Brain Surgery #1| ആയുര്‍വ്വേദത്തിന് സൈഡ് ഇഫക്ട് ഉണ്ടോ? | Chandrasekhar R | Nishad Kaippally

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ആയുര്‍വ്വേദത്തിന് സൈഡ് ഇഫക്ട് ഉണ്ടോ? | Chandrasekhar R | Nishad Kaippally | Brain Surgery
    20 SEP 2024 | TIRUR
    Brought to you by esSENSE Global USA
    ബ്രെയിൻ സർജറി - WITHOUT SCALPEL എന്ന വ്യത്യസ്‌തമായൊരു ടോക് ഷോയുമായി എസ്സെൻസ് ഗ്ലോബൽ നിങ്ങളുടെ അടുത്തുന്നു. വ്യത്യസ്‌തമായ വിഷയങ്ങളിൽ അതാത് വിഷയങ്ങളിലെ എക്സ്പേർട്ട്സുമായി നേരിട്ട് സംവദിക്കാൻ നിങ്ങൾക്ക് അവസരമൊരുങ്ങുകയാണ് ഈ പ്രോഗ്രാമിലൂടെ.
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 131

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 6 ชั่วโมงที่ผ่านมา +18

    സാധാരണക്കാരുടെ ഇടയിൽ ഇതുപോലുള്ള ബോധവത്കരണ പ്രവർത്തനം നടത്തുന്ന നിങ്ങൾക്കെന്റെ അഭിവാദനങ്ങൾ 🌹🫰😍😊

  • @sanketrawale8447
    @sanketrawale8447 7 ชั่วโมงที่ผ่านมา +23

    ആയുർവ്വേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും അധികദൂരമല്ലാത്ത സ്ഥലത്ത് വെച്ചു തന്നെ ആയുർവേദത്തെ വിമർശിക്കുന്നു!!😊🙏🙏

    • @manut1349
      @manut1349 5 ชั่วโมงที่ผ่านมา +3

      അതുകൊണ്ട് ?

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      ​@@manut1349Ningale support cheythathaanu, athinum asahishnuthayo🤣

    • @babuts8165
      @babuts8165 2 ชั่วโมงที่ผ่านมา +5

      കോട്ടക്കലിൻ്റെ മുതലാളിമാർ Superspeciality Hospitalലാണ് തങ്ങളുടെ ചികിത്സ, മക്കൾ MBBS ക്കാരും !

    • @BKMUSIQ
      @BKMUSIQ 2 ชั่วโมงที่ผ่านมา

      @@babuts8165 അതിന്? എമർജൻസി കെയർ ആയുർവേദക്കാർക് സ്വീകരിക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ?

  • @biju.k.nair.7446
    @biju.k.nair.7446 5 ชั่วโมงที่ผ่านมา +2

    Thank you..... CR Thank you Nishad Kaipally

  • @sumangm7
    @sumangm7 3 ชั่วโมงที่ผ่านมา +2

    പൊളിച്ചു ടീം Essense 👍🏼👌🏼👏🏼

  • @pralobkalathil3513
    @pralobkalathil3513 ชั่วโมงที่ผ่านมา +2

    ഡോക്ടർ സഹോ മോറിസ് ന്റെ ഒരു കുറവ് ഉണ്ട് 💞 ലളിതം ആക്കണം ❤

  • @rasheedsyed800
    @rasheedsyed800 6 ชั่วโมงที่ผ่านมา +4

    അടുത്ത പ്രഭാഷണങ്ങളിൽ പ്രഭാഷകർ സാമാന്യജനത്തിനു കൂടുതൽ മനസ്സിലാകുന്ന വിധത്തിൽ ഇംഗ്ലീഷ് പദങ്ങൾ ആവുന്നതും മലയാളീകരിച്ച് പ്രയോഗിക്കുക❤

  • @sibinmathew3187
    @sibinmathew3187 7 ชั่วโมงที่ผ่านมา +1

    Kaipp and CR 🔥🔥

  • @shiningstar958
    @shiningstar958 6 ชั่วโมงที่ผ่านมา +2

    Good ഇങ്ങനെ സാധാരണ ആളുകളിലേക്ക് ഇറങ്ങി വന്നാൽ നല്ലത്. പക്ഷേ സാധാരണക്കാർക്ക് ലളിതമായി ഉത്തരം കൊടുക്കാൻ പറ്റിയില്ല കൂടുതൽ സയൻ്റിഫിക് പദങ്ങൾ ഉപയോഗിച്ച്

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา +2

      ശരിയാണു്, ശ്രദ്ധിക്കാം

    • @adarshchandranarms5045
      @adarshchandranarms5045 3 ชั่วโมงที่ผ่านมา +1

      സയൻസ് simplify ചെയ്യുന്നതിന് പരിമിതിയുണ്ട് because science is complex

    • @shiningstar958
      @shiningstar958 3 ชั่วโมงที่ผ่านมา +1

      @@adarshchandranarms5045 yes ചില വാക്കുകൾ മലയാളത്തിൽ പറയാം. Like isolation ഒക്കെ. അവിടെ ചോദ്യം ചോദിച്ച ചില ആളുകൾക്ക് ഇതൊന്നും മനസിലാവില്ല. അവരുടെ ചോദ്യങ്ങളിൽ നിന്ന് അത് വെക്‌തമാണ്. ഞാൻ കുറ്റം പറഞ്ഞതല്ല. Kaipp നും ചന്ദ്രശേഖരനും ഇംഗ്ലീഷ് ആണ് എളുപ്പത്തിൽ വായിൽ വരുന്നത്. Actually essense is making a good impact . Let them continue.

  • @immanuelabrahammathew8806
    @immanuelabrahammathew8806 7 ชั่วโมงที่ผ่านมา +1

    Chinthichu thudangunna samooham varatte ❤

  • @shiningstar958
    @shiningstar958 7 ชั่วโมงที่ผ่านมา +2

  • @Humanist9249
    @Humanist9249 4 ชั่วโมงที่ผ่านมา +2

    Pothu janangalkk korchu koode manassilavunna tharathil avanam.
    Anubhava sakshyam scientific method alla ennu ottayadikku parayathe ,athu avarkku korchu koode manassilakki kodukkanam.
    Avarude levelilekk thazhnnu kondayirikkanam paripadi.

  • @johnymathew2570
    @johnymathew2570 6 ชั่วโมงที่ผ่านมา +2

    Great effort to fight against superstition

  • @00badsha
    @00badsha 4 ชั่วโมงที่ผ่านมา

    Thanks for sharing

  • @mp4arjun
    @mp4arjun 6 ชั่วโมงที่ผ่านมา +1

    🔥🔥

  • @adarshchandranarms5045
    @adarshchandranarms5045 3 ชั่วโมงที่ผ่านมา +2

    നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഞങൾ സയൻസിനെയും മോഡേൺ മെഡിസിനെയും ആശ്രയിക്കും എന്നിട്ട് നമ്മൾ അതിനെ തള്ളിപ്പറയും അതാണ് ഞമ്മൾ😂

  • @bloodbuilt
    @bloodbuilt 7 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤

  • @anupchandran
    @anupchandran ชั่วโมงที่ผ่านมา

    👏👏

  • @sruthip6959
    @sruthip6959 5 ชั่วโมงที่ผ่านมา +2

    Iyal parayunnat kettu kuzhambu arum talayil tekkalle.. ayurvedam parayunnilla

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      Hello, odi nadannu comment ittu ivarude algorithathe sahayich reach undakkikodukkan nikkanda.. 🤣 ithokke aalukal oru cheviyiloode kettu appurathoode vittolum.. Modern medicine practitioners vare ayurveda medicines kazhikkunnu, apozhaa entho evdeyo korach vaayich sarvajnan anennu paranj nadakkunna monnakal.

  • @mayacv6435
    @mayacv6435 27 นาทีที่ผ่านมา

    👌👌👌👌

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา +2

    AYURVEDIC MANAGEMENT OF LIVER CIRRHOSIS WITH PORTAL HYPERTENSION- CASE REPORT

    • @sruthip6959
      @sruthip6959 6 ชั่วโมงที่ผ่านมา

      Kindly go through in Research gate

    • @manut1349
      @manut1349 5 ชั่วโมงที่ผ่านมา

      @@sruthip6959 An ideal research study should be done on a statistically significant number of cases and should be double blinded and peer reviewed and should be published in a reputed journal. Case report is just like സാക്ഷ്യം പറയൽ . it may be true or biased

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา

      @@sruthip6959 research gate is not a peer reviewed journal 🤭🤭🤭🤭

    • @bindutg3550
      @bindutg3550 4 ชั่วโมงที่ผ่านมา

      There are papers with reversal of cirrhosis with no treatment

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา +1

      Title മാറി പോയി : Ayurvedic drugs causing liver cirrhosis with portal hypertension, ഇതൊക്കെ ശ്രദ്ദിക്കേണ്ടേ അമ്പാനെ

  • @sruthip6959
    @sruthip6959 5 ชั่วโมงที่ผ่านมา +2

    I coffee... what is its relation with ayurveda

    • @abhijithbkrishna5507
      @abhijithbkrishna5507 2 ชั่วโมงที่ผ่านมา

      രണ്ടും ഉടയിപ് ആണ്

    • @FTR007
      @FTR007 7 นาทีที่ผ่านมา

      No relation

  • @DNA23777
    @DNA23777 6 ชั่วโมงที่ผ่านมา +1

    മലപ്പുറത്ത് വച്ച് തന്നെ തുടങ്ങിയത് നന്നായി🤣🤣... 🎉🎉🎉

  • @sruthip6959
    @sruthip6959 5 ชั่วโมงที่ผ่านมา

    Swastasya swastya samrekshanam aturasya roganut.... atayat adyam chittayaya jeevitha reetikalil koodeyum bhakshana kramangalil koodeyum, vyayamam ivayil koode arogyam nilanirttan pattiyillenkil matram anu ayurvedam oushdhangal parayunnat

  • @sruthip6959
    @sruthip6959 7 ชั่วโมงที่ผ่านมา +3

    Oru padanathinte link idane

    • @KaippsCafe
      @KaippsCafe 6 ชั่วโมงที่ผ่านมา

      Here are some notable studies on herb-induced liver injury (HILI) in Ayurvedic medicine:
      1. "EASL Clinical Practice Guidelines: Drug-induced liver injury" (2019) - This guideline provides a comprehensive overview of drug-induced liver injury, including herb-induced cases. It covers the diagnosis, management, and prevention strategies for liver injury caused by various substances, including herbal medicines used in Ayurvedic practices.
      2. "Drug-induced liver injury: Asia Pacific Association of Study of Liver consensus guidelines" (2021) - This study outlines the consensus guidelines for managing drug-induced liver injury (DILI) in the Asia-Pacific region. It highlights the significant role of complementary and alternative medicine (CAM), particularly Ayurvedic formulations, in contributing to liver injuries.
      3. "Incidence and Etiology of Drug-Induced Liver Injury in Mainland China" (2019) - While focused on China, this study provides insights into the broader impact of herbal and dietary supplements, including those used in traditional medicine, on liver health. It emphasizes the need for monitoring and regulation of these products.
      4. "AASLD practice guidance on drug, herbal, and dietary supplement-induced liver injury" (2023) - This study discusses the clinical implications of liver injuries caused by various substances, including Ayurvedic herbs, and offers guidance for healthcare providers on managing such cases.
      There are more.

    • @sruthip6959
      @sruthip6959 6 ชั่วโมงที่ผ่านมา

      Mask Ara kandupidichat? Modern medicine no..😂.. please go through Astanga hridayam sootrastanam .swasta vritham chapter.. mask atilundedo

    • @KaippsCafe
      @KaippsCafe 6 ชั่วโมงที่ผ่านมา

      ​​@@sruthip6959 Is there mention of virus and bacteria in Ashtanga Hridayam. Please cite chapter and verse I am willing to learn and change my opinion.

    • @sruthip6959
      @sruthip6959 49 นาทีที่ผ่านมา

      Go through rektaja krimi...@ krimi nidana.. they didn't know the word virus or bacteria... go through the chapter related with skin disease, read the sloga @susrutha samhitha ... prasangat gatra samsparshat nishwasat shahabhojanat Saha shaya asanachapi vastra malya anulepanat kustam jwaracha shoshacha netraabhiyanta evacha aupasargika rogacha samkramanthi naranaram... or ask any sanskrit scholar to translate

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา +2

    Pavakka kudikkan ayurvedam parayunnilla

    • @shiningstar958
      @shiningstar958 5 ชั่วโมงที่ผ่านมา

      നിങ്ങളുടെ പ്രശ്നം എന്താണ് .ആയുർവേദം അസുഖം മാറും എന്നാണോ

    • @sruthip6959
      @sruthip6959 47 นาทีที่ผ่านมา

      ​@@shiningstar958ningal tripunithura govt ayurveda college lekk poku ..avide salakyam dept und.. dr sreejayum.. eniitt tirike Vann samsarikku

    • @shiningstar958
      @shiningstar958 41 นาทีที่ผ่านมา

      @@sruthip6959 ആയുർവേദം ഉടായ്പ് ആണ് എന്ന് അറിയാൻ ഓൺലൈൻ pdf books കിട്ടും . അതു മതി . കാര്യം പറ ഹേ. അവിടെ പോ ... ഇവിടെ വാ

    • @shiningstar958
      @shiningstar958 38 นาทีที่ผ่านมา

      @@sruthip6959 there are enough proof that it lacks scientific evidence but lots of toxic content in ayurveda medicine. Alby philps spend lakhs of money to prove it in lab. Better you go through his studies

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา +1

    Aloe vera ullilekk kazhikkan parayunna oru Samhita onn kanichu tarane

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา

      ആയുർവേദത്തിൽ പറയുന്നില്ല, സമ്മതിക്കുന്നു, പക്ഷെ ജനം ചോദിച്ചാൽ science communicator എന്ന നിലയിൽ ഉത്തരം പറയും.
      സാധരണക്കരുടെ ഇടയിൽ ഇതെല്ലാം ആയുർവേദത്തിന്റെ തലയിലാണു് കയറ്റുന്നതു്. നിങ്ങൾ ഇതുപോലെ roadshow നടത്തിൽ ബോധവത്കരണം നടത്തൂ. ആരും എതിർക്കില്ല.

    • @sanathananms
      @sanathananms 2 ชั่วโมงที่ผ่านมา

      Oru kanakkinu aloe vera okke parayunnathaanu nallath… sherikkulla samhitha eduthal adult only book-ne kalum mosham alle? 😥

    • @sruthip6959
      @sruthip6959 58 นาทีที่ผ่านมา

      ​@@sanathananms? Ehthu rogattinte signs and symptoms anu ayurvedattil mosham ayi parayunnat athu parayuuu

    • @sruthip6959
      @sruthip6959 57 นาทีที่ผ่านมา

      ​@@KaippsCafeningalkk okke dahikkunna research methodology yiloode tanne atokke teliyikkan Ulla karyangal eppozhe tudangi kazhinju

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา +1

    Triphala kadukka tannikka nellikka... allate 3 type nellikka alla..

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา

      Who cares, what is the use of all this crap?

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา +1

      @@KaippsCafeWow, so you can blabber whatever you want, right? 😂

  • @ani2kerala
    @ani2kerala 5 ชั่วโมงที่ผ่านมา +1

    ഒരാളെ സ്റ്റേജിൽ വിളിച്ചു കയറ്റി അപമാനിക്കാൻ ശ്രമിച്ചത് ശരിയായില്ല ചന്ദ്രശേഖർ, ഇത് നിങ്ങളുടെ കൂടപ്പിറപ്പാണ് എന്നറിയാം. ഏതായാലും കൃത്യസമയത്ത് മോഡറേറ്റർ ഇടപെട്ട് ആ പരിഹാസത്തെ ഒരു പോസിറ്റീവ് വൈബ് ആക്കി മാറ്റിയതിന് അഭിനന്ദനങ്ങൾ

    • @adarshchandranarms5045
      @adarshchandranarms5045 3 ชั่วโมงที่ผ่านมา

      Ani നിങ്ങളെ ഇപ്പോ എല്ലാർക്കും മനസിലാകും 😂

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Pulinchikka yum kazhikkan ayurvedam parayunnilla. Matravum alla vallapozhum allate kazhichal undavunnatinte side effects koode paranjittund

    • @IJAZ-o4n
      @IJAZ-o4n ชั่วโมงที่ผ่านมา

      താങ്കൾക് പുസ്തകം ചെറുതായി മാറി പോയെന്നാ തോന്നുന്നത്

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Chitamrutinte leaf arachukudikkan ayurvedam evideyum paranjittilla

    • @sanathananms
      @sanathananms 3 ชั่วโมงที่ผ่านมา

      @@sruthip6959 : just curious, whether Ayurveda has mentioned that cock’s meat fried with crocodile 🐊 “semen” is a good medicine for aphrodisiac?

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา +1

    Lethal dose ella rasa preparations num ayurvedam tanne paranjittullat tankal vayichittille?

    • @abhijithbkrishna5507
      @abhijithbkrishna5507 6 ชั่วโมงที่ผ่านมา +1

      Reference please

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      Lethal dose evideya paranjittullath?

    • @sanathananms
      @sanathananms 3 ชั่วโมงที่ผ่านมา

      In Ayurveda what is meant by Lethal dose? 😀

    • @ajincherian330
      @ajincherian330 3 ชั่วโมงที่ผ่านมา +1

      Lethal dose പോയിട്ട്, ഒരു ആയുർവേദ മരുന്നിൽ എത്ര chemicals ഉണ്ടെന്ന് അറിയാമോ? ഏതൊക്കെ chemicals ഉണ്ടെന്ന് അറിഞ്ഞിട്ട് വേണ്ടേ lethal dose തീരുമാനിക്കാൻ?

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา

      ഇല്ല

  • @sruthip6959
    @sruthip6959 5 ชั่วโมงที่ผ่านมา

    Pinda tailam atinu nirdeshichittulla avastayil upayogichal entha preshnam?

    • @sanathananms
      @sanathananms 3 ชั่วโมงที่ผ่านมา

      What are the benefits of “pinda tailam”?

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา

      ആദ്യത്തേത് അതിന് ഒരു ഗുണവും ഇല്ല, രണ്ടാമത്തേത് phytochemicals present in can precipitate reactions in skin, especially allergy

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Govt nte approval illeteyano govt dispensary ayurveda hospital enniva.. health ministry kelkkenda

    • @manut1349
      @manut1349 5 ชั่วโมงที่ผ่านมา

      ചാരായ വില്പനയും സിഗേരറ്റ് വില്പനയും ഗോവെർന്മെന്റിന്റെ അറിവോടെയാണ്

    • @adarshchandranarms5045
      @adarshchandranarms5045 3 ชั่วโมงที่ผ่านมา

      ​@@manut1349😂😂👍👍

    • @sruthip6959
      @sruthip6959 40 นาทีที่ผ่านมา

      ​@@manut1349 charayavum okke medical field anennum., atokke medicine ayittan upayogikkunnatennum nattukarkk ariyillayirunnu.. ippo manasilay kanum

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    WHO paranjirikkunnatin etirayittan tankal ayurvedatte kurichu ippo samsarichu kond irikkunnat

    • @abhijithbkrishna5507
      @abhijithbkrishna5507 6 ชั่วโมงที่ผ่านมา +1

      WHO ഒരു സയൻ്റിഫിക് ബോഡി ആണോ?

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Oru doubt pani self limiting rogam ano alleyo...

    • @abhijithbkrishna5507
      @abhijithbkrishna5507 6 ชั่วโมงที่ผ่านมา +2

      പനി ഒരു രോഗം അല്ല.....രോഗലക്ഷണം ആണ്

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ชั่วโมงที่ผ่านมา

    Progressive

  • @sruthip6959
    @sruthip6959 5 ชั่วโมงที่ผ่านมา

    Ate kandettiyat aran ? Ethu medicine n ethokke avastakalil eppo kodukkam eppo kodukkarut.. etranal kodukkanam.., poisonous ayittulla plants ethokke anu, atinullil ulla poisonous chemicals ne enthu method upayogichu mattam .. ithokke valare vishadam ayitt parayunnund...

    • @devnathkakkarakkal3742
      @devnathkakkarakkal3742 3 ชั่วโมงที่ผ่านมา

      ആര്‍, എവിടെ, എപ്പോൾ?

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา

      കാലകെയന്റെ ഭാഷയിൽ പറഞ്ഞാൽ പോരാ, മനുഷ്യർക്ക് മനസ്സിലാകുന്ന പോലെ പറയണം, ഈ പറയുന്ന phytochemicals and its bio effect നെ പറ്റി ചരക്കൻ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല, പിന്നെയാ പുസ്തകത്തിൽ വരുന്നത്

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา

      Poisonous plant ന്റെ poison മാറ്റുന്നതിന് ഒരു ഉദാഹരണം പറയാമോ, അങ്ങിനെ ഒരു സംഭവം ,ഉണ്ടേൽ അത് കെമിസ്ട്രി വെച്ചു കണ്ടു പിടിക്കാവുന്നതേ ഉള്ളൂ

    • @IJAZ-o4n
      @IJAZ-o4n 3 ชั่วโมงที่ผ่านมา

      ആദ്യം തെളിയിക്കൂ പിന്നെ തള്ളൂ 🤘🏻

    • @maverickkunjappan8946
      @maverickkunjappan8946 3 ชั่วโมงที่ผ่านมา

      You either write English in English font or Malayalam in Malayalam font ..it's difficult decipher whatever is written here ...

  • @kesavadas5502
    @kesavadas5502 4 ชั่วโมงที่ผ่านมา +3

    ചക്കര അലോപ്പതി 😂😭😁😔🤓

    • @Rks-t8z
      @Rks-t8z 2 ชั่วโมงที่ผ่านมา

      അതുള്ളത് കൊണ്ടാണ് മോനെ ഞാനടക്കമുള്ള ചത്തു പോകേണ്ട കുറെയെണ്ണം ഇപ്പോഴും ജീവനോടെ നടക്കുന്നത് ഇതില്ലാത്ത കാലത്തെ ചരിത്രം ഒന്ന് വായിക്ക് മോനെ 😊😊

  • @kesavadas5502
    @kesavadas5502 4 ชั่วโมงที่ผ่านมา

    അലോപ്പതി യുടെ സൈഡ് എഫക്ട് ഒന്ന് വിശ ദ മായി പറയുക 😭😭😭

    • @adarshchandranarms5045
      @adarshchandranarms5045 3 ชั่วโมงที่ผ่านมา +1

      അലോപ്പതി ഇപ്പൊ നിലവിൽ ഇല്ലാത്ത ചികിത്സ രീതിയാണ്

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Atentha ganitham india yil undayittilla lle😮

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Atenta ayurvedam seriyavattat.. ?

    • @manut1349
      @manut1349 5 ชั่วโมงที่ผ่านมา

      ശരിയല്ല അതുകൊണ്ട്

    • @FlyhighKerala
      @FlyhighKerala 4 ชั่วโมงที่ผ่านมา

      @sruthip Kindly come up for A Formal debate With Them. It will be better

    • @praveesh2741
      @praveesh2741 ชั่วโมงที่ผ่านมา

      ആയുർവേദം ശെരിയാകണേൽ അടിസ്ഥാന പ്രമാണങ്ങൾ ശെരിയാകണ്ടേ. വാത പിത്ത കഫ imbalance കൊണ്ടാണ് രോഗം ഉണ്ടാകുന്നെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ

  • @rajendranpillai2763
    @rajendranpillai2763 ชั่วโมงที่ผ่านมา

    പതിനാറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത് പോക്സോ കേസ് അല്ലേ?
    പിന്നെ എന്തിനു ആയുർവേദത്തിൽ എഴുതി വച്ചു.. ഇത് ഒരു നല്ല ചർച്ചക്കുള്ള വകുപ്പുണ്ട്.. ഇത് വച്ച് ചർച്ച സംഘടിപ്പീക്കുക..

  • @kesavadas5502
    @kesavadas5502 4 ชั่วโมงที่ผ่านมา

    ചക്കര ലിറ്റുമസ് 😭😭😭😭😭😂

  • @rasisaleem863
    @rasisaleem863 3 ชั่วโมงที่ผ่านมา

    Brain surgery!...👍

  • @abdullabappu4686
    @abdullabappu4686 ชั่วโมงที่ผ่านมา

    ഒരാളെ അനുഭവം പറയാൻ അനുവദിക്കാത്തത് മോശമായി.

  • @babuts8165
    @babuts8165 2 ชั่วโมงที่ผ่านมา

    ഈ ഉടായിപ്പ് ആയൂവിനെ ഞങ്ങളുടെ കുടുമ്പം ഉപേക്ഷിച്ചിട്ട് കാൽ നൂറ്റാണ്ടായി!

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Goole ammachi paranjatalle appo correct a...😂

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา

      Please come for a formal debate.

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      @@KaippsCafeDebate is not possible with people who try to provoke and irritate.

    • @adarshchandranarms5045
      @adarshchandranarms5045 3 ชั่วโมงที่ผ่านมา

      ​@@BKMUSIQസത്യങ്ങൾ കേൾക്കുമ്പോൾ irritated ആയിട്ട് കാര്യമില്ല

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      @@adarshchandranarms5045 Satyam kelkkunnond enik personally santhosham mathrame ullu, pakshe iyaal parayunna mikka karyangalum half baked aanu. Avideyaanu prashnam. Ayurvedam bayankaram aanenna abhiprayam onnum enikkum illa.

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      @@adarshchandranarms5045 Irritation ennathukond njan udesichath ivarude kaliyakkal swabhavam aanu, atleast they should respect the feelings of common man. Avarude experienceum understandingum aanu avarude lokam, athine kaliyaakkiyaal ath accept cheyyan mathram mentally capable aanu avar ennu enikk toneettlla. Im talking about common man.

  • @sajithekm-je1it
    @sajithekm-je1it 4 ชั่วโมงที่ผ่านมา

    പ്രോഗ്രാം ആങ്കർ: ആയുർവേദ അരിഷ്ടം തലക്ക് പിടിക്കും 100%ഉറപ്പ്

  • @sruthip6959
    @sruthip6959 6 ชั่วโมงที่ผ่านมา

    Edo mohanan vaidyan ayurveda doctor alla

    • @abhijithbkrishna5507
      @abhijithbkrishna5507 6 ชั่วโมงที่ผ่านมา +3

      Udayippu വൈദ്യൻ ആയിരുന്നു എന്നാണോ?

    • @KaippsCafe
      @KaippsCafe 5 ชั่วโมงที่ผ่านมา

      @@abhijithbkrishna5507

    • @jithingeorge8343
      @jithingeorge8343 4 ชั่วโมงที่ผ่านมา

      Pinne aaranu ayurvedha vydhyan? Enthokke aanu ayurvedha medicine?

    • @BKMUSIQ
      @BKMUSIQ 3 ชั่วโมงที่ผ่านมา

      @@jithingeorge8343Ayurveda vaidyan ennaal govt approved course cheyth practice cheyyunna aal. Ayurveda medicine ennaal drug license eduth marketil irakkunna medicine.

    • @sibinocc4509
      @sibinocc4509 2 ชั่วโมงที่ผ่านมา

      ഒരു scientific proven evidence kond കാണിച്ചുകൊടുക്ക്... ഇവന്മാരുടെ വായടപ്പിക്കു... 😉

  • @albinka2539
    @albinka2539 4 ชั่วโมงที่ผ่านมา

  • @Spacelovers838
    @Spacelovers838 6 ชั่วโมงที่ผ่านมา

    ❤❤❤