കേരളത്തിൽ ഹെയർഫിക്സിങ്ങിന് തുടക്കമിട്ട Gateway Beaumondeൽ മുടിയില്ലാത്തവർക്കായി ധാരാളം പോംവഴികളുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 575

  • @ud2691
    @ud2691 ปีที่แล้ว +446

    സ്വന്തം തലയിൽ ഉള്ളത് വിഗ്ഗ് ആണെന്ന് പറയാതെ ഇരുന്ന ബൈജു ചേട്ടന്റെ അഭിനയം സൂപ്പർ

    • @josephmalayattoor
      @josephmalayattoor ปีที่แล้ว +26

      Block aakkoom ,,byju is the king of this channel,,,

    • @richardthilak
      @richardthilak ปีที่แล้ว +17

      Exactly😂😂😂

    • @manumanoj6009
      @manumanoj6009 ปีที่แล้ว +12

      Swantham thalayil romam undengi athum noki irunnaalpore, matullonte thalayilum venamenn nirbandhamulla mallus😂 pathetic

    • @richejoseph
      @richejoseph ปีที่แล้ว +2

      😂

    • @jadegh-bq7we
      @jadegh-bq7we ปีที่แล้ว +25

      Byju is a bad person in eal life.

  • @salamvaliyakath640
    @salamvaliyakath640 ปีที่แล้ว +47

    പത്ത് വർഷം മുൻപ് എന്റെ 30000 പോയി കിട്ടി. അവൻറെ ഒരു ഫിക്സിംഗ്. പറ്റിക്കലാണ് ഭായി. ഒരാഴ്ക്കുള്ളിൽ പറിച്ച് ദൂരെ കളയേണ്ടി വന്നു.

    • @jithraj1197
      @jithraj1197 ปีที่แล้ว +24

      അണ്ണന്റെ കച്ചോടം പഴയപോലെ നടക്കുന്നില്ല എല്ലാരും ഹെയർ ട്രാൻസ്‌പ്ലാനറ്ന്റെ പുറകെയാണ് അതിനാണ് 😂😂

    • @thealchemist9504
      @thealchemist9504 ปีที่แล้ว

      എന്താണ് ചൊറിച്ചിൽ ആവുമോ 😂

    • @sreejithkumar2209
      @sreejithkumar2209 7 หลายเดือนก่อน

      Nallath smell um chorichilum undaakum

  • @arunsidharth1923
    @arunsidharth1923 ปีที่แล้ว +39

    അണ്ണൻ ഹെയർ ട്രാൻസ്പ്ലാൻ്റിന് കുറിച്ച് ആളുകളെ നല്ലോണം പേടിപ്പികുന്നുണ്ട്...സ്വന്തം അന്നം മുട്ടരുതല്ലോ....

  • @subbusuburamani1076
    @subbusuburamani1076 ปีที่แล้ว +6

    Hello Baiju sir Nalla oru pallu implant cheyyunna dentistna parichaya peduthamo???

  • @Art3479-o7b
    @Art3479-o7b ปีที่แล้ว +12

    ബൈജു ചേട്ടന്റെ ചോദ്യം കേട്ടാൽ ഇതുവരെ വിഗ് കണ്ടിട്ടില്ലാതെ പോലെ..... സമ്മതിച്ചു.

  • @ajayaYtube
    @ajayaYtube ปีที่แล้ว +26

    "Gateway" ഈ തലയുടെ ഐശ്വര്യം. 🙏👏👏👏🙏

  • @asifiqq
    @asifiqq ปีที่แล้ว +38

    ഇത്രയും ധൈര്യവും, നിഷ്കളങ്കതയും ...ആകാംഷാകുതകിയും ആയ ബൈജുച്ചേട്ടന് ..എന്റെ പേരിലും ..പാമ്പാടി പഞ്ചായത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു ...🤣😁😂🤭😜🙏

    • @mariyam12346
      @mariyam12346 ปีที่แล้ว +1

      Haha aanu ndh abinayamm oru kaatu vannal mathi paaripovand muruke podicho

  • @hetan3628
    @hetan3628 ปีที่แล้ว +14

    ബൈജു ചേട്ടാ പ്രമോഷൻ ചെയ്യുമ്പോൾ കാശ് കിട്ടുമെന്ന് അറിയാം ചേട്ടന് എന്നാലും ഇത്തരം പ്രമോഷൻ ചെയ്യണമായിരുന്നോ ചേട്ടാ.. 🤔

  • @ചീവീടുകളുടെരാത്രിC11

    കഷണ്ടിക്ക് മരുന്നില്ലന്ന് വീണ്ടും തെളിയിച്ച ബൈജു സർ ന് ..നല്ല നമസ്കാരം 🙏

    • @abdulnazer4659
      @abdulnazer4659 ปีที่แล้ว +7

      Bro innu hair transplantation undu .nalla success aanu. Almost 1lack rupees varum .also own blood eduthu adil ninnum cheyyunna system ipole undu ..comparatively price 1lack below aanu coast.

    • @gladsong2043
      @gladsong2043 ปีที่แล้ว +2

      @abdulnazer4659 hair transplantation de kaaryathil oru orappum illa vella luck undengil mudi varum success alla and surgery venam but Hairfixing angane alla namukk venda budget il thanne nadakkum surgery venda fix cheythu enn ariyathumilla so Hairfixing is always the best

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 ปีที่แล้ว

      @@abdulnazer4659 Bro ..ഞാൻ GCC യിൽ കമ്മ്യൂണിറ്റി മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്ന ഒരാളാണ് ട്രാൻസ്പ്ലാന്റ ന് ശേഷം ഒത്തിരി വ്യക്തിഗത review കണ്ടിട്ടുണ്ട് ..ട്രാൻസ്പ്ലാന്റിന് ചെയ്യുന്ന പ്രായം അതിനു ശേഷം ഉള്ള പരിപാലനം ഇതെല്ലാം ചേർത്താലും ഒരു 30% success rate കൊടുക്കാം .പിന്നെ ഞാനതു ഒരു ironically പറഞ്ഞതാണ് 😁😁😁

    • @arundv1136
      @arundv1136 ปีที่แล้ว +9

      ​@@gladsong2043hair fixing oke otta notathil aalkark manasilakum 🤣

    • @laijufathiha4948
      @laijufathiha4948 ปีที่แล้ว

      ​@@abdulnazer4659എന്നിട്ട് എന്ത് കൊണ്ട് സെലെബ്രറ്റിസ് ചെയ്യുന്നില്ല.. നമ്മുടെ സ്റ്റാർസ് എല്ലാം കൂടുതലും ഫിക്സ്ങ് ആണ് ബ്രോ..

  • @mrperfect95443
    @mrperfect95443 ปีที่แล้ว +227

    ബൈജു ചേട്ടനെ കണ്ടിട്ട് ഹെയർ fixing ആണെന്ന് തോന്നുന്നു

    • @SKN1127
      @SKN1127 ปีที่แล้ว +21

      തേന്നലല്ല😂😂

    • @praful4110
      @praful4110 ปีที่แล้ว +10

      Annu

    • @SamJoeMathew
      @SamJoeMathew ปีที่แล้ว +16

      എന്താ സംശയം??? 🤣🤣🤣🤣

    • @kanakarajmanik2913
      @kanakarajmanik2913 ปีที่แล้ว +20

      Pulli chinennu offeril vaangiya vig aanu

    • @abdulnazer4659
      @abdulnazer4659 ปีที่แล้ว +3

      ​@@SamJoeMathewno samsayam😢

  • @martinhenry1575
    @martinhenry1575 ปีที่แล้ว +27

    My hair transplant seven months ago turned out great and natural. The info he gave about hair transplant didn't match my experience.

    • @Aerotyler23
      @Aerotyler23 ปีที่แล้ว +1

      where was your donor hair taken from? if you dont mind, could you share the institute where you did it from?

    • @drsharun4005
      @drsharun4005 ปีที่แล้ว +1

      Yes i felt the same bro .. this guy is normalizing hair fixing and denormalizing hair transplant 🤨
      Both have merits n demerits
      The thing is hair transplant is not so bad as he said but should have good doctor and good donar area
      Fixing has its demerits starting from cost to head problems from person to person✌🏻
      The guy with Biju bhai is a hypocrite

    • @Aerotyler23
      @Aerotyler23 ปีที่แล้ว

      @@drsharun4005 not everyone can afford hair transplant . there are lot of options. don't demonise the guy. you have nothing to gain from it unless you are a competitor

    • @martinhenry1575
      @martinhenry1575 ปีที่แล้ว

      @Aerotyler23 I did from hair o craft Kannur. If you search that in google, you can find a my detailed review in their google review section.

    • @IdeaSpaceCommunications
      @IdeaSpaceCommunications ปีที่แล้ว +1

      If hairplanting is success, why rajanikanth or mohanlal or mammootty is not depending hairtransplant. They are depending hairfixing 😊

  • @observer4134
    @observer4134 ปีที่แล้ว +26

    അടുത്ത വീഡിയോ മുതൽ ബൈജു ചേട്ടൻ പുതിയ ഹെയർ സ്റ്റൈലിൽ വരുന്നതായിരിക്കും..
    എന്ന്
    ബൈജു ചേട്ടന്റെ
    ഒരു സ്ഥിരം
    പ്രേക്ഷകൻ 😃

  • @surjiths7198
    @surjiths7198 ปีที่แล้ว +11

    Aadhyam swantham hair fixinginte kaaryam paranjittu bakkiyullorude paranjal pore ?

    • @sreekuttan2004
      @sreekuttan2004 ปีที่แล้ว

      Enthinu... that's his choice...Athu ellarodum parayanam ennundo

  • @prabeenp
    @prabeenp ปีที่แล้ว +5

    Baiju chettan gate way ano upayogikkunne

  • @AbtBiabi
    @AbtBiabi 9 หลายเดือนก่อน +1

    Very nice ok interview with doctor. Njan transplant cheiyyanam enna plan aayirunnu. Undayirunna doubts clear aayi. Thank u doctor. This week il thanne ernakulam gateway il varum

  • @geethavijayan-kt4xz
    @geethavijayan-kt4xz ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ .. സാധാരണക്കാർക്കുള്ള സംശയങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി ത്തരുന്നു .All the best

  • @baijutvm7776
    @baijutvm7776 ปีที่แล้ว +9

    ബൈജു ചേട്ടാ.. Same to you... ഞാനും തലയിൽ മുടി ഇല്ലാത്തയാളാണ് ♥️👍

  • @muhammedyoosafck4370
    @muhammedyoosafck4370 ปีที่แล้ว +28

    ശ്രീമാൻ ബൈജു സാർ താങ്കളുടെ വാഹന റിവ്യൂ തുടക്കം മുതലേ കണ്ടുവരുന്ന ഒരു വ്യക്തിയാണ് ഞാൻ , പല പോരായ്മകൾ ഉണ്ടെങ്കിലും പല വണ്ടികളുടെ കുറവുകൾ പറയാതെ ഗുണങ്ങൾ മാത്രം പറഞ്ഞു കമ്പിനിക്കരെ സുഖിപികുനുണ്ടകിലും താങ്കളുടെ റിവ്യൂ ഇഷ്ടമായിരുന്നു പക്ഷേ ഈ ഇടെ ആയി പട്ടിക്കാട്ടം മുതൽ എല്ലാ മുടികളും പ്രമോട്ട് ചെയ്യുന്ന അവസ്ഥയിലേക് അധപ്തിച്ച് പോയതിൽ സഹതാപം തോന്നുന്നു കാശുണ്ടാക്കാൻ കയ്യിലുള്ളത് വിട്ടു പറക്കുന്നതുനെ പിടിക്കാൻ ശ്രമിക്കരുത് ഫലം രണ്ടും നഷ്ടപ്പെടും താങ്കൾ കണടങ്കിൽ ഉടനെ ഡിലീറ്റ് ചൈതെകൂ താങ്കളുടെ അച്ചനോളം 70 പ്രായമുള്ള ഒരു കിളവൻ്റെ ജല്പനങ്ങൾ ആയി കരുതിയാൽ മതി

  • @Sabarish_as
    @Sabarish_as ปีที่แล้ว +4

    What about PRP. I think if we have enough hair or just starting of baldness, PRP is sufficient i think.

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +10

    Video മുഴുവൻ കണ്ടിട്ടും ബെൻസിനൊപ്പം old ഇന്നോവ കിടക്കുന്നത് ആണ് മനസ്സിൽ ശ്രദ്ധയിപെട്ടത് ഇത് ഇന്നോവക്ക് മാത്രം അവകാശപ്പെട്ടത് ❤
    മുടി അത് വരും പോകും നരയ്ക്കും. നമുക്ക് ഇഷ്ട്ടം ആണെങ്കിൽ മുടിവെയ്ക്കാം മറ്റുള്ളവരെ കാണിക്കാൻ ആകരുത്

  • @premnathnair8075
    @premnathnair8075 ปีที่แล้ว +6

    I know yours is a artificially fixed hair. Pls let me know your maintaining expenses, plz

  • @drsharun4005
    @drsharun4005 ปีที่แล้ว +5

    Biju chettan swantham mudiyude review idayirunnu 😕

  • @josekuttyfca
    @josekuttyfca ปีที่แล้ว

    Dear Baiju. Time has come for you to read the description of your channel again. You are slowly drifting from the topic of your channel.

  • @Unniunniambadi
    @Unniunniambadi ปีที่แล้ว +28

    ഇയാൾ പറയുന്നത് പോലെയല്ല എന്റെ 3 friends hair transplant ചെയ്തിട്ടുണ്ട് അവർ എല്ലാം full happy ആണ്

    • @NeerajVijayPillai
      @NeerajVijayPillai ปีที่แล้ว +1

      njan cheythathanu. within 5 months nalla pole mudi kilirthu. amazing resul;ts for me.

    • @krishnakumarp421
      @krishnakumarp421 ปีที่แล้ว +1

      Exactly

    • @sj_fpl_
      @sj_fpl_ ปีที่แล้ว

      ​@@NeerajVijayPillaiwhere do you take treatment?

    • @NeerajVijayPillai
      @NeerajVijayPillai ปีที่แล้ว

      @@sj_fpl_ dubai. Cutis international. They have in Kerala also. Excellent results

    • @KOCHUS-VLOG
      @KOCHUS-VLOG ปีที่แล้ว

      ​@@NeerajVijayPillaievida cheythe... Rs?

  • @unaistt9690
    @unaistt9690 ปีที่แล้ว +1

    Mr Rajesh public aayi inganoru video cheyyaan kaanicha manassinu oru kayyadi arhikkunnu 👏👏

  • @riyaskt8003
    @riyaskt8003 ปีที่แล้ว +6

    ഇത്രേം കാലം ബൈജു ചേട്ടൻ്റെ മുടി ഞങ്ങൾക്ക് അങ്ങനെ ശീലമായിരുന്നു.
    Ippol ബൈജു ചേട്ടൻ്റെ മുടിയിലും ഒന്ന് ശ്രദ്ധിച്ചു

  • @shameermtp8705
    @shameermtp8705 11 หลายเดือนก่อน

    Informative video❤.
    First time I am hearing about hair fixing as well as hair transplanting.

  • @kiranjames9375
    @kiranjames9375 ปีที่แล้ว +1

    Baiju N Nair same place anon Hair Fix Cheytath? Baiju cheetah Wig aan een Ellarkum Ariyam

  • @MrNeisonpromise
    @MrNeisonpromise หลายเดือนก่อน

    Byju ചേട്ടൻ ഇത് സ്ഥിരം ഉപയോഗിച്ചിട്ടും. ചോദ്യം ചോദിച്ചുള്ള അഭിനയം കിടു. പിന്നെ നമ്മുടെ സേവ്യർ doctor ചേട്ടന്റെ തലയിലെയും full scalp hair patch തന്നെ. രണ്ടാളും നന്നായി അഭിനയിച്ചു. പരസ്യവും ആയി. Byju ചേട്ടന് ഒരു episode ഉം ആയിക്കിട്ടി. 🎉🎉🎉

  • @nishadnooru4061
    @nishadnooru4061 ปีที่แล้ว +20

    തലയിലെ ഗം ഇട്ട് ഒട്ടിച്ചാലും ഒരുപാട് സൈഡ് എഫക്ടുകൾ ഉണ്ട്അത് വെച്ച് നോക്കുമ്പോൾ ഡോണർ ഏരിയ ഉള്ളവർക്ക്ട്രാൻസ്പ്ലാന്റേഷൻ തന്നെയാണ് നല്ലത്

    • @Rockey_VR
      @Rockey_VR 11 หลายเดือนก่อน

      അതിനേക്കാൾ എത്രയോ സൈഡ് എഫക്ടസ് കാണും ട്രാൻസ്പ്ലാന്റ് ചെയ്യാൻ മാത്രമല്ല medicines ദീർഘകാലം കഴിക്കുകയോ പുരട്ടുകയോ ചെ യ്യേണ്ടി വരും.സൈഡ് എഫക്ടസ് നോക്കുകയാണെങ്കിൽ ഇതാണ് നല്ലത് പക്ഷെ ബുദ്ധിമുട്ടുകൾ കൂടുതലാണ്.fix ചെയ്യുമ്പോൾ സാധാരണ ആളുകളേക്കാൾ കൂടുതൽ മുടി ഉണ്ടാകും എന്നൊരു അഡ്വാന്റേജ് ഉണ്ടാകും.അതാണ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ ചെറുപ്പത്തിന്റെ(കാണാൻ മാത്രം ഉള്ളിൽ ഇല്ല) ഒരു രഹസ്യം.ചെറുപ്പക്കാരേ ക്കാൾ കൂടുതൽ മുടി.ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും മാത്രമേ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുള്ളൂ ബാക്കി ഉണ്ണി മുകുന്ദൻ പൃഥിവിരാജ് ടോവിനോ എല്ലാം ഫിക്സിങ് തന്നെ ആണെന്നാണ് തോന്നുന്നത്..

    • @mansoorsalim3745
      @mansoorsalim3745 11 หลายเดือนก่อน +2

      @@Rockey_VRnee nannayi padikkanundu… njan hair transplant cheytha vyakthiyanu… sradhichal hair transplantine vellan oru myrum illaaa

    • @AbhijithTS-v2d
      @AbhijithTS-v2d 3 หลายเดือนก่อน

      ❤​@@mansoorsalim3745

  • @masas916
    @masas916 ปีที่แล้ว +31

    വിഗ്ഗ് കച്ചവടക്കാരനോട് ഹെയർ ട്രാൻസ്പ്ലാന്റിനെ കുറിച്ച് ചോദിച്ചാൽ മോശം എന്നല്ലാതെ നല്ലതെന്ന് പറയുമോ? ഇത് ഇംഗ്ലീഷ് ഡോക്ടറോട് വൈദ്യന്മാർ എങ്ങനെയെന്ന് ചോദിച്ച പോലെയുണ്ട് 🤣

    • @Firdou167
      @Firdou167 5 หลายเดือนก่อน +1

      But ithinu side effects kanillalooo

  • @rameshv9512
    @rameshv9512 ปีที่แล้ว +7

    ഒരു സാധാരണക്കാരന് തൊഴിലാളിക്ക് വിഗ് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണ് കാറ്റും വെയിലും പൊടി വെള്ളം എന്നിവ തട്ടുമ്പോൾ കേട് വരും അതിലും നല്ലത് കഷണ്ടിയാണ് അല്ലെങ്കിൽ പണം മുടക്കി ട്രാൻസ് പ്ലാന്റ്

  • @mishal_101
    @mishal_101 ปีที่แล้ว +6

    ഒറിജിനൽ അത് വേറെതന്നെയാ 🤩

  • @shambumelila9292
    @shambumelila9292 ปีที่แล้ว +2

    Njn hair transplant cheythitt 11 month aayi . nalla result und .
    Eyalu enthanu ee parayunne .
    Wig vekkunnath ottanottathil thirichariyan sadhikkum .

    • @shirazeditar5006
      @shirazeditar5006 ปีที่แล้ว +1

      Njanum hair transplant aanu. Nalla result aanu. Iyaal konnu kolavilikkum

    • @muhammadshibili5350
      @muhammadshibili5350 11 หลายเดือนก่อน

      Ufayip an ivar

  • @pradeepmannil7305
    @pradeepmannil7305 ปีที่แล้ว +2

    Customerude background anusarichu price vary cheyyum .

  • @sadik5357
    @sadik5357 11 หลายเดือนก่อน +3

    Mammooka (backside)
    Laletan
    Unni mukundhan
    Prithvi Raj
    Indrajih
    Jayasurya

  • @fazalulmm
    @fazalulmm ปีที่แล้ว +15

    Gateway and Gulf gate തുടങ്ങിയ പ്രസ്ഥാനങ്ങൾ ഒരു സമയത്തു ട്രെൻഡ് ആയിരുന്നു ഇപ്പോൾ അത്രയൊന്നും കേൾക്കരില്ല

    • @riyasjamal-jz8gy
      @riyasjamal-jz8gy ปีที่แล้ว +4

      ഇപ്പൊ ട്രാൻസ്‌പ്ലാന്റ് ചീപ്പ്‌ ആയി ചെയ്യാം.. So എല്ലാരും അതിലോട്ടു മാറി..!

    • @reijinjose1933
      @reijinjose1933 ปีที่แล้ว

      ട്രാൻസ്പ്ലാന്റിനു നല്ല സൈഡ് എഫ്ഫക്റ്റ് ഉണ്ട് . എല്ലാർക്കും പറ്റില്ല

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +3

    BAIJU N NAIR HAIR FIX ചെയ്തത് ഗേറ്റ് വേ യിൽ നിന്ന് ആണോ

  • @MTNJPBVR
    @MTNJPBVR ปีที่แล้ว +11

    ഹെയർ ഓയിൽ, ഹെയർ fixing,, മുതലായ കമ്പനികൾ ഒക്കെ കൂടിയാണ്, അവരുടെ പരസ്യങ്ങളിലൂടെ കഷണ്ടിയെയും നരച്ച മുടിയും, ഇത്രയും മോശക്കാരാക്കി മാറ്റിയതും ആത്മവിശ്വാസം ഇല്ലാത്തവരാക്കിയതും,

  • @fousulhuq14
    @fousulhuq14 ปีที่แล้ว +14

    അദ്ദേഹത്തിന് വയർ കുറയ്‌ക്കാനുള്ള വല്ല product ഉം ഒന്ന് പരിചയപ്പെടുത്തി കൊടുക്കു 😅

    • @Orthodrsbr
      @Orthodrsbr ปีที่แล้ว +4

      ലാഭം കൂടുമ്പോൾ വയറും കൂടും

  • @Thrissurkaran2.o
    @Thrissurkaran2.o ปีที่แล้ว +18

    Hair ട്രാൻസ്‌പ്ലാന്റ് വന്നതോടെ ഫീൽഡ് out ആയ പരിപാടിയാണ് ഈ wig വച്ചു ഒട്ടിച്ചു ആളെ പറ്റിക്കുന്ന പരിപാടി.. ഇനിയും ഇതൊന്നും ആരും ചെയ്യരുത് അത്ര ശോകം ലുക്ക്‌ ആണ്.പിന്നെ വെയിൽ കൊണ്ടാൽ വിയർത്താൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്.ഇത് തലയിൽ വെച്ച് നടന്നാൽ പിന്നെ ഒരു തിരിച്ചു പോക്ക് ഇല്ല കാരണം ഉള്ള മുടി എല്ലാം പോയ്‌ മരുഭൂമി ആകും.. .മാത്രമല്ല ഇത് ഇടകിടക് പോയ്‌ വാഷ് ചെയ്യണം അങ്ങനെ life long ക്യാഷ് ചെലവാണ്..

    • @rameshv9512
      @rameshv9512 ปีที่แล้ว +1

      അതാണ് ഞാനും പറഞ്ഞത്

    • @mohdfaris4220
      @mohdfaris4220 9 หลายเดือนก่อน

      ഞാനും gulf gate use ചെയ്ത aalairunnu ഉള്ള മുടിയും കൂടി പോയികിട്ടി, ഇപ്പൊ transplantion ചെയ്തു😊

  • @Thoufyz
    @Thoufyz ปีที่แล้ว +2

    ചേട്ടൻ എവിടുന്ന hair fixing ചെയ്തത് എത്ര rate ayy

  • @tgramachandran5125
    @tgramachandran5125 ปีที่แล้ว

    BIJU SIR- YOU DIDN'T MENTION ONE IMPORTANT INFORMATION REGARDING HAIR FIXING AS SHOWN HERE & ALSO WITH CLIPPINGS -THE PRICE RANGE.WILL YOU?

  • @vinodtn2331
    @vinodtn2331 ปีที่แล้ว +4

    ഈ മേഖലയെ കുറിച്ച് മനസിലാക്കി തന്നു പക്ഷെ ഹെയർ ട്രാൻസ്‌പ്ലാന്റ് കാരുടെ ഒരു വീഡിയോ ചെയ്താൽ അവര് ഇതുപോലെ ഉദാകരണ സഹിതം അതാണ് നല്ലതെന്നു സ്ഥാപിക്കും 😃

  • @Adaywithothers
    @Adaywithothers ปีที่แล้ว +17

    Mbbs ആണ്..പക്ഷേ orginal ആണോ ആവോ

  • @a_m_a_l_607
    @a_m_a_l_607 ปีที่แล้ว +3

    Hair trasplant ennu vecha Ah vecha mudi orikkilum povilla ennalla Atu maintain Chayyam prp gfc pole edakku chayyanam pinne vitamin tablet onnu chytillegil pinnem mudi pokum oru Doctor parajata

    • @gladsong2043
      @gladsong2043 ปีที่แล้ว

      Hair fixing cheythal immediately hair kittum but hair transplantation aanengil surgery venam Kure maasam allengil varsham kazhinjal maathram hair varullu
      Hairfixing instantly cheyam

  • @sajeevnair1497
    @sajeevnair1497 ปีที่แล้ว +1

    ഏത് അവതരിപ്പിച്ചാലും അത് വസ്തുനിഷ്ടമായിട്ട് അവതരിപ്പിക്കുന്ന ബൈജു സാർ അഭിനന്ദനങ്ങൾ.

  • @pnnair5564
    @pnnair5564 ปีที่แล้ว +6

    Dear mr ബൈജു നായർ പുതിയ മേഖലയിൽ വന്നതിൽ സന്തോഷം.

  • @ahensuniverse1874
    @ahensuniverse1874 ปีที่แล้ว

    Mammootty turbo look enghane fix cheythenu manasilayi

  • @sureshrnair8440
    @sureshrnair8440 ปีที่แล้ว +9

    എല്ലാം കൊള്ളാം…ഒരു സംശയം മാത്രം അവശേഷിക്കുന്നു….. തല ചൊറിഞ്ഞാൽ ചൊറിയാൻ പറ്റുമോ🤔

    • @sreejithkumar2209
      @sreejithkumar2209 7 หลายเดือนก่อน

      Wig ilakkiyitt choriyaam

    • @Alieneaits
      @Alieneaits 6 หลายเดือนก่อน

      😄

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +6

    ഏറ്റവും നല്ല compact SUV നിലവിൽ ഏതാണ്?

    • @jaleel9895
      @jaleel9895 ปีที่แล้ว +1

      ബ്ലാക് മുടി

    • @AFGHSD
      @AFGHSD 2 หลายเดือนก่อน

      Hyundai മുടി

    • @Orthodrsbr
      @Orthodrsbr 2 หลายเดือนก่อน

      @@jaleel9895 ok

    • @Orthodrsbr
      @Orthodrsbr 2 หลายเดือนก่อน

      @@AFGHSD 1 liter?

  • @jbem4522
    @jbem4522 ปีที่แล้ว

    Biju, your hair fixing done from here ?

  • @nibrazabubaker
    @nibrazabubaker ปีที่แล้ว +12

    ബൈജുചേട്ടനെ brand ambassador ആക്കിയാൽ business കുതിച്ചു ചാടും. അമ്മാതിരി fixing ആണ് ചെയ്ത് വെച്ചേക്കുന്നത്😂😂

  • @princetalkies4864
    @princetalkies4864 ปีที่แล้ว +2

    പുള്ളിയുടെ ചില പഴയ വീഡിയോകൾ കണ്ടിട്ടുണ്ട്.. നല്ല പോലെ വാചകമടിയ്ക്കാൻ അറിയാം, ഡോക്ടർക്ക്...

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +1

    IS THERE ANY OPTION TO CUT OUR POT BELLY?

  • @sajanamol7046
    @sajanamol7046 8 หลายเดือนก่อน

    Chorichil vannal enthu cheyyum 🤔

  • @PetPanther
    @PetPanther ปีที่แล้ว +1

    Hair transplantine ithra degrade cheyyandaarnu

  • @harisankarl6292
    @harisankarl6292 ปีที่แล้ว +1

    Second hand electric car sale -ന്റെ സാധ്യത ഒരു വിഡിയോ ചെയ്യുമോ?

  • @josesamuel136
    @josesamuel136 ปีที่แล้ว +4

    എന്റെ frind വെച്ചു കക്ഷിക്കു പനി പിടിച്ചു ദുബായിൽ അണു സംഭവം

  • @maneshkumarv5529
    @maneshkumarv5529 ปีที่แล้ว +1

    Apol oru karyam urappayi Baiju chettan iniyum cheruppamakum😀

  • @shibinch5099
    @shibinch5099 ปีที่แล้ว +3

    Hair transplant cheytha orupaad friends enik und 100% results und. Ith paid promotion aanu.

  • @ashrafashrafkp1143
    @ashrafashrafkp1143 ปีที่แล้ว

    Byju chettante thalayilum vigg aano

  • @naijodevassy6050
    @naijodevassy6050 ปีที่แล้ว +8

    ചേട്ടന്റെ വീക്ക് മാറ്റി... അതുപോലെ ചെയ്യൂ ചേട്ടാ ❤

  • @niranjanmenan944
    @niranjanmenan944 ปีที่แล้ว +2

    Baiju ചേട്ടന്റെ fixing ആണെന്ന് ഇപ്പോൾ അറിഞ്ഞു... Anyway that looks natural... നല്ല വില കൂടിയ fixing ആകാനേ തരമുള്ളൂ... Beaumondes owner well explained thank u sir... അഥവാ ഭാവിയിൽ ആവിശ്യം വന്നാൽ സാറിന്റെ അടുത്ത് തന്നെ വരും.. അത്ര natural ആയി തോന്നുന്നു rajesh hebarinte hair fixing..👍

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว +1

    palarkkum bhaviyilekkum ippozhekkum aavishyam ulla information ulla video!!!!! Kalakki Baiju chetta!!!!

  • @nilin6769
    @nilin6769 ปีที่แล้ว +1

    Transplant okke cheyan ariyunnavar cheythal nalla result kittum, cash kittumennu paranju enthum video ayi cheyan kure ennam and ella doctorsum 100% percent ennum parayilla..pinne 12 months edukum mr hair transplant complete resultinu....nanamille mr.... Donor area quality veche hair varu athoke ok...ennu paranju vidditharam /kallatharam parayunnathinu oru paruthi vende...

  • @ehmanch
    @ehmanch ปีที่แล้ว +2

    ഇപ്പോ transplant ആണ് ബെസ്റ്...100ഇൽ 10 പേർക്ക് മാത്രമാണ് failer പോലും ഉണ്ടാകുന്നുള്ളൂ..

  • @shajahanbava
    @shajahanbava ปีที่แล้ว +14

    ഹെയർ ട്രാൻസ്പ്ലാന്റ് ആണ് ഏറ്റവും നല്ലത്

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +5

    Baiju chetta thanks for these different kind videos ❤
    Seeing many persons from different sectors of the society 👍

  • @lijilks
    @lijilks ปีที่แล้ว

    Very nice work from Dr.................

  • @kumara4373
    @kumara4373 6 หลายเดือนก่อน

    Still front hairline and density has to be realistic, low density is always better

  • @tppratish831
    @tppratish831 ปีที่แล้ว +3

    So helpful for the society 😊

  • @absmail007
    @absmail007 ปีที่แล้ว +1

    Mercedes E 350?

  • @sonalsimon8797
    @sonalsimon8797 ปีที่แล้ว +3

    ലെ ബൈജു ചേട്ടൻ അറിയാത്ത പോലെ നിൽകാം 👴🏼

  • @sajeeshsimi
    @sajeeshsimi ปีที่แล้ว +2

    നാല ജ് കൊല്ലം മുമ്പ് ഞാനും gulfgate ൽ നിന്ന് ഞാനും ചെയ്തത

  • @pratheeshm400
    @pratheeshm400 6 หลายเดือนก่อน

    baijuvinte mudi wig alle?

  • @hamraz4356
    @hamraz4356 ปีที่แล้ว

    Gateway enn kelkumbo sidheeque ikkaye orma verum

  • @PV-jz9is
    @PV-jz9is 8 หลายเดือนก่อน

    രണ്ടു പേരെയും കാണുബോൾ നല്ല രസമുണ്ട്

  • @nihad3698
    @nihad3698 ปีที่แล้ว

    Hair transplant cheyyy. wigg okke kazhinjhuu

  • @HaisamSham
    @HaisamSham 5 หลายเดือนก่อน

    Ithil hair transplant cheyth happy comments cheyunav evdaya cheythath en parayathe entha?

  • @Sabarish_as
    @Sabarish_as ปีที่แล้ว +6

    Hair transplanation has good success rate now-a-days. But you and this guy is hiding the truth and creating panic among the public by giving some absurd comments. I can agree that it will take 6 to 8 months interval for the hairs to grow after transplant. That is the only reason film stars are preferring your WIG than transplant. Mr Biju.. Don;t try to lose your credibility by publishing this kind of video. Hair fixing is good for people who likes, but in order to promote don;t publish foolish comments.

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว +6

    ആരു ഫിറ്റു ചെയ്തു തന്നതായാലും വെപ്പുമുടി കണ്ടാൽ തിരിച്ചറിയാം.

    • @gladsong2043
      @gladsong2043 ปีที่แล้ว

      Gateway Hairfixing il cheythal thirichariyilla

    • @ZammieSam
      @ZammieSam ปีที่แล้ว

      ​@@gladsong2043കുറച്ച് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും.പക്ഷെ ആരും അത് ചോദിക്കാറില്ലാത്തോണ്ട് വെക്കുന്നവർക്ക് അത് മനസ്സിലാകില്ല.

    • @laijufathiha4948
      @laijufathiha4948 ปีที่แล้ว

      ചെയ്യേണ്ടത് ചെയ്യേണ്ടിടത്തു ചെയ്യേണ്ട രീതിയിൽ ചെയ്താൽ ആരും തിരിച്ചറിയില്ല...അതിനു പരിഹരമാണ് gateway..

    • @sajeevvenjaramood3244
      @sajeevvenjaramood3244 11 หลายเดือนก่อน

      കോപ്പാണ്. ദശലക്ഷങ്ങളും കോടികളും മുടക്കിയതാണ് സൂപ്പർ താരങ്ങളുടെ തലയിലിരിക്കുന്നത്. അതു കണ്ടാൽ തിരിച്ചറിയാം. പിന്നാ ഇത്!

  • @maneeshmanoharan30
    @maneeshmanoharan30 ปีที่แล้ว

    baiju chettante new look udane varumennu vicharikkunnu .........😜😜❤❤

  • @kareemabdul652
    @kareemabdul652 ปีที่แล้ว

    Sir Mumbai hayega mera Hotal me renegade

  • @freddythomas8226
    @freddythomas8226 ปีที่แล้ว +2

    ഏറ്റവും ക്വാളിറ്റി ഉള്ള (കാഴ്ചയിൽ 100% ഒറിജിനൽ)ഹെയർ ഫിക്സിങ്ങ് ആറ് മാസം വരെ നിലനിൽക്കും. ക്വാളിറ്റി കുറഞ്ഞവ(ഹാർഡ് മെറ്റുരിയൽ) 2 വർഷം വരെ നിലനിൽക്കും. ബ്യൂ മോണ്ടിൽ ഇദ്ദേഹം വച്ച് കൊടുക്കുന്നത് ക്വാളിറ്റി കുറഞ്ഞ കാഴ്ചയിൽ 80%നാച്ചുറലായി തോന്നുന്ന ഐറ്റം ആണ്.

  • @shahulca5960
    @shahulca5960 ปีที่แล้ว

    Transplantation successful anu but doner area weak anaki cheyaruthu.

  • @knairmahesh
    @knairmahesh ปีที่แล้ว

    What about prp ,

  • @munnathakku5760
    @munnathakku5760 ปีที่แล้ว +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍രാത്രി മാൻ 😍കിടന്നു കൊണ്ട് കാണുന്ന ലെ ഞാൻ 😍ഇന്ന് വീഡിയോ... ലോങ്ങ്‌ ആണ് പൊളിച്ചു 😍ഹെയർ fixing കുറെ പേരുടെ മാനം കാത്തു 👍ഇങ്ങരാണ് ഹെയർ fixing ന്റെ ആശാൻ 😍അല്ലെ

  • @jinujoy376
    @jinujoy376 ปีที่แล้ว

    Baiju chetta maruti suzuki jimny 2 lakhs vila kurachu 😮

  • @shihabsm786
    @shihabsm786 ปีที่แล้ว +3

    കഷണ്ടിയുടെ ബ്രാൻഡ് അബസിഡർ അടിപൊളി 😅😅😅 അതു പൊളിച്ചു

  • @Masterofindia123
    @Masterofindia123 19 วันที่ผ่านมา

    Being a ഡോക്ടർ i am telling u. Hair transplant is better than fixing

  • @vipinnk9759
    @vipinnk9759 ปีที่แล้ว

    Good infermation hair episode

  • @kareemabdul652
    @kareemabdul652 ปีที่แล้ว

    Sir aap kidar se big raka

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว

    8:16 ൽ Fix ചെയ്യുന്നത് ബൈജു ചേട്ടൻ്റെ മുടി ആണോ 🤔

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว +11

    Baiju chettan hair fixing poyoppo, paisa വേണ്ട അതിന് പകരം, promotion ചെയ്തത് ആണോ 😮😂😂😂😂😂

  • @devanand6753
    @devanand6753 ปีที่แล้ว +6

    ബൈജു ചേട്ടനും ഹെയർ ഫിക്‌സിങ് ചെയ്തിട്ടുള്ളപോലെ തോന്നുന്നു.

    • @richardthilak
      @richardthilak ปีที่แล้ว +1

      ചപ്പറ വിഗ്ഗാണ്

    • @ajithps8609
      @ajithps8609 3 หลายเดือนก่อน

      Wig anau mister athum koothra wig

  • @roshenmathew452
    @roshenmathew452 ปีที่แล้ว +1

    ബൈജു ചേട്ടാ ചേട്ടൻ വിഗ് വെച്ചേക്കുകല്ലേ 🤓

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION ปีที่แล้ว +3

    Hair Transplantation is good for Patchy Allopecia. Not for extensive cases.😮😊

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +1

    എനിക്കും ഫിക്സ് ചെയ്യണം😊

  • @MrTitto1212
    @MrTitto1212 ปีที่แล้ว +1

    Simple ayee പറഞ്ഞ ഒരു പ്ലാസ്റ്റിക് il കുറച്ചു മുടി തുന്നിപ്പിടിപ്പിച്ചത്..oru പശ വച്ച് ഒട്ടിക്കുന്ന്..സൈഡിൽ ഉള്ള മുടി poyeekondee ഇരിക്കൂം വർഷങ്ങളായി ottikkkumnoll..ഒരു പാട് പൈസ പോകും.എയർ circulation പശ വക്കുന്നതുകൊണ്ട് ബ്ലോക്ക് അകും. വിയർപ്പ് അവിടെ തന്നെ ഇരിക്കും..ഒരു പാട് പയ്‌സ വർഷത്തിൽ പോയീ കൊണ്ടേ ഇരിക്കും.ബൈജു ചേട്ടാ paid promoting ennu adhyme parayanee...filim abhinyikkunnavarkku ithu താൽക്കാലികമായി ഓരോ ഫിലിം ന് വേണ്ടി ഇത് use ചെയ്യാം..