Safvan Pullara
Safvan Pullara
  • 219
  • 1 603 115
Hair transplantation Results ട്രാൻസ്‌പ്ലാന്റ് ചെയ്താൽ ആദ്യ മാസവളർച്ചകൾ |safvan pullara
if you like the video, please like share and subscribe to the channel.
============================================================================
Subscribe the channel 👉th-cam.com/channels/kek57tqjLHVvB1O_3zzl6g.html
Follow me on Instagram 👉 safvan_nothan
Follow me on Facebook 👉 nothantech/
==========================================================================
for business inquiries:
safvan6120@gmail.com
มุมมอง: 2 116

วีดีโอ

Hair Transplantation ചെയ്തു ഒന്നര വർഷം | Safvan Pullara
มุมมอง 6K14 วันที่ผ่านมา
Hair Transplantation ചെയ്തു ഒന്നര വർഷം | Safvan Pullara
AirPods തപ്പി കോഴിക്കോട് പോയ കഥ | safvan pullara |
มุมมอง 317หลายเดือนก่อน
AirPods തപ്പി കോഴിക്കോട് പോയ കഥ | safvan pullara |
Hair Transplantation 1.5 year Result | Safvan Pullara
มุมมอง 7Kหลายเดือนก่อน
Hair Transplantation 1.5 year Result | Safvan Pullara
എത്ര കേട്ടാലും മതിവരാത്ത പഴയകാല ഹിറ്റ്.. മദ്ഹ് ഗാനങ്ങൾ| safvan pullara |
มุมมอง 1.4Kหลายเดือนก่อน
എത്ര കേട്ടാലും മതിവരാത്ത പഴയകാല ഹിറ്റ്.. മദ്ഹ് ഗാനങ്ങൾ| safvan pullara |
Hair transplantation ചെയ്യാൻ പോവണോ ഇതൊന്ന് കേട്ടുനോക്കൂ | safvan pullara
มุมมอง 14K2 หลายเดือนก่อน
Hair transplantation ചെയ്യാൻ പോവണോ ഇതൊന്ന് കേട്ടുനോക്കൂ | safvan pullara
Hair transplantation after 1.4 years | ഇപ്പൊ ഇതാണ് അവസ്ഥ | safvan pullara
มุมมอง 26K2 หลายเดือนก่อน
Hair transplantation after 1.4 years | ഇപ്പൊ ഇതാണ് അവസ്ഥ | safvan pullara
Hair transplant ചെയേണ്ട അവസ്ഥ ആയി | safvan pullara
มุมมอง 21K3 หลายเดือนก่อน
Hair transplant ചെയേണ്ട അവസ്ഥ ആയി | safvan pullara
കറങ്ങി തിരിഞ്ഞ് നാട്ടിൽ എത്തി | Ladakh Express Ep-50
มุมมอง 1K3 หลายเดือนก่อน
കറങ്ങി തിരിഞ്ഞ് നാട്ടിൽ എത്തി | Ladakh Express Ep-50
മൈസൂർ ദസറ ഡ്രോൺഷോ | LADAKH Express Ep-49
มุมมอง 3413 หลายเดือนก่อน
മൈസൂർ ദസറ ഡ്രോൺഷോ | LADAKH Express Ep-49
മൈസൂർ ദസറ കാണാൻ | Ladakh Express Ep-48
มุมมอง 5663 หลายเดือนก่อน
മൈസൂർ ദസറ കാണാൻ | Ladakh Express Ep-48
മധ്യ പ്രേദേശിൽനിന്നും സ്വീകരണം | Ladakh Express Ep-47
มุมมอง 2043 หลายเดือนก่อน
മധ്യ പ്രേദേശിൽനിന്നും സ്വീകരണം | Ladakh Express Ep-47
തജ്‌മാഹലിനു ഇങ്ങനെ ഒഴിവുണ്ടോ | LADAKH EXPRESS EP-46
มุมมอง 2273 หลายเดือนก่อน
തജ്‌മാഹലിനു ഇങ്ങനെ ഒഴിവുണ്ടോ | LADAKH EXPRESS EP-46
Courier അയക്കാൻ ദിവസം ഫുൾ കറങ്ങി | Ladakh Express Ep-45
มุมมอง 6503 หลายเดือนก่อน
Courier അയക്കാൻ ദിവസം ഫുൾ കറങ്ങി | Ladakh Express Ep-45
മണാലിയിൽ ഒന്നും കാണാതെ | Ladakh Express Ep-44
มุมมอง 2763 หลายเดือนก่อน
മണാലിയിൽ ഒന്നും കാണാതെ | Ladakh Express Ep-44
ഇന്ന് മണാലി എത്തണം | Ladakh Express Ep-43
มุมมอง 3553 หลายเดือนก่อน
ഇന്ന് മണാലി എത്തണം | Ladakh Express Ep-43
5°c യിൽ തണുത്ത ഞങ്ങൾ -3° ൽ കുടിങ്ങി | Ladakh Express Ep-42
มุมมอง 4243 หลายเดือนก่อน
5°c യിൽ തണുത്ത ഞങ്ങൾ -3° ൽ കുടിങ്ങി | Ladakh Express Ep-42
ലേയിൽ നിന്നും ഇറങ്ങി | Ladakh Express Ep-41
มุมมอง 7253 หลายเดือนก่อน
ലേയിൽ നിന്നും ഇറങ്ങി | Ladakh Express Ep-41
വീണ്ടും ലേ മാർക്കറ്റ് | Ladakh Express Ep-40
มุมมอง 1894 หลายเดือนก่อน
വീണ്ടും ലേ മാർക്കറ്റ് | Ladakh Express Ep-40
മുട്ടക്ക് വേണ്ടി ലേ മുഴുവൻ കറങ്ങി | Ladakh Express Ep-39
มุมมอง 1424 หลายเดือนก่อน
മുട്ടക്ക് വേണ്ടി ലേ മുഴുവൻ കറങ്ങി | Ladakh Express Ep-39
5°C ടെന്റ് അടിച്ച് ഉറങ്ങേണ്ടി വന്നു | Ladakh Express Ep-38
มุมมอง 5104 หลายเดือนก่อน
5°C ടെന്റ് അടിച്ച് ഉറങ്ങേണ്ടി വന്നു | Ladakh Express Ep-38
Umlingla കയറിയപ്പോൾ oxygen ന്റെ വില അറിഞ്ഞു | Ladakh Express Ep-37
มุมมอง 4684 หลายเดือนก่อน
Umlingla കയറിയപ്പോൾ oxygen ന്റെ വില അറിഞ്ഞു | Ladakh Express Ep-37
പാങ്ങോങ് ലൈക് എന്തൊരു കളർ ആണ് | Ladakh Express Ep-37
มุมมอง 2394 หลายเดือนก่อน
പാങ്ങോങ് ലൈക് എന്തൊരു കളർ ആണ് | Ladakh Express Ep-37
പട്ടാളക്കാർക്ക് ഒപ്പം മാഗി ഉണ്ടാക്കി | Ladakh Express Ep- 36
มุมมอง 1624 หลายเดือนก่อน
പട്ടാളക്കാർക്ക് ഒപ്പം മാഗി ഉണ്ടാക്കി | Ladakh Express Ep- 36
ആർമി ക്യാമ്പിൽ നിന്നും ഇറങ്ങി | Ladakh Express Ep-35
มุมมอง 5164 หลายเดือนก่อน
ആർമി ക്യാമ്പിൽ നിന്നും ഇറങ്ങി | Ladakh Express Ep-35
Stay as an Indian army guest | Ladakh Express Ep-34
มุมมอง 5954 หลายเดือนก่อน
Stay as an Indian army guest | Ladakh Express Ep-34
ലാഡഖിൽ ആരും പോവാത്ത ഗ്രാമത്തിൽ | Ladakh Express Ep-33
มุมมอง 4494 หลายเดือนก่อน
ലാഡഖിൽ ആരും പോവാത്ത ഗ്രാമത്തിൽ | Ladakh Express Ep-33
ഇന്ത്യ യുടെ അറ്റം കണ്ട് ഞങ്ങൾ | Ladakh Express Ep-32
มุมมอง 3294 หลายเดือนก่อน
ഇന്ത്യ യുടെ അറ്റം കണ്ട് ഞങ്ങൾ | Ladakh Express Ep-32
Hunder ക്ക് ഉള്ള വഴി ഇത്ര മോശം ആണോ! Ladakh Express Ep-31
มุมมอง 1934 หลายเดือนก่อน
Hunder ക്ക് ഉള്ള വഴി ഇത്ര മോശം ആണോ! Ladakh Express Ep-31
Leh മുഴുവൻ ചുറ്റികറങ്ങി | Ladakh Express Ep-30
มุมมอง 4254 หลายเดือนก่อน
Leh മുഴുവൻ ചുറ്റികറങ്ങി | Ladakh Express Ep-30

ความคิดเห็น

  • @advsuhailpa4443
    @advsuhailpa4443 วันที่ผ่านมา

    അടിപൊളി Bro നല്ല ഭംഗിയുണ്ട് കാണാൻ🎉

  • @Dhru_vu
    @Dhru_vu วันที่ผ่านมา

    ❤️

  • @Hzbii_Vlog
    @Hzbii_Vlog 2 วันที่ผ่านมา

    Youtubil ninnu വരുമാനം കിട്ടിയതുടങ്ങിലോ ഇനിയും ഒരുപാട് വണ്ടികൾ ഇറങ്ങട്ടെ

    • @Safvan6120
      @Safvan6120 2 วันที่ผ่านมา

      @@Hzbii_Vlog 🤣

  • @sujithavilad6541
    @sujithavilad6541 2 วันที่ผ่านมา

    ഈ വീഡിയോയിൽ ഉള്ളത് 1 ഞാൻ ആണ്

  • @devadasdevan2890
    @devadasdevan2890 2 วันที่ผ่านมา

    അവന്റെ പുറകിലെ മുടി പോയത് കണ്ടില്ലേ അത് എന്താ സംഭവം ഇങ്ങനെ ആർക്കും കണ്ടിട്ടില്ലാലോ... 🤔

    • @sujithavilad6541
      @sujithavilad6541 2 วันที่ผ่านมา

      മുടി വരും Bro ഈ വീഡിയോയിൽ ഉള്ളത് ഞാൻ ആണ്

    • @devadasdevan2890
      @devadasdevan2890 วันที่ผ่านมา

      @@sujithavilad6541 ഞാൻ ചെയ്തതാ..

    • @ashrafb3337
      @ashrafb3337 วันที่ผ่านมา

      ഇത് Shock loss ആണ്. Hair transplant നു ശേഷം ചില ആൾക്കാർക്ക് സംഭവിക്കാം അത് 4 to 6 മാസത്തിനുള്ളിൽ ശരിയാവും

  • @Pathanamthita
    @Pathanamthita 3 วันที่ผ่านมา

    Bro number onnu tharumo

  • @rakesh-sp4xj
    @rakesh-sp4xj 3 วันที่ผ่านมา

    Njan Marketing job aanu Daily Minimum 50km helmet vech bikil pokunna aalanu Transplantation kazjijal ethra days kazhij pazhayapole helmet vech jobinu pokan pattum

    • @Safvan6120
      @Safvan6120 2 วันที่ผ่านมา

      3 masam helmet use akkarith nna dr paranjath

    • @rakesh-sp4xj
      @rakesh-sp4xj 2 วันที่ผ่านมา

      @Safvan6120 ok

  • @salampalathara7116
    @salampalathara7116 3 วันที่ผ่านมา

    Mudi thikness kuravalle?

  • @anangel6820
    @anangel6820 3 วันที่ผ่านมา

    എൻറ മകന് hair transplantation ചെയ്യാൻ Dr തന്ന date ന് പോയി അപ്പോൾ punching test ചെയ്തു hair ന് quality ഇല്ല surgery ചെയ്തില്ല 6 month prp ചെയ്യാൻ പറഞ്ഞു അങ്ങനെ സംഭവിക്കാവുന്നതാണോ pls reply

  • @akshaydas007
    @akshaydas007 3 วันที่ผ่านมา

    Safvan tony stark

    • @Safvan6120
      @Safvan6120 3 วันที่ผ่านมา

      😂❤

  • @latheefrahath7102
    @latheefrahath7102 4 วันที่ผ่านมา

    Bro finasteride endha edukkathe? Existing hair preserve cheyyan best option alle?

    • @Safvan6120
      @Safvan6120 4 วันที่ผ่านมา

      Gfc cheyyunund bro

    • @latheefrahath7102
      @latheefrahath7102 4 วันที่ผ่านมา

      @Safvan6120 bro adhilum nalla option aann

    • @latheefrahath7102
      @latheefrahath7102 4 วันที่ผ่านมา

      @Safvan6120 just dr chodhich nooku

    • @abduabdurahiman655
      @abduabdurahiman655 4 วันที่ผ่านมา

      ഞാൻ കഴിഞ്ഞ വർഷം ജൂലായിൽ ഹെയർട്രാൻസ്ഫർ ചെയ്തതാണ് രണ്ട് ജി എഫ് സി യെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ പുറത്ത് വർക്ക് ചെയ്യുന്ന ആളാണ് ജിഎസ് സി കണ്ടിന്യൂ ചെയ്യണമോ മെഡിസിൻ കണ്ടിന്യൂ ചെയ്യണമോ ഒന്നും ചെയ്തില്ലെങ്കിലും പ്രശ്നമുണ്ടോ നിങ്ങളുടെ വീഡിയോസ് കണ്ടിട്ടാണ് ഞാനും ചെയ്തത് നമ്മൾ മുടിയെടുത്ത് ഭാഗത്തുള്ള ചെറിയ കല പോലെയുള്ള ഭാഗം പൂർണ്ണമായും പഴയതുപോലെ ആകുമോ

    • @latheefrahath7102
      @latheefrahath7102 3 วันที่ผ่านมา

      @@abduabdurahiman655 bro medicine edukkunnadh adh existing hair prevent cheyyanaan. (Finasteride/dht controller)use cheyyanaan ende dr ennodu recommend cheydhadh adh kaychal otta mudipoolum kozhiyilla, but 2% aalkaarkk sperm count, erection problem kand varunnund, idhuvare aarum angane paranjittilla . 3 month eduthu nookeett koyappamonnum illengil long term use cheyyunnadhil param nalladh vere oru gfc kkum illa

  • @Hzbii_Vlog
    @Hzbii_Vlog 4 วันที่ผ่านมา

    Ikka hair സെറ്റ് ആയോ.

    • @Safvan6120
      @Safvan6120 3 วันที่ผ่านมา

      Aaa

  • @shameem2058
    @shameem2058 4 วันที่ผ่านมา

    ഞൻ transplant ചെയ്‌തു കാലിക്കറ്റിൽ നിന്നും ഇപ്പോൾ 3 1/2 year ആയി result 👍

  • @SatKpbro
    @SatKpbro 5 วันที่ผ่านมา

    Thala kazhukan kuzhal vellamano use cheyyunnath

  • @asifpalappetty8688
    @asifpalappetty8688 5 วันที่ผ่านมา

    Bro HSN contact number kittumo

  • @Nebilkarate
    @Nebilkarate 6 วันที่ผ่านมา

    I also did 😊😊now it’s been 5 months

  • @ajinalex2432
    @ajinalex2432 7 วันที่ผ่านมา

  • @FasilNirman
    @FasilNirman 7 วันที่ผ่านมา

    ഒന്നര മാസം കഴിഞ്ഞാൽ ഇതൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്

  • @FasilNirman
    @FasilNirman 7 วันที่ผ่านมา

    Nte transplant kazinjitt ippo ഒന്നര മാസം കഴിഞ്ഞു മുടി ഇപ്പോഴും മൊത്തം kozinju പോയിട്ടില്ല അതിൻ്റെ idak കുറച്ച് lengith aayitt മുടി വളർന്നിട്ടും ഉണ്ട് ഇത്ര മാസം വരെ ആണ് ഫുൾ മുടി kozinju പോകുന്നത്

  • @ramees.pt08
    @ramees.pt08 8 วันที่ผ่านมา

    എവിടെന്നാ..ബ്രോ ട്രാൻസ്‌പ്ലാൻറ് ചെയ്തത്..?

  • @ShameeraliThangal
    @ShameeraliThangal 8 วันที่ผ่านมา

    Alla eyy bhoomiyil thanne ano 😇😇☺️

    • @Safvan6120
      @Safvan6120 8 วันที่ผ่านมา

      @@ShameeraliThangal 🤣

  • @timepasswithnikhilctct5019
    @timepasswithnikhilctct5019 9 วันที่ผ่านมา

    Bro ഈ video കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

    • @Safvan6120
      @Safvan6120 9 วันที่ผ่านมา

      @@timepasswithnikhilctct5019 veruthe daily vlog practice cheyya

  • @alexmercer3365
    @alexmercer3365 9 วันที่ผ่านมา

    Paladhum sambavikkunnundallo😂

  • @rishadrishad2867
    @rishadrishad2867 9 วันที่ผ่านมา

    ഇത് എന്ത് 🥺ഒന്നും അങ്ങോട്ട്‌ തിരിഞ്ഞില്ല

  • @rinurajan3657
    @rinurajan3657 10 วันที่ผ่านมา

    Once fix cheythal future il mudi pozhiyukeyo? Side effects anthankilum undakan chance undo?

  • @ArunP-x7g
    @ArunP-x7g 11 วันที่ผ่านมา

    ബ്രോ ഹെഡ് വാഷ് കഴിഞ്ഞു ശേഷം ചെയ്‌ത ഭാഗത്തെ സ്‌കിൻ ന്റെ കളർ എപ്പോ മാറും

  • @amalabdul87
    @amalabdul87 11 วันที่ผ่านมา

    ബ്രോ ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തു ഈ മാർച്ച്‌ ആകുമ്പോൾ 1 ഇയർ ആകുന്നു എനിക്ക് റിസൾട്ട്‌ ഒന്നും ആയില്ല ഉള്ളു ഫുൾ വെളിയിൽ കാണുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല 😢

    • @Aonetag
      @Aonetag 11 วันที่ผ่านมา

      evidenna cheydathu?

  • @AkhilAkhil-io1yj
    @AkhilAkhil-io1yj 12 วันที่ผ่านมา

    Dlapine kurich oru video cheyyumo

  • @abduabdurahiman655
    @abduabdurahiman655 12 วันที่ผ่านมา

    ഈ വീടിന്റെ ഹൗസിംഗ് വാർമിംഗ് വീഡിയോ ആക്കി ചെയ്തുകൂടെ ബ്രോ നല്ല ഭംഗിയുണ്ട് നമ്മുടെ ചാനലിൽ അങ്ങനെയും കുറച്ച് വ്യൂവേഴ്സ് വരട്ടെ

  • @harikrishna-vl8gr
    @harikrishna-vl8gr 13 วันที่ผ่านมา

    D lapp clinic poyko bro mudi varum

    • @Smpm-v4o
      @Smpm-v4o 11 วันที่ผ่านมา

      D-lapil mudi Varrum..but dead follicles aayidath varila...njan poyathaanu...full coverd aavan htp aanu nalath.

  • @kumbidi1236
    @kumbidi1236 14 วันที่ผ่านมา

    🎉🎉

  • @jojincr1067
    @jojincr1067 15 วันที่ผ่านมา

    Njan cheythu day 2 anu broo same clinic

  • @NETbyfaizz
    @NETbyfaizz 15 วันที่ผ่านมา

    I did ht after u did 5 months.... Now its going to be 1 year so i am happy with this thank u so much safwan

  • @shijukottarathil3145
    @shijukottarathil3145 16 วันที่ผ่านมา

    Bro mudi pokan chance undo

  • @prajeeshvj6087
    @prajeeshvj6087 16 วันที่ผ่านมา

    Bro transplant cheytha hair vettikodukkano

  • @jiyadjiyu8938
    @jiyadjiyu8938 16 วันที่ผ่านมา

    ബ്രോ ഞാൻ ഇപ്പൊ ദുബൈയിൽ ആണ് വർക്ക് ചെയ്യുന്നേ നാട്ടിൽ വന്നു ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യണം എന്നുണ്ട് HNS ൽ നിന്ന് ചെയ്താൽ കൊള്ളാം എന്നുണ്ട് .ബ്രോയുടെ നമ്പർ ഒന്ന് തരുമോ

  • @sumeshs2192
    @sumeshs2192 16 วันที่ผ่านมา

    Safvan bro njan hns ninnum trans plant cheiythu today 56 days ayyi back side kurachu unnirundu nalla pole ath heat boils enna parranjath vellam drink cheiyyan parranju ith epoll clearayyi pokkum brother

    • @AnjuPrasanth-ut4yz
      @AnjuPrasanth-ut4yz 15 วันที่ผ่านมา

      ചെയ്തിട്ട് 23 days ആയുള്ളൂ..എനിക്കും ഉണ്ട് back സൈഡിൽ മൂന്നു നാലു പോയിന്റിൽ സൂചി കുത്തുന്ന പോലെ pain.. തലയണ വെക്കുന്ന ഭാഗത്താണ്.. അവിടെ കുരുക്കൾ പോലെ ഉണ്ട്.. Pain ഉണ്ട്.. അങ്ങനെ ആണോ നിങ്ങൾക്ക്

  • @indrajiths.r7554
    @indrajiths.r7554 16 วันที่ผ่านมา

    Dranddruff ath shampo anne bro

  • @athulk5445
    @athulk5445 17 วันที่ผ่านมา

    Bro eth shampoo ane use akane for dandruff

  • @anandhari007
    @anandhari007 17 วันที่ผ่านมา

    എന്റെ പൊന്ന് ബ്രോ മൊട്ട ഒന്നും അടിക്കേണ്ട വേറെ പണി ഇല്ലേ.. ഇത്രേം കഷ്ടപ്പെട്ട് മുടി വെച്ചിട്ട്...

  • @arshiarshid3250
    @arshiarshid3250 17 วันที่ผ่านมา

    Bro hsnil cash okke kuravan ..bt avarude hair line verum shokaman ..pettennu manasilavum .. pinne ..ore vilichal paraynath dr an cheyyunnath ennokeyan ..bt avar techniciane vechan cheyyunnath ..sherikkum paranjal illegal act an .. athinekkal nallath nattile cliniclnn poyi cheyyunnathan ..cash koodiyalum ..nalla natural look kittum ..✨

  • @varunchandu830
    @varunchandu830 17 วันที่ผ่านมา

    Best baiotin tablet atha bro

  • @alogk7691
    @alogk7691 18 วันที่ผ่านมา

    Etra rate aayi

  • @LIFEOFJOURNEY1
    @LIFEOFJOURNEY1 18 วันที่ผ่านมา

    Minoxidil use cheydirinno

    • @emits-solutions
      @emits-solutions 17 วันที่ผ่านมา

      monoxidil use cheyyanagil kala kalam use cheyyanam ath yappol nirthunnu apol muthal ulla mudiyum pokan thudangum , yannod doctor paranjathan

  • @Shafeeqptb91
    @Shafeeqptb91 18 วันที่ผ่านมา

    Camera ayit enthenkilum prashnam indo adthikk adipikunilla

    • @Safvan6120
      @Safvan6120 18 วันที่ผ่านมา

      @@Shafeeqptb91 🤣🤣🤣

  • @sudhinp754
    @sudhinp754 18 วันที่ผ่านมา

    ഈ വീഡിയോ അവസാനം നിങൾ പറഞ്ഞു ഇപ്പോ തലയുടെ front കാണുമ്പോൾ നന്നായി ഉള്ളൂ കാണുന്നു എന്ന്. മുമ്പുള്ള videos പറഞ്ഞിരുന്നു നിങൾ front line കാണുമ്പോൾ transplant ചെയ്തതാണ് എന്ന് പറയില്ല, പെട്ടന്ന് ആര്ക്കും തിരിച്ചു അറിയാൻ പറ്റുകയില്ല എന്ന് പറഞ്ഞു. അങ്ങനെ ആണെങ്കിൽ നിങൾ HSN നിന്നും 4000 ഗ്രാഫ്റ് ചെയ്തു ഇപ്പോ ഒരു വർഷത്തിൽ കൂടുതൽ ആയി . ഇതുപോലെ മറ്റൊരു ക്ലിനിക് നിന്നും 4000 graft ചെയ്തു ഒരു വർഷം തികഞ്ഞ ഒരാളുമായുള്ള ഒരു comparison video ചെയ്തൂടെ. രണ്ടും തമ്മിൽ ഉള്ള വ്യത്യാസം അറിയാം അല്ലോ. Treatment, graft cost, എല്ലാം നോക്കി വരുമ്പോൾ റിസൾട്ട് better ഏതാണെന്ന് പ്രേക്ഷകർക്ക് അറിയാൻ വേണ്ടിയാണ്. Cost കൂടിയ ക്ലിനിക്, cost കുറഞ്ഞ ക്ലിനിക് എല്ലാം tratment and result മറ്റുള്ളവർക്ക് അറിയാൻ വേണ്ടി ആണ്

    • @Safvan6120
      @Safvan6120 18 วันที่ผ่านมา

      @@sudhinp754 oru ape kittonn nokkatte . Shramikkam

    • @vtp157
      @vtp157 11 วันที่ผ่านมา

      Depends on the genetics, Drs or technicians skills,method used for hair transplant, recipients response to the newly implemented hair,it will vary. There won't be a fair comparison, needle methods used for the procedure. But we can do a general comparison...say 500 cases or 1000 cases, but these clinics won't reveal the data.

  • @rintojacob1144
    @rintojacob1144 18 วันที่ผ่านมา

    Bro number onnu teruo? Details aryana

  • @sujithavilad6541
    @sujithavilad6541 18 วันที่ผ่านมา

    ഞാനും ഇവിടെ തന്നെ പോയി ചെയ്യ്തു ഇപ്പോൾ 24 ദിവസം ആയി

    • @nidhinkm4807
      @nidhinkm4807 16 วันที่ผ่านมา

      Minoxidil use cheyunundo

  • @anoop6301
    @anoop6301 18 วันที่ผ่านมา

    ഭയങ്കര താരനാണ്, Transplant ചെയ്യാൻ പറ്റുമോ

    • @Safvan6120
      @Safvan6120 18 วันที่ผ่านมา

      @@anoop6301shampoo itto

    • @anoop6301
      @anoop6301 18 วันที่ผ่านมา

      @Safvan6120 ഇട്ടട്ട് കുറവില്ല

  • @rejinyahel2170
    @rejinyahel2170 18 วันที่ผ่านมา

    Bro ipo walla medicciine kazikun unnndo

    • @Safvan6120
      @Safvan6120 18 วันที่ผ่านมา

      @@rejinyahel2170 illa bro