നമുക്ക് ഇവിടെ നിന് കൊണ്ടു നോക്കുമ്പോൾ ആ വീട് എക്കെ വലിയ നൊസ്റ്റാൾജിയ ആയി തോന്നും കാരണം അതിലും നല്ല സൗകര്യം ഇപ്പോൾ ഉള്ളത് കൊണ്ടാണ് അതെ അവസ്ഥ ആണ് ഇപ്പോൾ എങ്കിൽ നമ്മൾ ഓർക്കില്ല എന്റെ കുട്ടികാലം എനിക്ക് വളരെ മധുരം ആയാണ് തോന്നുന്നത് മര പലക അടിച്ച ചുമരുകളും ഓല മേഞ്ഞ മേൽ കൂരയും ആയിരുന്നു വീട് വർഷത്തിൽ വേനൽ കാലത് ആണ് പുര മേച്ചിൽ പക്ഷെ എന്റെ എല്ലാ ഓര്മയിലും വേനൽ മഴയിൽ ചോർന്നു ഒളിക്കാതെ ഒരു തവണ പോലും പുര മേഞ്ഞിട്ടില്ല മഴ പെയ്യുമ്പോൾ പാള ഉപയോഗിച്ച് അത് തടയുക ഒരു പണി ആണ് പാള വെട്ടി പുരക്കു ഉള്ളിൽ നിന്നു കൊണ്ടു ചോർച്ച ഉള്ള ഭാഗത്തു തിരുകി വെക്കും അതിന് ഊട് വലിക്കുക എന്ന് പറയും മൂന്നിലൊ നലിലോ എക്കെ ആണ് പഠിക്കുന്ന കാലം. അന്നെക്കെ വലിയ സങ്കടം തോന്നിയിട്ടുണ്ട്
facebook , amazon , WhatsApp...... ഒക്കെ ആവാമെങ്കിൽ parliament ,നിയമസഭ , പഞ്ചായത്ത് കോടതി village office .. ഒക്കെ നമുക്ക് mobile ഫോണിലേക്ക് കൊണ്ടുവന്നുകൂടെ ....
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. ഈ group ൽ 400 ൽ അധികം ആളുകൾ അംഗങ്ങളായിട്ടുണ്ട്. Telegram ഉണ്ടെങ്കിൽ join ചെയ്യാൻ മടിക്കരുത് 🙂 Tlllcg എന്ന് search ചെയ്തിട്ട് join കൊടുത്താൽ മതിയാവും👍❤️
എന്തൊരു വിശാലമായ ലോകമാണ് മൈത്രേയന്റെത്... ഇദ്ദേഹത്തെ വീണ്ടും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു..💐
🌄
ജീവിത നിലവാര ഗ്രേഡ് ❤പൊളി മൈത്രേയൻ 💕രാജാവ് 🙏😂
എല്ലാം ശരിയാക്കാൻ ഇദ്ദേഹത്തിനു പറ്റും.ഭരണം ഇദ്ദേഹത്തെ ഏല്പിച്ചു കൊടുക്കുക!
Great explanation
Superb ❤️❤️
Hi from Canada 🇨🇦
സത്യം... ഇന്നും സ്വപ്നത്തിലൂടെ കാണുന്ന വീട് ഞാൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന ഓല കുടിൽ ആണ്...
നമുക്ക് ഇവിടെ നിന് കൊണ്ടു നോക്കുമ്പോൾ ആ വീട് എക്കെ വലിയ നൊസ്റ്റാൾജിയ ആയി തോന്നും കാരണം അതിലും നല്ല സൗകര്യം ഇപ്പോൾ ഉള്ളത് കൊണ്ടാണ് അതെ അവസ്ഥ ആണ് ഇപ്പോൾ എങ്കിൽ നമ്മൾ ഓർക്കില്ല എന്റെ കുട്ടികാലം എനിക്ക് വളരെ മധുരം ആയാണ് തോന്നുന്നത് മര പലക അടിച്ച ചുമരുകളും ഓല മേഞ്ഞ മേൽ കൂരയും ആയിരുന്നു വീട് വർഷത്തിൽ വേനൽ കാലത് ആണ് പുര മേച്ചിൽ പക്ഷെ എന്റെ എല്ലാ ഓര്മയിലും വേനൽ മഴയിൽ ചോർന്നു ഒളിക്കാതെ ഒരു തവണ പോലും പുര മേഞ്ഞിട്ടില്ല മഴ പെയ്യുമ്പോൾ പാള ഉപയോഗിച്ച് അത് തടയുക ഒരു പണി ആണ് പാള വെട്ടി പുരക്കു ഉള്ളിൽ നിന്നു കൊണ്ടു ചോർച്ച ഉള്ള ഭാഗത്തു തിരുകി വെക്കും അതിന് ഊട് വലിക്കുക എന്ന് പറയും മൂന്നിലൊ നലിലോ എക്കെ ആണ് പഠിക്കുന്ന കാലം. അന്നെക്കെ വലിയ സങ്കടം തോന്നിയിട്ടുണ്ട്
Very nice interview.thanks
Farm ബില്ല് നെ കുറിച്ച് കൂടെ ഒരു session please.....
@@actionspace2238 Maitreyan’s view would be more intresting and thoughtful. Waiting to hear that too .
@@actionspace2238 😂😂😂
അടിപൊളി 👏👏👏
Wonderful thought
ഇങ്ങള് ബല്യ സംഭവം തന്ന ചങ്ങായി ...വണക്കം !!!
അവതാരകനും മികച്ച മനുഷ്യൻ
Need subtitles for talks like this!!
പരിചയമില്ലാത്ത മതത്തിലെ ദൈവം !!
1 laksham kodiyum 3 laksham kodiyum aasthiyullavante corporate tax 30 % thil ninnum 22 % aakiyit ellarudeyum jeevathathe baadhikunna petrolinte tax 200 % aakunna rajyathaanu nammaloke jeevikunne..
facebook , amazon , WhatsApp...... ഒക്കെ ആവാമെങ്കിൽ parliament ,നിയമസഭ , പഞ്ചായത്ത് കോടതി village office .. ഒക്കെ നമുക്ക് mobile ഫോണിലേക്ക് കൊണ്ടുവന്നുകൂടെ ....
Remittance and some activities are available at panchayat and village through online. I am paying building tax and land tax via online.
🙏
👍💕👍
Maitreyan sir right ✅🤣👌👏😅😂😮😢
🧡🧡🧡🧡
Any comments on the interviewer could be personal. I have no right to do so. Better to frame a list of questions and let maithreyan talk. Thanks
അടുത്ത ഭാഗം ഒരു പാട് വൈകല്ലേ ❤️
എന്ത് കൊണ്ട് സ്വതന്ത്ര ചിന്തകർ രാഷ്ട്രീയത്തിൽ ഇറകുന്നില്ല.. അഭിപ്രായം പറയുന്നതിൽ ഒതുകുന്നത് മതിയാവില്ല
പുള്ളി രാഷ്ട്രീയ പ്രവർത്തകനാണല്ലോ!
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്.
ഈ group ൽ 400 ൽ അധികം ആളുകൾ അംഗങ്ങളായിട്ടുണ്ട്. Telegram ഉണ്ടെങ്കിൽ join ചെയ്യാൻ മടിക്കരുത് 🙂
Tlllcg എന്ന് search ചെയ്തിട്ട് join കൊടുത്താൽ മതിയാവും👍❤️
@@angelrose1821 nikk matram ayitt 3 full whatsup group und. Freethinkersinte.. Ah ennalum keram😄
Interview cheitha aale separate edit cheith kettiyathano? Vendaarunnu
Maithreyante 5 video elum kanditolla ale pidich interview cheyyaan iruthiyirunne...
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ചെറുതായിട്ടെങ്കിലും ലോകപരിചയം ഇല്ലേ.... കേൾക്കുന്നവർക്ക് പോലും നാണക്കേട് തോന്നുന്നു....
ശരിയാണ്.. വളരെ ബാലിശമായ ചോദ്യങ്ങളും, ആശയങ്ങളും
Udaaharikkan Pinarayi Vijayan ivade valare aduttullappol angu kendrattil pookunnatu ntinanavo