ഇതൊക്കെ ഷൂട്ട് ചെയ്തത് ഇവിടെയാരുന്നോ? Songs Shot in Exotic Foreign Locations | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #ForeignLocationsinIndianSongs #Puthooram #Ragesh #ForeignLocations
    #NewZealand #Switzerland
    Script, Editing & Narration: Ragesh ( / lifeofragesh )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    ThrillR by Ragesh
    Foreign Locations in Indian Songs
    Same Foreign Locations
    Tamil Songs Shot in Foreign Locations
    Malayalam Songs Shot in Foreign Locations
    Tamil Songs Shot in Foreign Locations
    Hindi Songs Shot in Foreign Locations
    Tamil Songs Shot in Switzerland
    Songs Shot in Switzerland
    Songs Shot in New Zealand
    Songs Shot in Same Locations
    Same Foreign Shooting Spots of Hit Songs
    Puthooram

ความคิดเห็น • 214

  • @itn0687
    @itn0687 ปีที่แล้ว +21

    The song Aattuthottilil was shot in Seychelles, major portion of the movie was shot there

  • @Premonyoutube
    @Premonyoutube ปีที่แล้ว +13

    Hatsoff your Observation Maahnn💜🤌🏾🫂

  • @LINTOCHRIS
    @LINTOCHRIS ปีที่แล้ว +20

    Dir. Shankar and Dir. K.V Anand (late) , these directors movie's songs always shot in amazing locations. PLS add next episode

  • @keralabreeze3942
    @keralabreeze3942 ปีที่แล้ว +5

    Respecting your effort. Superb presentation with detailed narration 👏👏

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน +3

    സൂപ്പർ
    ജീൻസ് സിനിമയിൽ ഒരു പാട്ട് തന്നെ 7 രാജ്യങ്ങളിൽ അല്ലേ ഷൂട്ട്‌ ചെയ്തത്

  • @AnoopGeorgeThodupuzha
    @AnoopGeorgeThodupuzha 4 วันที่ผ่านมา +2

    വർണ്ണപകിട്ട്... സിങ്കപ്പൂർ, മോഹൻലാൽ മീന

  • @anugrahasuresh3412
    @anugrahasuresh3412 ปีที่แล้ว +18

    ജീൻസ് എന്ന സിനിമയിലെ പാട്ടുകൾ

    • @noufalKallingal-s8d
      @noufalKallingal-s8d 25 วันที่ผ่านมา

      Jeans cinemayude kooduthal songs americkayl tanneyayrunnu ...

  • @Drrahulnair
    @Drrahulnair ปีที่แล้ว +5

    Very happy to see the man behind the scenes❤🎉....a channel of quality.....the songs shown here are very melodious , talking loads about the standard of your observations ,ragesh

    • @puthooramchannel
      @puthooramchannel  ปีที่แล้ว +2

      Thank you so much for your kind words and support, Bro ❤

    • @Drrahulnair
      @Drrahulnair ปีที่แล้ว +1

      @@puthooramchannel ❤️🙏🏼

  • @ashiqkp113
    @ashiqkp113 ปีที่แล้ว +7

    സംവിധായകൻ സിദ്ദിഖ് ഇക്കാടെ ഒരു എപ്പിസോഡ് ചെയ്യാമോ

  • @drjeethu25
    @drjeethu25 3 หลายเดือนก่อน +6

    Variety content..
    Super…
    Keep going.
    Shortly your channel will become superhit.may god bless you

  • @Premonyoutube
    @Premonyoutube ปีที่แล้ว +15

    Sadhana sargam singerne parichayapeduthunna oru vdeo cheyyuo🙂🤍

  • @omanaamith9736
    @omanaamith9736 ปีที่แล้ว +2

    നല്ല അറിവുകൾ 👌🌹❤

  • @malumol4367
    @malumol4367 ปีที่แล้ว +1

    Adipoli chetta super video 😍😍😍😍👍👍👍

  • @nikesh1129
    @nikesh1129 2 หลายเดือนก่อน +10

    വിക്രമിൻ്റെ Ai movieyile song, pookkale sattru .. nalla location aanu....

  • @ajaidwaraka6254
    @ajaidwaraka6254 ปีที่แล้ว +7

    ഗാനങ്ങൾ മാത്രം വിദേശത്ത് ചിത്രീകരിച്ച മലയാള സിനിമകൾ പൂർണമയോ -ഭാഗികമായോ വിദേശത്ത് ചിത്രീകരിച്ച ചിത്രങ്ങൾ ഉൾപെടുത്തിട്ടില്ല.
    1)ദി പ്രിൻസ് (1996)-മൗറീഷ്യസ്
    2)പൂനില മഴ(1997) -മൗറീഷ്യസ്
    3)സ്വപ്നകൂട് (2003)-ഓസ്ട്രിയ
    4)റൺവേ (2004)-തായ്‌ലൻഡ്
    5)മഞ്ഞു പോലൊരു പെൺകുട്ടി (2004) ഫ്രാൻസ്
    6)കിലുക്കം കിലു കിലു കിലുക്കം (2006) സിംഗപ്പൂർ
    7) ഗോൾ (2007) തായ്ലണ്ട്
    8)ഫ്ലാഷ് (2007) മലേഷ്യ
    9) ട്വന്റി ട്വന്റി (2008) മൗറീഷ്യസ്
    10) ലോലിപ്പോപ്പ് (2008) തായ് ലണ്ട്
    11)പുതിയ മുഖം (2009) മലേഷ്യ
    12)ഡാഡി കൂൾ (2009) ചൈന
    13)മംഗ്ലീഷ് (2014) നെതർലണ്ട്
    14) ഇട്ടിമാണി മെയ്ഡ് ഇൻ ചൈന (2019) ചൈന

    • @mfok8797
      @mfok8797 4 หลายเดือนก่อน

      ഒരു മിസ്റ്റേക്ക് പൂണിലാമഴ സിനിമ ഷെയസ്ലാസ് എന്ന രാജ്യം മാണ് ഷൂട്ടിംഗ്

    • @lijokoshythomas4914
      @lijokoshythomas4914 2 ชั่วโมงที่ผ่านมา

      Daddy Cool is Thailand

  • @musingsoflostsoul
    @musingsoflostsoul ปีที่แล้ว +1

    Very good observation ❤

  • @NoushadkpKodath
    @NoushadkpKodath 2 หลายเดือนก่อน +4

    വ൪ണ പ്പ കിട്ട് ഷൂട്ട് ചെയ്തതു മലേഷ്യ സിംഗ് പ്പൂ൪

  • @MobinSibichan
    @MobinSibichan หลายเดือนก่อน

    അടിപൊളി വീഡിയോ... അവതരണ ശൈലി ശരിക്കും tv അവതാരകനെ പോലെ....അടുത്ത വീഡിയോ വേണം

  • @rishwinvn6867
    @rishwinvn6867 ปีที่แล้ว +5

    Ragesh ettan nte observation oru rakshyumila 🔥💥

  • @amnausman5682
    @amnausman5682 หลายเดือนก่อน

    Kelkkaan pinneed marann poya orupad songs ipo kettu..ini athokke onnoode kett varaam😊
    Thankz🫂💙

  • @lekshmisivaganga9582
    @lekshmisivaganga9582 3 หลายเดือนก่อน

    Ayyo Pwollii edit!!
    Second part! Please😉

  • @ansualex2024
    @ansualex2024 25 วันที่ผ่านมา +1

    Vijay pokatha location vallathum undo😮

  • @hussainhk1843
    @hussainhk1843 8 วันที่ผ่านมา

    My favrt.... Newzealand ❤️ Australia ❤️

  • @farfor1325
    @farfor1325 ปีที่แล้ว +2

    5:41 😅

  • @daniepeter8589
    @daniepeter8589 หลายเดือนก่อน +2

    സത്യം പറ നീ വിജയ് fan അല്ലെ 😄

  • @sachinn4122
    @sachinn4122 หลายเดือนก่อน

    Content with variety! Keep motivated!

  • @socialmedia8804
    @socialmedia8804 2 หลายเดือนก่อน +2

    Seychelles il vachanu
    Poonila mazha shoot cheythurikkunnath...😊

  • @Freethinker0234
    @Freethinker0234 หลายเดือนก่อน +1

    ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികളും വൃത്തി യും നിയമം അനുസരിച്ച് ജീവിക്കുന്ന ജനങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തും കുറെയൊക്കെ സ്ഥലങ്ങൾ ഉണ്ടായേനെ

  • @noufalKallingal-s8d
    @noufalKallingal-s8d 25 วันที่ผ่านมา

    ദുബായ് ഒരുപാട് മലയാളം തമിഴ് ഹിന്ദി സിനിമ ഗളുടെ പാട്ടുകൾ ഷൂട്ട്‌ ചെയ്‌തിട്ടുണ്ട്. .....

  • @RFYWC
    @RFYWC หลายเดือนก่อน

    Melliname song ❤❤❤❤ These Vijay songs are just ❤❤❤

  • @PonnammaChacko-w4f
    @PonnammaChacko-w4f หลายเดือนก่อน

    പ്രമാലു..... ഗപ്പി...... ഇ സിനിമയുടെ..... പാട്ട്... ന്യൂസീലൻഡ്.... ഓസ്ട്രിയ.... ആണ്

  • @sukanyarahul9928
    @sukanyarahul9928 4 วันที่ผ่านมา

    വിജയ് songs ❤❤

  • @deepuparayath4921
    @deepuparayath4921 2 หลายเดือนก่อน +2

    അനാർക്കലി❤

    • @ajeshkj8946
      @ajeshkj8946 2 หลายเดือนก่อน

      Lakshadeep

  • @thekittyj
    @thekittyj 2 หลายเดือนก่อน +2

    jayam ravi warumbo frame maryne nokye .. same time ile commercial movies ahnu .. 2008 & 2011 .. angere superiority bright quality visuals & places.

  • @rohidaskavungal1306
    @rohidaskavungal1306 2 หลายเดือนก่อน

    📽️സൂപ്പർ 🎬ലൊക്കേഷൻ 🎵👌🏻

  • @BablooKuran
    @BablooKuran หลายเดือนก่อน

    Video super 🎉🎉🎉🎉

  • @akshithsudhakaran2652
    @akshithsudhakaran2652 หลายเดือนก่อน

    Njanum locations sraddikkarund... Google il okke search cheythu nokkum evideyanu shoot cheythe ennokke 😍

  • @sruthibabu8323
    @sruthibabu8323 4 หลายเดือนก่อน

    2nd part pls, really interesting 😍

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye หลายเดือนก่อน

    ചേട്ടാ very informative video❤വളരെ നല്ല അവതരണം😍❤️
    Subscribed❤

  • @aarathysukumar496
    @aarathysukumar496 2 หลายเดือนก่อน +1

    Good efforts

  • @marwanbacker4340
    @marwanbacker4340 2 หลายเดือนก่อน +3

    Does anyone know where Sivaji movie Sahana song shooted?

  • @Fathima12355
    @Fathima12355 ปีที่แล้ว +3

    Varnapakit maranno?
    Aadham john

    • @pranavrk4982
      @pranavrk4982 10 หลายเดือนก่อน +1

      സോങ് ഷൂട്ടിനു മാത്രം മറ്റു രാജ്യങ്ങളിൽ പോയതാണ് അഡ്മിൻ ഉദ്ദേശിച്ചത്.

  • @sameeyaak5411
    @sameeyaak5411 ปีที่แล้ว +6

    Enthiran song location അറിയാൻ video തീരും വരെ കാത്തിരുന്നു 😢

    • @ajayajayakhosh
      @ajayajayakhosh 10 หลายเดือนก่อน

      Beach and desert varunna song Brazil, gothra veshathile song Peru enna rajyamaanu

    • @farhananishad1611
      @farhananishad1611 หลายเดือนก่อน

      Kathal anukal shoted in brazil and kilimanjaro song in peru

    • @arwwwws645
      @arwwwws645 หลายเดือนก่อน

      Machu pichu

  • @ShilpaJayanS
    @ShilpaJayanS หลายเดือนก่อน +1

    Amali tumli song shot in Norway

  • @riyast6620
    @riyast6620 17 วันที่ผ่านมา

    മഴവില്ല് മൂവി ജർമ്മനിയിൽ അല്ലെ ചിത്രീകരിച്ചത്?

  • @rajpagatrajpagat
    @rajpagatrajpagat 2 หลายเดือนก่อน

    nice work bro

  • @travelingfornewviews5070
    @travelingfornewviews5070 หลายเดือนก่อน +1

    ന്യുസിലാന്റിലെ ചില ലൊക്കേഷൻ കറക്റ്റ് അല്ല '. Lake Pukaki എന്ന Lake ഇൽ ആണ് ഷാജഹാൻ സിനിമയിലെയും മറ്റു ചില ചിത്രങ്ങളിലും കാണിക്കുന്നത് '. Look similar and it is not far from Lake Tekapo . Fiordland എന്ന് പറഞ്ഞു കാണിക്കുന്ന സ്ഥലം correct അല്ല ' അത് Lindis Pass ആണ് . '
    But good effort

  • @rajilalknair
    @rajilalknair หลายเดือนก่อน

    പൂനിലാമഴ Seychelles( Victoria, beau vallom, praslin - location name )എന്ന രാജ്യത്താണ് shoot ചെയ്തത്..

  • @musingsoflostsoul
    @musingsoflostsoul ปีที่แล้ว

    Super

  • @arunjose9046
    @arunjose9046 15 วันที่ผ่านมา

    Singam 3 le wi wi wifi song evideya location?

  • @dir_sravan
    @dir_sravan ปีที่แล้ว +1

    🔥🔥

  • @JyothisVV
    @JyothisVV หลายเดือนก่อน

    poonilamazha Mauritius alla seychelles aau shoot cheythittullathu

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 ปีที่แล้ว +1

    Nice

    • @puthooramchannel
      @puthooramchannel  ปีที่แล้ว

    • @ClintCharles-k5m
      @ClintCharles-k5m ปีที่แล้ว +1

      ​@@puthooramchannelചേട്ടാ സാധന സർഗ്ഗം പാടിയ പാട്ടുകൾ ചെയ്യുമോ?

  • @diamond04able
    @diamond04able 11 หลายเดือนก่อน

    Interesting video 🎉🎉🎉

  • @jayalekshmij629
    @jayalekshmij629 ปีที่แล้ว +1

  • @terinramachandran955
    @terinramachandran955 2 หลายเดือนก่อน

    Superb

  • @jowher7094
    @jowher7094 หลายเดือนก่อน

    ഏഴാം കടൽ അക്കരെ എന്ന സിനിമയിലെ ആദ്യ വിദേശ ചിത്രംപ്പോൾ എങ്ങനെ ആദ്യത്തെ സിനിമ മോഹൻലാൽ സിനിമയാകും

  • @farhananishad1611
    @farhananishad1611 หลายเดือนก่อน +1

    Turkey le location ajab prem ki kasab kahani le tu jaane naah shoot cheythitund

  • @AneeshAneesh-u7t
    @AneeshAneesh-u7t หลายเดือนก่อน

    Anniyan movie kumari song shoot cheytha location supper

  • @nitheeshansivan3591
    @nitheeshansivan3591 2 หลายเดือนก่อน

    Super, 👌👌👌👌

  • @varshasyamala280
    @varshasyamala280 2 หลายเดือนก่อน

    Very interesting video

  • @Withbellson71
    @Withbellson71 หลายเดือนก่อน

    Alps mountains in new zealand?

  • @Nandithaammu-x9w
    @Nandithaammu-x9w 2 หลายเดือนก่อน

    Mazhakk pagaram theeya😂😂

  • @lucyjose5752
    @lucyjose5752 2 หลายเดือนก่อน +1

    6:50-6.59 Queenstown nz aane
    Thanks for this video .
    Always wanted to know exact locations of movies

  • @ajayajayakhosh
    @ajayajayakhosh 10 หลายเดือนก่อน

    Excellent video

  • @arunmdaz8476
    @arunmdaz8476 2 หลายเดือนก่อน +2

    ഏതോ പഴയ പാട്ടു നായാഗ്ര ൽ ഷൂട്ട്‌ ചെയ്തതാണ്

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 2 หลายเดือนก่อน +3

      സുരലോക ജലധാര ഒഴുകി ഒഴുകി ലലല ലലല
      പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി
      ( movie : ഏഴാം കടലിനക്കരെ )
      KR വിജയ mam

  • @gireeshpv1217
    @gireeshpv1217 2 หลายเดือนก่อน +2

    വീഡിയോ കൊള്ളാം പക്ഷെ ഒരു പ്രശ്നം ഉണ്ട്.Fiordland New
    zealand ൽ ആണെന്നല്ലേ പറഞ്ഞത്..
    അവടെ alps പർവ്വതനിരയോ? Alps യൂറോപ്പിലാണ് ഉള്ളത് ഭായി.😁

  • @rasheedk8223
    @rasheedk8223 2 หลายเดือนก่อน

    പൂനിലാമഴ ഷൂട്ട്‌ ചെയ്തത് മൗറീഷ്യസ്ൽ അല്ല സെൽഷ്യസ്ൽ ആണ് അത് ആഫ്രിക്കൻ വൻകരയിലെ ഒരു ദ്വീപ് രാജ്യമാണ്

  • @musingsoflostsoul
    @musingsoflostsoul ปีที่แล้ว

    Princeile songs shoot cheithath Seychelles (സീ ഷെൽ)

    • @rasheedk8223
      @rasheedk8223 2 หลายเดือนก่อน

      അല്ല മൗറീഷ്യസ്

  • @voyagewithme_vwm
    @voyagewithme_vwm 26 วันที่ผ่านมา

    ഒരു പൂ മാത്രം ചോദിച്ചു എന്ന പാട്ടിൽ കാണിക്കുന്നത് ഓസ്ട്രിയ തന്നെയാണ് അത് വിയന്ന അല്ല, salzburg നഗരത്തിലെ ഫോർട്ട്‌ &mirabell gardenum ആണ്! സെയിം ലൊക്കേഷൻ തന്നെ ആണ് മിൻസാര കണ്ണാ മൂവിയിൽ ഉൻ പേർ സൊല്ല അസൈതാ... എന്ന സോങ്ങിന്റെ അവസാനം കാണിക്കുന്നതും 🙏🙏 പൊന്നണ്ണാ 🙏🙏🙏🙏 ആളുകളെ തെറ്റിദ്ധരിപ്പിക്കെല്ലേ 🙏🙏

  • @voyagewithme_vwm
    @voyagewithme_vwm 26 วันที่ผ่านมา

    എന്റെ പൊന്നു ചേട്ടാ മഥുര മൂവി കണ്ടേൻ കണ്ടേൻ എന്ന സോങ് ഷൂട്ട്‌ ചെയ്തത് ഫ്രാൻസിലെ പ്രൊവിൻസ് എന്ന സ്ഥലത്താണ് അവിടുത്തെ ലാവെൻഡർ ഫീൽഡിൽ ആണ് 🙏🙏🙏 പാട്ടിന്റെ തുടക്കത്തിൽ പാരിസും കാണിക്കുന്നുണ്ട് 🙏🙏ഇതൊക്കെ വെറുതെ അങ്ങ് വീഡിയോ ചെയ്യല്ലേ പ്ലീസ് 🥵🥵🥵🥵

  • @varmaprasad9953
    @varmaprasad9953 หลายเดือนก่อน

    Varnapakittu shoot in Singapore

  • @sheenak3719
    @sheenak3719 16 ชั่วโมงที่ผ่านมา

    👍

  • @AneeshAneesh-u7t
    @AneeshAneesh-u7t หลายเดือนก่อน

    Ayan movie song nenje nenje shoot cheytha location onnu parayamo

  • @yuvijohn5607
    @yuvijohn5607 2 หลายเดือนก่อน +1

    Ithil kooduthal thalapathy vijay songs

  • @sree-tr8uk
    @sree-tr8uk หลายเดือนก่อน

    Black n white സിനിമ കണ്ടിട്ടില്ല ല്ലേ. മറു ഭാഷ സിനിമ പോയി കണ്ട് വാ

  • @invisible_5104
    @invisible_5104 2 หลายเดือนก่อน

    Alphs europil ann newslandil alla

  • @ashishaashy1677
    @ashishaashy1677 2 หลายเดือนก่อน

    Glacier നെ പറ്റി... Bgmi Fans

  • @sijithsasikumar51
    @sijithsasikumar51 4 หลายเดือนก่อน +2

    Matran movie Nani koni song location

  • @joby5072
    @joby5072 หลายเดือนก่อน

    Matraan theeye theeye location..?

  • @shanavastdupb2308
    @shanavastdupb2308 3 หลายเดือนก่อน

    Lions dileep movies❤

  • @kiranaj3473
    @kiranaj3473 2 หลายเดือนก่อน

    🇦🇹 AUSTRIA 🇦🇹

  • @snehavishnu9316
    @snehavishnu9316 ปีที่แล้ว +1

    Hi

  • @thariftk2815
    @thariftk2815 2 หลายเดือนก่อน

    Kahona pyar hau andaman alle

  • @vemmanr
    @vemmanr 2 หลายเดือนก่อน

    Nice video.
    BTW, the real reason our locations are very less used is because our society's lack of civic sense (it goes deep into our caste culture) at its best, we can't keep our ecology clean and safe. So almost all nature locations across the country are pathetically filthy with plastic waste and littering.

  • @itn0687
    @itn0687 ปีที่แล้ว +7

    മലയാളം ഇൻഡസ്ട്രയിൽ ദാരിദ്ര്യം അല്ലെ... പിന്നെ എങ്ങനെ വിദേശത്ത് ഷൂട്ട്‌ ചെയ്യും... ഇവിടെ നടിയുടെ makeup ഇന്റെ paisa പോലും തിരിച്ചു കിട്ടുന്നില്ല 😂😂

  • @Abdulrahman-u6j2g
    @Abdulrahman-u6j2g หลายเดือนก่อน

    Hi

  • @jasmianshad1734
    @jasmianshad1734 หลายเดือนก่อน

    I am no interesting😂😂😂😂😂

  • @raghavanchaithanya9542
    @raghavanchaithanya9542 8 หลายเดือนก่อน

    Avatharanamsoopar

  • @Intolerantmoron
    @Intolerantmoron 2 หลายเดือนก่อน +129

    ഈ വീഡിയോ കാണുന്ന മുസ്‌ലിം സബ്സ്ക്രൈബർ, ഉടനെ പേപ്പറും പേനയും എടുത്ത് തയ്യാറാവുന്നു... അടുത്ത വലിഞ്ഞുകയറി ഞമ്മൻ്റെ ശരിയത്ത് കൊണ്ടുവരാൻ പറ്റിയ ക്രിസ്ത്യൻ രാജ്യങ്ങൾ ഏതൊക്കെയാണ് നോക്കണം

    • @RumaisaNazim
      @RumaisaNazim 2 หลายเดือนก่อน +89

      🤦🏼‍♀️evideyum imadhiri comments iduna koore ennam

    • @Intolerantmoron
      @Intolerantmoron 2 หลายเดือนก่อน +23

      @@RumaisaNazim while it may seem misfit unfortunately that's very true. അതുകൊണ്ടുതന്നെ താങ്കൾക്ക് ഇത് കണ്ടതും താൻ ഇവിടെ ഉണർന്നെഴുന്നേറ്റ് സടകുടഞ്ഞ് കമൻറ് ഇട്ടത്

    • @sjm88824
      @sjm88824 2 หลายเดือนก่อน

      എന്തൊരു കമൻ്റാ മോനെ ...നിൻ്റെ തന്തയെ ഈ നിമിഷത്തിൽ സ്മരിക്കാതെ നിവൃത്തിയില്ല...സോറി...😊

    • @amaneem
      @amaneem 2 หลายเดือนก่อน +43

      തനിക്ക് മുസ്‌ലിം സമുദായത്തെ മൊത്തം പറയണോ, ചെയുന്ന നിന്നെപോലെയുള്ളവരെ എടുത്തു പറഞ്ഞാപ്പോരേ

    • @ashikhmohammed9141
      @ashikhmohammed9141 2 หลายเดือนก่อน

      Ivanu krimikadi kooduthala

  • @mx24mxgp
    @mx24mxgp หลายเดือนก่อน

    ഹിന്ദി തമിഴ് സിനിമയുടെ അടുത്ത് മലയാള സിനിമ വെറും പുഴുക്കൾ

  • @nishadanci1894
    @nishadanci1894 2 หลายเดือนก่อน +1

    ഏത് പുറൻ ആണ് വിഷംചിറ്റുന്ന