വിട പറഞ്ഞ താരങ്ങൾക്ക് അവസാനമായി ശബ്ദം നൽകിയവർ | Malayalam Movie Facts

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 218

  • @Advgopikanikhil
    @Advgopikanikhil 9 หลายเดือนก่อน +140

    ഷമ്മി തിലകൻ perfect👍 dubbing oru കലയാണ് ☺️

  • @nisanthsagar2482
    @nisanthsagar2482 9 หลายเดือนก่อน +83

    കോട്ടയം നസീറിന്റെ ശബ്ദം എപ്പോഴും തിരിച്ചറിയാൻ പറ്റും. ഫിലിപ്സിലെ ഇന്നസന്റ് വോയിസ് അദ്ദേഹമല്ല കൊടുത്തിട്ടുള്ളത് എന്ന് കേൾക്കുമ്പോഴേ മനസ്സിലായിരുന്നു. But മഹേഷിന്റെ ഒരു രക്ഷയുമില്ല 👌

  • @pradeepkv544
    @pradeepkv544 8 หลายเดือนก่อน +56

    ഷമ്മി തിലകൻ, മഹേഷ്‌ കുഞ്ഞുമോൻ 👌👌👌

  • @renjithputheeckalravi664
    @renjithputheeckalravi664 8 หลายเดือนก่อน +59

    കലാഭവൻ ജോഷി പെർഫെക്ട് ഇന്നസെന്റ്

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 8 หลายเดือนก่อน +30

    ആലപ്പി അഷറഫ് , 👍👍👍
    മഹേഷ് കുഞ്ഞുമോൻ 👍👍👍,
    ഷമ്മി തിലകൻ 👍👍👍.. എന്നിവർ മാത്രമേ പെർഫെക്ട് ആയി തോന്നിയുള്ളൂ. എന്നാലും ഇതിൽ നമ്പര് one കുഞ്ഞുമോൻ തന്നെ❤❤❤❤

    • @noufalk7676
      @noufalk7676 8 หลายเดือนก่อน

      Kalabhavan Joshi also

  • @edwinkt6316
    @edwinkt6316 9 หลายเดือนก่อน +111

    Dileepinte dubbing അത്ര perfection ആയിട്ട് തോന്നിയില്ല 🙌

    • @gokulkrishnan4010
      @gokulkrishnan4010 9 หลายเดือนก่อน +1

      😂

    • @SabuXL
      @SabuXL 9 หลายเดือนก่อน +22

      കോട്ടയം നസീർ
      എത്രയോ കഴിവ് ഉള്ള ആൾ ആണെന്നത് നമുക്കെല്ലാം നിസ്തർക്കമാണ്.
      പക്ഷേ ആ കൊച്ചിൻ ഹനീഫ മഹാശയന് ഡബ്ബ് ചെയ്തത് തീരെ പോരാ എന്ന് തോന്നുന്നില്ലേ ചങ്ങാതിമാരേ.

    • @ratheeshchandran4849
      @ratheeshchandran4849 9 หลายเดือนก่อน +5

      @@SabuXL Athe. Oru mimics level aayippoyi!

    • @SabuXL
      @SabuXL 9 หลายเดือนก่อน +3

      @@ratheeshchandran4849 മ്. ശരിക്കും. 😮

    • @ratheeshchandran8577
      @ratheeshchandran8577 8 หลายเดือนก่อน +6

      നരേന്ദ്രപ്രസാദിന്റെ വോയ്‌സ് not perfect

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 8 หลายเดือนก่อน +27

    ആലപ്പി അഷറഫ് ufff 🔥🔥🔥🔥

  • @HaneedAnugrahas
    @HaneedAnugrahas 9 หลายเดือนก่อน +72

    സത്യം പറഞ്ഞാൽ ജയൻ്റെ ശബ്ദം ആയി നമ്മൾക്ക് പരിചയമുള്ളത് അലപ്പി അഷ്ഫിൻ്റെ ശബ്ദം ആണ് 😮

    • @only4cinema17
      @only4cinema17  9 หลายเดือนก่อน +7

      Athey

    • @Darkdon5
      @Darkdon5 8 หลายเดือนก่อน +4

      Sathyathil jayante voice scene aanu.🔥..alappy ashraf dub cheythathil pinne aanu mimicry myrukal jayan enna vyakthiyude voice over aaki nashippichath

  • @sudhannanminda703
    @sudhannanminda703 8 หลายเดือนก่อน +20

    പ്രേം നസീർ ഗംഭീരമായി

  • @realstar2258
    @realstar2258 9 หลายเดือนก่อน +27

    Mahesh Kunjumon ❤🔥🔥🔥❤

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne 8 หลายเดือนก่อน +5

    മഹേഷിന് എല്ലാവരുടെയും ശബ്ദം ഭംഗിയായി അനുകരിക്കാൻ അറിയാം സൂപ്പർ ആണ് 😍😍😍😍❤️❤️❤️

  • @MTM1409
    @MTM1409 9 หลายเดือนก่อน +33

    കോട്ടയം നെസീർ നല്ല ബോർ ആക്കിണ്ട്., പിന്നെ നെടുമുടി വേണുച്ചേട്ടനും ബോർ ആയി... ദിലീപേട്ടൻ സൗണ്ട് ദിലീപേട്ടന്റെ തന്നെ 🤣

    • @jaraldvs9767
      @jaraldvs9767 6 หลายเดือนก่อน +1

      Correct

  • @onvibs
    @onvibs 8 หลายเดือนก่อน +15

    Kalabhavan joshi adipoli aanu.. Pandu collegil guest ayit vannirunnu.. Perfect ayitund Philips le dubbing

  • @pramodpramod4797
    @pramodpramod4797 7 หลายเดือนก่อน +6

    ഷമ്മി sir ഒരു രക്ഷയും ഇല്ല ❤

    • @only4cinema17
      @only4cinema17  7 หลายเดือนก่อน

      👍🏻👍🏻

  • @Niyafathima2017
    @Niyafathima2017 9 หลายเดือนก่อน +11

    മഹേഷ്‌ കുഞ്ഞുമോൻ 😍😍

  • @b-me-al-ways6497
    @b-me-al-ways6497 8 หลายเดือนก่อน +6

    ഷമ്മി തിലകൻ- പ്രേം നസീർ ditto ശബ്ദം ആയിരുന്നു...😮🔥🔥

    • @only4cinema17
      @only4cinema17  8 หลายเดือนก่อน

      👍🏻👍🏻👍🏻

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 8 หลายเดือนก่อน +4

    ഷമ്മി തിലകൻ അപ്പൊ പൊപ്പൊളി ആണ് ലെ

  • @sreekumarpoonithura6339
    @sreekumarpoonithura6339 8 หลายเดือนก่อน +6

    ജയൻ്റെ ശബ്ദ ഗാഭീര്യം ശരിക്കും അറിയണമെങ്കിൽ അങ്ങാടി, കരിമ്പന, ശക്തി, ശരപഞ്ചരം , നായാട്ട്, മീൻ, അങ്കക്കുറി തുടങ്ങിയ സിനിമകൾ കാണണം. 0:04

  • @rajileshkchoice7710
    @rajileshkchoice7710 8 หลายเดือนก่อน +7

    വേണു ചേട്ടന്റെ ശബ്ദം പെർഫെക്ടായി അനുകരിച്ച ആർട്ടിസ്റ്റിന്റെ പേരെന്തേ ഉൾപ്പെടുത്താത് അയാളും ഹീറോ ആണ്.name please

  • @anilanil2420
    @anilanil2420 8 หลายเดือนก่อน +3

    ആലപ്പി അഷറഫ് ആണ്
    ജയന്റെ ഡയലോഗിൽ ആവശ്യമില്ലാത്ത... നീട്ടൽ .. വരുത്തിയത്...
    അത് പിന്നീട് എല്ലാ മിമിക്രി കാരും. കൂടി ഒന്നുകൂടി വലിച്ചു നീട്ടി..
    അദ്ദേഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ്.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 8 หลายเดือนก่อน +6

    കോട്ടയം നസീർ ഒക്കെ എന്ത് ശോകം ആണ്. നരേന്ദ്ര പ്രസാദിന്റെ സീരിയസ് ഡയലോഗ് ഒക്കെ കോമഡി ആയി പോയി

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ 8 หลายเดือนก่อน +4

    ഷമ്മി ഹീറോ aada ഹീറോ 👏👏👏👏

  • @Advgopikanikhil
    @Advgopikanikhil 9 หลายเดือนก่อน +170

    ദിലീപിൻ്റെ ഡബ്ബിംഗ് ടിനി ടോമിൻ്റെ മിമിക്രി പോലെ ഉണ്ടല്ലോ 😅

    • @saneeshkunnappillil5927
      @saneeshkunnappillil5927 9 หลายเดือนก่อน +8

      സത്യം 😂

    • @harithapa5619
      @harithapa5619 8 หลายเดือนก่อน +5

      Correct

    • @nikhilcp7066
      @nikhilcp7066 8 หลายเดือนก่อน +1

      😂

    • @nisarpattambi7891
      @nisarpattambi7891 8 หลายเดือนก่อน +2

      ശെരിയാ ദിലീപെട്ടനാണെന്ന് പറയുകയേ ഇല്ല

    • @suvines4049
      @suvines4049 8 หลายเดือนก่อน +4

      അനുകരണ കലയുടെ കാര്യം പറയുമ്പോ ടിനി ടോമിന്റെ പേരൊന്നും പറയല്ലേ. 😀😀

  • @ajikumar7988
    @ajikumar7988 8 หลายเดือนก่อน +3

    Shammi Thilakan❤❤❤🎉

  • @lionking8316
    @lionking8316 8 หลายเดือนก่อน +11

    കോട്ടയം നസീർ ,ദിലീപ് ശോകം..😂

  • @forcarmalayalam
    @forcarmalayalam 8 หลายเดือนก่อน +5

    ശബ്ദം നൽകിയവർ ആര് എന്നറിയുമ്പോഴാണ് പലർക്കും അത് പെർഫെക്റ്റ് അല്ലായിരുന്നു എന്ന് തോന്നുന്നത് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരുപക്ഷേ നമുക്ക് ഇതൊന്നും ഫീൽ ചെയ്യില്ല അത്രയേ ഏതൊരു ഡയറക്ടറും ശബ്ദം നൽകുന്ന ആളും ഉദ്ദേശിക്കുന്നുള്ളൂ അഞ്ചോ പത്തോ മിനിറ്റ് നേരത്തേക്ക് ശബ്ദം നൽകാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല പക്ഷേ ഒരു സിനിമ മുഴുവനും ശബ്ദം നൽകുമ്പോൾ അതിൽ പലവിധ പോരായ്മകളും കാണും ഒരാളുടെ ശബ്ദം അനുകരിക്കുന്നത് വേറൊരാൾക്ക് ഉണ്ടാവുന്ന സ്ട്രെയിൻ എത്രയാണെന്ന് ഈ കുറ്റം പറയുന്ന വിഡ്ഢികൾക്ക് അറിയില്ലല്ലോ

    • @Aazikka
      @Aazikka 6 หลายเดือนก่อน +1

      💯

  • @Rinsi-e7p
    @Rinsi-e7p 8 หลายเดือนก่อน +4

    Prem Nazir sir 👏💯👍👍👍👍👍🎉👍 outstanding 😊

  • @dhaneeshpd92
    @dhaneeshpd92 8 หลายเดือนก่อน +2

    എനിക്ക് ഇഷ്ടപ്പെട്ടത്
    നസീർ
    ജയൻ
    കൊച്ചിൻ ഹനീഫ
    ഇന്നസെൻ്റ്
    സുകുമാരൻ
    അനിൽ നെടുമങ്ങാട്
    ❤❤❤

  • @arunmdaz8476
    @arunmdaz8476 9 หลายเดือนก่อน +14

    ദിലീപ് അമ്പേ പരാജയം
    പക്ഷെ മഹേഷ്‌ അപാരം
    ഷമ്മി 👏👏

  • @SevenTonesMusic-Ratheesh
    @SevenTonesMusic-Ratheesh 8 หลายเดือนก่อน +2

    ഷമ്മി super❤❤❤

  • @bijakrishna7048
    @bijakrishna7048 8 หลายเดือนก่อน +3

    Mahesh the Great ❤

  • @shameershameers8661
    @shameershameers8661 8 หลายเดือนก่อน +2

    ഷമ്മി തിലകൻ
    ആലപ്പി അഷ്‌റഫ്‌
    കുഞ്ഞുമോൻ
    ഇന്നസെൻറ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 8 หลายเดือนก่อน

    പ്രേം നസീർ സർ.. ആ പ്രായത്തിലും എന്തൊരു ബോഡി ഫിറ്റ്നസ്...അന്തരിച്ച എല്ലാ മഹത് പ്രതിഭകൾക്കും പ്രണാമങ്ങൾ..❤️❤️❤️🙏🙏🙏

  • @anurajanuhari1963
    @anurajanuhari1963 8 หลายเดือนก่อน +2

    ഷമ്മി സൂപ്പർ ❤❤❤

  • @prayagapraveen
    @prayagapraveen 5 หลายเดือนก่อน

    Ettavum perfect shammi thilakan and aleppy ashrf aan🔥

  • @dennispaulvakkottil8139
    @dennispaulvakkottil8139 8 หลายเดือนก่อน

    മഹേഷ്‌ കുഞ്ഞുമോൻ പെർഫെക്ട്
    ❤❤❤

  • @pavithranmetalcraft2443
    @pavithranmetalcraft2443 7 หลายเดือนก่อน +1

    ഷമ്മി തിലകൻ👍

  • @jaisonsfavorites383
    @jaisonsfavorites383 6 หลายเดือนก่อน

    സുകുമാരൻ 👌🏽👌🏽👌🏽👌🏽

  • @kiran_t_karthik
    @kiran_t_karthik 9 หลายเดือนก่อน +4

    01:54 & 03:10 😮 pakka 🙌🏿

  • @muthumangad6449
    @muthumangad6449 8 หลายเดือนก่อน +2

    ''എന്റെ മഴ''എന്ന സിനിമയിൽ നസീർ സംക്രാന്തിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സാധിച്ചു എന്നതിൽ വളരെ സന്തോഷം

    • @only4cinema17
      @only4cinema17  8 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻

  • @livinvincent6661
    @livinvincent6661 9 หลายเดือนก่อน +4

    cold case ill dubbing too good mahesh kidu

  • @nigilgopal7419
    @nigilgopal7419 8 หลายเดือนก่อน +1

    06:34 ബാക്കിയുള്ള കഥാപാത്രങ്ങൾ ഏതൊക്കെയായിരുന്നു എന്ന് പറയാമായിരുന്നു.

  • @PAchu-z3f
    @PAchu-z3f 8 หลายเดือนก่อน +1

    ഷമ്മി ഹീറോ ഡാ ഹീറോ 🥵

  • @amalrajm.c9277
    @amalrajm.c9277 9 หลายเดือนก่อน +6

    Mahesh kunhumon❤❤

  • @SaljithC
    @SaljithC 2 หลายเดือนก่อน

    അന്തരിച്ച കലാകാർക്ക് പ്രണാമം 🙏🙏🙏

  • @sarunsadoor6737
    @sarunsadoor6737 7 หลายเดือนก่อน

    Adipoly....Super....❤️❤️

  • @MadhoojK
    @MadhoojK 6 หลายเดือนก่อน

    ആലപ്പി അഷ്റഫ് ഏറ്റവും സൂപ്പർ

  • @prasanthcp6264
    @prasanthcp6264 8 หลายเดือนก่อน +2

    ജയന്റെ നസീറിന്റെ കിടുവ

  • @aravindsasidharan8113
    @aravindsasidharan8113 8 หลายเดือนก่อน +2

    ALLEPY ASHRAF

  • @maheshanchal
    @maheshanchal 7 หลายเดือนก่อน

    6:27 shocking

  • @kollamsirajmimicryartistsu2507
    @kollamsirajmimicryartistsu2507 6 หลายเดือนก่อน +1

    കോപം സിനിമയിൽ വേണുചേട്ടന് ഡബ്ബ് ചെയ്ത ആളിന്റെ പേര് കിട്ടിയില്ലേ.. ഞാൻ പറഞ്ഞു തരാം.. ഞാൻ തന്നെ 😄

  • @jayarajcg2053
    @jayarajcg2053 8 หลายเดือนก่อน

    Shammi thilakan and Mahesh best❤

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 9 หลายเดือนก่อน +11

    ദിലീപിന്റെ sound പോരാ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 7 หลายเดือนก่อน +1

    അദ്വൈതം സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽ ലാലേട്ടന്റെ മുമ്പിൽ വെച്ച് അല്ലേ ആലുമൂടൻ അന്തരിച്ചത്... ലാലേട്ടൻ പറഞത് വായിച്ചിട്ടുണ്ട്.

  • @rajeevksreedharan6932
    @rajeevksreedharan6932 8 หลายเดือนก่อน +1

    കടത്താനാടൻ അമ്പാടിയിൽ മാത്രമല്ല... ധ്വനി എന്ന സിനിമയിലും നസീറിന് വേണ്ടി ഡബ് ചെയ്തത് ഷമ്മി തിലകൻ തന്നെ ആണ്....

  • @afsalpcafu4343
    @afsalpcafu4343 4 หลายเดือนก่อน

    Kunjimon mahesh ❤

  • @Vermeelian
    @Vermeelian 9 หลายเดือนก่อน +14

    Hareesh Peradi dubbed for P Balachandran in Minnal Murali.

    • @only4cinema17
      @only4cinema17  9 หลายเดือนก่อน

      👍🏻👍🏻

    • @only4cinema17
      @only4cinema17  9 หลายเดือนก่อน

      👍🏻👍🏻

  • @adipolivlog6863
    @adipolivlog6863 8 หลายเดือนก่อน

    ജയറാമിന്റെ കാര്യം പറഞ്ഞതിൽ ഒരു ചെറിയ തെറ്റുണ്ട്.. 😊

  • @deepukrishna9721
    @deepukrishna9721 9 หลายเดือนก่อน +8

    Haneefkkayude soundum naredraprasadinteyum soundum nannayittilla

  • @AkhilGulmohar
    @AkhilGulmohar 8 หลายเดือนก่อน +1

    സ്നേഹിതൻ എന്ന സിനിമയിൽ NF വർഗീസിന് ശബ്ദം നൽകിയത് ആരാണ്

    • @blackcats192
      @blackcats192 7 หลายเดือนก่อน

      Yes ath kudi ulpeduthamayirunnuy😢😢

  • @vishnum6646
    @vishnum6646 7 หลายเดือนก่อน

    കോട്ടയം നസീറെ 🙏

  • @realstar2258
    @realstar2258 9 หลายเดือนก่อน +2

    Sorry bro enikkoru mistake pattiyadaanu😂 Mammukka❤ paadiya paattu pallaavoor Devanarayanan enna cinema yil Puliyo puli ennu thudangunna paattanu.

  • @sudhannanminda703
    @sudhannanminda703 8 หลายเดือนก่อน +3

    ഇതിൽ ദിലീപിന്റെതിനു മാത്രം അദ്ദേഹത്തിന്റെ ബേസിക് സൗണ്ട് ഉണ്ട്. നെടുമുടിയുടേത് പെർഫെക്ട്. എന്നിട്ടും ആളെ പറഞ്ഞില്ല

  • @sreesreelal2047
    @sreesreelal2047 8 หลายเดือนก่อน

    Mathramallaa....

  • @kunhappam2565
    @kunhappam2565 8 หลายเดือนก่อน +2

    ആലുംമൂടൻ്റെ ശബ്ദം വാളൻപുളി തിന്ന ദിലീപിനെ പോലെയുണ്ട്

  • @amalchandran9342
    @amalchandran9342 8 หลายเดือนก่อน +1

    മറാത്താ നാട് എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണന് ഡബ്ബ് ചെയ്തത് വേറെ ആൾ ആണ്( അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ആണ്), സൗബിന് റോസപ്പൂവിൽ ഡബ് ചെയ്യത് കേമഡി ഉത്സവത്തിൽ വന്ന കലകാരനാണ് വിനയാൻ അഭിനയിച്ച ദിവാജിമൂല എന്ന സിനിമയിൽ ഡബ് ചെയ്തത് കേമഡി ഉത്സവത്തിൽ വന്ന കലകാരനാണ്

    • @only4cinema17
      @only4cinema17  8 หลายเดือนก่อน

      👍🏻👍🏻

    • @kalabhavansudhi
      @kalabhavansudhi 7 หลายเดือนก่อน

      ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് മാറാത്ത നാട്, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ എന്നീ ചിത്രത്തിൽ ഞാൻ ആയിരുന്നു dub ചെയ്തിരുന്നത്.. പിന്നെ കലാശാല ബാബു ചേട്ടന് മൂന്നു ചിത്രങ്ങളിൽ ഞാൻ dub ചെയ്തിരുന്നത്..

  • @abhirajr6115
    @abhirajr6115 8 หลายเดือนก่อน

    Kalafavan mani❤

  • @raphaelsensei3641
    @raphaelsensei3641 8 หลายเดือนก่อน

    ജയന്റെ ശബ്ദത്തിന്റെ ഗാഭീര്യം വന്നില്ല... ആലുമ്മൂടന്റെ ശബ്ദവും ശരിയായില്ല..

  • @Shijusvlog007
    @Shijusvlog007 8 หลายเดือนก่อน

    Aleppey Ashraf🎉🎉🎉🎉🎉

  • @adsmaduthu
    @adsmaduthu 8 หลายเดือนก่อน

    Pettan ozhichu ellavarum super 😊

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 8 หลายเดือนก่อน

    ദിലീപേട്ടൻ 😭😭😭ഇപ്പോഴും അനുകരണ കലയിൽ വെറും 😭😭😭😭😅😅

  • @realstar2258
    @realstar2258 9 หลายเดือนก่อน +18

    Dileepettan BobanAlamoodan Sir n sound njalkiyadinekkaal Super ayyi Shammi Thilakan Nazeer Sir n voice dubb cheyidittundu❤

    • @shajitantonythengilan3539
      @shajitantonythengilan3539 9 หลายเดือนก่อน

      സുഹൃത്തേ boban alanmoodan alla Joseph alanmoodan ആണ്

  • @SunandanSunandan-x4u
    @SunandanSunandan-x4u 7 หลายเดือนก่อน

    കടൽ സിനിമയിൽ സൈനുദ്ദീന് ഡബ് ചെയ്തത്,വിജയൻ നെടുങ്ങാട് എന്ന മിമിക്രി ആർട്ടിസ്റ്റായിരുന്നു!!

  • @homedept1762
    @homedept1762 8 หลายเดือนก่อน +1

    അദ്വൈതം 1992ൽ ഇറങ്ങിയ സിനിമയാണ്.

  • @sreyaminnus
    @sreyaminnus 8 หลายเดือนก่อน +1

    എത്ര വേഗം ആണ് വർഷങ്ങൾ പോകുന്നത്..

  • @itsme1938
    @itsme1938 8 หลายเดือนก่อน +2

    ടിനി = ദിലീപ് 🤣

  • @akshaypradeep1774
    @akshaypradeep1774 8 หลายเดือนก่อน

    കടത്താനാടൻ അമ്പാടിയിൽ ജയറാം പിന്മാറിയത് ഡബ്ബിങ് നു കയറാൻ നേരത്ത് പ്രൊഡക്ഷൻ main ആയിട്ടുള്ള ആള് എത്രയാ തരേണ്ടത് എന്ന് പറഞ്ഞിട്ട് ചെയ്താൽ മതി എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ടാണ് ജയറാം പിന്മാറിയത് എന്ന് ജയറാം ഒരു ഇന്റർവ്യു ഇൽ പറയുന്നത് കേട്ടിരുന്നു.

  • @sarathsasidharan3196
    @sarathsasidharan3196 8 หลายเดือนก่อน +1

    ആലുമ്മൂടൻ എന്ന പേരിൽ സിനിമനടൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ.... ദിലീപിന്റെ ശബ്ദം കേട്ടിട്ട് ആളെ മനസ്സിലാകുന്നില്ല

    • @only4cinema17
      @only4cinema17  8 หลายเดือนก่อน

      😀😀😀😀

  • @aravindsasidharan8113
    @aravindsasidharan8113 8 หลายเดือนก่อน

    JAYARAMETTANTE DUB POLI

    • @athulraj8094
      @athulraj8094 8 หลายเดือนก่อน +1

      Mettan dub cheythilla hey 😅

  • @varnasham
    @varnasham 9 หลายเดือนก่อน +10

    ദിലീപ് ബോർ ബാക്കി എല്ലാവരും പക്കാ 👌👌👌

  • @razinnisar9321
    @razinnisar9321 8 หลายเดือนก่อน +1

    Innocent ചേട്ടന് ടപ്പ് ചെയ്തത് സാഗാവു MM റഹീം 😂😂

  • @adheeshparvathy319
    @adheeshparvathy319 8 หลายเดือนก่อน

    കുറ്റം പറയാൻ എളുപ്പമാണ് 😅😅😅

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 8 หลายเดือนก่อน

    കോട്ടയം നസിർ 😃നരേന്ദ്ര പ്രസാദ് 😃 ടിനി ടോം 😅😅

  • @AnilKaipattoorOfficial
    @AnilKaipattoorOfficial 6 หลายเดือนก่อน

    തിലകന്‍ സാറിന് ശംബ്ദം കൊടുത്തത് നരിയാപുരം വേണുഗോപാല്‍..

    • @only4cinema17
      @only4cinema17  6 หลายเดือนก่อน

      👍🏻👍🏻👍🏻

  • @regal3992
    @regal3992 8 หลายเดือนก่อน +1

    നരേന്ദ്ര പ്രസാദിന് കോട്ടയം നസിർ സ്വന്തം ശബ്ദം നൽകി എന്ന് വേണം പറയാൻ

  • @A4A648
    @A4A648 8 หลายเดือนก่อน +1

    തിലകന് ഡബ്ബ് ചെയ്തത് നരിയാപുരം വേണുവാണ്

  • @heven303...
    @heven303... 8 หลายเดือนก่อน +1

    കോട്ടയം നസീർ 🤣🤣🤣 ജൂനിയർ ടിനി tom

  • @sarathnath3758
    @sarathnath3758 8 หลายเดือนก่อน +1

    മഹേഷ്‌ കുഞ്ഞുമോൻ പെർഫെക്ഷൻ പറയാതെ വയ്യാ. സൗണ്ട് ഇമിറ്റേഷനെക്കാൾ വളരെ ബുദ്ധിമുട്ട് ആണ് സൗണ്ട് റെക്കോർഡിങ്, എല്ലാവർക്കും അത് പറ്റില്ല. അതുകൊണ്ട് ആണ് നസീർ ന്റെ ശബ്ദം പെർഫെക്ട് ആയി ചെയുന്ന ജയറാം മാറി അവിടേക്കു ഡബ്ബിങ് മാസ്റ്റർ ഷമ്മി തിലകൻ വന്നത്. കോട്ടയം നസീർ ന്റെ മിക്ക ഇമിറ്റേഷനിലും അദ്ദേഹത്തിന്റെ സൗണ്ട് കേറി വരും..ജയന്റെ ശബ്ദം പക്കാ പ്രൊഫഷണൽ ആയി ചെയ്തു.ദിലീപ് ഒരു ശ്രെമം നടത്തി..., മറ്റൊരാളുടെ ശബ്ദം ഡബ്ബ് ചെയുക അത്ര എളുപ്പം അല്ല...!!!

  • @gradient6654
    @gradient6654 8 หลายเดือนก่อน +2

    shammi hero aada

  • @dineshsd2452
    @dineshsd2452 8 หลายเดือนก่อน +3

    താങ്കൾ പറഞ്ഞതുപോലെ ഭാവാഭിനയ ചക്രവർത്തി തിലകൻസാർ അഭിനയിച്ച "ഇന്ത്യൻറുപ്പീ" എന്ന ചിത്രത്തിലെ മേനോൻ കഥാപാത്രത്തിന് ഡബ്ബ് ചെയ്ത മിമിക്രിതാരം ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൊക്കെ കഴിവ് തെളിയിച്ച കൊല്ലം നരിയാപുരം സ്വദേശി വേണു എന്ന അതുല്യപ്രതിഭയാണ്. ഡബ്ബിങ്ങിന് ശേഷം താൻ തിലകൻസാറിന് ഡബ്ബ് ചെയ്തു എന്ന് പലവേദികളിലും അഭിമാനത്തോടെ പറയുമായിരുന്നു....

    • @kaleshkodumon9573
      @kaleshkodumon9573 8 หลายเดือนก่อน +1

      കൊല്ലം അല്ല.... പത്തനംതിട്ട ജില്ലയിൽ ആണ് നരിയാപുരം....

  • @yousafak8596
    @yousafak8596 7 หลายเดือนก่อน

    ഷമ്മി ഹീറോ

    • @only4cinema17
      @only4cinema17  7 หลายเดือนก่อน

      👍🏻👍🏻

  • @realstar2258
    @realstar2258 9 หลายเดือนก่อน +11

    Boban alamoodan Sir nde soundum. Dileepettande Soundum ore pole thonniyadh enikku maathramaano 😂😂

    • @BLJ-iv5pg
      @BLJ-iv5pg 9 หลายเดือนก่อน +1

      Illa enikkum thonni 😅😅

  • @SreyusRamesh
    @SreyusRamesh 8 หลายเดือนก่อน

    0:55 A A Raheem aanennu vicharichu pettennu

  • @santhosperuva268
    @santhosperuva268 8 หลายเดือนก่อน +1

    മറ്റു മിമിക്രി താരങ്ങൾ... അവർക്ക് പേര് ഇല്ലേ

  • @subhashessubhashes8764
    @subhashessubhashes8764 8 หลายเดือนก่อน +1

    നെടുമുടി വേണുവിന് ശബ്ദം നല്കിയത് ആരാ?

  • @rahulm2935
    @rahulm2935 8 หลายเดือนก่อน

    Wow

  • @rahuls4915
    @rahuls4915 6 หลายเดือนก่อน

    ദിലീപിന്റെ correct dileep ആണ് 😃😃😃😂

  • @technoaea7121
    @technoaea7121 8 หลายเดือนก่อน

    Kadathanaadan ambadi yil Narendra Prasad alle?

  • @AlexFrankensteinsteve
    @AlexFrankensteinsteve 8 หลายเดือนก่อน

    Dileep ന്റെ dubbing ശോകം ആയിട്ടില്ല,അന്നത്ത കാലത്ത് മിമിക്രിയിൽ അത്ര പെർഫെക്ഷൻ ആരും നോക്കിയിട്ടും ഇല്ലായിരുന്നു.മിമിക്രി ചെയ്യുന്ന കലാകാരന്മാർ അറിയുന്നവർ അവരോടു അഭിപ്രായം ചോദിച്ചു നോക്കാം. 🤌🏻

  • @shimildominic4093
    @shimildominic4093 9 หลายเดือนก่อน +5

    ആടിപൊളി കോട്ടയം നസീർ