തെറ്റ് ചെയ്തവർ നശിക്കട്ടെ എന്ന് പറയല്ലേ|| Simsarul Haq Hudavi🎤👆 ||

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 🤲Simsarul Haq Hudavi...
    നമ്മൾ കാരണം ഒരാൾക്കെങ്കിലും ഇൽമ് ലഭിച്ചാൽ അത് നാളെ ആഖിറത്തിലേക്കുള്ള നമ്മുടെ നന്മയുടെ കിത്താബിൽ ഒരു മുതൽകൂട്ടാകും,ഇൻഷാ അള്ളാഹ്.🤗
    നൻമകൾ പ്രചരിപ്പിക്കുക, പുണ്യം കരസ്ഥമാക്കുക🤲
    🌟 റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്
    ‎اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞
    🌟 റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്
    ‎اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞
    🌟 അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ
    ‎اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞

ความคิดเห็น • 5