മലയാളിക്കിന്നും ചികിത്സയുടെ ചരിത്രം അറിഞ്ഞു കൂട. അതുകൊണ്ടാണ് evidence based treatment ഉം, non evidence based treatment ഉം തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്.
എന്റെ നാട്ടിൽ -കണ്ണൂർ തളിപ്പറമ്പിൽ -മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരിക്കുകയാണ് ഈ സമയം കീഴാർനെല്ലി എന്ന ഔഷധച്ചെടിയെക്കുറിച്ചും ചൂടുപിടിച്ച ചർച്ചയാണ്. മഞ്ഞപ്പിത്തത്തെ മാത്രമായി ഒരു വീഡിയോ ചെയ്യാമോ?
മഞ്ഞപിത്തതിന്റെ ഒറ്റമൂലി ചികിത്സ വ്യാപകമായി ഉണ്ട്, സുഖം പ്രാപിക്കുന്നുമുണ്ട്.. ഞങ്ങളുടെ നാട്ടിലെ ഒരു രീതി,രാവിലെ വെറും വയറ്റിൽ വൈദ്യർ ഒരു പച്ച മരുന്ന് പാലിൽകലക്കി കൊടുക്കും. ഒരാഴ്ച കഴിഞ്ഞ് ഒരു ഡോസ് കൂടി. റസ്റ്റ് എടുക്കണം ഉപ്പ് ഉപയോഗിക്കരുത്. രണ്ട് ആഴ്ച കഴിഞ്ഞു നോക്കിയാൽ മഞ്ഞപിത്തം ഭേദം ആയിട്ടുണ്ടകും. ഇത് ഒന്ന് ശാസ്ത്രിയമായി വിശദികരിക്കാമോ
മഞ്ഞപ്പിത്തം ഒരു അസുഖലക്ഷണം ആണ്. Hepatitis വിഭാഗത്തിൽ വരുന്ന അസുഖങ്ങൾ, മറ്റു കരൾ രോഗങ്ങൾ മദ്യപാന സംബന്ധിയായത് ഉൾപ്പെടെ എല്ലാത്തിനും കണ്ടു വരുന്ന ലക്ഷണം ആണ് മഞ്ഞപ്പിത്തം. Self limiting ആയ (nammal ഒരു ചികിത്സയും കൊടിത്തില്ലേലും മാറിപ്പോവുന്ന)തരം hepatitis ആണ് കൂടുതലായും കണ്ടു വരുന്നത്. അത് കൊണ്ട് ee പച്ചമരുന്ന് പാൽചികിത്സ ചെയ്താലും ഇല്ലേലും മാറുന്ന മഞ്ഞപിത്തം ആണ് ഇത് കഴിച്ചത് കൊണ്ട് മാറുന്നു എന്ന് നമ്മൾ വിശ്വസിക്കുന്നത്. ഇതാണ് ഇതിന്റെ ശാസ്ത്രീയമായ explanation. ഇതിലെ അപകടം എന്താണെന്ന് വെച്ചാൽ ലിവർ failure പോലുള്ള cirrohsis പോലുള്ള അസുഖങ്ങളുടെ ഭാഗമായി വരുന്ന മഞ്ഞപിത്തം ആണ് ഒരാൾക്ക് എന്ന് കരുതുക. ഈ പാലും പച്ചമരുന്നും കഴിച്ചു രോഗം മാറാൻ കാത്തിരിക്കുന്ന ഓരോ ദിവസവും ലക്ഷണം വഷളാവുകയും, രോഗം മൂർച്ഛിക്കുകയും, ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സമയം നഷ്ടപ്പെടുകയും, സാധ്യത കുറയുകയും ആണ്. അങ്ങനെ ഒക്കെ സംഭവിക്കുന്നത് അത്ര common അല്ലാത്തത് കൊണ്ട് ഈ വൈദ്യം ഒക്കെ രക്ഷപ്പെട്ടു പോവുന്നു എന്നേ ഉള്ളൂ.
കുറുൻതോട്ടിയിൽനിന്നാണ് effidrin ആയുർവേദകാർ ഉണ്ടാകുന്നത്.. വീട്ടമ്മമാർ ഉണ്ടാകാൻ വൈദ്യന്മാർ പരിശീലിപ്പിച്ച കാലം.. പക്ഷെ ഖൈഷീര ബല പാലിലും വൈദ്യശാലയിലും നിർമ്മിക്കും. ക്ഷഹീരാബാല 101 nuclear fusion വിദ്യയിലാണ് ഒരു വർഷംകൊണ്ട് നിർമിക്കുന്നത്. Homeo അർണിക്ക ന്യൂക്ലീർഫിഷൻ വിദ്യ ഉപയോഗിച്ചും. വല്ലതും ഇവർക്കുമനസിലാകുമോ പുച്ഛിസം എന്ന കേരളീയ അസുഖം ബാധിച്ചവർക്കു. ഞാൻ അറിയുന്ന പീഡിയേട്രിഷ്യൻസ് കുട്ടികൾക്ക് പനി വന്നാൽ രഹസ്യമായി അമ്മുമ്മയെ homoeo ഡോക്ടറുടെവീട്ടിൽ എത്തിക്കും. ഒരു ഹൈ കോടതി റിട്ടയർ ചെയ്ത ബുദ്ധിയുടെ നാല് മക്കൾ എംഡി കാർ അപ്പനെ homoeo ചികിത്സ നൽകി. Parkinsons disease ഹോമോയോയിൽ ചികിത്സ ഇല്ലല്ലോ. മറുപടി സിംപ്‌ട്ടോമാറ്റിക് ചികിത്സയ്ക്കു homeo നല്ലതാണ്. ഞാൻ cure നൽകുന്ന ആയുർവേദകാരെ പരിചയപെടുത്തി. പക്ഷെ രോഗം തലയ്ക്കാണെന്ന് മക്കൾ. വയറിനാണെന്ന് ആയുർവേദം. ഇവരിൽ ആരാണ് മര പൊട്ടൻ. ജനം വോട്ട് ചെയ്തു ചാണലിനെവിജയിപ്പിക്കുക
3:55 - 4:55 കേട്ടു നോക്കൂ. അന്നത്തെ കാലത്ത് ഈ വിഷയത്തിൽ ഉള്ള അറിവുകൾ സമാഹരിച്ചു പകർന്ന് വച്ച ഗ്രന്ഥം. അതിൽ പലതും updated ആയി, ചിലത് ഇന്നും valid ആയത് ഉപയോഗിക്കുന്നു, ചിലത് പൂർണ്ണമായും തെറ്റ് എന്നു തെളിഞ്ഞത് ഉപേക്ഷിച്ചു. അത്രേ ഉള്ളൂ.. 👍
18:15 കാരണം chemophobia. പിന്നെ, ശാസ്ത്ര അവബോധത്തിന്റെ അഭാവം ("അറിവിന്റെ" അല്ല!) . ഫലം - മരുന്നു കടയിൽ നിന്ന് വാങ്ങുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള chemicals തന്നെയാണ് ഒരു ചെടിയിൽ ഉള്ളതും (മറ്റ് പല chemicals നോടും ഒപ്പം!) രോഗം മാറ്റുന്നതും എന്ന് ചിന്തിക്കാൻ നമ്മുടെ തലച്ചോർ തയ്യാർ ആവുന്നില്ല..
ഔഷ ധം നിങ്ങൾ ഒന്നും ഇല്ലാണ്ട് ലബോറ ട്ടറിയിൽ ഉണ്ടാക്കുമോ അതോ പ്രകൃതി യിൽ നിന്ന് എടുക്കേണ്ടി വരുമോ... നിങ്ങൾ അത് വേർതിരിച്ചു എടുക്കുന്നതിനു ഇത്ര ആത്മ വിശ്വാസം വേണ്ട
@@Speakell1970എന്ന് അവർ പറയുന്നില്ലല്ലോ. ചെടിയിൽ ഉള്ള ഏത് contents ആണ് അസുഖം മാറ്റുന്നത് എന്ന് മനസിലാക്കണം എന്ന് ആണ് പറയുന്നത്. കൃത്യമായി മനസിലാക്കണം എന്നാണ് പറയുന്നത്. മനസിലാക്കുന്നതിലെ വ്യത്യാസം ആണ്.
What's science if you look only with modern technology it is like blind men looking at elephant One touching leg will say is piller Tail will say broom The 2 person discussion is only with limeted knowledge Recerch what thay say with limited knowledge fool's
A patient came to me yesterday bragging about how she was managing her diabetes for the past four years all by herself. She took 20 units of insulin at 8 am, saw her sugar was 400 plus and took 20 units more at 10 am. She was avoiding her night dose of insulin to avoid the expense of insulin !!!!!! I don't think that she will stick to my advice once her embedded nose stud is removed!!!
Very good informative video👌👌
മലയാളിക്കിന്നും ചികിത്സയുടെ ചരിത്രം അറിഞ്ഞു കൂട. അതുകൊണ്ടാണ് evidence based treatment ഉം, non evidence based treatment ഉം തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്.
Good. Krishnaprasad is always reasonable
സത്യത്തിന്റെ മുഖം വികൃതം ആണ്.
Sathyangal asathyathil ninnu namme rakshikkum
Doctor BM Hegde kurichu oru video chaiyamooo .please
Informative 👌 Thanks ❤
അയോഗ്യ പുരുഷോ നാസ്തി,
നാസ്തിമൂല അനൗഷാധം....
........
യോജകതത്ര ദുർലഭ.. ❤
ഇതു എന്ത് ഭാഷ
സ്വിച്ച്അഞ്ചിതം ലൈറ്റിതം. നാ കൂ കൂ കി കി
Himaval സ്വാമി ശരണം ❤️ ഏകാന്തത സുന്ദര ശരണം 💋💋
എന്റെ നാട്ടിൽ -കണ്ണൂർ തളിപ്പറമ്പിൽ -മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരിക്കുകയാണ് ഈ സമയം കീഴാർനെല്ലി എന്ന ഔഷധച്ചെടിയെക്കുറിച്ചും ചൂടുപിടിച്ച ചർച്ചയാണ്. മഞ്ഞപ്പിത്തത്തെ മാത്രമായി ഒരു വീഡിയോ ചെയ്യാമോ?
19:48 correct😅.. 🔥Good discussion👍
What about muringa, cheera?
New medicine plant Rosemary.
kp nde mic ❤❤❤
❤
കൃഷ്ണ ❤
ബോധം ഉള്ള മനുഷ്യർ 🙏
7:08 sherikkum kudicho???
Hai
👌👌
🎉
Qualification of these guys?
Evidence of alternative medicine??
@@victoryvijay-i5v scientific temper
@@victoryvijay-i5v and common sense
ഇപ്പോൾ ഫെയ്സ്ബുക്കിൽ പരസ്യം കാണുന്നുണ്ട് ഹോമിയോയുടെ കാൻസർ കുറയ്ക്കുമെന്നും പറഞ്ഞു
😂
Facebook ഹോമിയോ മനുഷ്യനെ വിട്ട് ചെടികളിലേക്ക് കയറുന്നു ഉണ്ട്. പൂക്കാനും കായ്ക്കാനും ഒക്കെ ഹോമിയോ മരുന്നു അടിയിൽ ഇട്ടാൽ മതി പോലും
പനി ജലദോഷം എന്നിവ വരുമ്പോൾ ചുക്ക് കാപ്പി കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
Undu
ഒരു ഗുണവും ഇല്ല. ജലദോഷം റിനോ വൈറസുകൾ മൂലം ഉണ്ടാകുന്നതാണ്.
പനി കുറയാൻ പാരസെറ്റമോൾ അല്ലെങ്കിൽ ആസ്പിരിൻ തന്നെ കഴിക്കണം. ചുക്കിന് പനി കുറക്കാനുള്ള ഒരു കഴിവും ഇല്ല.
ഒരു ഗുണവുമില്ല ഗുണമുണ്ട് എന്ന് പറയുന്നവർ ചുക്കുകാപ്പി എങ്ങനെയാണ് റൈനോ വൈറസിനെ നശിപ്പിക്കുന്നത് എന്ന് പ്രൂവ് ചെയ്താൽ മതി.
മഞ്ഞപിത്തതിന്റെ ഒറ്റമൂലി ചികിത്സ വ്യാപകമായി ഉണ്ട്, സുഖം പ്രാപിക്കുന്നുമുണ്ട്..
ഞങ്ങളുടെ നാട്ടിലെ ഒരു രീതി,രാവിലെ വെറും വയറ്റിൽ വൈദ്യർ ഒരു പച്ച മരുന്ന് പാലിൽകലക്കി കൊടുക്കും.
ഒരാഴ്ച കഴിഞ്ഞ് ഒരു ഡോസ് കൂടി.
റസ്റ്റ് എടുക്കണം
ഉപ്പ് ഉപയോഗിക്കരുത്.
രണ്ട് ആഴ്ച കഴിഞ്ഞു നോക്കിയാൽ മഞ്ഞപിത്തം ഭേദം ആയിട്ടുണ്ടകും.
ഇത് ഒന്ന് ശാസ്ത്രിയമായി വിശദികരിക്കാമോ
മഞ്ഞപ്പിത്തം ഒരു അസുഖലക്ഷണം ആണ്. Hepatitis വിഭാഗത്തിൽ വരുന്ന അസുഖങ്ങൾ, മറ്റു കരൾ രോഗങ്ങൾ മദ്യപാന സംബന്ധിയായത് ഉൾപ്പെടെ എല്ലാത്തിനും കണ്ടു വരുന്ന ലക്ഷണം ആണ് മഞ്ഞപ്പിത്തം.
Self limiting ആയ (nammal ഒരു ചികിത്സയും കൊടിത്തില്ലേലും മാറിപ്പോവുന്ന)തരം hepatitis ആണ് കൂടുതലായും കണ്ടു വരുന്നത്.
അത് കൊണ്ട് ee പച്ചമരുന്ന് പാൽചികിത്സ ചെയ്താലും ഇല്ലേലും മാറുന്ന മഞ്ഞപിത്തം ആണ് ഇത് കഴിച്ചത് കൊണ്ട് മാറുന്നു എന്ന് നമ്മൾ വിശ്വസിക്കുന്നത്.
ഇതാണ് ഇതിന്റെ ശാസ്ത്രീയമായ explanation.
ഇതിലെ അപകടം എന്താണെന്ന് വെച്ചാൽ ലിവർ failure പോലുള്ള cirrohsis പോലുള്ള അസുഖങ്ങളുടെ ഭാഗമായി വരുന്ന മഞ്ഞപിത്തം ആണ് ഒരാൾക്ക് എന്ന് കരുതുക. ഈ പാലും പച്ചമരുന്നും കഴിച്ചു രോഗം മാറാൻ കാത്തിരിക്കുന്ന ഓരോ ദിവസവും ലക്ഷണം വഷളാവുകയും, രോഗം മൂർച്ഛിക്കുകയും, ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സമയം നഷ്ടപ്പെടുകയും, സാധ്യത കുറയുകയും ആണ്.
അങ്ങനെ ഒക്കെ സംഭവിക്കുന്നത് അത്ര common അല്ലാത്തത് കൊണ്ട് ഈ വൈദ്യം ഒക്കെ രക്ഷപ്പെട്ടു പോവുന്നു എന്നേ ഉള്ളൂ.
ആദ്യം മഞ്ഞപിത്തം എന്താണെന്ന് പഠിക്കുക. അപ്പോൾ ഉത്തരം കിട്ടും. മഞ്ഞപ്പിത്തം ഒരു രോഗം അല്ല, നിരവധി രോഗങ്ങളുടെ ലക്ഷണം മാത്രമാണ്.
അബ്ബാസ് പാറശ്ശേരി താങ്കൾ ആയുർവേദവും മറ്റ് കപട ചികിത്സകളും എന്ന പുസ്തകം വായിക്കുക. ഉത്തരം അതിലുണ്ട്
കാഞ്ഞിര കുരു അരച്ച് കൊടുത്താൽ " സിപിഐഎം " എന്ന രോഗം മാറുമോ ?
ഇല്ല.......കലക്കി കൊടുത്താൽ നിൻ്റെ അച്ഛൻ്റെ ശല്യം തീരും
തെറീശൻ, ഗുണ്ട, ചാണകങ്ങൾ, മൂരികൾ എല്ലാവരും കുടിച്ചാൽ നാടു നന്നാകും !! താനും കൂട്ടത്തിൽ പെടണം. മറക്കല്ലേ !!
ചെകുത്താൻ പൂവേ ആരും ഉപയോഗിക്കാറില്ല
Request you don't waste time in talking negative ...tell the positive sides...
കുറുന്തോട്ടി ഇല്ലാത്ത കശായം ഇല്ല എന്ന് കേട്ടിട്ടുണ്ട്
Kuruthottikkum vatham ennum kettittundu
കുറുൻതോട്ടിയിൽനിന്നാണ് effidrin ആയുർവേദകാർ ഉണ്ടാകുന്നത്.. വീട്ടമ്മമാർ ഉണ്ടാകാൻ വൈദ്യന്മാർ പരിശീലിപ്പിച്ച കാലം.. പക്ഷെ ഖൈഷീര ബല പാലിലും വൈദ്യശാലയിലും നിർമ്മിക്കും. ക്ഷഹീരാബാല 101 nuclear fusion വിദ്യയിലാണ് ഒരു വർഷംകൊണ്ട് നിർമിക്കുന്നത്. Homeo അർണിക്ക ന്യൂക്ലീർഫിഷൻ വിദ്യ ഉപയോഗിച്ചും. വല്ലതും ഇവർക്കുമനസിലാകുമോ പുച്ഛിസം എന്ന കേരളീയ അസുഖം ബാധിച്ചവർക്കു. ഞാൻ അറിയുന്ന പീഡിയേട്രിഷ്യൻസ് കുട്ടികൾക്ക് പനി വന്നാൽ രഹസ്യമായി അമ്മുമ്മയെ homoeo ഡോക്ടറുടെവീട്ടിൽ എത്തിക്കും. ഒരു ഹൈ കോടതി റിട്ടയർ ചെയ്ത ബുദ്ധിയുടെ നാല് മക്കൾ എംഡി കാർ അപ്പനെ homoeo ചികിത്സ നൽകി. Parkinsons disease ഹോമോയോയിൽ ചികിത്സ ഇല്ലല്ലോ. മറുപടി സിംപ്‌ട്ടോമാറ്റിക് ചികിത്സയ്ക്കു homeo നല്ലതാണ്. ഞാൻ cure നൽകുന്ന ആയുർവേദകാരെ പരിചയപെടുത്തി. പക്ഷെ രോഗം തലയ്ക്കാണെന്ന് മക്കൾ. വയറിനാണെന്ന് ആയുർവേദം. ഇവരിൽ ആരാണ് മര പൊട്ടൻ. ജനം വോട്ട് ചെയ്തു ചാണലിനെവിജയിപ്പിക്കുക
കശായം😂
Kurunthotti illatha kashayam njan kudichittundu
Kay adikkan Kure pottanarum
Mandan
It's not correct fact research are not happening. Research is happening through Utube and whatsapp university, forwarding to maximum group.😂😂😂😂😂
മലയാളത്തിലെ ഔഷധ സസ്യങ്ങൾ എന്ന് അർഥം വരുന്ന ഹോർത്തുസ് മലബാറിക്ക.ഇറങ്ങിയതിൽ പിന്നെയാണ് യൂറോപ്പ് ഔഷധങ്ങളേക്കുറിച്ച് അറിഞ്ഞത്.
വിവരക്കേട്.
ഹോർത്തൂസ് മലബാരിക്കൂസിൽ ഏത് സസ്യത്തിൽ, ഏത് മരുന്ന് ഒന്നു പറയുക.
മരുന്ന് എന്നത് ഒരു രാസ ഘടകം ആണ്.
3:55 - 4:55 കേട്ടു നോക്കൂ. അന്നത്തെ കാലത്ത് ഈ വിഷയത്തിൽ ഉള്ള അറിവുകൾ സമാഹരിച്ചു പകർന്ന് വച്ച ഗ്രന്ഥം. അതിൽ പലതും updated ആയി, ചിലത് ഇന്നും valid ആയത് ഉപയോഗിക്കുന്നു, ചിലത് പൂർണ്ണമായും തെറ്റ് എന്നു തെളിഞ്ഞത് ഉപേക്ഷിച്ചു. അത്രേ ഉള്ളൂ.. 👍
18:15 കാരണം chemophobia. പിന്നെ, ശാസ്ത്ര അവബോധത്തിന്റെ അഭാവം ("അറിവിന്റെ" അല്ല!) . ഫലം - മരുന്നു കടയിൽ നിന്ന് വാങ്ങുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള chemicals തന്നെയാണ് ഒരു ചെടിയിൽ ഉള്ളതും (മറ്റ് പല chemicals നോടും ഒപ്പം!) രോഗം മാറ്റുന്നതും എന്ന് ചിന്തിക്കാൻ നമ്മുടെ തലച്ചോർ തയ്യാർ ആവുന്നില്ല..
പച്ചക്കറി ഫ്രൂട്സ് എന്നിവ കഴിക്കാവോ.. അതോ ആവശ്യം ഉള്ള മോളിക്യൂൾസ് മാത്രം വേർത്തിരിച്ചെടുത്ത് കഴിക്കാൻ പാടൊള്ളൊ . ആകെ കൺഫ്യൂഷൻ ആയി
Athum over aayal problem aanu, food items enth thanne aaayalum control cheyth kazhikkuka, food thanne aanu manushyane rogi aakkunnathil minnil nikkunnath. Vitamin minerals ellam body il balance venam, koodiyalum kuranjalum problem aaanu.
താങ്കൾ കുറച്ച് അരളി കഴിച്ചാൽ മതി, പച്ചകറിക്ക് പകരം
@@josethomas9760 How cruel..
ഔഷ ധം നിങ്ങൾ ഒന്നും ഇല്ലാണ്ട് ലബോറ ട്ടറിയിൽ ഉണ്ടാക്കുമോ അതോ പ്രകൃതി യിൽ നിന്ന് എടുക്കേണ്ടി വരുമോ... നിങ്ങൾ അത് വേർതിരിച്ചു എടുക്കുന്നതിനു ഇത്ര ആത്മ വിശ്വാസം വേണ്ട
ഇന്ന് എല്ലാ ഔഷധങ്ങളും സിന്തറ്റിക് ആണ്.
Bragging
ഇവിടെ ഇരിക്കുന്ന 2 തോന്ന്യാസം പറയാൻ കച്ചകെട്ടി ഇരിക്കുന്ന തല്ലി പോളികൾ വിവരദോഷികൾ അല്ലാതെ എന്ന പറയാൻ
ഇവർ പറയുന്നതാണ് ശരി. ഒരു ചെടിയിലും ഔഷധമില്ല
@@Speakell1970എന്ന് അവർ പറയുന്നില്ലല്ലോ. ചെടിയിൽ ഉള്ള ഏത് contents ആണ് അസുഖം മാറ്റുന്നത് എന്ന് മനസിലാക്കണം എന്ന് ആണ് പറയുന്നത്. കൃത്യമായി മനസിലാക്കണം എന്നാണ് പറയുന്നത്. മനസിലാക്കുന്നതിലെ വ്യത്യാസം ആണ്.
ചേട്ടാ science പറയുമ്പോൾ മനസ്സിലാക്കാൻ പറ്റുമെങ്കിൽ its good ഇല്ലെങ്കിൽ വേണ്ട എന്ത് മാനദണ്ടം വെച്ചാണ് ith തോന്ന്യവാസം എന്ന് പറയുന്നത്
@@hariKrishnan-tw7xj by thinking i found their points wre scientifically valid ... may be ur brain might left smwhr
What's science if you look only with modern technology it is like blind men looking at elephant
One touching leg will say is piller
Tail will say broom
The 2 person discussion is only with limeted knowledge
Recerch what thay say with limited knowledge fool's
2 days ago yenda eppo etta video alle
A patient came to me yesterday bragging about how she was managing her diabetes for the past four years all by herself. She took 20 units of insulin at 8 am, saw her sugar was 400 plus and took 20 units more at 10 am. She was avoiding her night dose of insulin to avoid the expense of insulin !!!!!! I don't think that she will stick to my advice once her embedded nose stud is removed!!!
രണ്ട് പ്രകൃതിവിരുദ്ധർ 🤣.
❤
❤❤
❤❤
👍🏻
❤
❤❤
👍❤️