താങ്കളുടെ സത്യസന്ധമായ വീഡിയോ വളരെയധികം നന്ദിയുണ്ട് സഹോദരാ കാണുമ്പോൾ തന്നെ വളരെയധികം അറപ്പും വെറുപ്പും വേദനയും ഫീൽ ചെയ്തു അതുകൊണ്ട് ഞാൻ ഒരിക്കലും ഇത് ചെയ്യില്ല എന്ന് തീരുമാനിച്ചു ഉള്ളത് വെച്ച് അങ്ങ് തൃപ്തിപ്പെട്ട് ജീവിച്ചു മരിക്കാം കാശുകൊടുത്ത് സമാധാനം കളയേണ്ടല്ലോ
Transplantation കഴിഞ്ഞാൽ ആദ്യത്തെ 3 മാസം ഷെഡ്‌ഡിങ് പീരിയഡ് ആണ്. അതായത് ഹെയർ കൊഴിഞ്ഞു പോയികൊണ്ടിരിക്കും. അതിനു ശേഷം ആണ് വളരുക. പിന്നെ മീനൊക്സിഡിൽ യൂസ് ചെയ്താൽ നിർത്താൻ പാടില്ല പെട്ടന്ന്. അങ്ങനെ നിർത്തിയാൽ കൊഴിഞ്ഞു പോവും ഉള്ളതെല്ലാം. വീഡിയോ ചെയ്യുന്ന പൊട്ടൻ ഏതോ ലോക്കൽ ഹെയർ ട്രാൻസ്‌പ്ലന്റേഷൻ സെന്റർ നിന്നാണ് ചെയ്തത്. 10000 രൂപയ്ക്ക് ഇ മണ്ടൻ HT ചെയ്തിട്ടുണ്ടേൽ റിസൾട്ട് വരില്ല. ഹെയർ ട്രാൻസ്‌പ്ലന്റേഷൻ നല്ലൊരു സെന്ററിൽ നിന്ന് ചെയ്താൽ റിസൾട്ട് വരും. അതിനു ഫസ്റ്റ് പോയി കോൺസൽറ്റേഷൻ ചെയ്യുക. ഇതുപോലുള്ള വീഡിയോ കണ്ടാൽ തെറ്റിദ്ധാരണ ഉണ്ടാവാത്തെ ഉള്ളൂ.
ഞാൻ ഗൾഫിൽ ആണ് ull🤭കുറവ് നന്നായി വരുന്നു. ഏതാ ചെയ നാട്ടിൽ ആണേൽ ഏതേലും ചെയാം ആയിരുന്നു ഇവിടെ നിന്നു ഏതു ചെയ്യും എന്നു അറിയുല... Ee പോകു പോക്കാണ് എങ്കിൽ ഞാനും ഉള്ളു kuravinu😢മുടി വെക്കേണ്ട വെറും ഉറപ്പാ.. ഏതാ ചെയ 😭😭😭ഒരു idea പറഞ്ഞു താ ഇപ്പൾ ഉള്ള മുടി പോകാതെ ഇരിക്കാൻ.. അടുത്ത വർഷം ജൂണിൽ ആണ് ലീവ്.. Athu വേറെയും 😭😭😭
Real time FE ayirunnu cheyandathu brodea cheyithathu vearum fe aahn enn veachal brodea graft okea oru solution itt veach alea cheyithath aganea cheyyaruthayirunnu.ath hair loss undakum pinee qualityum kurayum.brodea mudi kozhinju pokan 90% chance und normally 2 months kazhiyumbol hair loss undakum but ithra nearuthe vearila
എന്റെ bro മുടി ഇല്ലാതത്തു ഇത്ര വലിയാ തെറ്റാണോ.. നമ്മുടെ confidence പോകാതിരുന്നാൽ മതി. ഇത്രയൊക്കെ വേദനയും budhimurrum സഹിച്ചു എന്തിനു ഇതൊക്കെ .. അവരവരുടെ personal matters aanu enkilum പറഞ്ഞു എന്നെ ഉള്ളു.. ആരോഗ്യം ഉള്ള ഒരു body ഉണ്ടങ്കിൽ മുടി ഒന്നും പ്രശ്നം അല്ല ലോ. ഇനിയും പൊഴിഞ്ഞു പോയാൽ ഈ സഹിച്ച വേദന ഒക്കെ വെറുതെ ആകില്ലേ.. Inshah allah അങ്ങനെ സംഭവിക്കാതിരിക്കട്ടേ..
മീനൊക്‌സൈഡിൽ 2 വർഷം ആയി യൂസ് ചെയ്യുന്നണ്ട്,,,,, മുടി വരുന്നു,,, പെട്ടന്ന് കൊഴിഞ്ഞു പോകുന്നു...... Side എഫക്ട് ഉണ്ട്,,,,,ഉറക്കം തീരെ കിട്ടില്ല..... രാത്രി 1 മണിക്ക് ഓകെ ഉണർന്നാൽ പിന്നെ ഉറക്കം ഇല്ല,,,,,,ഞാൻ സ്റ്റോപ്പ് ചെയ്തു..... മെഡിസിൻ.........,
Bro മറച്ചുവെക്കാതെ എല്ലാം വിശദമായിട്ട് പറഞ്ഞു തന്നു❤❤❤
താങ്കളുടെ സത്യസന്ധമായ വീഡിയോ വളരെയധികം നന്ദിയുണ്ട് സഹോദരാ കാണുമ്പോൾ തന്നെ വളരെയധികം അറപ്പും വെറുപ്പും വേദനയും ഫീൽ ചെയ്തു അതുകൊണ്ട് ഞാൻ ഒരിക്കലും ഇത് ചെയ്യില്ല എന്ന് തീരുമാനിച്ചു ഉള്ളത് വെച്ച് അങ്ങ് തൃപ്തിപ്പെട്ട് ജീവിച്ചു മരിക്കാം കാശുകൊടുത്ത് സമാധാനം കളയേണ്ടല്ലോ
താൻ ചന്തി കഴുകാറില്ലേ
Super bro 👌,
Waiting for next update 😊
ഞാനും bro ന്റെ video കണ്ടു... HSN ഇൽ transplant ചെയ്തു...4 ദിവസായി..
ബ്രോ ഹെഡ് വാഷ് കഴിഞ്ഞു ശേഷം ചെയ്‌ത ഭാഗത്തെ സ്‌കിൻ ന്റെ കളർ എപ്പോ മാറും
Taran vanhal enthu cheyum
Mudi graft edutha sthalath regrowth ondagumo
No
HSN ❤️
Iam also did ht there....I got Good result thanks la HSN team....❤
Hair density koravulla pole feel chyynd
എനിക്കും venam
ചെയ്‌ത മുടി പോകും pine പുതിയ മുടി varum
Waiting for result
എന്റെ friend ചെയ്‌തു ഇപ്പോ first പോയി pine വന്നു
@@ripindev600pic indo?
@@kosaksipasapugazh9541 pic und share cheyan pattila.
@@ripindev600 nalla reult anno.. Ee field il kore scam nadakunondann
Bro ethe evide aane cheythathe
Thadiyil veendum mudi vanno
Avide settayi bro
Bro medicine proper aayit use cheyyuuuu minoxidil ulpade illenkil nalla result kittoola minoxidil edth maintain cheytha mathi
Bro ഞാൻ ഇന്നലെയാണ് Transplant ചെയ്തത് ഇന്ന് തല ചെറുതായി ഒന്ന് തട്ടി പ്രശ്നം aavumo
Safvaanneeeee❤
😊
@@Safvan6120 plz send ur നമ്പർ
കോയമ്പത്തൂരിൽ ഏത് ഹോസ്പിറ്റലിലാ ഒന്ന് കറക്റ്റ് അഡ്രസ്സ് തരുമോ ആദ്യം ബുക്ക് ചെയ്യണം വിവരം തരുമോ
Descriptionil details und bro
Etra craft vechu....
4000
Bro after one week of surgery gymil povan patuma and bike odikaan patumo
1 വീക്ക് കൊണ്ട് പറ്റില്ല
how much for doing it
50 k
Bro ethra graft cheithu ethra chilav ayi oarayamo plzz
Full video cheythitund
Tension adichaal mudi varilaah ini
Fulla resalt
Prp 3 months free anannalle paranjathu.... So, same hospital il tanne pokano athu edukan..? Avarude eathgilm branch il poyal free kittumo
Yes bro eethu branch ilum pattum
@@Safvan6120 bro total ethra graft aanu chythe.. Total cost ethraiii
ippa evalo nall achi Hari nalla iruka
yes
ഇപ്പൊ എല്ലാം ഓക്കേ ആണോ ബ്രോ??
Plss rply
എനിക്കു കഷണ്ടി ആയി വരുന്നു. ട്രാൻസ്‌പ്ലൻഡ് ചെയ്യാനുള്ള പ്ലാൻ ആണ്
Settanu bro
Taran undayirunho
Bro... Njn panakkad anu... നമ്മുക്ക് ഒന്ന് കാണണം 😉
Descriptionil instagram id und message me
Bro 20 vayas ullork cheyyan pattmo
Yes bro
ഞാൻ ഇന്നലെ ട്രാൻസ്പ്ലൻ ചെയ്തു
രാത്രി saline വാട്ടർ സ്പ്രൈ ചെയ്തപ്പോൾ ബ്ലീഡിങ് വന്നു
Ht cheytha bhagath thattiyo
@@Safvan6120 ക്യാപ് ഊരി
Bro ithu evde anu cheuthea
Descriptionil und bro
Transplantation കഴിഞ്ഞാൽ ആദ്യത്തെ 3 മാസം ഷെഡ്‌ഡിങ് പീരിയഡ് ആണ്. അതായത് ഹെയർ കൊഴിഞ്ഞു പോയികൊണ്ടിരിക്കും. അതിനു ശേഷം ആണ് വളരുക. പിന്നെ മീനൊക്സിഡിൽ യൂസ് ചെയ്താൽ നിർത്താൻ പാടില്ല പെട്ടന്ന്. അങ്ങനെ നിർത്തിയാൽ കൊഴിഞ്ഞു പോവും ഉള്ളതെല്ലാം. വീഡിയോ ചെയ്യുന്ന പൊട്ടൻ ഏതോ ലോക്കൽ ഹെയർ ട്രാൻസ്‌പ്ലന്റേഷൻ സെന്റർ നിന്നാണ് ചെയ്തത്. 10000 രൂപയ്ക്ക് ഇ മണ്ടൻ HT ചെയ്തിട്ടുണ്ടേൽ റിസൾട്ട് വരില്ല. ഹെയർ ട്രാൻസ്‌പ്ലന്റേഷൻ നല്ലൊരു സെന്ററിൽ നിന്ന് ചെയ്താൽ റിസൾട്ട് വരും. അതിനു ഫസ്റ്റ് പോയി കോൺസൽറ്റേഷൻ ചെയ്യുക. ഇതുപോലുള്ള വീഡിയോ കണ്ടാൽ തെറ്റിദ്ധാരണ ഉണ്ടാവാത്തെ ഉള്ളൂ.
Nthado .......Vela koranja sthalathu result koravanennu Ara prnje
😅
Nchan ivdunnan chaith avde poi noku daily 10per cheeyuunnund patient orupad ullathkondanu rate kurav.expiriencum und avde ullavark natil rate koodunnath mathramalla experience illa
Ee pulli oru graft anu 10 rupa paranjathu.. Allathe total 10000 poyi ennalla
Nan 2 years ayeee correct nan paraju tharam
പറയു 😌
2 aamathe like ende aanu ttooo
👍🏻
Ethrayi ettayi
40000
1st Prp edukkan epozhanu pokandath??
After 1 month
😍😍😍😍
Clinic??
Coimbathore
Medicine enthelum upayogikkunnundo
Ippo illa
Bro hair trasplant cheyyithal prp cheyyanno
Prp cheyyunath nallathanu bro . Existing hair koyinnunpovilla
Ella bro allam onnum verulla pinne jnan kandathe hair military cut pole adukkan pattilla back doner area gap indu ippol problum undu
Broo Njanum HSN bangaloril ninnanu cheythathu ippo 3month ayi
Ippo enthanu avastha
Ente ellam. Poyi😢
bro enagnund result ippo....number tharamo
@@Safvan6120 brooo by god grace enikku kuzhappam illatha result und
@@ameenmuhamed9125 kuzhappam illa broooo avashyathinu result und
Bro evida transplant cheythath...etra amount ayi
Hsn Coimbathore. 50 k
HNS അല്ലേ🤔 @@Safvan6120
Chettante mudi setaiitu venam ennik onnu try cheyan 😅😂😢🤝🏻
👍🏻
10rs okea cheyunnath okea local aahn ath full kozhinju pokum
താങ്കൾക്ക് അനുഭവം ഉണ്ടൊ??
10 -25 - 35 athonnu onnum alla experience annu vendathu
This hairline is superb
Bro minoxidil use cheyando
no
Eadu cheyyalolley
Bro oru sitting cheytha mathiyoo, atho onnil kooduthal cheyyanoo
Alukalk anusarich aanu . Enikk onn mathi
അവസാനം കുറച്ചു വർഷം ആയതിനു ശേഷം തലക്ക് അസുഖം വരോ? വെളുക്കും പാറും എന്ന് പറഞ്ഞ ഓരോ വീഡിയോ യിൽ കണ്ടിട്ട് അവസാനം കിഡ്നി പോയ സംഭവം വരെ ഉണ്ട്
Hair transplantation kure varshangalk munne thudangiyathalle . Enthelum negative undenkil ithinodakam ariyendathanu . 8 varsham munne cheytha ale njan kanditund problem onnum illolo
Hi
Hi
❤❤❤❤
Njn cheyyuthathu bio cilinic ninnanu...kerala clinic pole alle cost kuravanu nalla result kittum
Bio clinic Evide ya contact nomber ayaku
Cash ethrayai bro.
50 k
Good informative video
Thanks
Etra ayi bro transplant cheythathu😊
50k
ath full poyitt varumm ketoo no problem
Ok bro
Bro ethramathe age il aanu kashandi vannath
26
എവിടുന്നാ ചെയ്തത്.. പ്ലീസ് അഡ്രെസ്സ് തരുമോ.. കൂടെ നിങ്ങളുടെ വാട്സ്ആപ്പ് നമ്പറും..
Coimbathore anu bro . Description il und . Message me Instagram
Bro aa clinic nte number onnu tharavo 😢
Descriptionil und bro
Brw... Enthelum medicine nammal Kure months kazhikkano?? Minoxidle polathe medicine use cheyndi varuoo .? Haire transplant cheythalum?
Minoxidil avar tharunnund but njan use cheyyulla. Pine oru marunn matram 3 month und
എന്ത്
മരുന്ന്
Clinic numbar
Descriptionil und bro
ബ്രോ HSN എങ്ങനെയാ നല്ലതാണോ ചെയ്യാൻ താല്പര്യം ഒണ്ട് അതുകൊണ്ടാ
Nhan anwashichadatholam nalla result aanu . Ente result varatte appo enikk urapp parayam
Bro Minoxidil use cheyyunundo
Illa bro
Etre craft...rate etre ayi
Ellam vishadamayi video ayithanne cheythitund . Chanelil keri nokkavo
Coimbatore hsn alle
Yes
Ningal total ethra graft cheythu?
4000
എത്ര മുടി വെച്ചു
4000
പ്രൈസ് പറയൂ
എവിടെ നാണ് വെച്ചത്
. Hsn Coimbathore nnanu cheythath . 50 k ullil vannu ellam videound chanel onnu nokk bro
Adress onnu ayakamo. Bro evideya cheythe enikum cheyyana
Hsn Coimbathore. Descriptionil details und
ഒരു മാസത്തിനുശേഷം വീണ്ടും സ്റ്റാറ്റസ് ഇടോ?
Ok bro
താടിന്നു എടുത്ത മുടി പിന്നേം താടി വന്നോ ?
Eduthath varilla but muriv okke mari
ഞാൻ ഗൾഫിൽ ആണ് ull🤭കുറവ് നന്നായി വരുന്നു. ഏതാ ചെയ നാട്ടിൽ ആണേൽ ഏതേലും ചെയാം ആയിരുന്നു ഇവിടെ നിന്നു ഏതു ചെയ്യും എന്നു അറിയുല... Ee പോകു പോക്കാണ് എങ്കിൽ ഞാനും ഉള്ളു kuravinu😢മുടി വെക്കേണ്ട വെറും ഉറപ്പാ.. ഏതാ ചെയ 😭😭😭ഒരു idea പറഞ്ഞു താ ഇപ്പൾ ഉള്ള മുടി പോകാതെ ഇരിക്കാൻ.. അടുത്ത വർഷം ജൂണിൽ ആണ് ലീവ്.. Athu വേറെയും 😭😭😭
Pls rply
U can do prp
Mottaadicha mathi appo mudiyude ullu kurayilla😊
Prp cheyan ivide വലിയ cash ആണ്. നാട്ടിൽ ഒരു 6prp ചെയ്യാൻ എത്ര cash ആകും
Pls use minoxidil...
Bro HSN contact number kittumo
Real time FE ayirunnu cheyandathu brodea cheyithathu vearum fe aahn enn veachal brodea graft okea oru solution itt veach alea cheyithath aganea cheyyaruthayirunnu.ath hair loss undakum pinee qualityum kurayum.brodea mudi kozhinju pokan 90% chance und normally 2 months kazhiyumbol hair loss undakum but ithra nearuthe vearila
After hair transplant engna pokunnath normal ale.. ath pole ethe same method use chyth hair vannavar undalo
Iganea cheyithal mudi kozhinju pokan ulaa chance valarea kuuduthala
@@gauthamsasi1296 1 year kazhinj result noku chumma negative adikathe
നിനിക്ക് ആദ്യം ഉണ്ടായിരുന്ന മുടി എവിടെ പോയി ഇപ്പൊ ഇങ്ങനെ ചെയ്യാൻ കാരണം എന്താ
Koyinnu poyi
എന്റെ സർജറി കൈഞ്ഞപ്പോൾ എനിക്ക് വെച്ച മുടി കൊഴിഞ്ഞു പോയിട്ടില്ലായിരുന്നു കുറച്ചു മാത്രമേ കൊഴിഞ്ഞു പോയിട്ടുള്ളൂ 3മാസം കൊണ്ട് ഹെയർ ഫുൾ ഫില്ലായി വന്നു
😱 varille ini
എവിടെന്നാ വെച്ചത്
Evudane cheyte
എറണാകുളം ലാഡൻസിറ്റി
Bro cost ethra aayi?
എന്റെ bro മുടി ഇല്ലാതത്തു ഇത്ര വലിയാ തെറ്റാണോ.. നമ്മുടെ confidence പോകാതിരുന്നാൽ മതി. ഇത്രയൊക്കെ വേദനയും budhimurrum സഹിച്ചു എന്തിനു ഇതൊക്കെ .. അവരവരുടെ personal matters aanu enkilum പറഞ്ഞു എന്നെ ഉള്ളു.. ആരോഗ്യം ഉള്ള ഒരു body ഉണ്ടങ്കിൽ മുടി ഒന്നും പ്രശ്നം അല്ല ലോ. ഇനിയും പൊഴിഞ്ഞു പോയാൽ ഈ സഹിച്ച വേദന ഒക്കെ വെറുതെ ആകില്ലേ.. Inshah allah അങ്ങനെ സംഭവിക്കാതിരിക്കട്ടേ..
امين
Satyam paranjha mudi illathe ayale ath nanasilavu
Mudi ullavanu athu manasilavella
Ameen allahu kakkum 🤲🤲🤲🤲🤲
@@rafimuhammedrafi6698 kakkumo aaru da potta kaakum
ബ്രോ ethra nalu rest vendi varum
Oru 7 day first head wash kayinna purath povaam
10000 rupaye ollo
50 k ayi enikk 4000 graft
Bro married aano
Yes
ബ്രോ ഈ packageil PRP included അന്നോ
Yes bro . 3ennam free anu
Ninghal evide aanu hair transplantation cheyethe?
Hsn coimbatore . Videoyil parayunundallo
Patikum
നീ മഞ്ചേരി പുല്ലാര ആണോ
Pullara
ഇതിന്റെകൂടെ PRP ഫ്രീ ഉണ്ടോ.. പിന്നെ transplantinu ശേഷം ക്ലിനിക്കിലെക് പോകേണ്ടതിലെ?
Transplantation kayinnal pinne povenda avashyam illa. 3 prp free ind bro
Ok bro thanks
Broo ente after 1 month anu shedding face start ayathu almost 99%mudiyum poyi
Enikk ippo 1 month ayi nalla pole povunund . Poyasthalath cheruthayi varunnum und
Paniyeduthu jeevichude...mone.....
എവിടന്നു വെച്ചാലും കുഴപ്പമില്ല. Minoxil ആരും യൂസ് ചെയ്യല്ലേ.
പണി കിട്ടും
അതെന്താ
മീനൊക്‌സൈഡിൽ 2 വർഷം ആയി യൂസ് ചെയ്യുന്നണ്ട്,,,,, മുടി വരുന്നു,,, പെട്ടന്ന് കൊഴിഞ്ഞു പോകുന്നു...... Side എഫക്ട് ഉണ്ട്,,,,,ഉറക്കം തീരെ കിട്ടില്ല..... രാത്രി 1 മണിക്ക് ഓകെ ഉണർന്നാൽ പിന്നെ ഉറക്കം ഇല്ല,,,,,,ഞാൻ സ്റ്റോപ്പ് ചെയ്തു..... മെഡിസിൻ.........,
Reason kude parayedo.
ഫ്രണ്ടിൽ തൊട്ടിട്ട് അറിയാത്തത് അനസ്തേഷ്യയുടെ ഇഫക്ടാണ്, കുറച്ച് ദിവസത്തിനുള്ളിൽ ശെരിയാവും ബ്രോ
Thanks
സഫ്‌വാന്റെ നമ്പർ ഒന്ന് തരുമോ
👏👍
45 വയസ്സിൽ നടത്താമോ
Yes
Age limite ethre👀
Age limit illa bro
Bro പഴയ ഫോട്ടോ ഒന്നിടുമോ
Instgramil und bro
Prp ille broo
Yes bro 1 month kayinn
എത്ര പൈസ എവിടെ ആണ് എത്ര പൈസ 🙄🙄
50k
Good job bro..❤
Thanks 😊
Like
Me too 20 days over
Engane und bro
Bro total treatment nn ethra cost aayi
@@fazalulashid4904 85K
ഇങ്ങനെ പേടിപ്പിക്കരുത്.........
Njanum pedichirikka 😊
താങ്കൾക്ക് വന്നോ എന്ന് അറിഞ്ഞിട്ട് വേണം...എനിക്ക് ഒന്ന് ചെയ്യാൻ 😁
അവരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
WhatsApp number Descriptionil ittitund