ഇബ്നുൽ ഖയ്യും ( റ ) അള്ളാഹുവിലേക്ക് അടുക്കാൻ പറഞ്ഞ 10 കാര്യങ്ങൾ ( 1 ) ഖുർആൻ അർഥം അറിഞ്ഞു കൊണ്ട് പഠിക്കാൻ സമയം കണ്ട് എത്തണം ( 2 ) അള്ളാഹുവിനു വേണ്ടി സുന്നത്ത് നിസ്കരിക്കണം ( 3 ) ദിഖിർ അധികരിപ്പിക്കുക ( 4 ) അള്ളാഹുവിന്റെ സ്നേഹം ആണ് നമ്മുടെ എല്ലാ സ്നേഹത്തിന്റയും മുന്നിൽ വെക്കേണ്ടത് ( 5 ) അസ്മാഉൽ ഹുസ്ന പതിവാക്കുക ( 6 ) അള്ളാഹു അനുഗ്രഹങ്ങൾ എപ്പോഴും കണ്ണ് കൊണ്ട് കാണുകയും നാവ് കൊണ്ട് ശുക്ർ പറയുക ( 7 ) അള്ളാഹുവിന്റെ മുന്നിൽ മനസ് കൊണ്ട് നമ്മൾ ചെറുതാക്കണം ( 8 ) എവിടെ എങ്കിലും ഒറ്റയ്ക്ക് ഇരുന്നു കരയണം അള്ളാഹുവിനെ ഓർത്തു കരയണം ( 9 ) സജ്ജനങ്ങളുടെ കൂടെ ഇരിക്കണം ( 10 ) നമ്മുടെ ഹൃദയത്തിനും അള്ളാഹുവിനും ഇടയിൽ തടസം ആയതു എല്ലാം മാറ്റി നിർത്തണം
Masha Allah
💚💚💚
♥️♥️
Usthade manssin rahath kittan duarki ustha😥
Alhamdulillah
💚💚💚💚💚💚💚