ഒളിച്ചോടി വന്ന ആദ്യ ദിവസം | Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Ammayum Makkalum Latest Video, Olichodi vanna adhya divasam

ความคิดเห็น • 458

  • @Orangestitchery
    @Orangestitchery 7 วันที่ผ่านมา +16

    Amma ഈ ഇടയായി തകർത്ത് അഭിനയിക്കുന്നു, എല്ലാവരും അടിപൊളി, സൂപ്പർ സ്റ്റോറി ❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 8 วันที่ผ่านมา +79

    വിവരം ഉള്ള അമ്മ.. ഒന്നും ഓർക്കാതെ കാണുന്നോന്റെ കൂടെ വായും പൊളിച്ചു ഇറങ്ങുന്നൊരു ഒന്നൂടെ ചിന്തിക്കാൻ പറ്റിയ വീഡിയോ.. സുജിത്തിന്റെ വായും പിളർന്നുള്ള നിൽപ് ഇഷ്ടപ്പെട്ടു. 😄

  • @valsalarajan6330
    @valsalarajan6330 8 วันที่ผ่านมา +33

    സൂപ്പർ ❤ഇങ്ങനെ ഒളിച്ചോടി പോകുന്ന പെൺകുട്ടികൾക്ക് കണ്ണുതുറപ്പിക്കാൻ പറ്റിയ ഉപദേശം ❤അമ്മ പറഞ്ഞത് 100% സത്യമാണ് പെൺകുട്ടികൾക്ക് പക്വതയും ജോലിയും ആയതിനു ശേഷം കല്യാണം കഴിക്കുന്നതാണ് നല്ലത് ❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Yes❤️❤️❤️❤️❤️❤️❤️❤️

  • @Sureshji-n
    @Sureshji-n 5 วันที่ผ่านมา +1

    അടുത്തൊന്നും ഇത്രയും നല്ലൊരു പ്രമേയം കണ്ടിട്ടില്ല. നല്ല രീതിയിൽ അവതരിപ്പിച്ച ഇവർക്ക് അഭിനന്ദനങ്ങൾ

  • @remajnair4682
    @remajnair4682 7 วันที่ผ่านมา +39

    അമ്മമാരായാൽ ഇങ്ങനെ വേണം 💞👍👆✌️. നല്ലൊരു മെസ്സേജ് സമൂഹത്തിന് കൊടുക്കാൻ സാധിക്കുന്ന വീഡിയോ .❤❤❤❤😊😊😊😊

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 6 วันที่ผ่านมา +4

    അടിപൊളി സ്റ്റോറി ട്ടോ സുജിത്തേ. നല്ല മെസ്സേജ്. ഇങ്ങനെ പെൺകുട്ടികളെയും കൊണ്ട് വരുന്ന makkaleഉപദേശിക്കുന്ന നല്ല അമ്മ. പൊളിച്ചു അമ്മയും മക്കളും 👌🏼👌🏼👌🏼👌🏼

  • @jithinjacob8037
    @jithinjacob8037 2 วันที่ผ่านมา +1

    അമ്മ പറഞ്ഞത് 100%സത്യം ആണ് അമ്മമാർ നൊന്ത് പ്രസവിച്ച അന്നുമുതൽ സ്വന്തം കാലിൽ നിൽക്കാരാവുന്നത് വരെ വെയിൽ എന്നോ മഴയെന്നോ നോക്കാതെ കഷ്ടപ്പെട്ട് ഇപ്രായം വരെ അക്കിട്ട് ഇന്നലെ കണ്ട് പരിചയപെട്ടവന്മാരുടെ കൂടെ പോകുന്നവൾ മാരുണ്ട് അവളുമാർ കേൾക്കേണ്ട അവളുമാർ മനസിലാക്കേണ്ട സത്യം (ഈ അമ്മക്ക് ബിഗ് saliyutt🙋‍♂️)

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 วันที่ผ่านมา +35

    ജോലി എന്താന്ന് ചോദിച്ചപ്പോൾ വായും തുറന്നുള്ള ആ നിൽപ്, അടിപൊളി 😂😂😂

  • @beenaanil1624
    @beenaanil1624 7 วันที่ผ่านมา +37

    സുജിത്തിന്റെ expression പറയാതെ വയ്യ ഉപദേശം എല്ലാം ഒക്കെ എന്നാലും സുജിത്തേ മുഖത്തു ഇങ്ങനെയൊക്കെ വരുമോ അടിപൊളി 🥰🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  7 วันที่ผ่านมา +1

      Thank you❤️❤️❤️❤️😂😂😂😂

    • @niyaneci9885
      @niyaneci9885 7 วันที่ผ่านมา +2

      സുജിത്തേ നിന്റെ എക്സ്പ്രെഷൻ സൂപ്പർ

    • @rehumabeevi.a.6555
      @rehumabeevi.a.6555 7 วันที่ผ่านมา +1

      സത്യം തന്നെ👍👍👍

  • @shynireji4896
    @shynireji4896 7 วันที่ผ่านมา +17

    വനജ amma പറഞ്ഞത് സത്യം. അച്ചനെയും അമ്മയെയും വേണ്ട ഇന്നലെ കണ്ട പെണ്ണ് ആണ് വലുത് 👍👍. ഈ തലമുറയിലെ കുഞ്ഞുങ്ങൾ എന്താ ഇങ്ങനെ എന്ന് അറിയില്ല 🥰🥰

  • @pushpalathacp6487
    @pushpalathacp6487 8 วันที่ผ่านมา +17

    ആദ്യം കുറെ ചിരിച്ചു. പിന്നെ കരഞ്ഞു. സൂപ്പർ.. 👍👍

  • @PraseethaR-s6x
    @PraseethaR-s6x 8 วันที่ผ่านมา +21

    അമ്മ സൂപ്പർ'''അമ്മയുടെ ഉപദേശം കേട്ട് തെറ്റ് മനസ്സിലാക്കി തിരിച്ചു പോകാൻ തയ്യാറായല്ലോ നന്നായി സൂപ്പർ❤
    ഇപ്പോൾ നമ്മുടെ പെൺകുട്ടികൾക്ക് സംഭവിക്കുന്നത് തന്നെയാണിത്❤❤

  • @aswathisuresh8912
    @aswathisuresh8912 8 วันที่ผ่านมา +87

    അമ്മ പറഞ്ഞത് ശരിയാ അച്ഛന്റെയും അമ്മേടെയും കൂടെ കഴിയുബോൾ ആണ് പെൺകുട്ടിക്ക് ഏറ്റവും നല്ല കാലം

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา +2

      Athe ❤️❤️❤️❤️❤️❤️

    • @aidanpaul6352
      @aidanpaul6352 6 วันที่ผ่านมา

      Ellavarkkum angine alla

    • @aswathisuresh8912
      @aswathisuresh8912 6 วันที่ผ่านมา

      @aidanpaul6352 ഒന്നെങ്കിൽ അച്ഛന്റെ അമ്മയുടെ കൂടെ കഴിയുമ്പോൾ നല്ലകാലം അല്ലെങ്കിൽ ഭർത്താവും കുട്ടികളുമായിട്ട് കഴിയുമ്പോൾ ഏതെങ്കിലും ഒരു സമയത്ത് ദൈവം സന്തോഷം നമുക്ക് തരും🙏

    • @aswathisuresh8912
      @aswathisuresh8912 5 วันที่ผ่านมา

      @aidanpaul6352 ചിലപ്പോൾ മാതാപിതാക്കളുടെ കൂടെ കഴിയുമ്പോൾ ചിലപ്പോൾ കുടുംബായിട്ട് കഴിയുമ്പോൾ എപ്പോഴും സങ്കടം മാത്രവും എപ്പോഴും സന്തോഷവും മാത്രവുമല്ലല്ലോ ദൈവം തരുന്നത്

  • @padmauk6120
    @padmauk6120 7 วันที่ผ่านมา +36

    ജനിച്ചത് മുതൽ കല്യാണവും ആഭരണങ്ങളും പട്ടുസാരിയും ഫസ്റ്റ് നൈറ്റ് സ്വപ്നങ്ങളും അമ്മയാകലും മാത്രം പെൺകുട്ടികളുടെ മനസ്സിൽ കയറ്റിക്കൊണ്ടിരുന്നാൽ ചില പെൺകുട്ടികളെങ്കിലും വീട്ടുകാരെ കാത്ത് നിൽക്കാതെ നേരത്തെ കാലത്തെ ഇങ്ങനെ ഇറങ്ങി പുറപ്പെടും. മുന്നു പേരുടേയും അഭിനയം ഗംഭീരം. പ്രത്യേകിച്ച് സുജിത്തിൻ്റെ അരപൊട്ടനായിട്ടുള്ള അഭിനയം.😂

    • @ammayummakkalum5604
      @ammayummakkalum5604  7 วันที่ผ่านมา

      Well said 👍👍👍 , ❤️❤️❤️❤️❤️❤️

  • @Sajiniaksajiniak
    @Sajiniaksajiniak 7 วันที่ผ่านมา +32

    സുജിത്തേ 😊 വളരെ നല്ല message ആണ് ട്ടോ.👏🏻👏🏻👏🏻❤️❤️❤️

  • @su84713
    @su84713 7 วันที่ผ่านมา +14

    മദന കുമാരൻ😂😂😂😂 സൂപ്പർ ചിരിച്ച് ഒരു പരുവം ആയി👌👌👌👍👍👍🥰🥰 ലാസ്റ്റ് വിഷമം വന്നു നല്ല മെസേജ് വനജ ചേച്ചീ❤❤❤👌👌🥰🥰

  • @sudhap2879
    @sudhap2879 7 วันที่ผ่านมา +13

    മദനകുമാര ചിരിച്ചു മടുത്തു പാന്റ് താഴോട്ടും മുകളിലേക്കും വലിച്ചു...😂serikum പൊട്ടൻ എന്നു തോന്നും 😄

  • @tijilijo3621
    @tijilijo3621 7 วันที่ผ่านมา +4

    Adipoliii 😅 kure chirichu , chinthichu super good msg God bless you

  • @KoulathTT
    @KoulathTT 8 วันที่ผ่านมา +18

    അമ്മയുടെ ഉപദേശം അടിപൊളി അമ്മ സൂപ്പർ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anviyapsudheesh6790
    @anviyapsudheesh6790 8 วันที่ผ่านมา +10

    നല്ല വീഡിയോ വനജമ്മ super സുജിത്തിന്റെ expression 😂😂😂

  • @dhanishasahajan7987
    @dhanishasahajan7987 3 วันที่ผ่านมา

    സൂപ്പർ സ്റ്റോറി ❤️❤️ഇനിയും ഇതുപോലെ നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ 🥰

  • @priyapraveenkp5761
    @priyapraveenkp5761 7 วันที่ผ่านมา +3

    നല്ല മെസ്സേജ് 👍👍സുജിത്തിന്റെ റോള് സൂപ്പർ 👍👍👍മദനകുമാരൻ 🤣🤣🤣പറ്റിയ പേര് 🤣🤣🤣🤣

  • @merina146
    @merina146 3 วันที่ผ่านมา

    Thankyu എന്ന് പറഞ്ഞപ്പോ ഉള്ള സുജിത് ന്റെ റിയാക്ഷൻ 😂😂ഈ എപ്പിസോഡ് അമ്മ കൊണ്ട് പോയി

  • @ayswaryar.k7858
    @ayswaryar.k7858 6 วันที่ผ่านมา +1

    അമ്മയുടെ സന്ദർഭോചിതമായ ഇടപെടൽ👏👏👏👏 സുജിത്തിന്റെ വായ് പൊളിച്ചുള്ള നിൽപ്പ്👌👌 ഇടക്ക് ഒരു മന്ദബുദ്ധിക്കളിയും😃😃 എല്ലാം നല്ലത്. സൂപ്പർ act.🌹🌹🌹 നിങ്ങൾ സഹോദരിയുടെ വീട്ടിൽ തന്നെയല്ലേ - നമ്മുടെ അച്ഛനെ വിടെ? നാട്ടിൽ തന്നെ ഒറ്റക്കാണോ - നിങ്ങൾ ഇപ്പൊഴെ നാട്ടിലേക്കില്ലേ??

  • @roshinisatheesan562
    @roshinisatheesan562 7 วันที่ผ่านมา +7

    ❤❤❤ നല്ലൊന്നാന്തരം mesg❤❤❤ Super😊 കണ്ണ് നിറഞ്ഞു മനസ്സും❤❤

  • @rugminimarar6972
    @rugminimarar6972 8 วันที่ผ่านมา +26

    Great 👍
    ചെറിയ പ്രായത്തില്‍ വീട്ടുകാരെ ധിക്കരിച്ച് ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകുന്നത് ചിലപ്പോള്‍ ജീവിതം തന്നെ നരകമാക്കും

  • @Sumitha1564
    @Sumitha1564 8 วันที่ผ่านมา +27

    അമ്മാ സൂപ്പർ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഉപദേശം

  • @saisimna2377
    @saisimna2377 7 วันที่ผ่านมา

    Super.. Good message and nalla comedy😂😂😂 orupadu chirichu😂😂 sujithinte thanks adipoli acting😂😂

  • @molygeorge868
    @molygeorge868 7 วันที่ผ่านมา +3

    എന്റേട മോനേ,, എന്തൊരു എക്സ്പ്രസഷൻസ് ആണെടോ ഇത്? Very good 👍👍👍

  • @SunithaSajimon
    @SunithaSajimon 8 วันที่ผ่านมา +17

    സൂപ്പർ ❤സൂപ്പർ അമ്മ അടിപൊളി 🥰

  • @ajilashihab6840
    @ajilashihab6840 6 วันที่ผ่านมา +2

    Super story Amma polichu❤❤❤

  • @dhanudevs9370
    @dhanudevs9370 6 วันที่ผ่านมา

    Super video 🤩.. Nalla message 🙂Madhanakumarante expressions adipoli 🤣🤭

  • @roomilapavithran2591
    @roomilapavithran2591 8 วันที่ผ่านมา +8

    കല്യാണം ഭാഗ്യമാണ്, എല്ലാവർക്കും കിട്ടാത്ത ഭാഗ്യം, അമ്മ super

  • @anulenin3758
    @anulenin3758 7 วันที่ผ่านมา +2

    Very true കല്ല്യാണം അല്ല ജീവിതത്തിൽ വേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണെന്നു എന്നാണ് നമ്മുടെ മക്കൾ മനസ്സിലാക്കുന്നത് കർത്താവേ എല്ലാ മക്കൾക്കും നേർവഴി കാണിച്ചു കൊടുക്കണേ

  • @aneeshkarimbanath4321
    @aneeshkarimbanath4321 3 วันที่ผ่านมา

    തകർത്തു. അമ്മ സൂപ്പർ❤❤❤❤

  • @jyothilakshmi6754
    @jyothilakshmi6754 3 วันที่ผ่านมา

    Amma super❤❤❤Amma parajathe ellam seri ane...

  • @pathumr5279
    @pathumr5279 7 วันที่ผ่านมา

    ❤❤❤ ജീവിതം ത്തിൽ ഇങ്ങനെ സംഭവിക്കുന്ന മക്കളെ ചില മക്കൾ അനുസരിക്കും ചിലർ സ്വന്തം ഇഷ്ടനോക്കി പോവും

  • @John-v9e4e
    @John-v9e4e 3 วันที่ผ่านมา

    Couples with mother 👩 👩‍🍼 💕 ❤️ super story good job

  • @Shas-fmly9046
    @Shas-fmly9046 6 วันที่ผ่านมา

    Super 👍കണ്ടാലും കൊണ്ടാലും പഠിക്കാത്ത കാലമാ ഈ video കണ്ടാൽ തന്നെ വിവരം വെക്കും മെന്നു karuthunnu

  • @shaheemaimthiaz4008
    @shaheemaimthiaz4008 7 วันที่ผ่านมา

    ഈ അഭിനയത്തിന് ചെക്കൻ്റ അമ്മക്ക് ഒരു അവാർഡ്👍

  • @santhimk866
    @santhimk866 8 วันที่ผ่านมา +16

    വനജ പറയാതിരിക്കാൻ വയ്യ. നല്ല അമ്മ ആണ് ❤️

    • @simply_Amzz
      @simply_Amzz 8 วันที่ผ่านมา

      Videos kandatto😂

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much ❤️❤️❤️

  • @AnakhaSekhar
    @AnakhaSekhar 8 วันที่ผ่านมา +4

    Vanajamma paranjathu ellam sathyamanu... Ennathe penkuttikal ithokke orthal nallathu.... Valare nalla Oru information ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Yes 👍 Thank you so much ❤️❤️❤️

  • @rehumabeevi.a.6555
    @rehumabeevi.a.6555 7 วันที่ผ่านมา

    സുജിത്തേ മോനേ ഈ അമ്മയുടെ മോൻ തന്നെ👌👌👌👌

  • @suniv9292
    @suniv9292 7 วันที่ผ่านมา +3

    സൂപ്പർ മെസ്സേജ് 😊സുജിത്തിന്റെ പൊട്ടൻ കളി സൂപ്പർ എന്താ ഒരു അഭിനയം അമ്മ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @lmn964
    @lmn964 7 วันที่ผ่านมา +20

    വീട്ടുകാരുടെ മാത്രം താല്പര്യം നോക്കി ജീവിച്ചു കല്യാണം കഴ്ച്ചു. 15 yrs അനുഭവിച്ചു, വീട്ടുകാർ support chytila. ഇപ്പോൾ divorce Case നടക്കുന്നു. കോടതി ൽ പോകാൻ പോലും വീട്ടുക്കാർ കൂടെ വരില്ല. അവർക്കു നാണക്കേട് പോലും. അതു കൊണ്ട് arranged marriage m കണക്കാ

    • @dileepstar-j5b
      @dileepstar-j5b 4 วันที่ผ่านมา

      Love marrage തന്നെയാ നല്ലതാ

  • @AnsaHana
    @AnsaHana 8 วันที่ผ่านมา +121

    വീട്ടുകാർ അറിയാതെ ഒളിച്ചോടുന്ന കാമുകി കാമുകന്മാരുടെ യഥാർത്ഥ ലൈഫിലും ഇങ്ങനെ സംഭവിക്കട്ടെ... വിവരം ഉള്ള അമ്മ 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา +9

      Yes👍👍❤️❤️❤️

    • @ananyasukuraj
      @ananyasukuraj 7 วันที่ผ่านมา +7

      Aarum orikkalum veruthe olichodilla parents nte ishtangl namlde lyf l adich elppikkan aaytt sremikkumpol aanu makkal avrkk ishtam ulla lyf select cheyyane pinne select cheythu kazhinju enth vannaalum avru face cheyyanam allathe athin mattullavare kuttam parayaruthu. 18 yr mathrame makkal achantodem ammayodem kude nilkku ath kazhinh jeevithakalam muzhuvan jeevikkane nmlkk ishtam ullavarode aayrikknm aarem shapichitt karyam illa

    • @Aswathy334
      @Aswathy334 7 วันที่ผ่านมา +9

      പറച്ചിൽ കേട്ടാൽ arranged വിവാഹത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും അഥവാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പെൺ വീട്ടുകാർ പെണ്ണിന്റെ കൂടെ നിക്കും എന്നും തോന്നുമല്ലോ 😂😂

    • @AnsaHana
      @AnsaHana 7 วันที่ผ่านมา

      @@Aswathy334 arrenged മാര്യേജ് ൽ പ്രശ്നം ഇല്ല എന്നൊന്നും പറയുന്നില്ല.. എന്തെങ്കിലും പ്രശ്നം വന്നാൽ വീട്ടുകാരോട് പറയാലോ.. ഒളിച്ചോടി പോയാൽ ആരോട് പറയും... Arrenged മാര്യേജ് ൽ എന്തെങ്കിലും പ്രശ്നം വന്നാൽ ബന്ധം വേർപെടുത്തിയാൽ കുറച്ചു നാളെങ്കിലും പേരെന്റ്സ് ന്റെ കൂടെ നിൽക്കാം വേണമെങ്കിൽ മറ്റൊരു വിവാഹം കഴിക്കാം അവർ തന്നെ മുൻകയ്യെടുത്തെന്ന് വരും.. ഒളിടോടി പോയവളെ സ്വീകരിക്കാൻ ചിലർക്ക് പ്രയാസം ആയിരിക്കും... ഇനി പ്രശ്നം വന്നാൽ വീട്ടുകാർ ഒപ്പം നിന്നില്ലെങ്കിൽ സ്വന്തം കാലിൽ നില്കാൻ ഉള്ള വിദ്യാഭ്യാസം നേടണം ജോലി നേടണം... ആത്‍മഹത്യ ചെയ്യരുത്... ഒളിച്ചോടിയവർക്ക് എപ്പോഴും ഒറ്റപ്പെടൽ ഫീൽ ചെയ്യും... എല്ലാവരുടെയും സമ്മതത്തോടെ ആണെങ്കിൽ ആരെങ്കിലും ഒക്കെ ഉണ്ടായെന്നു വരും.. താങ്കളുടെ അനുഭവം കൊണ്ട് അതാണ് ശരി എന്ന് വെക്കരുത്

    • @AnsaHana
      @AnsaHana 7 วันที่ผ่านมา

      @Aswathy334 നിങ്ങളുടെ വീട്ടുകാരെ പോലെ ആകില്ല എല്ലാ വീട്ടുകാരും

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 วันที่ผ่านมา +4

    100% ശെരി ആണ്. സൂപ്പർ എപ്പിസോഡ് 🥰🥰qq👍

  • @risunufi2398
    @risunufi2398 7 วันที่ผ่านมา +3

    അമ്മ ശെരിക്കും ഒരു കൌസിലർ തന്നെയാണ് ❤️😊👍

  • @rifurasheed9084
    @rifurasheed9084 3 วันที่ผ่านมา

    Supper ..❤Mattullavark oru padamulla.masage

  • @reenyjohn5833
    @reenyjohn5833 7 วันที่ผ่านมา +1

    അമ്മ ചെയ്തതാണ് ശരി... സുജിത്ത് പൊളിച്ചു....❤

  • @fatimajerome8424
    @fatimajerome8424 7 วันที่ผ่านมา +4

    Super content ❤ This film has an accurate message to tender generations . Every one performed well. Amma 's performance is extra ordinary ❤❤❤ Love you Amma .....your advice ......❤❤❤ awaiting to see you in big screen Amma ❤❤❤❤ Climax ...no words ❤Thank you for the entire team ❤❤❤🎉

    • @ammayummakkalum5604
      @ammayummakkalum5604  7 วันที่ผ่านมา

      Thank you so much for your comment ❤️❤️❤️❤️❤️

  • @JryKchry
    @JryKchry 8 วันที่ผ่านมา +7

    അമ്മയുടെ എക്സ്പ്രഷൻസ് അടിപൊളി 🥰😊

  • @sreevalsang70
    @sreevalsang70 7 วันที่ผ่านมา

    പക്വതയില്ലാത്ത പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്.. പ്രത്യേകിച്ചും പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ❤

  • @santhac6930
    @santhac6930 8 วันที่ผ่านมา +4

    Nalla amma ingane venam ammamaru orupadu ishtamayi ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much ❤️❤️❤️🙏❤️🙏❤️🙏

  • @vaigak8425
    @vaigak8425 7 วันที่ผ่านมา +2

    Sujith acting 👌🥰 best informative video ❤

  • @remyaaneesh-z9r
    @remyaaneesh-z9r 8 วันที่ผ่านมา +7

    മദനകുമാരൻ ഒരു മബു ലുക്ക്‌ 😂😂😂😂

  • @SheejaShaji-b9t
    @SheejaShaji-b9t 7 วันที่ผ่านมา +3

    Ente ponnu super video ellarum super... Monte aa nilpu wow

  • @yahkuzayyukannur2175
    @yahkuzayyukannur2175 5 วันที่ผ่านมา +2

    എന്റെ മോനെ കളഞ്ഞിട്ട് ഒളിച്ചോടിയവൾക് കൊടുത്തു ഇതെ പണി 😂

  • @rajipillai6064
    @rajipillai6064 7 วันที่ผ่านมา +2

    നല്ല ഉപദേശം, എല്ലാവർക്കും ഒരു പാ൦ ആകട്ടെ 👍

  • @lethapananthara4938
    @lethapananthara4938 6 วันที่ผ่านมา

    Ethupolulla nllathum mattilla makalkum manasanthatam varinnathumaya episodukal thannathinunnanni ❤❤❤

  • @PremaKumari-fk7em
    @PremaKumari-fk7em 7 วันที่ผ่านมา +5

    അടിപൊളി അമ്മ,❤❤❤❤

  • @sujamenon3069
    @sujamenon3069 8 วันที่ผ่านมา +2

    Good message and super acting 👌👌🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much ❤️❤️❤️❤️🙏🙏🙏

  • @SafeeraAhammed
    @SafeeraAhammed 8 วันที่ผ่านมา +21

    ഇപ്പോൾ മക്കൾക്കു വിദ്യാഭ്യാസം ഉണ്ട് വിവരം ഇല്ല ❤❤❤

  • @MohananK-q7m
    @MohananK-q7m 3 วันที่ผ่านมา

    Love ❤️ മണ്ണാങ്കട്ട 😄

  • @fauziyanazeer8289
    @fauziyanazeer8289 8 วันที่ผ่านมา +3

    Amme super acting muje bahuth acha laga aap ki video sab bahuth achi hai❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anjalisathyiandran2560
    @anjalisathyiandran2560 7 วันที่ผ่านมา +3

    I trust my manu....നല്ല്ല caring തന്നെ...... ഇമ്പളെ ജഗതീഷ് ഏട്ടൻ തന്നെ......

  • @safiyasafiya.m246
    @safiyasafiya.m246 7 วันที่ผ่านมา +5

    അമ്മ സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️

  • @shainasamad9410
    @shainasamad9410 7 วันที่ผ่านมา +4

    Good message 👍👍👍

  • @Sreela-h2o
    @Sreela-h2o 6 วันที่ผ่านมา

    Soooperr 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰

  • @MuthushemiMuthu
    @MuthushemiMuthu 7 วันที่ผ่านมา +4

    Chirichu oru vazhiyaayi😂😂😂😂😂

  • @GirijaLakshmi123
    @GirijaLakshmi123 7 วันที่ผ่านมา +3

    Nalla vivaravum samskaravum ulla amma video super njan ellam kanarundu vanajammaye oru pafdestam mini screanel ninnu nbig screanel varatte ennu asamsikkumnu

    • @ammayummakkalum5604
      @ammayummakkalum5604  7 วันที่ผ่านมา +1

      Thank you so much ❤️❤️❤️❤️❤️🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 5 วันที่ผ่านมา

    Super video❤❤❤

  • @Molly-kv9be
    @Molly-kv9be 7 วันที่ผ่านมา +2

    കൊച്ചിന്റെ അമ്മയുടെ ടെൻഷൻ കരച്ചിൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു 😪.

  • @devivibindevivibin9888
    @devivibindevivibin9888 7 วันที่ผ่านมา +1

    Super vedieo ❤❤❤

  • @RemaDevi-s2z
    @RemaDevi-s2z 8 วันที่ผ่านมา +5

    നല്ലൊരു മെസ്സേജ് ♥️♥️♥️

  • @ElizabethXavier-y5y
    @ElizabethXavier-y5y 8 วันที่ผ่านมา +5

    Good measge❤super❤

    • @ammayummakkalum5604
      @ammayummakkalum5604  8 วันที่ผ่านมา

      Thank you so much ❤️❤️❤️❤️❤️❤️

  • @prabhabhat8950
    @prabhabhat8950 7 วันที่ผ่านมา

    All the young girls must watch this! Very good!

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 8 วันที่ผ่านมา +4

    Sujitthinte vaayikkoodi kooraachi pogunnundallo😂😂😂

  • @bindhyaprasad1766
    @bindhyaprasad1766 8 วันที่ผ่านมา +7

    6.55 sathyam 100% correct

  • @baisyashikh1207
    @baisyashikh1207 3 วันที่ผ่านมา +1

    444 മത്തെ comment Nice information❤

  • @Raji74
    @Raji74 7 วันที่ผ่านมา +4

    വനജചേച്ചി സൂപ്പർ🎉🎉🎉🎉

  • @NajadNihal-b3v
    @NajadNihal-b3v 7 วันที่ผ่านมา +5

    അടിപൊളി 👍👍👍

  • @indiaismycountry449
    @indiaismycountry449 8 วันที่ผ่านมา +2

    ഓരോ പ്രണയങ്ങളും ഓരോ അവിഹിതങ്ങളാണ്

  • @jessesimon7700
    @jessesimon7700 6 วันที่ผ่านมา

    Amme Adipoli🌹👍

  • @anjunijil6341
    @anjunijil6341 2 วันที่ผ่านมา

    Adipoli👌

  • @susanjoseph7200
    @susanjoseph7200 8 วันที่ผ่านมา +4

    Nice message ❤👌

  • @he__m_an__t_h
    @he__m_an__t_h 7 วันที่ผ่านมา +3

    Good msg 👍👍👍👍🌹🌹🌹

  • @sobhav390
    @sobhav390 7 วันที่ผ่านมา +5

    Super and beautiful video and good message 😍👍💕🙏

    • @ammayummakkalum5604
      @ammayummakkalum5604  7 วันที่ผ่านมา

      Thank you so much ❤️❤️❤️❤️❤️

  • @GigibabuGigibabu
    @GigibabuGigibabu 7 วันที่ผ่านมา +2

    Ammasupper❤❤❤👍

  • @hridhyak.k8733
    @hridhyak.k8733 7 วันที่ผ่านมา +4

    Pant super sujith 😂😂

  • @ananthakrishnana5351
    @ananthakrishnana5351 7 วันที่ผ่านมา +3

    സുജിത്ത് ഇപ്പോൾ എപ്പോഴും കള്ളച്ചിരിയോടെയാണ് അഭിനയിക്കന്നത് എന്ത് രസാ കാണാൻ😄

  • @rtvc61
    @rtvc61 8 วันที่ผ่านมา +5

    😂😂😂.. ന്യൂജൻ ന്റെ അതേ പോലെ തന്നെ ആക്ടിങ്..

  • @Siyapathoos
    @Siyapathoos 8 วันที่ผ่านมา +6

    എല്ലാവരും സൂപ്പർ 👍🏼👍🏼story 👍🏼👍🏼👍🏼

  • @reshmia597
    @reshmia597 7 วันที่ผ่านมา +3

    അടിപൊളി ഉപദേശം👌👍

  • @abulbasharmtmt2826
    @abulbasharmtmt2826 7 วันที่ผ่านมา +2

    excellent message 🎉

  • @naliniradhakrishnan3824
    @naliniradhakrishnan3824 7 วันที่ผ่านมา +4

    ❤ അടിപൊളി

  • @shantythomas1628
    @shantythomas1628 7 วันที่ผ่านมา

    Madhana kumaraaaa pants valichullla nillpp ayyo 😂😂😂

  • @sarithanair2038
    @sarithanair2038 7 วันที่ผ่านมา +3

    Excellent and informative

  • @AjmalMinnus-n3v
    @AjmalMinnus-n3v 7 วันที่ผ่านมา +2

    ഞാനും ഒളിച്ചോടി കല്യാണം കഴിച്ചതാണ് അതും വേറെ ജാതി. പക്ഷെ ഈ ജീവിതം സൂപ്പർ ആണ്. 3വർഷമായി. എങ്കിലും എല്ലാവരും അങ്ങനെ ആകണം എന്നില്ല. നിങ്ങൾ നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത് 👍🏻

  • @soumyabhat448
    @soumyabhat448 8 วันที่ผ่านมา +5

    👌👌 നല്ല msg അടിപൊളി