എന്താണ് ഏഴ്‌ ആകാശം | Simsarul haq hudawi | Islamic Speech | IslamicFeed.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 469

  • @IslamicFeed
    @IslamicFeed  3 ปีที่แล้ว +25

    Follow us on
    instagram.com/islamicfeedhq/

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ
      ‎ومن ينادي اسمي الفا بخلوته....
      ‎عزما بهمته صرما لغفوته...
      ‎أجبته مسرعا لأجل دعوته...
      ‎فليدع يا عبد القادر محيي الدين...
      💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

    • @musthfaabdhulrahman5528
      @musthfaabdhulrahman5528 ปีที่แล้ว

      Gt6t554😢😢😮😢🎉34⁴🎉⁷,545😮55😅f😮🕖 7

  • @abu_siddi2492
    @abu_siddi2492 ปีที่แล้ว +192

    എത്ര പരിശുദ്ധനാണ് എന്റെ അള്ളാഹു 🤍🥹🤲

    • @instagram_new_reels6985
      @instagram_new_reels6985 ปีที่แล้ว +3

      🤲🤲🤲🤲🤲🤲

    • @you_know_00
      @you_know_00 ปีที่แล้ว +2

      😢😢

    • @sarfasmohd6991
      @sarfasmohd6991 ปีที่แล้ว +1

      🤲🤲🤲

    • @shibink6208
      @shibink6208 ปีที่แล้ว +3

      അല്ലാഹു ആൺ ആണോ?🤔

    • @ashleexzz765
      @ashleexzz765 ปีที่แล้ว +2

      @@shibink6208 എന്താ സംശയം........ സൂറത്ത് അൻആം 101ൽ "ആകാശഭൂമികളുടെ സൃഷ്ടാവണവൻ, അവന് സന്താനമുണ്ടാവുകയോ....... അവന് ഒരു പെൺസഖി ഇല്ലെന്നിരിക്കെ"എന്നൊരു വചനമുണ്ട് ✌️ഇപ്പോ ok ആയില്ലേ

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว +80

    അള്ളാഹു എത്ര പരിശുദ്ധൻ ❤❤❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 หลายเดือนก่อน +5

    ഉസ്താദിൻറെ speech 💬 കേൾക്കുന്നത് കൊണ്ട് ഒരു സമയ നഷ്ടവും വരില്ല ...കാരണം ഒരുപാട് അറിവ് നമുക്ക് കിട്ടുന്ന...
    ഹകീം അസ്ഹരി ഉസ്താത് ,Dr Salim faizy , പിന്നെ അനസ് അമാനി ഉസ്താത് ....❤❤❤❤❤....അങ്ങനെ കൊറേ ഉസ്തർമാർ ❤❤❤
    അല്ലാഹ് നിൻ്റെ അനുഗ്രഹത്തെ ഒക്കെ നന്ദി കേട് കാനിക്കുന്നവരിൽ പെടുത്തല്ലേ🥺🤲....
    നന്ദി ചെയ്യാനും ...ക്ഷമ സമയത്ത് ക്ഷമിക്കാനും നിൻ്റെ തൃപ്ത് കരസ്ഥം ആക്കാനും ഭാഗ്യം തരനെ 🤲.

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 ปีที่แล้ว +47

    അൽഹംദുലില്ലാഹ് subahanaalla...... എല്ലാം അല്ലാഹുവിന്റെ.. ഖുതുരത്........ ♥

  • @sabahulaman2549
    @sabahulaman2549 ปีที่แล้ว +23

    The Earth making of a planet
    The planet earth
    One strange Rock
    ഇത് മൂന്നും കണ്ട് കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് 😭😭 അൽഹംദുലില്ലാഹ് 🤲🤲... അല്ലാഹു അക്ബർ ... ഓരോ എപ്പിസോടുകൾ കാണുമ്പോഴും വന്ന കണ്ണീരിനും പറഞ്ഞ മാഷാ അല്ലാഹ് ക്ക് കയ്യും കണക്കുമില്ല... എന്റെ റബ്ബ് എത്ര പരിശുദ്ധനാണ് 🤲🤲😢 ഇനിയും റബ്ബിന്റെ ഒരുപാട് ദൃഷ്ടാന്തങ്ങളെ പറ്റി പഠിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയും, ആയുസ്സും നൽകണേ yaa allaah!!!🤲🤲🤲😭😭

    • @anasmukri7182
      @anasmukri7182 ปีที่แล้ว +1

      ആമീൻ

    • @Missab-m4u
      @Missab-m4u ปีที่แล้ว

      Ameeeen ... Research flat Earth

    • @sabahulaman2549
      @sabahulaman2549 ปีที่แล้ว +1

      മനുഷ്യർക്ക് ആപേക്ഷികമായി ഭൂമി പരന്നാണുള്ളത്. അതായത് ഒരു cricket ball നും football നും മുകളിൽ ഒരു coin വെക്കുന്നതുപോലെ, cricket ball നെ അപേക്ഷിച്ചു football nu വലിപ്പം കൂടുതലാണ് അപ്പോൾ coin കുറച്ചുകൂടി സ്ഥിരത കിട്ടും എന്നാൽ football നേക്കാൾ ആയിരം മടങ് വലിപ്പമുള്ള ഭൂമിയുടെ കാര്യമോ? അപ്പോൾ coin ഉം മനുഷ്യനും നോക്കുമ്പോൾ ഭൂമി പരന്നതാണ്...എല്ലാവിധ ഭൗമകാര്യങ്ങളിലും നാം ഉപയോഗിക്കാറുള്ളത് പരന്ന പ്രതലത്തിലേക്ക് വേണ്ടിയുള്ള (Euclidean geometry), സങ്കീർണമായ പ്രാപഞ്ചികവ്യവസ്ഥകളുമായി ബന്ധപ്പെട്ട ഗണനക്രിയകൾക്ക് ഉപയോഗിക്കാറുള്ള (Riemannian geometry) ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് നാം ഉപയോഗിക്കാറില്ല.....

    • @sabahulaman2549
      @sabahulaman2549 ปีที่แล้ว

      @@Missab-m4u ഖുർആനിൽ നോക്കുകയാണെങ്കിൽ"(2:22),(20:53),(43:10),(51:48),(71:19),(78:6),(88:20)"...മനുഷ്യർക്ക് അല്ലാഹു നൽകിയ നൽകിയ അനുഗ്രഹങ്ങളെ പ്രതിപാദിക്കുമ്പോഴാണ് അവർക്ക് ആപേക്ഷികമായി ഭൂമിയെ മനുഷ്യർക്കായി പരത്തിയതായും, ഭൂമിയെ വിരിച്ചതായും വിതാനിച്ചതായും മെത്തയാക്കിയതായുമെല്ലാം ഖുർആൻ പറയുന്നത് അല്ലാതെ ഭൂമി പരന്നതാണെന്നൊന്നും ഖുർആൻ പറയുന്നില്ല മാത്രവുമല്ല ഖുർആൻ എവിടെയും ഭൂമി ഉരുണ്ടതാണെന്നോ, ഗോളമാണെന്നോ എന്നും പറയുന്നില്ല പക്ഷെ അതിനെ പറ്റി ചില സൂചനകൾ മാത്രമാമാണ് നൽകുന്നത്.....അതായത് രാപ്പകലുകളുടെ മാറ്റത്തെപ്പോലെയുള്ള പ്രതിഭാസങ്ങളെക്കുറിച്ച് പറയുമ്പോൾ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ഖുർആനിലെ (39:5), (21:33), (36:40) ആയത്തുകളിൽ സൂചിപ്പിക്കുന്നുണ്ട്. "ഭൂമി ഉരുണ്ടതാണെന്നതിന് ഈ ആയത്ത് (39:5) തെളിവാണ്. അക്കാര്യത്തിൽ സ്വഹാബിമാർ മുതലുള്ള പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല.
      ---ഇമാം അഹ്മദ് ബിൻ ഹസം (CE 994 -1064) കിതാബുൽ ഫസലു ഫിൽ മിലലി വൽ അഹ്വാഇ വന്നിഹലി, 2/78, 2/78
      "ഭൂമി ഉരുണ്ടതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഖുർആനിലെ (21:33), (36:40) എന്നീ വചനങ്ങളിലെ 'രാവും പകലുമെല്ലാം അവയുടെ ഭ്രമണപഥത്തിലൂടെ (ഫലഖ്) സഞ്ചരിക്കുന്നു' എന്ന പ്രയോഗം ഭൂമി ഒരു
      ഗോളമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
      --- ശൈഖ് ഇബ്നു തൈമിയ്യ(CE 1263 -1328), മജ്മൂഉൽ ഫതാവാ, 25/195.....

    • @sabahulaman2549
      @sabahulaman2549 ปีที่แล้ว

      @@Missab-m4u മാത്രവുമല്ല "ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്ലിം പണ്ഡിതന്മാർ മനസ്സിലാക്കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് അവർ ഗോളിയ ത്രികോണമിതി (Spherical trigonometry) രൂപീകരിച്ചത്.
      അതുപയോഗിച്ചാണ് അവർ ലോകത്തിലെ വ്യത്യസ്ത കോണുകളിൽ നിന്ന് മക്കയിലെ ഖിബിലയിലേക്കുള്ള ദിശ നിർണയിച്ചത്."
      എന്ന്
      ---David A. King (Emeritus Professor of History of Science, Johann Wolfgang Goethe University, Frankfurt, Germany)തന്റെ "Astronomy in the Service of Islam" എന്ന ബുക്കിൽ പറയുന്നുണ്ട്...
      കൂടാതെ ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും 813 മുതൽ 833വരെ ബാഗ്ദാദ് ഭരിച്ചിരുന്ന ഖലീഫ മഉമൂൻ ഉത്തരവാദപ്പെടുത്തി. അവർ സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മിൽ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കി. തദടിസ്ഥാനത്തിൽ ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്നാണ് അവർ കണക്കാക്കി. മറ്റൊരു വിഭാഗം മുസ്ലിം ശാസ്ത്രജ്ഞർ ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത് 40,284 കിലോമീറ്ററാണ്. ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന ഭൂമിയുടെ ചുറ്റളവ് 40,075 കിലോമീറ്ററാണ് എന്ന്
      ---E. S. Kennedy:Islamic Mathematical Geography, 185-201 വരികളിൽ എഴുതിയിട്ടുണ്ട്. പിന്നെ, ഗ്രീസിലും ഈജിപ്തിലും ഇന്ത്യയിലുമെല്ലാമായി പുരാതനകാലത്ത് രൂപം പ്രാപിച്ച ത്രികോണമിതി (trignometry)യെ വികസിപ്പിച്ചത് മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു. കൃത്യമായ sin, cosin പട്ടികകളും ആദ്യത്തെ tanget പട്ടികയും ലോകം കാണുന്നത് CE 820ൽ മുഹമ്മദ് ബിൻ മുസ അൽ ഖവാരിസ്മി എഴുതിയ "കിതാബൽ മുഖ്തസർ ഫീ ഹിസാബൽ ജബ് വൽ മുഖാബല" എന്ന ഗ്രന്ഥത്തിലൂടെയാണ്. അദ്ദേഹത്തിൽ നിന്നാണ് ഗോളിയ ത്രികോണമിതി (Spherical trigonometry)യുടെ തുടക്കം. അതുപോലെ, 1274 ൽ മരണപ്പെട്ട നാസിറുദ്ദീനു ത്തൂസി ഗോളീയ ത്രികോണമിതിയെ ഒരു സ്വതന്ത്ര ശാസ്ത്രശാഖയായി
      വളർത്തിക്കൊണ്ടുവന്നതിനാൽ ഗോളിയ
      ത്രികോണമിതിയുടെ പിതാവായി അറിയപ്പെടുന്നു. ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്ന് മക്കയിലെ ഖിബ്ലയിലേക്കുള്ള ദിശ നിർണയിക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് നൂറ്റാണ്ടുകളെടുത്ത് മുസ്ലിം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത ശാസ്ത്രശാഖയാണത്. ഭൂമിയെ ഗോളമായി പരിഗണിച്ചുകൊണ്ടാണ് ഈ പരിശ്രമങ്ങളെല്ലാം നടന്നത്. പിന്നെ ഈ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം നടന്നത് പത്തോ ഇരുപതോ വർഷം മുൻപൊന്നുമല്ല ഭൂമിയുടെ exact shape modern സയൻസ് കണ്ടെത്തുന്നതിനും 500, 600 വർഷങ്ങൾക്കു മുന്പേ ആണ് അതുംകൂടി ചിന്തിക്കണം..... അല്ലാതെ ഒരു ഉളുപ്പുമില്ലാതെ 50ഉം100ഉം വർഷങ്ങൾക്കു മുൻപേ കേട്ട് മടുത്ത ഇതുപോലുള്ള earth flat argument കൾ ഇപ്പഴും പുതിയ googlic scientist / jabbra wiki കളുടെ വായിൽനിന്നും ഒരു മാറ്റാവുമില്ലാതെ കേൾക്കുമ്പോൾ ചിരി വരുന്നു 🤭....

  • @YousefSidhi
    @YousefSidhi ปีที่แล้ว +12

    സർവ്വ ശക്തനായ ദൈവം അല്ലാഹു അല്ലാതെ ആരും ഇല്ല

  • @mabdulla3105
    @mabdulla3105 ปีที่แล้ว +3

    Ma shaaa ALLAH , usthadinte ee prasangam prapancha srishtippinte patti puthiya chintha thurannu . Alhamdu liLLAH

  • @MuhammedsabithSabi-x4h
    @MuhammedsabithSabi-x4h 11 หลายเดือนก่อน +2

    Usthade alhamdullillah nalla speech enikk vendi dua cheyyanam

  • @shai2933
    @shai2933 ปีที่แล้ว +9

    Masha Allah ee ummathin allahu thanna anugrahamanu ...usthad...Allah adehathinu deergayussum afiyathum kodkkatte... آمين يارب العالمين 🤲

  • @sumishah2573
    @sumishah2573 ปีที่แล้ว +2

    MAASHALLAH..ENTE SAMSHAYANGHALK UTHARAM KITTI....

  • @basheerkv2845
    @basheerkv2845 ปีที่แล้ว +9

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว +7

    Allaahu Akbar ❤❤❤

  • @muthnabiisttam6584
    @muthnabiisttam6584 ปีที่แล้ว +3

    🤲🏽🤲🏽നല്ല അറിവ്

  • @ayishavk2170
    @ayishavk2170 ปีที่แล้ว +2

    Alhamdulillah Alhamdulillah 👍

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 ปีที่แล้ว +4

    എത്ര മനോഹരമായ സയൻസ്, പുതിയ നാസയിലെ ശാസ്ത്ര അഞ്ചു ശ്രീമാൻ ഫക്ക് ഹുദവി

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 หลายเดือนก่อน +1

    എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണേ ഉസ്താദ്

  • @haris3884
    @haris3884 ปีที่แล้ว +3

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വ സല്ലം

  • @sofiaks4458
    @sofiaks4458 ปีที่แล้ว +1

    Etta rabb alhamdulillah alhamdulillah subhanallah

  • @AfsalCarway
    @AfsalCarway ปีที่แล้ว +3

    Usthad paranjath correct aan

  • @sajithaka3802
    @sajithaka3802 6 หลายเดือนก่อน +1

    യാല്ലാഹ്‌ അല്ലാഹുഎതിരപരിശുദ്ധൻ

  • @AnAn-fz8mj
    @AnAn-fz8mj ปีที่แล้ว +3

    Subahanallah ❤

  • @sumishah2573
    @sumishah2573 ปีที่แล้ว

    GREAT JOB.....ORKUMBOL ORE SAMYAM PEDIUM ALBUDHAVUM ANU.......

  • @MymoonaMuhammed-w2z
    @MymoonaMuhammed-w2z ปีที่แล้ว +1

    Ma sha allah❤

  • @ayyubklm1924
    @ayyubklm1924 ปีที่แล้ว +2

    سْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ
    ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും.
    ഭൂമിക്ക് പുറത്ത് കൂടുതൽ സൃഷ്ട്രീ കളുള്ളതായി ഈ വചനം സൂചിപ്പിക്കുന്നു.

    • @ABDULLMIRSAL
      @ABDULLMIRSAL ปีที่แล้ว

      യാചിക്കാൻ എന്താ നമ്മൾ പിച്ചക്കാരൻ ആണോ...😊

  • @abdulkarim7539
    @abdulkarim7539 3 หลายเดือนก่อน +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @saleemsaleem-nf5ze
    @saleemsaleem-nf5ze 3 ปีที่แล้ว +5

    subhanallah

  • @independens9622
    @independens9622 2 ปีที่แล้ว +4

    Alhamdulillah❣️

  • @muhammedkunhi5571
    @muhammedkunhi5571 ปีที่แล้ว +1

    Very good speech

  • @kabeerkp4123
    @kabeerkp4123 6 หลายเดือนก่อน +1

    Alllahu akbar

  • @samhameed2921
    @samhameed2921 ปีที่แล้ว +1

    ദാ പുടിച്ചോളീൻ...., ഇതിലും ബലുത് ഇനി കിട്ടൂല... ന്താ ഹുദബി നിങ്ങടെ ഒരു ഇൽമ്.

    • @faiderbloggerr7135
      @faiderbloggerr7135 4 หลายเดือนก่อน +1

      🙄

    • @samhameed2921
      @samhameed2921 4 หลายเดือนก่อน +1

      @@faiderbloggerr7135 നീ, എന്താടാ തുറിച്ചു നോക്കുന്നത്?
      നിനക്ക് അള്ളാഹു ബുദ്ദിയും, ഹൃദയവും നൽകിയത്,സ്വയം
      ചിന്തിക്കാനും മനസ്സിലാക്കാനുമാണ്.അപരന്റെ
      ചിന്തയുടെ വിഴുപ്പലക്കാനല്ല. സ്വയം കണ്ട്പിടിക്കടേ..., നിന്റെ
      റബ്ബിനെ. നീ അള്ളാഹുവിനെ ഭയന്ന് ജീവിച്ചാൽ...,അവൻ നിന്നെ സർവം പഠിപ്പിക്കും. മനസ്സിലാക്കിക്കോ, ഇത്തക്കുള്ളാഹ് യുഅല്ലി മുക്കുമുള്ളാഹ്.അറിവ് വേറെയാടാ... അത് അന്തംവിട്ട
      വാചകമടിയല്ലടാ.

  • @rafeeqp1318
    @rafeeqp1318 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്

  • @himmedia8045
    @himmedia8045 8 หลายเดือนก่อน

    Masha allallhu

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว

    Subahanallah alhamdu lillah allahu akbar

  • @asiyaahammed3101
    @asiyaahammed3101 7 หลายเดือนก่อน

    SUBHANALLAH Alhamdulillah MaashaAllah Allahu AKBAR SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu SWALLALLAHU ALAIHIVASALLA m

  • @peanut586
    @peanut586 4 หลายเดือนก่อน

    The Pyramids of Giza, located on the outskirts of modern-day Cairo, were built around 4,500 years ago during the Old Kingdom period of Ancient Egypt. The exact dates of their construction are:
    - The Great Pyramid of Giza (Pyramid of Khufu): circa 2580-2565 BCE
    - The Pyramid of Khafre (Pyramid of Chephren): circa 2520-2494 BCE
    - The Pyramid of Menkaure (Pyramid of Mykerinos): circa 2490-2472 BCE
    These pyramids were built as tombs for the pharaohs of Ancient Egypt and were considered to be a means of helping the pharaohs ascend to the afterlife. They are considered to be one of the most impressive architectural achievements in history and are still marvelled at today.

  • @Artisticoofficial
    @Artisticoofficial 3 ปีที่แล้ว +4

    Mashaallah

  • @SalamSchool-iw2no
    @SalamSchool-iw2no ปีที่แล้ว

    Allahu Akbar..

  • @adhikrhusna960
    @adhikrhusna960 2 ปีที่แล้ว +11

    36: 40. *സൂര്യന്‍, അതിന് ചന്ദ്രനെ പ്രാപിക്കാന്‍ സാധിക്കുകയില്ല, രാത്രിക്ക് പകലിനെ മുന്‍കടക്കാനും; എല്ലാഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്.*
    എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഭ്രമണപഥങ്ങളുണ്ടെന്നും രാവും പകലും ഒരുമിച്ചുവരികയില്ല എന്നതുപോലെ സൂര്യനോ ചന്ദ്രനോ ഗ്ര ഹങ്ങളോ മറ്റൊന്നിന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയില്ല എന്നും സൂക്തം പഠിപ്പിക്കുന്നു. എല്ലാ ഗ്രഹങ്ങളും പരസ്പരമുള്ള ആകര്‍ഷണവലയത്തില്‍ അതാതിന്‍റെ ഭ്രമണപഥങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതാണ് 'എല്ലാ ഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. എന്നാല്‍ അന്ത്യനാളിനോടനുബന്ധിച്ച് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം അവയുടെ ഭ്രമണപഥങ്ങളില്‍ നിന്ന് തെറ്റുകയും പരസ്പരം കൂട്ടിമുട്ടുകയും ചെയ്യുന്നതാണ്. എപ്പോഴാണ് അന്ത്യനാള്‍ എന്ന് മനുഷ്യന്‍ ചോദിക്കുന്നുവല്ലോ, ദൃഷ്ടി തുറിച്ചുപോവുകയും ചന്ദ്രന്‍ കെട്ടുപോവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അത് എന്ന് 75: 6-9 ല്‍ പറഞ്ഞിട്ടുണ്ട്.
    അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന മനുഷ്യര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരാ യി മാറിയതിനാല്‍ ഐഹിക ജീവിതാലങ്കാരങ്ങളിലും സുഖാഢംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍ പ്പെട്ടിട്ടുള്ളത്. വായുവും വെള്ളവും മണ്ണും മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അവര്‍ ജീവവായു ഉല്‍പാദിപ്പിക്കുന്നതിന് സഹായകരമായ കൃഷിയിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും പിന്നോട്ടുപോയിരിക്കുകയാണ്. ഭൂമിയുടെ ആണിയെന്നോണം നാട്ടിയിരിക്കുന്ന നങ്കൂരങ്ങളായ മലകളെ എടുത്ത് വയലുകളിലും താ ഴ്ന്ന പ്രദേങ്ങളിലും നിരത്തുകയും അവിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയർത്തുകയും ചെയ്യുന്നതിലൂടെ ഭൂമിയുടെ സന്തുലനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ധാതുക്കളും ഇന്ധനങ്ങളും വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നതിലൂടെയും അവകൊണ്ട് വായുവിനെ മലിനപ്പെടുത്തുന്നതിലൂടെയും രണ്ട് വിധത്തില്‍ ഭൂമിയുടെ ഘടനക്കും വായുമണ്ഡലത്തിന്‍റെ ഘടനക്കും മാറ്റം വരുന്നുണ്ട്. ഇതിന്‍റെയെല്ലാം പാരമ്യത്തില്‍ ഭൂമി അതിന്‍റെ ഭ്രമണപഥത്തില്‍ നിന്ന് തെറ്റുകയും അങ്ങനെ ഗോളങ്ങളെല്ലാം പരസ്പരം കൂട്ടിമുട്ടി പൊടിപടലമായി മാറുകയും പ്രപഞ്ചം നശിക്കുകയും ചെയ്യുന്നതാണ്.
    3: 190-191 ല്‍ പറഞ്ഞ ബുദ്ധിമാന്മാര്‍ ഭൂമിയുടെയും സൂര്യന്‍റെയുമെല്ലാം കറക്കം ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതാണ്. സമയം അതിവേഗത്തില്‍ കഴിഞ്ഞുപോവുന്നതിന് ഇടയാക്കുന്ന ഈ കറക്കം ക്രമേണ വേഗത കൂടിവരികയും ഒരു ദിവസം നേരെതിരിച്ചാവുകയും സാവധാനത്തിലാവുകയും ചെയ്യും. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന അന്നത്തെ ദിവസത്തിന്‍റെ ദൈര്‍ഘ്യം ഇന്നത്തെ 354 ദിനത്തോളമുണ്ടായിരിക്കുന്നതാണ്. മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്ന ദിവസം ഇന്നത്തെ ഒരു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുള്ളതായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് സ്മരണീയമാണ്. ഭൂമിയില്‍ വസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ നാഥന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കുകയും നന്മ കല്‍പിക്കുന്നതുപോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതെല്ലാം സംഭവിക്കുക. തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ പ്രപഞ്ചനാഥനെക്കുറിച്ചുള്ള സ്മരണ ഇല്ലാത്തവരും പ്രപഞ്ചത്തിന്‍റെ നാശത്തിനുവേണ്ടി ഓടിനടക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ക്ക് തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം ലഭിക്കുക. ഇത്തരം കാഫിറുകളില്‍ നിന്നുള്ള ഓരോ വ്യക്തിയും നാളേക്കുവേണ്ടി ഒരുക്കിവെച്ചത് കാണുമ്പോള്‍ 'ഓ! ഞാന്‍ പട്ടി, പന്നി തുടങ്ങിയ ഏതെങ്കിലും ജീവിയായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപിക്കുന്ന രംഗം 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. 21: 33; 30: 41; 35: 41, 45 വിശദീകരണം നോക്കുക.
    *ഡൗൺലോഡ് അദ്ദിക്ർ 👇*
    play.google.com/store/apps/details?id=com.app.gaadhikr
    www.straightpathonline.com

    • @Tradengineer
      @Tradengineer ปีที่แล้ว

      അപ്പൊ സൂര്യൻ വൈകീട്ടു പോയി അല്ലാഹുവിന്റെ അടുത്ത് സുജൂദ് ചെയ്ത രാവിലെ ഉദിക്കാൻ വെണ്ടി സമ്മതം വാങ്ങിച്ചു ഉദിച്ചു വരും എന്ന് ഖുർആനിൽ പറഞ്ഞത് മണ്ടത്തരം അല്ലെ ?

    • @ishaquem2530
      @ishaquem2530 ปีที่แล้ว

      അദിക്ർ കുഫ്റിന്റെ ഗ്രന്ഥമാണ്.

    • @pets847sean
      @pets847sean ปีที่แล้ว

      എന്തെങ്കിലും പണിക്ക് പോടാ

    • @MOVIESU-vq5cy
      @MOVIESU-vq5cy ปีที่แล้ว

      Nok

    • @SafeerAuto
      @SafeerAuto หลายเดือนก่อน

      Nee poykko​@@pets847sean

  • @muhammedbasheer5702
    @muhammedbasheer5702 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @shiyasvadakut5136
    @shiyasvadakut5136 ปีที่แล้ว

    الله♥️

  • @sharokhansha4813
    @sharokhansha4813 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว

    Allahuakbar

  • @naseerak9609
    @naseerak9609 ปีที่แล้ว

    MasahAllah

  • @shibink6208
    @shibink6208 ปีที่แล้ว +7

    തൊലികട്ടി അപാരം തന്നെ 👍

    • @rameez_khd3604
      @rameez_khd3604 ปีที่แล้ว +2

      നിൻ്റെ അത്ര ഇല്ല..

    • @noushuk7805
      @noushuk7805 4 หลายเดือนก่อน

      വല്ലവനും ഉണ്ടാക്കിയ കല്ലിനെ ആരാധിക്കുന്ന നിന്റെ തൊലിക്കട്ടി അപാരം കല്ല് ആണല്ലോ ദൈവം 😂😂😂

  • @subairtp718
    @subairtp718 หลายเดือนก่อน

    സുബ്ഹാനള്ളാ ഹ്

  • @alavikuttyalavikutty7870
    @alavikuttyalavikutty7870 ปีที่แล้ว +1

    മാഷാ അള്ളാ =അള്ളാഹു അക്ബർ

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว

    Mashaallah alhamdulillah

  • @sofiaks4458
    @sofiaks4458 ปีที่แล้ว

    Entte rabb ellathinum mele

  • @kunjumuhammedmuhammed8370
    @kunjumuhammedmuhammed8370 ปีที่แล้ว

    Subhanallah...

  • @mohammedashif1845
    @mohammedashif1845 ปีที่แล้ว +1

    سبحان الله

  • @shameermohammed1869
    @shameermohammed1869 ปีที่แล้ว

    Alhadhulilla

  • @pakadherkanacheri1689
    @pakadherkanacheri1689 ปีที่แล้ว +2

    അതെ ഉസ്ഥാദെ
    ഉസ്ഥാദ് പറഞ്ഞതാണ് ശരി
    പക്ഷെ ബെല്ലം 7 മടങ്ങ്കടലാസിൽ കെട്ടിയത് പോലെയായി

  • @shareefmudavankattil8710
    @shareefmudavankattil8710 ปีที่แล้ว

    Mashallah

  • @muhammedsafwan2798
    @muhammedsafwan2798 ปีที่แล้ว

    سبحان الله ❤❤

  • @lalushafin9814
    @lalushafin9814 ปีที่แล้ว +3

    പരിണാമ സിദ്ധാന്തം ❤

  • @akmtboy1776
    @akmtboy1776 ปีที่แล้ว

    Allahu Akbar... ❤️

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @SurprisedMythicalDragon-lq8lq
    @SurprisedMythicalDragon-lq8lq หลายเดือนก่อน

    ❤❤❤🎉🎉

  • @shahina2639
    @shahina2639 ปีที่แล้ว

    La ilaha ilalla alahu Akbar subhanalla alhamdulilla la hawla vala kuwathi ilabillahil aleeyul aleem

  • @fathimathzuhrabi8794
    @fathimathzuhrabi8794 ปีที่แล้ว

    👍

  • @shabeebck6205
    @shabeebck6205 ปีที่แล้ว

  • @ourcookingzonee
    @ourcookingzonee ปีที่แล้ว

    😊😊😊👌👌👌

  • @trafficm4035
    @trafficm4035 ปีที่แล้ว

    Alhamdhulillah ❤️

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    SUBHANALLA

  • @muthu8630
    @muthu8630 ปีที่แล้ว +5

    ഈ കമെന്റ് സെക്ഷണിലെ മുസ്ലിം നാമധരികൾ ഒന്ന് ഇസ്ലാമിനെ പഠിച്ചിരുന്നെങ്കിൽ.....😢. തീരെ വിശ്വാസിക്കാത്തവൻ രക്ഷപ്പെട്ടലും ജന്മം കൊണ്ട് മുസ്ലിം ആയി അനുഗ്രഹിച്ചിട്ടും ബുദ്ധി മരവിച്ചുപോയവർ രക്ഷപ്പെടില്ലായിരിക്കും. അള്ളാഹു എല്ലാവരെയും കാക്കട്ടെ...ആമീൻ

  • @jafara190
    @jafara190 ปีที่แล้ว +6

    ഭൂമിക്ക് സമാനമായ ഭൂമി വേറെ ഇല്ലെന്ന് പറയാൻ പറ്റില്ല. ومن الارض مثلهن ഇങ്ങനെ ഒരായത്ത് കാണാം.

    • @shafimuhammed3919
      @shafimuhammed3919 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊

    • @sabiran7239
      @sabiran7239 ปีที่แล้ว

      സുറത്ത് ത്വാലാഖിലെ 12 ആയത്ത് . ഭൂമി 7 ഉണ്ട് .

    • @abdulsalam-br8li
      @abdulsalam-br8li ปีที่แล้ว

      അപ്പോൾ അവർക്ക് ദീൻ എങ്ങനെ കിട്ടും

    • @jasijabi3816
      @jasijabi3816 ปีที่แล้ว

      കറക്റ്റ്. മനുഷ്യന് മാത്രമേ ഭൂമി നശിക്കുമ്പോൾ survive ചെയ്യാൻ പറ്റൂ. കാരണം അല്ലാഹ് ചിന്തിക്കുവാനുള്ള കഴിവ് നൽകിയത് മനുഷ്യന് മാത്രമാണ്. മനുഷ്യർ സർവൈവ് ചെയ്യുമ്പോൾ ഞാനോ നിങ്ങളോ ഉണ്ടാകണമെന്നില്ല. നമ്മുടെ പരമ്പര സർവൈവ് ചെയ്തിരിക്കും.

  • @aizaaizakp6805
    @aizaaizakp6805 2 ปีที่แล้ว

    MASHA allah

  • @YoYo-sd7sk
    @YoYo-sd7sk ปีที่แล้ว +9

    ഒന്നാനാകാശത്തിൽ നക്ഷത്രം അലങ്കാരം ആക്കി വെച്ച് അല്ലേ കൊള്ളാം nalla അറിവ്

    • @Freethinker6468-x1o
      @Freethinker6468-x1o ปีที่แล้ว +5

      അല്പം ബുദ്ധി വേണം. നക്ഷത്രങ്ങൾ ഒന്നാനാകാശത്തിൽ ആണ്. അത് അലങ്കാരം തന്നെയാണ്... യുക്തിവാദികൾക്ക് യുക്തി ഇല്ല എന്നത് എത്ര ശെരിയാ..😂😂😂

    • @plumba1000
      @plumba1000 6 หลายเดือนก่อน +1

      എന്തോരം പൊട്ടൻമാരാ ഈ ലോകത്ത് , ഹൗ......

  • @sofiaks4458
    @sofiaks4458 ปีที่แล้ว +1

    Allahuvine ethra sthuthichalum mathiyakulla

  • @nishadysnishadunnisuniya6917
    @nishadysnishadunnisuniya6917 ปีที่แล้ว

    Alhamdhulillah

  • @ShareefNP-xz9np
    @ShareefNP-xz9np ปีที่แล้ว

    Laa e laha illahllahu allahu akbar sallallahu alai waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam

  • @korkaimedia
    @korkaimedia ปีที่แล้ว

    Subuhanallah..!! Subuhanallah..!!

  • @BW7396
    @BW7396 ปีที่แล้ว +1

    ഭൂമിയേക്കാൾ പതിമൂന്ന് ലക്ഷം ഇരട്ടി വലിപ്പമാണ് മൊയ്ല്യാരെ സൂര്യൻ്റെ വലിപ്പം പതിനഞ്ച് കോടി കിലോമീറ്റർ ദൂരവും

  • @alavikuttyalavikutty7870
    @alavikuttyalavikutty7870 ปีที่แล้ว +1

    അള്ളാഹു അക്ബർ

  • @abuhamdan582
    @abuhamdan582 ปีที่แล้ว

    Allahu Akbar

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    ✿سُـــــــبْْْْْْْْــــــحٰٰٰٰٰـــــانْْْْْْْ اَلّٰٰٰٰٰٰٰلـــــــــهْْْْْْْْْْْْْْْ✿ ❉اَلْْْْــــحَـــــمْْْْْــــــُدُلِلـّٰٰٰٰــــــــــهْْْْْْ❉✪اَلّٰلـــــــــــــهُ اَكْْْْْـــــــــبَــــــــــــرْ✪

  • @faseelak8038
    @faseelak8038 ปีที่แล้ว

    🤲

  • @sidhiqk.v6181
    @sidhiqk.v6181 ปีที่แล้ว

    Aameen

  • @anzariph9718
    @anzariph9718 ปีที่แล้ว +40

    ഉസ്താദേ എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ, ദയവു ചെയ്ത് പാവപ്പെട്ട വിശ്വാസികളെ തെറ്റിധരിപ്പിക്കരുത്.

    • @saidalaviu8809
      @saidalaviu8809 ปีที่แล้ว +3

      ഉദ്ദേശം മനസിലായില്ല

    • @sheejashihab1809
      @sheejashihab1809 ปีที่แล้ว +15

      ഒന്നു പോടോ,ഉമ്മയുടെ വയറ്റിൽ കിടന്ന് 9 മാസം 9 ദിവസം 9 നിമിഷങ്ങൾ കഴിഞ്ഞ് പുറത്തു വന്ന നമ്മുക്ക് ഇത് വിശ്വസിക്കാവുന്നതേയുള്ളൂ അതിന് ബുദ്ധി വേണം.ഉമ്മയുടെ വയറ്റിൽ കിടന്ന് 10 മാസം കൊണ്ട് രൂപം പ്രാപിച്ചു വളർന്നു വന്നതാണ് നമ്മൾ ഓരോരുത്തരുടെയും എന്ന് പറഞ്ഞാൽ അത് യുക്തി ക്ക് നിരക്കുന്നതാണോ,ജന്മം നൽകിയവർ അല്ലെങ്കിൽ ജനിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞല്ലേ,ഗർഭസ്ഥാവസ്ഥയെ കുറിച്ച് നമ്മൾ അറിയുന്നത്

    • @anzariph9718
      @anzariph9718 ปีที่แล้ว

      @@sheejashihab1809 ഞാൻ പറഞ്ഞത് എന്ത്.. നിങ്ങൾ മനസിലാക്കിയത് എന്ത്?.. ഇതുപോലുള്ള മത പണ്ടി തൻമാർക് ബുദ്ദിയും ചിന്താശേഷിയും പണയം വച്ചാൽ പിന്നെ എന്തു പറയാൻ..

    • @abdulhameedhameed9740
      @abdulhameedhameed9740 ปีที่แล้ว +5

      എന്താ ഈ പറഞ്ഞതിൽ തെറ്റ്

    • @vahidacp693
      @vahidacp693 ปีที่แล้ว

      th-cam.com/video/Or7pwR60ilE/w-d-xo.html

  • @rsshednahasnahas
    @rsshednahasnahas ปีที่แล้ว

    ALLA ATRA PARISHDAN

  • @shahanak319
    @shahanak319 ปีที่แล้ว +1

    Subhaanallah

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว +1

    ഓരോ ആകാശവും തമ്മിലുള്ള അകലത്തെപ്പറ്റി ഹദീസിൽ എന്താണ് പറയുന്നത് ?

  • @no-lw9ez
    @no-lw9ez ปีที่แล้ว

    Correct 💯

  • @addressefor4352
    @addressefor4352 ปีที่แล้ว

    ഫ്ലാറ്റ് ഏർത്തു തിയറി കൂടി സ്റ്റഡി ചെയേണ്ടതുണ്ട്.കാരണം ലോകാവസാനം എല്ലാ നക്ഷത്രങ്ങൾ ഉതിർന്നു വീഴുന്നത് ഭൂമിയിൽ ആണ്.അപ്പോൾ ഭൂമിയുടെ വലുപ്പം ഇന്ന് ശാസ്ത്രം പറയുന്നതിനു അപ്പുറം ആണ്

    • @arashgaming3275
      @arashgaming3275 ปีที่แล้ว +1

      നക്ഷത്രം ഉതിർന്നു വിഴുക എന്നാൽ പൊട്ടിത്തെറിച്ചു എന്നാണ് അല്ലാതെ ഭൂമിയിൽ വിഴുക എന്നല്ല

  • @chekuttym3054
    @chekuttym3054 ปีที่แล้ว

    കാരണം ومنالارض مثل هن എന്ന ത് എന്താണ് എന് വിശദീകരണം ആവശ്യമാണ്

  • @shaheerek8138
    @shaheerek8138 ปีที่แล้ว +3

    എന്റെ പൊന്നാര ഉസ്താതെ ആൽബർട് ഐൻസ്റ്റീൻ തോറ്റു 😶

    • @yasarbabu6030
      @yasarbabu6030 7 หลายเดือนก่อน +3

      Tholkanallo quranodano kali

    • @Muhamma_d_aman
      @Muhamma_d_aman 4 หลายเดือนก่อน +3

      Insteente സിദ്ദാന്തം തെറ്റാണെന്ന് തെളിയിച്ചത് ഒന്നും അറിഞ്ഞില്ലേ സഹോദരാ...

    • @jameel786313
      @jameel786313 3 หลายเดือนก่อน

      Muslim perum kafirnte vishwasavum

  • @sajeer919
    @sajeer919 ปีที่แล้ว +1

    ഭൂമിയുടെ ഏകദേശം 333,000 മടങ്ങ് ഭാരമുണ്ട് സൂര്യന്. ഏകദേശം 1,300,000 ഭൂമികൾ അതിനുള്ളിൽ ഉൾക്കൊള്ളാൻ കഴിയും.

  • @chekuttym3054
    @chekuttym3054 ปีที่แล้ว +2

    . കാര്യങ്ങൾ പറ യുമ്പേ >ൾ കൃത്യമായ പഠനത്തിന ശേഷം മാത്രം പറയുന്നതാവും സമുദായത്തിന് ഗുണം ചെയ്യുന്നത്

    • @faiderbloggerr7135
      @faiderbloggerr7135 4 หลายเดือนก่อน +2

      ഈ ഉസ്താദ് ഭയങ്കര അറിവില്ലേ ഒരാളാണ് അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക 🙂

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว +13

    സുബ്ഹാനള്ളാ. ചിന്തിക്കുന്നവർക്. ഉള്ള than. അല്ലാത്തവർക്. പോത്ത്. രാവിലെ. എണീക്കുന്നു. Pul. Thinunu. കുറെ. കഴിയുമ്പോൾ. അത്. ചത്തു. പോകുന്നു. അത്ര മാത്രം

    • @cs73013
      @cs73013 ปีที่แล้ว

      കൊറേ പൊട്ടത്തരം വിസോസിക്യുന്നിയു പോത്തിനെ കൊന്നെ തിന്നുന്നു സൂർഗം കിട്ടും 72 പെണ്ണുങ്ങളെ പടച്ചോൻ തരം വിജാരിച്ചെ നടക്കുന്നു ഇ പൊട്ടത്തരം വിസോസിക്യതവരെ കാഫിർ എന്ന് പറയുന്നയൂ നല്ല പൊട്ടത്തരം

    • @Tradengineer
      @Tradengineer ปีที่แล้ว

      കൊറെച്ചെങ്കിലും ചിന്താ ഉണ്ടെകിൽ ഇതുപൊലെ ഉള്ള പൊട്ടാ കഥ വിശ്വസിക്കില്ല

    • @AbeehaMedia
      @AbeehaMedia ปีที่แล้ว +1

      @@Tradengineer തീരെ ചിന്താ ശക്തി ഇല്ലെങ്കിലും ഇതൊക്കെ വിശ്വസിക്കാതിരിക്കാം

    • @Tradengineer
      @Tradengineer ปีที่แล้ว

      @@AbeehaMedia വിശ്വസിക്കില്ല എന്നല്ലേ ഉദേശിച്ചത്

    • @Freethinker6468-x1o
      @Freethinker6468-x1o ปีที่แล้ว

      @@Tradengineer ചിന്താ ശേഷി ഉണ്ടോ.. ഉണ്ടെങ്കിൽ ചിന്തിക്കുക.. ലോജിക് ഇല്ലാത്ത വിമർശനം നിന്റെ ബുദ്ധി എത്രത്തോളം ആണ് എന്ന് മറ്റുള്ളവർ മനസിലാക്കും. സ്വയം വിഡ്ഢി ആവരുത്.

  • @pes.9000
    @pes.9000 ปีที่แล้ว +1

    Subuhanallah

  • @akagkpoyil9041
    @akagkpoyil9041 ปีที่แล้ว +4

    ഒരു തിരുത്ത് :- മൂന്നു ലക്ഷം അല്ല, 13 ലക്ഷം ഇരട്ടി വലുപ്പം ഉണ്ട് സൂര്യൻ, ഭൂമിയെക്കാൾ

    • @rameez_khd3604
      @rameez_khd3604 ปีที่แล้ว

      ആര് പറഞ്ഞു?? ഉസ്താദ് ഇങ്ങനെ പറയുന്നതല്ല കുറെ ബുക്കുകൾ റെഫർ ചെയ്ത പറയുന്നതാണ്...

    • @rameez_khd3604
      @rameez_khd3604 ปีที่แล้ว

      the Sun being about 333,000 times more massive than the Earth.

    • @rameez_khd3604
      @rameez_khd3604 ปีที่แล้ว

      This means that you could fit about 109 Earths across the diameter of the Sun. Additionally, the Sun's mass is also much larger than the Earth's mass, with the Sun being about 333,000 times more massive than the Earth.

    • @aswanthk7428
      @aswanthk7428 ปีที่แล้ว

      @@rameez_khd3604 nee ethada pottaa.. Sun il 13 laksham bhoomiye ulkollan patum. Google cheyth nokk

  • @rajeshchulliyarmed4714
    @rajeshchulliyarmed4714 ปีที่แล้ว +1

    ഡിപ്ലോമാറ്റിക് ഓണം

  • @ashrafcrown3309
    @ashrafcrown3309 ปีที่แล้ว

    Yaa rabb Lakal hamd

  • @ishaquem2530
    @ishaquem2530 ปีที่แล้ว +1

    സൂര്യനെക്കാൾ വലിയ ധാരാളം നക്ഷത്രങ്ങളുണ്ട്. സൂര്യൻ ഏറ്റവും വലുതല്ല.

    • @rameez_khd3604
      @rameez_khd3604 ปีที่แล้ว

      സൂര്യനെ അല്ലേ നമ്മൾ ദിവസവും കാണുന്നത്....കാണാത്ത നക്ഷത്രത്തെ കുറിച്ച് പറയണോ..

    • @yavanadevan
      @yavanadevan ปีที่แล้ว

      @@rameez_khd3604 mattu nakshatrangaleyum kanam night eg thiruvathira nakshatram

  • @zeenavlogkkd
    @zeenavlogkkd ปีที่แล้ว +2

    അള്ളാഹുവിറ്റെ കുദ്രത്

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf ปีที่แล้ว

    Asslaamualaikkum Sugaano
    Usthath naatilunddo..?

  • @sidhiiquepallathkudy
    @sidhiiquepallathkudy ปีที่แล้ว +1

    സാത്രാജ്ഞൻ

  • @abdulnafihap8980
    @abdulnafihap8980 ปีที่แล้ว +3

    സൂര്യനിലേക്ക് ഇത്രയും ദൂരം ഉണ്ടങ്കിൽ 7ആം ആകാശത്തേക്ക് എത്ര ദൂരം ഉണ്ടാകും ഉസ്താദേ
    അത്രയും ദൂരം ഒരു രാത്രി പോയി വന്ന യാത്ര അല്ലെ മിഹ്റാജ് ഇത് എല്ലാം ഉള്ളത് ആണോ ചിന്തിച്ചിട്ട് ഒന്നും റെഡി ആകുന്നില്ല🙏

    • @moulamoula7044
      @moulamoula7044 ปีที่แล้ว +7

      അബൂജഹ്‌ലിനും റെഡി ആയിരുന്നില്ല.

    • @yavanadevan
      @yavanadevan ปีที่แล้ว

      ഗാലക്സിയിൽ പുറത്തു പോകണണമെങ്കിൽ കുറ ങ്ങത്തു ഒരു ലക്ഷം പ്രക്ഷാവർഷം ആകും അതായതു ഒരു പ്രകാശവർഷം എന്നാൽ ഒമ്പതര ലക്ഷ്‌മി കോടി കിലോമീറ്റര് ആണ് ..ഏഴു ആകാശം പോലും ...946073047258004200 itra kilometer ponam

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 3 หลายเดือนก่อน +1

      അതിനു ഒന്നും ആലോജിക്കാണ്ട ...അല്ലാഹ് ☝️...അവൻ എല്ലാം ഉണ്ടാക്കി....അങ്ങനെ ഉള്ള അവന് ആണോ ....Speed ഉള്ള ഒരു ബുറാക്ക് എന്ന വാഹനത്തെ ഉണ്ടാക്കാൻ പാട് .......പ്രകാശ വേഗത ....അതു ഒരു കണക്ക് അല്ലെ....അതിലും മേലെ ഒരു വേഗത ഉണ്ടാക്കാൻ ഒരു റബ്ബിന് സാധിക്കില്ല എങ്കിൽ ..പിന്നെ റബ്ബ് എന്ന് പറയുമോ ..ഇല്ല..എല്ലാം അവൻ കൊടുത്ത കഴിവ് ആണ് ...ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️..അല്ലാഹ് തന്നെ പറഞ്ഞത് ആണ് ഖുർആൻ

  • @shajirockzz
    @shajirockzz ปีที่แล้ว +4

    പോയി കണ്ട് വന്ന പോലെ ഉണ്ടല്ലോ...7 sky എന്നത് പലരും പല ആശയങ്ങൾ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് 7 sky എന്നത് ഏഴു ആശയമാണ് എന്നാണ്...

    • @Freethinker6468-x1o
      @Freethinker6468-x1o ปีที่แล้ว +2

      ആ ആശയം നീ വിശ്വസിച്ചോ.. ഖുർആൻ പറഞ്ഞതാണ് ഇവിടെ വിവരിക്കുന്നത്. അത് പോയി കണ്ടതല്ല വായിച്ചു മനസിലാക്കിയതാണ്..

    • @shajirockzz
      @shajirockzz ปีที่แล้ว

      @@Freethinker6468-x1o മുസ്ലിം ഫണ്ടിതന്മാരുടെ വ്യാകാനവും കൂട്ടത്തിൽ ഉണ്ടോ എന്ന് കൂടി നോക്കിട്ട് മതി ഖുറാനിനെ വിശ്വാസികൽ.

    • @musae9434
      @musae9434 ปีที่แล้ว

      ശാസ്ത്രം ആണോ
      പഠിച്ചത് നന്നായി

    • @salimmullambath661
      @salimmullambath661 ปีที่แล้ว +1

      @@shajirockzz അപ്പോൾ പണ്ഡിതന്മാരാണോ ഖുർആനിനെക്കാൾ മുകളിൽ😂😂