EP #20 Rishi's First Zoo Experience | Indore Zoo ൽ പോയി മൃഗങ്ങളെ കണ്ട് കിളി പോയപ്പോൾ 🤩

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2024
  • EP #20 Rishi's First Zoo Experience | Indore Zoo ൽ പോയി മൃഗങ്ങളെ കണ്ട് കിളി പോയപ്പോൾ 🤩 #techtraveleat #inbtrip #indore
    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TTE10’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് പയോഗിക്കുന്നവർക്ക് 10% ഡിസ്‌കൗണ്ട് നിലവിലുള്ള ഓഫറിന് പുറമേ ലഭിക്കും.
    Instagram : / gooseberyfashion
    Facebook : / goosebery4
    Whatsapp: wa.me/917510231067
    Indore Zoo: goo.gl/maps/jyVwt5UHAMXKBemN6
    Rajwada Palace: goo.gl/maps/FXDQFb5bVxrg9TN79
    Hotel we stayed: Jardin Hotel goo.gl/maps/E8bfKDFDcHgXWaND6
    00:00 Introduction
    00:20 Breakfast
    01:30 Wedding function in Madhya Pradesh
    02:58 Shri Chethanya Das Hanuman Temple
    03:55 Rajwada Street, Indore
    04:19 Rajwada Palace
    07:28 Rishi's First Zoo Experience
    08:27 India's first Smart Zoo in Indore
    09:49 Iguana
    10:45 Birds
    16:47 The cassowary - World's most dangerous bird
    17:53 Snake Park
    19:41 Crocodiles
    21:45 Hippo
    22:27 Why didn't we choose stroller?
    22:51 Deer Park
    28:27 Tigers
    30:45 Lion
    32:00 Food Zone - Indore Zoo
    32:20 Elephant
    32:52 Bears
    33:33 Our rating for Indore Zoo
    34:04 We got Fujifilm X100s camera
    35:33 We are back to our hotel room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 875

  • @TechTravelEat
    @TechTravelEat  ปีที่แล้ว +227

    Eid Murbarak to Everyone - ഈദ് മുബാറക് || Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TTE10’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് പയോഗിക്കുന്നവർക്ക് 10% ഡിസ്‌കൗണ്ട് നിലവിലുള്ള ഓഫറിന് പുറമേ ലഭിക്കും.
    Instagram : instagram.com/gooseberyfashion
    Facebook : m.facebook.com/goosebery4
    Whatsapp: wa.me/917510231067

  • @useh228
    @useh228 ปีที่แล้ว +529

    എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന ഏക ചാനൽ.❤❤. നിങ്ങളോടൊപ്പം ഞാനും ഇന്ത്യയുടെ ഏതോ ഒരു ഭാഗത്ത് വന്നെത്തിയിരിക്കുന്നു..Rishi kuttan ishtam❤❤

  • @hip1205
    @hip1205 ปีที่แล้ว +60

    അനിയനോടു സുജിത്തിൻ്റെ സ്നേഹം എന്നും ഉണ്ടാവട്ടെ . നല്ല ഒരു ജേഷ്ടത്തിയെ കിട്ടിയത് മഹാ ഭാഗ്യം.

  • @drawandsculpt2340
    @drawandsculpt2340 ปีที่แล้ว +111

    ഭാര്യയോടൊപ്പം ഇത്രയും ദിവസം എപ്പോഴും ഒരുമിച്ചിരിക്കാനും യാത്ര ആസ്വദിക്കാനും കഴിയുന്നു കഴിയുന്നുവെങ്കിൽ you both are lucky to have each other... believe me.. most people in the world can't do it and will be envious to you Sujith...may God bless you both..

    • @miracleBigfamily
      @miracleBigfamily ปีที่แล้ว +1

      അതെ അതാണ് ഏറ്റവും സന്തോഷം

  • @Kpz009
    @Kpz009 ปีที่แล้ว +40

    വലുതാവുമ്പോൾ ഋഷികുട്ടിക്ക് മൃഗങ്ങളെ പേടി ഉണ്ടാവില്ല ഇങ്ങനെ പോയാൽ അവൻ ഒരു ധീരൻ ആവട്ടെ 👍👍❤❤

  • @abeeds4783
    @abeeds4783 ปีที่แล้ว +10

    08:19
    Le ഋഷി - ഇതേതു ഭാഷ മലയാളം പഠിച്ചു വരുമ്പോൾ കൊങ്കിണി, അതും പഠിച്ചു വന്നപ്പോ ദേ അടുത്ത ഭാഷ 😬😜😂😂😜😬😬❤❤❤❤❤❤💥💥💥💥💥
    ചുമ്മാ.. ട്രിപ്പ്‌ പൊളിക്കുന്നുണ്ട് 💥💥

  • @Adhav604
    @Adhav604 ปีที่แล้ว +34

    ഋഷികുട്ടൻ അഭി കോംബോ സൂപ്പർ ആണു. 12മണി ആകാൻ കാത്തിരിക്കുന്നു. എല്ലാവരും അടിപൊളിയാണ്. 💖

  • @sophisajeev4843
    @sophisajeev4843 ปีที่แล้ว +13

    ശ്വേതയ്ക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്.ഈ ഹെയർ സ്റ്റൈൽ ഒന്നും കൂടി cute ആയി തോന്നുന്നു👌👌

  • @darsanacp5352
    @darsanacp5352 ปีที่แล้ว +10

    Shwetha chechik enthu nishkalangamaaya manassanu .. ❤️❤️❤️ swantham chechi samsaarikkunna oru feel aanu... care+love+sweet+cute package aanu chechi 😘

  • @dairyofnaeem7455
    @dairyofnaeem7455 ปีที่แล้ว +4

    പുലിയെ തക്കുടു വിളിച്ചെപോ ചിരി വന്ന് 🤭🤭 ഋഷി ആക്റ്റീവ് ആയി ❣️

  • @naseefch9776
    @naseefch9776 ปีที่แล้ว +27

    ഋഷി കുട്ടനെ കാണാൻ വേണ്ടി ഇപ്പോ വിഡിയോ കാണുന്നുന്നത്.. 🤍🤍 ലവ് യൂ ഋഷി കുട്ടാ ❤️

  • @kavithaannkuriakose4444
    @kavithaannkuriakose4444 ปีที่แล้ว +63

    Rishikuttan's expression 😆 very cute 😍

  • @reshmivinod5036
    @reshmivinod5036 ปีที่แล้ว +63

    Mysore Zoo is one of the best zoo I have visited....well maintained...the giraffe 🦒 in the entrance of the zoo is a marvel....most of the animals in the zoo were adopted by celebrities like Cricketers....I still remember the tiger adopted by Rahul Dravid was mentioned as sons of Rahul Dravid.

    • @GENUINELY_TALK
      @GENUINELY_TALK ปีที่แล้ว

      വയനാടും ഇണ്ട്

    • @minimenon2180
      @minimenon2180 ปีที่แล้ว +8

      Yes i too felt Mysore zoo is the best with large enclosures for the animals.the giraffe is a big attraction.

    • @musicallyamal20
      @musicallyamal20 ปีที่แล้ว

      Yes Mysore zoo is my fav zoo

    • @ebrahimarimbanthodi7429
      @ebrahimarimbanthodi7429 ปีที่แล้ว

      Yes crct

  • @bindhuhari1120
    @bindhuhari1120 ปีที่แล้ว +3

    ഇന്നാണ് ഋഷി വാവ യുടെ സൗണ്ട് കേൾക്കാൻ പറ്റിയത്. വാവ യുടെ നല്ല ചിരി യും കാണാൻ പറ്റി. Zoo Rishi വാവ ശരിക്കും ആസ്വദിച്ചു. കിളികളെ ഇട്ടിരിക്കുന്ന രീതി super ആയിട്ടുണ്ട്. Gawlior el പോകുന്നുണ്ടോ.

  • @anshadmohammed
    @anshadmohammed ปีที่แล้ว +42

    ദിവസവും variety content കൊണ്ടുവരുന്ന Sujith ഏട്ടൻ 🥰. Rishi baby😍

  • @thedramarians6276
    @thedramarians6276 ปีที่แล้ว +7

    ശ്വേത ഇടയ്ക്ക് ഓരോ കമന്റ്‌ പാസ്സാക്കും സ്വന്തമായി തന്നെ ആസ്വദിച്ചാണ് അത് പറയുക കുറച്ചു കോമെഡിയും കുറച്ചു നിഷ്കളങ്കത യും കലർത്തി, അത് കേൾക്കാൻ പണ്ടേ ഇഷ്ടമാണ് 😊🥰

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 ปีที่แล้ว +5

    Swetha chechi enthu cute anu... Oru baby Poole und❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘.... Rishibabyum swethababyum😘😘😘😘😘❤️❤️❤️❤️....... Randu sundari vavakal❤️ So cute......🥰 Kannuthattathe erikkatte.... God bless you all ❤️🥰 Abikuttante smile um rishibaby parayunna oru sound ille garjjanam "hraaa" enik bhayangara isttanu ❤️😃😃
    Awesome family 💕💕💕💕 Sujithettan pinne parayandallo pwoli alle❤️❣️

  • @macdonald5440
    @macdonald5440 ปีที่แล้ว +4

    സുജിത്, ഗുജറാത്തിൽ പോകാൻ തീരുമാനിച്ചത് വളരെ നല്ലത്.. Surat also you have to visit for us.. Keep on going.. 👌👏👏

  • @lap1879
    @lap1879 ปีที่แล้ว +9

    Today's shwethas dress looks pretty 🤩🤩 that suits her very much❤

  • @resmibaby4662
    @resmibaby4662 ปีที่แล้ว +8

    Missing very badly indore days....
    Chappan dukhan especially... thank you guys for this lovely video....

  • @aryaa6995
    @aryaa6995 ปีที่แล้ว +4

    Super video ആയിരുന്നു ഇന്നത്തെ. അല്ലേലും birds നെ കാണുമ്പോ പ്രത്യേക രസമാ. തലയിൽ തൊപ്പിയുള്ളത് cocktail.നിങ്ങൾ ഋഷി കുട്ടനോട് ചെയ്യുന്നത് ക്രൂരതയാ ഈ പ്രായത്തിൽ അവനു എന്തേലും ഓർമ നിക്കുമോ ഒരു 10വയസൊക്കെ ആവുമ്പോ ഇതുപോലെ അവനെയും കൊണ്ട് ഒന്നുടെ പോണം 😍😍. Safe journey എല്ലാ യാത്രയിലും കൂടെ ഉള്ള ഒരു subscriber ❤️❤️

  • @ashinscraftworld4601
    @ashinscraftworld4601 ปีที่แล้ว +6

    വീഡിയോക്ക് വേണ്ടി Waiting ആയിരിന്നു.
    എല്ലാ വിഡിയോയും സൂപ്പറാണ് ❤️

  • @safvanhamza2316
    @safvanhamza2316 ปีที่แล้ว +5

    ശ്വേത ചേച്ചി ഇജ്ജാതി കോമഡി 😂😂😻

  • @kichu6788
    @kichu6788 ปีที่แล้ว +21

    27 th June...1.81 M subscribers
    3 rd July.....1.82 M
    6 th July...1.83 M
    10 th July ...1.84 M
    Waiting for 2 M
    U deserve much more 👍

  • @ammumarvel
    @ammumarvel ปีที่แล้ว +2

    Congratulations 👏🏻👏🏻1.84 m subscribers. Hope you reach 2 million soon…by the end of this trip definitely. Great blogging …informative videos…love your family vlogs.

  • @muhammedroshan5409
    @muhammedroshan5409 ปีที่แล้ว +4

    Polichu isttam ayi enniku video Eid mubarak🕌

  • @shantammajob1632
    @shantammajob1632 ปีที่แล้ว +14

    Hi Sujit, Swetha,Abi and Rishikutta,I enjoy watching your blogs. Traveling with small kids is really tiring.Hats off to you for your courage to do this trip with Rishi.May God bless you and keep you all safe, healthy and happy.

    • @ashav8302
      @ashav8302 ปีที่แล้ว

      Blessed family...

  • @mylilworldofsmiles4393
    @mylilworldofsmiles4393 ปีที่แล้ว +7

    Rishi Baby loveee u soooo much... cutie cutie pie 💖 falling in love with his smile 🤩

  • @shanu4633
    @shanu4633 ปีที่แล้ว +12

    Sweda looks cute today ..... rishy always looks cute 💕

  • @rishla_rishuz467
    @rishla_rishuz467 ปีที่แล้ว +3

    ഞാൻ നിങ്ങടെ രണ്ട് മൂന്ന് videos മാത്രം kandollu, ennittthanne എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടായി. Chechiyee I love you❤️❤️. ചേച്ചി എന്തൊരു cute ആണ് 😊🥰

  • @SBTALKSMALAYALAM
    @SBTALKSMALAYALAM ปีที่แล้ว +10

    *ഇതുവരെ ഈ ട്രിപ്പ് മുടങ്ങാതെ 12.00-12.30 ന് ഉള്ളിൽ കാണാറുണ്ട്.... ഒരു 11.45 ആയാൽ വീഡിയോയ്ക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് ആണ്* ❤❤

  • @arjunkrishna3563
    @arjunkrishna3563 ปีที่แล้ว +4

    31:37 swetha chechi polichu🤣😆😆

  • @indulekha7059
    @indulekha7059 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടമുള്ള ചാനൽ, എന്തൊരു രസമാണ് നാലുപേരും കാണാൻ, പിന്നെ അവതരണം super super ❤️🙏🏻

  • @arjundnair455
    @arjundnair455 ปีที่แล้ว +2

    19:51 ജോണീ കൊതിയാ വായും പൊളിച്ചിരിക്കുന്നോ 😂

  • @paaruammayigaming2370
    @paaruammayigaming2370 ปีที่แล้ว +1

    Notification വന്നു ദേ പോന്നു പുതിയ കാഴ്ചകൾ കാണാൻ 🥰👍

  • @prathibha1975
    @prathibha1975 ปีที่แล้ว +6

    ശ്വേത ഇന്നത്തെ ഹെയർസ്റ്റൈൽ നന്നായിട്ടുണ്ട് 🥰

  • @user-xk1qp5jm7i
    @user-xk1qp5jm7i ปีที่แล้ว +9

    ഋഷി കുട്ടനെ മൊട്ട അടിച്ചപ്പോ കാണാൻ ഭംഗി കൂടിയിട്ടുണ്ട് ആദത്തേതിനേക്കാൾ ❤️❤️❤️💕💕💕💕

  • @thesketchman306
    @thesketchman306 ปีที่แล้ว +1

    ശ്വേത യുടെ സംസാരം കേൾക്കുമ്പോൾ so cute ♥️♥️♥️എനിക്കു ഇവളുടെ സംസാരം ഭയങ്കര ഇഷ്ടം ലവ് യു ശ്വേത 👍

  • @reddevil6712
    @reddevil6712 ปีที่แล้ว +10

    എല്ലാ ദിവസവും 12 വരുന്ന വീഡിയോ കാത്തിരിക്കുന്ന ഏക ചാനൽ 😘😘😘😘😘സുജിത് ചേട്ടന്റെ വീഡിയോസും നിങ്ങളുടെ ഫാമിലിയെയും കാണുമ്പോൾ ഒരു വല്ല്യ സന്തോഷം ആണ് എത്രയും പെട്ടന്ന് രണ്ട് മില്യൺ ആകട്ടെ 😘😘😘😘😘😘🥰🥰🥰🥰പിന്നെ സുജിത്തേട്ടനും ഫാമിലിക്കും ഈദ് ആശംസകൾ 🙏

  • @newmalayalamenglishmovies3087
    @newmalayalamenglishmovies3087 ปีที่แล้ว +2

    മൃഗശാലയിൽ പോയപ്പോൾ ഉള്ള ശ്വേതയുടെ കോമടി സൂപ്പർ 😩😂😂

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +6

    Nice to see the locations in the clean city.

  • @shyamaladevi8519
    @shyamaladevi8519 ปีที่แล้ว +14

    ഞാൻ മുടങ്ങാതെ കാണുന്ന ഒരു vlog all the best sujith 👍

  • @sandhyaps2560
    @sandhyaps2560 ปีที่แล้ว +1

    കാത്തിരുന്നു കണ്ടു...... ❤️

  • @shefinbasheer5797
    @shefinbasheer5797 ปีที่แล้ว +3

    ബലി പെരുന്നാൾ ആശംസകൾ എല്ലാവർക്കും ഋഷി കുട്ടൻ ❤️❤️❤️❤️❤️😘😘😘

  • @fahisuh6891
    @fahisuh6891 ปีที่แล้ว +12

    കശ്മീർ എപ്പോഴാ ഒന്ന് എത്തുക.. Waiting 🔥

  • @uthar5
    @uthar5 ปีที่แล้ว +2

    Abhi is so sweet :)

  • @thaslin9463
    @thaslin9463 ปีที่แล้ว

    Njan adhyamaayittan ivare channel kanunnath. So cute all. Especially rishikkuttan 🥰😘😘

  • @anjurajan852
    @anjurajan852 ปีที่แล้ว +4

    Ningal de ee trip kaanumbo india il nammal kaanatha pala sthalagalum, ningalde camera kannukaliloode enikum kaananum aaswadhikanum sadhikunnund. Rishi baby love you ❤️

  • @sajeevv6571
    @sajeevv6571 ปีที่แล้ว

    Super Sujith,
    അൽപ്പം പോലും ബോറടിക്കാത്ത വീഡിയോ🌹🥰

  • @Seungberryhere
    @Seungberryhere ปีที่แล้ว +2

    ഋഷി കുട്ടന്റെ ദിവസം അടിപൊളി ♥️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +7

    എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഈദ് മുബാറക്❣️

  • @karthikadesignerstudio2350
    @karthikadesignerstudio2350 ปีที่แล้ว +5

    Hi... Guys... Eid Mubarak to Sujith... Sweta... Abhi... and dear Rishikuttan...God Bless u all with love...happiness...success😇....
    Rishi Baby will cherish all these memories.... he did enjoyed the zoo a lot...n he was the most excited n thrilled n enthusiastic one😎...
    Jungle Safari, Gujarat is the best zoo I have ever seen... Sujith if u travel Gujarat...do visit Statue of Unity n Jungle Safari...it's worth visiting....
    Congratulations for the 20th Episode... keep rocking... God bless the trip...
    Goodluck for the upcoming trips ahead... have healthy and safe journey...
    Tech Travel Eat is surely going to hit 2M subscribers👍....

  • @sriyaunicornworld9691
    @sriyaunicornworld9691 ปีที่แล้ว +1

    Nice video you had posted 😍😍

  • @e-daddyindia654
    @e-daddyindia654 ปีที่แล้ว

    New subscriber.. Watching your videos with great curiosity.. Really informative and amazing...

  • @josephraju7223
    @josephraju7223 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു❤️❤️❤️

  • @muhammadraashid5004
    @muhammadraashid5004 ปีที่แล้ว +7

    Informative, Dedication, variety contents.... that's Tech travel eat🥰❣️🥰❣️🥰

  • @shebinpp4604
    @shebinpp4604 ปีที่แล้ว +2

    Eid mubark sujith baktha ♥️♥️♥️♥️♥️♥️

  • @ishwarya1614
    @ishwarya1614 ปีที่แล้ว +3

    MY FAVOURITE CHANNEL ❤️😁❤️❤️❤️

  • @pesmoment6863
    @pesmoment6863 ปีที่แล้ว +16

    ഏവർകും eid mubarak to all 🥰

  • @roshnick2245
    @roshnick2245 ปีที่แล้ว +2

    1.84 million 🥰👍🏾. Inb 2 കഴിയുമ്പോഴേക്കും 2 million kadakkum dears 😊

  • @cnsulfath5954
    @cnsulfath5954 ปีที่แล้ว

    Eid Mubarak to all
    Lakshadweep ile net illatha sthalath ninn tech travel and eats inte Ella videos kannunnu happy journey sujit Etta and family yatra adipoli yaayitt complete cheyan pattete all the best

  • @gopakumar7071
    @gopakumar7071 ปีที่แล้ว

    ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ.. താങ്ക്സ് സുജിത് ബ്രോ ആൻഡ് ഫാമിലി

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว

    ഇന്നത്തെ വീഡിയോ വെറൈറ്റി ആയിട്ടുണ്ട്. സൂപ്പർ 👍👍👍👍

  • @nalinibaby3416
    @nalinibaby3416 ปีที่แล้ว

    Very interesting and informative video God bless you all

  • @maspapzzz
    @maspapzzz ปีที่แล้ว +2

    Your presentation is something that very nice

  • @swathi9750
    @swathi9750 ปีที่แล้ว

    Second...Love your family ❤️

  • @sajinathmanju2087
    @sajinathmanju2087 ปีที่แล้ว

    Oru dhivasavum mudangathe kanunna chanellll next enthannulla akamshayaneee ravile akumboooo
    God bless

  • @praveenk353
    @praveenk353 ปีที่แล้ว

    എല്ലാ വീഡിയോകളും അടിപൊളി ആണ്‌.

  • @roshnick2245
    @roshnick2245 ปีที่แล้ว +3

    ഋഷി കുട്ടൻ ഇന്ന് happy ആണ് 😘

  • @salinakollanandy1125
    @salinakollanandy1125 ปีที่แล้ว +1

    All the Best for your tomorrow Journey....God Bless You.....

  • @deejudinesan5930
    @deejudinesan5930 ปีที่แล้ว +1

    സുജിത് ബ്രോ, നിങ്ങളോടൊപ്പം ഞങ്ങളും സഞ്ചരിക്കുകയാണ്... താങ്ക്സ് dears....

  • @aparnaabinraj4138
    @aparnaabinraj4138 ปีที่แล้ว

    നല്ല വീഡിയോ.
    INB TRIP SEASON = 2♥️♥️♥️

  • @silentace4646
    @silentace4646 ปีที่แล้ว +2

    U deserve more subscribers for your quality content sujith bro ❤️

  • @vampirecouples
    @vampirecouples ปีที่แล้ว +6

    സുജിത്ത് ബ്രോ
    നിങ്ങൾ ഇങ്ങനെ യാത്ര ചെയ്തു നടക്കുകയാണ്...
    സ്ഥിരം പ്രേക്ഷകരെ കൂടി കൊണ്ടു പോകണം ഒരു ടൂറിന്..

  • @Thejusnambiarm
    @Thejusnambiarm ปีที่แล้ว +2

    Swetha chechi intro Pwolichu😘

  • @softsoft6266
    @softsoft6266 ปีที่แล้ว +5

    പാമ്പിനെ കണ്ടപ്പോൾ എടുത്ത് എങ്ങാനും എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി അവരുണ്ടോ 🤣😁

  • @theexplorer1383
    @theexplorer1383 ปีที่แล้ว +2

    Swetha chechi ee dress ill adipowoli ayyitond❤😁

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว

    എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നുണ്ട്. 👍🏻👍🏻🥰

  • @silverstreakedtravelers-ja7179
    @silverstreakedtravelers-ja7179 ปีที่แล้ว +7

    Try to visit the food street at Sarafa in Indore....you get amazing food there. Try Joshi's dahi vada, bhuttey ka kees, saboodana khichdi, fire pan etc.... Shweta will love it as there are lots of vegetarian options. It will be crowded so i am not sure if you can manage with Rishikuttan.... have fun guys!!!

  • @aparnaabinraj980
    @aparnaabinraj980 ปีที่แล้ว

    Same വീഡിയോ 2 പ്രാവിശ്യം കണ്ടു സൂപ്പർ സൂപ്പർ വീഡിയോ ❤❤❤

  • @karthikadesignerstudio2350
    @karthikadesignerstudio2350 ปีที่แล้ว +9

    Statue of Unity has many things to watch...it has pet zone, jungle Safari, Sardar Sarovar Dam, butterfly garden.... u ll find carts facility to travel in zoo...it is called bus there... they hv multiple bus stops within the zoo...it's really good maintained zoo...if u r traveling to Gujarat...do visit...as it's worth exploring👍😎

  • @Ashiksnair76
    @Ashiksnair76 ปีที่แล้ว +1

    Sujithetta rishi orru reaction channel eduthu kodukku😂pulli pwoli aanu. Enjoy cheyukaya. Cheyyatu eni anghottu swetha chechi yude kayyil ninnu adi kittan ulla alle schoolil pokumbol oru 4 varsham undu .enjoy rishi baby❤

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +1

    Poli Video Sujith Cheeta Today's Video Rishikuttan Frist Zoo Gone Experience Intro Poli BGM Poli Inb Trip Season 2 Series Poli Sujith cheeta All The best For INB TRIP SEASON 2 With Family With Rishikuttan Sujith Cheeta Eid Mubarak Sujith cheeta

  • @renjithdevermadam9322
    @renjithdevermadam9322 ปีที่แล้ว +2

    സുജിത് ഭക്തൻറെ 2മില്യൺ പേർക്ക് പോകാവുന്ന വാഹനത്തിൽ ഒരു സൈഡ് സീറ്റിൽ ഞാനും

  • @parvathybaiju9782
    @parvathybaiju9782 ปีที่แล้ว

    Sujith chetto ningal oru rekshem illa ketto njngal ichiri stressed ayirikkuarnnu ithu kand nalla relief aya pole pne idakkulla comedy pwoli😂❤️ keep going💫🌈 shwetha chechi abhi chettan rishikuttan ellarum ore superrrr love u guys❤️❤️❤️❤️❤️

  • @srikanthviswanath2221
    @srikanthviswanath2221 ปีที่แล้ว +2

    നിങ്ങൾ കൊങ്കിണി തമ്മിൽ സംസാരിക്കുന്നത് നല്ല രസം ഉണ്ട് കേൾക്കാൻ 🔥🔥

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว

    Nice Vlog Sujithetta. Podhuve mudhalagal vaayi thorrannitu kedakkunadh vaayil endhgilum vann veezhum ennalla, ningal aa kokkine kandille, aa kokku mudhalagalinde vaayil, pallinedakke ulla chiriya chiriya particles (usually food and other particles that are stuck); angane ulladhine aa kokku kothi edukkum, adhan avide parpadi, wildlife sanctuariesil poyalum ingane kokkugal kaanan saadhikkum. Ee videoil njangal kand padicha oru kaaryam, pillarodu travel cheyyunnavar, electronic itemsine sukshichu vekkuga, allengil, gone... 😅

  • @geethats4525
    @geethats4525 ปีที่แล้ว +2

    Good restaurant. Keep going

  • @priyeshmenon3513
    @priyeshmenon3513 ปีที่แล้ว +16

    Really happy to see you all..great congratulations to you for taking swetha chechi n rishi mon for the trip…

  • @rajidaraji5265
    @rajidaraji5265 ปีที่แล้ว

    Superb dears🥰🥰 👌👍💞

  • @modernfoodworld
    @modernfoodworld ปีที่แล้ว +33

    ' Winners don't do different things,they do things differently'. Yes, you are vloging differently that makes you a winner. We are always with you and your family. Go ahead. God bless you.

  • @dhanyakuruvatt2693
    @dhanyakuruvatt2693 ปีที่แล้ว

    Love ur vlogs....
    A new subscriber🥰🥰🥰

  • @sachinrj2427
    @sachinrj2427 ปีที่แล้ว +1

    I am waiting for your video🥰🥰

  • @travels9653
    @travels9653 ปีที่แล้ว +1

    20 mins kazhiyumbo rishi is set

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    പൊളി ❤️❤️💛💛♥️👍👍😍😍😍

  • @bindhusanoj1714
    @bindhusanoj1714 ปีที่แล้ว +2

    Good presentation. Shwetha your frock super. Abhi and Rishi so lovely 🥰🥰

  • @minijaykumar3258
    @minijaykumar3258 ปีที่แล้ว +15

    Hi Sujith, Indore Zoo is organised well, but animal variety not good, whenever you get time take Rishi to Trivandrum Zoo , variety is very good there when I last visited, Delhi zoo is also good not in animal variety but it's very spacious , very large enclosures and the bird pool there where you get to see migratory birds is superb , don't miss that but it's a long trail there , one more thing white tiger is not a different breed it's basically bengal tiger but with a genetic mutation which gave it the white colour , actually it need inbreeding to keep the colour, Google about it you will get all the information , best wishes

  • @prasanthakumarchakkappayan4184
    @prasanthakumarchakkappayan4184 ปีที่แล้ว

    ഋഷി കുട്ടൻ കലക്കി👌, future youtuber. 👍

  • @priyaps1652
    @priyaps1652 ปีที่แล้ว +3

    Swetha's current eye glasses suits her well ...👌

  • @nirmalk3423
    @nirmalk3423 ปีที่แล้ว +6

    ബ്രോ,സമയം ഉണ്ടായിരുന്നെങ്കിൽ ഇൻഡോർ പോകുന്ന വഴിക്ക് mandu,maheshwar,omkareshwar മുതലായ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാമായിരുന്നു🙏