EP 20 - A Day with PB Salim IAS, സലീം സാർ ഞങ്ങളെ ഞെട്ടിച്ചു, Discover Bengal Final Episode

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.1K

  • @rdipu8218
    @rdipu8218 3 ปีที่แล้ว +224

    Simple n humble collector Sir... സഹോദ
    രന്‍ നൂഹ് bro യെ പോലെ തന്നെ...
    Thank u Sujith for a wonderful series...

    • @varghesemeckamalil3049
      @varghesemeckamalil3049 3 ปีที่แล้ว +3

      Thanks Sujit

    • @abhinavuk8745
      @abhinavuk8745 2 ปีที่แล้ว +2

      No, ഇദ്ദേഹത്തെ പോലെ ആണ് നൂഹ് sir, എന്ന് പറയുന്നതാവും correct,
      രണ്ടുപേരും പോളിയാണ് ❤️

  • @arun.tpniker9059
    @arun.tpniker9059 3 ปีที่แล้ว +160

    സലീം സാറിന് ഞങ്ങൾ പ്രേക്ഷകരുടെ പേരിൽ ഒരു നന്ദി അറിയിക്കാമായിരുന്നു !

  • @anitat003
    @anitat003 3 ปีที่แล้ว +138

    i watched this espisode for Salim sir....loved the west bengal series...Lot of respect to Sri Salim sir, immense respect and such humility,,,he is really an inspiration....loved sachin jamal too...a new view of Bengal,,,and west bengal is definitely going to be my next holiday destination....

    • @vmchannelvlogs1788
      @vmchannelvlogs1788 3 ปีที่แล้ว +1

      എന്റെ channel
      300 ആക്കിത്തരാമോ plzz🙏🙏

  • @riasamgeorge9940
    @riasamgeorge9940 3 ปีที่แล้ว +227

    ശരിക്കും ഒരു നല്ല സീരിസ് ആയിരുന്നു ബംഗാൾ സീരീസ്. ഇത്രയും നല്ല ഒരു അനുഭവം തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി

    • @riyaspookat4388
      @riyaspookat4388 3 ปีที่แล้ว

      But വ്യൂവേഴ്സ് കുറവാ

    • @riasamgeorge9940
      @riasamgeorge9940 3 ปีที่แล้ว +2

      @@riyaspookat4388 അത് മലയാളികളുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നു. സാക്ഷരതിയിൽ അഭിമാനം കൊള്ളുന്നു മലയാളി. പക്ഷെ ഒന്നും ഇല്ലാത്ത ഇ ബുൾ നാറികൾസ്കോർ ചെയ്യുന്നു. ഒരു സംസ്കാരവും ഇല്ല അവരുടെ വീഡിയോയിൽ. ശരിക്കും നാറി വീഡിയോകൾ ഇറക്കുന്ന ഇവൻമാരെ അനുകൂലിക്കുന്ന ക്രിമിനൽ പന്നകളെ പറ്റി ഉള്ള മെസേജുകൾ

    • @rahulkr3226
      @rahulkr3226 3 ปีที่แล้ว

      @@riyaspookat4388
      TH-cam കൂടുതലും അധികം പ്രായമില്ലാത്ത അല്ലേൽ ഒഴിവ് സമയങ്ങൾ കൂടുതൽ ഉള്ള ആളുകൾ കാണുന്നതാ.. Young generation കാണണം എങ്കിൽ അല്പം ഓളിടലും കുറെ പക്വതക്കുറവും അലമ്പും ഉള്ള വീഡിയോസ് ഇടണം.. അത് ഈ ചാനലിൽന് പ്രതീക്ഷിക്കരുത്..

    • @riyaspookat4388
      @riyaspookat4388 3 ปีที่แล้ว

      @@rahulkr3226 ഇതേ ആളുകൾ തന്നെയല്ലേ inb ട്രിപ്പ്‌ എല്ലാം കണ്ടത്

    • @rahulkr3226
      @rahulkr3226 3 ปีที่แล้ว

      @@riyaspookat4388 ath kazinj controversy vannu apo swabavikam aayitt kurach cherupakar aaya sthiram preshakar ivde vann kaanuna pathiv nirthy ..oru negative impact vannu.. aarem personal aay eduakthe namuk kannin kulirma tharunna kazchakal evde kittuno ath ull kollan ulla manas ipo arum kanikunilla

  • @harinandan5149
    @harinandan5149 3 ปีที่แล้ว +701

    ഈ IAS, IPS ബന്ധങ്ങളുടെ പിന്നിൽ sachin ബ്രോ ആണെന്ന് എത്രപേർ വിശ്വസിക്കുന്നു?🤗

    • @aswathig5248
      @aswathig5248 3 ปีที่แล้ว +2

      🤔🤔

    • @Jp007KL11
      @Jp007KL11 3 ปีที่แล้ว +22

      Sachin Jamal IAS 🔥🔥

    • @aswathig5248
      @aswathig5248 3 ปีที่แล้ว +4

      @@Jp007KL11 atheyo??

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +6

      പുള്ളിയും IAS HOLDER ആണ് 🔥🔥

    • @vmchannelvlogs1788
      @vmchannelvlogs1788 3 ปีที่แล้ว +1

      എന്റെ channel
      300 ആക്കിത്തരാമോ plzz🙏🙏

  • @jophitiruvalla4196
    @jophitiruvalla4196 3 ปีที่แล้ว +43

    A big salute to P B Salim IAS, man who got U N award for social services for the sanitation movement in Nadia district. A man with simplicity & capability to execute his duties honestly.

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +152

    എത്ര വിനയത്തോട് കുടി സലിം സർ പെരുമാറുന്നു ഇത്രയും വലിയ ചുമതല വഹിക്കുന്ന ഒരാൾ എങ്ങനെ ജനങ്ങളോട് പെരുമാറണം എന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ കണ്ടു പടിക്കേണ്ടതാണ്

  • @aswathig5248
    @aswathig5248 3 ปีที่แล้ว +24

    Salim sir ooro sthalathinteyum history parayunnath kettal manassilavum IAS IPS okke kittan athrem hardwork cheythu ennu...and he is such a simple person....👏👏 Salute you...

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +36

    ഒരു യൂട്യൂബർക്ക് കിട്ടുന്ന വലിയ സ്വീകാര്യതയും അംഗീകാരവും... കലക്‌ടർ സൂപ്പർ 😍👍🤝

  • @nithinnk1412
    @nithinnk1412 3 ปีที่แล้ว +33

    Salim Sir ൻ്റെ വരവ് കാണാൻ തന്നെ എന്താ ഭംഗി "mass entry"

  • @yogicr11
    @yogicr11 3 ปีที่แล้ว +65

    Sujith bro❤️🔥sachin bro😊ബംഗാൾ എങ്ങനെയാണെന്നുള്ള ധാരണകൾ മാറ്റി തന്നതിന് നന്ദി 😊🔥❤️🙏🏻സലിം സാർ സൂപ്പർ🔥നല്ല മനുഷ്യൻ😊

  • @Aparnamanoj1412
    @Aparnamanoj1412 3 ปีที่แล้ว +171

    ഈ IAS പോലത്തെ പോസ്റ്റിൽ ഉള്ളവർക്കു ബഹുമാനം കൊടക്കുകതന്നെ വേണം.. അത്രേം hardwork ചെയ്തിട്ട് തന്നെ ആണ് അവർ ഈ നിലയിൽ എത്തുന്നത്.. ആ കെയർ ഓഫിൽ അവർ ഇത്തിരി പവർ കാണിച്ചാലും കുഴ്പ്പമില്ല.. പക്ഷേ ഇദ്ദേഹം വളരെ humble ആയിട്ടുള്ള ഒരാൾ aan😎👍🏻

    • @Sithhaarhh
      @Sithhaarhh 3 ปีที่แล้ว +4

      പിബി നൂഹ് പിബി സലിം രണ്ടാളും ഉയിർ

    • @divine_lover_3332
      @divine_lover_3332 3 ปีที่แล้ว +1

      Exactly 💯💥

    • @sarunp.k6163
      @sarunp.k6163 3 ปีที่แล้ว

      Sachin bro lAS ann

    • @adithsudheer3234
      @adithsudheer3234 3 ปีที่แล้ว

      @@sarunp.k6163 nalla comedy😂😂

    • @sarunp.k6163
      @sarunp.k6163 3 ปีที่แล้ว

      @@adithsudheer3234 comedy alla broo Insta nokk

  • @vydehisuresh3834
    @vydehisuresh3834 3 ปีที่แล้ว +89

    Sachin had given a fun twist to this series. Looking foward to see him in more videos:)

    • @abdulahad3790
      @abdulahad3790 3 ปีที่แล้ว +2

      But namma driver sugu pole aakoolaaa😢 missing those dayss

    • @sarunp.k6163
      @sarunp.k6163 3 ปีที่แล้ว +1

      Sachin bro IAS anne

  • @devimolks9419
    @devimolks9419 3 ปีที่แล้ว +35

    Sachin chettan sujithettan combo kollam😍ഇനിയുള്ള യാത്രകളിലും കൂടെ കൂട്ടിയാൽ അടിപൊളി ആയിരിക്കും ❤️❤️

    • @sajithasuresh1948
      @sajithasuresh1948 3 ปีที่แล้ว

      ശരിയാണ് .സച്ചിൻ എന്തായാലും പറ്റിക്കില്ല സുജിത്തിനെ ഞാൻ ഉദ്ദേശിച്ചത് പുറകിൽ നിന്ന് കുത്തില്ല എന്നാണ്

  • @razikrazi9040
    @razikrazi9040 3 ปีที่แล้ว +32

    ഈ നല്ലൊരു മനുഷ്യനെ കുറിച്ചാണോ മറ്റു പ്രമുഖ യൂട്യൂബർമാനൊക്കെ എന്തെക്കെയോ അനാവശ്യ കാര്യങ്ങൾ പറഞ്ഞുണ്ടാക്കിയത്...sujithetta i like you😍😍 കഴിയുമെങ്കിൽ എനിക്ക് ഒരു ഹായ്‌ തരാവോ

  • @aishwaryakr18
    @aishwaryakr18 3 ปีที่แล้ว +98

    PB Salim Sir and PB Nooh Sir. Both of them were humble and simple personality ✨️

    • @mckurian
      @mckurian 3 ปีที่แล้ว +3

      ബംഗാളിൽ വന്നിട്ട് 100 വർഷം പഴക്കമുള്ള മലയാളി സമാജം ഓഫീസ് കാണിച്ചില്ല. അതുപോലെ പ്രശസ്തമായ നാഷണൽ ലൈബ്രറിയിൽ പോയില്ല മലയാളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ് അതിൻറെ അധിപൻ ഡോക്ടർ കൊച്ചുകോശി ആണ് കൽക്കട്ട സംബന്ധിച്ച് ഇത് പ്രധാന സംഗതികൾ ആണ് അതിനെ പൂർണമായും അവഗണിച്ചിരിക്കുന്നു

  • @ilyasmadanipallangod551
    @ilyasmadanipallangod551 3 ปีที่แล้ว +30

    വളരെ അധികം ഇഷ്ടപ്പെട്ടു
    ഇത്രയും ഉയർന്ന പതവിയിലിരിന്നിട്ടും സലീം സാറിന്റെ വിനയം 👌

  • @amjadsharafu9841
    @amjadsharafu9841 3 ปีที่แล้ว +19

    PB സലീം❤PB നൂഹ്
    മലയാളികളുടെ അഭിമാനം 👍

  • @aasiyablog7959
    @aasiyablog7959 3 ปีที่แล้ว +58

    ഈ എപ്പിസോഡ് സുജിത്തിനെ തേച്ചിട്ട് പോയ എല്ലാ പഴയ കൂട്ടുകാർക്കും സമർപ്പിക്കുന്നു.,.. 😆😆😆ഇത് വേറെ ലെവൽ 💪

  • @ajaysar6403
    @ajaysar6403 3 ปีที่แล้ว +8

    ചേട്ടൻ്റെയും അനിയൻ്റെയും ശബ്ദം ഒരേ പോലെ.. P.B Nooh 😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 ปีที่แล้ว +21

    സലിം സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏ബംഗാൾ മുഴുവനും ഞങ്ങളും കണ്ടു, സച്ചിനും സുജിത്തിനും ഒരായിരം ആശംസകൾ

  • @rajim4116
    @rajim4116 3 ปีที่แล้ว +4

    സലിം ഇക്ക എത്ര നല്ല ഒരു മനുഷ്യൻ ആണ് ഇങ്ങനെ ആവണം ഓരോ പദവിയിൽ ഇരിക്കുന്നവരും 😍😍😍😍

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 ปีที่แล้ว +32

    Salim IAS ന് Big salute🙏

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 ปีที่แล้ว

    സലീം സാർ എന്തൊരു വിനീതനായ ഒഫീസറാണ് ബംഗാളിലെ മെഡിക്കൽ കോളേജും , ഹൈകോർട്ടും അവയുടെ ചരിത്രവും പറയുന്നത് കേൾക്കുമ്പോൾ ഒരു അദ്ധ്യാപകൻ്റെ മുന്നിൽ ഇരിക്കുന്ന ഒരു അനുഭവം ആയിരുന്നു സലീം സാറിന് ഒരു ബിഗ് സല്യൂട്ട് കൂടാതെ ബംഗാളിലെ IAS ,IPS ഓഫീസേർസിനെ പരിചയപ്പെടുത്തി തന്ന സുജിത്ത് ഭായിക്കും സച്ചിനും വളരെ നന്ദി

  • @muhsinap4819
    @muhsinap4819 3 ปีที่แล้ว +102

    സുജിത്തേട്ടാ.. യാത്ര നിർത്തല്ലേ.. Plzz.. Continue.. ചേട്ടന്റെ ഒരു ലക്ക്. ഒരു കളക്ടർ രുടെ കൂടെ അവരുടെ സ്വന്തം കാറിൽ യാത്ര ചെയ്യാൻ. ഒരു റേഞ്ച് തന്നെ വേണം.

    • @healthywaytowealth9385
      @healthywaytowealth9385 3 ปีที่แล้ว +1

      Sujith broo veree leval anu ketoo👍👌

    • @emergentcma6019
      @emergentcma6019 3 ปีที่แล้ว

      Collector alla additional cs anu

    • @muhsinap4819
      @muhsinap4819 3 ปีที่แล้ว

      @@emergentcma6019 കളക്ടർ ആയിരുന്നല്ലോ. ആ ഓർമ്മക്ക് പറഞ്ഞതാണ്. Sorry 🙏🙏

  • @muflihape8568
    @muflihape8568 3 ปีที่แล้ว +37

    ഇവരൊക്കെ നേരിട്ട് കാണാൻ പറ്റുന്നതും അവരോടപ്പം കുറച്ചു time സ്‌പെന്റ ചെയ്യുന്നതും ഒരു ഭാഗ്യമാണ്.. Aa ഭാഗ്യം njangale സുജിത്തേട്ടന് കിട്ടിയതിൽ സന്തോഷം തോന്നുന്നു. Keep going sujithetta 😍

  • @reshmaraj9075
    @reshmaraj9075 3 ปีที่แล้ว +26

    അദ്ദേഹത്തിൻ്റെ വിലപ്പെട്ട സമയം നമ്മുക്ക് വേണ്ടി ചിലവഴിച്ച മനസ്സിന് നന്ദി.അല്ലേലും മലയാളി എവിടെയാണങ്കിലും പൊളിയാണ് സച്ചിൻ bro യും പൊളിയാണ്

  • @binoychacko4674
    @binoychacko4674 3 ปีที่แล้ว +5

    Dear sujith.... One of the best in Bengal series.. I respect & dear Salim sir..... Thank u..

  • @aishwaryakr18
    @aishwaryakr18 3 ปีที่แล้ว +17

    ബംഗാൾ ഹിസ്റ്ററി പഠിക്കുവാൻ കൊതിയാവുന്നു. After watching the bengal ട്രാവൽ series 👍👍

  • @uvaizmuhammed6261
    @uvaizmuhammed6261 3 ปีที่แล้ว +28

    ഈ ട്രിപ്പിലെ ഏറ്റവും മികച്ച എപിസോഡ് ♥️🔥

  • @creativestudio985
    @creativestudio985 3 ปีที่แล้ว +211

    ആവശ്യം ഇല്ലാത്ത കുറേ ചള്ളുകൾ ഒക്കെ ഇറങ്ങി പോയപ്പോ ചാനൽ വീണ്ടും കിടു ആയി ഇപ്പൊ ഫുൾ MP IAS IPS ഓഫീസർമാർ ഒക്കെ ആണ് ❤️❤️

    • @shakirshazzz758
      @shakirshazzz758 3 ปีที่แล้ว +5

      നിങ്ങൽ ഉദ്ദേശിച്ചത് ആരെയാണ്

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว +5

      പൊളി വീഡിയോ 👍😍🥰❤

    • @കട്ടപ്പ-ഖ2ന
      @കട്ടപ്പ-ഖ2ന 3 ปีที่แล้ว +2

      @@shakirshazzz758 areyokkeyo

    • @creativestudio985
      @creativestudio985 3 ปีที่แล้ว +13

      @@shakirshazzz758 ഈ ചാനലിൽ പണ്ട് കുറെ തുരപ്പന്മാർ ഉണ്ടായിരുന്നു അവറ്റകൾ ഒക്കെ മറ്റു ചില കീടങ്ങളുമായി കൂട്ട് കൂടി പോയി ഇപ്പൊ ചാനെൽ തന്നെ വേറെ ലെവൽ ആയി 😁

    • @creativestudio985
      @creativestudio985 3 ปีที่แล้ว +3

      @@shakirshazzz758 ഈ ചാനലിൽ പണ്ട് കുറെ തുരപ്പന്മാർ ഉണ്ടായിരുന്നു അവറ്റകൾ ഒക്കെ മറ്റു ചില കീടങ്ങളുമായി കൂട്ട് കൂടി പോയി ഇപ്പൊ ചാനെൽ തന്നെ വേറെ ലെവൽ ആയി 😃

  • @sidhikhsinu
    @sidhikhsinu 3 ปีที่แล้ว +8

    ജാഡകൾ ഇല്ലാത്ത കളക്ടർ
    ഞങ്ങളുടെ കോഴിക്കോട് കളക്ടർ ആയിരുന്നു 😍

  • @SachinSuresh
    @SachinSuresh 3 ปีที่แล้ว +113

    എത്ര സിമ്പിൾ ആണ് കളക്ടർ സർ 😊

  • @fasilajalal8210
    @fasilajalal8210 3 ปีที่แล้ว +1

    Salim sir super എന്തൊരു വിനയവും എളിമയും സർ പ്ലാസി യുദ്ധം പറഞ്ഞപ്പോൾ ബക് സാർ യുദ്ധവും കൊൽക്കത്തയും viceroy എല്ലാം ഓർമ്മ വന്നു. Psc പഠിച്ചത് നിങ്ങൾ നേരിൽ കാണിച്ചപ്പോൾ എന്തൊരു സന്തോഷം ആയെന്നോ?bro നിങ്ങൾ ഭാഗ്യവനാണ് സലിം സാറിൻ്റെ കൂടെ എല്ലായിടവും കാണാൻ പറ്റിയല്ലോ? എന്നെങ്കിലും സാറിനെ നേരിൽ കാണാൻ സാധിക്കണേ എന്നു ആഗ്രഹിക്കുന്നു. സച്ചിന് ഒരു പാട് നന്ദി. സലിം സാറിൻ്റെ ചിരി സൂപ്പർ

  • @agisha8832
    @agisha8832 3 ปีที่แล้ว +50

    സുജിത്ത് ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ.... 🔥😍

  • @vineethan2633
    @vineethan2633 3 ปีที่แล้ว +7

    Seen Sujith with P B Nooh sir and now with P B Salim sir.. conducted the conversation very nicely .hats off to u and Sachin

  • @arjunvarma6410
    @arjunvarma6410 3 ปีที่แล้ว +34

    Uff eden gardens❤️😍
    Salt lake 😍
    Randum 🔥🔥
    Salim sir so humble and simple❤️🤩
    VIP ayi adichu pwolichu alle randallum🔥😂🔥

  • @davoodpp
    @davoodpp 3 ปีที่แล้ว +8

    എത്ര down to earth ആണ് സലിം സർ, സുജിത്ത് ഭായി ,lot of love s

  • @k.s.subramanian6588
    @k.s.subramanian6588 3 ปีที่แล้ว +29

    IPS officer become a guide such a down to earth person hatsoff so proud to be a malayali

  • @moheedtheruvath1732
    @moheedtheruvath1732 3 ปีที่แล้ว +27

    PB SALIM & PB NOOH കേരളത്തിൻറെ അഭിമാനമാണ് ഈ രണ്ടു സഹോദരന്മാർ.

  • @shinetmathew2265
    @shinetmathew2265 3 ปีที่แล้ว +15

    എന്തൊരു കൂൾ മനുഷ്യൻ 😍 ആ വിനയവും, കഠിനാധ്വാനവും തന്നെ ഈ പൊസിഷനിൽ എത്തിച്ചത്.. എന്ത് വലിയ പൊസിഷനിൽ ഉള്ള ആൾ ആണ്.. എന്നിട്ടും എന്ത് കൂൾ..ഇവിടെ ചില പോലീസ് കാരുടെ ജാഡ കണ്ടാൽ 😪

  • @Anilsonworld
    @Anilsonworld 3 ปีที่แล้ว +2

    Thanks Sujith for a wonderful Bengal trip. A big salute to PB Salim sir and other high ranking officers for transforming and reshaping India. More to do, more to see. Keep igniting our minds, to love and visit India.

  • @nirmaltdominic6664
    @nirmaltdominic6664 3 ปีที่แล้ว +25

    യാത്രകള്‍ അവസാനിക്കുന്നില്ല... അതുപോലെ ഞങ്ങളുടെ പ്രതീക്ഷകളും.. Keep going 💪🏻

  • @mohdshahabaz1412
    @mohdshahabaz1412 3 ปีที่แล้ว +30

    ജീവിതത്തിൽ ആദ്യമായി collector ആവണമെന്ന് ആഗ്രഹിച്ച് നിമഷം❤️

  • @rahulks8312
    @rahulks8312 3 ปีที่แล้ว +22

    Loved the series 🔥, waiting for your foreign expeditions ♥️♥️♥️

  • @sabar1895
    @sabar1895 3 ปีที่แล้ว +4

    ഒരു ഗൈഡിനെ പോലെ എല്ലാം വിവരിച്ചുതരുന്ന സലിം സാറിൻ്റെ ലാളിത്യത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.വീഡിയോ സൂപ്പർ.ടെക് ട്രാവൽ ഈറ്റ് വേറെ ലെവലിൽ എത്തിയിരിക്കുന്നു: അസൂയാലുക്കൾ കണ്ണ് തള്ളി ഇരിക്കുന്നുണ്ടാകും. 'കൽക്കത്തയെ പറ്റി ഇത്രയും സമഗ്രമായി വീഡിയോ ചെയ്ത സുജിത്തിന് പ്രത്യേക അഭിനന്ദനങ്ങൾ.

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +57

    എവിടെ ടൂർ പോയാലും അവിടെ നിന്ന് പിരിഞ്ഞു പോകുന്ന നേരം മനസ്സിന് വല്ലാത്തൊരു വിഷമം ഉണ്ടാവും ഞാനിത് അനുഭവിച്ചിട്ടുണ്ട്

  • @icec.saleem5651
    @icec.saleem5651 3 ปีที่แล้ว +1

    We normally says A person should be simple humble and noble but I add one more thing from my side , he is handsome too , Masha Allah… Gods gift .
    Some years before I too enjoyed this chance with him in bengal … really miss that great moments

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +6

    Was a fantastic series.Really knew about Bengal.sujith,you are really lucky to enjoy days with the higher authorities 🌹

  • @TheMouryan
    @TheMouryan 3 ปีที่แล้ว +1

    15:36 PB Salim IAS is so knowledgable. 👌🏻 He not just pronounces the name, ‘Nabanna’ properly but goes on to explain the meaning of the word as well. Hats off.

  • @anniemathew1721
    @anniemathew1721 3 ปีที่แล้ว +3

    One of THE best travel series from Tech Travel Eat. Truly incredible. Thank you Sujit!!!

  • @saireenas5076
    @saireenas5076 3 ปีที่แล้ว +1

    வேறு லெவல் சூப்பர்... கலக்டர் மிகவும் எளிமையான மனிதர் ....

  • @syed4rif
    @syed4rif 3 ปีที่แล้ว +4

    ഇങനെയുലള്ള IPS,IAS officermaride koode sanchari chal nammuk orupad nalla arivukal labhikkum.thank you sujith etta...

  • @mastermind5284
    @mastermind5284 3 ปีที่แล้ว +18

    Salt lake stadium....... finally....mohun baganum ,east bengalum ,mohamaden sportingintem eeettillam....Mecca of Indian football TTE❤️

  • @KishoRudranOnline
    @KishoRudranOnline 3 ปีที่แล้ว +18

    ഇതിനൊക്കെ ഒരു റേഞ്ച് തന്നെ വേണം..🔥👏🏻
    അല്ലാതെ കുറെ ബഹളം ഒക്കെ വച്ച് നടക്കുന്നതല്ല ..🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @ranjininair6613
    @ranjininair6613 3 ปีที่แล้ว +39

    ഓരോ trip തീരുമ്പോള്‍ വിഷമം ആണ്‌. Waiting for the next trip. God bless you. സച്ചിൻ super

  • @TravelwithPrince1
    @TravelwithPrince1 3 ปีที่แล้ว +5

    Salim sir ❤️,ഇത്രയധികം മലയാളികളായ യുവ IAS,IPS ഉദ്യോഗസ്ഥർ ബംഗാളിൽ ജോലിചെയ്യുന്നു എന്ന് TTE ലൂടെയാണ് അറിയുന്നത്

  • @Lifesvlog_
    @Lifesvlog_ 3 ปีที่แล้ว

    Great selut for pb Salim sir for the opportunity provided to see bengal..

  • @sobhamohan5356
    @sobhamohan5356 3 ปีที่แล้ว +8

    വളരെ വളരെ മനോഹരം.നല്ല അറിവുകൾ.നമ്മുടെ മലയാളി ഓഫീസേഴ്സ് എന്താ ലുക്ക്.സച്ചിൻ സൂപ്പറാട്ടോ.സുജിത് സന്തോഷം ഇങ്ങനൊരു യാത്ര കാണിച്ചുതന്നത്.നല്ലത് വരട്ടെ ജീവിതത്തിൽ.....

  • @preethyaram1486
    @preethyaram1486 3 ปีที่แล้ว +2

    Sir ഓരോ historic incidents പറയുമ്പോൾ പഴയ social സ്റ്റഡീസ് ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ വന്നു. Sir, You are really simple and great!! 🙏🏻🙏🏻

  • @ihatesnakeuu3549
    @ihatesnakeuu3549 3 ปีที่แล้ว +5

    പത്തനംതിട്ടയുടെ സ്വന്തം pb nooh sirne ഒരുപാട് miss ചെയ്യുന്നു ❤️.
    WE LOVE HIM A LOT❤

  • @aanandbakersandindustris4018
    @aanandbakersandindustris4018 3 ปีที่แล้ว +1

    At last you reched unfortunately it was un believable really I traveled with you. You explore not only kolkata full Bengal thanks bro
    Love you and Rishi Swetha and officers Abhi

  • @Alexiii0035
    @Alexiii0035 3 ปีที่แล้ว +26

    ഇനിയും മനോഹരമായ യാത്രകൾ പ്രതീക്ഷിക്കുന്നു Sujith sir🌿🖤

  • @vineethvenugopal3334
    @vineethvenugopal3334 3 ปีที่แล้ว +1

    സലിം( IAS) സാറിനെ പരിചയപ്പെടുത്തി തന്ന ടെക് ട്രാവൽ ഈറ്റ് ചാനലിന് ബിഗ് സല്യൂട്ട്.പൊളി വ്ലോഗ് സുജിത്തേട്ട ( with lve frm 🇦🇪)

  • @reenapious3127
    @reenapious3127 3 ปีที่แล้ว +18

    സലിം സാറിന് ഒരു ബിഗ് സല്യൂട്ട്.💥 സച്ചിന് ഒത്തിരി ഒത്തിരി നന്ദി💥 സുജിത്തിനേയും കുടുംബത്തേയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ💥🙋

  • @ArabindChandrasekhar
    @ArabindChandrasekhar 3 ปีที่แล้ว

    Really like his innocence while he communicates with an IAS office.

  • @salmaazad8157
    @salmaazad8157 3 ปีที่แล้ว +27

    Last episode 😩
    Really enjoyed & Loved this series so much,Thankyou for taking us along and presenting such a wonderful Bengal Series with us.🥺❤🌸 so happy you all got to meet big people.🥺🙏

  • @cal_mi_abu
    @cal_mi_abu 3 ปีที่แล้ว +5

    നമ്മടെ പേഴക്കാപ്പിള്ളിക്കാരൻ സലീം ഇക്ക ❤️‍🔥😍🥳

  • @ajayakumarsb4935
    @ajayakumarsb4935 3 ปีที่แล้ว +5

    End of yet another super travel series. Convey regards to Sachin also. Then the man, Sri. Salim IAS.. benevolent officer...

  • @praseedamp6771
    @praseedamp6771 3 ปีที่แล้ว +1

    Informative video about Kolkata...Salute to Salim Sir...

  • @anuvindhashenoy6845
    @anuvindhashenoy6845 3 ปีที่แล้ว +5

    Ee situation ilum.. Ingna.. Informative and beautiful videos kanich thanna sujith ettanum sachin chettanum thanks a lot!!

  • @aktherhussain130
    @aktherhussain130 3 ปีที่แล้ว

    Very good series Mr.sujith
    This series give positive opinion
    about Bengal . God bless you

  • @harshalryan7566
    @harshalryan7566 3 ปีที่แล้ว +21

    എന്ത് കൊണ്ടാണ് സുജിത്തേട്ടൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് എന്ന് ഈ video കണ്ടാൽ മനസിലാവും 😍😍😍 we love youu

  • @muhammedshafeeque9568
    @muhammedshafeeque9568 3 ปีที่แล้ว

    Love from kozhikode to pb salim sir.we miss you

  • @babukerala5701
    @babukerala5701 3 ปีที่แล้ว +16

    E bull jet ആയിരുന്നുവെങ്കിൽ ക്യാപ്ഷൻ ഇങ്ങനെ കൊടുത്തേനെ..
    "100 കോടി കൊടുത്തു IAS കാരന്റെ കൂടെ ഒരു യാത്ര"..
    😊

  • @ushapillai3274
    @ushapillai3274 3 ปีที่แล้ว +2

    its really a proud moment. Sachin and Sujit നിങ്ങൾക്ക് ഒരു വലിയ അഭിനന്ദനം . സലീം സാറിനൊരു വലിയ നമസ്കാരം. ശരിക്കും ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി.

  • @safiyamurathumoolayil7853
    @safiyamurathumoolayil7853 3 ปีที่แล้ว +7

    👌സച്ചിൻ ബ്രോ.. സുജിത് ബ്രോ... നമ്മുടെ സ്വന്തം IAS ബ്രോ 🥰🥰🥰🥰🥰

  • @lucyvarghese4655
    @lucyvarghese4655 3 ปีที่แล้ว +2

    Salimsir.....
    Respecting you and saluting you.... Thank you for introducing culcatta"s other level and higher level🙏💐💐💐

  • @joyk5127
    @joyk5127 3 ปีที่แล้ว +4

    PB Salim Sir nu oru Big Salute👍😍
    Sujith bro Pwolichu👌😍
    Sachin bro👍😍

  • @nalinichandran573
    @nalinichandran573 3 ปีที่แล้ว +3

    Amasing.... കളക്ടർ സാറിന് ഹൃദയം നിറഞ്ഞ നന്ദി... കൂടെ ഇതിനു നിമിത്തമായ സച്ചിനും 🌹

  • @jinsonthevillagerider6631
    @jinsonthevillagerider6631 3 ปีที่แล้ว +29

    ഇനി മുൻപോട്ടും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ... 😊😊 ഇതാണ് ഞങൾ എസ്‌പെക്റ്റ് ചെയ്യുന്നതും... Gud luck bro...

  • @WhereIdwell
    @WhereIdwell 3 ปีที่แล้ว +13

    Discover Bengal....... Wonderful episodes... Hats off to Sujith, Sachin and the whole team👍

  • @arunkrishnan4492
    @arunkrishnan4492 3 ปีที่แล้ว +6

    Keep doing these kind of informative vlogs as always. You may not get huge views initially, but these vlogs stays fresh forever

  • @geethuaji9823
    @geethuaji9823 3 ปีที่แล้ว

    ee oru yathra theernnathil valare sangadam und..otjiri santhoshichu athupole thanne arivukal kitty...thnks lot sujith chetta😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 ปีที่แล้ว +6

    കൽക്കട്ടെ ഇത്രയും മനോഹരം ആക്കിയത് സലിം സാറിന്റെ ഒരു സാന്നിധ്യം തന്നെ, ഇ വീഡിയോ ഇത്രയും മന്ഹരമാക്കിയ സച്ചിനും സുജിത്തിനും എല്ലാ വിധ ആശംസകൾ 🙏🙏, അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ❤

  • @dreams9604
    @dreams9604 3 ปีที่แล้ว +1

    Bengal vannu poyittundu 2013...athikam karangiyillaaa just explores foods and few villages...
    This video ia really informative.. Thanks broo.

  • @CicilRajan
    @CicilRajan 3 ปีที่แล้ว +16

    Salim സർ ന്റെ വോയ്‌സ് നൂഹ് സർ നെ ഓർമ്മിപ്പിച്ചു.

    • @apmfais3231
      @apmfais3231 3 ปีที่แล้ว +2

      They are brothers

    • @CicilRajan
      @CicilRajan 3 ปีที่แล้ว

      @@apmfais3231 Yeah I know.

  • @Dinufebz
    @Dinufebz 3 ปีที่แล้ว +2

    Most apt tag "DISCOVER BENGAL"-Such an informative video👌🏻

  • @aami_aami184
    @aami_aami184 3 ปีที่แล้ว +3

    Loved watching west bengal series 💕
    Sneham @sujith bro & @sachin bro

  • @moyteen
    @moyteen 3 ปีที่แล้ว

    Collector sir is kidu...good personality. Feels he is down to earth and generous.

  • @ushadevips9118
    @ushadevips9118 3 ปีที่แล้ว +4

    കുറച്ചു ആള്‍ക്കാര്‍ ക്ക് Sujith നോട് അസൂയ വരുന്നതിന് അവരെ കുറ്റം പറയാൻ പറ്റില്ല....ഇന്നത്തെ video കണ്ടാൽ ആര്‍ക്കും തോന്നും കേട്ടോ Salim sir ന്റെ കൂടെയുള്ള കറക്കവും..ആ പാലസിൽ നിന്നുള്ള Lunch ഒക്കെ ആയി അടിപൊളി 👌👍🤩...negative ഒക്കെ പടിക്കു പുറത്ത്... only positive thinking...ഈ ഭാഗ്യം Sujith ന് മാത്രം 👍🙏Sachin ന് thanks 😊🌷🌷

  • @sijoabraham9131
    @sijoabraham9131 3 ปีที่แล้ว +1

    Superb video series Sujith bhaii😍😍
    Glad to see another face of bengal💓

  • @devadarshar4224
    @devadarshar4224 3 ปีที่แล้ว +10

    I loved the discover bengal series ❤️

  • @jayakumarkb4412
    @jayakumarkb4412 ปีที่แล้ว +1

    Congratulations Salim sir... 🙏🙏🙏🙏🙏

  • @CSKuttan999
    @CSKuttan999 3 ปีที่แล้ว +6

    Satyathil ottum quality ilatha videos kand time kalayuna timil eth polathe videos kanunnathan
    Thank you SB💚

  • @mathaiaby
    @mathaiaby 3 ปีที่แล้ว +2

    West bengal on my travel list for sure!!!These videos are so informative. Helps us know our own country in a much better way!! Much much better than some vloggers who just show how big they have become, crap talking and no value that comes with there crap vlogs! Thank you sujith for showing us India as it is, with Mr Salim kind of ppl everywhere it add to the value i spend on youtube!

  • @travelingmalabari
    @travelingmalabari 3 ปีที่แล้ว +10

    സുജിത്ത് ഏട്ടൻ ഫാൻസ് എരുമേലി ഘടകം♥️🌹💜💙🧡💚💖
    Love from Traveling Malabari

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว

    Excellent class series. We travelled with you in Bengal. Lucky you got a good travel partner in Sacchin. Thanks to Salim sir as well.

  • @vijeshkk8091
    @vijeshkk8091 3 ปีที่แล้ว +5

    സുജിത്ത് ഏട്ടാ ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു സച്ചിൻ ചേട്ടനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് സച്ചിൻ ചേട്ടാ പൊളിച്ചു സൂപ്പർ ❤️❤️❤️❤️

    • @sachinjamal782
      @sachinjamal782 3 ปีที่แล้ว

      അറിയരുത്

    • @vijeshkk8091
      @vijeshkk8091 3 ปีที่แล้ว

      @@sachinjamal782 തീർച്ചയായും അറിയണം സച്ചിൻ ചേട്ടൻ ഐ എ എസ് പഠിച്ചിട്ടുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ട്😘

    • @amitaramesh9804
      @amitaramesh9804 3 ปีที่แล้ว

      @@vijeshkk8091 sachin bro IAS aayirunu

    • @vijeshkk8091
      @vijeshkk8091 3 ปีที่แล้ว

      @@amitaramesh9804 ❤️❤️

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +2

    PV Salim sir നെ first കണ്ടപ്പോൾ എവിടെയോ കണ്ടത് പോലെ തോന്നിയിരുന്നു . ഇപ്പോൾ സ്വരവും സംസാരിക്കുന്ന ട്യൂണും ഒക്കെ കേൾക്കുമ്പോൾ എവിടെയൊക്കെയോ രഞ്ജി പണിക്കർ സാറിനെ പോലെ ഉണ്ട് .