തകര്‍ന്ന വീടുകള്‍ അധികം കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതിന് നന്ദി.... നമ്മള്‍ അത് കാണുമ്പോള്‍ ആ പാവങ്ങള്‍ എത്ര വിഷമിക്കുന്നുണ്ടാകും എന്ന് ആരും ചിന്തിക്കില്ല. പോസിറ്റീവ് കാഴ്ചകള്‍ നിറയട്ടേ.
Hi dilshad, am from pathanamthitta.my kids every day egerly waiting for your videos.expecially whenever i imitate your intro they run and sit beside me to watch your videos.super .......... Keep going.all the very best.
കണ്ണൂർ വരുമ്പോൾ നിങ്ങൾ ഇരിട്ടി കൂടിയാണ് വരുന്നതെങ്കിൽ നല്ലൊരു സ്ഥലം കാണാനുണ്ട് ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ എത്തിയിട്ട് കച്ചേരികടവ് റൂട്ട് പോയാൽ ഭാരപ്പോൾ ജല vydhutha പദ്ധതി കാണാം ഇരുട്ടിപ്പുഴയുടെ ഉൽബാവം കാണാം ഒരുപാടു കാഴ്ചകളുണ്ട് സഞ്ചരികൾ വരുന്ന സ്ഥലമാണ്
ചെങ്ങായി ഇജ്ജ് ഒരിക്കൽ ഒറ്റപ്പാലം വരോ? പെങ്ങടെ കുട്ടിക്ക് അന്നെ കാണാൻ ആണ് ♥️🥰
ബിരിയാണി ഉണ്ടാക്കിക്കോ തീർച്ച യായും അവൻ വരും
@@hashkarkk1075 💯💯💯
@@hashkarkk1075 ഓൻ പറയട്ടെ 😄, ബിരിയാണി ഉണ്ടാക്കാൻ 1 മണിക്കൂർ വേണ്ട
@@abduladilma252 അവൻ കഴിഞ്ഞ ആഴിച്ച ഒറ്റപ്പാലം വന്നു പൊന്നു ഇനി വരണം എ ഗ്ഗിൽ ബിരിയാണി നിർബന്ധം ആണ്
വാട്സപ്പ് നമ്പറിൽ ബന്ധപ്പെടൂ
മുത്തു വിനെ കുതിരപ്പുറത്തുകയറ്റി വീഴാൻ പദ്ധതിയിട്ടത് ആരായിരുന്നു ?. ഏതായാലും മുത്തു ഇന്ന് ജയിച്ചേ .... 😀 ❤️❤️❤️❤️
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
Ethikey
Uff inte pachaaalam
Ethiiii
ഭാസി🥰😊🤩😍😘😎
Chayapodi kittuo korch
welcome back again dilshad ആണ് 🔥🔥🔥❤️❤️👍🏻👍🏻
Love from Saudi Arabia😍😍🇸🇦🇸🇦🇸🇦
Hai ദിൽഷദ് ബ്രോ നിങ്ങടെ ഒരു ആലപ്പുഴക്കാരൻ സബ്സ്ക്രൈബ്ർ
യാത്രകളൊക്കെ അടിപൊളി 😍😍
മുത്തു കുതിരപ്പുറത്ത് കയറിയപ്പോൾ ദിൽഷാദ് പറഞ്ഞ കോമഡി ഉണ്ടല്ലോ കുറേ ചിരിച്ചു.എന്നാലും നമ്മുടെ muthu തളരില്ല.അതാണ് muthu.
ദിൽഷാദ് ഇക്കാടെ വീഡിയോ കാണാൻ ഞമ്മക്ക് എന്നും ഇഷ്ടം തന്നെ ആണ്..!!😍
✌😊
Enne sapot cheyyo
😆😆😆🤯
Njammakk alla bro ammakk nna malappuramthithe aalkar paraya
❣️❣️❣️❣️❣️❣️😊❣️❣️❣️❣️❣️❣️
ചേലേമ്പ്ര ക്കാർ ഇങ്ങു പോരി....
മുത്തു മണിയെ പൊളി 🥰 അപ്പോ ,welcome back again
വയനാട് കലക്കി 😎👍👍
ബുള്ളറ്റ് എടുത്ത് കറങ്ങു bai അതല്ലേ ത്രിൽ എല്ലാം ത്രിൽ തന്നെ എന്നാലും ബുള്ളറ്റ് ::::::::::::::::👌👌👌
സൗദിയിൽ നിന്നും ഇപ്പോൾ കാണുന്നു 😁😁❤️👍
Welcome back again Dilshad bro
YATHRA TODAY UYIR😘
Naale veendum paakkalaam
മച്ചാനെ waiting ആയിരുന്നു 🤩🤩🤩poli🥰🥰🥰
തകര്‍ന്ന വീടുകള്‍ അധികം കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതിന് നന്ദി....
നമ്മള്‍ അത് കാണുമ്പോള്‍ ആ പാവങ്ങള്‍ എത്ര വിഷമിക്കുന്നുണ്ടാകും എന്ന് ആരും ചിന്തിക്കില്ല.
പോസിറ്റീവ് കാഴ്ചകള്‍ നിറയട്ടേ.
Variety location mathi athhaanu power ❤️❣️🥰😘🔥🔥💪💪.
ഇക്കാ poliii 🥰🥰 പൂക്കോട് തടകത്തിന്റെ അടുത്താണിക്കാ ഞാൻ വരാമായിരുന്നു ഇക്കാ അടുത്ത ഭാഗങ്ങൾ കാണാൻ കട്ട വെയ്റ്റിംഗ് 🥰🥰
മുത്ത് മണി ദിലു 😍😍
Indro nammude nattil😍😍
സ്ഥിരം പ്രേഷകർ ഇങ്ങ് പോരി ഓരോ ലൈക് അടിച്ചു പൊയ്ക്കോളി
Hi dilshad, am from pathanamthitta.my kids every day egerly waiting for your videos.expecially whenever i imitate your intro they run and sit beside me to watch your videos.super .......... Keep going.all the very best.
ദിൽഷാദ് ഇക്കാ ♥️♥️💛💛💞💞💞💞
ഇടക്കിടക്കുള്ള ചെറിയ ചെറിയ തള്ളു തളാണ് ഇവരുടെ ഒരു ഹൈലൈറ്റ്; തു ടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല🤪🤪
23:35 ന്നാ മ്മള് പോട്ടെ വലേക്കും മുസലാം😂😂
മുത്തുവും കുതിരയും
പിന്നെ ഞാനും.
മുത്തുമണി 😍😍😍💕💕👌🏻👌🏻🔥🔥🔥...
Assalamu alaikum, Nalla avatharanam, orupaadishttaayi ,muthuvinyeayum, dhilshadineayum,☺
Ithreyum kashtapett ee sthalanjalokke kanikunna dilshadkka ❤️🥰
Wow Next Nammale Kannuru ♥️♥️
അടിപൊളി ബ്രോ !! 😊💛🥰❤️
ഇക്ക പൊളിയാ ന്നെ
ദില്ലു ഫാൻസ് ഇവിടെ കമോൺട്ര...😍😍😍
മോനേ ഞങ്ങളുടെ നാട്ടിലേക്ക് ഒന്ന് വരണം ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്ത് എന്റെ മക്കൾ നിന്റെ നല്ലൊരു ഫാനാ👍👍👍👍👍
നിങ്ങളുടെ വർത്താനം അടി Poli
Welcome back again Muhsin aan vengara nn aan 😍😍👍🏻
Welcome back again 🔥🔥🔥
Welcome back again dilshaadaane👌👌👌
ദിലു
അങ്ങനെ ഞമ്മളെ നാട്ടിലും എത്തി പഹയൻ😷👌☺️,ഒട്ടനവധിസ്ഥലങ്ങൾപൈതൃകവും ചരിത്ര പശ്ചാത്തലം കൂടി, വിവരിച്ചാൽbetter.
Ha. കൊള്ളാം ഇനിയങ്ങോട്ട് കുതിര സവാരി ആക്കിയാലോ
എന്താല്ലേ കേരളത്തിന്റെ വൈവിഥ്യം and ബ്യൂട്ടി...
Love from Srilanka 🇱🇰😍
Welcome back again shibili aaa
ആദ്യം കമന്റ് ഇടണം എന്ന് കരുതി നോട്ടിഫിക്കേഷന്‍ കാത്തിരുന്ന ഞാന്‍ ഇന്നും മൂന്ജീ
നാളെ ടൈം ഇണ്ടല്ലോ വേഗം വന്നോ 😄
വന്നല്ലോ.
ഭൂമി കണ്ടു കഴിഞ്ഞാൽ അല്ലെ സ്വർഗം
ഇതൊക്കെ എന്നെങ്കിലും നേരിട്ട് പോയി ആസ്വദിക്കണം 😍😍
അതെ
18:12 പൊളിച്ചു 😂😂😂
Welcome back again ❤️
എനിക്ക് ഒരുപാടിഷ്ട്ടമാണ് നിന്റ വീഡിയോ
ഞമ്മളെത്തി ദിൽഷാദേ…😍😍😍
ദിൽഷൂ മുത്തെ,,🥰⚘
എന്നാലും.... നിങ്ങടെ ആ പെട്രോൾ പമ്പിലെ പാട്ട്.... മറക്കാൻ പറ്റണില്ല:??😂😂😂❤️
സൂപ്പർ അവതരണം
😍😍 പെരുത്തിഷ്ടായി 💓💓
Thumbnail superb 👍👍
ഓർമ്മകൾ 🌹🌹🌹🌹എന്റെ ❤25. വർഷം. മുൻപ് 😭😭😭😭😭
പൊളിച്ചു⚡⚡🤗🙌❤️അടിപൊളി
കോഴിക്കോട്ടുകാർ ഒരു ലൈക്ക് tharumo
മ്മളെ വയനാട് 🥰🥰🥰✌️✌️🌹
പിന്നല്ല
നോളെജ് സിറ്റി വീഡിയോ എന്താണ് റിമൂവ് ചെയ്തത്
ഒഴിവാക്കിയതിന്റെ കാരണം ഒന്നു പറ ദിൽഷാദ്
Welcome back❤
ബാണാസുര ഡാമിന്റെ ഒരുവശത്ത് ഒരുപാട് ആദിവാസികൾ നല്ല കാഴ്ച്ചകളും കിട്ടും നിങ്ങൾക്ക് ഒരാളെ നമ്പർ തരാം
ദിൽഷാദ് മുത്തുമണിയേ
വിഡിയോ കാണുന്ന വയനാട്ടുകാർ ഉണ്ടോ 😊
ഒറ്റപ്പാലത്തേക്കു വരുമ്പോൾ അറിയിക്കണേ എനിക്കും അങ്കിൾനെ കാണണം
കണ്ണൂർ വരുമ്പോൾ നിങ്ങൾ ഇരിട്ടി കൂടിയാണ് വരുന്നതെങ്കിൽ നല്ലൊരു സ്ഥലം കാണാനുണ്ട് ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ എത്തിയിട്ട് കച്ചേരികടവ് റൂട്ട് പോയാൽ ഭാരപ്പോൾ ജല vydhutha പദ്ധതി കാണാം ഇരുട്ടിപ്പുഴയുടെ ഉൽബാവം കാണാം ഒരുപാടു കാഴ്ചകളുണ്ട് സഞ്ചരികൾ വരുന്ന സ്ഥലമാണ്
Superb 🥰
Hi bro super... Ninga poliya.....
Adipoli ❤❤
Welcome back again dilshadaney
🙏
കുതിര വരെ സബ്ക്രൈബർ ആയിട്ടുള്ള ആളാണ് നമ്മുടെ ദിൽഷാദ് 😄😄
ദിൽഷാദ് നമമ്മുക്ക് സുമ്മാവാ ❤😍
മ്യൂസിക് missing 🌹
Hi Dilshad and muthu bross💕
വയനാട്ടുകർ ഉണ്ടോ
കണ്ണൂർക്ക് വാ വേഗം 😍😍😌😌
👍👍👍💞
പൊളി
❤❤❤
😍😍😍
Bro💪💪
Aa bgm avide aro
on cheythirikkanallo ?
👌👍🌹🌹
💥📌🤩കുത്തി വെക്കോ🤩📌💥
Ithellam. കണ്ടാൽ പിന്നെ ശശി പാറ കാഞ്ഞിരകൊല്ലി പോയാൽ കാണാം അവിടെ alakapuri. വെള്ളച്ചാട്ടം ഉണ്ട് നല്ല bangiyanu. Kaanan
Enne sapot cheyyo dhilshadikka
പൊളി ❤❤❤❤
❤❤❤👍❤❤❤
കണ്ണൂർ waiting 💪
ഹായ് ദിൽഷാദ് ❤️❤️❤️
😍😍😍✌
Hai dilshad
Muthu😍
Fan
👍👍👍👍👍👍
Wayanad kuruva deep onn cheyyooo
Off road varumpol muthinu oru chance kodukkanam....valare vishamam undennu thonnunnu.....
Bro please say your destination always when you move from one place to another. Otherwise it lacks continuity.
And kl 14 kasaragod waiting i am from ksd...
Pwoli...