ദിൽഷാദിന്റെയും മുത്തുവിന്റെയും കൂടെ മലയാളികൾ മൊത്തം ഒരു നീണ്ട കേരള യാത്രയിലാണ് ....കൂട്ടത്തിൽ പ്രവാസികളും !! "മനസ്സു കൊതിക്കും @Yathra Today അവിടെ എത്തും"❤️❤️👍
നിങ്ങൾ എടുക്കുന്ന ഓരോ റിസ്കുകളും സബ്ബ്സ്ക്രൈബേഴ്സിന്റെ മുഖത്തെ ആശങ്കയും, ഉത്കണ്ഡയും വർദ്ധിപ്പിക്കുന്നു. ഒരു "ബിഗ് സല്യൂട്ട് " ബ്രോ . ഇത് തരാതെ പോകാൻ മനസ് അനുവദിക്കുന്നില്ല. 👍,🙏
ആ പഴയ റെയിൽവേ സ്റ്റേഷൻ കാണാൻ തന്നെ ഒരു നല്ല feel ഉണ്ട്. നല്ലൊരു സ്ഥലമായിരുന്നു. പിന്നെ, ആ മലമുകളിലേക്കുള്ള ആ driving കാണുമ്പോ tension ആയിരുന്നു. സൂപ്പർ🤩🤩
ഒരു നെഞ്ചിടിപ്പോടുകൂടിയാ ഇന്നത്തെ വീഡിയോ കണ്ടത്. പാറപ്പുറത്തുകൂടി വണ്ടിയൊടിക്കുന്നത് കണ്ടപ്പോൾ രണ്ടുപേർക്കും ആപത്തൊന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. വഴിയിൽ വച്ചു കണ്ട യാത്ര ഇഷ്ടപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടപ്പോൾ ബഹുമാനം തോന്നി. സുഖമില്ലാത്ത മോനോടും അവന്റെ വീട്ടുകാരോടും അടുത്ത കണ്ട ചേച്ചിയോടും എല്ലാം വളരെ സ്നേഹത്തോടെ പെരുമാറി. എന്നും നല്ലത് വരട്ടെ 🙏
നിങ്ങൾ ഓരോ മല കയറുന്നതും വളരെ നെഞ്ചിടി പോടെ യാണ് കണ്ടുകൊണ്ടിരിക്കുന്നത് സെയ്ഫായി മുന്നോട്ടു നായിക്കണമേ എന്ന പ്രാർത്ഥനയോടുകൂടി. എല്ലാം വളരെ ഭംഗിയാകുന്നുണ്ട് 👌👍🙏🌹
മലയിറക്കം കണ്ടപ്പോൾ പേടിച്ചു. പിന്നെ ആണ് ഉൾവിളി വന്നത് ജീവനോടെ ഉള്ളത് കൊണ്ട് ആണല്ലോ വീഡിയോ ഇട്ടത്.. ഇത് തീക്കളി ആണുട്ടോ. ഞങ്ങളുടെ നാട്ടിൽ ആയിരുന്നു.. എന്തായാലും pwoli..
Hlo mone oru amma enna snehathode parayukayanu othiri apakadam ulla karyangal onnum venda.ketto.with lots of prayers ningade viewer aaya oru amma from kollam dist.
ദില്ഷാ ആ മലയുടെ മുകളിലേക്കു കയറ്റാനുള്ള ധൈര്യം സമ്മതിച്ചു👍🏻👍🏻👍🏻👍🏻👍🏻👍🏻 അതിലും heavy ആയിട്ടുള്ള മലമുകളിൽ നിന്ന് ഇറങ്ങിയത് സത്യത്തിൽ നമ്മൾ പേടിച്ചു മോനേ ദില്ഷാ ഉയിർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 മുത്തു ❤️❤️❤️❤️ദില്ഷാദ് ❤️❤️❤️❤️❤️
കുറെ കാലം എറണാകുളതു ഉണ്ടായിരുന്നു പക്ഷെ ഇതു പോലെ ഒരു സ്ഥലം കേട്ടിട്ടെ ഇല്ല പുതിയ ഒരു അറിവ് നൽകിയ ദിൽഷാദ് മുത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹♥️♥️♥️♥️
Kooduthal adventures onnum vendatto 🙏🏻be safe and take care . Serikkum angalamar vandi eduthu trip povumbol ulla oru tension undu ath thanna ethoke kanumbozhum.
വിക്രമനും മുത്തുവും ഒരേ പൊളിക്കൽ തന്നെ 🥰🥰🥰ജോയലിന്റെ ചിരി കണ്ടപ്പോൾആണ് വിക്രമന്റെ സഹസികതയുടെ നെടുവീർപ്പ് മാറിയത് മറ്റുള്ളവർ അനുകരിക്കരുത് എന്ന് എടുത്തു പറയേണ്ടതായിരുന്നു ജോയലിനു ഒരുമ്മ 🥰
നാട്ടിലുണ്ടായിരുന്നേൽ കൂടെ നടന്ന് മൂവാറ്റുപുഴകാരനായ ഞാൻ കോതമംഗലത്തിന്റെയും പൂയംകുട്ടിയുടെയും മനോഹര സ്ഥലങ്ങൾ കാണിച്ച് തന്നേനെ ബ്രോ . അത്രക്ക് ഉണ്ട് കാണാൻ ❤️🔥💙 കാടുംമേടും ഇഷ്ട്ടമുള്ളവർക്ക് ചുമ്മാ കണ്ട് നിന്ന് ആസ്വദിക്കാം..
ഞാൻ യാത്രകളും സ്ഥലങ്ങളും കാഴ്ചകളും ഏറെ ഇഷ്ടപെടുന്ന ആൾ ആണ്... പക്ഷേ ദിൽഷാദിന്റെ ഓഫ്റോഡ് വഴിയുള്ള ഡ്രൈവിങ്ങ് പൊളിയാണ് ... ഞാൻ ശ്വാസം പോലും വിടാതെ ഇരുന്നാണ് കാണുന്നത്
ഷഹനാദ് ആണ് എല്ലാരും സപ്പോർട്ട് ചെയ്യണേ 🤩🤩
Dilu & muthu thanks alot🤩😘😍
ഒരു pin കിട്ടോ 😊😉
🧷
എന്റെ സഹോദരന് sapport കൊടുത്ത ദിൽഷാദ് bro thnkss......
Full സപ്പോർട്ടും ഉണ്ടാകും bro
Poli poli
തളിപ്പറമ്പിൽ എവിടെ?
ദിൽഷാദിന്റെയും മുത്തുവിന്റെയും കൂടെ മലയാളികൾ മൊത്തം ഒരു നീണ്ട കേരള യാത്രയിലാണ് ....കൂട്ടത്തിൽ പ്രവാസികളും !!
"മനസ്സു കൊതിക്കും @Yathra Today അവിടെ എത്തും"❤️❤️👍
നിങ്ങൾ എടുക്കുന്ന ഓരോ റിസ്കുകളും സബ്ബ്സ്ക്രൈബേഴ്സിന്റെ മുഖത്തെ ആശങ്കയും, ഉത്കണ്ഡയും വർദ്ധിപ്പിക്കുന്നു. ഒരു "ബിഗ് സല്യൂട്ട് " ബ്രോ . ഇത് തരാതെ പോകാൻ മനസ് അനുവദിക്കുന്നില്ല. 👍,🙏
യാത്ര ടുടേയുടെ സ്വന്തം ഉണ്ണ്യട്ടേൻ
@@one2zmedia484
നിങ്ങൾ എല്ലാവരും ചങ്ക് ബ്രോക്കൾ ആണല്ലോ !!! എന്തോ ഒരു ആത്മബന്ധം ദിൽ ഷാദുമായി ഉള്ള പോലെ !!! എനിക്കറിയില്ല 🙏
സ്ഥിരം പ്രേക്ഷകർ ഇങ്ങാട്ട് പോര് 👍🏻❤
നിങ്ങളുടെ സംസാര ശൈലിയും അവതരണവും ഓരോ കാണികളെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരാൻ പ്രേരിപ്പിക്കുന്നത് ❤❤
Athe
@@safuvansafu3097 ❤
ചെങ്ങായി ആകെ ബേജാരായി കമൻ്റ് നോക്കിയപ്പോ അന്നെ കണ്ടീല
@@alibinyusufKT 🤣
ഭാസി അണ്ണാ എന്നെ മറക്കല്ലേ 🤩
Dilshad മുത്തേ നീ പൊളിയാടാ...ആരെന്നു നോക്കാതെ എല്ലാവരെയും സ്നേഹിക്കാൻ ഉള്ള ആ മനസിന് ഒരു big salute....love muthe....♥️♥️♥️
അറിവും തമാശയും അതിലുബരി കാഴ്ച്ചകളും ❤❤❤👍❤❤❤
Correct 👍
👍
റെയിൽവെസ്റ്റേഷൻ ഒരു രക്ഷയും ഇല്ല്യ.. മച്ചാൻ പറഞ്ഞത് പോലെ ഇത് ഒരു പക്ഷെ സംരക്ഷണം കൊടുക്കുകയാണെങ്കിൽഇത്രയും ഭംഗി ആസ്വദിക്കാൻ കഴിയില്ല 👍🏻👍🏻🔥🔥💕.
നന്നായിട്ടുണ്ട്
ടൈറ്റിൽ സത്യസന്ധത പുലർത്തുന്നത് നന്നായിരിക്കും..
ഈ സഥലത് ആദ്യം വണ്ടികയറ്റിയത് മച്ചാനാണ് 🤟🏻 jan aaa സ്ഥലത്തുലത്താണ് പൊളിച്ചു
Aaaru paranj 😂😂 ivde mikkapozum vandi kettarindallo angad thalli marikkuan
@@sangeeth3251 അതൊക്കെ ഒരു number അല്ലേടാ ഉഉവ്വ് 🤣
എനെറനാടാണ്ക്കീരംപാറ1\2കിലോമീറ്റർ ഇല്ലപിന്നെഇവിടെ407വരെകയറിയട്ടുഡ്
പഴയ ആ റെയിൽവേ അടിപൊളി,,
കാണുമ്പോൾ തന്നെ പ്രത്യക ഫീൽ,,
സാംസ്ക്കാരിക നഗരിയായ ശക്തന്റെ മണ്ണിലേക്ക് സ്വാഗതം...
Eബുൾ ഷിറ്റിനെ പോലയാവരുത് ടൈറ്റിൽ ,സത്യസന്തമായാൽ വിശ്വാസത കൂടും
ഇതൊക്കെ ആരും കാണിക്കാൻ മടിക്കുന്ന കാഴ്ചയാണ് അതൊന്നും ഒരുമടിയും കൂടാതെ കാണിച്ച ദിൽഷാദാണ് നമ്മളെ ഹീറോ
ആ പഴയ റെയിൽവേ സ്റ്റേഷൻ കാണാൻ തന്നെ ഒരു നല്ല feel ഉണ്ട്. നല്ലൊരു സ്ഥലമായിരുന്നു. പിന്നെ, ആ മലമുകളിലേക്കുള്ള ആ driving കാണുമ്പോ tension ആയിരുന്നു.
സൂപ്പർ🤩🤩
ഒരു നെഞ്ചിടിപ്പോടുകൂടിയാ ഇന്നത്തെ വീഡിയോ കണ്ടത്. പാറപ്പുറത്തുകൂടി വണ്ടിയൊടിക്കുന്നത് കണ്ടപ്പോൾ രണ്ടുപേർക്കും ആപത്തൊന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. വഴിയിൽ വച്ചു കണ്ട യാത്ര ഇഷ്ടപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടപ്പോൾ ബഹുമാനം തോന്നി. സുഖമില്ലാത്ത മോനോടും അവന്റെ വീട്ടുകാരോടും അടുത്ത കണ്ട ചേച്ചിയോടും എല്ലാം വളരെ സ്നേഹത്തോടെ പെരുമാറി. എന്നും നല്ലത് വരട്ടെ 🙏
മച്ചാന്റെ ഡ്രൈവിംഗ് പൊളി ആണേ 👌🏻😍😍💕💕💕🔥🔥💪🏻💪🏻
നിങ്ങൾ ഓരോ മല കയറുന്നതും വളരെ നെഞ്ചിടി പോടെ യാണ് കണ്ടുകൊണ്ടിരിക്കുന്നത് സെയ്ഫായി മുന്നോട്ടു നായിക്കണമേ എന്ന പ്രാർത്ഥനയോടുകൂടി. എല്ലാം വളരെ ഭംഗിയാകുന്നുണ്ട് 👌👍🙏🌹
മലയിറക്കം കണ്ടപ്പോൾ പേടിച്ചു. പിന്നെ ആണ് ഉൾവിളി വന്നത് ജീവനോടെ ഉള്ളത് കൊണ്ട് ആണല്ലോ വീഡിയോ ഇട്ടത്.. ഇത് തീക്കളി ആണുട്ടോ. ഞങ്ങളുടെ നാട്ടിൽ ആയിരുന്നു.. എന്തായാലും pwoli..
സ്ഥിരം പ്രേഷകൻ ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെ വീഡിയോ ❤
Hlo mone oru amma enna snehathode parayukayanu othiri apakadam ulla karyangal onnum venda.ketto.with lots of prayers ningade viewer aaya oru amma from kollam dist.
Dhilshadhikka താങ്കൾ നല്ലൊരു മനുഷ്വത്ത മുള്ള മനുഷ്യനാണ് ചങ്ക് bro
ദില്ഷാ ആ മലയുടെ മുകളിലേക്കു കയറ്റാനുള്ള ധൈര്യം സമ്മതിച്ചു👍🏻👍🏻👍🏻👍🏻👍🏻👍🏻
അതിലും heavy ആയിട്ടുള്ള മലമുകളിൽ നിന്ന് ഇറങ്ങിയത് സത്യത്തിൽ നമ്മൾ പേടിച്ചു മോനേ
ദില്ഷാ ഉയിർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
മുത്തു ❤️❤️❤️❤️ദില്ഷാദ് ❤️❤️❤️❤️❤️
സാധാരണക്കാർ വരെ ഇങ്ങളെ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...❤
അതെന്താ ഇങ്ങൾ സാധാരണക്കാരൻ അല്ലെ
ഡ്രെവിഗ് പൊളി 💖💖
അവിടുത്തേ പഴയ ട്രയിൻ ഒക്കെ ആ മോൺസ്റ്റർന്റെ കയ്യിൽ ഉണ്ടാവും
അതു ലാലേട്ടൻ വാങ്ങി 😄
🤣🤣
😆😆
😄😄😄😂
🤣🤣🤣
കുറെ കാലം എറണാകുളതു ഉണ്ടായിരുന്നു പക്ഷെ ഇതു പോലെ ഒരു സ്ഥലം കേട്ടിട്ടെ ഇല്ല പുതിയ ഒരു അറിവ് നൽകിയ ദിൽഷാദ് മുത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹♥️♥️♥️♥️
ഇവിടെ ആദ്യം ആയിട്ട് വണ്ടി കേറ്റുന്നത് നിങ്ങൾ ആണ് മച്ചാനെ പൊളി 👍👍👍❤❤❤
ആർക്കും എത്താൻ പറ്റാത്ത സ്ഥലത്തും നമ്മുടെ bro's എത്തും.👏👏👏
Samrakshikaathakondu ithrem adipoliyaayi irikkunnu... 😃 Athu correct 👍
Yathra today സ്ഥിരം viewers ഉണ്ടോ🥰🥰🔥🔥
Koi
Sebineee
Welcome back again Dilshad bro
YATHRA TODAY UYIR❤️❤️
Veendum pakkalaa
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ഉള്ള മനസ്സ് റബ്ബ് എന്നും നിലനിർത്തി തരട്ടെ . 🤲 ആമീൻ
പൊളിക്കി മച്ചാനെ♥️😍😍🤗👍👍🔥
Kooduthal adventures onnum vendatto 🙏🏻be safe and take care . Serikkum angalamar vandi eduthu trip povumbol ulla oru tension undu ath thanna ethoke kanumbozhum.
വിക്രമനും മുത്തുവും ഒരേ പൊളിക്കൽ തന്നെ 🥰🥰🥰ജോയലിന്റെ ചിരി കണ്ടപ്പോൾആണ് വിക്രമന്റെ സഹസികതയുടെ നെടുവീർപ്പ് മാറിയത് മറ്റുള്ളവർ അനുകരിക്കരുത് എന്ന് എടുത്തു പറയേണ്ടതായിരുന്നു ജോയലിനു ഒരുമ്മ 🥰
വീഡിയോയിൽ off road സൗന്ദര്യം യഥാർത്ഥത്തിൽ തിരിച്ചറിയാൻ Canara Floor റിൽ വച്ചാൽ മതിയാകും.
Dilshadeeeeee......vallaatha pani aayipoyi mone....sammadichu tto.😃paarayude mukalilkoodiyulla yathra....sathyam pedi thonni.😃
Yathra today episode athreyum njan kaanaarundu tto. Nannaayittundu. Muthune anwashanam parayu....
ഇഴജന്തുക്കളും പിന്നെ സാമൂഹ്യവിരുദ്ധർ അങ്ങനെ പല മൃഗങ്ങളും 🔥🔥
നീ പൊളിയാടാ മുത്തേ 😍
ഇങ്ങാട് വലത്തോട്ടു വാ താറെ 😁welcome back മുത്ത് മണിയെ
എല്ലാ എപ്പിസോഡും വേറെ വേറെ ലെവൽ ആണ് ദിൽഷാദ് 😍💪🏻💐
ദിൽഷാദ് ഇക്ക..!!😍❤️
ദിൽസ ദാ നീ സൂപ്പർ
നിങ്ങൾ രണ്ടാളും പൊളി ആണ് മുത്തേ 🌹🌹🌹
നാട്ടിലുണ്ടായിരുന്നേൽ കൂടെ നടന്ന് മൂവാറ്റുപുഴകാരനായ ഞാൻ കോതമംഗലത്തിന്റെയും പൂയംകുട്ടിയുടെയും മനോഹര സ്ഥലങ്ങൾ കാണിച്ച് തന്നേനെ ബ്രോ . അത്രക്ക് ഉണ്ട് കാണാൻ ❤️🔥💙 കാടുംമേടും ഇഷ്ട്ടമുള്ളവർക്ക് ചുമ്മാ കണ്ട് നിന്ന് ആസ്വദിക്കാം..
bgm idan vallathe marakkunnu😊😊
Welcome back again shibili ann
ദിൽഷാദ് പോകുന്നിടങ്ങളിലൊക്കെ സബ്ക്രൈബർ അടിപൊളി
മുത്തൂന്റെ കെതക്കൽ 🔥
പൊളിച്ചു ഇക്ക
ദില്ഷാ മുത്തുമണിയെ പൊളിച്ചു 💪🏻💪🏻💪🏻💪🏻👌👌👌👌👌
മച്ചാനെ നിങ്ങൾ പൊളിയാണ് 💖💖💖👍👍👍👍👍👍👍👍💖💖💖
ദിൽഷദേ അടിപൊളി 👍👍👍❤❤❤❤
Dilshad bro uyir 🔥🔥🥰🥰❤️❤️❤️
AR നഗറിൽ നിന്നും ജബ്ബാർ PE❤️😍👍🥰💝💝
ഒരു ഓഫ് റോഡ് ഭീകരത കിടു 🥺🥺😳
ദിൽഷാദ് bro scene driving ഒന്നും പറയാനില്ല 🔛💣
തൃപ്പൂണിത്തുറ വരുമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ 🤔🤔..... ഹിൽപാലസ്... കാണിക്കുമെന്ന് പ്രതീക്ഷിച്ചു....😢😢😢
ഞാൻ യാത്രകളും സ്ഥലങ്ങളും കാഴ്ചകളും ഏറെ ഇഷ്ടപെടുന്ന ആൾ ആണ്... പക്ഷേ ദിൽഷാദിന്റെ ഓഫ്റോഡ് വഴിയുള്ള ഡ്രൈവിങ്ങ് പൊളിയാണ് ... ഞാൻ ശ്വാസം പോലും വിടാതെ ഇരുന്നാണ് കാണുന്നത്
Dilshu muthe vaiki poy nnalum eppozhanelum kandirikkum kanathe evide povan welcome back again dilshad and team
ദിൽഷാദ് ബ്രോ 👍👍👍സൂപ്പർ ആണ്
Welcome back aging Muhsin aan vengara nnn 😍😍❤
സ്ഥിരം കമെന്റ് ആണല്ലോ 🤪
😊😁
KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ
...സ്ഥിരം പ്രേക്ഷകർക്ക് well come back again❤❤......മുത്തു ❤❤❤ഒരേ പൊളി 🔥🔥🔥.... ചെങ്ങായി മലപ്പർത്ത് കൊണ്ടോട്ടി വരുമ്പോ വിളിച്ചെണ്ടി പ്ലീസ്
ദിൽഷു... ജ്ജ് പൊളിയാണ് മുത്തേ... 😘😘😘
നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആണ് എല്ലാം സിമ്പിൽ ആണ് അ കെപിഷൻ സിമ്പിൽ അയാൽ നന്ന് നിങ്ങക്ക് അത് ചെരുല്ല 🤝
Hello Dilshad Br. You r great. We r praying for your safety. Take care while doing adventures. Regards to Br. Muthu, may God bless and protect you.
അടിപൊളി ഓഫ് റോഡ് 👍👍
Super drive, take care
ചില വിഡിയോകളിൽ കാപ്ഷനും വിഡിയോ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല
ആ ഒരു ചെറിയ പറ്റിക്കൽ ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം സൂപ്പർ
പഴയ ആ റെയിൽവേ അടിപൊളി,,
Dilshadkka polli Ninja vere level thumbnailum aaa paramelnn kandappol cherthayittu onn bayapettu❤️🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പെരുമ്പാവൂർ പോകുമ്പോൾ കോടനാട് പോകുമോ അടിപൊളി സ്ഥലം ആണ്
എവിടെ പോയാലും മുത്തു ഫാൻസ് 👍🏻💯✅❣️
പെരുമ്പാവൂർ ഇരിങ്ങോൾ കല്ലിൽ ഭഗവതി etc. പുരാതന മായ ഒരുപോടിണ്ടിഷ്ടാ
Ente Mon muthawa kkan 4×4 ,dilshad drive cheyyunnathum offeroad pokunnathu ma ishtam .ennitt ippo dilu kunjugalod kanikkaruthenn paranj manshyane pedippich😂😥😁,muthu & Dilu combo bahuth achehe@muthwa.
Ente monan Dilu ne bayakara ishtamm 😍 ennitt kuttikal kanaruthenn paraj thallunno,
എന്റെ പെരുമ്പാവൂരും ഒരു vlog ചെയ്യൂ. കാലടി shankaracharya, airmury വലിയ നന്ദികേശൻ കോടനാട് ആനകൾ etc. Etc. ഒരുപാട് സ്ഥലം ഉണ്ട് 💐
Yaa allah offroad oru rakshayum milla...💥
പെരുമാറ്റം " അത് പക്കാ... 🥰
Ijjum ..muthum..pwolik
മുത്തേ നിങ്ങള് പൊളിയാണ് ❤❤❤❤❤💕💕💕💕💕
ഇജ്ജ് പൊളിക്ക് 🥰🥰🥰
വണ്ടി കൊക്കെയിൽ പോയത് കാണാൻ വന്നതാ 🤣🤣🤣പഹയാ ഇജ്ജ് ഞമ്മളെ മക്കറാകിലെ 😭🙏🙏
Enganeyulla paryil jeep kayattalle..pedichupoyi kandittu...sukshikane. Plz
തഗ്ഗ് ദിലു ❤️
നീ എവിടെ എതി സാമിൽ
next video porattee.
welcome back again dilshad ❤️❤️❤️
Dilshad bro ✌️✌️♥️💛💥
സരോവരം പരിക്കിന്റെ പർപ്പസ് തന്നെ യാണ് ഇവിടെയും 😀😀😀😀😀നൈസായിട്ട് ഒന്ന് ട്രോളി ല്ലെ
ചേട്ടാ പൊള്ളി ❤❤❤❤
Ettante. . Matullavarod ulla perumatam ishttayi❤
മുത്താണ് ദിൽഷൂട്ടൻ 🥰🥰🥰
ചെറുതായിട്ട് മുത്തു ദിൽഷാദ് ആവാൻ നോക്കി
Superbro👍👍👍💪💪💪💪💞💞💞💞💞💞
Thar ന് ഇതിലും വലിയ പരസ്യം കിട്ടാനില്ല❤️🔥
സത്യം
Murshid bandidos ന്റെ ഒരു vedio ഉണ്ട് അത് കണ്ടാൽ എല്ലാം ശരിയാവും.
@@itsme-vu7tl കണ്ടതാണ് bro.... അത് വെറും പ്രഹസനമായിരുന്നില്ലേ....
@@icm9767 🤷♂️
രാത്രികാലങ്ങളിൽ ഇവിടെ നിന്ന് ട്രെയിൻ ഓടുന്ന ശബ്ദം കേൾക്കാറുണ്ട ത്ര
old is gold❤❤❤
സൂപ്പർ അണ്ണാ സൂപ്പർ 👌
Dilshaad,,,, you,,, 😍👍😍👍
Muttu,,,, 😘👌😘👌
Muthe dilu 🥰❤️🔥
മുത്ത് മണികൾ വന്നേ 🥰🥰🥰
Igale mikavarum mahindra vilikum
Polichu ttto 🔥🎉🎉❤️❤️👍👍👍
Agot arakilum vandi kayattarundo avo
Thar aratha ✨️
സൗദിയിൽ നിന്നും. നൗഷാദ്. നീരോൽപ്പാലം