💞💞😔😔😭😭
ഇതൊക്കെ കാണുമ്പോൾ നെഞ്ചില് ഒരു വിങ്ങൽ പോലെ..മനുഷ്യർ സ്നേഹിക്കുന്നതും കൂടുതൽ എന്നല്ല മനുഷർക്ക് സ്നേഹിക്കാൻ അറിയില്ല എന്നതാണ് സത്യം.....
പുരുഷുവിനു ആദരാഞ്ജലികൾ. വിഷമിക്കരുത്. നിങ്ങളുടെ കണ്ണീർ പുരുഷുവിന്റെ ആദ്മാവിന് സഹിക്കുകയില്ല. പൊന്നുപോലെ നോക്കിയിട്ടല്ലേ അവൻ പോയത്. നിങ്ങളെ അവൻ മറക്കുകയില്ല 😭😭
സഹിക്കാൻ പറ്റാത്ത വേദനയാണ് ഇത് 😢😢😢😢🥺🥺🥺🥺🥺
Ithreyum sneham oru poochayodu kanicha aa manassinu......oru BIG SALUTE.......
കോമയിൽ കിടക്കുന്ന പുച്ഛയെ കാണുമ്പോൾ ഹൃദയം തകർന്നു poukum
സ്നേഹം, ചിലപ്പോൾ ആർക്കും മനസിലാക്കാൻ പറ്റാത്ത വികാരമാണ്, സ്നേഹം കിട്ടുന്നത് ഭാഗ്യമാണ്, അർഹിക്കുന്നവർക്കു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്
Only pet lvrs can understand this emotion😢😢
The cat was so lucky to have such a good family....rare are these people who have golden heart.
Soo true