ഇസ്ലാമിക വിമർശനം സംഘപരിവാറിനു വേണ്ടിയോ ? Mohamed Khan | Charvakam Nagesh | Nastik Nation | YFFK2024

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Previous Episodes : • Nastik Nation Programmes
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 75

  • @licpm3754
    @licpm3754 วันที่ผ่านมา +7

    തങ്ങളുടെ മതത്തിലേ യുക്തിരഹിതവും നീചവും മനുഷ്വത്വരഹിതവുമായ ആയ സൂക്തങ്ങളെ പൊതു വെളിച്ചത്തു കൊണ്ടുവന്നാൽ, അത് മറ്റുള്ളവർക്ക് ഗുണം ചെയ്യും എന്ന് വിചാരിച്ചു വിമര്ശിക്കരുത് എന്ന് പറയുന്നത് ശെരിയല്ല. ആ വിമർശനത്തിൽ ശേരിയുണ്ടോ എന്നാണു നോക്കേണ്ടത്. മതത്തിലേ യുക്തിരഹിതവും നീചവും ഇതിലൂടെ പ്രധിരോധിക്കലാണ് അവർക്കുണ്ടാവുന്ന അതിന്റെ പരിണിത ഫലം

  • @SukumaranKK-g6q
    @SukumaranKK-g6q วันที่ผ่านมา +5

    സ്വതന്ത്ര ചിന്തകൻ മാർ ഏതെങ്കിലും ഒരുമതത്തെ മാത്രം വിമർശിക്കുകയും മറ്റുള്ള മതത്തെ സുഖിപ്പിക്കുകയും ചെയ്യുന്ന സ്വതന്ത്ര ചിന്ത കരെ തുറന്നു കാട്ടുന്ന. ഇത്തരം ചർച്ചകൾ ഇന്നത്തെ സന്ദർഭത്തിൽ.വളരെ പ്രസക്തമാണ്

    • @ptsp4313
      @ptsp4313 วันที่ผ่านมา +4

      തേങ്ങാക്കൊല യാണ്

  • @harikk1490
    @harikk1490 วันที่ผ่านมา +5

    എല്ലാവരും പേപ്പട്ടിയെ തല്ലിക്കൊല്ലുന്നു പട്ടിയെ കൊല്ലുന്നില്ല പേപ്പട്ടിക്ക് വേണ്ടിയുള്ള ഐക്യദാർഢ്യം വേഗം നടത്തണം

  • @anilmenon8641
    @anilmenon8641 วันที่ผ่านมา +12

    പൂച്ച പുറത്തു ചാടി...ബുദ്ധി, ഇസ്ലാം എന്ന പ്രാകൃത ഹീനതയെ അംഗീകരിക്കുന്നില്ല.അറിഞ്ഞ സത്യം വിളിച്ചു പറയുമ്പോൾ അ ആ വെളിച്ചം മറ്റുള്ളവർക്ക് കാഴ്ചയുണ്ടാക്കുമോ എന്നു ഭയക്കുന്നു. അന്യന് ആ വെളിച്ചം ഉപയോഗപ്പെടുന്നതിൽ അസ്വസ്ഥമാകുന്നു എങ്കിൽ ആ അസ്വസ്ഥതക്കും , അന്യ ദൈവത്തെ ആരാധിക്കുന്ന പരമത വിശ്വസിയോട് അൽഖ്വയ്ദകാർ കാണിക്കുന്ന വെറുപ്പും തമ്മിൽ എന്താണ് വ്യത്യാസം...?😢

    • @baker2b100
      @baker2b100 7 ชั่วโมงที่ผ่านมา

      ഇസ്‌ലാം വിമർശനം സംഘപരിവാറിന് വേണ്ടി തന്നെയാണ് നടത്തുന്നത് . ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന ഭീ.ക.രതയെ ഇല്ലാത്ത ഇസ്‌ലാമിക ഭീ.ക.രതകൊണ്ട് മറയ്ക്കാൻ നടത്തുന്ന ശ്രമമാണ് ഇപ്പോഴത്തെ ഇസ്‌ലാമിക ആക്ഷേപം ... പ്രധാനമന്ത്രി മുതൽ രവിചന്ദ്രൻ വരെ ഇപ്പണിയാണ് ചെയ്യുന്നത് ..
      ഇസ്‌ലാമിന്റെ പേരിൽ ഇല്ലാത്ത പല കള്ളക്കഥകളും വച്ചുകെട്ടി, സംഘികളേയും കാസാ തീ.വ്ര.വാദികളെയും സുഖിപ്പിക്കാൻ ആക്ഷേപങ്ങളും തെറികളുമാണ് നടത്തുന്നത് .. ഇതിലൂടെ മുസ്ലിം വിരോധം മൂത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭീ.ക.രായി മാറുകയും ചെയ്യുന്നു ...

  • @ptsp4313
    @ptsp4313 วันที่ผ่านมา +6

    ഹൈന്ദവത ശക്തിപ്പെടുത്തുന്നതിൽ ഭയപ്പെടുന്നു..... അവർ ഉള്ളത് കൊണ്ടാണ് നിങ്ങളൊക്കെ ഇസ്ലാമിക വിമർശനം സോഷ്യൽ മീഡിയ വഴി നടത്തുന്നത്... നമ്മുടെ രാജ്യം ജനാധിപത്യം മതേതരത്വം ബഹുസ്വരത... ഇത് ഈ നാട്ടിലെ ഭൂരിപക്ഷം ഹിന്ദുവിനെ സംഭാവനയാണ്... നമ്മുടെ നാട് ഭൂരിപക്ഷം മുസ്ലീങ്ങൾ ആയിരുന്നുവെങ്കിൽ ഈ നാട് മറ്റൊരു പാക്കിസ്ഥാൻ ആകുമായിരുന്നു... അങ്ങനെയുള്ള ഒരു സ്ഥലത്ത് നിങ്ങൾക്ക് ഇതുപോലെ സംസാരിക്കാൻ സാധിക്കുമോ?.. സത്യത്തിൽ അതിയായ പുച്ഛം തോന്നുന്നു ..... അന്നം തരുന്ന മണ്ണിനെയും അതിൻറെ സംസ്കാരത്തെയും ഇവിടെ ശക്തിപ്പെടുന്നു എന്ന് പറഞ്ഞു ഭീതി പരത്തുന്നത് അതീവ ലജ്ജാകരം തന്നെ😢😢😢😢

  • @mynameismaximus3624
    @mynameismaximus3624 วันที่ผ่านมา +7

    പലരുടെയും വർത്തമാനം കേട്ടാൽ തോന്നും ഇതുവരെ ഹിന്ദുമതവിമർശനം ഉണ്ടായിട്ടേയില്ലെന്ന്. ഇസ്ലാമികവിമർശനം തുടങ്ങിയിട്ട് ആകെ പത്തുപതിനഞ്ച് കൊല്ലമേ ആയിട്ടുള്ളൂ. യുക്തിവാദിസംഘം ആദ്യം മുതലേ ഹിന്ദുമതവിമർശനം മാത്രമാണ് നടത്തിയിരുന്നത്. ഇസ്ലാമിക വിമർശനം വന്നപ്പോൾ കുരു പൊട്ടി. അത്രേയുള്ളൂ.

    • @ptsp4313
      @ptsp4313 วันที่ผ่านมา +3

      അതുകൊണ്ട് ഞാൻ ഒരു മതത്തെയും വിമർശിക്കുന്നില്ല എന്ന് യുക്തിവാദികൾ പറയുന്നു😂😂😂 ഇതുപോലൊരു കിഴങ്ങന്മാർ വേറെ ഉണ്ടാകുമോ

    • @mynameismaximus3624
      @mynameismaximus3624 วันที่ผ่านมา

      @@ptsp4313 കേരളാ യുക്തിവാദി സംഘം സ്ഥാപിക്കുന്നത് പനമ്പിള്ളി ഗോവിന്ദമേനോനും വിടി ഭട്ടതിരിപ്പാടും ചേർന്നാണ്. അവരാരും ഇസ്ലാമിക വിമർശനമല്ല നടത്തിയിരുന്നത്.

  • @AnilKumar-hl7qh
    @AnilKumar-hl7qh วันที่ผ่านมา +8

    ഞാൻ ഹിന്ദു മതത്തേ വിമർശിച്ചാൽ ...
    ഇസ്ലാമിനും,, ക്രിസ്ത്യാനിക്കും.,,
    അത് സുഖിക്കും...
    തിരിച്ചും സുഖിക്കും...
    ആർക്കും സുഖിക്കാതിരിക്കാൻ..
    ഞാൻ മതത്തേ വിമർശിക്കാതിരിക്കാതിരിക്കുകയാണ് യുക്തി...
    സുഖിപ്പിച്ചു വിമർശിക്കുന്ന യുക്തി...😂

    • @ptsp4313
      @ptsp4313 วันที่ผ่านมา

      💯💯💯 എന്താണ് യുക്തിവാദം എന്നുപോലും അറിയാത്ത കഴുതകൾ😂😂😂

  • @baburajankalukulangare4015
    @baburajankalukulangare4015 วันที่ผ่านมา +13

    നൂപുർശർമ്മയല്ല ആദ്യം വിമർശനം നടത്തിയത്. എതിരാളിയായ മുസ്ലിം പ്രതിനിധി ചാനൽ ചർച്ചയിൽ ഹിന്ദു മതത്തെ വിമർശിച്ചത്തിന് പകരമായാണ് നൂപുർശർമ്മ ഇസ്ലാമിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.

    • @mohananak8856
      @mohananak8856 วันที่ผ่านมา +1

      അതാണ് ആരിഫ് ഹുസൈനും മുഹമ്മദ്‌ ഖാനും തമ്മിലുള്ള വിത്യാസം. മുഹമ്മദ്‌ ഖാൻ യുക്തി വാദി തന്നെ. പക്ഷെ പുള്ളിക്കാരൻ ഒരു ഹിന്ദു മുസ്ലിം പ്രശ്നം വരുമ്പോൾ മുസ്ലിമിനോട് പക്ഷ പാതം കാണിക്കാറുണ്ട്. ഹാദിയ പ്രശ്നം വന്നപ്പോൾ പുള്ളിക്കാരൻ ഇസ്ലാമിസ്റ്റുകളുടെ ഭാഗം ന്യായികരിച്ചു. നൂപുർ പ്രശ്നം വന്നപ്പോൾ പുള്ളിക്കാരൻ ഇസ്ലാമിന്റെ ഭാഗം ന്യായികരിച്ചു.

    • @humanoid_Alien
      @humanoid_Alien วันที่ผ่านมา +1

      ഓൻ്റെ പേര് മംമ്മദ് എന്നാണ് ഹേ, മതം വിട്ടു എന്ന് പറഞ്ഞാലും മമ്മദ് നേ പിന്തുടരുന്നവർ ആണ് ഓൻ്റെ കുടുംബവും വീട്ടുകാരും അത് കൊണ്ട് ഒരു ചായ്‌വ് ഇപ്പോഴും ഉണ്ടാകും, ഹമാസ് നേ ലിയകത്തലി ഒരിക്കലും വിമർശിക്കില്ല, പലസ്തീൻ വിഷയം മതം അല്ല എന്നാണ് മൈ**ൻ മൈത്രേയൻ ഉം ഈ മമ്മദ് സാറും പറയുന്നത്.

    • @Mars-i9z
      @Mars-i9z 23 ชั่วโมงที่ผ่านมา +2

      മുസ്ലിം പ്രതിനിധിയുടെ പ്രകോപനത്തിന് പകരമായി മുഹമ്മദ് ആറ് വയസുകാരിയെ വിവാഹം ചെയ്തതും, കുതിരപ്പുറത്ത് യാത്ര ചെയ്തതിനെ സംബന്ധിച്ചും ഞാനും വിമര്ശനം തുടങ്ങട്ടെ എന്ന് ചോദിക്കുക മാത്രമാണ് നൂപുർ ശർമ ചെയ്തത്. അല്ലാതെ നൂപൂർ ശർമ ഇസ്‌ലാമിക വിമര്ശനം നടത്തിയതൊന്നുമല്ല.

    • @mansoork4817
      @mansoork4817 11 ชั่วโมงที่ผ่านมา +2

      Athe, sudaapi yukthivaadikalk manassilaakunnilla, ithellaam rc virodham(njaan aa chanal program kandathaanu)

    • @fireball_20241
      @fireball_20241 10 ชั่วโมงที่ผ่านมา

      ​@@Mars-i9zഅവർ
      ബുറാക്കിനെ പറ്റി പറഞ്ഞത് പുറത്ത് വരാതിരിക്കാൻ അയിഷകല്യാണത്തിൽ,
      ഒതുക്കി
      നിർത്തി.ബുറാക്കായാൽ 5 നേരം വിളിച്ച് പറയുന്ന പരമത ദ്രോഹം
      നിറുത്തേണ്ടി വരും.

  • @anilnaroor713
    @anilnaroor713 วันที่ผ่านมา +5

    Ucc വേണോ?
    വേണം
    വേണോ😮?
    വേണ്ട
    വേണോന്ന്
    വേണ്ടണം😅

    • @ptsp4313
      @ptsp4313 วันที่ผ่านมา +4

      😂😂😂😂 ഇവന്മാരുടെ തനിസ്വരൂപം ഇപ്പോഴല്ലേ മനസ്സിലായത്

  • @arunbaijuvg6295
    @arunbaijuvg6295 วันที่ผ่านมา +1

    As Usual ഖാൻസാർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.
    ഞാൻ ഈ video കാണുമ്പോൾ wife അടുത്തിരുന്ന് രണ്ട് സീരിയലുകൾ കാണുന്നുണ്ട്. രണ്ടിലും നായികമാരും കുടുംബവും ആപത്തിൽനിന്ന് രക്ഷനേടാനും, ഐശ്യരങ്ങൾ വരാനും പൂജകൾ ചെയ്യുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നുണ്ട്. ആധുനികസീരിയലുകളിൽ പോലും അന്ധവിശ്വാസങ്ങൾ promote ചെയ്യുന്നത് ഒരു Hidden Agenda ആണോയെന്ന്പോലും സംശയിക്കേണ്ടിയിരിക്കുന്നു......

  • @ptsp4313
    @ptsp4313 วันที่ผ่านมา +4

    നൂറു ശർമ ഒക്കെ വളരെ മോശപ്പെട്ട രീതിയിലാണ് ഇതിൽ ചിത്രീകരിക്കുന്നത്.... ഒരു ഇൻറർവ്യൂ നടക്കുന്ന സമയത്ത്... അവരുടെ വിശ്വാസത്തിൽ വളരെയധികം മോശപ്പെട്ട രീതിയിൽ പറഞ്ഞപ്പോൾ മാത്രമായിരുന്നു അവർ അതിനെതിരെ പ്രതികരിച്ചത്... അത് ഇവർ ഇവിടെ പറയുന്നില്ല.... Nubur സർമയ കുറ്റക്കാരി ആക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്😢😢😢😢

    • @babukv-uq7kn
      @babukv-uq7kn 23 ชั่วโมงที่ผ่านมา

      പുള്ളി നൈസ് ആയി കാക്കയെ ഒന്ന് സുഗിപ്പിച്ചു

  • @sadikyou100
    @sadikyou100 วันที่ผ่านมา

    യുക്തി വാദം എന്നാൽ... പണം കിട്ടുന്നിടത്തേക്ക് യുക്തി പൂർവ്വം ചേർന്ന് നിൽക്കുക എന്നതാണ് യുക്തി... ശരിയും തെറ്റും അവിടെ യില്ല.

  • @rajankalathiparambil1193
    @rajankalathiparambil1193 วันที่ผ่านมา +2

    ഖാനിൻറ്റെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ്.എന്നാൽ ഇന്നു യഥാർത്ഥ മുഖം കാണാൻ കഴിഞ്ഞു.സുഡാപ്പി, സുഡാപ്പി തന്നെ.

  • @shinevalladansebastian7847
    @shinevalladansebastian7847 วันที่ผ่านมา +1

    മടിയിൽ ഇരുത്തി കൊഞ്ചിച്ച് പാട്ടുപാടി പറഞ്ഞു മനസ്സിലാക്കണം. കഴിഞ്ഞ 16 നൂറ്റാണ്ട് ആയിട്ട് ഒന്നും നടന്നിട്ടില്ല പിന്നെയാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ പിന്നെയും ഇസ്ലാമിനെ വെള്ളപൂശുക തന്നെയാണ് ചെയ്യുന്നത്. ഹൈന്ദവ വിമർശനവും ക്രൈസ്തവ വിമർശനവും ഒക്കെ വേണ്ടുവോളം ഈ ലോകത്ത് നടന്നിട്ടുണ്ട്. എന്നാൽ ഇസ്ലാമിക വിമർശനം എന്നത് അനുവദനീയമായ ഒന്നേ അല്ല. മതപരമായി തന്നെ. ഭാരതം ആയതുകൊണ്ട് മാത്രമാണ് ഖാൻ സാഹിബിനു പോലും ഇന്നും എന്തെങ്കിലുമൊക്കെ പറയാൻ കഴിയുന്നത്. അല്ലെങ്കിൽ എന്നെ തല മണ്ണുതിന്നേനെ.

  • @fireball_20241
    @fireball_20241 12 ชั่วโมงที่ผ่านมา

    ഖാൻ സാഹിബ് അയൂബിൻ്റെ പിറകെ സത്യം കണ്ടെത്തുകയും, ഇനി മേലിൽ നടക്കുന്ന ചാനൽ 13.8 എന്നത് " ശുഹദാക്കളുടെ എണ്ണമായ 13 നെ " സൂചിപ്പിക്കുന്നതായിരിക്കുമെന്നും ,, ഇനി നടക്കുന്ന എല്ലാ കാര്യങ്ങളും സത്യ മതത്തിൻ്റെ കർമങ്ങളോടെ ആരംഭിക്കും ......അവസാനിപ്പിക്കും.. Oct 7 ന് ഇസ്രായേലിൽ നടന്നത് ഹമാസ് കുട്ടികളുടെ അവകാശസംരക്ഷണ പരിപാടിയായി യോഗം അംഗീകാരം നൽകുകയും ചെയ്തു....

  • @abdurahimap5255
    @abdurahimap5255 23 ชั่วโมงที่ผ่านมา

    ഇന്ത്യയിൽ പൈസയുണ്ടാക്കാൻ പറ്റുന്ന ഏറ്റവും നല്ല വഴിയാണ് “ഇസ്‌ലാം വിമർശനം”
    ആയിരക്കണക്കിന് മുസ്ലിങ്ങൾ അവരുടെ മതത്തിന്റെ പേരിൽ കൊല്ലപ്പെടുമ്പോഴും
    പൊതുസമൂഹത്തിന് ചർച്ച ചെയ്യാൻ താല്പര്യം
    1. ജോസഫ് മാഷിന്റെ കയ്യും
    2. തെളിയിക്കപ്പെടാത്ത ചേകന്നൂർ മൗലവിയുടെ തിരോധനവുമാണ്
    വിചിത്രം തന്നെ!!!

  • @fireball_20241
    @fireball_20241 10 ชั่วโมงที่ผ่านมา

    നൂപൂർശർമക്ക്
    ബുറാകിനെ പറയേണ്ടി വന്നത്..... റഹ്മാനിയുടെ ശിവപരാമർശത്തിനുള്ള മറുപടിയാണെന്നും അതിൻ്റെ അടിസ്ഥാനത്തിൽ കനയ്യലാൽ തൻ്റെ തൊഴിലിടത്തിൽ അടുപ്പാക്കാരായ 2 ആക്രമികളാൽ കൊല്ലപ്പെട്ടത് നിസ്സാരം, അത് ന്യൂനപക്ഷ അവകാശം....
    80% ഹിന്ദുക്കളുള്ള രാജ്യത്ത് ചെറിയ % മുള്ള മറ്റ് മതസ്ഥർ സർവ്വ അധി കാരത്തോടെ ജീവിക്കുമ്പോൾ,ഇതേ അനുപാതത്തിൽ മുസ്ലിങ്ങൾ ഉള്ള രാജ്യങ്ങളിൽ അവരെ നിരന്തരം പീഡിപ്പിച്ച്, ഇല്ലായ്മ ചെയ്യുന്നതും യാഥാർത്ഥ്യമാകുമ്പോൾ മൗനം..... RC, Jamida, Arif,ചെയ്യുന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്നതാണ്. എന്ന് ബോധ്യമുള്ളവർ പിന്തുണക്കുന്നു.

  • @jabirmandur8189
    @jabirmandur8189 วันที่ผ่านมา +1

    Khan have no clue about the subject

  • @rajeevcherath5092
    @rajeevcherath5092 19 ชั่วโมงที่ผ่านมา

    Ghandiji and Kasturba married when they were at 6 ,mezhukal kollam.

  • @DNA23777
    @DNA23777 วันที่ผ่านมา +1

    ഖാൻ അസൂയയ്ക്ക് മരുന്നില്ല... പൈസയ്ക്ക് ഇത്രയും കൊതിയോ!!🤔... സംഘപരിവാറും മനുഷൃരാണ്... അവരുടെ ആശയം എതിർക്കണം അല്ലാതെ വൈരാഗൃം അല്ല മാർഗം🙄... PFIയും SDPIയും ഉള്ളിടത്തോളകാലം സംഘപരിവാർ ഇവിടെ കാണും🥱... 20 വർഷമായി വിമർശിച്ചിട്ട് എത്ര പേർ exmuslim ആയി🤔.. ജാമിത, Drആരിഫ് സമൂഹത്തിന് ചെയ്യുന്ന മാറ്റം വലുതാണ്🙄. നിങ്ങൾ ഇവിടെ ഇരുന്ന് കരഞ്ഞ് ജീവിതം തീർക്കും...😕 കോയ calling സൃഷ്ടിച്ച മാറ്റം വലുതാണ്👍.., ബാക്കി പൂരം കാണണമെങ്കിൽ Litmus 24ലേക്ക് സ്വാഗതം🔥🔥

    • @baker2b100
      @baker2b100 7 ชั่วโมงที่ผ่านมา

      ഇസ്‌ലാം വിമർശനം സംഘപരിവാറിന് വേണ്ടി തന്നെയാണ് നടത്തുന്നത് . ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന ഭീ.ക.രതയെ ഇല്ലാത്ത ഇസ്‌ലാമിക ഭീ.ക.രതകൊണ്ട് മറയ്ക്കാൻ നടത്തുന്ന ശ്രമമാണ് ഇപ്പോഴത്തെ ഇസ്‌ലാമിക ആക്ഷേപം ... പ്രധാനമന്ത്രി മുതൽ രവിചന്ദ്രൻ വരെ ഇപ്പണിയാണ് ചെയ്യുന്നത് ..
      ഇസ്‌ലാമിന്റെ പേരിൽ ഇല്ലാത്ത പല കള്ളക്കഥകളും വച്ചുകെട്ടി, സംഘികളേയും കാസാ തീ.വ്ര.വാദികളെയും സുഖിപ്പിക്കാൻ ആക്ഷേപങ്ങളും തെറികളുമാണ് നടത്തുന്നത് .. ഇതിലൂടെ മുസ്ലിം വിരോധം മൂത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭീ.ക.രായി മാറുകയും ചെയ്യുന്നു ...

  • @josekanat8222
    @josekanat8222 22 ชั่วโมงที่ผ่านมา

    13 വയസ് പ്രായമുള്ള മോഹൻദാസ് 14 വയസുള്ള കസ്തൂർബായെ വിവാഹം കഴിച്ചത് 53 വയസുള്ള മുഹമ്മദ് 6 വയസുള്ള ആയിശയെ വിവാഹം കഴിച്ചതുമായി തുലനം ചെയ്യരുത്. ഓർക്കുക, വിവാഹസമയത്ത് മോഹൻദാസ് മഹാത്മാവായിരുന്നില്ല. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും നിലപാടുകളുടെ ഇരയായിത്തീർന്ന ഒരു നിസ്സഹായനായ കുട്ടി മാത്രമായിരുന്നു. 53 വയസുള്ള മുഹമ്മദ് സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തനും വാർദ്ധക്യത്തോടടുത്തവനും സർവ്വോപരി അല്ലാഹുവിൻ്റെ നുബുവത്ത് ലഭിച്ചവനുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ 'വരൻ' വേഷം കെട്ടാൻ നിർബ്ബന്ധിതനായ മോഹൻദാസ് എവിടെ? ലോകാവസാനം വരെയുള്ള മനുഷ്യവർഗത്തിനു മാതൃകയായ, മുഹമ്മദ് എവിടെ?
    മാത്രവുമല്ല, തിരിച്ചറിവു വന്നതിനുശേഷം തൻ്റെ വിവാഹത്തെപ്പറ്റി ഗാന്ധിജിക്ക് അപകർഷതാബോധവും കുറ്റബോധവും ഉണ്ടാവുകയും അത് തൻ്റെ ആത്മകഥയിൽ ഏറ്റുപറയുകയും ചെയ്തു

  • @shajikumaran1766
    @shajikumaran1766 วันที่ผ่านมา

    ഇസ്ലാം വിമർശനം കൈത മുള്ളാവുന്നു എന്നതാണാവസ്ഥ. അങ്ങോട്ടും ഇങ്ങോട്ടും ഉഴിയാൻ കഴിയില്ല. ഇസ്ലാം വിമർശനം ലൗഡ് ആവേണ്ടതുണ്ടോ?? മൃദുവായ വിമർശനം കൊണ്ട് മുൻപുണ്ടായിരുന്ന ഇസ്ലാം വിമർശകർ എന്ത് നേടി? ഇസ്ലാം അവരെ മൈന്റ് പോലും ചെയ്തില്ല. പക്ഷേ ഇന്ന് അങ്ങിനെയല്ല, അവർക്ക് ഇതിനെ എൻഗേജ്‌ ചെയ്യേണ്ടി വരുന്നു. ശരിക്ക് പറഞ്ഞാൽ എക്സ് മുസ്ലീം ഗ്രൂപ്പുകൾ ലൗഡ് ആയി ഇസ്ലാം വിമർശനം തുടങ്ങിയപ്പോളാണ് ഇതര മതസ്ഥർ ഇതിത്ര കുഴപ്പം പിടിച്ചതാണോ എന്ന് ചിന്തിക്കാൻ തുടങ്ങിയത്. ഇത്തരം ചിന്തകളുടെ ഗുണഭോക്താക്കൾ സംഘപരിവാരം ആകുന്നുണ്ടോ എന്നത് കുഴപ്പിക്കുന്ന പ്രശ്നമാണ്.

  • @georgekp1522
    @georgekp1522 วันที่ผ่านมา

    👏👍🤍

  • @TheDoveandme
    @TheDoveandme 12 ชั่วโมงที่ผ่านมา

    അയ്യോ പാവം

  • @mukundantk9607
    @mukundantk9607 วันที่ผ่านมา

    കിട്ടി കിട്ടി മല.. മല

  • @latheefv7280
    @latheefv7280 วันที่ผ่านมา +1

    ഈ ചോദ്യം ചോദിക്കേണ്ടി വരുന്നത് തന്നെ യുക്തി വാദി പ്രസ്ഥാനങ്ങൾക്ക് അപമാനം
    അതിന് ഇട വന്നെങ്കിൽ അത് പരിശോധിക്കുക
    Ex-muslim എന്ന് ഉപയോഗിക്കുന്നതിന് പകരം ഉയർന്ന് നിന്ന് ഞാൻ ഒരു യുക്തി വാദി എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുക
    ശാസ്ത്രം പ്രചരിപ്പിക്കുക അതാണ് ഞാൻ മനസ്സിലാക്കിയ യ്ക്തിവാദം
    Youtude വ്യൂസ് കിട്ടാൻ വേണ്ടി ഓരോ കോപ്രായങ്ങൾ കാണിച്ചുകൂട്ടുന്നത് കാണുമ്പോൾ പുച്ഛം തോന്നി പോകുന്നു

    • @Lathi33
      @Lathi33 วันที่ผ่านมา

      @@latheefv7280 ഇസ്ലാമിൽ നിന്ന് പുറത്തു പോയാൽ അനുഭവിക്കുന്ന അത്ര പ്രശ്നങ്ങൾ ക്രിസ്ത്യൻ മതത്തിൽ നിന്ന് പുറത്തു പോയാൽ അനുഭവിക്കുന്നില്ല.. ഹിന്ദു മതത്തിൽ നിന്ന് പോയാൽ തീരെ ഇല്ലെന്ന് പറയാം.. അത് കൊണ്ടാണ് ex muslim എന്ന് പറയേണ്ടി വരുന്നത്..
      ഇസ്ലാമിൽ നിന്ന് പുറത്ത് പോയാൽ കൊല്ലപ്പെടേണ്ടവൻ ആണെന്ന് ഇന്നും ദർസിൽ ഒക്കെ പഠിപ്പിക്കുന്ന സ്ഥലത്തു, 9 ഓളം രാജ്യങ്ങളിൽ ഇസ്ലാം ഉപേക്ഷിച്ച വധശിക്ഷ ഉള്ള ലോകത്, secular എന്ന് പറയുന്ന കേരളത്തിലോ ഇന്ത്യയിലോ പോലും ഇസ്ലാം ഇതര മതങ്ങളെ വിമർശിക്കാൻ മത്സരിക്കുകയും ഇസ്ലാമിനെ സുഖിപ്പിക്കുകയും ചെയ്യുന്നതാണ് മതേതരം എന്ന് പറഞ്ഞു വെക്കുന്ന നാട്ടിൽ ex muslim എന്ന് പറയുക തന്നെ വേണ്ടേ?
      അതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുത?
      അതോ ഹിന്ദു ക്രിസ്ത്യൻ മത്തങ്ങളിൽ എല്ലാം മോശം ഇസ്ലാമിൽ എല്ലാം അടിപൊളി എന്നൊക്കെ പറയുന്ന അരുന്ധതി റോയ് ടൈപ് പ്രഹസനങ്ങൾ ആണ് മതേതരം, യുക്തിവാദം എന്നൊക്കെയാണോ താങ്കളുടയും ചിന്ത?
      ലോകത് എവിടെ പോയാലും ഇസ്ലാം കൊണ്ടുള്ള പ്രശ്നങ്ങൾ ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ?

    • @DNA23777
      @DNA23777 วันที่ผ่านมา

      ഉസ്താത് കൊടുക്കുന്ന കേസ് കുടുംബം വിറ്റ് തീർക്കണമോ!!🤔

  • @ashokanyou
    @ashokanyou วันที่ผ่านมา

    തങ്ക പരിവാർ.

    • @DNA23777
      @DNA23777 วันที่ผ่านมา

      സംഘപരിവാർ നിങ്ങളെ പിടിച്ച് ഇടിച്ചോ🤣

  • @rasheedev7528
    @rasheedev7528 วันที่ผ่านมา

    ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം! എന്ന പോലെയാണ് സംഖികളുടെ കമൻസ് അധികവും ! അവർക്ക് ഇസ്ലാമിൻ്റെ നവോധാനത്തിൽ താൽപര്യമില്ല : അവരെ പൊതു സമൂഹത്തിൽ ഇകഴ്ത്തി കാണിക്കണം!ആരിഫ് - ജാമിത മാർ അങ്ങിനെ ഉണ്ടായതാണ് : 'അബ്ദൾ അലി ജാമിതയുമായി ശാരീരിക ബന്ധവും സാമ്പത്തിക ബണ്ഡവും ഉണ്ട് ! ജാമിത അദ്ദേഹത്തെ വിവാഹം കഴിക്കാൻ വരെ ആഗ്രഹിച്ചിരുന്നു !'

    • @Lathi33
      @Lathi33 วันที่ผ่านมา +4

      സുഡുവിന്റെ ഫ്രഷ് capsule😂😂😂..
      അല്ലേലും ലൈംഗികത ഇല്ലാതെ ഒരു മുഹമ്മദ് ഫാനിന് വേറെ എന്ത് അറിയാൻ 🙏🙏

    • @anilnaroor713
      @anilnaroor713 วันที่ผ่านมา +2

      ഇസ്ലാമിലെ നവോത്ഥാന മോ? അതെന്തോന്ന്

    • @rasheedev7528
      @rasheedev7528 วันที่ผ่านมา

      ​@@Lathi33കുറച്ച് ചാണകവും ഗോമൂത്രവും എടുക്കട്ടെ തിന്നാൻ ! പാലും നെയ്യും ആർക്കു വേണം : അഗ്നിയിൽ ഒഴിക്കാം! അല്ലേ bro !😂😂😂

    • @Lathi33
      @Lathi33 วันที่ผ่านมา +3

      @@anilnaroor713 അതായത് ഹിന്ദു മതത്തിൽ എല്ലാം മോശമാണ്.. ഇസ്ലാമിൽ എല്ലാം അടിപൊളി ആണെന്ന് പറയുന്ന secularism ഇല്ലേ.. Arundati roy ഒക്കെ പറയുന്ന പോലത്തെ.. Basically ആ നവോഥാനം

    • @DNA23777
      @DNA23777 วันที่ผ่านมา

      അസൂയയ്ക്ക് മരുന്നില്ല... ജാമിതയെ വൃക്തിപരമായി ആക്ഷേപിക്കുന്നത് ഇസ്ലാവിശ്വാസിയുടെ രീതി🥱

  • @Trhhth-oe4ts
    @Trhhth-oe4ts วันที่ผ่านมา

    ഖാൻ സാർ എന്റെ കണ്ണുനിറഞ്ഞാണ് ഞാൻ സംസാരിക്കുന്നത് ഞാൻ താങ്കളെ അഭിനന്ദിക്കുന്നു താങ്കൾ സത്യസന്ധമായ മനുഷ്യനാണ് ഈ ഈ ജാമിതയെയും ആരിഫിനെയും വെട്ടിക്കീറി കൊല്ലാനുള്ള ദേഷ്യം എനിക്ക് ഉണ്ട് പക്ഷേ ഞാൻ ജനിച്ച നാടിന്റെ നിയമങ്ങളെ ഞാൻ മാനിക്കുന്നു ഞാൻ വളരെ ചെറുപ്പം തൊട്ടേ കേരളശബ്ദം എന്ന മാസികയിൽ ഇടമുറുക് സാറിന്റെയും സനൽ ഇടമുറുക സാറിന്റെയും ലേഖനങ്ങളെല്ലാം വായിക്കാറുണ്ട് അതുകൂടാതെയും അവരെഴുതിയ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ഇന്ന് ജബ്ബാർ മാഷിന്റെയും താങ്കളുടെയും അതുപോലെ കുറെ ആളുകളുടെ സംസാരങ്ങൾ ഞാൻ യൂട്യൂബിൽ കേൾക്കാറുണ്ട് ഒരു മുസ്ലിമായി എനിക്ക് ആരോടും വിദ്വേഷം തോന്നിയിട്ടില്ല പക്ഷേ ഈ രണ്ടുപേരോടും എനിക്കിപ്പോഴും മടങ്ങാത്ത പകയാണ് കാരണം അവർ വിമർശിക്കുകയല്ല മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി ഇസ്ലാമിനെ വ്യഭിചരിക്കുകയാണ് ചെയ്തത് താങ്കളുടെ ഈ പരിപാടി കണ്ടു കുറേ എന്റെ മനസ്സ് ശാന്തമായി താങ്കൾക്കും ഇത് സംഘടിപ്പിച്ചവർക്കും കരുണാമയനായ ദൈവം ദീർഘായുസ്സ് തരട്ടെ

    • @DNA23777
      @DNA23777 วันที่ผ่านมา

      🙄നിലവിളി ആണോ!!🥱... 40 വർഷമായി മൃദുവായി വിമർശിച്ചിട്ട് എത്ര പേർ exmuslim ആയി🥱.. Dr. ആരിഫും ജാമിതയും കാരണം മനുഷൃർക്ക് ബോധം വീണു.... തെളിവ് koya's calling🤣

    • @kabeerkabeer80
      @kabeerkabeer80 12 ชั่วโมงที่ผ่านมา

      Nobody can change sanghi attitude, jelousy and character,

  • @Trhhth-oe4ts
    @Trhhth-oe4ts วันที่ผ่านมา

    സാർ എന്റെ പേര് പറയാൻ വിട്ടു എന്റെ പേര് നൗഷാദ് കോഴിക്കോട് ജില്ലയിൽ കുഞ്ഞിപ്പള്ളി എന്ന സ്ഥലത്താണ് താമസം ബിജെപി ഭരിച്ചത് കൊണ്ടൊന്നും മുസ്ലിംകളുടെ പത്തിത്താണോ എന്ന് സാർ വിചാരിക്കണ്ട ഒരു യഥാർത്ഥ മുസ്ലിം ജനിച്ച നാടിനെ സ്വന്തം ജീവൻ കൊടുത്തു സ്നേഹിക്കുന്നവനു ഒരുപാട് ക്ഷമിക്കുന്നവനുമാണ്

  • @00badsha
    @00badsha วันที่ผ่านมา

    33:59 wokey 😂😂