Gixxer നല്ല സ്പോർട്സ് ബൈക്ക് ആണ്. കംപ്ലയിന്റ് വരില്ല. ഞാൻ 5 വർഷം ആയി യൂസ് ചെയുന്നത്. ഇത് വരെ no കംപ്ലയിന്റ്. ചെയിൻ മാത്രം ആക്കേ മാറ്റി 17000 കിലോമീറ്റർ
@@AlbinSaji-hu3xc മൈലേജ് തുടക്കത്തിൽ 50 ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ഈ വണ്ടി വിറ്റു കാരണം ഇതിന്റെ സ്പെയർപാർട്സ് ഒരിടത്തും കിട്ടില്ല കമ്പനിയിൽ പോലും ഇല്ല
2015 model Gixxer ആണ് എന്റേയും. പുതിയത് എടുത്തതാണ്. മുമ്പൊരിക്കല്‍ പുറത്ത് നിന്ന് ക്രാങ്ക് റീ സെറ്റ് ചെയ്തു. ഇപ്പോള്‍ വീണ്ടും എൻജിനില്‍ നിന്ന് സൗണ്ട് വരുന്നുണ്ട്. ബ്രോയുടെ വാട്സ് ആപ്പ് നമ്പറൊന്ന് തന്നാല്‍ സൗണ്ട് റിക്കാര്‍ഡ് ചെയ്തു അയച്ചു തരാം. കൃത്യം പ്രശ്നമെന്താണെന്ന് പറഞ്ഞു തരുമോ ?
bro as a beginner njan gixxer edukano allengil tvs apache rtr180 edukano ennu confused ayirika bro second hand anu edukan nokunath...priorities paranja kurachi long drive ponam pinne mileage ullathum venam apo e rendil ethayirikum eduka...suggest cheyy bro onnu 🙏🙏
Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath. Can anyone help?
Good review. Bro pls help. Same bike 2014 December registration, 48k kilometres. Rate athra avum?? Edukan plan unde. 48anu chodikunathu. Ethraynu kitunathavum oru decent price?
Bro please reply..ഒരു beginnerന് ആദ്യമായി ഓടിച്ച് പഠിക്കാൻ പറ്റിയ വണ്ടിയാണോ gixxer 150??..and ഞാൻ കുറച്ച് tall ആയിട്ടുള്ള കുറച്ച് heavy ആയിട്ടുള്ള ഒരാളാണ്..so is this bike a good option for me as a beginner??
40 k maximum... 35 k kku kittiyal profit aanu...പിന്നെ വണ്ടി കണ്ടീഷൻ അല്ലെങ്കിൽ 15 k കൂടെ കയ്യിൽ നിന്നും പോകും. സെക്കൻഡ് എടുക്കുന്നവർ EMI ക്ക് വാങ്ങുന്നവർ ആണെങ്കിൽ സ്ഥിരം കിട്ടുന്ന പണി ആണ് പ്രോസാസിങ് ചാർജ് ഒരു 8000/- രൂപ ഒക്കെ.. അപ്പോൾ വണ്ടി വില എത്ര? വണ്ടി ഷോറൂം =40000 പലിശ2 മാസം =15000 പ്രോസസിങ് = 8000 .............,.......... 63,000 ======== വണ്ടിക്ക് പണി കൂടി വന്നാൽ 10k കൂട്ടിക്കോ =73 k ആകും. ഇതാണ് എല്ലാവരും യൂട്യൂബിൽ പ്രൊമോഷൻ ചെയ്തു നമുക്ക് വേണ്ടി എന്ന് തോന്നിക്കുന്ന വിധം കെടന്ന് അലറി വിളിച്ചു തമാശ ഒക്കെ പറഞ്ഞു നമുക്ക് നൈസ് ആയി തരുന്ന എട്ടിന്റെ പണി ആണ് ഇത്... എനിക്ക് ബൈക്ക് മൂന്നെണ്ണം ഉണ്ട് രണ്ടെണ്ണം പുതിയത് ഒരെണ്ണം Appache യൂസ്ഡ് ആണ്... ചെറിയ പണി എനിക്ക് കിട്ടിയത് കൊണ്ടാണ് പറഞ്ഞത് 😂
Using since 6 months... Pakka power aahn..mileage also 👍
ethra mileage kittunnund?
@@fajar9104 45
Good Review....
Helpful for those who are searching for a second hand bike purchase...
👍👍👍
Gixxer നല്ല സ്പോർട്സ് ബൈക്ക് ആണ്. കംപ്ലയിന്റ് വരില്ല. ഞാൻ 5 വർഷം ആയി യൂസ് ചെയുന്നത്. ഇത് വരെ no കംപ്ലയിന്റ്. ചെയിൻ മാത്രം ആക്കേ മാറ്റി 17000 കിലോമീറ്റർ
Made in Japan 😍 ആണ്
Seconds 29000 okke kittya edukkaale endha abhiprayam
@@gamersir6841 കുഴപ്പം ഇല്ല നല്ല വണ്ടി നോക്കി എടുത്ത മതി
Mileage kitnilla 80to 90 pedach പോയാൽ 35 ഒക്കെ കിട്ടുന്നുള്ളൂ😢
@@mdraheem913 bro carbon deposit indkum clean aakyal set akam
First model Gixxer aanalle disk plate kandal manasilakum
Pinne madblack handle bar
Glossy paint ( frond suspension (stumb)
Pwoli video aanatta machaaane
This video is helpful for bikers 👏👏
എൻ്റെ വണ്ടി Gixxer 1 lak km കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല ആദ്യത്തെ മോഡൽ ആണ്
2016 തൊട്ട് ജിക്സർ ഉപയോഗിക്കുന്നു 72k km ആയി ഇപ്പോൾ... തൃപ്തനാണ് 😍
Maileg kitunnudo ippo
Bro parts kittan budhimutt ano
@@ryanphilip1660 oru budhimuttum ila.. Tvm suzuki spare parts matram kittunna shop und.. ❤
Ipo 91k km aay.. Mileage 57 kittunnund..
@@mggrove4068 nyz💙. Bro njn Thrissur aanu ivde kittan budhimutt aanennu kettu atha chodiche
@@mggrove4068 evde tvm thu bro a shop
bro ente kayyilum und same 2015 blu coler
vandi super aanu
👍🏻
Mileage Oke ethraya
@@abhilashp2789 45-50
Bro mileage 40 thaxhe kitane entganu aariyoo
@@AlbinSaji-hu3xc മൈലേജ് തുടക്കത്തിൽ 50 ഒക്കെ ഉണ്ടായിരുന്നു
ഇപ്പോൾ ഞാൻ ഈ വണ്ടി വിറ്റു കാരണം ഇതിന്റെ സ്പെയർപാർട്സ് ഒരിടത്തും കിട്ടില്ല കമ്പനിയിൽ പോലും ഇല്ല
3 years used my blue queen blue 70000km good bike nala panni kuravaanu cornering parayanda athum poliyanu kodatha passa muthalannu
2017 model gixxer nu ipo maximum nth price koduth vangam..45000 km run
Condition pole..50k+ range il akum Jilto.
@@motorevbytibin2657 hallo
Nice voice bro😍
🥰
2018 model Gixxer 155 , 16k run second hand atra Vila kittum bro?
55 to 60
I like old gixxer sf i wnat to buy a used one when you buy this bike how much km does the first owner covered when you buy it
Bro second Gixxer edukumboo nthoke nokanaam 2015 model
Tail cut chythath mvd enthenkilum problem undo?
Ahh
Enik mileage 50+ und
2015 model Gixxer ആണ് എന്റേയും. പുതിയത് എടുത്തതാണ്. മുമ്പൊരിക്കല്‍ പുറത്ത് നിന്ന് ക്രാങ്ക് റീ സെറ്റ് ചെയ്തു.
ഇപ്പോള്‍ വീണ്ടും എൻജിനില്‍ നിന്ന് സൗണ്ട് വരുന്നുണ്ട്.
ബ്രോയുടെ വാട്സ് ആപ്പ് നമ്പറൊന്ന് തന്നാല്‍ സൗണ്ട് റിക്കാര്‍ഡ് ചെയ്തു അയച്ചു തരാം. കൃത്യം പ്രശ്നമെന്താണെന്ന് പറഞ്ഞു തരുമോ ?
Bro.. speedometer glass change chaiyaan pattumoo... crack aayal
Ariyilla bro. Full set replace cheyendi varumayirikkum.
Bro ippo yengane und
bro as a beginner njan gixxer edukano allengil tvs apache rtr180 edukano ennu confused ayirika bro second hand anu edukan nokunath...priorities paranja kurachi long drive ponam pinne mileage ullathum venam apo e rendil ethayirikum eduka...suggest cheyy bro onnu 🙏🙏
Solo ride aanu prefer cheyunath enkil Gixxer aavum nalath Renjith..
@@motorevbytibin2657 bro karizma r enganeya onnu parayo?
Riding comfort und, but mileage consider cheyunundenkil athoru nalla option alla.
@@motorevbytibin2657 athanu confused orennam kittumbo ..orennam satisfied cheyyendi verunnu 🤣🤣
.. reply koduthathinu tq boss
Go for gixxer
bro njan old model sf edukkan theerumanichu enthokkeya sredhikkandath
Common karyangal elam nokiyal mati. Fairing ulathukond athinte quality koodi nokuka.
ok bro
Bro 2018 model Gixxer naked version 42k odiya vndikyu etra rate varum
Brode vidu evida
Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath.
Can anyone help?
bro killlipalam suzuki showroom il all parts available 🫱🏻🫲🏼
Bro problems okwsolve aayoo
Tankil vellam keriykkno nokki nokku
Ethra kk ann 1st owner nta kainn mediche??
Good review.
Bro pls help. Same bike 2014 December registration, 48k kilometres. Rate athra avum?? Edukan plan unde. 48anu chodikunathu. Ethraynu kitunathavum oru decent price?
Good condition anenkil 45k price range il kitiyal kollam bro.
@@motorevbytibin2657 k bro thanks. Nokam
Njan eduthath 30k aanu 2015 april model
@@ajmalnajeeb148 engane ond , Pani vallom vanno ?
@@ajmalnajeeb148 എത്ര ഓടിയതാണ് ബ്രോ
Ente bike gixxer sf 2k18 model
Services problem anu
chilavar parayunnu 40plus mealige kittunnully enn... chilavar parayunnu 50 plus kittunnu enn. oru youtuberine 58 vare kitti...sherikk eethan sathyam.
ithil long pokan pattumo 400 km okke non stop ride pokan kazhiyo(heatingo issueso ,stresso vallom varuo)
Solo ride anenkil problem illa.
@@motorevbytibin2657 400 km long rideill pillionum undel engine bhagathu ninnu enthelum budhimutt varuo(comfort issue allathe engine pani tharumo pillion koode undel)
My gsf ❤
First service cost ethra ayirunnu bro?
Im getting a used 2018 edition gixxer naked
Bro Gixer 150 2015 model
74k klmtr oditund
Vandi ok ann
35 k parinund
Labam or nashtam
2016 model 50k km oru 40k rage undavolloo broo
Ns 160 or gixxer 150 which is better for second hand use. ? Ethra km oodiya vandi vakanam for second hand use
Gixxer Anu nallathu bajaj ok secoy eduthal workshopil ninnu irangan time kittilla
@@redline4184 correct
Bro please reply..ഒരു beginnerന് ആദ്യമായി ഓടിച്ച് പഠിക്കാൻ പറ്റിയ വണ്ടിയാണോ gixxer 150??..and ഞാൻ കുറച്ച് tall ആയിട്ടുള്ള കുറച്ച് heavy ആയിട്ടുള്ള ഒരാളാണ്..so is this bike a good option for me as a beginner??
Ys
ഞാൻ ഇതിലാണ് ഓടിച്ചു പഠിച്ചത്
Bro ,does this have abs?
Bro 2018 model, 47000 km, 58k aanu chodikune.. Ok aano?
50000 k ok
Is it worth buying gixxer 2015 model used range of 75000kms for 40k
No
Oru 2015 model gixxer kit version.. 45000 km driven... second handinu market value yetra kanum??
Vandi condition nokki oru vela idu.
Good condition aanenki around 65000 nalloru price aayrkm
40 k maximum... 35 k kku kittiyal profit aanu...പിന്നെ വണ്ടി കണ്ടീഷൻ അല്ലെങ്കിൽ 15 k കൂടെ കയ്യിൽ നിന്നും പോകും. സെക്കൻഡ് എടുക്കുന്നവർ EMI ക്ക് വാങ്ങുന്നവർ ആണെങ്കിൽ സ്ഥിരം കിട്ടുന്ന പണി ആണ് പ്രോസാസിങ് ചാർജ് ഒരു 8000/- രൂപ ഒക്കെ.. അപ്പോൾ വണ്ടി വില എത്ര?
വണ്ടി ഷോറൂം =40000
പലിശ2 മാസം =15000
പ്രോസസിങ് = 8000
.............,..........
63,000
========
വണ്ടിക്ക് പണി കൂടി വന്നാൽ 10k കൂട്ടിക്കോ =73 k ആകും. ഇതാണ് എല്ലാവരും യൂട്യൂബിൽ പ്രൊമോഷൻ ചെയ്തു നമുക്ക് വേണ്ടി എന്ന് തോന്നിക്കുന്ന വിധം കെടന്ന് അലറി വിളിച്ചു തമാശ ഒക്കെ പറഞ്ഞു നമുക്ക് നൈസ് ആയി തരുന്ന എട്ടിന്റെ പണി ആണ് ഇത്... എനിക്ക് ബൈക്ക് മൂന്നെണ്ണം ഉണ്ട് രണ്ടെണ്ണം പുതിയത് ഒരെണ്ണം Appache യൂസ്ഡ് ആണ്... ചെറിയ പണി എനിക്ക് കിട്ടിയത് കൊണ്ടാണ് പറഞ്ഞത് 😂
2015 model gixxer Price ethrayakum ippol
40k range il kitumarikum.. nokiyale ariyan pattu.
@@motorevbytibin2657 20k ippo🙂
@@hrsstatus5208 20k kk kitoo
Kittum
@@sahadaslam8591evide?
2017 Gixxer 150 naked vandi. 30000 km enth rate nu edukam
50k vare ...
Suzuki Gixxer bike ആരും വാങ്ങരുത്.എന്നും കപ്ളയെന്റ് ആണ്.ആറ് വർഷത്തിനിടെ 47000 രൂപ സർവീസ് സെന്ററിൽ കൊടുത്തു.സർവീസ് വളരെ മോശം
Hallo
47000rs okke kuravaanu bro 6 years aayille. Chain set,shock oil,damper,pad,oil,filter, clutch cable,bearings. Itokke vannindaavum. Ente 45k aayi ituvare damper,brake pad, clutch cable, acceleration cable,mc kit itokke aanu vanne and these all are basic ones.
MADE IN JAPAN ENGINE 🏆🏆🔥
ഇത് Made in india അല്ലെ എൻജിൻ..?
👏👏👍👍
Bro 2014 model suzuki gixxer 150r bikente spar parts okey available ayyirkumo bro? mileage? Bro pls repaly soon 🙏
Parts elam available aanu Vimal. Mileage 40-45kmpl kitum.
20000 km kazhiyumbol oil leack saadyatayund
Oil marumbam filter koodi maranam
@@triangleinepitrochoid yes , njan parayaan thudanguvayrnnu - service timil showrromil avar aayitt maatilla , nammal paranju maattikkanam oil inte koode.
Bro.. 2015 model gixxer 155, 35k paraynu.. Well maintained enn paraynu.. Rate normal aano?
35k thanne njan eduthath condition settano nok
Service and spare availability engana. Costly
aano
Spare parts are available. Normal service cost only. 😊
@@motorevbytibin2657 ippo e modelin maximum etra kodukkam
2016 model price ethra kodukkam
38 oke
super
Good
ഇതു ലോങ് യാത്രക്ക് പറ്റുമോ
Milege ethra kittum
Long ride comfort undo
Seat kurach hard aanu, rider nu athoru problem aanu.
Pillion nu long ride totally discomfort ayirikkum.
Bro 2015 model BS3 ano atho BS4 ano?
Bs3
Nummade kayyilum onde onnu....2015 model
2 lk kmtr
Mlg-55