പലരും പറയാറുണ്ട് പശ തേച്ചു ഒട്ടിക്കുന്നത് ആണ് എന്നും കുറച്ച നാല് കഴിഞ്ഞാൽ smell വരാൻ തുടങ്ങും എന്നും ഒക്കെ... എന്തായാലും രതീഷ് ഭായി ചെയ്തല്ലോ.. ഒരു രണ്ടു മാസം കഴിഞ്ഞു നോക്കാം.. അപ്പോളും vediosil ഈ മുടി ഉണ്ടേൽ എല്ലാർക്കും ചെയ്യാം.
പല രീതികൾ ഉണ്ട് ബ്രോ. പശ ഒട്ടിക്കുന്നത് ഉണ്ട്. ടേപ്പ് ഒട്ടിക്കുന്നത് ഉണ്ട്. അത് മുൻപിൽ ആണ്. Thin ടേപ്പ് ആണ് അതിന്റെ ഒരു bundle നമുക്ക് തരും. സൈഡിൽ ക്ലിപ്പ് ആണ് ഉള്ളത്. അത് മുടിയിൽ ചേർത്തു ഞെക്കി വെക്കണം. തിരിച്ചറിയത്തൊന്നും ഇല്ല. നല്ല മോഡലിൽ മുടി വെട്ടാൻ പറയുക. നമ്മുടെ തലയൊട്ടിയുടെ അളവെടുത്തു വല, തോർത്ത് ഒക്കെ പോലെ nice ആയ ഒരു മെറ്റീരിയൽ അതേ അളവിൽ മുറിച്ചെടുത്തു മുറിച്ചെടുത്തു. അതിൽ ആണ് മുടി ഫിറ്റ് ചെയ്യുന്നത്. അതിന്റെ സൈഡിൽ രണ്ട് ക്ലിപ്പ് ഉണ്ടാകും. ഈ സാധനം എടുത്ത് തലയിൽ വെച്ച് ക്ലിപ്പിടും. മുടി ഷേപ്പ് ൽ അല്ല ഉണ്ടാവുക. മുൻപിലും പുറകിലും ഒക്കെ നീണ്ടു കിടക്കും. പിന്നീട് അതിനെ വെട്ടി ഒരു ഷേപ്പ് ആക്കുകയാണ് തലയിൽ വെച്ച് തന്നെ. നമുക്ക് ഇഷ്ടമുള്ള സ്റ്റൈലിൽ. സംഗതി ഒരുത്തനും തിരിച്ചറിയില്ല. സൂപ്പർ ആണ്. പക്ഷെ ഇരിട്ടേഷൻ ഉണ്ടാകും. സ്മെല്ലും ഉണ്ടാകും. എന്നും കഴുകി ഉപയോഗിക്കേണ്ടി വരും. തിരിച്ചറിയില്ല. പക്ഷെ സംഗതി എപ്പോഴും risk ആണ്. വലിച്ചാൽ പറിഞ്ഞു പോരും. ഇളകും. ഡോക്ടർ പറയുന്ന പോലെ മുങ്ങി കുളി ഒന്നും നടക്കില്ല.
ഇയാളുടെ ജാഡ കുറഞ്ഞു 😄ഇപ്പോൾ എല്ലാവരും hair ട്രാൻസ്‌പ്ലാന്റ് ചെയുന്നു.. വിഗ് നു മുടക്കുന്നത്തിന്റെ കൂടെ കുറച്ചു കൂടി ക്യാഷ് മുടക്കിയാൽ ട്രാൻസ്‌പ്ലാന്റ് ചെയാം 😄😄ആരും പോയി ഇതിൽ വീഴരുത്.. ഉള്ള് മുടി കൂടി പോകും ഇത് ചെയ്താൽ
വിഗഗ് വെച്ചാൽ എന്നും ഒരു ഭയമാണ്! ആളുകളുടെ ഇടയിൽ നിൽക്കുമ്പോഴും ഒരു ആത്മവിശ്വാസമില്ലായ്മ യും ഉണ്ടാകും! എൻ്റെ സ്നേഹിതൻ 5 വർഷമായി ഉപയോഗിക്കുന്നു ! വിഗ് എടുത്താൽ തല വളരെ വൃത്തിക്കേടായി തോന്നും! ചൊറി പിടിച്ചതു പോലെ ! ഏറ്റവും നല്ലത് 50000- 75000 ചെലവാക്കി hair Transplant ചെയ്യുന്നതാണ്! ഒരു ഉന്മേഷം എവിടെന്നോ ശരീരത്തിൽ മൊത്തം വരും!
പരമാവധി രണ്ടുവർഷം വരെ ഉപയോഗിക്കാം. അപ്പോൾ 30 വയസ്സുള്ള ഒരാൾ 50 വയസ്സ് പ്രായമാകുമ്പോഴേക്കും 10 പ്രാവശ്യം ചെയ്യേണ്ടിവരും. ഒരു പ്രാവശ്യം ചെയ്യാൻ 50,000 രൂപ വച്ച് കൂട്ടിയാൽ 5ലക്ഷം വരും 😮 😅
എനിക്കും വെക്കണം നല്ല റിസൾട്ട് തന്നെ അല്ലെ രതീഷ് ഏട്ടാ, ഇത്രയും ദിവസം കഴിഞ്ഞില്ലെ, കുറച്ചുടെ കഴിയട്ടെ എന്തായാലും പൈസ ഒക്കെ ആവട്ടെ എന്നിട്ട് നോക്കാം.. കുറച്ച് നാള് കൊണ്ട് ആഗ്രഹിക്കുന്നതാണ്..
@@JitheshPk-i6c ullu kurayan reason nokkanam bro.. Zinc.. Iron.. Protein vitb12 vitD Thyroid issues angane kore prasnam ond ath blood check chyth nokkanam.. Itholonnum issue illa hereditary anel Dht blockers koreyokke result tharum.. Last hope and best result transplant anu
12 year യൂസ് ചെയ്തു bad experince. All confident loss
Transplant Best solutions
സ്നേഹം കൊണ്ട് പറയുകയാണ്. എത്രയും പെട്ടന്ന് ഒഴിവാക്കി ട്രാസ്‌പ്ലാന്റ് ചെയ്യാൻ നോക്ക്! !
😂😂😂
Look kollaam🎉
Nalla change 🎉 keep going ratheesh bro
പലരും പറയാറുണ്ട് പശ തേച്ചു ഒട്ടിക്കുന്നത് ആണ് എന്നും കുറച്ച നാല് കഴിഞ്ഞാൽ smell വരാൻ തുടങ്ങും എന്നും ഒക്കെ... എന്തായാലും രതീഷ് ഭായി ചെയ്തല്ലോ.. ഒരു രണ്ടു മാസം കഴിഞ്ഞു നോക്കാം.. അപ്പോളും vediosil ഈ മുടി ഉണ്ടേൽ എല്ലാർക്കും ചെയ്യാം.
പല രീതികൾ ഉണ്ട് ബ്രോ. പശ ഒട്ടിക്കുന്നത് ഉണ്ട്. ടേപ്പ് ഒട്ടിക്കുന്നത് ഉണ്ട്. അത് മുൻപിൽ ആണ്. Thin ടേപ്പ് ആണ് അതിന്റെ ഒരു bundle നമുക്ക് തരും. സൈഡിൽ ക്ലിപ്പ് ആണ് ഉള്ളത്. അത് മുടിയിൽ ചേർത്തു ഞെക്കി വെക്കണം. തിരിച്ചറിയത്തൊന്നും ഇല്ല. നല്ല മോഡലിൽ മുടി വെട്ടാൻ പറയുക. നമ്മുടെ തലയൊട്ടിയുടെ അളവെടുത്തു വല, തോർത്ത് ഒക്കെ പോലെ nice ആയ ഒരു മെറ്റീരിയൽ അതേ അളവിൽ മുറിച്ചെടുത്തു മുറിച്ചെടുത്തു. അതിൽ ആണ് മുടി ഫിറ്റ് ചെയ്യുന്നത്. അതിന്റെ സൈഡിൽ രണ്ട് ക്ലിപ്പ് ഉണ്ടാകും. ഈ സാധനം എടുത്ത് തലയിൽ വെച്ച് ക്ലിപ്പിടും. മുടി ഷേപ്പ് ൽ അല്ല ഉണ്ടാവുക. മുൻപിലും പുറകിലും ഒക്കെ നീണ്ടു കിടക്കും. പിന്നീട് അതിനെ വെട്ടി ഒരു ഷേപ്പ് ആക്കുകയാണ് തലയിൽ വെച്ച് തന്നെ. നമുക്ക് ഇഷ്ടമുള്ള സ്റ്റൈലിൽ. സംഗതി ഒരുത്തനും തിരിച്ചറിയില്ല. സൂപ്പർ ആണ്. പക്ഷെ ഇരിട്ടേഷൻ ഉണ്ടാകും. സ്മെല്ലും ഉണ്ടാകും. എന്നും കഴുകി ഉപയോഗിക്കേണ്ടി വരും. തിരിച്ചറിയില്ല. പക്ഷെ സംഗതി എപ്പോഴും risk ആണ്. വലിച്ചാൽ പറിഞ്ഞു പോരും. ഇളകും. ഡോക്ടർ പറയുന്ന പോലെ മുങ്ങി കുളി ഒന്നും നടക്കില്ല.
ട്രാന്‍സ്പ്ളാന്റെഷന്‍ വന്നപ്പോ ഫില്‍ഡ്ഔട്ടായ പരിപാടി
അതെ 😀
😂😂😂
ഇയാളുടെ ജാഡ കുറഞ്ഞു 😄ഇപ്പോൾ എല്ലാവരും hair ട്രാൻസ്‌പ്ലാന്റ് ചെയുന്നു.. വിഗ് നു മുടക്കുന്നത്തിന്റെ കൂടെ കുറച്ചു കൂടി ക്യാഷ് മുടക്കിയാൽ ട്രാൻസ്‌പ്ലാന്റ് ചെയാം 😄😄ആരും പോയി ഇതിൽ വീഴരുത്.. ഉള്ള് മുടി കൂടി പോകും ഇത് ചെയ്താൽ
പക്ഷെ, പ്രായമായവർജ് ഇതാ നല്ലത്.
ഹെയർ ട്രാൻസ്‌പ്ലാന്റ് ആണ് എന്തുകൊണ്ടും നല്ലത് 👍വിഗ് എത്ര നല്ലത് വച്ചാലും പെട്ടന് തന്നെ കണ്ടാൽ മനസിലാക്കും 😊എന്തായാലും ചേട്ടൻ കുറച്ചുകൂടി ലുക്ക് ayi ❤
Mammootyy, Mohanlal okey wig aanu use cheyyunnathu.
@@justinthomas3769 അത് കണ്ടാൽ തന്നെ അറിയാമല്ലോ 😊
Vayassu kurayillallo
@@justinthomas3769Mammooty transplant anu
മമ്മൂട്ടി ബാക്കിൽ പാച്ച് മാത്രം ആണ് വിഗ് അല്ല @@justinthomas3769
Donor area nalla hair undallo ratheeshetta transplant onnu try chyuu nalla result anu nte thanne minoxidil+ finasteride and biotin athilanu adjust chyth pokunnath ini transplant nokkanam
Ethra naalu ayit minoxidil use cheyunund
വിഗഗ് വെച്ചാൽ എന്നും ഒരു ഭയമാണ്! ആളുകളുടെ ഇടയിൽ നിൽക്കുമ്പോഴും ഒരു ആത്മവിശ്വാസമില്ലായ്മ യും ഉണ്ടാകും! എൻ്റെ സ്നേഹിതൻ 5 വർഷമായി ഉപയോഗിക്കുന്നു ! വിഗ് എടുത്താൽ തല വളരെ വൃത്തിക്കേടായി തോന്നും! ചൊറി പിടിച്ചതു പോലെ !
ഏറ്റവും നല്ലത് 50000- 75000 ചെലവാക്കി hair Transplant ചെയ്യുന്നതാണ്! ഒരു ഉന്മേഷം എവിടെന്നോ ശരീരത്തിൽ മൊത്തം വരും!
അതെ
പരമാവധി രണ്ടുവർഷം വരെ ഉപയോഗിക്കാം. അപ്പോൾ 30 വയസ്സുള്ള ഒരാൾ 50 വയസ്സ് പ്രായമാകുമ്പോഴേക്കും 10 പ്രാവശ്യം ചെയ്യേണ്ടിവരും. ഒരു പ്രാവശ്യം ചെയ്യാൻ 50,000 രൂപ വച്ച് കൂട്ടിയാൽ 5ലക്ഷം വരും 😮 😅
what a transformation 😘
Front mathram alle mudi illathathu... Hairtransplant aanu thangalku nalath... Ithu vecha shesham ini ulla mudi koodi pokum.. Urapa..
ഇത് പരസ്യത്തിനു ചെയ്തതല്ലേ ഇത് വെച്ചപ്പോൾ എൻ്റെ ഉള്ളതുകൂടി പോയിക്കിട്ടി
super
താങ്കൾക്ക് ഇങ്ങനെ ചെയ്തപ്പോൾ എത്ര രൂപയായി , അല്ലെങ്കിൽ റേറ്റ് എത്രയാണ്
Evide starting 45K aanu.
Kathi aanu.
Quality also worst.
50k adupichh aakum starting
ദിർഹംസ്?
@@justinthomas3769ശരിയാണ് വളരെ rate കൂടുതൽ ആണ് 30 to സ്റ്റാർട്ടിങ്
@@justinthomas3769 quality moshamano ?
രതീഷിക്കാ❤
പൈസ ചോദിപ്പോൾ പറയുന്നില്ല 😂😂😂
Beard ചെയ്യാൻ പറ്റുമോ
How long lasts?
Mudi change aakiyittu nerittu kandittu manassilayipolum illa brother 🥰👍🏼
എപ്പോൾ കണ്ടു 🤔
ഹാ ചാനൽ കണ്ടപ്പോ മനസ്സിലായി, റോമിയുടെ അവിടെ വച്ച് കണ്ടത്
Is it hair cliping system?
No
❤
pls mention the details to contact.
7337 05 1111
അദ്ദേഹത്തിൻ്റെ hair Artificial Ano?
Yes
Is this real link... anyone know about this...
Chettan e hair full ahno vechakkane adho munbil matramani vechekkunne
എനിക്കും വെക്കണം നല്ല റിസൾട്ട് തന്നെ അല്ലെ രതീഷ് ഏട്ടാ, ഇത്രയും ദിവസം കഴിഞ്ഞില്ലെ, കുറച്ചുടെ കഴിയട്ടെ എന്തായാലും പൈസ ഒക്കെ ആവട്ടെ എന്നിട്ട് നോക്കാം.. കുറച്ച് നാള് കൊണ്ട് ആഗ്രഹിക്കുന്നതാണ്..
Hair transplant its best, ഇത് ചെയ്താൽ ഉള്ള മുടിയും പോകും
Ladencity kochi nalla hair transplant centre anu
Bro hair transplant aahn nallath
Transplant ചെയ്
വേസ്റ്റ് ആണ് ബ്രോ... പാടത്തു നെല്ല് നട്ടപോലെ ഇരിക്കും.. Ticknes കിട്ടില്ല..
😂@@RR-be2ts
സംഗതി കൊള്ളാം.. സൂപ്പർ,
Hair transplant safary channel kanuka
Mudi ullu kootanulla enthelum undo
@@JitheshPk-i6c ullu kurayan reason nokkanam bro..
Zinc.. Iron.. Protein vitb12 vitD
Thyroid issues angane kore prasnam ond ath blood check chyth nokkanam..
Itholonnum issue illa hereditary anel
Dht blockers koreyokke result tharum..
Last hope and best result transplant anu
Plz help🙏
വിയർപ്പു പ്രോബ്ലെ വരില്ലേ 🤔🤔🤔.
yes that's the number 1 issue on this....horrible aanu
രതീഷേട്ടന് ഇങ്ങനെ ചെയ്തപ്പോ എത്ര ആയെന്ന് പറയു.. അറിയാൻ ആണ്...
Vigindakalampoi
😂😂😂😂 hair transplant or stemcell therapy eathelum cheytholin. … ivante wig okke udayippanu 2 masam kazhiyumbo ariyan pattum quality okke😂😂
ഇത് വിഗ്ഗ് അല്ലെന്നോ 😂
😂😂😂😂
പ്രൊമോഷന് വേണ്ടി ആ പുള്ളി free ആയി ചെയ്ത് ആകും അല്ലേ ഇത്. Zero expense അല്ലേ
This number is indian number??
Very waste
Waste
Tala chood eduko
ഇല്ല
ചൂട് കൂടുതൽ ആണ്
Ac എക്സ്ട്രാ പിടിപ്പിച്ച മതി
@@mrafeeqt അതിനുള്ള കരൻഡ് നിൻറെ അപ്പൻ കൊണ്ട് തരുമോ
Income tax authorities should make a raid for these types of shops who are charging 60000 to 2 lakhs for hair stuffing.
മാതാപിതാക്കൾക്ക് അസുഖം വരിക എന്നത്. NRI സംബന്ധിച്ച് വളരെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.
യേച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
❤😊