അപശ്രുതി പാടുന്നത് ഇവര്‍ക്കൊക്കെ ഭയങ്കര ഇഷ്ടമാണെന്ന് റാഫി സാര്‍ പറയുമായിരുന്നു| JERRY AMALDEV

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 142

  • @shershamohammed2483
    @shershamohammed2483 ปีที่แล้ว +37

    വളരെ സിംപിൾ ആയ ഒരു മനുഷ്യൻ. Love you sir.

  • @thomaskottayamthomas3270
    @thomaskottayamthomas3270 10 หลายเดือนก่อน +9

    ഇദ്ദേഹത്തെയോക്കെ ഉപയോഗിക്കാതെ വിട്ടത് മലയാളസിനിമയുടെ വലിയ നഷ്ടം തന്നെയാണ്😢😢.....what a talented...

  • @sujithkumarnandiali5461
    @sujithkumarnandiali5461 11 หลายเดือนก่อน +10

    മഞ്ഞിൽവിരിഞ്ഞപൂവ് ഈ ചിത്രത്തിലെ പാട്ട് മാത്രം മതി ഇദ്ദേഹത്തെ തിരിച്ചറിയാൻ ❤simple man

  • @AvirachanKp
    @AvirachanKp ปีที่แล้ว +23

    ഇത്രയും മനോഹരമായി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ തന്ന ജെറി സാർ❤

  • @ArabindChandrasekhar
    @ArabindChandrasekhar ปีที่แล้ว +39

    ദേവദുന്ദുഭി സാന്ദ്രലയം , ഒരിക്കലും മറക്കാനാവാത്ത ഗാനം , പൂവട്ട തത്തക ചിന്നി ,മലയാളത്തിലെ ആദ്യത്തെ ഫാസ്റ്റ് നമ്പറുകളിൽ ഒന്ന് , മഞ്ഞണിക്കൊമ്പിൽ , അങ്ങനെ എത്ര എത്ര ഗാനങ്ങൾ ....

    • @anil_cn
      @anil_cn ปีที่แล้ว +1

      Title is wrong... it was Mukesh who said that he sang besura, not Rafi saheb

    • @naveenchandrasekhar
      @naveenchandrasekhar ปีที่แล้ว

      aayiram kannumayi ❤

  • @rathucapricon
    @rathucapricon ปีที่แล้ว +20

    കേട്ട് നൊട്ടെഷൻ എഴുതുക എന്നത് ഒരു സംഗീതജ്ഞന് കിട്ടാവുന്ന ഒരു ദൈവീകമായ സിദ്ധിയാണ്. ജെറി മാഷ്... 🙏🏾🙏🏾🙏🏾🙏🏾 ❤

  • @rajan.kvadakken5816
    @rajan.kvadakken5816 หลายเดือนก่อน +5

    ഈ ചാനലിൽ കേട്ടുകേൾവി മാത്രമായിരുന്ന ഞാൻ ആരാധിച്ചിരുന്ന ജെറി അമൽദേവ് സാറിനെ കണ്ടത്തിലും സംസാരം കേട്ടതിലും . ഒരു പാട് സന്തോഷം . സംഘടിപ്പിച്ച ചാനലിനും ഒരു ബിഗ് സ ല്യൂട്ട്

    • @JayK.2002_
      @JayK.2002_ หลายเดือนก่อน

      ഇദ്ദേഹവും ആയി 2024 ഇൽ ഒരു ഓണപ്പാട്ട് ചെയ്യാൻ സാധിച്ചു 😊

  • @shashisanjeev5550
    @shashisanjeev5550 ปีที่แล้ว +10

    Jerry sir ..Your experience and interaction with The great legends Rafi Sahab and Noushad ji.. getting me emotional ..🥹

  • @geethadevi8961
    @geethadevi8961 ปีที่แล้ว +5

    ഇത്ര കാലമായിട്ടും എന്ത് memory❤❤oro കാര്യങ്ങളും വളരെ clear aayitt ഓർത്തെടുക്കുന്നു..active,very generous,love you very much ❤❤❤❤❤❤oru തലക്കാനവും illa .നമ്മളൊക്കെ idehathinte മുന്നിൽ ഒന്നുമല്ല .❤❤❤❤❤

  • @KWIDP
    @KWIDP ปีที่แล้ว +3

    VERY GOOD INTERVIEW, WORTH LISTENING IT.
    GREAT PERSONALITY. JERRY AMAL DEV

  • @surajithkm
    @surajithkm ปีที่แล้ว +12

    Jerry Sir. Never knew that you had such quality time in Bollywood.
    Nice listening to you !!!

  • @hpthiruvalla5773
    @hpthiruvalla5773 ปีที่แล้ว +13

    What a past ...!! Amazing journey..hats off

  • @ShowkathAAS
    @ShowkathAAS ปีที่แล้ว +4

    ഈ അറിവുകളുടെ മുൻപിൽ ഒന്നുമല്ലാത്ത ഞാൻ ഒരു നിധി കിട്ടിയ പോലെ താങ്കളെ കേട്ടിരുന്നു കുളിരോടെ ആദരവോടെ !

  • @raghav1976007
    @raghav1976007 ปีที่แล้ว +15

    jerry amaldev - the most underrated musician

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +14

    The Legend ❤🥰🙏നമ്മൾ ആരുമല്ല...ഒന്നും അല്ല...

  • @SibinSS_V4Violin
    @SibinSS_V4Violin ปีที่แล้ว +1

    Jerry sir 🥰

  • @RaviNairNY
    @RaviNairNY 9 หลายเดือนก่อน +2

    Great to hear about Jerry Sir’s experiences with the Legendary musicians of Bollywood. Love to watch his interviews 🙏🙏👍👍

  • @user-rh6vf6sl8d
    @user-rh6vf6sl8d ปีที่แล้ว +3

    Excellent to hear from Shri. Jerry Amaldev

  • @SulekhaK-n8d
    @SulekhaK-n8d ปีที่แล้ว +5

    Noushad Sir 's music is amazing!
    I also love Noushad Sir's song

  • @pnjoseph5067
    @pnjoseph5067 ปีที่แล้ว +5

    A mood up-lifting interview.

  • @BasheerBasheer-rb9he
    @BasheerBasheer-rb9he ปีที่แล้ว +1

    ഭാഗ്യം ചെയ്ത മനുഷ്യൻ...പ്രഗൽഭരായ ആളുകളെ പരിചയപെട്ട മനുഷ്യൻ.രവീദ്രമാസറ്റരെ പരിചയപ്പെട്ട ഞ്ഞങ്ങളും ഭാഗ്യവന്മാർ....❤
    ..

  • @moideenkuttykadengal3015
    @moideenkuttykadengal3015 ปีที่แล้ว +6

    Very interesting, informative and absorbing.Surprised to hear the hardships and difficulties you had to face in the byegone era to establish as a Music direcotor. By God's grace You got a Name finally. Congrats... Jerry Saab. May God bless you.🙏🌹🌹🌹

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว +7

    പഴയ കഥകൾ കേൾക്കാൻ rasamundayirunnu

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว +2

    ജെറി സർ ഭയങ്കര ഓർമ ശക്തി യുടെ ഉടമസ്ഥൻ

  • @gokulansankaranarayanan7006
    @gokulansankaranarayanan7006 ปีที่แล้ว +3

    What an interview - great knowing Jerry sir 🙂. And kudos to the interviewers for not disrupting the conversation ❤

  • @Mogambo3ct
    @Mogambo3ct 6 หลายเดือนก่อน +3

    അനൗഷഡ് സാബ്, റഫി സാബ്, ലത ജി,മുകേഷ് സാബ്, മന്ന da....... 14:29 ഇത് പോലെ ഒരു ഭാഗ്യം മലയാള തിൽ ഒരു മ്യൂസിക് ഡയറക്ടർ, പട്ടുകാർക്കോ കിട്ടി കാണില്ല,🙏🌹

  • @oziosmans
    @oziosmans ปีที่แล้ว +2

    Jerry Amaldev ji, awesomely excellent narrative interview presentation - Great! Hindi films legendary music directors & singers, you had musically associated with them gracefully🌹🙏💖🌹

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 หลายเดือนก่อน

    Very very nice and sincere person...

  • @bijudevasia4416
    @bijudevasia4416 ปีที่แล้ว +7

    Ah..amazing master.
    I too a fan old hindi songs. Very nice to hear your sweet memories 🎉..aaj purani rahonse..what a song that is

    • @SurajInd89
      @SurajInd89 ปีที่แล้ว

      From aadmi starring dileep Kumar. Tamil version of this movie starring sivaji ganesan was a superhit. And also had nice songs.

  • @geethajagannathan3087
    @geethajagannathan3087 ปีที่แล้ว +1

    Ver interesting interview

  • @sajeesh_s
    @sajeesh_s ปีที่แล้ว +8

    നമ്മൾ വണ്ടി ഓടിക്കുമ്പോൾ സ്വിച്ചിൽ നോക്കാതെ ഇൻഡിക്കേറ്റർ, ഹോൺ, ഹെഡ് ലൈറ്റ് ഒക്കെ ഇടുന്ന പോലാ മൂപ്പർ കീബോർഡ് നോക്കാതെ വായിക്കുന്നത്...

  • @punnikrishnanable
    @punnikrishnanable ปีที่แล้ว +3

    Genious.... 🙏🏻🙏🏻🙏🏻🙏🏻

  • @susanninan6445
    @susanninan6445 ปีที่แล้ว +4

    Good musician 🎉

  • @sanalkumarb2441
    @sanalkumarb2441 ปีที่แล้ว +3

    Thanks for bringing this discussion.I was often thought of Sh Jerry Amaldev Sir

  • @joseabraham4453
    @joseabraham4453 ปีที่แล้ว +1

    Very fruitful interview! Didn't know Jerry sir was fortunate to work with top musicians and singers in Hindi film infustry. You are inspiration for upcoming youngsters who are talented in this field.

  • @amarroshan8389
    @amarroshan8389 ปีที่แล้ว +1

    Love u sir ❤

  • @rcnair8706
    @rcnair8706 หลายเดือนก่อน

    Super! Jeryy sir❤❤❤❤❤❤

  • @spdharan
    @spdharan หลายเดือนก่อน

    @13:34--- it was Mukesh sahab who said the words given in the title. Not Rafi Saab.

  • @satheesanvaikom9347
    @satheesanvaikom9347 ปีที่แล้ว +2

    U are great❤

  • @unnimusic007
    @unnimusic007 ปีที่แล้ว +3

    Jerry sir if I wish can I meet you once this is not just like a fan of you coming to meet you if possible please let me know I'll come to your place wherever you tell

  • @abdulassisp.a.7872
    @abdulassisp.a.7872 ปีที่แล้ว +4

    "Ashiana"is the ancestral house of Laila in " The Sunlight on a Broken Column"by Attia Hossain

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +3

    ജെറി ആള് നല്ലവൻ ആണ്

  • @manojkrishna8839
    @manojkrishna8839 ปีที่แล้ว +3

    Raag Lalit does not have a perfect fifth interval. It has a diminished fifth, which is the enharmonic equivalent of the augmented fourth interval.
    "ek shahanshaah ne banavaa ke hasI.n taajamahal
    saarii duniyaa ko muhabbat kii nishaanii dii hai....."
    But it also sounds like the Shubhapantuvarali raga.

  • @mohammedbasheer8618
    @mohammedbasheer8618 ปีที่แล้ว

    Very productive and interesting interview

  • @syamambaram5907
    @syamambaram5907 ปีที่แล้ว +47

    ഏറ്റവും കൂടുതൽ A+ പാട്ടുകൾ ചെയ്തിട്ടുള്ള സംഗീത സംവിധായകരാണ് രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം,

    • @abrahamtgeorge224
      @abrahamtgeorge224 ปีที่แล้ว +3

      Salilda also

    • @akhilktym
      @akhilktym ปีที่แล้ว +1

      Sharath sir

    • @sudheeranp9352
      @sudheeranp9352 ปีที่แล้ว +1

      കണ്ണൂർ രാജൻ sir

    • @Chakkochi168
      @Chakkochi168 ปีที่แล้ว +2

      ദേവരാജൻ മാസ്റ്റർ.

    • @HaleelTS
      @HaleelTS ปีที่แล้ว +4

      മലയാളത്തിലെ പണ്ടത്തെ എല്ലാം മ്യൂസിക് ഡയറക്ടർസും സൂപ്പർ ആണ്, ദേവരാജൻ, സ്വാമി, ബാബുരാജ്, എംകെ അർജുനൻ മാഷ്, ഇതിൽ സലിൽ ദ യും

  • @mattathilparambilfuels-bm1xb
    @mattathilparambilfuels-bm1xb 4 หลายเดือนก่อน +2

    സിനിമ ലോകത്തെ ചീഞ്ഞ പൊളിറ്റിക്സ് കാരണം നല്ല സംഗീത സംവിധായനിൽ നിന്നും പിറക്കേണ്ട Hit കൾ മലയാളത്തിനു നഷ്ടമായി. നമ്മൾ ഭാഗ്യദോഷികൾ?

  • @moneykuten
    @moneykuten ปีที่แล้ว +2

    പ്രണാമം അമൽദേവ്ജി

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +5

    അന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സൂപ്പർ ഹിറ്റ്‌ ആകാൻ ഒരു കാരണം ആ പാട്ടുകൾ കൂടി ആണ് അത്‌ വരെ കേട്ട പാട്ടുകളിൽ നിന്ന് വിത്യസ്തമായ ഈണവും ആയി വന്ന ജെറി അമൽ ദേവ് മലയാളിയെ ആസ്വദിപ്പിച്ചു.

    • @aluk.m527
      @aluk.m527 ปีที่แล้ว

      അങ്ങനെയൊരാളെ Introduce ചെയ്ത ഫാസിൽ ന് അല്ലേ Big Salute❤🎉

  • @salimindia2863
    @salimindia2863 ปีที่แล้ว +1

    hi

  • @bb_xnavy
    @bb_xnavy ปีที่แล้ว

    Great

  • @jamalchef6116
    @jamalchef6116 ปีที่แล้ว +4

    Sir...മുഹമ്മദ് റാഫി സാബ് ശാസ്ത്രിയമായി പഠിച്ചിട്ടുണ്ട്.മൂന്നു പേരുടെ കീഴിൽ....

  • @sibu8709
    @sibu8709 ปีที่แล้ว +1

    നാടിന്റെ സമ്പത്താണ് ഇവർ.. ഇത്തരക്കാർ മനുഷ്യരെ ഭാവനയുടെയും നല്ല അനുഭൂതിയുടെയും ലോകത്തേക്ക്. നയിക്കാൻ കെൽപ്പുള്ളവർ നാം ഇങ്ങനെയുള്ളവരെയല്ലേ അനുമോദിക്കയും അനുകരിക്കയും ചെയ്യേണ്ടത്..

  • @sreekanthk9667
    @sreekanthk9667 ปีที่แล้ว

    Please check the caption of this video .

  • @saraswathikr1844
    @saraswathikr1844 ปีที่แล้ว

    Super ❤❤❤

  • @1010musky
    @1010musky ปีที่แล้ว +6

    Title തെറ്റാണ്, ഇൻ്റർവ്യൂ വിൽ അപശ്രുതിയുടെ കാര്യം പറയുന്നത് ഗായകൻ "MUKESH" ആണ് Mhd. Rafi അല്ല.

    • @nishanthvt2969
      @nishanthvt2969 ปีที่แล้ว +4

      എനിക്കു തോന്നുന്നു അദ്ദേഹം പറഞ്ഞ മറ്റു പല കാര്യങ്ങളും പോലെ ഇതും അവർക്ക് കത്തിയില്ല. റഫി സാബിനെയും ലതാജിയെയുമൊക്കെ പരാമർശിച്ച കൂട്ടത്തിൽ പറഞ്ഞതുകൊണ്ട് അവരങ്ങനെ ധരിച്ചു. ഓരോ വാക്കും സൂക്ഷ്മമായി കേട്ടു മനസ്സിലാക്കാൻ പിന്നീടൊട്ടു മെനക്കെട്ടതുമില്ല.

    • @1010musky
      @1010musky ปีที่แล้ว

      @@nishanthvt2969 😊

  • @AnwarAli-qz7wi
    @AnwarAli-qz7wi ปีที่แล้ว +6

    ദാസ് പാര വെച്ചില്ലായുരുന്നു എങ്കിൽ ഇദ്ദേഹത്തിന്റേതായി ഒത്തിരി ഗാനങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞേനെ

    • @sankark5421
      @sankark5421 หลายเดือนก่อน

      ദാസിന് പാര വയ്ക്കാൻ ഇദ്ദേഹവും ശ്രമിച്ചില്ലായിരുന്നു എങ്കില്‍ ധാരാളം പാട്ടുകൾ ചെയ്യാമായിരുന്നു.

  • @devassypl6913
    @devassypl6913 ปีที่แล้ว

    ❤❤❤🙏🙏🙏❤❤❤

  • @SelviSivan-qj8wh
    @SelviSivan-qj8wh ปีที่แล้ว

  • @Mogambo3ct
    @Mogambo3ct 6 หลายเดือนก่อน +1

    നൗഷാദ് സാബിൻ്റെ കൂടെ work ചെയ്യുവാൻ കിട്ടിയെ ഒരു ഭാഗ്യം ❤

  • @salsYThandle
    @salsYThandle ปีที่แล้ว +1

    Is there another video of this interview? This is incomplete.

  • @1010musky
    @1010musky ปีที่แล้ว +1

    🥰

  • @RhythmBells
    @RhythmBells ปีที่แล้ว +5

    Mohammad Rafi Saheb was well trained in Classical music . He belonged to the Kirana Gharana under Ustaad Abdul Wahid Khan .

    • @shershamohammed2483
      @shershamohammed2483 ปีที่แล้ว

      ഇല്ലെന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. ക്ലാസിക്കൽ പാടാൻ വന്നപ്പോൾ ആ പാട്ട് മന്നാഡെയെ ഏല്പിച്ചു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വളരെ ഭംഗിയായി അദ്ദേഹം ക്ലാസിക്കൽ പാടിയിട്ടുണ്ട് എന്നത് വേറെ കാര്യം.

    • @RhythmBells
      @RhythmBells ปีที่แล้ว

      @@shershamohammed2483 Rafi Saheb learnt classical music from Ustad Abdul Wahid Khan, Pandit Jiwan Lal Mattoo and Firoze Nizami. His first public performance came at the age of 13, when he sang in Lahore featuring K. L. Saigal.

    • @Ismailramadan-p4g
      @Ismailramadan-p4g ปีที่แล้ว +1

      ​മന്നാഡെ ആപാട്ടു പാടിയാൽ തൻ പാടിയതിനേക്കാൾ ഭംഗിയാവും എന്ന നിഷ്കളങ്കമനസ്സ് അതാണ് രഫി

    • @aluk.m527
      @aluk.m527 ปีที่แล้ว

      ​@@Ismailramadan-p4g
      തലത്ത് മഹമൂദി ന് റാഫിയെക്കൊണ്ട് പാടിക്കേണ്ടിയിരുന്ന "കടലേ.. നീലക്കടലേ... " എന്ന പാട്ട് പാടിപ്പിച്ചത് റാഫി പറഞ്ഞിട്ടാണ്.

  • @manunair10
    @manunair10 ปีที่แล้ว

    🙏🏻

  • @irshadesmail3952
    @irshadesmail3952 ปีที่แล้ว +2

    Very soft speech. But what he said about Mohamed Rafi saab is not frank.

    • @salsYThandle
      @salsYThandle ปีที่แล้ว +1

      He said besura about Mukesh not Rafi.

    • @vishalkarayil4450
      @vishalkarayil4450 ปีที่แล้ว

      ​@@salsYThandle correct

  • @GijuAnto-eq3dp
    @GijuAnto-eq3dp ปีที่แล้ว +1

    A beautiful female voice.

  • @mtjain100
    @mtjain100 ปีที่แล้ว +1

    The great Mohammed Rafi learnt classical music from Ustad Abdul Wahid Khan, Pandit Jiwan Lal Mattoo and Firoze Nizami. Your comment that he hadn’t learned classical music was wrong .

  • @no-lw9ez
    @no-lw9ez ปีที่แล้ว +4

    മുഹമ്മദ് റഫി ക്ലാസിക്കൽ മ്യൂസിക് പഠിച്ചിട്ടുണ്ട്

  • @VijayKrishnan-b9w
    @VijayKrishnan-b9w 11 หลายเดือนก่อน

    Vennakkal kottara vathil song ammakilikudu movie

    • @VijayKrishnan-b9w
      @VijayKrishnan-b9w 11 หลายเดือนก่อน

      Jeriസാറിന് കൊടുത്ത പാട്ടിന്റെ ടൂൃൺ വഎണകൽ കൊട്ടാരവാതിൽ

  • @naveenchandran956
    @naveenchandran956 ปีที่แล้ว +4

    റഫി സാബ് classical മൂന്ന് ഗുരുക്കന്മാരുടെ അടുത്ത് നിന്ന് പഠിച്ചു എന്നും അവരുടെ പേരുകളും അദ്ദേഹം ഇന്റർവ്യൂവിൽ പറഞ്ഞതും TH-cam ൽ കിടപ്പുണ്ട്

    • @dohawaves
      @dohawaves 11 หลายเดือนก่อน

      That’s only basic nothing more brother

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +3

    മുഹമ്മദ് റഫി അബ്ദുൽ വാഹിദ് ഖാൻ, ജീവൻലാൽ മട്ടു, ഫിറോസ് നിസാമി എന്നിവരിൽ നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിച്ചു എന്ന് ഒരു ഇന്റർവ്യൂയിൽ റഫി സാബ് തന്നെ പറയുന്നുണ്ട്. ഒട്ടും ശാസ്ത്രീയ സംഗീതം പഠിക്കാത്ത ആൾക്ക് എങ്ങനെയാണ് ശാസ്ത്രീയ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ പാടാൻ കഴിയുക.

    • @VettukaattilJose
      @VettukaattilJose ปีที่แล้ว +2

      പാടാൻ കഴിയും...അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് SPB

    • @v.m.abdulsalam6861
      @v.m.abdulsalam6861 ปีที่แล้ว +2

      @@VettukaattilJose റഫി സാബ് ശാസ്ത്രീയ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്. വേറെയൊരു ഗായകനും ശാസ്ത്രീയ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ ഇത്രയധികം ഗാനങ്ങൾ ഹിന്ദിയിൽ പാടിയിട്ടില്ല.

    • @NISHADC-ei2sp
      @NISHADC-ei2sp ปีที่แล้ว +1

      ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് കൃത്യമായി നിലപാട് ഇദ്ദേഹത്തിന് ഇല്ല എന്നാണ് ഈ അഭിമുഖത്തിൽ നിന്നും മനസ്സിലാകുന്ന കാര്യം. ശാസ്ത്രീയസംഗീതം പഠിക്കാതെ നന്നായി പാടുന്നത് ഒരു മേന്മയുള്ള കാര്യമാണെന്ന് പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. ശാസ്ത്രീയ സംഗീതം പഠിച്ചു പാടിയാൽ പാട്ടു കൂടുതൽ മനോഹരമാകും എന്ന് ഇദ്ദേഹം സമ്മതിക്കുന്നുമുണ്ട് ഈ അഭിമുഖത്തിൽ. കാര്യം അദ്ദേഹത്തിന് യേശുദാസിന്റെ താൻ പ്രമാണിത്തം മൂലം ഉണ്ടായ പ്രയാസങ്ങൾ ആണ് ഇതിൻറെ എല്ലാം, ഈ ശാസ്ത്രീയ സംഗീത വിരോധത്തിന്റെ മൂല കാരണം.

    • @rameshkumarkn3912
      @rameshkumarkn3912 หลายเดือนก่อน

      ​@@VettukaattilJoseസ്വരസ്ഥാനങ്ങൾ ഉറയ്ക്കണം.

  • @Poothangottil
    @Poothangottil ปีที่แล้ว +1

    ഫാസിലിന്റെ സിനിമയില്‍ പില്ക്കാലത്ത് കാണാനായില്ല

  • @AbdulRasheed-uu3gz
    @AbdulRasheed-uu3gz ปีที่แล้ว +1

    റഫി സാഹബ് സംഗീതം പഠിച്ചിട്ടുണ്ട്.

  • @NISHADC-ei2sp
    @NISHADC-ei2sp ปีที่แล้ว +5

    ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് കൃത്യമായി നിലപാട് ഇദ്ദേഹത്തിന് ഇല്ല എന്നാണ് ഈ അഭിമുഖത്തിൽ നിന്നും മനസ്സിലാകുന്ന കാര്യം. ശാസ്ത്രീയസംഗീതം പഠിക്കാതെ നന്നായി പാടുന്നത് ഒരു മേന്മയുള്ള കാര്യമാണെന്ന് പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. ശാസ്ത്രീയ സംഗീതം പഠിച്ചു പാടിയാൽ പാട്ടു കൂടുതൽ മനോഹരമാകും എന്ന് ഇദ്ദേഹം സമ്മതിക്കുന്നുമുണ്ട് ഈ അഭിമുഖത്തിൽ. കാര്യം അദ്ദേഹത്തിന് യേശുദാസിന്റെ താൻ പ്രമാണിത്തം മൂലം ഉണ്ടായ പ്രയാസങ്ങൾ ആണ് ഇതിൻറെ എല്ലാം, ഈ ശാസ്ത്രീയ സംഗീത വിരോധത്തിന്റെ മൂല കാരണം.

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 ปีที่แล้ว +3

    മുഹമ്മദ് റഫി പ്രഗൽഭരായ ഗുരുക്കൻമാരിൽ നിന്നും ( ഉദാര ഹരണം ബഡേ ഗുലാം അലി ഖാൻ ) ശാസ്ത്രീയ സംഗീതം അഭ്യസിച്ച ലോക പ്രശ്തഗായകനാണ്.താങ്കളുടെ വാദം തെറ്റാണ്. ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ ശബ്ദം സ്ത്രീ ശബ്ദമാണെന്ന് പറഞ്ഞ താങ്കൾ ഇതല്ല ഇതിനപ്പുറവും പറയും

  • @shanavasthazhakath5960
    @shanavasthazhakath5960 ปีที่แล้ว +1

    ഒരു മാന്യനും സൗമ്യനുമായ പച്ച മനുഷ്യൻ.. ❤

  • @raviwarrier5658
    @raviwarrier5658 ปีที่แล้ว +2

    10 മക്കളോ , എന്റെ കടവുളേ

  • @abdulrahiman7435
    @abdulrahiman7435 ปีที่แล้ว +1

    റഫി സാബ് പിന്നീട് ക്ലാസിക്കൽ പദിചു, മൂന്നു ഗുരുക്കന്മാരിൽ നിന്നും.

  • @ashrafkattayan81
    @ashrafkattayan81 ปีที่แล้ว +1

    Bill salute sir

  • @jeromvava
    @jeromvava หลายเดือนก่อน

    അവിടെ ആണ് SRK manssion

  • @saydruaasayd
    @saydruaasayd ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് കേട്ടിരുന്നുപോവും. എന്നാൽ നൗഷാദ് സാറിനെ വീട്ടിൽ ചെന്ന് കണ്ടത് ഒട്ടും വിചാരിക്കാതെയാണെന്ന് പറഞ്ഞത് ഉൾകൊള്ളാൻ ഇച്ചിരി ബുധിമുട്ടുണ്ട്. കാരണം ബോംബെ പോലെയുള്ള ഒരു വൻ നഗരത്തിൽ ഒരപരിചിതനെ വീട്ടിൽ വിളിച്ചു കേറ്റി ഇരിക്കാൻ പറഞ്ഞതും ചായ കൊടുത്തതും അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല. ശക്തമായ റെകമെന്റേഷൻ ഇല്ലെങ്കിൽ ഒരിക്കലും നടക്കാത്ത കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.

    • @salsYThandle
      @salsYThandle ปีที่แล้ว +7

      പഴയ കാലം അല്ലേ സാധ്യത ഇല്ലെന്ന് പറയാൻ പറ്റില്ല.

    • @unnikrishnan-or1mu
      @unnikrishnan-or1mu ปีที่แล้ว +3

      പഴയകാലം വ്യത്യസ്തമായിരുന്നു. സാധ്യതയുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ആകുമ്പോൾ.

    • @shantlyjohn9903
      @shantlyjohn9903 ปีที่แล้ว +2

      ഇത് 1960 കൾ അല്ലേ.

  • @mohamediqbal767
    @mohamediqbal767 ปีที่แล้ว +7

    അപശ്രുതി എന്ന് പറയുന്നത് റഫി സാഹിബിൻ്റെ നിഘണ്ടുവിൽ ഇല്ലാത്ത ഒന്നാണ്.
    Rafi studied music with eminent Hindustani singer Chhote Gulam Ali Khan. He eventually came under the tutelage of composer and musical director Feroz Nizami.

    • @bijuthekkedathmana3863
      @bijuthekkedathmana3863 ปีที่แล้ว +6

      he did’t say Rafi sab was out of pitch.he just quoted Mukesh who jokingly said that about his own singing.

    • @mohamediqbal767
      @mohamediqbal767 ปีที่แล้ว

      I cannot hear the name of Mukeshji connected with the out of pitch point​@@bijuthekkedathmana3863

  • @vishramam
    @vishramam ปีที่แล้ว +2

    Why Rafi saab is so great? When our Yesudas sings Rafi songs, it’s much much better! Don’t shoot on above opinion. It’s my bold and personal opinion

    • @blaster1093
      @blaster1093 ปีที่แล้ว +2

      Like you said... since it's your personal opinion, I shall let you go!! 🤨

    • @sreenathgopinathan5415
      @sreenathgopinathan5415 ปีที่แล้ว +3

      Jesudas had accent issues in hindi. Manna dey and Md Rafi are considered stalwarts of hindi film music

    • @dmv7403
      @dmv7403 ปีที่แล้ว +1

      Seriously? You mean with that faulty diction/pronounciation of his Hindi words Yesudas sings Rafi songs better than him? You seriously got some problem even if it is your own opinion! Just like Rafi had difficulty in pronouncing Malayalam (someone said in a music show that he rejected "Allavin karunyamillengil bhoomyil"... composed by Baburaj because of this reason) Yesudas's Hindi wasn't smooth at all! Whenever he sang songs in Hindi they all evidently felt like a non-hindi or Urdu speaker singing those songs while Rafi was well versed in both. Similarly Rafi wouldn't be able to perform Yesudas songs well because of the pronounciation issue. And technically both are incomparable! Yesudas himself considers Rafi his favourite and Yesudas too is absolutely ONE of the greatest! So better keep this nonsense to yourself!

  • @mahmoodpcmattul8176
    @mahmoodpcmattul8176 ปีที่แล้ว +3

    ഇദ്ദേഹം പറയുന്നത് മുഴുവൻ അങ്ങോട്ട് ദഹിക്കുന്നില്ല എന്തൊക്കെയോ മിസ്റ്റീക്ക് ഉണ്ട്

    • @taantony6845
      @taantony6845 หลายเดือนก่อน

      എന്തൊക്കെയോ കോംപ്ലക്സുകൾ ഉള്ള ഒരു വ്യക്തി.

  • @shancg1
    @shancg1 ปีที่แล้ว +6

    റാഫി പറഞ്ഞു ഞാൻ അപശ്രുതി പാടുന്നത് ഇവർക്കു ഇഷ്ടമാണെന്ന് , ജെറിക്കും അങ്ങനെ തോന്നി അല്ലെ ? ആ മനോഹര ശബ്ദം?
    ദയനീയം ജെറി . റാഫി പാടിയത് അപശ്രുതി ആയിരുന്നെങ്കിൽ അതാണ് ശ്രുതി എന്നെനിക്ക് തോന്നുന്നു . അദ്ധേഹം ക്ലാസ്സിക്കൽ പഠിച്ചിട്ടില്ലായിരുന്നു എന്ന് അറിയാം , പക്ഷേ അദ്ദേഹം പാടിയ അപശ്രുതിക്കു മുകളിൽ ഒരു ശ്രുതി ഞാൻ കേട്ടിട്ടില്ല . പിന്നെ പാടുവാനുള്ള കഴിവ് ഒട്ടുമില്ലാത്ത ജെറി പ്ലേബാക്ക് സിങ്ങർ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിൽ എവിടെയോ എന്തോ പ്രശനം ഞാൻ കാണുന്നു . സോറി

    • @bijuthekkedathmana3863
      @bijuthekkedathmana3863 ปีที่แล้ว +1

      listen carefully before you make a comment. he did’t say Rafi sab was out of pitch. it was ukase who jokingly said about his own singing. when you say Jerry sir doen’t have any capacity to sing, you are proving that you are an absolute idiot.

    • @muhsinshah6502
      @muhsinshah6502 ปีที่แล้ว +7

      First watch the video clearly. then note down your finding.

    • @royaloysious2115
      @royaloysious2115 ปีที่แล้ว +2

      Atleast hear him with out prejudice.
      May be the title mislead you.
      Know the matter well and criticize.
      And try to distinguish what humour and not

    • @udayavarma6202
      @udayavarma6202 ปีที่แล้ว +2

      Rafisaab is the Emperor of playback singing.
      His feel, expression and vocal range..
      No words are enough to describe.
      Listen to his songs to believe it. 🙏

    • @VettukaattilJose
      @VettukaattilJose ปีที่แล้ว

      ആദ്യം മുഴുവൻ കേൾക്കൂ...മരപൊട്ടാ...

  • @sandeepgopalan7414
    @sandeepgopalan7414 ปีที่แล้ว +3

    ഇയാൾ ഇടയ്ക്കിടെ ഇമ്മാതിരി ഓരോ attention seeking dialoguesum ആയി വരും , എല്ലാപാട്ടും പള്ളിപ്പാട്ടിന്റെ സ്റ്റൈലിൽ ചെയ്ത ഒരു പൊങ്ങൻ ആണിയാൾ

  • @meharalisv7494
    @meharalisv7494 หลายเดือนก่อน

    ❤️

  • @sunilpkoshypathanapuram
    @sunilpkoshypathanapuram ปีที่แล้ว

    🙏🙏🙏

  • @salimindia2863
    @salimindia2863 ปีที่แล้ว

    hi