കല്യാണ ശേഷം പെൺകുട്ടികൾ സ്വന്തം വീട്ടിലേക്ക് വരുന്നത് നിലയ്ക്കുന്ന സമയം | Malayalam Short film

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2024
  • Ammayum Makkalum latest videos, Ammayum Makkalum new videos

ความคิดเห็น • 1.4K

  • @lathamohan6971
    @lathamohan6971 2 หลายเดือนก่อน +1335

    വളരെ നന്നായിട്ടുണ്ട്..... കണ്ടപ്പോ കണ്ണ് നിറഞ്ഞു ..... ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് വിടുക എന്നു പറഞ്ഞാൽ തെരുവിലേക്ക് ഇറക്കിവിടുന്നതിന് തുല്യമാണ്..... കെട്ടിയവനും വീട്ടുകാർക്കും ചെന്ന് കയറുമ്പോൾ തൊട്ട് വേണ്ട...... തിരിച്ച് വീട്ടിലേയ്കു വരാം എന്നുവച്ചാൽ വീട്ടുകാർക്കും വേണ്ട...... എല്ലായിടത്തുനിന്നും ഒരു ബാദ്ധ്യത ഒഴുവാക്കുന്ന പോലെയാണ്...... കല്യാണത്തോടുകൂടി സ്വന്തം വീടും നഷ്ടപ്പെടും കെട്ടിയ വൻ്റെ വീട്ടിൽ സ്ഥാനവുമില്ല....പിന്നെ സ്വന്തമായി ഒരു നല്ല വരുമാനമുള്ള പെണ്ണാണെങ്കിൽ വലിയ പ്രശ്നമില്ല..... അതില്ലാത്തവരുടെ ഗതി..... വളരെ കഷ്ടം..എന്നും തെണ്ടണം ഭർത്താവിനോടും അതു കഴിയുമ്പോൾ മക്കളോടും

    • @shymoltomy101
      @shymoltomy101 2 หลายเดือนก่อน +27

      സത്യം

    • @bisathayyullathil4388
      @bisathayyullathil4388 2 หลายเดือนก่อน +15

      Sathyam😢

    • @lavendarhomegarden8587
      @lavendarhomegarden8587 2 หลายเดือนก่อน +11

      സത്യം

    • @Devanpes
      @Devanpes 2 หลายเดือนก่อน +10

      Ketti konduvarunna pennu barthavite veedum avide ullavarum swandhamayi kandaal mathi...... Athu pakaheyvalmost penkuttikalum cheyarilla... Seperate aye kannu

    • @shn12345
      @shn12345 2 หลายเดือนก่อน +111

      @@Devanpesഇത് അമ്മായിഅമ്മ യോടും അമ്മായിയപ്പനോടും ആ വീട്ടിലെ മറ്റു അംഗങ്ങളോടും കൂടി പറയണം അവര് ആദ്യം സ്വന്തം മോളെ പോലെ കണ്ടാൽ തിരിച്ചു അവർക്കും അത്പോലെ കാണാൻ പറ്റും

  • @shajilshan3733
    @shajilshan3733 2 หลายเดือนก่อน +554

    ഉമ്മയും ഉപ്പയും ജീവിച്ചിരുന്ന കാലം നമ്മുക്ക് സ്വർഗം മാണ്..

    • @sakkeenabeevi3334
      @sakkeenabeevi3334 2 หลายเดือนก่อน +6

      അങ്ങനെ പറയല്ല് ഉപ്പയും ഉമ്മയും നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന സമയം അല്ലാത വയ്യാത്ത ഉപ്പനയും ഉമ്മനയും മക്കൾ നോക്കുമോ

    • @namshidkp
      @namshidkp หลายเดือนก่อน

      എപ്പോഴും സ്വർഗം തന്നെ ആകും,, വരുമ്പോൾ ആ വീട്ടിൽ സന്തോഷം നൽകുക..
      പകരം മണ്ണെണ്ണ ഇറ്റിക്കാതെ ഇരിക്കുക.

  • @user-qx3nr8fj3h
    @user-qx3nr8fj3h หลายเดือนก่อน +191

    ശരിക്കും കണ്ണ് നിറഞ്ഞു പോയി, സ്വന്തം അച്ഛനുമമ്മയും ഇല്ലാതാകുന്നതോടെ ഒരു പെൺകുട്ടിക്ക് എല്ലാം നഷ്ടപ്പെടുന്നതിനു തുല്ല്യം തന്നെ...

    • @user-mx6xw9pt8x
      @user-mx6xw9pt8x หลายเดือนก่อน +2

      സത്യം

    • @nishag2242
      @nishag2242 หลายเดือนก่อน +2

      100% true

  • @remyaa5918
    @remyaa5918 2 หลายเดือนก่อน +446

    എന്റെ വീട്ടിലേക്ക് മാസത്തിൽ ഒരു തവണ പോയിവന്നിരുന്ന ഞാൻ 😔 ഇപ്പോൾ പോയിട്ട് എത്ര നാളായെന്നുകൂടി അറിയില്ല 😔😔 വിവാഹത്തിന് മുൻപ് രണ്ട് ആങ്ങളമാരാണ് എനിക്കുള്ളതെന്ന് ഉള്ളിന്റെയുള്ളിൽ അഹങ്കരിച്ചിരുന്ന ഞാൻ ഇന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചു പോകുന്നു എനിക്കൊരു ചേച്ചിയോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ 😢

  • @fizanfreya7538
    @fizanfreya7538 2 หลายเดือนก่อน +167

    എനിക്ക് മൂന്നു ആങ്ങളമാരുണ്ട്, മൂന്നു പേരുടെയും കല്യാണം കഴിഞ്ഞു. ഇങ്ങനെ ഒരനുഭവം ഇതേ വരെ ഉണ്ടായിട്ടില്ല. സന്തോഷമേ ഉള്ളൂ അങ്ങോട്ടും ഇങ്ങോട്ടും ഹെല്പ് ചെയ്യാനും വരാനും പോകാനും എല്ലാം... വിരുന്നു വരാൻ മാത്രമല്ല അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും നമ്മൾ കൂടെ ഉണ്ടായാൽ മതി... മൂന്നു ആങ്ങളമാരുടെ ഒറ്റ പെങ്ങൾ ആണ് ഞാൻ.. എന്ന് വെച്ച് ഇപ്പോൾ അവർ മുൻഗണന കൊടുക്കേണ്ടത് ഭാര്യക്ക് തന്നെയാണ്.. കാരണം അവരുടെ പാതി അവളാണ്.. അവരുടെ ജീവിതത്തിൽ നമ്മൾ ഇടപെടാൻ പോകാതെ ഇരുന്നാൽ തന്നെ അവർ നമ്മളെ പരിഗണിക്കും.. ഹാപ്പി ആകും 😍..
    എനിക്ക് എന്റെ husbnd ന്റെ പെങ്ങന്മാർ വരുമ്പോഴും ഇങ്ങനെ തോന്നാറില്ല.. നമ്മൾ വരും മുമ്പേ സ്നേഹത്തോടെ ജീവിച്ചവരാണ് അവർ.. അവരുടെ പാർട്ട്‌ അങ്ങനെ തന്നെ ഇരിക്കട്ടെ... എനിക്ക് അത് കൊണ്ട് കുറവൊന്നും വരുന്നില്ലലോ..

    • @falah289
      @falah289 หลายเดือนก่อน

      👍👍❤️❤️❤️👋👋

    • @geethatn1126
      @geethatn1126 หลายเดือนก่อน +11

      നിങൾ ഭാഗ്യം ഉള്ളവൾ ആണ്
      നല്ല നാത്തൂന്മരെ കിട്ടിയല്ലോ

    • @hadhivlog824
      @hadhivlog824 หลายเดือนก่อน +1

    • @sreejakgadv
      @sreejakgadv หลายเดือนก่อน +3

      Nuna😂

    • @ibyvarghese113
      @ibyvarghese113 หลายเดือนก่อน +1

      Nalla. Manassullavarkke. Engane. Chinthikkaanaavu 💕🫀🌹🌷💐🙏

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +204

    കണ്ണ് നിറഞ്ഞു❤❤ ഒരന്തി ചെന്നുനിൽക്കാൻ ഒരു കൂര അതിൽ പട്ടിണിയാണേലും ചേർത്തുനിർത്താൻ ഒരു കൈ തലോടൽ അതാണ് ഒരു പെണ്ണിൻ്റെ ഭാഗ്യം❤❤❤

  • @YugmaUnique
    @YugmaUnique 2 หลายเดือนก่อน +241

    മാതാപിതാക്കൾ മരിച്ചുപോയ പെൺകുട്ടികൾ ഈ വീഡിയോ കണ്ടാൽ ഉറപ്പായും കരയും. ഞാനും കരഞ്ഞു. എന്റെ parents എന്നെയും ചേട്ടനെയും ഇതുപോലെ സ്നേഹിച്ച് വളർത്തി.. ചേട്ടന്റെ വിവാഹശേഷം ഭാര്യയും കുട്ടിയുമായി ദുബായിൽ നിന്നും ലീവിൽ നാട്ടിൽ വരുമ്പോൾ പോലും sister in law എനിക്കിട്ട് പണിഞ്ഞ പാരകൾക്ക് കയ്യും കണക്കുമില്ല..വിവാഹശേഷം ജോലിയുണ്ടായിരുന്ന ഞാൻ ഇവർക്കെല്ലാം സ്നേഹത്തോടെ വിലകൂടിയ dresses ഒക്കെ അങ്ങോട്ട് കൊടുക്കുമ്പോൾ അവൾ ദുബായിൽ നിന്നും വൃത്തികെട്ട നിറവും designs ഉള്ള മനുഷ്യർക്ക് വെളിയിൽകാണിക്കാൻ പറ്റാത്ത cheap തുണിത്തരങ്ങൾ ഇങ്ങോട്ട് തന്നു... അവസാനം സഹികെട്ട് എന്റെ അമ്മതന്നെ പറഞ്ഞു. ഇനി കൊണ്ടുവരേണ്ട എന്ന്.. Sister in law was soo happy to hear that,since that was her intention..ഞങ്ങളുടെ പല Cousins നെ കുറിച്ചൊക്കെ നുണ ക്കഥകൾ പറഞ്ഞ് brother നെ അകറ്റി.. അങ്ങനെ എല്ലാവരും അകന്നു.. Parents മരിച്ചപ്പോൾ പിന്നെ 5 കൊല്ലം മിണ്ടാതെയുമായി. ഇപ്പോൾ brother മാത്രം വല്ലപ്പോളും ഫോണിൽ വിളിക്കും.. സത്യത്തിൽ അനാഥത്വം എന്തെന്ന് അനുഭവിച്ച് അറിഞ്ഞു.

    • @user-jt3il8hr6z
      @user-jt3il8hr6z 2 หลายเดือนก่อน +26

      Njangalk brother ellaththath nannayi, eppol venamenkilum veettil varam thamasikkam.

    • @YugmaUnique
      @YugmaUnique 2 หลายเดือนก่อน

      @@user-jt3il8hr6z സത്യമാണ്. സഹോദരിമാർ തന്നെയാണ് ഭേദം.

    • @Shibikp-sf7hh
      @Shibikp-sf7hh 2 หลายเดือนก่อน +11

      എന്റെയും അവസ്ഥ 😭😭😭

    • @marygreety8696
      @marygreety8696 2 หลายเดือนก่อน +5

      Sathyam. Entthina ivarokke ingane cheyyunnathu. Ellavarum othu snehamayi poyal enthu nannayirikkum.

    • @gopikag2914
      @gopikag2914 2 หลายเดือนก่อน

      same ....thonumbo swantham vtl pokam...etra day venelum thamasikam..ente hus familyum full support ane​@@user-jt3il8hr6z

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx 2 หลายเดือนก่อน +371

    ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് ഏതൊരു മക്കൾക്കും ദുനിയാവിലെ സ്വർഗം.. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.. ലാസ്റ്റിലെ സച്ചൂന്റെ നോട്ടം... വല്ലാത്ത സങ്കടായി 😢

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +3

      😔😔😔😔

    • @annajose342
      @annajose342 2 หลายเดือนก่อน +7

      Yes സച്ചു അത് നന്നായി ചെയ്തു ❤️

    • @pathoosworld8078
      @pathoosworld8078 2 หลายเดือนก่อน +6

      hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്

    • @roshanrosh6261
      @roshanrosh6261 2 หลายเดือนก่อน +1

      JllJllljljllgkjgjljlkajljljljlljljljljljlljkldkljlljljljljllkljlljljlklkljljgljljljljlklljljlhjjlljjljlMXMJLJLJLJLLJJLJLLJJLJLJLJLJLJLJLLJLKJLLJJLJLJLLJJLLJLJLJLJLHLJLJJLJLJLJLLJLLKJLJLJLJLLLJJSLJJLLJJLLLJ

    • @naliniradhakrishnan3824
      @naliniradhakrishnan3824 2 หลายเดือนก่อน +1

      സൂപ്പർ

  • @banusclasses7826
    @banusclasses7826 2 หลายเดือนก่อน +91

    ഇതാണ് പെൺകുട്ടികൾ നന്നായി പഠിച്ചു ഒരു job കരസ്തമാക്കണം എന്ന് പറയുന്നത്. നല്ല പാഠം ഉണ്ട് ഈ സ്റ്റോറിയിൽ..

  • @sinduvijayan6215
    @sinduvijayan6215 2 หลายเดือนก่อน +177

    കണ്ണ് നിറയാതെ ഇത് കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെ ഞങ്ങളൊക്കെ അനുഭവസ്ഥരാണ് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ.... 🙏🏻

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 หลายเดือนก่อน

      ഇനി വരുന്ന നാത്തു ന്മാർ ഇതിലും ക്രൂരകൾ

    • @radhack2737
      @radhack2737 หลายเดือนก่อน +1

      സത്യം,.. അനുഭവം ഗുരു

    • @Priya-lc6cu
      @Priya-lc6cu หลายเดือนก่อน +1

      It's true

  • @user-mm8kk5ql8b
    @user-mm8kk5ql8b 2 หลายเดือนก่อน +89

    കമന്റ്‌ ബോക്സിൽ ഒരുപാട് പേര് വീട്ടിലേക് വരുന്ന മരുമകളെ കുറ്റം പറയുന്നതായി കണ്ടു. വീഡിയോ യിലെ മരുമകൾ അങ്ങനെ ആയിരുന്നത് കൊണ്ടായിരിക്കാം അല്ലെങ്കിൽ ഒരുപാട് പേര് ഈ വേദന ജീവിതത്തിൽ അനുഭവിച്ചത് കൊണ്ടായിരിക്കാം.പക്ഷേ എനിക്ക് തിരിച്ചാണ് ഏട്ടന്റെ ചേച്ചി വീട്ടിലേക് വന്നാ പിന്നെ എന്റെ കുടുംബ ജീവിതം കുറച്ച് മാസത്തേക്ക് താറുമാറാണ്. അത് ഒന്ന് സമമാകാൻ അവൾ തിരിച്ചു പോയാലും 3 മാസമെങ്കിലുമെടുക്കും. ദിവസവും ഫ്രണ്ട് പോലെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന അമ്മായിഅമ്മ വാ തുറന്നു ഒരക്ഷരം മിണ്ടില്ല,എനിക്കൊന്ന് വയ്യെന്ന് പറഞ്ഞാലും അടുക്കളയിൽ എത്തി നോക്കാത്ത എല്ലാരും അടുക്കളയിൽ സ്ഥിരതാമസമായിരിക്കും, അതിനെ ക്കാളേറെ സങ്കടം തോന്നുക കുട്ടികളോട് വേർതിരിവ് കാണിക്കുബോഴാണ്.

    • @user-oz2lg8st1u
      @user-oz2lg8st1u 2 หลายเดือนก่อน

      Ororutharkkum palavidhaprasnangalaa sangharsham undaakkunna sambarkkangal kurakkuka annath maathramaanoru prathividhi

    • @ashithank1325
      @ashithank1325 2 หลายเดือนก่อน +3

      Mrg kazhinja sis law adhikavum vtl aan. Makkkod verthiriv daily nj anubhaviknd. Mind cheyar la. Njanum hussum makkle ponn pole noknd. Nte vtkaarum. Food vare olippich vech kodkum. Kaanumbol vishamam aan. Athoke aa vtl n purth irangyaal njgl theerkum😂

    • @user-mm8kk5ql8b
      @user-mm8kk5ql8b 2 หลายเดือนก่อน

      @@ashithank1325 👍

    • @ostrichzachariah3639
      @ostrichzachariah3639 หลายเดือนก่อน +2

      Makalkku madiyilum chavittam...marumakalkku thodiyilum chavittikkooda....nammal thanne venam namukku space undakkan...

  • @aksharam-ld4rh
    @aksharam-ld4rh 2 หลายเดือนก่อน +84

    ഇതിൽ ഞാൻ എന്നെ തന്നെയാ കണ്ടത്. എൻ്റെ വിവാഹ സമയത്ത് ഞങ്ങളുടെ സ്വർഗമായിരുന്ന വീട് വിൽക്കേണ്ടി വന്നു. പിന്നെ രണ്ട് മുറിയുള്ള ഒരു ചെറിയ വീട് അൽപം മാറി വാങ്ങി. ആ വീട് വിൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ അമ്മ (എൻ്റെയും സഹോദരൻ്റെയും)അച്ഛനുമായി പിണങ്ങി അമ്മയുടെ വീട്ടിലേക്ക് പോയി. എൻ്റെ വിവാഹം നടത്താനാണ് വീട് വിൽക്കുന്നതെന്ന് സഹോദരനും നാത്തൂനം എല്ലാവരോടും പറഞ്ഞു നടന്നു. പക്ഷേ 50 ലക്ഷത്തിന് വിറ്റ കാശിൽ നിന്നും 5 ലക്ഷം രൂപ പോലും എൻ്റെ കല്യാണത്തിന് ചെലവായില്ല. ആ കാശിന് അവർ കടവും തീർത്തു വീടും കാറും വാഷിങ് മെഷീനും എസിയും എല്ലാം വാങ്ങി. പക്ഷേ ഇപ്പൊഴും എൻ്റെ നാത്തുനും അവരുടെ വീട്ടുകാരും എല്ലാവരോടും പറയുന്നത് ആ വീട് വിറ്റതിൽ മുഴുവൻ കാശും എനിക്കാണ് ചെലവായത് എന്നാണ്. അതിൽ എനിക്ക് പരാതിയില്ല. അവരുടെ 5 വയസുള്ള കുഞ്ഞിനെ ഞൊണ്ടുവരെ എന്നോട് പറയിക്കും ഇത്. അതാണ് എൻ്റെ വിഷമം.എൻ്റെ ഭർത്താവ് ഗൾഫിലാണ് ഇപ്പൊ. എന്നെ കല്യാണം കഴിച്ചു കൊണ്ടുപോയ വീട് ഭർത്താവിൻ്റെ പെങ്ങൾക്കാണ് അവർ കൊടുത്തത്. അച്ഛനും അമ്മയും പെങ്ങളും ഭർത്താവും മക്കളും ആ വീട്ടിലാണ് 'താമസം. ഭർത്താവ് ഗൾഫിൽ നിന്ന് വരുന്ന സമയത്ത് മാത്രം ഞാനും മോനും അവിടെ നിൽക്കും. അല്ലാത്തപ്പൊ എല്ലാം കേട്ടും സഹിച്ചും ഇവിടെ എൻ്റെ വീട്ടിൽ . സഹോദരനെ എൻ്റെ കുഞ്ഞിനെ ഒന്നു എടുക്കാനോ ലാളിക്കാനോ നാത്തൂൻ സമ്മതിക്കില്ല. നാത്തൂൻ ഇല്ലാത്ത സമയത്ത് കുഞ്ഞിനെ എടുക്കുകയും ആന കളിക്കുകയുമൊക്കെ ചെയ്യാറുണ്ട്.ഇതൊക്കെ കാണുമ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്തുപോകും. എന്നെ തോളത്തിരുത്തി കൊഞ്ചിച്ച് കൊണ്ടു നടന്ന ആളാ. ഇപ്പൊ എന്നോട് മിണ്ടാൻ പോലും മടി കാണിച്ചു തിരിഞ്ഞു നടക്കുന്നത്. പിന്നെ വാടകയ്ക്ക് മാറാനുള്ള സാമ്പത്തികം ഇതുവരെ ആയില്ല.ഒരു കച്ചവടം നടത്തി നഷ്ടം വന്നതുകൊണ്ട് എനിക്കുണ്ടായിരുന്ന 15 പവൻ സ്വർണവും നഷ്ടമായി.ഞാനിവിടെ എന്തെല്ലാം ജോലികൾ ചെയ്താലും ആരെങ്കിലും ചോദിച്ചാൽ അവരാണ് എല്ലാ ജോലികളും നോക്കുന്നത്, ഞങ്ങളും ഉള്ളതുകൊണ്ട് ഇരട്ടി ജോലിയാണെന്ന്. ഞാനും കുഞ്ഞും ഒരിക്കൽ രണ്ട് ദിവസത്തേക്ക് നിൽക്കാൻ വന്നപ്പൊ എന്നോട് ചോദിച്ചു ഇന്നിവിടെ നിക്കുമോ? ഹാളിൽ കിടന്നാൽ കുഞ്ഞിന് തണുപടിക്കില്ലേ, പാലു കൊടുക്കാനുള്ളതല്ലേ എന്നൊക്കെ. പക്ഷേ അന്ന് ഒട്ടും പ്രതീക്ഷിക്കാതെ: എൻ്റെ അച്ഛൻ മറുപടി പറഞ്ഞു ഈ വീട്ടിൽ ഉള്ള രണ്ടു മുറികളിൽ ഒന്ന് എൻ്റെ മോനും മറ്റേത് എൻ്റെ മോൾക്കും ഉള്ളതാണെന്ന്. ആയൊരു മറുപടിയുടെ പുറത്താണ് ഞാനും മോനും ഇപ്പൊ ഇവിടെ നിക്കുന്നത്. അച്ഛൻ്റെ കാലം കഴിഞ്ഞാൽ എനിക്ക് ഓടിക്കയറി വരാൻ ഈ വീട് ഉണ്ടാകില്ല എന്നത് ഞാനീ കുറച്ചു മാസങ്ങൾക്കൊണ്ട് മനസിലാക്കിയ സത്യമാണ്. ശരിക്കും ജീവിതം മടുത്തിരിക്കുകയാണ്. എങ്കിലും അധികം വൈകാതെ ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞു വീട് പണിയാൻ അനുഗ്രഹിക്കട്ടെ. പിന്നെ ആരുടെയും കുത്തുവാക്കുകളും പരാതികളും കേട്ട് മനംമടുക്കേണ്ടി വരില്ലല്ലോ❤

    • @SarathAkshaya
      @SarathAkshaya หลายเดือนก่อน +2

      നടക്കു० എല്ലാ० ദൈവമുണ്ട് ......
      എന്റ ഭർത്താവിന് വീടുണ്ട് പക്ഷേ എന്റ നാത്തൂൻ ആണ് സ്ഥാനം എനിക്കൊരു റോളു० ഇല്ല എന്റേട്ടൻ വരെ എന്നെ വെറുത്തു തുടങ്ങി 22വയസായപ്പോഴേക്കു० മടുത്തു

    • @nafihmp6112
      @nafihmp6112 หลายเดือนก่อน +1

      ​@@SarathAkshaya😢

    • @user-er5fz8cs1d
      @user-er5fz8cs1d หลายเดือนก่อน

      ., /////// ///////

    • @user-er5fz8cs1d
      @user-er5fz8cs1d หลายเดือนก่อน

      😊😅r😊😅//😅//////////jjk,vi, .jjkjô0i0íkía/

    • @user-er5fz8cs1d
      @user-er5fz8cs1d หลายเดือนก่อน

      ////// ../😘/ojkj, a...🤐😭😶‍🌫️

  • @user-ef4cl6nu6p
    @user-ef4cl6nu6p 2 หลายเดือนก่อน +199

    ലാസ്റ്റ് സീൻ കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞുപോയി..നമ്മുടെ അച്ഛനും അമ്മയും ഉണ്ടാവുന്നതുവരെ നമ്മുടെ വീട്ടിൽ നമുക്ക് സ്ഥാനം ഉണ്ടാവും.❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +3

      Yes👍🏻❤️❤️

    • @aleyammaleema4658
      @aleyammaleema4658 2 หลายเดือนก่อน +2

      Correct

    • @meenamr6482
      @meenamr6482 2 หลายเดือนก่อน +2

      എൻറെ അനുഭവം ഇതു തന്നെ ആണ്

    • @musthafaek2031
      @musthafaek2031 2 หลายเดือนก่อน +2

      Sathym

    • @rashik7961
      @rashik7961 หลายเดือนก่อน

      സത്യം

  • @preethidileep668
    @preethidileep668 2 หลายเดือนก่อน +113

    അമ്മയും അച്ഛൻ ഉള്ള സമയം സ്വർഗം 🤩...😭😭കരയിപ്പിച്ചു ❤❤

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +2

      Yes😔❤️❤️

    • @ha_rsh_a_5728
      @ha_rsh_a_5728 2 หลายเดือนก่อน +1

      Thank u njan anubhavikunna vedana.... 😢

    • @nithaaneesh8320
      @nithaaneesh8320 2 หลายเดือนก่อน +1

      Sathyam ❤

  • @SiyadMa-ke1md
    @SiyadMa-ke1md 2 หลายเดือนก่อน +162

    എല്ലാരും നിക്കണ്ടടുത്തു നിൽക്കുക ആരും ആരെയും ദ്രോഹികത്തെയും കുറ്റപ്പെടുത്താതെയും നിൽക്കുക. എല്ലാർക്കും എല്ലാരുടെയും സ്ഥാനം നൽകുക മനസിലാക്കുക. ചില നാത്തൂന്മാർ ഇതൊന്നും മനസിലാകാതെ ആങ്ങളയുടെ ഭാര്യമാരെ വെറുതെ കുറ്റപെടുത്തും എപ്പളും അവിടെപ്പോയി നിന്ന് പ്രേശ്നങ്ങൾ ഉണ്ടാകും. ഇതൊന്നും ചെയ്യാതെ നല്ല രീതിയിൽ വന്നു നിന്ന് പോയാൽ ഒരു കുഴപ്പം ഉണ്ടാവില്ല. അന്നേരം എല്ലാരും ഹാപ്പി ആകും 🥰🥰👍

    • @sreedeviprabhu3285
      @sreedeviprabhu3285 2 หลายเดือนก่อน +20

      Endu thanne ayalum parents ellatha veetil oru stanavum undakilla

    • @SiyadMa-ke1md
      @SiyadMa-ke1md 2 หลายเดือนก่อน

      ​@@sreedeviprabhu3285😒😒

    • @sherlyzavior3141
      @sherlyzavior3141 2 หลายเดือนก่อน +4

      ❤ വളരെ ശരിയാണ്.

    • @neethusyam91
      @neethusyam91 2 หลายเดือนก่อน +1

      Athe

    • @sajeeva4704
      @sajeeva4704 2 หลายเดือนก่อน +1

      കറക്റ്റ്

  • @PlainGlass
    @PlainGlass 2 หลายเดือนก่อน +35

    അവസാനം കരയിപ്പിച്ചു ട്ടോ.. സത്യമായ കാര്യം ആണ്.. അച്ഛനും അമ്മയും ഇല്ലാതാവുന്ന കാലം മക്കൾ ഒറ്റക്കാവും,, മാറ്റാരൊക്കെ ഉണ്ടെങ്കിലും നമ്മൾ അനാഥരാവും....

  • @Qasima___
    @Qasima___ 2 หลายเดือนก่อน +39

    മാതാപിതാക്കൾ ഉള്ള കാലത്തോളം ഭൂമി സ്വർഗം ആ ❤

  • @lathakannan8709
    @lathakannan8709 2 หลายเดือนก่อน +93

    എന്താ ഈ ഏട്ടൻ മാരെല്ലാം കല്യാണം കഴിഞ്ഞാൽ മാറുന്നെ 😢 എന്റെ അനുഭവം ഇതു തന്നെ അച്ഛനും അമ്മയും ഇല്ല പിന്നെ വനജചേച്ചി നിങ്ങൾ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

    • @jago2603
      @jago2603 2 หลายเดือนก่อน +14

      എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞേ പിന്നേ ഞാൻ എന്റെ വീട്ടിൽ പോവാറില്ല... അവർക്ക് എന്നെ കാണുന്നതേ ഇഷ്ടല്ല

    • @Shibikp-sf7hh
      @Shibikp-sf7hh 2 หลายเดือนก่อน

      😭​@@jago2603

    • @mufeedaadil2771
      @mufeedaadil2771 2 หลายเดือนก่อน

      😢💯

    • @JyothylekshmiNdd-yi9tx
      @JyothylekshmiNdd-yi9tx 2 หลายเดือนก่อน +2

      എന്റെയും.. എന്റെ ഏട്ടനും മാറിപ്പോയി orupaaaad😭

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk 2 หลายเดือนก่อน +141

    എന്റെ ഭർത്താവിനോട് ഞാനിങ്ങനെ പറഞ്ഞിരുന്നെങ്കിൽ നീ നിന്റെ കാര്യം നോക്കിയാ മതി... എന്റെ കുടുംബകാര്യത്തിൽ ഇടപെടണ്ടാന്ന് പറയും 😂

    • @aleenashomegarden1584
      @aleenashomegarden1584 2 หลายเดือนก่อน +3

      Same

    • @raisashrafathifasfar671
      @raisashrafathifasfar671 2 หลายเดือนก่อน +7

      Allengilum ingane okke parayenda karyamenthaa??

    • @nishajohn104
      @nishajohn104 2 หลายเดือนก่อน +1

      Shariya

    • @dharanyadharanya9050
      @dharanyadharanya9050 หลายเดือนก่อน +2

      സത്യം എന്നോടും but ഞാൻ പറയില്ല

    • @sh-gx5yd
      @sh-gx5yd หลายเดือนก่อน +2

      ​@@raisashrafathifasfar671anghane parayoo nammal nammalde vtl chellumpole thanne allee hus nte sister avarde vtl varunnadhum.....

  • @haritham5779
    @haritham5779 2 หลายเดือนก่อน +60

    ഇതു കാണുമ്പോൾ എങ്ങനെ കണ്ണ് നിറയാതിരിക്കും.. സ്വന്തം അച്ഛനെയും അമ്മയെയും പോലെ സ്നേഹിക്കാൻ വേറെ ആരാണുള്ളത്..😢

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 2 หลายเดือนก่อน +54

    മിക്കവാറും പെൺകുട്ടികളുടെ അവസ്ഥ ഇതു തന്നെയാ.സന്ധ്യ, എല്ലാവരെയും കരയിച്ചു.ഒത്തിരി നല്ല വീഡിയോ ആണ് 👍🏻👍🏻

  • @user-qs4mj2xs8y
    @user-qs4mj2xs8y 2 หลายเดือนก่อน +39

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.... സൂപ്പർ 👌🏻👌🏻👌🏻

  • @girijamd6496
    @girijamd6496 2 หลายเดือนก่อน +59

    നമ്മളെ സ്നേഹിക്കുന്നവർ ഇല്ലാത്ത സ്തലത്തേക് കഴിവതും പോകത്തിരിക്കുക😮

    • @santhianand5481
      @santhianand5481 หลายเดือนก่อน

      Sathyam... Sathyam.. 👍👌

  • @Devika_Anil
    @Devika_Anil 2 หลายเดือนก่อน +20

    സത്യം
    കല്യാണം കഴിഞ്ഞാൽ സഹോദരസ്നേഹം ഇല്ല ഇപ്പോൾ 😢

  • @nusrathpk864
    @nusrathpk864 2 หลายเดือนก่อน +139

    സത്യം..... മാതാവ് 4വർഷമായി മരിച്ചു. ഉപ്പയാണ് വീട്ടിൽ ഇപ്പോൾ സ്വീകരിക്കാൻ ഒരാൾ ആയിട്ടുള്ളത്. ദീര്ഗായുസ്സ് നീട്ടികൊടുക്കട്ടെ 🤲🏽🤲🏽😢

  • @premeelabalan728
    @premeelabalan728 2 หลายเดือนก่อน +43

    അച്ഛനും അമ്മയും ഉള്ളപ്പോൾ നമ്മൾ എന്നും കുട്ടികളാണ് അതില്ലാതായാൽ എല്ലാം കഴിഞ്ഞു 😟

    • @bindusuresh4880
      @bindusuresh4880 2 หลายเดือนก่อน

      സാരമില്ല മക്കളെ ലോകം അങ്ങിനെ ഒക്കെ ആണ് നമ്മൾ കേറി ചെന്നവീട്ടിലും ഇങ്ങിനെ പറയുന്നുണ്ടാവും. ആരെയും കുറ്റം പറയാൻ പറ്റില്ല ജീവിതം മുന്നോട്ടു പോകാൻ വിട്ടു വീഴ്ചകൾ വേണ്ടി വരും. സഹോദരങ്ങൾ ആയാലും ഒരു കാര്യത്തിലും കൂടുതൽ ഇടപെടൽ പാടില്ല. എന്റെ അനുഭവം ആണ് ഞങ്ങൾ സന്തോഷം ആയി പോകുന്നു

    • @rajasreepr9497
      @rajasreepr9497 หลายเดือนก่อน

      Sathyam

  • @user-wo1pq7mj3l
    @user-wo1pq7mj3l 2 หลายเดือนก่อน +32

    Amma ഉണ്ടായിട്ടും എനിക്ക് എൻ്റെ വീട്ടിൽ ഒരു സ്ഥാനവും ഇല്ല അവിടെ ഇപ്പോൾ നാത്തൂൻ അവരുടെ കുടുംബം ആണ് ഉള്ളത് ഞങൾ പെൺമക്കൾ അധിക പറ്റാണ് ഓർക്കുമ്പോൾ സങ്കടം വരുന്ന്

    • @divyakrishna4954
      @divyakrishna4954 2 หลายเดือนก่อน

      Enikum

    • @kgsachitha5910
      @kgsachitha5910 2 หลายเดือนก่อน

      എനിക്കും

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA หลายเดือนก่อน

      Angane aara paranje... Ath thonnal aan.... Ningalde parentsinte karyathil ella rightsum ella responsibilityum ningalk und... Indiayil law anusarich in lawsinte propertyilo matt karyangalilo daughter in lawk yathoru rightum illa.. So called nattnadupp vishwaich swayam adima aakaruth.... In lawsine nokkuka marumolude responsibility alla.... Ath ee makkal marumakkalude thalayil vech tharunnatha... Girls mathram ulla parents entha anatharo? Ee privilege oke boysinte parentsin mathtam ullath aayath konda pand male child mathram mathi ennulla preference vannath... Ippo aa law onnumilla.. Dowry system polum nirodhichit varsham kure aayi... Still following... Aarude problem??

    • @riyaelizabeth7933
      @riyaelizabeth7933 หลายเดือนก่อน

      Same here

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs หลายเดือนก่อน

      Same👍

  • @praseethahari8848
    @praseethahari8848 2 หลายเดือนก่อน +75

    ഇത് കണ്ടപ്പോ ആണ് നമ്മൾക്കും ഇതുപോലെ ഒരു അവസ്ഥ വരുമല്ലോ എന്ന് ഓർത്തു പോയത്. കരഞ്ഞു പോയി 😔😔😔😔

  • @anuaryarocks3847
    @anuaryarocks3847 2 หลายเดือนก่อน +48

    എല്ലാ നാത്തൂൻ മാരും egane അല്ല. പിന്നെ ഇങ്ങനെ ആക്കുന്നത് ഭർത്താവിന്റെ പെങ്ങൻ മ്മാര് തന്നെയാ. തൊട്ട തിനും പിടിച്ചതിനും oke നാത്തൂന്റെ കുറ്റം കണ്ടു പിടിക്കാനും ആങ്ങളയെയും ഭാര്യയെയും ഏഷണി കൂട്ടി തെറ്റിക്കാനും നോക്കിയാൽ ഇതുപോലെ ആയി എന്ന് വരും (ഞാനും ഒരു നാത്തൂൻ ആണ് ☺️

    • @ShamnasherinSherin-iu2wt
      @ShamnasherinSherin-iu2wt 2 หลายเดือนก่อน +7

      Angane onnum cheyyanjittum nammale verukunnavarum und. Njanum oru nathoon aan.

    • @yaseenramzan1312
      @yaseenramzan1312 2 หลายเดือนก่อน +4

      ആരുടേയും ഒരു സ്ഥനവും പോവില്ല എപ്പളും ആങ്ങളുടെ ഭാര്യയെ കുറ്റം പറഞ്ഞും മറ്റുള്ളവരുടെ മുമ്പിൽ ഏഷണി പറത്തിയും നിക്കു ൻ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ നല്ല ഭാഗം ചിന്തിക്കാതെ ആങ്ങളയുട മുമ്പിൽ കരഞ്ഞ് കുറ്റങ്ങൾ വിളമ്പുമ്പോഴും ഓർക്കുന്നില്ല ഇതൊന്നും ആ ആങ്ങളയുടെ ഭാ.. രയുടെ മനസ്സ് എത്ര വേദനിക്കുന്നുവെന്ന് സാനം കുടപ്പിറപ്പിനെ പോലെ സ്നഹിച്ച് കുണ്ടു നടന്ന ആങ്ങളയുടെ ഭാര J ഞാനും ഒരു ആങ്ങളയുടെ പെങ്ങള് ആണ് ഇന്നേവരെ മുഖം കപിച്ച് ഒരക്ഷരം ആങ്ങളയുടെ ഭാര്യയോ 5 പറഞ്ഞിട്ടില്ല അവള് ഇങ്ങോട്ട് ഇല്ല്

    • @user-ft4nl6cz9d
      @user-ft4nl6cz9d 2 หลายเดือนก่อน

      true

    • @anuaryarocks3847
      @anuaryarocks3847 2 หลายเดือนก่อน +4

      ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു പാട് ആളുകൾ ഉള്ള വീട്ടിൽ വരണം എന്ന് എന്നാൽ ഇപ്പോൾ എന്റെ മക്കളെ കൊടുക്കുമ്പോ ഒറ്റ മോൻ ഉള്ള ഇടത്തേക്ക് കൊടുത്താൽ മതി എന്ന് ആഗ്രഹിക്കുന്നു.ആങ്ങള മാരെ ത്രി ശങ്കുവിൽ aakukayanu ഇങ്ങനത്തെ പെങ്ങൻ മ്മാര്. ഒരു ഭാര്യ ക്കു ഒരിക്കലും അയാളുടെ സിസ്റ്റർ അവനോ sister korikalum അയാളുടെ ഭാര്യ ആവാനോ പറ്റൂല. ഓരോരുത്തർക്കും ഉള്ള സ്നേഹം വേണ്ടപോലെ കിട്ടും ഭാര്യ വന്നൊണ്ട് അത് പോവില്ല ആാാ പേടി ആണ് ഇവരെ ഇങ്ങനെ ആക്കുന്നത്. എനിക്കുണ്ട് 3നാത്തൂൻ മ്മാര് 🙏🙏🙏🙏. കുറച്ചൊന്നു കരയിച്ചിട്ടുണ്ട് ഇതിൽ 2പേര്. ഇപ്പോൾ പ്രതികരിക്കാൻ തുടങി ആങ്ങള അപ്പോൾ othugi 👍

    • @anithak8398
      @anithak8398 2 หลายเดือนก่อน

      സത്യം

  • @shanworld2230
    @shanworld2230 2 หลายเดือนก่อน +10

    അടിപൊളി ഒന്നും പറയാനില്ല 🥹കണ്ണ് നിറഞ്ഞു. ന്റെ ഉമ്മയും ഉപ്പയും ഇല്ലാതിരുന്നാളുള്ള കാലത്തിലേക്കു സഞ്ചരിച്ചു.... അവരും ഇത്പോലെ തന്നെയാ... ഞാൻ വന്നു പോവുമ്പോ ഒരുപാട് സാധങ്ങളൊക്കെ തരും 😊this vdo made me cry🥹🥹iam a big fan of Ammayum makkalum ❤

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      Thank you very much ❤️❤️❤️❤️

    • @shanworld2230
      @shanworld2230 2 หลายเดือนก่อน

      ​@@ammayummakkalum5604ningale neril kaanan agrahamund😊

  • @raghirakesh9133
    @raghirakesh9133 2 หลายเดือนก่อน +100

    കണ്ടപ്പോ കണ്ണ് നിറഞ്ഞു.... ശരിക്കും ഫീൽ ആയി

  • @althafmhdpk
    @althafmhdpk 2 หลายเดือนก่อน +2

    അച്ഛനും അമ്മയും ആങ്ങളയും കൂടി ഭർത്താവ് ന്റെ വീട്ടിലേക്കു സന്തോഷത്തോടെ പറഞ്ഞു വിടുമ്പോൾ ഉള്ള സന്ധ്യയുടെ മുഖം.... Wow❤👌🏽

  • @Ponnu2221
    @Ponnu2221 หลายเดือนก่อน +7

    സത്യം.ഇത്രേയുള്ളൂ രക്ത ബന്ധങ്ങൾ..അനുഭവത്തിൽ നിന്നും പറയുവാണ്..

  • @user-fn4jf5do3r
    @user-fn4jf5do3r 2 หลายเดือนก่อน +32

    സത്യം.. എനിക്ക് 58വയസ് ആയി ഇപ്പോഴും പെൺകുട്ടികളെയും... കുഞ്ഞു പെങ്കൊച്ചുങ്ങളെയും കാണുമ്പോൾ എനിക്ക് വലിയ സങ്കടം ആണ് കാരണം നാളെ ഇ പെൺകുട്ടികൾ മാറ്റാർക്കോ ഉള്ളത് ആണ് ഇപ്പോൾ ഇവർ നല്ല happy ആയി നടക്കുന്നു കല്യാണം കഴിഞ്ഞാൽ ഇതുങ്ങളുടെ ഗതി എന്താകും എന്ന് വല്ലാതെ വേദന വരും.....😢😢😢

    • @aleenashomegarden1584
      @aleenashomegarden1584 2 หลายเดือนก่อน +4

      ഞാനും എപ്പോഴുംഅങ്ങനെ ചിന്തിക്കാറുണ്ട്.
      ഇനി എന്തല്ലാം ദുരിതം അനുഭവിച്ച് തീർക്കേണ്ടതാണെന്ന് ഓർക്കും😢😢

    • @geethageethakrishnan9093
      @geethageethakrishnan9093 หลายเดือนก่อน

      ​@@aleenashomegarden1584swanthay varumanamudel
      Oruthanem pediknda
      Avldel cashnde
      Maryadakallel avalenne
      Itechpokunne che mane
      Pedindakm
      Parentsnode oru vakke
      Girls ne joli kitete ketikavu
      Oru joliyillathente vishamam
      Orupadariyunna njn
      Degree vare padichu
      Paditham continue cheyno
      Jolike try cheyno
      Ente manushyn sammathichitilla
      Swanthay 10 pss edukanillel
      Nammal big zero

    • @Shabanaihsan-xe8mr
      @Shabanaihsan-xe8mr 4 วันที่ผ่านมา

      💔🥺

  • @nikhilavipin5045
    @nikhilavipin5045 หลายเดือนก่อน +1

    ആനുഭവത്തിൽ പെങ്കുട്ടികൾ മാത്രമുള്ളവീട്‌ എന്നും അവരുടെ വീടാണു ഞങ്ങൾ രണ്ടു പെൺകുട്ടികളാണു എനിക്കും ❤ഒരേട്ടൻ ഇല്ലന്ന് വിഷമിച കാലണ്ടേന്നു but ഇതുപോലുള്ള ഫ്രണ്ട്‌സിന്റെ അനുഭവങ്ങൾ കേട്ടപ്പോ റെഡിയായി but എന്റെ ആന്റിമാരൊക്കെ പൊളിയാണു ❤❤❤😊

  • @habeeba5125
    @habeeba5125 2 หลายเดือนก่อน +8

    കല്യാണ ശേഷം മകളും അല്ലാതായി. മരുമകളും അല്ലാതായി. എൻ്റെ അവസ്ഥ.😢😢😢😢😢

    • @nagakanyaka
      @nagakanyaka หลายเดือนก่อน

      എല്ലാരും അങ്ങനെ ഓക്കേ തന്നെ ആണെടോ

    • @user-el2wj7eg5m
      @user-el2wj7eg5m หลายเดือนก่อน

      ആദ്യം നമ്മൾ, നമ്മൾ തന്നെ യാകണം, സ്വയം രൂപീകരണം ഉണ്ടായാൽ പിന്നീട് എല്ലാം ആകും

  • @hazeenaz6271
    @hazeenaz6271 หลายเดือนก่อน +13

    കാണാൻ തുടങ്ങിയപ്പോൾ കരയേണ്ടിവരും എന്നോർത്ത് മാറ്റി.. ഇന്ന് കണ്ടപ്പോൾ ഒത്തിരി കരഞ്ഞു.. അനുഭവം ഉള്ളത് കൊണ്ടാണ്.... വിവാഹശേഷം സ്വന്തം വീട്ടിൽ പോകുക എന്നത് പെൺകുട്ടികളെ സംബന്ധിച്ചു ആകെയുള്ള ആശ്വാസം ആണ്.. എത്ര പ്രായം ആയാലും വീട്ടിൽ എത്തുന്ന മോളോട് നീ കുറച്ചു വിശ്രമിക്ക് എന്ന് പറയാൻ ഒരാളുണ്ടാകുക അവിടെ മാത്രമാണ്. നമ്മുടെ ഇഷ്ടത്തിന് പ്രാധാന്യം കിട്ടുന്നത് അവിടെ മാത്രമാണ്.. അത് എനിക്കും നഷ്ടമായി... കേറിചെന്നാൽ സ്നേഹത്തോടെ സ്വീകരിക്കാൻ ആരുമില്ലാതായി. മോളെ നിനക്ക് സുഖമാണോ എന്ന് ചോദിക്കാൻ എനിക്ക് ഉപ്പ ഇല്ലാതായി... അതോടെ എന്റെ വീട്ടിൽ ഞാൻ അന്യയായി.

    • @habeebanaser7966
      @habeebanaser7966 หลายเดือนก่อน +1

      സത്യം എനിക്ക് 4ആങ്ങളമാർ ഉണ്ട് ഉമ്മയും ഉണ്ട്. ഉപ്പ മരിച്ചു പോയി... 😭ദൂരെ നിന്ന് നോക്കുമ്പോൾ എല്ലാരും ഉണ്ട് 😭😭😭അടുത്ത് നിന്ന് നോക്കുമ്പോൾ ഞാൻ തനിച്ചു ആണ് 😭😭😭😭

  • @MiniBiju-rt5xo
    @MiniBiju-rt5xo 2 หลายเดือนก่อน +20

    എന്റെ സ്വന്തം അനുഭവം അനുഭവിച്ചിട്ടുള്ളതും ഇപ്പോഴും അനുഭവിക്കുന്നതും ഇതുപോലെ എന്റെ മകൾക് വരാതിരിക്കാൻ ഞാൻ ശ്രെമിക്കും

  • @nehasanitha4092
    @nehasanitha4092 2 หลายเดือนก่อน +1

    വളരെ ശരിയാണ്.... ഞാനും ആലോചിക്കാറുണ്ട്. നമ്മുടെ അച്ഛനും,, അമ്മയും ഉള്ളപ്പോൾ നമ്മുടെ വീട് സ്വർഗത്തുല്യം. അവരുടെ കാലം കഴിയുമ്പോൾ പിന്നെ നമ്മുക്ക് വീട് ന്ന് പറഞ്ഞു പോകാൻ ഇച്ചിരി ബുദ്ധിമുട്ട് തന്നെയാ 👍👍

  • @shajithapk1615
    @shajithapk1615 2 หลายเดือนก่อน +8

    അയ്യോ നന്നായിട്ടുണ്ട്. സത്യം. മിക്ക സ്ഥലത്തും പെൺകുട്ടികളുടെ സ്ഥിതി ഇത് തന്നെ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 หลายเดือนก่อน +34

    Achan amma avar ullakalam penkuttykalk swargam❤❤❤❤❤

    • @HM-zt5ix
      @HM-zt5ix 2 หลายเดือนก่อน +2

      Correct 💯

    • @preethidileep668
      @preethidileep668 2 หลายเดือนก่อน +1

      സത്യം 🤩😢

    • @nisamnisam4131
      @nisamnisam4131 2 หลายเดือนก่อน

      Sathyaaan ende uppa cancer baadich marichu ink sahikaan patunnilla llo

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      Yes👍🏻❤️❤️

  • @user-ic5sr4hr5q
    @user-ic5sr4hr5q 2 หลายเดือนก่อน +62

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലത്തോളമെന്ന് പറയാൻ പറ്റില്ല, ഭർത്താവിന്റെ വീട്ടിൽ ആണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്നേഹമുള്ള സഹോദരങളെ കിട്ടിയാൽ മതി, ആ കാര്യത്തിൽ ഞാൻ ഭാഗ്യമുള്ള ഒരാളാണ്

    • @lovelyapaikada2071
      @lovelyapaikada2071 หลายเดือนก่อน

      Manushyane sthiratha illa.pinnalle luck.....

    • @AnsaPaul-qp6po
      @AnsaPaul-qp6po หลายเดือนก่อน

      😮😢

    • @beenanair5174
      @beenanair5174 หลายเดือนก่อน

      Same.. എനിക്കും അതെ

    • @lysammakj4225
      @lysammakj4225 หลายเดือนก่อน

      Athe enikkum

  • @SuperAbebaby
    @SuperAbebaby หลายเดือนก่อน +2

    ഇങ്ങനെയുള്ള സിനിമ കണ്ടു വിവാഹത്തെ വെറുക്കുന്ന പെൺകുട്ടികൾ ധാരാളം

  • @binduk2057
    @binduk2057 2 หลายเดือนก่อน +26

    എനിക്ക് അച്ഛനും ഇല്ല അമ്മയും ഇല്യ പോവാൻ വീടും ഇല്യ. കല്യാണം കഴിഞ്ഞാൽ ഏട്ടൻമാർക്കും ബാധ്യത 😔😢

    • @AryaDhanish
      @AryaDhanish 2 หลายเดือนก่อน

      മാരീഡ് ആണോ?

  • @nila7860
    @nila7860 2 หลายเดือนก่อน +10

    പെൺകുട്ടികൾക്ക് എവിടെയും ഒന്നും സ്വന്തമായില്ല കല്യാണം കഴിപ്പിച്ച് വിട്ടാൽ പിന്നെ വീട്ടുകാർ കയ്യൊഴിയും. ഭർത്താവിൻ്റെ വീട് ഒരിക്കലും സ്വന്തമല്ല😢😢

  • @MEHSANMEDIA
    @MEHSANMEDIA 2 หลายเดือนก่อน +13

    Climax ഇൽ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😔

  • @Misu194
    @Misu194 2 หลายเดือนก่อน +22

    ❤👍🏻 realy heart touching വളരെ നല്ല content ann ജീവിക്കുകയോ അഭിനയിക്കുകയാണോ എന്നറിയുന്നില്ല adipolli oru rakshyumilla

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +1

      Thank you very much ❤️❤️❤️❤️

  • @user-tv1rp8jz1p
    @user-tv1rp8jz1p 2 หลายเดือนก่อน +22

    നല്ല വിഡിയോ.
    എന്റെ ഉമ്മാക്കും ഉപ്പാക്കും ഒരു മകനും മകളും മാത്രമേ ഉള്ളൂ ആങ്ങാളമാരുടെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒക്കേ ആങ്ങളമാർ കാട്ടിയാൽ നമ്മുക്ക് ഭയങ്കര വിഷമം ആയിരിക്കും. ഒരു സങ്കടം പറയാൻ മറ്റൊരുക്കൂടപ്പിറപ്പ് ഇല്ലാതതിന്റെ വേദന ശരിക്കും അനുഭവിക്കുന്നവളാണ് ഞാൻ.😢😢😢

    • @preetharajendran8426
      @preetharajendran8426 2 หลายเดือนก่อน

      Njanum

    • @aswathi5386
      @aswathi5386 2 หลายเดือนก่อน

      ഞാനും

    • @jishavasanth1483
      @jishavasanth1483 2 หลายเดือนก่อน

      Yes, enikkum 1 brother aanu. Oral koodi undayirunnenkil ennu enikkum thonnarundu.

    • @Piku23sus
      @Piku23sus 6 วันที่ผ่านมา

      Sathym oru sister undayirunnegil😢

  • @MuhammedhMuadh-qb2hy
    @MuhammedhMuadh-qb2hy 2 หลายเดือนก่อน +27

    അനുഭവം guru 😢 ആരൊക്കെ ഇല്ലേലും നമ്മുടെ രക്ഷിതാക്കൾ ണ്ടാവും എപ്പോളും നമ്മുടെ കൂടെ അത് മാത്രം മതി 😢

  • @Arekkal
    @Arekkal 2 หลายเดือนก่อน +15

    സ്വന്തം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അതാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വസന്തകാലം അവർ ഇല്ലാത്ത കാലം ആയാൽ അതോടെ എല്ലാ നല്ല കാലങ്ങളും അവസാനിക്കുംസ്നേഹവും സന്തോഷവും ഒരുമയും എല്ലാം ഒറ്റയടിക്ക് തന്നെ ഇല്ലാതാവും പരസ്പരം നേരിൽ കണ്ടാൽ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഉള്ള സമയം ആർക്കും കാണില്ല വളരെ നല്ല ഒരു മെസ്സേജോടുകൂടിയ വീഡിയോ ആയിരുന്നു

  • @kaladevivs3632
    @kaladevivs3632 หลายเดือนก่อน

    ചിന്തനീയമായ നല്ലൊരു theme. മകളായി അഭിനയിച്ച പെൺകുട്ടീടെ അഭിനയം ഗംഭീരം. തികച്ചും Natural ആയുളള അഭിനയം. ബാക്കിയുള്ളവരും നന്നായി തന്നെ perform ചെയ്തു. പക്ഷെ Script ലെ സംഭാഷണങ്ങളിൽ ചെറിയൊരു അപാകത തോന്നി . ആദ്യമായി മകൾ വീട്ടിൽ വരുമ്പോഴുള്ള എല്ലാവരുടേയും സംഭാഷണങ്ങളിൽ - അതായത് ഒരു stranger റോടു പറയുന്ന തരത്തിലുള്ള സംഭാഷണ രീതിയാണ് അമ്മ മകളോടും മകൾ അമ്മയോടും പറയുന്നത്. ഇത് അഭിനയിക്കുന്നവരുടെ കുഴപ്പമേയല്ല. മറിച്ച് സംഭാഷണത്തിൻ്റെ രചനയിലെ പാളിച്ചയാണ്. അതൊഴിച്ചാൽ Short ഫിലിം അസ്സലായി.

  • @nailaishaq7569
    @nailaishaq7569 2 หลายเดือนก่อน +37

    എനിക്ക് 3 ഏറ്റമ്മാരുണ്ട്.അവർ മൂന്നുപേരും അവരുടെ ഭാര്യമാരും വളരെ സ്നേഹത്തോടെയാണ് ഇന്നും എന്നോട് പെരുമാറുന്നത്. തിരിച് ഞാൻ എന്റെ ഭർത്താവിന്റെ അനിയത്തിയെയും അങ്ങനെ തന്നെ
    വീഡിയോ വളരെ നന്നായിട്ടുണ്ട്

    • @tislinthimothy7755
      @tislinthimothy7755 2 หลายเดือนก่อน +3

      ഇങ്ങനെ ഉള്ളവർ ചുരുക്കമാണ്... എന്നും ഇങ്ങനെ ആയിരിക്കട്ടെ...❤

    • @neethuarun3825
      @neethuarun3825 2 หลายเดือนก่อน

      ❤❤❤

    • @abuthahir2549
      @abuthahir2549 หลายเดือนก่อน

      😢😢

  • @merina146
    @merina146 2 หลายเดือนก่อน +6

    സൂപ്പർ വീഡിയോ സച്ചു പൊളിച്ചു 🥺🥺കണ്ണ് നിറഞ്ഞു പോയി 🥺🥺

  • @sujamenon3069
    @sujamenon3069 2 หลายเดือนก่อน +4

    Very emotional and heart touching.. Super performance 👌👌😍😍

  • @akshayap.122
    @akshayap.122 5 วันที่ผ่านมา

    Climax il കരയിപ്പിച്ചല്ലോ 😢😢😢😢 great job ❤️😻

  • @kunjumolsurendran9541
    @kunjumolsurendran9541 หลายเดือนก่อน

    വാവ സൂപ്പർ👌🏻👌🏻 വളരെ മനോഹരമായ ഒരു വീഡിയോസ് ആണ് നിങ്ങൾ ഇട്ടത് മിക്ക കുടുംബങ്ങളിലും നടക്കുന്ന ഒരു നാടകമാണിത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന സഹോദരന്മാരും കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കുന്ന നാത്തൂന്മാരും അടിപൊളി വീട്ടുകാർക്ക് ബാധ്യതയാവും എന്ന് തോന്നുന്ന ഒരു നിമിഷവും ഇത് 😅ഇതു വളരെ മനോഹരമായി അവതരിപ്പിച്ചു കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🌹🌹

  • @user-jf3jt3cs6w
    @user-jf3jt3cs6w 2 หลายเดือนก่อน +4

    super video. കണ്ണ് നിറഞ്ഞു പോയി 😢🥺

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +7

    Swanthom.amma yum.achanum.ulla ppol pean.makkal ku.nalla kalom aanu.super video yum.super messages. Um aanu ella varum super aai.abhinaichi ttun du.congratulations otthi.rri.snehom.families nodu.god bless you

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      Thank you very much ❤️❤️❤️❤️

  • @MiniSasi-ve1ep
    @MiniSasi-ve1ep หลายเดือนก่อน +1

    സത്യം ഒരു ചേച്ചിയോ അനുജത്തിയോ ആണെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകാറുണ്ട് . കണ്ണ് നിറഞ്ഞു പോയി.

  • @shameeremali8439
    @shameeremali8439 2 หลายเดือนก่อน +2

    നല്ലൊരു സ്റ്റോറി ആണ്. നമ്മൾ അനുഭവിക്കുന്ന ഈ ഒരു അവസ്ഥ ഒരിക്കലും നമ്മളുടെ പെണ്മക്കൾ അനുഭവിക്കരുത് അതിന് നമ്മുക് അവർക്ക് നൽകാൻ പറ്റുന്നത് വിദ്യാഭ്യാസമാണ്. ഒറ്റക്കാലിൽ നിൽക്കാനുള്ള പ്രാപ്തിയാണ്. അതുണ്ടെങ്കിൽ ആരെയും ഒന്നിനെയും ഭയമില്ലാതെ ജീവിക്കാം. ഇന്നത്തെ കാലത്തും ഇനി ഉള്ളകാലത്തും ബന്ധത്തിനല്ല വില കാശിനു മാത്രമാണ്.അതുണ്ടെങ്കിൽ എല്ലാ ബന്ധവും നമുക്ക് ചുറ്റിലും തന്നെ കാണും. പക്ഷെ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്.

  • @its__me__ponnuu
    @its__me__ponnuu 2 หลายเดือนก่อน +10

    ഇവിടെ ഞാനും എന്റെ അനിയത്തിയും ആണ് ഇപ്പോ ഞാനും ഭർത്താവും കുഞ്ഞും എന്റെ വീട്ടില അച്ഛനും അമ്മയും കാലശേഷം ഞാനും അനിയത്തിയും എങ്ങനാവുന്നറില്ല പിരിയില്ലാന്നു വിശ്വസിക്കുന്നു❤

  • @elizabethpaul244
    @elizabethpaul244 2 หลายเดือนก่อน +35

    ഇതൊക്കെ വെറും സ്വപ്നങ്ങൾ മാത്രം കെട്ടിച്ചു വിടുന്നത് നടതള്ളിയതു പോലുള്ള ജാതികളും വീടുകളുമുണ്ട്. അതിന് നാത്തൂൻ വേണമെന്നില്ല

  • @noorjahannoor7252
    @noorjahannoor7252 หลายเดือนก่อน +1

    എനിക്ക് ശരിക്കും relate ചെയ്യാൻ പറ്റുന്നുണ്ട്... പെരുന്നാൾ വന്നാലും വെക്കേഷന് ആയാലും എല്ലാം എനിക്ക് ഒരുപോലെ... എനിക്ക് വേണ്ടി കാത്തിരിക്കാനുള്ള രണ്ട് ഹൃദയങ്ങൾ ഇന്ന് ആറടി മണ്ണിലാണ്..,. കണ്ണീരിന്റെ നനവില്ലാതെ ഇറങ്ങിപോരാനും കേറിച്ചെല്ലാനും എനിക്കിതു വരെ കഴിഞ്ഞിട്ടില്ല... കല്ല്യാണ ദിവസം യാത്ര പറഞ്ഞിറങ്ങാൻ നേരം ഞാൻ അനുഭവിച്ച ആ വേദന പറഞ്ഞറിയിക്കാനാവില്ല... ആരൊക്കെയുണ്ടെങ്കിലും അവരില്ലാത്ത ഈ ലോകത്ത് നമ്മൾ തനിച്ചാണെന്ന് തോന്നും 🥺

    • @user-df2mo6ng8c
      @user-df2mo6ng8c 27 วันที่ผ่านมา

      Ente avastha ethu thanne

  • @ajsalpulikkal7974
    @ajsalpulikkal7974 2 หลายเดือนก่อน +17

    സങ്കടം വന്നു മാതാപിതാക്കൾ ഇല്ലാത്ത ലോകത്ത് നമ്മൾ ജീവിക്കുന്നത് ഓർക്കാൻ കൂടി വയ്യാ

  • @leelad9950
    @leelad9950 2 หลายเดือนก่อน +14

    സത്യം. 5 വർഷമായി അനുഭവിക്കുന്നു. അവകാശ പ്പെട്ട സ്വത്തുക്കളും അവരുടെ കൈയിൽ ആയെങ്കിലും കാണുമ്പോൾ ഒന്ന് മിണ്ടിയിരുന്നെങ്കിൽ നന്നായിരുന്നു ദൈവമേ

  • @arunmp6262
    @arunmp6262 2 หลายเดือนก่อน +8

    അടിപൊളി ❤❤❤❤ഇത്രയും നല്ലൊരു content ഈ അടുത്ത് ഞാൻ കണ്ടിട്ടില്ല അടിപൊളി ഒന്നും പറയാനില്ല

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      Thank you❤️❤️❤️❤️

    • @TTF_14
      @TTF_14 25 วันที่ผ่านมา

      Ella penkuttikaludeyum gathi ithu thanneyanu

  • @aparnaaparnna3751
    @aparnaaparnna3751 2 หลายเดือนก่อน +1

    Last karanju poyi.super acting . characters ellam genuine.congrats🎉🎉 Awaiting your new vedio

  • @reenyjohn5833
    @reenyjohn5833 2 หลายเดือนก่อน +2

    കണ്ണു നിറയുന്നു ...എല്ലായിടത്തും ഇതുതന്നെ അവസ്ഥ..വളരെ നന്നായി...all the best...

  • @nashidshanid7971
    @nashidshanid7971 2 หลายเดือนก่อน +8

    സൂപ്പർ 💋അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤❤❤❤

  • @ThasrifaCheppu-fq6di
    @ThasrifaCheppu-fq6di 2 หลายเดือนก่อน +3

    സത്യം ആണ് എനിക്ക് നല്ല അനുഭവം ഇണ്ട് എന്റെ ഏട്ടനോട് പറഞ്ഞു അവർ എനിക്ക് നല്ല അടി തന്നിട്ട് ഇണ്ട് നമ്മൾ അങ്ങോട്ട് നല്ല നിലയിലും പെരുമറിയാലും കുറ്റം തന്നെ ആയിരുന്നു...... ഭയകര സങ്കടം ആയിരുന്നു

  • @sumisdr5286
    @sumisdr5286 หลายเดือนก่อน +1

    ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്.... ഞാനും എൻറെ ചേച്ചിയും... ഞങ്ങള്ക്ക് നല്ല ജോലിയും ഉണ്ട്... ജനിച്ചപ്പോൾ മുതൽ രണ്ടും പെണ്ണല്ലേ എന്നും പറഞ്ഞു അമ്മയെ എല്ലാരും കുത്തും.. ബട്ട്‌ ഇപ്പോ അമ്മയെ ഞങ്ങൾ പൊന്ന് പോലാ നോക്കുനെ.... കല്യാണം കഴ്ഞ്ഞിട്ടും ഞങ്ങള്ക്ക് വീടിനു തുല്യ അവകാശം ആണ്... ഇപ്പോൾ വേണേലും എത്ര നാൾ വേണമെങ്കിലും എന്റെ വീട്ടിൽ നിൽകാം... പണ്ട് തൊട്ടേ ആങ്ങള വേണമെന്നു ഞാനോ അവളോ ചിന്ദിച്ചിട്ടു കൂടിയില്ല

  • @geethaathiyarathc1033
    @geethaathiyarathc1033 2 หลายเดือนก่อน +10

    എത്രയും realistic ആയ സ്റ്റോറി. മറിച്ചുള്ള അനുഭവങ്ങൾ ഉണ്ടാകാം, അപൂർവമാണത്. രക്തബന്ധത്തേക്കാൾ സ്വത്തിനും ഭൗതിക സുഖത്തിനും പ്രാധാന്യം നൽകുന്നവർ അല്ലേ അധികവും

  • @MuhammedhMuadh-qb2hy
    @MuhammedhMuadh-qb2hy 2 หลายเดือนก่อน +23

    മനസ്സറിഞ്ഞു കരഞ്ഞു പോയി....

  • @jilbimolmathew9055
    @jilbimolmathew9055 2 หลายเดือนก่อน +31

    ഇത് കണ്ട് കണ്ണ് നനയാത്ത ആരെങ്കിലും ഉണ്ടോ?😢

    • @user-th1ql2mx5l
      @user-th1ql2mx5l 2 หลายเดือนก่อน

      ഇല്യ

    • @FATHIMATHSHABANA-vn1bt
      @FATHIMATHSHABANA-vn1bt 2 หลายเดือนก่อน

      എനിക് ഇഷ്ടം ആണ് എന്റെ പെങ്ങന്മാരെ എല്ലാവരും undaakuula ഇത് പോലെ

  • @saleemismail6687
    @saleemismail6687 2 หลายเดือนก่อน +1

    Wow spr vlog karannupoyi❤ Ellavarum powlichu

  • @afnablog9413
    @afnablog9413 2 หลายเดือนก่อน +2

    റിയൽ ലൈഫിൽ നടക്കുന്ന അതേപോലെതന്നെ തോന്നി വളരെ സങ്കടം തോന്നി
    സൂപ്പർ വീഡിയോ ആയിരുന്നു

  • @user-xe3rc4jy3v
    @user-xe3rc4jy3v 2 หลายเดือนก่อน +3

    സത്യം അച്ഛൻ അമ്മ❤❤❤❤ നീറുന്ന വിങ്ങുന്ന ഓർമ്മകൾ

  • @vidyaraju3901
    @vidyaraju3901 2 หลายเดือนก่อน +7

    അച്ഛനും അമ്മയും ഉള്ളിടത്തോളം പെൺകുട്ടികൾക്കു സ്വർഗം ആണ് സ്വന്തം വീട്..... പിന്നെ കേറി വരുന്ന മരുമകൾ സ്നേഹം ഉള്ളതാണെങ്കിൽ സഹോദര ബന്ധം നിലനിൽക്കും ഇല്ലെങ്കിൽ എല്ലാം തീർന്നു

    • @aleenashomegarden1584
      @aleenashomegarden1584 2 หลายเดือนก่อน +3

      മരുമകൾ മാത്രമല്ല . എല്ലാവരും നന്നാവണം. ഒരെണ്ണം മതി കുടുംബം കലങ്ങാൻ '

  • @aagney_aagna
    @aagney_aagna หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👍എല്ലാരും നന്നായി അഭിനയിച്ചു 😍 പ്രത്യേകിച്ച് ചേച്ചി 🥰🥰🥰 അവസാനം കരച്ചിൽ വന്നു...

  • @sibinapradeeshsibina4311
    @sibinapradeeshsibina4311 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @PonnammaRaju-fd4on
    @PonnammaRaju-fd4on หลายเดือนก่อน +4

    ഇത് എന്റെ സ്വന്തം കഥ തന്നെ ജനിച്ച നാട്ടിലും വീട്ടിലും പോയിട്ട് വർഷങ്ങളായി അച്ഛനും അമ്മയും പോയിക്കഴിഞ്ഞാൽ ഇതാണ് അനുഭവം

  • @Farzi6491
    @Farzi6491 2 หลายเดือนก่อน +15

    കണ്ണ് നിറഞ്ഞു പോയി.... ഇങ്ങനെ ഒരു അവസ്ഥ വന്നാൽ പെൺകുട്ടികൾ എന്ത് ചെയ്യും... ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും സപ്പോർട്ട് ഇല്ലാതെ വന്നാൽ പിന്നെ ഓർക്കാൻ കൂടെ വയ്യ 🥲🥲

    • @nagakanyaka
      @nagakanyaka หลายเดือนก่อน +1

      ഒറ്റക് പൊരുതുക അത്രേ ഉള്ളു. അനുഭവം പറഞ്ഞു അത്രേ ഉള്ളു

  • @zayanthanzeer2621
    @zayanthanzeer2621 7 วันที่ผ่านมา

    ശെരിക്കും ആദ്യം ആയിട്ട ഒരു വീഡിയോ കണ്ടു പൊട്ടി കരഞ്ഞു പോയത്, Really heart touching

  • @rafeekrafeek3873
    @rafeekrafeek3873 หลายเดือนก่อน +1

    വീഡിയോ കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നി 😭😭കണ്ണ് നിറയിച്ചു ..ഒരു പെങ്ങളെ ഉള്ളൂ❤ ഞങ്ങൾക്ക് മൂത്തത് അവളാണ്... അന്നും ഇന്നും സ്നേഹമാണ്... ബഹുമാനമാണ് എന്നും ഉണ്ടാകും....

  • @adityaandmeenakshi7625
    @adityaandmeenakshi7625 2 หลายเดือนก่อน +3

    Feelings beyond words could explain.....such a heart touching video with family values we cherish....

  • @sumayyaanvar2146
    @sumayyaanvar2146 2 หลายเดือนก่อน +5

    Super.Realy heart touching ❤️

  • @lailakunhoote1433
    @lailakunhoote1433 หลายเดือนก่อน +1

    😢👍 അച്ഛനും അമ്മയും ഇല്ലാത്ത വിഷമം അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറയൂ...

  • @adilsuroor2821
    @adilsuroor2821 หลายเดือนก่อน +1

    ഞങ്ങൾ അങ്ങളമാരും പെങ്ങൻമാരും വലിയ സ്നേഹത്തിലാണ് ഞങ്ങൾ എല്ലാവരും ഇടയ്ക്ക് പോയി നിൽകാറുണ്ട്

  • @shifnaashir7260
    @shifnaashir7260 2 หลายเดือนก่อน +15

    കണ്ണ് നിറഞ്ഞു പോയി 😢🥺

  • @vanajakumari2244
    @vanajakumari2244 2 หลายเดือนก่อน +3

    ശരിക്കും കണ്ണ് നിറഞ്ഞു പോയി ❤️

  • @muralit.s8510
    @muralit.s8510 หลายเดือนก่อน +1

    സത്യത്തിൽ ഞാനും കരഞ്ഞു. സഹോദരി ഇല്ലാത്തവർക്കേ ഇല്ലാത്തതിന്റെ വേദന അറിയുകയുള്ളു. ഉള്ളവർ സ്വന്തം ഭാര്യയെ സ്വന്തം വരുതിയിൽ നിർത്താൻ കഴിയണം. ഭാര്യമാർക്ക് ഭർത്താവിന്റെ സ്വന്തം സഹോദരങ്ങളെ തെറ്റിപ്പിക്കാനും അകറ്റാനും ഭരിക്കാനോ അവകാശമില്ല.

  • @ZiDiaries-s33
    @ZiDiaries-s33 2 หลายเดือนก่อน

    ലാസ്റ്റ് സീൻ കരയിപ്പിച്ചു കളഞ്ഞു. എല്ലാവരും അടിപൊളി അഭിനയം 👍🤗

  • @smartboys687
    @smartboys687 2 หลายเดือนก่อน +30

    കുറച്ചായി ഞൻ എന്റെ അനുഭവം നിങ്ങളെ അറിയിക്കാൻ vidios എല്ലാം നിങ്ങളെ mob no തപ്പായിരുന്നു.😢എന്റെ കഥ എങ്ങനെ നിങ്ങൾക് കിട്ടിയേ 😔😔😔😔. അതോ ഇത് എല്ലാരുടേം അനുഭവം ആണോ. ഞൻ കരുതി എനിക്ക് മാത്രം ആണ് ഈ avastha ennu😔

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 หลายเดือนก่อน +5

    Very true for many and heart touched. I am well settled in Australia, but after my mum's death, very scared and painful to visit my homeland, kerala.

  • @minimol602
    @minimol602 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി....... അമ്മയും അച്ഛനും ഉള്ള കാലം നമുക്ക് സ്വർഗം ആണ്..... അവരില്ലാത്ത കാലം 😥😥😥😥😥

  • @lakshmilachu3958
    @lakshmilachu3958 2 หลายเดือนก่อน +2

    കണ്ടപ്പോൾ എന്തോ സങ്കടം തോന്നി മനസ്സ് വല്ലാതെ വിങ്ങി. അച്ഛനും അമ്മയും പോയി കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു അല്ലെടോ 😔😔😔😔 😢😢😢. ഇതു ഒരു സത്യം ആണ്.

  • @alicebijubiju1662
    @alicebijubiju1662 2 หลายเดือนก่อน +15

    ശരിക്കും അനുഭവം ആണ്. വീട്ടിൽ ചെന്നാൽ ആങ്ങള, വൈഫ് അവരുടെ പൊങ്ങച്ചം ആണ്. ആങ്ങള ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് കാശ് ഉണ്ടാക്കി അയക്കും. ഇവിടെ ഭാര്യയുടെ ദൂർത്.

    • @sherlyzavior3141
      @sherlyzavior3141 2 หลายเดือนก่อน

      അതിനെന്താ? നാന്നൂൻ്റെ ധൂർത്ത് മാത്രം കാണുന്നുള്ളൂ.....?

    • @alicebijubiju1662
      @alicebijubiju1662 2 หลายเดือนก่อน +2

      @@sherlyzavior3141 നാത്തൂൻ കാണിച്ചിട്ട് തന്ന്യാ പറയണേ. സ്വന്തം കെട്ടിയോനെ എങ്കിലും മനസിലാക്കണം. അല്ലാണ്ട് ഉണ്ടാകുന്നതെല്ലാം അവളുടെ ആളുകൾക്ക് കൊടുക്കുകയും അല്ല വേണ്ടേ.

  • @p.k.sathidevi3336
    @p.k.sathidevi3336 2 หลายเดือนก่อน +4

    Very nice video 👍 ഞാനും കൊയിലാണ്ടിക്കാരീയാണ്.ഇത്തവണ യും പിഷാരികാവ് ശ്രീ ഭഗവതി യെ തൊഴാൻ വരും.നല്ലതുവരട്ടെ എല്ലാവർക്കും

  • @manjuladevi411
    @manjuladevi411 10 ชั่วโมงที่ผ่านมา

    കണ്ടു കരഞ്ഞുപോയി...
    100 ശതമാനം സത്യം

  • @Realbandmampuram
    @Realbandmampuram 2 หลายเดือนก่อน +1

    വളരെ ശരിയാണ്. ഉമ്മയും ഉപ്പയും ഉള്ള കാലമാണ് നല്ല കാലം