പലരീതിയിൽ കൂടോത്രം ചെയ്യാം ... | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 210

  • @DineshKumar-qn6vc
    @DineshKumar-qn6vc 3 หลายเดือนก่อน +161

    ഗുരുമൂർത്തിയെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചുകൂടി ആധ്യാത്മിക അറിവുള്ളവരെ നിയോഗിച്ചാൽ നന്നായിരിക്കും പ്രേക്ഷകർക്ക് ഉപകാരമാകും

    • @chandrikas9512
      @chandrikas9512 3 หลายเดือนก่อน +6

      ശരിയാണ് ഗുരു മൂർത്തിയ ഇന്റർവ്യൂ ചെയ്യാൻ ആള് ഇതു പോരാ

    • @PowefullhealthAlways
      @PowefullhealthAlways 3 หลายเดือนก่อน

      Andi kulukki koodothram und veno. Ingane Kure vaanangal

    • @RajnairNair
      @RajnairNair 3 หลายเดือนก่อน

      അതെന്ന പറി മൂർത്തിക്ക് അരക്ക് ചുറ്റും അണ്ടി ആണോ

    • @manidasg1461
      @manidasg1461 3 หลายเดือนก่อน

      Thaangal paraunnathu thettaanu kaaranam intervew chaiunna kitti samaathaanamaai erikkunna cheriya arivulla aal aanengil thante arivu pratharsippikkaan nokki intervew kolam aakkum

  • @ViniKt-id3nv
    @ViniKt-id3nv 3 หลายเดือนก่อน +58

    ഇതൊക്കെ അനുഭവിക്കുന്നവക്ക് ഇതൊരു പുതിയ അറിവല്ല കുട്ടീ സാർ പറഞ്ഞതെല്ലാം യാഥാർത്ഥമാണ്. ഈ കൂടോത്രത്തെക്കുറിച്ച് പറയുമ്പോൾ എതിർക്കുന്നവർ ഒരുപാട് ഉണ്ട്. ഒരു കാര്യം പറയാം എതിർക്കുന്നവർ ഒന്നുകിൽ ഈ കാര്യത്തി മുൻനിരയിലാവും അല്ലെങ്കിൽ ഇതൊക്കെ അനുഭവിക്കുമ്പോൾ മനസിലാവും.
    നന്ദി സാർ🙏🙏

  • @saijankumar4075
    @saijankumar4075 3 หลายเดือนก่อน +21

    കൂടുതൽ അറിവുള്ളവർ ഇൻ്റർവ്യു ചെയ്യുമ്പോൾ പലപ്പോഴും അത് അറിവിൻ്റെ പ്രദർശനമത്സരമായി മാറാറുണ്ട്.
    ഇതാണ് നല്ലത്.
    എല്ലാ ചോദ്യങ്ങളും സാധാരണക്കാരന് വേണ്ട രീതിയിലാവും

  • @gokulp3210
    @gokulp3210 3 หลายเดือนก่อน +13

    Big Fan of Guru 🙏

  • @nibinbabu2885
    @nibinbabu2885 3 หลายเดือนก่อน +50

    ഇദ്ദേഹം വളരെ അറിവും അനുഭവവും ഉള്ള ആളാണ് , അത്ര തന്നെ യോഗ്യതയുള്ള ആളുകളെ ചോദ്യ_സംവാദത്തിനു വയ്ക്കൂ.....

  • @rgsandeep
    @rgsandeep 3 หลายเดือนก่อน +54

    ഈ വിഷയങ്ങളെക്കുറിച്ച് സാമാന്യം അറിവുള്ള ഒരാളെ അവതാരകയായി വെച്ചിരുന്നെങ്കിൽ പ്രേക്ഷകർക്ക് കൂടുതൽ അറിവുകൾ കിട്ടിയേനെ...

    • @Rishi-u1u
      @Rishi-u1u 3 หลายเดือนก่อน +8

      വളരെ സത്യം, ഗുരുമൂർത്തി അദ്ദേഹത്തെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കുറെ കൂടി ആധികാരികമായി അറിവുള്ളവർ തന്നെ വേണം, സംസാരിക്കുന്ന വിഷയം കുറച്ചു ഒന്ന് പഠിച്ചെങ്കിലും വരണം, അദ്ദേഹത്തെ പോലെ ഒരാൾ ഇത് സഹിക്കുന്നല്ലോ എന്നാണ്‌ ഞാൻ ഓർക്കുന്നത്

    • @hariharanhariharanneeratti4565
      @hariharanhariharanneeratti4565 2 หลายเดือนก่อน

      👍👍

  • @shanthilalitha4057
    @shanthilalitha4057 3 หลายเดือนก่อน +10

    🙏 guru charanam satanam saranam 🙏💐

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน

    Amazing , a big salute to God
    and Vidya sagar !👍👍👍👍👍👍👍👍👍👍👍👍👍👍

  • @HummingbirdShruthi
    @HummingbirdShruthi 3 หลายเดือนก่อน +6

    15 yrs kuduthal kyvishavum koodothravum orumich face cheytha njan....!
    Ipo ellam mari life ok ayi varunnu.
    Pine, Ithil last paranjapole hanuman swamiye bhajichal immediate result aanu.❤

    • @see2saw
      @see2saw 3 หลายเดือนก่อน +2

      Enikum Ella divasam Hanuman Chalisa kettillengil aa divasam polum munnottu pokan patatha avastha anu..
      IPO joli ayi..kashtapadanu..pakshe kure bhedham undu..

    • @HummingbirdShruthi
      @HummingbirdShruthi 2 หลายเดือนก่อน

      @chinchilla4 😅

    • @HummingbirdShruthi
      @HummingbirdShruthi 4 วันที่ผ่านมา

      @rajkrishnan6146 Aavahichu kalanju

    • @rajkrishnan6146
      @rajkrishnan6146 4 วันที่ผ่านมา

      @@HummingbirdShruthi temple il poyi prarthikaane pattoo ..

  • @Kimjong-d1k
    @Kimjong-d1k 3 หลายเดือนก่อน +30

    ഞാൻ ഒരുപാട് അനുഭവിച്ചത് ആണ് ജീവിതം ഇല്ലാതെ ആകും മാനസികം ആയി തകെർന്നു പോകും ഒരു വിധത്തിൽ ആണ് കൈ വിഷം ആണ് ഉള്ളിൽ ഉള്ളെത് എന്ന് അറിയാൻ പറ്റിയെത് പിന്നീട് അതിനു പരിഹാരം കണ്ടുപിടിച്ചപ്പോൾ ആണ് kurech ആശോസം ആയേത്. ആർക്കും ഇതുപോലെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു

    • @dhaneshsrambiyol8279
      @dhaneshsrambiyol8279 2 หลายเดือนก่อน

      എവിടെ പോയാ പരിഹാരം ആയത്

    • @Kimjong-d1k
      @Kimjong-d1k 2 หลายเดือนก่อน

      @dhaneshsrambiyol8279 ആലപ്പുഴ ചുടുകാട് ഒരു ഉസ്താദ് ഉണ്ട് അവിടെ പോയെപ്പോൾ ആണ് അറിഞ്ഞെത് കാലപ്പഴക്കം ചെന്ന കൈ വിഷം ആണെകിൽ കർമ്മം ഉണ്ട് നല്ല ഉസ്താദ് ആണ് ഞൻ ഒരു ക്രിസ്ത്യൻ ആണ്

    • @Kimjong-d1k
      @Kimjong-d1k 2 หลายเดือนก่อน

      @@dhaneshsrambiyol8279 കൈ വിഷം തന്നോ ആരെങ്കിലും?🙄

    • @cracydudu6851
      @cracydudu6851 2 หลายเดือนก่อน

      ​@@Kimjong-d1kcontact number tharumo hus nu und suiside tenancy aanu orupad cash aakumo

    • @gigimukundan-ey7fm
      @gigimukundan-ey7fm 2 หลายเดือนก่อน

      ​@@Kimjong-d1k address ഒന്ന് പറയാമോ

  • @MuhammedAdil-h7c
    @MuhammedAdil-h7c หลายเดือนก่อน

    Njan oru musliman. Annalum ee paranjathokke 100%sathyaman. Njan anubhavichathan. Eppozhum anubhavikkunnu.

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 หลายเดือนก่อน +12

    അനുഭവം കൊണ്ട് മനസിലാകും 😊

    • @haritha7205
      @haritha7205 3 หลายเดือนก่อน +2

      Allathe onnum parayanilla alle eevishyatyil... 👍 ithaan athinte yadhartha marupadi pakshe aarkkum aarum cheyyathirikkatte

    • @user-ue2yr7wc3n
      @user-ue2yr7wc3n 3 หลายเดือนก่อน +1

      @@haritha7205 ചെയ്താൽ ചെയ്യുന്നവൻ അനുഭവിക്കും. കർമ്മ ഫലം 😊

    • @user-ue2yr7wc3n
      @user-ue2yr7wc3n 3 หลายเดือนก่อน +1

      @@haritha7205 ചെയ്താൽ ചെയ്തവർ അനുഭവിക്കും. കർമ്മ ഫലം 😊

  • @lolithaa6408
    @lolithaa6408 3 หลายเดือนก่อน +3

    പുതിയ അറിവുകൾ 🙏🏽നന്ദി 🙏🏽❤️🙏🏽

  • @vishnukk4555
    @vishnukk4555 3 หลายเดือนก่อน +87

    ആഭിചാരം ശരിക്കു ഉണ്ട്. വന്നു കഴിഞ്ഞാൽ ഒരു ഗതി ഉം പരാഗതി യും ഉണ്ടാകില്ല. ജീവിതം മുടിയും

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน +9

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @loveconnects
      @loveconnects 3 หลายเดือนก่อน

      എന്തിനു?​@@SreejithSasidharan-kx9wo

    • @loveconnects
      @loveconnects 3 หลายเดือนก่อน +3

      ചെറിയ ചിലവിൽ മന്ത്രികം ചെയ്യുന്ന ആരെയും അറിയില്ലേ?

    • @rahulsdiary5471
      @rahulsdiary5471 3 หลายเดือนก่อน +1

      But marikadakkan pattum

  • @mans1773
    @mans1773 3 หลายเดือนก่อน +1

    Eniku ithiloke cherupam muthal taatparyam undayirunnu. Ipol ere Kure maantrikam abyasichu guruvinte keezhil,Lot of experiences.

  • @sabithaanand8104
    @sabithaanand8104 3 หลายเดือนก่อน +5

    Guru murthy sir parayunnathu seriyanu kaai visham etra ale aryam nalla vidyabhyasam Ulla alanu pakshe wife bhumi parannathanu ennu parajal athupole parayum.desition swanthamai edukkilla .kai visham kalayan vallamargavum undo guruji

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน

      Undu malapuram jillayil oral undu......ningal avide chellu dekshina kazhivinanusarichu koduthal mathi......Calicut University aduthanu.....

    • @enolavlogs5364
      @enolavlogs5364 2 หลายเดือนก่อน

      Avide evidau please onnu rply tharu 🙏​@@ranjithp5929

    • @enolavlogs5364
      @enolavlogs5364 2 หลายเดือนก่อน

      ​@@ranjithp5929Please ente jeevitham aake thakarnu please onnu parayu

  • @podimol8779
    @podimol8779 3 หลายเดือนก่อน +1

    Interview cheyunna aalum nalla arivullavar ayirikamam.allathe vivaradhoshikal avaruth

  • @MiniSanoj
    @MiniSanoj 2 หลายเดือนก่อน

    Undu , ente kudumbam thakarnnu thottaduthulla oru sthree anu cheythathu. Ente ammakku mentalayi. Veettil ennum prashnamanu upakaram chythittu kittiyatha

  • @sanilsathyan6435
    @sanilsathyan6435 2 หลายเดือนก่อน

    ഗുരു മൂർത്തി sir പറഞ്ഞ കാര്യങ്ങൾ 100% സത്യം ❤🙏🏻

  • @naveenradhakrishnan1015
    @naveenradhakrishnan1015 3 หลายเดือนก่อน +1

    Mathurboomi...oru article undayrnu....abicharam..as andha vishwasam...
    Actually aryila vishwasikano vendayo ennuu

  • @anilmadhu8904
    @anilmadhu8904 3 หลายเดือนก่อน +6

    Anchor is not fit for this interview, sorry.

  • @shylajaaramanayil4034
    @shylajaaramanayil4034 3 หลายเดือนก่อน +1

    Thank you.

  • @kings6365
    @kings6365 3 หลายเดือนก่อน +5

    நன்மை உள்ளவர் first akramikkapedum correct anu

    • @Jagdtiger46
      @Jagdtiger46 2 หลายเดือนก่อน

      English tamil and Malayalam together?

    • @kings6365
      @kings6365 2 หลายเดือนก่อน

      @Jagdtiger46 😬

  • @aswinrajr150
    @aswinrajr150 2 หลายเดือนก่อน

    Negative energykk bhaynkara power thanne aanu..

  • @SudeeshKumar-sx3rn
    @SudeeshKumar-sx3rn 3 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @manidasg1461
    @manidasg1461 3 หลายเดือนก่อน

    Sir very good hindu jnanam

  • @baburajsreedharan997
    @baburajsreedharan997 3 หลายเดือนก่อน +3

    ആത്മബോധം

  • @sabithabose271
    @sabithabose271 3 หลายเดือนก่อน +5

    Njanghalk. Kuudothram.attitund.maran.oru.vazhi.paranjutharumo.

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน

      Malapuram oral undu..

    • @cracydudu6851
      @cracydudu6851 2 หลายเดือนก่อน

      ​@@ranjithp5929address and contact number tharumo

    • @rajeshv7910
      @rajeshv7910 2 หลายเดือนก่อน

      മലപ്പുറം എവിടെ ​@@ranjithp5929

  • @HappyFullMoon-fm8ub
    @HappyFullMoon-fm8ub หลายเดือนก่อน

    ഞാൻ 32 വയസ് വരെ ഈ കൂടോത്രം കൈവിശ്യം ഒന്നിലും വിശ്വസിചിരുന്നില്ല. ഒരുത്തൻ എനിക്ക് കൈവിശം തന്നപ്പോയാണ് ശരിക്കും ഉള്ളതാണെന്ന് മനസിലായത്
    😢😢

  • @thankamanimp9586
    @thankamanimp9586 3 หลายเดือนก่อน +1

    Aum Hream Namasivaya 🙏🏽🙏🏽🙏🏽

  • @AbhimanyukPramod
    @AbhimanyukPramod หลายเดือนก่อน

    Namaste ji

  • @anjansuresh6540
    @anjansuresh6540 3 หลายเดือนก่อน +1

    Iddhehathinte number kittanulla vazhiyundo

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 หลายเดือนก่อน +3

    അങ്ങയുടെ കോൺടാക്ട് നമ്പർ കിട്ടാൻ എന്താണ് വഴി??

  • @supersaimu412
    @supersaimu412 3 หลายเดือนก่อน +3

  • @devassykuttypt1534
    @devassykuttypt1534 2 หลายเดือนก่อน

    , Pakistanu, edhire, oru, koodothram, cheyyannam

    • @subhash....
      @subhash.... หลายเดือนก่อน

      ആരോ പണ്ടേ ചെയ്ത് കഴിഞ്ഞു എന്നാ തോന്നുന്നത്... ഒരു കിലോ ഗോതമ്പു പൊടിക്ക് അവിടെ ജനങ്ങൾ അടി ആണെന്നാണ് വാർത്തകൾ... കൂടാതെ ഇവിടെ ഹർത്താൽ പോലെ അവിടെ ബോംബ് പൊട്ടലുകൾ...

    • @subhash....
      @subhash.... หลายเดือนก่อน

      ആരോ പണ്ടേ ചെയ്ത് കഴിഞ്ഞു എന്നാ തോന്നുന്നത്... ഒരു കിലോ ഗോതമ്പു പൊടിക്ക് അവിടെ ജനങ്ങൾ അടി ആണെന്നാണ് വാർത്തകൾ... കൂടാതെ ഇവിടെ ഹർത്താൽ പോലെ അവിടെ ബോംബ് പൊട്ടലുകൾ...

    • @subhash....
      @subhash.... หลายเดือนก่อน

      ആരോ പണ്ടേ ചെയ്ത് കഴിഞ്ഞു എന്നാ തോന്നുന്നത്... ഒരു കിലോ ഗോതമ്പു പൊടിക്ക് അവിടെ ജനങ്ങൾ അടി ആണെന്നാണ് വാർത്തകൾ... കൂടാതെ ഇവിടെ ഹർത്താൽ പോലെ അവിടെ ബോംബ് പൊട്ടലുകൾ...

  • @ranjithp5929
    @ranjithp5929 3 หลายเดือนก่อน +1

    Kaivisham paranja karyam satyam anu .

  • @padmajamurali8576
    @padmajamurali8576 3 หลายเดือนก่อน +9

    ഞങ്ങളുടെ വീട്ടിൽ സ്ഥിരം കിട്ടിക്കൊണ്ട് ഇരുന്നു.ഇപ്പൊൾ ഇടുന്നയാൾ വരുന്നില്ല എങ്കിലും ചെയ്യുന്നുണ്ടാകും .എന്നും പ്രശ്നങ്ങൾ.ജപിക്കാൻ സാധിക്കുന്നില്ല.വീടിലൂള്ള ആണുങ്ങൾ ഈശ്വര കര്യങ്ങൾ ഒന്നും ചെയ്യാതെ ആയി.ക്ഷേത്രങ്ങളിൽ പോകുന്ന കര്യം മിണ്ടിയാൽ ദേഷ്യം.ദേവി സഹസ്രനാമം,ദേവി മാഹാത്മ്യം ഇവ ഒക്കെ ചൊല്ലിയാൽ അപ്പോ വീട്ടിൽ അടിപിടിയാണ്.മടുത്തു.നമുക്ക് ജപിക്കാൻ പറ്റാത്ത വിധം കുട്ടികളെ അടിക്കളും ചീത്ത പറയലും അലർച്ചയും .കുറച്ച് ബാധ ഒക്കെ ഒഴിവാക്കി .ഇത്തിരി ആശ്വാസം .ഹനുമാൻ മന്ത്രങ്ങൾ സ്ത്രീകൾക്ക് ജപിക്കാമോ 😢

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @jithinkuttappan8256
      @jithinkuttappan8256 3 หลายเดือนก่อน +2

      ശൂലിനി ഹോമം നടത്തിയാൽ മാറ്റം ഉണ്ടാകും

    • @padmajamurali8576
      @padmajamurali8576 3 หลายเดือนก่อน +1

      @@jithinkuttappan8256 ഹോമങ്ങൾ കുറേ നടത്തി എത് കഴിയുമ്പോൾ വീണ്ടും കൊണ്ടുവന്നു ഇടും.നേരിട്ട് ഇടുന്ന ആളെ കാണാതെ സംശയം വച്ചുകൊണ്ട് എങ്ങിനെ വരരുത് എന്ന് പറയും.പിന്നെ ഒരാള് പൂജ കഴിക്കുവാൻ വന്നപ്പോൾ ഇനി ഇവിടെ വരാതെ ആക്കാം എന്ന് പറഞ്ഞു.പിന്നെ സംശയിക്കുന്ന ആൾ ഇങ്ങോട്ട് വന്നിട്ടില്ല.ഞങ്ങളെക്കുറിച്ച് ഓരോന്നു പറഞ്ഞു നടക്കുന്നുണ്ട്.ശത്രുത ഉണ്ട് എന്ത് ചെയ്യാൻ പറ്റും.

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน +2

      Chechi Devi mahatmayam enthu vannalum chollunathunirtharuthu.....dushta Shakthi ningale kondu chollunnathu nirthikunathanu......Karanam Devi Mahatmyam pathivayi cholliyil dushta Shakthi kal basmamayi povum.......Devi kavachathil .....paranjitundu ....

  • @AngelAngel-o9l
    @AngelAngel-o9l 3 หลายเดือนก่อน

    എടി ട്രിക്ക് ചാനൽ കാണ്. ഫാസിൽ ചേട്ടന്റെ ആദ്യം

  • @jyothishjyothish1796
    @jyothishjyothish1796 3 หลายเดือนก่อน +10

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ

    • @satheeshc8061
      @satheeshc8061 3 หลายเดือนก่อน

      An name too

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @Sreeram-h4z
      @Sreeram-h4z 3 หลายเดือนก่อน +1

      Dear friend he can not help. Trust in God and do good deeds nothing will happen

    • @YugmaUnique
      @YugmaUnique 3 หลายเดือนก่อน +1

      ചാത്തന്റെ അതിപ്രശസ്തമായ അമ്പലത്തിൽ അരുളപ്പാട് ചെയ്യുമ്പോൾ ചോദിച്ച ചോദ്യം " 10,000/ രൂപയുടെ പൂജ ചെയ്യാമോ 😄 എന്നാണ്!!!. പറ്റില്ല എന്ന് പറഞ്ഞപ്പോൾ കാര്യം കഴിഞ്ഞു.

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน

      ​@@YugmaUniqueetha..ambalam.....kanadi ano..? Chathante ambàlathil poyal adtam parayuka pooja cheyyananu

  • @vishnukk4555
    @vishnukk4555 3 หลายเดือนก่อน +6

    ചിലർ പറയുന്നു പൂർവ ജന്മത്തിൽ . കാരണം കൊണ്ടും വരാം

    • @bose7039
      @bose7039 3 หลายเดือนก่อน +4

      കൊണ്ടും അല്ല, ആണ്.

  • @albertthomas3502
    @albertthomas3502 2 หลายเดือนก่อน +1

    പവർ വിഷൻ ടി.വി. കാണുന്നത് നിങ്ങളുടെ ആത്മീയത വർദ്ധിപ്പിക്കും സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യേശു ക്രിസ്തുവിന് ആണ്. യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ പുത്രനായ യേശു ക്രിസ്തു മരിച്ച് ഉയർത്തവൻ. ഇപ്പോഴും ആ ശക്തി വിശ്വാസിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കും.

  • @sindhumol2299
    @sindhumol2299 3 หลายเดือนก่อน +9

    പറഞ്ഞത് എല്ലാം seriyanu

  • @സാഹിത്യലോക
    @സാഹിത്യലോക 2 หลายเดือนก่อน

    സാറിന്റെ ഫോൺ നമ്പർ തരുമോ

  • @sujeeshm2233
    @sujeeshm2233 3 หลายเดือนก่อน +1

    Predeepettan evide

    • @Matheparambil
      @Matheparambil 3 หลายเดือนก่อน

      Pradheep njanum pradheep aanu😂😂

  • @sillyguy4179
    @sillyguy4179 3 หลายเดือนก่อน

    Guru Moorthi Sir inta number tharamo. Enikkum enta veettil um kurae problems und.

  • @SUPRIYAM-h3p
    @SUPRIYAM-h3p 3 หลายเดือนก่อน

    താങ്കളെ എങ്ങനെ കോണ്ടാകട് ചെയ്യാം എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനാണ് പ്ലീസ്

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน

      Chodikku parayam

  • @rajanjayan
    @rajanjayan 2 หลายเดือนก่อน

    It is always karma and its action. If we get affected by black magic. Then certain combination can be seen in horoscope. Due to some past life curse. Karma is v imp.
    See all people r not affected by this black magic because his horoscope will be strong due to good karmas of his pastlife.
    Any way if blessing of guru is there u may get help from outside.
    One thing is sure u will surely get good and also bad for what u do. Beware of Karma karaka Saturn. His result is for sure.

  • @indusurendranathan746
    @indusurendranathan746 3 หลายเดือนก่อน

    Hi

  • @sindhukannansindhupk2848
    @sindhukannansindhupk2848 3 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ nomber tarumo

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

  • @ijasuae8238
    @ijasuae8238 3 หลายเดือนก่อน +3

    എനിക്കൊരു വ്യക്തിയെ ഇഷ്ടമാണ് അവൾക് എങ്ങനെ കൈവശം കൊടുക്കാം എനിക്ക് അവരെ തളർത്താനോ ഒന്നിനും അല്ല അവളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാനാണ് 🙏
    ഉണ്ടാക്കി തരുമോ

    • @Todayismydayonlymyday
      @Todayismydayonlymyday 3 หลายเดือนก่อน

      😂😂😂

    • @ranjithp5929
      @ranjithp5929 3 หลายเดือนก่อน

      Unda aaki tharam.....

    • @Hiux4bcs
      @Hiux4bcs 3 หลายเดือนก่อน +2

      Shame on you ഇതൊക്കേ വിശ്വസിച്ച് ഉള്ള കാശ് കൊടുക്കണ്ട

    • @podimol8779
      @podimol8779 3 หลายเดือนก่อน +2

      Nannayi snehichal mathi koode ponnolum..athilum vallya kaivisham illa mashey

    • @ijasuae8238
      @ijasuae8238 3 หลายเดือนก่อน

      @@Hiux4bcs ningalk undo problom

  • @Hiux4bcs
    @Hiux4bcs 3 หลายเดือนก่อน +1

    Solar യുദധം ഒക്കെയുണ്ട് … ഈ പാവം ഭൂമിയിൽ സാത്താനോ 😂😂😂

  • @sreevalsanvn9773
    @sreevalsanvn9773 3 หลายเดือนก่อน +5

    എല്ലാം ഉണ്ട് ഞാൻ ഇ ചാനലിൽ എഴുതിയിട്ടുണ്ട് ഞാൻ പോകുന്ന ആചാര്യൻ ഉപാസനമൂർത്തിയുടെ പവറിൽ പറയുന്ന കാര്യങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും വിശ്വസിക്കില്ല പക്ഷേ ഈശ്വരവിശ്വാസികൾ വിശ്വസിക്കും കുറേ പറയാനുണ്ട് ഇതിൽ കൂടെ പറയാൻ കുറേ എഴുതണം

    • @AnithaP-rj2sv
      @AnithaP-rj2sv 3 หลายเดือนก่อน

      Charyan ആരാണ്?
      എവിടെയാണ്?

    • @sreevalsanvn9773
      @sreevalsanvn9773 3 หลายเดือนก่อน +1

      @@AnithaP-rj2sv തൃശൂർ കൊടകര

    • @AnithaP-rj2sv
      @AnithaP-rj2sv 3 หลายเดือนก่อน +1

      കൊടകരയിൽ ക്ഷേത്രമാണോ?
      സർ ഇപ്പോഴും ആചാര്യൻ്റെ പേർ പറയുന്നില്ല
      മറ്റുള്ളവർക്കും പ്രയോജനം ഉണ്ടാകട്ടെ

    • @sreevalsanvn9773
      @sreevalsanvn9773 3 หลายเดือนก่อน

      @@AnithaP-rj2sv ആചാര്യൻ പേര് പറയരുന്നതെന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട ക്ഷേത്രമല്ല

    • @AnithaP-rj2sv
      @AnithaP-rj2sv 3 หลายเดือนก่อน +1

      സർ
      ഞങ്ങൾ എങ്ങിനെയാണ് അറിയുന്നത്
      എല്ലാവരും തൃശൂർ കൊടകർക്കാർ അല്ലല്ലോ?

  • @fredrickjose1976
    @fredrickjose1976 3 หลายเดือนก่อน

    Badha undonariyilla bodham illanu manasioayi

  • @manudinesh118
    @manudinesh118 3 หลายเดือนก่อน

    hari pathanapuram ena unnnakan parajathe njan kettu verum kettu kadha anene ,ahhh pottane onum ariyillane manasilayi 😂

  • @KRNair-wf7vl
    @KRNair-wf7vl 3 หลายเดือนก่อน +4

    കൂടോത്രം ശരിയായിരിക്കാം. പക്ഷെ, കൂടോത്രംത്തിലും ആഭിചാരത്തിലും ആവശ്യത്തിൽ കവിഞ്ഞ് വിശ്വസിക്കുന്ന കാലഘട്ടമാണിത്.. ഡോക്ടറെ കാണാനും ഔഷധം സേവിച്ചു ഭേദമാക്കാനുമുള്ള രോഗങ്ങൾക്കുപോലും ജ്യോതിഷ്നെയും മന്തവാദിയെയും കാണുന്ന പ്രവണതയും തെറ്റല്ലേ?

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 2 หลายเดือนก่อน +3

    കൂടോത്രം ഒകെ ഉള്ളതാണ് പക്ഷെ ഇത് മാറ്റുന്ന ഒരാളും ഇല്ല എല്ലാം കള്ളൻ മാർ ആണ് എന്റെ കുറെ ക്യാഷ് പോയത് ആണ്

  • @Maneesha-m2o
    @Maneesha-m2o 3 หลายเดือนก่อน

    വേറെ ആരെയും കിട്ടിയല്ലേ അവതരണത്തിനു?

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

  • @kumarankutty2755
    @kumarankutty2755 3 หลายเดือนก่อน +1

    കേരളത്തിൽ മലപ്പുറം കുറ്റിപ്പുറം ഭാഗത്തു ഇത് ഒഴിപ്പിക്കുന്ന ആളുകൾ ഉണ്ടോ സാർ? ഉണ്ടെങ്കിൽ ഒന്ന് അടിയിൽ കുറിച്ചാൽ വലിയ ഉപകാരം ആയിരുന്നു. വലിയ പണം വാങ്ങുന്നവർ ആണെങ്കിൽ എന്നെക്കൊണ്ടാവില്ല. ഞാനും കൂടോത്രം ബാധിച്ച ഒരാളാണ്.

    • @shiva033
      @shiva033 2 หลายเดือนก่อน

      കുമ്പിടി ഭാഗത്ത് ഉണ്ട്

    • @RahulKp-uz8cv
      @RahulKp-uz8cv 2 หลายเดือนก่อน

      ക്കു ബി ഡി എ വി ഡ യാ ണ് സാ ർ ഒ ഹാപ്പി ക്കു ന്ന ദ്

    • @shiva033
      @shiva033 2 หลายเดือนก่อน

      @@RahulKp-uz8cv search on Google maps

    • @kumarankutty2755
      @kumarankutty2755 2 หลายเดือนก่อน

      @@RahulKp-uz8cv നിങ്ങൾ മലയാളമാണോ എഴുതിയത്?

  • @muraleekrishnag
    @muraleekrishnag 3 หลายเดือนก่อน +1

    എല്ലാം കേൾക്കുന്നവന്റെ വിധി😢

  • @ragilkr2390
    @ragilkr2390 3 หลายเดือนก่อน

    She is not allowing him to complete what he is saying 😢

  • @JoTk-he5lc
    @JoTk-he5lc 3 หลายเดือนก่อน +2

    😂😂😂😂 കോമഡി ആണല്ലോ

  • @eagleboy369
    @eagleboy369 3 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 this ആൻഡ്രോയ്ഡ് era 😂😂😂
    Ok its a business carryon 😅

  • @vijayascol
    @vijayascol 3 หลายเดือนก่อน

    Please mob

  • @ratheeshbnair2740
    @ratheeshbnair2740 24 วันที่ผ่านมา

    ആദ്ധ്യാത്മമല്ല......
    ഇത് ഉപാസനയുടെയും സിദ്ധിയുടെയും മന്ത്രത്തിൻ്റെയും ഏരിയ
    ഗുരു മൂർത്തി ജി പറയുന്നത് ശരി
    പക്ഷേ ഇതൊന്നും അദ്ധ്യാത്മമല്ല....
    അത് സംഗതി വേറേ

  • @sreejith_kottarakkara
    @sreejith_kottarakkara 3 หลายเดือนก่อน

    Anchor so bad

  • @Didicoii
    @Didicoii 3 หลายเดือนก่อน

    Andi😂😂😂😂

  • @LNV-u8n
    @LNV-u8n 3 หลายเดือนก่อน

    വെറുതെ ആ പെൺകുട്ടിയെ പേടിപ്പിച്ചു.....

  • @sreevalsanvn9773
    @sreevalsanvn9773 3 หลายเดือนก่อน +10

    പാലക്കാട് വന്ന് വഴിപാട് ചെയ്താൽ ചെയ്തവൻ തവിടുപൊടി

    • @bijuprabha5740
      @bijuprabha5740 3 หลายเดือนก่อน +2

      Palakkad evida

    • @sreevalsanvn9773
      @sreevalsanvn9773 3 หลายเดือนก่อน

      @@bijuprabha5740 അത്തിപ്പൊറ്റ

    • @user-ig8gd8ts4t
      @user-ig8gd8ts4t 3 หลายเดือนก่อน +2

      കുറച്ചു കൂടി ഇൻഫർമേഷൻ പറയു

    • @kunjoonjuajith
      @kunjoonjuajith 3 หลายเดือนก่อน +2

      കുറച്ച് വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു 🙏

    • @krishnavenigovind7726
      @krishnavenigovind7726 3 หลายเดือนก่อน +1

      Evide onnu Sarayu please

  • @bindumenon6278
    @bindumenon6278 2 หลายเดือนก่อน

    Can you give his number?

  • @georgejoseph5873
    @georgejoseph5873 3 หลายเดือนก่อน +1

    കൂട മൂത്രം എന്നാണ് ശരിയായ പദം

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 หลายเดือนก่อน

    First രാഹുൽ നു ചെയ്യൂ

  • @sreekumar232
    @sreekumar232 3 หลายเดือนก่อน +2

    Number please

  • @scientificatheist9381
    @scientificatheist9381 3 หลายเดือนก่อน

    Dangerous fraud 😅

  • @rekhas1210
    @rekhas1210 3 หลายเดือนก่อน +3

    🙏🙏

  • @Vishnu-bn9qs
    @Vishnu-bn9qs 3 หลายเดือนก่อน +1

    👍👍👍

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

  • @monikantanca2759
    @monikantanca2759 3 หลายเดือนก่อน +3

    🙏🙏🙏

  • @aneeshkarimbanath4321
    @aneeshkarimbanath4321 3 หลายเดือนก่อน +2

    ❤❤

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 หลายเดือนก่อน +1

    👍👌

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

  • @SumaMenon-w6d
    @SumaMenon-w6d 3 หลายเดือนก่อน +2

    🙏

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

  • @anudas8045
    @anudas8045 3 หลายเดือนก่อน +1

    🙏🙏🙏

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

  • @MonomarkK9
    @MonomarkK9 3 หลายเดือนก่อน +1

    🙏

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

    • @fredrickjose1976
      @fredrickjose1976 3 หลายเดือนก่อน +3

      When I saw the comments I understand there are lot of pottanmar still alive

  • @MonomarkK9
    @MonomarkK9 3 หลายเดือนก่อน +1

    🙏

  • @abhilashbombay
    @abhilashbombay 3 หลายเดือนก่อน

    ippozhum undo itharam pottanmar

    • @manojgokulam1804
      @manojgokulam1804 2 หลายเดือนก่อน

      നിന്റെ ജീവിതം കോപ്പി പേസ്റ്റ് ആയി അവസാനിക്കും 😂😂

  • @sreelathaajayakumar2884
    @sreelathaajayakumar2884 3 หลายเดือนก่อน +1

    🙏🙏🙏

  • @harishkk5628
    @harishkk5628 3 หลายเดือนก่อน +1

    🙏