വനത്തിനുള്ളിൽ ഒരു ഗ്രാമം..കടുവാ കാട് തേടി പൂയംകുട്ടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 433

  • @alifali5976
    @alifali5976 3 ปีที่แล้ว +60

    ഇന്നലെ മച്ചാന്മാർ പറ്റിച്ചു ☹️☹️.. സാരല്ല്യ ഇന്ന് വന്നുലോ അത് മതി ഹാപ്പി ✌️✌️😍😍🔥🔥💕💕💪🏻💪🏻🔥🔥

  • @habeebrahmanmadathil2713
    @habeebrahmanmadathil2713 3 ปีที่แล้ว +30

    ആ മെടയുന്ന കഷ്ടപ്പെടുന്ന ആ തൊഴിലാളികൾക്ക് ആ കൂലി പോരാ എന്ന അഭിപ്രായമുള്ളവർ ഉണ്ടോ?

    • @abhia8505
      @abhia8505 3 ปีที่แล้ว +2

      തീർച്ചയായിട്ടും ഇത് പുറത്ത് എത്ര രൂപയ്ക്ക് ആണ് കൊടുക്കുന്നത് എന്ന് അറിയില്ല എങ്കിലും അവരുട അധ്വാനത്തിനുള്ള കൂലി അവർക്ക് കിട്ടുന്നില്ല പിന്നെ എങ്ങനെ ഈ തൊഴിൽ ഇവിടെ നിലനിക്കും അപ്പൊ പിന്നെ എല്ലാം പ്ലാസ്റ്റിക്കിലേക്ക് മാറും അതാണ്‌ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്.

    • @shanids6479
      @shanids6479 3 ปีที่แล้ว

      Therchayayum Paavangalude jeevitham Kaanumbo Vallatha vishamam 😢😢

    • @shafeequekpcy4184
      @shafeequekpcy4184 3 ปีที่แล้ว +1

      avar cheyyunna jolikk ulla cash avarkk kittunnilla paavangal

    • @vishnuk5330
      @vishnuk5330 3 ปีที่แล้ว +1

      Paramb എന്നു ഞമ്മടെ വയനാട്ടിൽ പറയും ..ഒരു 4 കൊല്ലം മുന്നേ തന്നെ 600 രൂപ ആണ് ഞമ്മടെ കയ്യിൽ നിന്ന് കച്ചവടക്കാർ വാങ്ങുന്നത്..ഇവർക്ക് വെറും 36 രൂപ..പാവകൾ

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +21

    "ഞങ്ങളെ കാലം കഴിഞ്ഞു കഴിഞ്ഞാ തീർന്നു ഇതൊക്കെ "പനമ്പു നെയ്യുന്ന വൃദ്ധന്റെ പരിഭവം .ഇങ്ങനെ ഏതൊക്കെ കാരകൗശലങ്ങൾ കാലത്തിന്റെ ഒഴുക്കിൽ പെട്ടു നമുക്ക് നഷ്ടപ്പെടുന്നു😔😔😔😔

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +19

    പനമ്പ് ഉപയോഗിക്കാറുണ്ടെങ്കിലും, അതിന്റെ നെയ്ത്ത് പുതിയൊരനുഭവമായി. ബിഗ് സല്യൂട്ട് ദിലു ബ്രോ🤝❤️

  • @jezzyjezz4559
    @jezzyjezz4559 3 ปีที่แล้ว +20

    കേരളത്തിന്റെ എല്ലാ ഭംഗിയും എറണാകുളത് ഉണ്ട്
    കാട് മല കായൽ കടൽ
    ട്രൈബൽ കോളനി മെട്രോ സിറ്റി
    എറണാകുളം പൊളിയല്ലേ 😍😍😍

  • @sadiq509
    @sadiq509 3 ปีที่แล้ว +131

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

    • @dukerboy4990
      @dukerboy4990 3 ปีที่แล้ว +1

      Alla pinne

    • @safuvansafu3097
      @safuvansafu3097 3 ปีที่แล้ว

      ഇന്നലെ പതിവ് തെറ്റിയല്ലോ ഭാസി 🤪

    • @kkraheem
      @kkraheem 3 ปีที่แล้ว

      Vannu 😍

    • @sadathpulluvilasir5233
      @sadathpulluvilasir5233 3 ปีที่แล้ว +1

      WELCOME BACK AGAIN...... Dr: SADATH...... ANU

    • @alibinyusufKT
      @alibinyusufKT 3 ปีที่แล้ว +1

      എന്താ ഭായ് ദിലുനെ വെട്ടട ഭാസി

  • @slmediaentertainment7986
    @slmediaentertainment7986 2 ปีที่แล้ว +1

    കാടും മലയും ചെറിയ റോഡും. സ്വസ്ഥമായി യാത്ര ചെയ്യാൻ പറ്റുന്ന നല്ലൊരു സ്ഥലം. ആ നെയ്ത്ത് ചെയ്യുന്നതും കൊള്ളാം.
    സൂപ്പർ🤩🤩

  • @Kl-15
    @Kl-15 3 ปีที่แล้ว +39

    അളിയാ സൗദി ജിദ്ദ ഫാൻസ്‌ അസോസിയേഷൻ...... കട്ട സപ്പോർട്ട് 😍😍😍😍😍

    • @alifali5976
      @alifali5976 3 ปีที่แล้ว +1

      ജിദ്ദ മച്ചാനെ 🔥🔥🔥💪🏻💪🏻

    • @petkitmalappuram8417
      @petkitmalappuram8417 3 ปีที่แล้ว +3

      200 ആവാൻ സഹായിക്കുമോ plz🙏

    • @Kl-15
      @Kl-15 3 ปีที่แล้ว +2

      @@petkitmalappuram8417 👍🏼👍🏼👍🏼

    • @basithmlpm4956
      @basithmlpm4956 3 ปีที่แล้ว +2

      جده 🔥🔥🔥

    • @itsme-vu7tl
      @itsme-vu7tl 3 ปีที่แล้ว +2

      ജിദ്ദ kilo 13

  • @sajeedmohammed3638
    @sajeedmohammed3638 3 ปีที่แล้ว +35

    മരുഭൂമിയിൽ മരുപ്പച്ച തേടുന്ന പ്രവാസികൾക്ക് ഒരു അനുഗ്രഹമാണ് #Yathra Today ❤️‍🩹
    ഒരു വ്ലോഗർ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് @ദിൽഷാദ് ❣️🤝

    • @muneermp5496
      @muneermp5496 3 ปีที่แล้ว

      Sathyam pravasikalkk valare ishttapedunna vlog “yathra today”

  • @ranjithmly5693
    @ranjithmly5693 3 ปีที่แล้ว +9

    ഇന്നലെ വീഡിയോ നോക്കി .നിനവർ ഇങ്ങു വാ

  • @anoopvp9452
    @anoopvp9452 3 ปีที่แล้ว +3

    Arum kanikatha kanatha athimanoharaya kazhchakal kanicha dilshad &muthuvinum orairam nandhi .....

  • @akhilbhas5307
    @akhilbhas5307 3 ปีที่แล้ว +6

    Welcome back again Dilshad bro
    YATHRA TODAY UYIR❤️❤️
    Nale veendum pakkalaaa

  • @Make4you
    @Make4you 3 ปีที่แล้ว +1

    എത്ര വലിയ ടെൻഷനുണ്ടെങ്കിലും യാത്ര ടുഡേ കണ്ടാൽഎല്ലാം തീരും ടെൻഷൻ ഫ്രീ യാത്ര ടുഡേ

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +20

    ദിൽഷാദ് ഇക്കാ കൃത്യ
    സമയത്തു തന്നെ ഇങ്ങ് എത്തി..!!❤️

  • @ramshikannur
    @ramshikannur 3 ปีที่แล้ว +4

    എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ദിൽഷാദ് ബ്രോയെ നേരിട്ട് കാണണമെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നും പക്ഷെ ഞാൻ ഖത്തറിൽ ആയത് കൊണ്ട് അതിന് സാധിച്ചില്ലെങ്കിലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ വീട്ടിൽ വന്ന് എന്റെ മക്കളെ കണ്ട് ഒരുനേരത്തെ ഭക്ഷണം കഴിച്ചതിന് വളരെ നന്ദി ഒരുപാട് സന്തോഷം ആയി . നിങ്ങളുടെ യാത്രകൾ എന്നും നല്ലതായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദിൽഷാദ് & മുത്തു ബ്രോ Thanks,😘😘😘 Special Thanks to Admin Rashid 🥰🥰

  • @lasithapratheesh1480
    @lasithapratheesh1480 3 ปีที่แล้ว +3

    എല്ലാ ടെൻഷനും മാറും ദിൽഷദിന്റെ വ്ലോഗ് കണ്ടാൽ 👍👍👍👍👍

  • @eajas
    @eajas 3 ปีที่แล้ว +11

    ഇന്നലെ വീഡിയോ ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ചാനൽ റീഫ്രഷ് അടിച്ച് മടുത്തു 😁😁😁അപ്പൊ welcome back മുത്ത്‌ മണിയെ 🥰✌️✌️✌️

    • @alifali5976
      @alifali5976 3 ปีที่แล้ว +2

      ഞാനും 😊😊✌️

  • @EnteChinthakal
    @EnteChinthakal 3 ปีที่แล้ว

    രണ്ടു വള്ളത്തിൽ കാലു വെക്കരുത്😆 വണ്ടി വെക്കാ൦🤭😆.... വീഡിയോ മനോഹരമായി💖

  • @salihkumbidi4011
    @salihkumbidi4011 3 ปีที่แล้ว +2

    മച്ചാനെ ഉഗാണ്ട ഫാൻസ്‌ അസോസിയേഷൻ

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +2

    ഞങ്ങൾ ഇതിന് പരംമ്പ് ന്നാ പറയുക കാക്കൂ. ഞങ്ങളുടെ നാടായ പാണ്ടിക്കാട് കക്കുളം വളരാട് കുന്നത്ത്കാർ പരമ്പും മുറവും കൊട്ടയും etc...... ഉണ്ടാക്കുന്നു

  • @manukarappadam5292
    @manukarappadam5292 3 ปีที่แล้ว +5

    ഇക്കാ ഹംസക്കോയ മരം കോമഡി പൊളിച്ചു😁😁😁

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +8

    അടിപൊളി കിടിലൻ സ്ഥലം💙💙💗😍✌️

  • @mdalmrd8384
    @mdalmrd8384 3 ปีที่แล้ว +2

    ദിലു ബ്രോ ചാലക്കുടി എത്തുമ്പോൾ bait al mandhi കേറാൻ മറക്കല്ലേ. നല്ല ഫുഡ്‌ ആണ് 💥

  • @nibraspandikkad7648
    @nibraspandikkad7648 3 ปีที่แล้ว +2

    ഇന്നലെ കാണാഞ്ഞിട്ട് വിഷമിച്ചവർ ആരൊക്കെ...... ☺️

  • @sudibh7811
    @sudibh7811 3 ปีที่แล้ว +3

    ഒരു പ്രവാസി like 👍

  • @JIMBRUTTANTROLLS
    @JIMBRUTTANTROLLS 3 ปีที่แล้ว +18

    പൂയംകുട്ടിക്കാരൻ❤️💪🏻

  • @aneeshaannu5674
    @aneeshaannu5674 3 ปีที่แล้ว +5

    മരത്തിൻ്റെ തല കാണാൻ നോക്കുന്ന മുത്തു.നിങ്ങൾ രണ്ടു പേരും ജമ്പനും തുമ്പനും തന്നെ.😜😄😄😄

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 3 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ ...വീഡിയോ അടിപൊളി

  • @devanandhankargil7070
    @devanandhankargil7070 3 ปีที่แล้ว +2

    പുന്നാര മാണിക്കക്കല്ലേ ദിൽഷദേ 🤩🤩🥰

  • @ibrahimbadushack2755
    @ibrahimbadushack2755 3 ปีที่แล้ว +3

    ഖത്തറിൽ നിന്നും ❤️❤️

  • @phrpc3681
    @phrpc3681 3 ปีที่แล้ว

    കാത്തിരിപ്പ് വല്ലാത്ത വിങ്ങൽ ആണ്

  • @aneeshaannu5674
    @aneeshaannu5674 3 ปีที่แล้ว +2

    ഇന്നലെ എവിടെ ആയിരുന്നു .കാണാതെ ആയപ്പോൾ വല്ലാത്ത ടെൻഷൻ.

  • @vasukuttank.b1685
    @vasukuttank.b1685 3 ปีที่แล้ว

    ഇന്നലെ എന്തുപറ്റി ദിൽ മുത്തു ഒരുപാട് മിസ്ചെയ്തു

  • @peacefinder47
    @peacefinder47 3 ปีที่แล้ว +5

    ഒരു നാൾ ഞാനും ദിൽഷാദ് ഇക്കയെ പോലെ ഒരു വലിയ Travaller ആവും😊

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +14

    പൊളിച്ചു ദിൽഷാദ് ബ്രോ👏👏💔💔🤗🤗🎉💛⚡♥️♥️

  • @ahamedNoushad
    @ahamedNoushad 3 ปีที่แล้ว +6

    മുത്ത് നമ്മുടെ❤😘 മുത്ത് ❤❤❤ആണ്

  • @dashamoolam
    @dashamoolam 3 ปีที่แล้ว +2

    Yathra today background music nte link undel arenkilum on replay adiku

  • @rajeeshunni9490
    @rajeeshunni9490 3 ปีที่แล้ว +3

    ഇന്നലെ കാത്തിരുന്നവർ ആരൊക്കെ

    • @adhinabhayand2599
      @adhinabhayand2599 3 ปีที่แล้ว +1

      Njan😔

    • @fousiyafousi8983
      @fousiyafousi8983 3 ปีที่แล้ว

      ഞാൻ ഇന്നലെ കുറെ തിരഞ്ഞു 😀

  • @saikrishnasanoop5599
    @saikrishnasanoop5599 3 ปีที่แล้ว

    nighludy yatrakalellam suppar avunnund to god bles you comadiyum undallo athukond chirikanum und

  • @Hafizvlog2015
    @Hafizvlog2015 3 ปีที่แล้ว

    ഉറക്കം അനുഗ്രഹമാണ് സ്വപ്നങ്ങൾ പ്രതീക്ഷകളും ഉറങ്ങുമ്പോൾ നല്ല സ്വപ്നങ്ങളും ഉണരുമ്പോൾ നല്ല ലക്ഷ്യങ്ങളും നിങ്ങളെ നയിക്കട്ടെ.🧡gd nyt🧡

  • @nas4327
    @nas4327 3 ปีที่แล้ว +4

    കുട്ടി കൊമ്പൻ thar🔥🔥🔥🔥🔥

  • @mansoor717
    @mansoor717 3 ปีที่แล้ว

    മച്ചാനെ പൊളിച്ചു.... Spr👍,,,, എല്ലാം നേരിട്ടുകണ്ടതുപോലെ....

  • @kabeerpangnikkadan6804
    @kabeerpangnikkadan6804 3 ปีที่แล้ว +3

    അതിരാവിലെ 12 മണിക്ക് തുടങ്ങണം😀

  • @firosmeppadi6127
    @firosmeppadi6127 3 ปีที่แล้ว +2

    👍 അടിപൊളി മുത്തേ പോളിജു 😍

  • @mohiyadheenmoidhu6629
    @mohiyadheenmoidhu6629 3 ปีที่แล้ว +6

    മുത്തേ തൃശൂർ ഗുരുവായൂർ ചാവക്കാട് എത്തിയാൽ വിളിക്കണം

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว

    ഇന്നത്തെ പുഴ കടക്കൽ ശ്വാസമടക്കിയാണ് കണ്ടത്,,, ജങ്കാറിൽ പോകുന്ന പോക്കല്ല, മുത്തുവിന്റെ ധൈര്യം അപാരം

  • @shabeerpvarode179
    @shabeerpvarode179 3 ปีที่แล้ว +1

    Dilshad bro uyir 🔥🔥🔥🔥🥰🥰🥰❤️❤️❤️

  • @RouteTraveler
    @RouteTraveler 3 ปีที่แล้ว +4

    അന്റെ ഒരു pin നമ്മൾ രക്ഷപെട്ടാലോ 😍

  • @musthafamusthafaaa1997
    @musthafamusthafaaa1997 3 ปีที่แล้ว

    Musthafene adipoli kidukkachi🙋✋😀

  • @muhammedsahil154
    @muhammedsahil154 3 ปีที่แล้ว +1

    Welcome back again dilshad ikkaaaaaa

  • @mollystephen5648
    @mollystephen5648 3 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിലും ഉണ്ട് പനമ്പ് നെയ്ത്ത്.. പിന്നെ ഇത് കൊണ്ടു കരകൗശാല വസ്തുക്കൾ ഉണ്ടാക്കുന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു. ഈറ്റയുടെ ക്ഷാമവും കൂലിക്കുറവും തൊഴിലുറപ്പ് പദ്ധതി ഒക്കെ വരികയും തൊഴിലാളികൾ നിറുത്തി പോവുകയും ആയിരുന്നു. മനോഹരമായ ഒട്ടേറെ വസ്തുക്കൾ ഈറ്റ മുള ഉപയോഗിച്ച് ഉണ്ടാക്കുമായിരുന്നു. നക്ഷത്രം ബാഗ് ഫ്ലവർവേഴ്സ് കുട്ട മുറം കസേര മേശ ഇവ ചിലത് മാത്രം... പിന്നെ പനമ്പ് നെയുന്ന സ്ഥാപനവും ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങൾ ആയിട്ട് അവർക്ക് കൂലി ഇല്ല.. അത് കൊണ്ടു ആ സ്ഥാപനവും പൂട്ടികിടക്കുന്നു.. മലയാറ്റൂർ നിന്നും.. 🙏🙏

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 ปีที่แล้ว +2

    അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും. നമ്മുടെ😀😍

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +1

    ദിൽഷദേ ഇന്നലെ കണ്ടില്ലല്ലോ...ആ...എന്നും video വേണം കേട്ടോ 😜

  • @രാവണൻ-സ6ണ
    @രാവണൻ-സ6ണ 3 ปีที่แล้ว

    ഭായ് ദിൽഷാദ് 2-3ദിവസമായി യാത്ര ആയിരുന്നു.. ഹാപ്പി journey

  • @shijinshaji9985
    @shijinshaji9985 3 ปีที่แล้ว

    Jilshashad bro njn kandu samsarichu malakkapara vechu..Poli machan nice combani bro Poli..machanee Oru waitum koodathe freeyayi samsarichu

  • @unaisma
    @unaisma 3 ปีที่แล้ว +1

    മാമലകണ്ടം higher secondary school😍😍😍nostalgia

  • @Minhaj22
    @Minhaj22 3 ปีที่แล้ว +1

    Nilambur undo aregilum undagil Oru like tharoo man

    • @Hamesvlogs
      @Hamesvlogs 3 ปีที่แล้ว

      kuttakumo 5 minet video skip chayathy spam comment edathay kanuka therechum varum

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 ปีที่แล้ว +3

    നമ്മുടെ പൂയംകുട്ടി 💪💪💪

  • @noufalkk9029
    @noufalkk9029 3 ปีที่แล้ว +1

    സ്ഥിരം പ്രേക്ഷകൻ നൗഫൽ നാദാപുരം 🌹

  • @adeepak1000
    @adeepak1000 3 ปีที่แล้ว

    Ingalu kollallo. Vere sthalathe bhagam eduthu naduckittu. Miducka

  • @maayaavi3249
    @maayaavi3249 3 ปีที่แล้ว +3

    ഇത്തിരി വൈകി😃എന്നാലും വീഡിയോ കാണുന്നത്ന് മുന്നേ കമെന്റ് മുഖ്യo

  • @afsalmarathani7382
    @afsalmarathani7382 3 ปีที่แล้ว

    സംഗതി കിടുക്കി

  • @autotracer8795
    @autotracer8795 3 ปีที่แล้ว +2

    Panmb neyth chanakam mezhuki anu
    Nellu onakki adukkan pazhamakkar upayogichirunnath
    💐💐💐

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว +1

    Dilshad bai uyir ❤️

  • @mediamoorkkanad1084
    @mediamoorkkanad1084 3 ปีที่แล้ว +2

    ഞമ്മളെത്തി ദിൽഷാദേ…😍😍😍

  • @shoukathmedia
    @shoukathmedia 3 ปีที่แล้ว

    വള്ളത്തിൽ കൊണ്ടുപോയത് സൂപ്പർ ആയി

  • @hilal_j_r
    @hilal_j_r 3 ปีที่แล้ว

    Nth nalla manoharamaya kazhicha❤️❤️❤️

  • @nothanksthanks9187
    @nothanksthanks9187 3 ปีที่แล้ว +3

    AR നഗറിൽ നിന്നും ജബ്ബാർ : PE.👍🥰💝❤️😍

  • @pramodp1002
    @pramodp1002 3 ปีที่แล้ว

    Pramod aney.. super video machane

  • @slmediaentertainment7986
    @slmediaentertainment7986 2 ปีที่แล้ว +1

    25:51 KSRTC😍

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +1

    Waiting for mamalakkandam

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Pwoliye ബ്രോ💚💚💚💚⚡⚡⚡⚡

  • @sideeqav
    @sideeqav 3 ปีที่แล้ว

    ആ പനമ്പ്‌ നെയ്യുന്നവരുടെ കഥ കേട്ടപ്പോൾ സംങ്കടായി..ഇങ്ങനെ വൈദഗ്ദ്യമുള്ള ഒരു പണി അറിഞ്ഞിട്ടും തുച്ചമായി കൂലിയാണു കിട്ടുന്നത്‌...🤧

  • @janinkakkadan6865
    @janinkakkadan6865 3 ปีที่แล้ว +1

    ഇന്നലെ കാണാഞ്ഞപ്പൊ എന്തോ പോലെ...

  • @Midhxlaj
    @Midhxlaj 3 ปีที่แล้ว +1

    Sinima pole yudd💞💞💞😂😂

  • @ashlyashhh5407
    @ashlyashhh5407 3 ปีที่แล้ว +2

    2 days aayit waiting aarunnu 🥰🥰

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว +1

    Welcome back again Dilshadhane 💖💋

  • @ArunkumarPurakkattu
    @ArunkumarPurakkattu 3 ปีที่แล้ว

    Bro njan mamalakkandam karana onnu contact cheyyan pattuvo 🔥

  • @razihamlprazihamlp908
    @razihamlprazihamlp908 3 ปีที่แล้ว +1

    മാപ്പൊന്നും പറയണ്ട പൊക്കോ❤️❤️❤️👍🤩

  • @coco8218
    @coco8218 3 ปีที่แล้ว +1

    പയേ മ്യൂസിക് miss❤

  • @sadarmp7955
    @sadarmp7955 3 ปีที่แล้ว

    അടിപൊളി ദിൽസോ &മുത്തു മുത്തേ

  • @badhushab6358
    @badhushab6358 3 ปีที่แล้ว

    മാമലക്കണ്ടം വ്ലോഗ് കട്ട waiting 👍

  • @hilal_j_r
    @hilal_j_r 3 ปีที่แล้ว +2

    Aaa nthayalum last intro paranjthodanjiyathalle finisha akarnnu aduth introl idalo😂😁

  • @bhusharaakampadam4999
    @bhusharaakampadam4999 3 ปีที่แล้ว +1

    മുത്തൂ. ❤❤🌹🌹 ദിൽഷാദ് 🌹🌹🌹❤

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว +1

    Dilshaadhum pinne muthum 💖💖💞💞

  • @riyabiju1344
    @riyabiju1344 3 ปีที่แล้ว

    ഞങ്ങടെ കുട്ടമ്പുഴ പൊളി അല്ലേ.........

  • @afreed007
    @afreed007 3 ปีที่แล้ว

    കൊണ്ടോട്ടി എക്കപ്പറമ്പ് ✋

  • @Esun-ve2iq
    @Esun-ve2iq 3 ปีที่แล้ว

    Welcome back again shibili ann

  • @arunpj6121
    @arunpj6121 3 ปีที่แล้ว +1

    സൂപ്പറേ സൂപ്പർ ❤❤❤❤❤

  • @vibi5915
    @vibi5915 3 ปีที่แล้ว +1

    ഇന്നലെ വീഡിയോ തിരഞ്ഞ് വന്നവർ 👍

  • @punalurmoviepresents8353
    @punalurmoviepresents8353 3 ปีที่แล้ว +1

    ചേട്ടാ ചേട്ടന്റെ എല്ലാവിഡിയോയും കാണുന്ന ഒരാളേ ഞാൻ 💪 pashe ഞാൻ ഇടുന്ന cpmmentsസിന് ചേട്ടൻ ഒരു hi പറഞ്ഞാൽ മതി

    • @badarudheenabdulkadar2021
      @badarudheenabdulkadar2021 3 ปีที่แล้ว

      ദില്ഷാദിന് അങ്ങനെ ഒരു ശീലമില്ല കമന്റ്‌ കാണുന്നുണ്ടോന്ന് തന്നെ സംശയം 😃😃😃😃

  • @cal_mi_abu
    @cal_mi_abu 3 ปีที่แล้ว

    bro dash il vechekkunna walkytalk nde brand . price item link onn parayuvoo

  • @ahmadthangalahmadthangal7182
    @ahmadthangalahmadthangal7182 3 ปีที่แล้ว

    Intro ishttamullavar aarokke

  • @abhijithps4822
    @abhijithps4822 3 ปีที่แล้ว

    Dilshad Bro,
    please visit Pamiyeli poru

  • @safwanrr4157
    @safwanrr4157 3 ปีที่แล้ว

    മുത്തു ഫാൻസ്‌ 🎀

  • @praveenprathithi6889
    @praveenprathithi6889 3 ปีที่แล้ว

    അടിപൊളി 🌹🌹🌹🌹🙋‍♀️🙋‍♀️🙋‍♀️

  • @habilkunnath5066
    @habilkunnath5066 3 ปีที่แล้ว

    Dilshad മച്ചാൻ 😍😍😍

  • @sunilssonu6973
    @sunilssonu6973 3 ปีที่แล้ว

    മാമലകണ്ടത്തിൽ നാളെ മുത്തുവിന്റെ പടയോട്ടം...

  • @sadiq509
    @sadiq509 3 ปีที่แล้ว +2

    ഇന്നലെ കാത്തിരുന്നു മടുത്തു

    • @safuvansafu3097
      @safuvansafu3097 3 ปีที่แล้ว

      Vedio undenkil ath 5 manikk thanne aayirikkum

    • @alibinyusufKT
      @alibinyusufKT 3 ปีที่แล้ว

      പറഞ്ഞിട്ടെന്താ കാര്യം പറ്റിപ്പോയി

  • @ihjasmuhammed9942
    @ihjasmuhammed9942 3 ปีที่แล้ว

    എപ്പോഴാ വയനാട്? കട്ട waiting