|Simsarul Haq Hudavi 2021🎤|👆വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നവരോട്
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- Simsarul Haq Hudavi...
നമ്മൾ കാരണം ഒരാൾക്കെങ്കിലും ഇൽമ് ലഭിച്ചാൽ അത് നാളെ ആഖിറത്തിലേക്കുള്ള നമ്മുടെ നന്മയുടെ കിത്താബിൽ ഒരു മുതൽകൂട്ടാകും,ഇൻഷാ അള്ളാഹ്.
🤗
റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്
_اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞_
റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്
_اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞_
ആദ്യത്തെ പത്തിൽ
_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_
അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ
_اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞_
നൻമകൾ പ്രചരിപ്പിക്കുക, പുണ്യം കരസ്ഥമാക്കുക🤲