Healthy Recipie..😍ഈ recipi എനിക്കിഷ്ടപ്പെട്ടു.👍👍സൂപ്പർ ആയിട്ടുണ്ട്.👌👌ട്രിവാൻഡ്രത്ത് ഉള്ള Buhari ഹോട്ടൽ ആണ് എനിക്കോർമ വരുന്നേ.അവിടുത്തെ മട്ടൻ kuruma സൂപ്പർ ആണ്.☺
Ayesha's Kitchen , dear ayisha, me Faisal from malappuram, working in MCC Thalassery, njanum oru cook anu. I would like to start a u tube chanel. Kurachu technical tips chodichu manassilakan anu. Whats apil voice message ittal mathi. 9945234521, pls help me
തക്കാളി സാള അണ്ടിപരിപ്പ് വഴിറ്റി ശേഷം അതിൽ മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല പൊടി ചേർത്ത് ശേഷം ചൂടാറിയതിനു ശേഷം മല്ലിയില ചേർത്ത് ഇവയെല്ലാം ഒരുമിച്ച് മിക്സിയിൽ വെള്ളം ചേർത്ത് അരച്ചെടുക്കുക അതിനു മുമ്പ് മട്ടൻ കുരുമുളക് പൊടി മുളക്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുക്കണം ശേഷം എണ്ണയൊഴിച്ച് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഇവ വഴറ്റിയശേഷം അരപ്പ് ചേർത്ത് തിളപ്പിക്കുക ശേഷം മട്ടൻ ചേർത്ത് ഒന്നും കൂടി തിളപ്പിക്കുക ശേഷം ഇറക്കി വെക്കുക ഇതാണ് ശരിയായ കുറുമ
husna a husna a chicken il vere masala podikal cherthaal nannakum....ithipoleyum undaakaam but alpam cashews okke cherkkum....chicken korma recipe ittittund....pls chk
Njaan ethu undaakitooo...nyc results...
Thnkz a lot sis..pinne thalikana tym garlic tip...dats fantastic...😍😋😋
Valare santhosham...😍😍😍😍😍
@@ayeshas_kitchen1
Made this today Ayesha to kick start 2023 Ramadan. Jazak Allah
Made this recipe today.. for Ramadan 2nd … really delicious …
ഞൻ ഇന്നലെ ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു. ❤❤❤👍🏻👍🏻
Njaninn indakkan povatto indakkiyitt feedback ariyikkatto
ഞാനും ഉണ്ടാക്കി പൊറോട്ടയും മട്ടൻ കുറുമ 👌
Ithande ee curry yenikk bayangara ishtayi tank you😘
എന്നാല്‍ രണ്ടു kutiti പുട്ട് undakiko
Potato cherkende
Thengapaal nightilk cheethayakumo
dear Ayeshaaa...njanith ipo undaki...suuuuper taste ttooo....😋😋😍😍😍😍👍👍
ബീഫ് ഇത് പോലെ ചെയ്യാമോ
ഇതിൽ പൊട്ടറ്റോ കരെറ്റ് ചേർക്കാൻ പറ്റുമോ ❤❤❤please let me know
ഞാനും ഉണ്ടാക്കി..പത്തിരിയും മട്ടൺ കുറുമയും.. 👍❤️
ഞൻ ഇന്ന് ഉണ്ടാക്കി... 👍🏻
Ayesha innanu njan e recipe kandath innu njanundaki ellavarkum nalla ishtapettu super recipe
Thengayil hot water ozhichittano Ayisha milk eduthe...atho mixiyil adicho
Mixi yil adichitt....ilam chooduvellathil juice adichal nalla Paal kittum...
ഞാൻ undaki നല്ല tasttund husbattinum നല്ലവണ്ണം eshttapettu
today i tried this receipt superb
Healthy Recipie..😍ഈ recipi എനിക്കിഷ്ടപ്പെട്ടു.👍👍സൂപ്പർ ആയിട്ടുണ്ട്.👌👌ട്രിവാൻഡ്രത്ത് ഉള്ള Buhari ഹോട്ടൽ ആണ് എനിക്കോർമ വരുന്നേ.അവിടുത്തെ മട്ടൻ kuruma സൂപ്പർ ആണ്.☺
😍😍😍thnk u
Looks Yummy!! I love mutton also.. Congratulations on passing 1lakh subs.. keep going! :)
Thnk u so. much 😍😍
1 kg mutton ethra perkk undakkum? Waiting for your reply 😊
Valya perunal pramanichu kurach mutton kitti. Njaanum undakan pova in sha Allah
ഞാനും 😆😆
Enikku nale guest undu.... Vth vellam i vl try.... 👍🌹
മട്ടൻ കുറുമ പൊളിച്ചുട്ടോ😋👍
😍😍
Tried 3 times.... super taste
തേങ്ങ പാലിന് pagaram butter creem oyikkaan pattumo
New recipe??
Idh njhaan mutton in pagaram beef add cheyyaamo?
I tried it..It was delicious
Ningaleyum orupaad ishtaayi
Shallots nirbandam ano?
കുറുമ കൊള്ളാം.. എന്റെ റെസിപ്പികൾ കൂടെ കാണാമോ??
very superrrr. thank you.
Nallloru recipe 👌👌
Sprrr👍👍,i will definitely try like this
Thnk u
Super!😍😍👌
😍😍
Zeba rose Enna Peru Ayeshak engane kititha.Beautiful name.
Rose my favorite name aanu...so zeba yude koode cheythu ...athreyulloo...
Super recipi
കൊതിയാകുന്നു ഗുഡ് സർട്ടിഫിക്കറ്റ് നൽകും.
Wow...very healthy👌👌like#24
thank you
Ayesha's Kitchen , dear ayisha, me Faisal from malappuram, working in MCC Thalassery, njanum oru cook anu. I would like to start a u tube chanel. Kurachu technical tips chodichu manassilakan anu. Whats apil voice message ittal mathi. 9945234521, pls help me
Itha suprb
First time preparing muttn kuruma...Tht ws so tastey
Thank you Husna
It is really delicious 👍
Njan undakki
Super👌❤❤
ഞാൻ epool undakikondirikkugaya butter cream cherkan പറ്റുമോ please
I tried and it was really mouth watering one!!
കുറെ മുന്നേ ഉള്ളതാണെങ്കിലും ഇന്നാണ് try ചെയ്തേ. ഈവനിങ് ആവണം റിസൾട്ട് അറിയാൻ നോമ്പ് ആയതുകൊണ്ട്.
തക്കാളി സാള അണ്ടിപരിപ്പ് വഴിറ്റി ശേഷം അതിൽ മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല പൊടി ചേർത്ത് ശേഷം ചൂടാറിയതിനു ശേഷം മല്ലിയില ചേർത്ത് ഇവയെല്ലാം ഒരുമിച്ച് മിക്സിയിൽ വെള്ളം ചേർത്ത് അരച്ചെടുക്കുക അതിനു മുമ്പ് മട്ടൻ കുരുമുളക് പൊടി മുളക്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുക്കണം ശേഷം എണ്ണയൊഴിച്ച് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഇവ വഴറ്റിയശേഷം അരപ്പ് ചേർത്ത് തിളപ്പിക്കുക ശേഷം മട്ടൻ ചേർത്ത് ഒന്നും കൂടി തിളപ്പിക്കുക ശേഷം ഇറക്കി വെക്കുക ഇതാണ് ശരിയായ കുറുമ
8:10 8:10
Super 😍👌
Njanum kandila but etha polikum super😚😚😚try cheyame
😍😍😍
Thanks for this yummy recipe ! Everybody loved it !
Hi super super
Polich....😉
Hi
Ithaa... thenga cheriya jeerakam arach cherth mutton curry undakkille...
Athu vere recipe
Matton kuruma polichuto
Super and tasty. Tried. 😍
Very nice recipe
കിടു👌👌
yummy recipe !!!!!!
♥️
😍
ഞാനും എന് ഉണ്ടാക്കട്ടെ
Wow...Great..
Delicious...Fantastic..😀👍
Thnk u
Yummy recipe
കിഴങ്ങ് കാരറ്റ് ഒന്നും ഇടൂലെ
Tega pal telapikan ille
Zahida Abubakkar illaa...choodakiyal madhi....thilapichal curry vellam oorum...appol taste thanne maarum...cheriya flame il vachitt choodakuka.....thilakan start cheyyunnathinu mumbe off chryyuka
cothiyakunnu 😜😋
2 cup thenga palinu ethra thenga venam
Athu thengayude size oke depend cheyyum ...njan oru valya thengayan eduthathu
കാണുന്നതിന് മുന്നേ കമെന്റ് 😇
😍😀
@@ayeshas_kitchen 😍
@@niyafathima നന്നായി
@@ark3594 അറിഞ്ഞില്ല
@@niyafathima എന്താ അറിയാഞത്
Supet
Sprrb
2021 playing
😍
mng... ayisha...gd..😍😍😘
Hi...mrng..thnk u
Hi ayisha
പൊട്ടറ്റോ ചേർക്കില്ലേ
Supper
😍😍
മഞ്ഞ പൊടി ഇട്ടാൽ കുഴപ്പം ഉണ്ടോ
Kuzhapamilaatto .....color vere aakum...athreyulloo
@@ayeshas_kitchen 😊ഞാൻ ഉണ്ടാക്കുമ്പോൾ ഇടാറുണ്ട്. കളർ അല്ലെ
Yummy
👍👍
😍
❤️❤️
😋😋😋😋😋
😍😍
Ok
🤐🙃🤜🤛
Superb
😍😍
Magic
Chicken vechum ithupole cheythoode
husna a husna a chicken il vere masala podikal cherthaal nannakum....ithipoleyum undaakaam but alpam cashews okke cherkkum....chicken korma recipe ittittund....pls chk
👍
ak
പടച്ചോനേ 106 പേരു് dislike
Kala jamun recipe
Gulab Jamun recipe und...kala Jamun undakittillaaa....
Ayesha's Kitchen Kala jamun is the black gulab jamun
@@hussainzakir1292 manasillayi....athu sugar syrup kondaaa....cheriya difference ullooo
Kala jamun recipe with khoya
Hussain Zakir ok..will share it soon...thnks
Rooooooo vellam ori
Not good
Gaan pennu kananan poya kalath aishane kandilla
😀
👍👍
👍💖
Super
Super
Super