Family Fun Time @ Singapore Zoo | Malayalam Vlog | 30000 രൂപ മുടക്കി സിങ്കപ്പൂർ Zoo കാണാൻ പോകണോ?

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • Family Fun Time @ Singapore Zoo | Malayalam Vlog | 30000 രൂപ മുടക്കി സിങ്കപ്പൂർ Zoo കാണാൻ പോകണോ? #techtraveleat #singapore #travel
    00:00 Intro
    00:41 Zoo Entrance
    03:59 Tiger
    08:14 Kangaroos
    09:31 Elephants
    11:40 Birds Show
    15:06 Food Court
    18:04 Orangutans
    22:50 Tram ride
    24:12 Rhinos
    25:26 Zebra
    26:23 Lion
    32:56 Zoo photoshoot
    35:47 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 470

  • @vygavishnu4173
    @vygavishnu4173 11 หลายเดือนก่อน +28

    എല്ലാ you tubers നെ കാളും 100മടങ്ങു സ്റ്റാൻഡേർഡ് ഉള്ള ഒരു ഫാമിലി. Swethachechi and your family oru padu ഇഷ്ടം rishi🥰🥰🥰🥰. ചാനൽ എങ്ങനെ കൊണ്ടു പോവണം എന്ന് അറിയുന്ന സുജിത്തേട്ടന്. Oru big salute😍

  • @harishankar7197
    @harishankar7197 11 หลายเดือนก่อน +242

    ഇതേപോലെ വ്യത്യസ്തമായ വീഡിയോകൾ കാണിച്ചുതരുന്ന സുജിത്ത് ചേട്ടാനിരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน +13

      ❤️

    • @movieblast5211
      @movieblast5211 11 หลายเดือนก่อน +5

      Chetta muragan kovilil pokumo

    • @sudheeshvsudheeshv2957
      @sudheeshvsudheeshv2957 11 หลายเดือนก่อน

      ഈ കുതിര പവൻ എന്താണ് ബ്രോ 🤔അറിയാത്തത് കൊണ്ട് ചോദിക്കുന്നതാ 🤔

    • @muhammedroshan5409
      @muhammedroshan5409 11 หลายเดือนก่อน

      @@TechTravelEat hi bro good moring

  • @athiraathira7875
    @athiraathira7875 11 หลายเดือนก่อน +56

    Kozhenchery Lion v/s Singapore Lion.... കോഴഞ്ചേരി സിംഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤

  • @ushapillai3274
    @ushapillai3274 11 หลายเดือนก่อน +15

    റിഷികുട്ടൻ വല്ല്യ കുട്ടിയായി. എല്ലാം കണ്ട് പരിചയപ്പെടാൻ നല്ല അവസരങ്ങൾ ആണ് ഇത്.

  • @crazycandykannada
    @crazycandykannada 11 หลายเดือนก่อน +14

    Zebra scene sujithetande explanation adipoli😂😂😂

  • @peekabooooo1986
    @peekabooooo1986 11 หลายเดือนก่อน +6

    4:30 rishi looking with excitement ❤️

  • @sugunabalu5409
    @sugunabalu5409 11 หลายเดือนก่อน +9

    നല്ല കാഴ്ചകള്‍ തന്നത് il സന്തോഷം തോന്നി 👍🏻

  • @rencydaniel9813
    @rencydaniel9813 11 หลายเดือนก่อน +41

    Sujiths mum is a gem and a very positive minded woman.
    Wish you all the best❤

  • @shareefamol4734
    @shareefamol4734 11 หลายเดือนก่อน +1

    Othiri ishdapettu innathe vedeo 😍👍👍👍

  • @ashiquevlogger9080
    @ashiquevlogger9080 11 หลายเดือนก่อน +5

    Adipoli video 👌 ഇവിടുത്തെ മനോഹരമായ മൃഗശാല കാണാൻ എന്താ രസം

  • @shynicv8977
    @shynicv8977 11 หลายเดือนก่อน +13

    സുജിത്തേട്ടാ അടിപൊളി കാഴ്ചകൾ 🙏🙏❤❤👍🏻👍🏻👍🏻

  • @Dileepdilu2255
    @Dileepdilu2255 11 หลายเดือนก่อน +4

    അടിപൊളി വീഡിയോ സുജിത്തേട്ടാ ❤️❤️👏🏼😍✌️😉സൂപ്പർ ആയി

  • @anutrivandrum1079
    @anutrivandrum1079 11 หลายเดือนก่อน +2

    Last അഭിക്ക് കൊടുത്ത അടി 😂

  • @thakkali_official
    @thakkali_official 11 หลายเดือนก่อน +67

    TTE + lunch 😁 = Happiness

  • @arjunca5374
    @arjunca5374 11 หลายเดือนก่อน +24

    Thiruvananthapuram zoo is also well maintained👌❤❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 หลายเดือนก่อน +3

    25:00
    hippopotamus-കാണ്ടാമൃഗം
    (നീർക്കുതിര)

  • @meerakrishna5255
    @meerakrishna5255 11 หลายเดือนก่อน +7

    Tech.. Travel.. Eat... Family administration and parenting... Great

  • @shylamathews6181
    @shylamathews6181 11 หลายเดือนก่อน +4

    @9:02കംഗാരുവിനെ ശരിക്കും കാണാൻ ഇങ്ങോട്ട് ഓസ്‌ട്രേലിയയ്ക്ക് പോരെ ....most welcome 😁😁😁

    • @sanketrawale8447
      @sanketrawale8447 11 หลายเดือนก่อน

      സത്യം , സഞ്ചാരത്തിലൂടെ കാണാൻ കൊതിച്ചിരുന്നു , ഇപ്പോഴും കൊതിക്കുന്ന രാജ്യമാണ് Australia. ഇനി sujihന്റെ video യിലൂടെയെങ്കിലും കാണാൻ പറ്റിയാൽ മതിയായിരുന്നു. ധaiting for australian tour,ഭക്താ🙏🏼🙏🏼😊💜

  • @remyasweetnair
    @remyasweetnair 11 หลายเดือนก่อน

    Super video...very happy to c u all again...have fun and enjoy singapore trip💖

  • @umeshcristiano7986
    @umeshcristiano7986 11 หลายเดือนก่อน +2

    07:51 ഹിപ്പോ വിയർക്കും വിയർപ്പിന്റെ കളർ റെഡ് ആയിരിക്കും

  • @ambikagopal656
    @ambikagopal656 11 หลายเดือนก่อน +6

    Super video.Very nice happy to see u all Njoying the Singapore trip.

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      Thank you so much 😊

  • @Nikhil_shetty2023
    @Nikhil_shetty2023 11 หลายเดือนก่อน +33

    Today's Singapore Zoo tour was superb.,i loved seeing all animals kept clean & neat..i fav animal is kangaroos, elephant, orangutans, finally Rishi ❤️got blue Anna., Swetha chechi was enjoying, nice group zoo photoshoot album 🌄 Abhi didn't give time r take in his hand with Rishi in zoo so., Rishi hitting Abhi's head while go back it was so fun to see..

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 11 หลายเดือนก่อน

    കിടിലൻ വീഡിയോ. കാട്ടിലെ മൃഗ ങ്ങളെ കാണാൻ സാധിച്ചതിൽ സന്തോഷം 👍

  • @AJINAish
    @AJINAish 11 หลายเดือนก่อน +4

    അച്ചോടാ..ഋഷി മോനു.. സൊ ക്യൂട്ട് ❤️❤️❤️❤️

  • @saranyalakshmis2744
    @saranyalakshmis2744 11 หลายเดือนก่อน +2

    E video kandapol sherikum njnum singapoore vanna pole. Thanks sujith bro. Ithepole iniyum videos pratikshikunnu❤

  • @arunpaul1028
    @arunpaul1028 11 หลายเดือนก่อน

    Superbbb..👌👌

  • @thejus366
    @thejus366 11 หลายเดือนก่อน +2

    Super chettaa ❤❤❤

  • @maheshkumar.u9938
    @maheshkumar.u9938 11 หลายเดือนก่อน +10

    ആനയുടെ lulumall😄😄😄

  • @vahidsanu8952
    @vahidsanu8952 11 หลายเดือนก่อน +9

    കുറെ കാലമായി നിങ്ങളുടെ വീഡിയോകൾ ഒന്നും കാണാറില്ല കാരണം എന്റെ ഫോൺ കേടുവന്നു പുതിയതൊന്നും വാങ്ങിയത് ഇപ്പോഴാണ് ഇനിമുതൽ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കും

  • @roselingeorgeukken6409
    @roselingeorgeukken6409 11 หลายเดือนก่อน

    Adipoli video......enjoy...Rishi is really enjoying......

  • @sajithkumargopinath6893
    @sajithkumargopinath6893 11 หลายเดือนก่อน

    സിങ്കപ്പൂർ Zoo അടിപൊളി കൂടുതൽ വിഡിയോകൾക്കായ് കാത്തിരിക്കുന്നു❤

  • @rajeeshkp9331
    @rajeeshkp9331 11 หลายเดือนก่อน

    അടിപൊളി eppi zoo സൂപ്പറാണല്ലോ സിങ്കപ്പൂർ നിങ്ങളിലൂടെ കാണുന്നു

  • @sujithsujith5297
    @sujithsujith5297 11 หลายเดือนก่อน

    Adipoli video ❤enjoy

  • @hebalwilfred1525
    @hebalwilfred1525 11 หลายเดือนก่อน

    Adipoli video🤗

  • @arjundnair455
    @arjundnair455 11 หลายเดือนก่อน +2

    19:38 കൊച്ചുകുട്ടൻ 😂

  • @Vfoodie1995
    @Vfoodie1995 11 หลายเดือนก่อน +1

    Powli powli 👍

  • @rajasreelr5630
    @rajasreelr5630 11 หลายเดือนก่อน +1

    അനടെ lulu മാൾ 🤭🤭🤭super😘 വിഡിയോ 🥰🥰 tech travrl eat fan girl 🥰

  • @Rahul-iu7jl
    @Rahul-iu7jl 11 หลายเดือนก่อน

    അടിപൊളി വീഡിയോ 👌

  • @suseeladpai1985
    @suseeladpai1985 11 หลายเดือนก่อน +3

    This episode is completely Rishi s one.... enjoyed the animals in its original habitats...no need to visit Singapore to see the zoo....we also enjoyedalong with u people...greattt was ur parent's excitement.....

  • @likhilkrishna99
    @likhilkrishna99 11 หลายเดือนก่อน

    Polichu rishi

  • @ncmphotography
    @ncmphotography 11 หลายเดือนก่อน

    Video കിടിലൻ ❤️🙌😍

  • @madhusoodanan1698
    @madhusoodanan1698 11 หลายเดือนก่อน

    നല്ല ഒരു വീഡിയോ 👍

  • @pkthamburattikallu1964
    @pkthamburattikallu1964 11 หลายเดือนก่อน +1

    Good Vedio ❤

  • @beenamenon-bv6ov
    @beenamenon-bv6ov 11 หลายเดือนก่อน

    Well captured...😊

  • @vishnuvlogs8495
    @vishnuvlogs8495 11 หลายเดือนก่อน +9

    Rishi A Lucky Boy To Travel 😍❤️
    25:55 😂😂😂

  • @SarathKumar-mq9or
    @SarathKumar-mq9or 11 หลายเดือนก่อน

    Super sujithetta🥰🥰🥰🥰

  • @vishnupettikkal8983
    @vishnupettikkal8983 11 หลายเดือนก่อน

    മനോഹരമായ കാഴ്ചകൾ ❤️❤️❤️❤️

  • @samasyakamath9150
    @samasyakamath9150 11 หลายเดือนก่อน +1

    Tamasha aanenkilum Rishi aareyum adikaruthu.. paranju manassilakanam.. ippo sneham kondakum.. pinne pinne karyamaayittum

  • @fliqgaming007
    @fliqgaming007 11 หลายเดือนก่อน +27

    Zoo കാഴ്ചകൾ എന്നും രസമാണ് കാണാൻ 😍 നല്ല അടിപൊളി വീഡിയോ ❤
    28:24 balaji 🦒 പേര് കൊള്ളാലോ 😄

  • @RJMALLUVLOGS
    @RJMALLUVLOGS 11 หลายเดือนก่อน +2

    Jurasic park ജപ്പാൻ ഒന്ന് പോകണേ... കഴിഞ്ഞ ജപ്പാൻ യാത്രയിൽ അത് ഒരു missing ആയിരുന്നു

  • @ribinmosses4042
    @ribinmosses4042 11 หลายเดือนก่อน +1

    Pavam Abhi😂 avante cheppa adicchu policchoda Rishi..

  • @thoufeerhsabith
    @thoufeerhsabith 11 หลายเดือนก่อน

    19:41 റിഷിക്കുട്ടാ.... ദേ ഒറാങ്ങുട്ടൻ 😂😂😂😂😂

  • @Akashoz
    @Akashoz 11 หลายเดือนก่อน

    അതിമനോഹരം

  • @anishabaiju6839
    @anishabaiju6839 11 หลายเดือนก่อน +5

    വര്ഷങ്ങള്ക്കു മുന്പേ ഇവിടം കാണാനുള്ള ഭാഗ്യം ഉണ്ടായി 🙌🙌

  • @whouuwho
    @whouuwho 11 หลายเดือนก่อน

    Worth subscribing ❤

  • @ashokkrishnan1173
    @ashokkrishnan1173 11 หลายเดือนก่อน

    അച്ഛൻ, ഋഷീ. സൂപ്പർ ബാക്കി എല്ലാം ജാട

  • @sujathakumari9843
    @sujathakumari9843 11 หลายเดือนก่อน

    നല്ല കാഴ്ചകൾ, 👌👌👍👍

  • @radhanair788
    @radhanair788 11 หลายเดือนก่อน

    Singapore Zoo is super.Thank you.Looks like everyone is enjoying.Hai Rishimon.♥️♥️.

  • @deepakmt92
    @deepakmt92 11 หลายเดือนก่อน +10

    There are a lot of other animal enclosures besides Singapore Zoo at Singapore that deals with a wide variety of fauna under different categories

  • @ReenaRaj-dp8om
    @ReenaRaj-dp8om 11 หลายเดือนก่อน +5

    Happy to see your family
    super
    No words to tell about

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      Thank you so much 🙂

  • @balujayasree
    @balujayasree 11 หลายเดือนก่อน

    Enjoyed watching it

  • @gladwingladu127
    @gladwingladu127 11 หลายเดือนก่อน +1

    Rishi baby super😘😍😍 first comment😘😍😍

  • @panghajavally7301
    @panghajavally7301 11 หลายเดือนก่อน +1

    Nice video ❤❤

  • @Mani-ku9dr
    @Mani-ku9dr 10 หลายเดือนก่อน

    ആദ്യമായി ഞാൻ ഇത് കാണുന്നത് കൊള്ളാം 😀😀😀

  • @susanmathews7445
    @susanmathews7445 11 หลายเดือนก่อน +1

    Don't miss the jurong bird park..
    U cam feed the birds as well
    Rishi will enjoy, flamingos

  • @adhikanav-family
    @adhikanav-family 11 หลายเดือนก่อน

    Zoo കാഴ്ചകൾ അടിപൊളി ആയി 👌🏻🥰

  • @anjalinair8490
    @anjalinair8490 11 หลายเดือนก่อน +11

    ഇന്ന് രാവിലെ കേട്ടത് sad news ആണ് ടൈറ്റാനിക് കാണാൻ പോയവരുടെ വിയോഗ വാർത്ത ഈ vedio കാണുമ്പോൾ ഒരു സന്തോഷം

    • @nisarkarthiyatt5793
      @nisarkarthiyatt5793 11 หลายเดือนก่อน

      അവർ വേണ്ടാത പണിക്ക് പോയിട്ടല്ലേ

  • @jishad9942
    @jishad9942 11 หลายเดือนก่อน +10

    Bhutan 🇧🇹 Trip vere level❤❤❤❤

    • @megharajesh
      @megharajesh 11 หลายเดือนก่อน +2

      eth singapore alle??

  • @nirmalk3423
    @nirmalk3423 11 หลายเดือนก่อน +2

    Beautiful video ❤️

  • @nagusekar3155
    @nagusekar3155 11 หลายเดือนก่อน +5

    ഇത്രയും വൃത്തിയുള്ള zoo വേറെ കണ്ടിട്ടില്ല. Kids friendly also. Night safari also an another experience. ഇത്രയും വെറൈറ്റി animals ividemathrame ulu eni thonnunu.rishikuttan wil enjoy well. Enjoy al.

  • @shanilathyagaraj3447
    @shanilathyagaraj3447 11 หลายเดือนก่อน

    അടിപൊളി

  • @Asherstitusworld
    @Asherstitusworld 11 หลายเดือนก่อน +1

    With Family Exploring Zoo in Singapore video Amazing Sujith Cheta

  • @akkulolu
    @akkulolu 11 หลายเดือนก่อน

    സൂപ്പർ ❤️❤️🥰🥰👏👏

  • @ambilibiju993
    @ambilibiju993 11 หลายเดือนก่อน +2

    Super ❤❤❤❤❤❤

  • @foodtripbynithi2727
    @foodtripbynithi2727 11 หลายเดือนก่อน +1

    Super Vlog ❤

  • @jilebeeproductions7804
    @jilebeeproductions7804 11 หลายเดือนก่อน

    Singapore family video super

  • @NIKHIL-lq9ie
    @NIKHIL-lq9ie 11 หลายเดือนก่อน +9

    ഭക്ഷണസാധനങ്ങൾക്ക് ഭയങ്കര വിലയാണ് അവിടെ.. Zoom ലെ കാഴ്ചകൾ അടിപൊളിയാണ് എല്ലാം സൂപ്പറാണ് ❤️❤️❤️

  • @mohammedajmal1650
    @mohammedajmal1650 11 หลายเดือนก่อน

    Enjoyed a lot❤

  • @RainbowNature
    @RainbowNature 11 หลายเดือนก่อน +1

    Rishikuttane zoovil kondupokunna vediok waiting ayirunu 😊

  • @user-fm3wr7vp5h
    @user-fm3wr7vp5h 11 หลายเดือนก่อน

    Super family
    Feel very energetic after school work seeing your video every evening 👌🙏

  • @Dileepdilu2255
    @Dileepdilu2255 11 หลายเดือนก่อน +1

    Pwolichu

  • @nassertp8757
    @nassertp8757 11 หลายเดือนก่อน

    സൂപ്പർ

  • @vijeeshpakkuz1030
    @vijeeshpakkuz1030 11 หลายเดือนก่อน +3

    Friends ayyithu poyathinu viewrs onumilla but family ayyithu poyathinu nalla viewrs eni olla trip full familye kondu po 👌

  • @akhilraj2920
    @akhilraj2920 11 หลายเดือนก่อน +1

    Nice❤

  • @prashanthas7278
    @prashanthas7278 11 หลายเดือนก่อน

    It was really nice umma for rushikuttan

  • @Dileepdilu2255
    @Dileepdilu2255 11 หลายเดือนก่อน +3

    കിടുവെ 😎😎😎🤞🤗🤗💛💛💚💚💕🎉🎉❣️♥️♥️♥️

  • @haritharamachandran3481
    @haritharamachandran3481 11 หลายเดือนก่อน +16

    ഇന്ന് ശരിക്കും ഋഷിക്കൊരു ദൃശ്യവിരുന്ന് തന്നെയാണ് കിട്ടിയത്... 🤩🤩

    • @TechTravelEat
      @TechTravelEat  11 หลายเดือนก่อน

      ❤️🥰

    • @sukanyasinu
      @sukanyasinu 11 หลายเดือนก่อน

      👍🏻

  • @sanooj333
    @sanooj333 11 หลายเดือนก่อน

    Bird park kidu anu.... Near the zoo

  • @vivekpprabhu357
    @vivekpprabhu357 11 หลายเดือนก่อน +3

    Enjoy 😍😍🤩🤩🥰🥰

  • @CASIOWATCHE
    @CASIOWATCHE 11 หลายเดือนก่อน

    25:55video Suji Super First time Watching 🙈🙉🙊

  • @aalokprasad7596
    @aalokprasad7596 11 หลายเดือนก่อน +1

    Beautiful zoo spacious having enough space for animals ❤❤

  • @gajananwandhekar8002
    @gajananwandhekar8002 11 หลายเดือนก่อน

    Really Rishi enjoy Aquarium on beautiful Santos beach

  • @chithravs4059
    @chithravs4059 11 หลายเดือนก่อน

    Super Hi Rishikutta ❤❤

  • @nishavasudevan
    @nishavasudevan 11 หลายเดือนก่อน +1

    Watching Rishi s the most entertaining and refreshing thing to do

  • @sidharthramesh110
    @sidharthramesh110 11 หลายเดือนก่อน

    Sujithetta ninghal super aanu❤

  • @akshayakt7544
    @akshayakt7544 11 หลายเดือนก่อน

    Adipoli ❤❤❤

  • @deepaks139
    @deepaks139 11 หลายเดือนก่อน +1

    Actually I felt that bird show very nice I have been to singapore last year

  • @Gurudeth
    @Gurudeth 11 หลายเดือนก่อน +1

    ആദായ നികുതി ക്കാർ അണ്ണ നെ പൊക്കി🤣🤣🤣 സർക്കാറിനെ പറ്റി ക്കാൻ നോക്കി

  • @mubarisp1971
    @mubarisp1971 11 หลายเดือนก่อน +6

    Sujithettaa ഇനി American യാത്ര okke വേണം 😍

  • @babymathew1797
    @babymathew1797 11 หลายเดือนก่อน +5

    Try to eat kangaru's meat when you travel and explore Sydney.Australia. I had tried and it's tasty.