ഒരേയൊരു പ്രാർഥന മാത്രം.. അവന്മാർക്ക് ശിക്ഷ കിട്ടണം.. തലമുടി കെട്ടാതിരുന്നപ്പോൾ അപ്പോഴേ എനിക്ക് തോന്നി ഈ അമ്മ അതിനായി കാത്തിരിക്കുന്നു എന്ന്.. പ്രാർത്ഥിക്കുന്നു 🙏🙏🙏ഇതിന്റെ അന്തിമ വിധി അറിയാനായി ഞങ്ങളെ പോലുള്ള അമ്മമാർ കാത്തിരിക്കുന്നു. പ്രാർത്ഥനയോടെ 🙏🙏🙏
പ്രിയപ്പെട്ട അമ്മേ. ഞാനൊരു അടിയുറച്ച വിശ്വാസിയാണ്. അള്ളാഹു നിങ്ങൾക് ഉത്തരം നൽകുന്ന ഒരുദിവസമുണ്ട് നിങ്ങൾക് നീതി ലഭിക്കും. എന്റെ മതം എന്നെ പഠിപ്പിച്ചത് ശത്രുവിനെ പോലും സ്നേഹിക്കാനാണ്. പക്ഷെ ഈ ക്രിമിനലുകൾക്കെതിരെ njan പ്രാർത്ഥിച്ചിട്ടുണ്ട്. ഇനിയും പ്രാർത്ഥിക്കും. നിങ്ങളുടെ തോരാത്ത കണ്ണ് നീരിൽ sfi അതിലെ ഓരോ ക്രിമിനൽസും vendh ഉരുകും.Allahu നിങ്ങൾക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ, സഹിക്കാനുള്ള ശക്തി നൽകട്ടെ aameen
😔😔😔😔 ഞാൻ ഈ സംഭവത്തോടുകൂടി മാനസികമായി തകർന്നിരിക്കുകയാണ്. അസുഖം പെട്ടെന്ന് കൂടി ആ കുഞ്ഞ് അനുഭവിച്ച വേദന, ആ അമ്മയുടെ മാനസിക വേദന സഹിക്കാനേ പറ്റുന്നില്ല എനിക്ക്. ഞാനും ഒരമ്മയാണ് അതേ പ്രായമുള്ള കുട്ടിയുടെ അമ്മ 😢😢😢😢😢
ഈ അമ്മ പറയുന്നത് തന്നെയാ ഞങ്ങളെപ്പോലുള്ള അമ്മമാരും ആഗ്രഹിക്കുന്നത്. സിദ്ധാർത്ഥ് ഒറ്റക്കുത്തിന് മരിച്ചിരുന്നെങ്കിൽ പാവം ആ കുട്ടി സഹിക്കാൻ പറ്റില്ല ദൈവമേ
കണ്ടോണ്ടു നിന്ന മൃഗങ്ങൾ ഈ അമ്മയുടെ വാക്കുകൾ കേൾക്കു...... നിങ്ങൾക്ക് ഈ ജന്മം സമാധാനത്തിൽ ജീവിക്കാൻ കഴിയുമോ?........ ഒരു നിമിഷം... ഒരാൾ വിചാരിച്ചിരുനെങ്ങിൽ ആ mone രക്ഷപ്പെടുത്താമായിരുന്നു..............നിങ്ങൾ അത് കൊണ്ട് എന്ത് നേടി?....... പിശാചുക്കളെ........ഇത് കണ്ടോണ്ടു നിന്ന ഡ്രാക്കുള മാരെ.......
ഇതു ചെയ്തവരും, ഇതിനു കൂട്ടു നിന്നവരും അവരുടെയും അവരുടെ തല മുറകളും ശാപംഗ്രസ്തമായ ജീവിതമായിരിക്കും ഇനി ഉണ്ടാവുക അവരുടെ മരണം വരെ ഈ ഭൂമിയിൽ അവർക്ക് സമാധാനം ഉണ്ടാവുകയില്ല കാരണം ദൈവം നീതിമാൻ ആണ്
ഒരമ്മയ്ക്ക് ഒരു രീതിയിലും സഹിക്കാൻ കഴിയില്ല. കൊല്ലാൻ കൂട്ടു നിന്നവർക്ക് പോലും ഗതി കിട്ടില്ല ഒരിക്കലും. ഈ പയ്യനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക്. ഞാൻ അവരുടെ ആരുമല്ല. എന്നിട്ടും.😢 ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല ഈ മരണം.😢😢😢
എന്റെ മകന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ അവൻ ഉടനെ എന്നെ വിളിച്ചു പറഞ്ഞു. ഉടനെ പഠി ത്തം നിർത്തി തിരിച്ചു വരാൻ പറഞ്ഞു. അതുകൊണ്ട് അവൻ ഇന്നും ജീവിച്ചിരിക്കുന്നു. 2011 ഇൽ. സാദാ ഡിഗ്രി എടുക്കാൻ പോയ അവൻ ഇന്ന് പ്രൊജക്റ്റ് engneer (civil) ആയി വർക്ക് ചെയുന്നു.( B. tech.)
അമ്മ.. 🙏🙏🙏ഒരു പക്ഷെ നിങ്ങളുടെ അത്രെയും വേദന നിങ്ങൾക്ക് മാത്രമേ ഉണ്ടാകു. പക്ഷെ എന്ന് സിദ്ധു വിന്റെ മുഖം കണ്ടു, അന്നുമുതൽ ശെരിക്കും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എനിക്ക് കൂടപ്പിറപ്പുകൾ ഇല്ല. അതാവാം, പക്ഷെ അവൻ വാങ്ങിയ ഓരോ അടിയും കണ്മുന്നിൽ കാണുന്നത് പോലെ തോന്നുകയാണ്. അവസാന നിമിഷം ജീവന് വേണ്ടി അവൻ അലറികര ഞ്ഞിട്ടുണ്ടാവില്ലേ,എന്ന് ഓർക്കുമ്പോൾ ഉണ്ടാകുന്ന സങ്കടം, ഇത്രെയും എനിക്ക് തോന്നുമ്പോൾ അമ്മയെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ഓരോ നിമിഷവും അവനെ പറ്റി വരുന്ന വിവരങ്ങൾ അറിയാൻ എന്നെ പോലെ അനേകായിരം പേര് നോക്കിയിരിക്കുന്നുണ്ട്. ഒന്ന് പറയാം ഒരു പക്ഷെ നിങ്ങളെക്കാൾ അധികം ഈ കേസിന്റെ സത്യം പുറത്തു വരണം എന്നും,ആ മനുഷ്യ മൃഗങ്ങളെ, പേ പിടിച്ച നായ്ക്ക് കിട്ടുന്ന പരിഗണന പോലും കിട്ടരുത് എന്ന് അൽമാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് ഞാൻ.. ജാതിയോ മതമോ പാർട്ടിയോ നോക്കിയല്ലാതെ നിങ്ങൾക്കൊപ്പം നിൽക്കുന്ന ഒരുപാടു പേർക്കൊപ്പം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ കുഞ്ഞ് അനുജന് വേണ്ടി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും.... ആ മനുഷ്യമൃഗങ്ങൾക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു. അമ്മയുടെ കണ്ണുനീരിൽ നിന്നു ഉണ്ടാകുന്ന ഈ ശാപത്തിൽ നിന്ന് ഇവന്മാരെ രക്ഷപ്പെടുത്തി കൊണ്ട് പോകാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല...
രാജീവ് ചന്ദ്രശേഖർ പറഞ്ഞത് പോലെ മറ്റു സ്റ്റേറ്റുകളിൽ കുട്ടികളെ സ്കൂളിൽ പോകുമ്പോൾ ചിന്ദിക്കുന്നത് സ്റ്റാർട്ട് up തുടങ്ങണോ skill പഠിക്കാനോ pg ചെയ്യണോ എന്നൊക്കെയാണ്. എന്നാൽ കേരളത്തിൽ ഒരു കുട്ടി കോളേജിൽ ചെല്ലുമ്പോൾ ചിന്ദിക്കുന്നത് എന്നെ അടിക്കുമോ കൊല്ലുമോ എന്നൊക്കെയാണ്.
ആ കുറ്റവാളികൾക്കു തക്ക ശിക്ഷ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രവർത്തികൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും. ആ മാതാപിതാക്കൾക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
അതെ അമ്മ പറഞ്ഞത് സത്യമാണ് എങ്ങിനെയെല്ലാംമരണങ്ങൾ നടക്കുന്നു ആക്‌സിഡന്റ്, വെട്ടിയും കുത്തിയും ഒക്കെ പക്ഷെ ഇതുപോലെ ക്രൂരമായി തല്ലിച്ചതിച്ചു കൊല്ലുക നമ്മുടെ കാലോ കൈയോ ഒകെ വേദനിച്ചാൽ നമ്മൾ സഹിക്കുമോ അപ്പോൾ ഇത്രയും കഠിനമായി ആ ശരീരം വേദനിപ്പിച്ചത് ദൈവം പോലും ക്ഷമിക്കില്ല
ഈ അമ്മയുടെയും അച്ഛന്റെയും,, ശാപം മതി ഈ നരാധമന്മാരും, , കുടുംബവും 7 തലമുറകളും നശിച്ച് നാരായണ കല്ല് ആകാൻ... എത്രയൊക്കെ പണം ഉണ്ടെങ്കിലും ,,, ഏത് പദവിയിൽ ഇരുന്നാലും ഈ ചെയ്തു കൂട്ടിയ.. പ്രവർത്തികൾക്ക് കാലം മറുപടി പറയാതെ കടന്നു പോകില്ല 💯 ഉറപ്പാണ്... സിദ്ധാർത്ഥിന് നീതി കിട്ടും.. ദൈവം കൂടെയുണ്ട്... സിദ്ധാർത്ഥ് എന്റെ മകൻ അല്ലെങ്കിലും... എന്നാൽ ആ മോൻ എന്റെയും മകനാണ് 😭 എനിക്ക് ഇത് പോലെ ഒരു മകൻ ഉണ്ട്... ഉണ്ണി.. തെറ്റ് ചെയ്തവരെ ദൈവം കണ്ണു തുറന്നു പുറത്തേക്കു കൊണ്ട് വരും,, കൊണ്ട് വരും... ഉറപ്പാണ്... ധൈരൃം കൈ വിടരുത് പതറി പോകരുത് 🙏🙏
സിദ്ധാർത്ഥിൻ്റെ മാതാപിതാക്കൾക്ക് നീതിയോടൊപ്പം എല്ലാ വിദ്യാലയങ്ങളിലും ക്രിമിനൽ മനസ്സുള്ള പിശാച് ബാധിച്ച രാഷ്ട്രീയത്തിൻ്റെ ഇരകളായ ഗുണ്ടാ സംഘമായ വിദ്യാർത്ഥികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു കാണിക്കാൻ കുട്ടികൾക്ക് dhayryam ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏🤲
കേൾക്കാനും കാണാനും പറ്റുന്നില്ല നൊന്തു പെറ്റ ഒരു അമ്മയുടെ വേദനക്ക് പകരം വെക്കാനാകുമോ വല്ലതും... ആ നികൃഷ്ട ജീവികളെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക കുറച്ചെങ്കിലും അവർക്കു സമാധാനം കിട്ടും... അത് വേഗം നടപ്പിലാക്കണം... അതിനായി പ്രാർത്ഥിക്കുന്നു.
ഞാനും ഓർത്താരുന്നു എന്താ ഈ ചേച്ചി മുടി കെട്ടാത്തതെന്ന്. എനിക്കും എന്തോ ഒരു സംശയം തോന്നിയാരുന്നു. ഞാൻ വേറൊരു ചേച്ചിടെ കാര്യം കേട്ടിട്ടുണ്ട്. ഭർത്താവിനെ കൊന്നപ്പോൾ.😢എന്ത് വിഷമം ഉള്ള കൊണ്ടാണ് ആ ചേച്ചി അങ്ങനെ പറഞ്ഞത്. നമുക്ക് സഹിക്കുന്നില്ല അപ്പൊ അവരുടെ കാര്യമോ. എല്ലാരും നിങ്ങളോടൊപ്പമുണ്ട്. നീതി കിട്ടും. കിട്ടണം. 👍
ഇത് കണ്ടുതുടങ്ങും മുൻപേ ഹൃദയത്തിലേക്ക് ഭയപ്പെടുത്തുന്ന ഇടിയും മിന്നലും പോലെ പിളരുന്ന അവസ്ഥ , കണ്ണ് നീര് നിയന്ത്രിക്കാൻ കഴിയുന്നില്ല. മക്കളെ വളർത്തി ഭാവി സുരക്ഷിതമാക്കാൻ കഷ്ടപ്പെട്ടിട്ട് കുറച്ചു ക്രൂരാരന്മാർ മനുഷ്യത്വമില്ലാത്ത തരത്തിൽ കൊന്നുകളയുക ഭയാനകം. ഈ മാതാപിതാക്കളെ ആർക്കും സമാധാനിപ്പിക്കാൻ കഴിയില്ല. ഈശ്വരാ 🙏🙏 ഇവരോടൊപ്പമുണ്ടാകണേ 🙏🙏 ഈ കുഞ്ഞിനെ ഇല്ലാതാക്കിയവരും അവരുടെ തലമുറകളും ആർക്കും രക്ഷിക്കാൻ കഴിയാത്ത രീതിയിൽ കടുത്ത ദുരിതവും വേദനയും, വേർപാടും അനുഭവിക്കുന്ന അവസ്ഥ ഈശ്വരൻ കൊടുക്കും🙏🙏
ഈ കാടത്തരം കാണിച്ചവർ ക്ക് പരമാവധി ശിക്ഷ കിട്ടുന്ന വരെ ഒരു മാധ്യമവും ഇത് വാർത്ത അല്ലാതെ ആകരുത്,ഇത് അന്ന് വരെ ശക്തമായ വാർത്ത ആയീ തുടരണം,മക്കളെ സ്നേഹിക്കുന്ന അമ്മ മാരുടെ അപേക്ഷ ആണ്😢
ആ അച്ഛൻ്റെ കണ്ണിലെ അഗ്നി മതി എല്ലാം ചാരമാവാൻ. ഈ കരുത്ത് തുടർന്നും ഉണ്ടാവാൻ അദ്ദേഹത്തിന് കഴിയട്ടെ ആരുമല്ലാതിരുന്നിട്ടും എൻ്റെ മോനേ എന്നാണ് അവനെ ഞാൻ മനസ്സുകൊണ്ട് വിളിക്കുന്നത്. മനസ്സിൽ നിന്ന് മായുന്നില്ല വയനാട്ടിലൂടെ ഒരു യാത്ര പോയപ്പോൾ അവൻ്റെ കരച്ചിൽ കാതിൽ മുഴങ്ങുകയായിരുന്നു. ഈ ജൻമം മറക്കില്ല അവനെ 'ആ അമ്മ പിന്നെ എങ്ങനെ സഹിക്കും.
പ്രതികളും അതിന് ഒത്താശ ചെയ്തവരും ഉറപ്പായും ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ ഇതിലും ഭീകരമായ കൊലപാതകങ്ങൾ ക്യാമ്പസ് ഇൽ നടക്കും അത് കാണാൻ പ്രതികരണ ശേഷി നശിച്ച കുറെ മരവഴകളും
Siddharth നെ കുറിച്ച് ഇന്ന് ഞാൻ എൻ്റെ മോനോട് പറഞ്ഞു കൊടുത്തേയുള്ളൂ. Aa ammakkum അച്ഛനും സഹിക്കാൻ കഴിയില്ല എന്ന് അറിയാം. . മരണം വരെ അതു നീറുന്ന...ചങ്ക് പൊട്ടുന്ന വേദനയാണ്.
ഞാൻ ഒരുപാട് കരഞ്ഞു ആമോനെ ചെയ്തതോന്നും മുഴുവനായും ഞാൻ വായിച്ചുമില്ല കേട്ടിട്ടുമില്ല എനിക്ക് അതിനുള്ള ശക്തിയില്ല കുരിശിന്റെ വഴി ചൊല്ലിപ്രാർത്ഥിക്കുമ്പോൾ ഞാൻ അവനെ ഓർക്കും ഈശോയെ ചെയ്തതുപോലെയാണല്ലോ അവനെയും ചെയ്തതെന്ന്
അമ്മയോട് ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ എന്ന് ആ അമ്മ സങ്കടപ്പെടുമ്പോൾ സഹിയ്ക്കുന്നില്ല,, അറിഞ്ഞാൽ എങ്ങനേയും അമ്മ രക്ഷിക്കും എന്ന് വിശ്വസിയ്ക്കുന്ന കുട്ടി ആയിരിയ്ക്കും അവൻ 🥰
മകനേ നിൻ്റെ പീഡനം യേശു അനുഭവിച്ച പീഡനം പോലെ അതിഭയാനകവും തീരാ വേദനയുടേതുമാണ്. 18 മുതൽ ഈ അമ്മ പറഞ്ഞ പോലെ സഹിക്കാൻ പറ്റാത്ത ഒരു പാട് അമ്മമാർ ഉണ്ട്. മോനേ ഈ അതിക്രമികൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. നിൻ്റെ അമ്മയുടെയും അച്ഛൻ്റെയും ഭാഗത്ത് കോടാനുകോടി അമ്മമാർ പ്രാർത്ഥനാ പൂർവ്വം ഉണ്ട്. ഈശ്വരാ ഈ അമ്മക്കും അച്ഛനും നീ തുണ
ഈശ്വരാ 😔ഒന്ന് പുറകിലോട്ട് പോയി ആരെങ്കിലും വിളിച്ചറിയിച്ചു സിദ്ധാർഥ്നെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ 😔എല്ലാം കഴിഞ്ഞു പോയി അല്ലേ 😔ഒരിക്കലും ആ അമ്മക്ക് ആ മോനെ തിരികെ കിട്ടില്ല അല്ലേ 😔
ഇത് ഷീബ എന്ന അമ്മയുടെ മാത്രം ദുഖമല്ല .ലോകത്തിലെ മുഴുവന്‍ അമ്മമാരുടേയും വേദനയാണ്.മൂന്നു ദിവസം ആ മോന്‍ അനുഭവിച്ച വേദന ഓര്‍ക്കുമ്പോള്‍ തന്നെ ചങ്ക് പൊട്ടുന്നു.
ലോകം മുഴുവൻ അറിയണം. ഇവിടെ സാധാരണക്കാരുടെ ജീവന് വില കുറഞ്ഞുവരുന്നു എന്ന്. അതിനു എന്താണ് കാരണം എന്നും. തിരിച്ചറിയണം. ഇങ്ങനെ ഒരമ്മയും അച്ഛനും ഇനി ചങ്കുപൊട്ടി കരയരുത്. ഒന്ന് മാറി ചിന്തിക്കണം. 😰😰😰😰😰😰😰😰😰😰
അമ്മ പറഞ്ഞപോലെ എന്തിനാണ് അവനെ മൂന്ന് ദിവസം നരക വേദന അനുഭവിപ്പിച്ചു. ഒരു അമ്മയായ എനിക്ക് സഹിക്കുന്നില്ല. സിദ്ധു വിനും കുടുംബത്തിനും നീതി കിട്ടണം. ഇത്ര കടുത്ത ശിക്ഷ ആ നിഷ്ക്കളങ്കനായ കുഞ്ഞിന് നൽകിയവർ ഒരിക്കലും പുറംലോകം കാണരുത് പുറം ലോകം കാണരുത്. കേരള സമൂഹം സഹിക്കില്ല🙏🙏🙏
ഞാനും ഒരമ്മ ആണ്ഈ അമ്മയുടെ മകന് നീതി കിട്ടണം എല്ലാവനും തൂക്ക് കയർ തന്നെ അതിൽ കുറഞ്ഞ ഒരു ശിക്ഷ പാടില്ല എന്റെ മകൾ ഒന്ന് വിളിക്കാൻ താമസിച്ച പിന്നെ എനിക്കു വെപ്രാളം ആണ് എന്നേ പോലെ മക്കൾ ഉള്ള എല്ലാ മാതാ പിതാ ക്കാളും 🙏😭😭😭
ഇന്നലെ കണ്ണീർ നിയന്ത്രിക്കാൻ പറ്റിയില്ല ഇത് കണ്ട്. രാത്രിയിൽ ഉറങ്ങാൻ പറ്റാതെ ഈ അമ്മയ്ക്ക് വേണ്ടി ദൈവത്തിനോട്പ്രാത്ഥിക്കുകയായിരുന്നു . ഒറ്റ ഒരാളെയും വെറുതെ വിടരുത്. ആ മോന് നഷ്ട്ടപെടുത്തിയ ഭാവിയും ജീവിതവും ഒരാൾക്കും കിട്ടരുത്.കണ്ടിരുന്ന ഒരാൾക്ക് പോലും ഒരു ഫോൺ കാൾ വിളിച്ചിരുന്നെങ്കിൽ എന്ന് തോന്നാതിരുന്ന ഭയം.സഹപാഠിയെ അടിച്ചു കൊല്ലുന്നത് നമ്മളെ ബാധിക്കുന്ന വിഷയമേ അല്ല എന്നുള്ള new gen മനോഭാവം.ഈ അമ്മയുടെ നെഞ്ചിന്റെ നീറ്റൽ കേരളത്തിലെ എല്ലാം അമ്മമാരെയും കരയിച്ചു കൊണ്ടിരിക്കുന്നു. Justice for sidharthmon🙏🙏🙏
തോരാത്ത കണ്ണീരുമായി ഒരമ്മ. കണ്ണീരടക്കി നീതിക്ക് വേണ്ടി അലയുന്ന ഒരച്ഛൻ. പഠിക്കാനായി വരുന്ന നല്ല കുട്ടികൾക്ക് ഇനിയെങ്കിലും തെമ്മാടിക്കൂട്ടങ്ങളുടെ കാടത്തവും അനാശ്യസങ്ങളും ഭയക്കാതെ കമ്പസ്സുകളിൽ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ. ആ കുടുബത്തിന് നീതി ലഭിക്കട്ടെ.
എത്രയും വേഗം നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ, ആലപ്പുഴയിൽ കൃപാസനം എന്നൊരു പള്ളിയുണ്ട്. അവിടെ ഈ അമ്മയും അച്ഛനും പോയി അവിടെയുള്ള മാതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി നിങ്ങളുടെ വേദന ആ അമ്മയോട് കണീരോടെ അറിയിച്ചാൽ അൽഭുതം ഉറപ്പായും കാണാം. ജാതിമത ഭേദമന്യേ എല്ലാവരും ഇവിടെ വന്ന് അനുഗ്രഹങ്ങൾ നേടിക്കൊണ്ട് നന്ദി പറയുന്നു. പരീക്ഷണാർത്ഥം എങ്കിലും ഒന്ന് പോകുക. നേരായ വഴി കാണിചുതരും. ഉറപ്പ്.
The parents pain is unimaginable. Each one of us have so much responsibility to raise our children right so that they don't cause hurt / harm to another being. I blame each of those parents who raised such ruthless children in their homes. Encouraged every nonsense & eventually caused so much trauma to others. Extremely pathetic & unorganized way of running a college. Useless system which doesn't have discipline in place. Seriously pathetic situation 😒 Loss is only for these parents. It's a lifetime pain they will take to their graves. 😢 Sending prayers of a mother to you & your family. May you son be in peace for a greater cause.
മറ്റു കോളേജുകളിൽ ഓരോ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മരണം മുതൽ ശവമടക്ക് വരെ നടത്തുന്ന SFI ക്കാർ എന്തിയെ ഇവിടെ വരാതിരുന്നത്, അവരുടെയൊക്കെ നാവിറങ്ങിപ്പോയോ, അവന്മാർക്കും സഹോദരങ്ങളും, അമ്മയും ഒക്കെ ഇല്ലേ, ഈ അമ്മയുടെ വേദന സഹിക്കാൻ പറ്റുന്നില്ല, ഞാനും പ്ര അമ്മയാണെ
ഓരോ സന്ദർഭങ്ങൾ കണക്കു കൂട്ടി നോക്കിയാൽ , കേരളത്തിൽ ഉള്ള ഒട്ടുമിക്ക കോളേജുകളിൽ SFI എന്ന സംഘടന വിദ്യാർഥികളെ ഭീകരവാദ പ്രവർത്തനത്തിന് പ്രാപ്തരാക്കി മാറ്റിയിരിക്കുകയാണ്. ഇവരുടെ ഭീഷണിയിൽ മറ്റു വിദ്യാർഥികൾ സ്വയം ജീവൻ രക്ഷിക്കാൻ നിശബ്ദരായി പോവുകയാണ്.ഈ ഭീകരവാദ പ്രവർത്തനം ജാതിയോ മതമോ നോക്കാതെ എത്രയും വേഗം കേരളത്തിൽ അടിച്ചമർത്തപ്പെടണം.
Sir very sad Sidharth's murder case.when his parents God is collected their in His bottle.l too praying for them for their comfort &peace.God please wipe out their tears.
3:02 പ്രിയപ്പെട്ട അമ്മേ... എനിക്കും പറയാനുള്ളത്... അതെ..അമ്മക്ക് ഒരു ഉൾവിളി ഉണ്ടാകേണ്ട അവസരം മൂന്ന് നാലു ദിവസം ഉണ്ടായിരുന്നു. ട്രെയിൻ കയറിയ മോൻ എറണാകുളം എത്തി തിരിച്ചു കോഴിക്കോട് നടുത്തെത്തി എന്ന് പറയുമ്പോൾ അവൻ വെപ്രാളപ്പെട്ടാണ് ഫോൺ വച്ചത്.പിന്നീട് മൂന്ന് ദിവസത്തോളം അമ്മ വിളിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ അവൻ വെപ്രാളപെട്ട് ഫോൺ വെക്കുന്നു. കുറേ മുന്നേ ആ മകൻ പറഞ്ഞിട്ടുണ്ട് ആ കുട്ടിയോട് കോളേജ് ലെ മറ്റു കുട്ടികൾക്ക് അസൂയ ആണെന്ന്....... തീർച്ചയായും അത് up സ്കൂൾ ഓ ഹൈ സ്കൂൾ ഓ, പ്ലസ് ടു സ്കൂൾ ഓ അല്ല. റാഗിങ്ങും മറ്റും ഉണ്ടാകുന്ന പ്രൊഫഷാണൽ കോളേജ് ആണ്...... തീർച്ചയായും നമ്മൾ ജാഗരൂഗറായി നിൽക്കേണ്ടതാണ്. ഇത്രയും ഞാൻ പറഞ്ഞത് ബാംഗളൂർ പഠിച്ചിരുന്ന എന്റെ മകനെ റാഗിങ്ങിന് വേണ്ടി അഞ്ചു മണിക്കേക്ക് അവർ താമസിക്കുന്ന സ്ഥലത്തേക്ക് റൂമിലേക്ക് ചെല്ലാൻ വിളിച്ചപ്പോ എന്റെ മകൻ എന്നെ വിളിച്ചു പറഞ്ഞു അമ്മേ എന്നോട് അവരുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന്. കണ്ണൂർ കൂത്തുപറമ്പ് ലുള്ള എന്താ ചെയ്യാ. മോനോട് അവനോട് ചെല്ലാൻ പറഞ്ഞ ചെക്കന്റെ ഫോൺ നമ്പറും അവന്റെ വീടിരിക്കുന്ന സ്ഥലവും അറിഞ്ഞു വിവരം തരാൻ ഞാൻ പറഞ്ഞു. അഞ്ചു മണിക്ക് അവരുടെ റൂമിൽ എത്തിയ എന്റെ മകനെ കോളേജ് ഹോസ്റ്റലിൽ പത്തു മിനുട്ട് കൊണ്ടു മോന്റെ ഫ്രണ്ട് ന്റെ കയ്യിൽ എന്റെ മോനേ ഏൽപ്പിച്ചു...അന്ന് അടുക്കളയിൽ മാത്രം ഒതുങ്ങി ഇരുന്ന എന്നിൽ കടിച്ചു കീറാൻ ശക്തി യുള്ള ഒരു സിംഹം ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു... അന്ന് ഞാൻ ചെയ്തതു പറയാൻ ഒരു പാട് എഴുതേണ്ടി വരും. മൂന്ന് നാലു വർഷം മുമ്പ് എന്റെ മോനേ വിളിച്ചു കൊണ്ടു പോയതോർത്തു ഞാൻ ഇന്ന് നിങ്ങളുടെ മകന്റെ ദുരന്തം ഓർത്തു കരഞ്ഞു......നിങ്ങളുടെ ഓരോ ദിവസത്തെ വാർത്ത കേൾക്കുമ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു. ആ മോൻ കൊലയാളി കൾ അവന്റെ കൂടെ ഉള്ള ഓരോ സമയവും വെപ്രാളപെട്ട് ഫോൺ വെക്കുന്നു... എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ട് നിങ്ങൾ ഉറങ്ങാത്ത അത്രയും ദിവസം ആയി.... എന്റെ മകനെ റാഗിങ്ങിനു കൊണ്ടു പോയ ചെറുക്കനെ മേലിൽ എന്റെ മകന്റെ സുരക്ഷിതത്വവും സംരക്ഷണവും നിന്റെ കയ്യിലാണെന്ന് പറഞ്ഞു എന്റെ മകന്റെ ഫ്രണ്ട് ആക്കി മാറ്റി അവനെ എന്റെ ഫോണിൽ കൂടി. അത്രയും സമയം ആകുമ്പോഴേക്കും....ബാങ്കലൂരിൽ ഞാൻ എത്തി..... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച വേദന,...എന്റെ മകനെ അവൻ തൊട്ടാൽ അവന്റെ അമ്മയെ ഞാൻ അടിച്ചിരിക്കും...ആ നിൽപ്പാണ് ഞാൻ നിന്നത്....... നിങ്ങളുടെ മകന്റെ സ്ഥാനത്തു എന്റെ മകനെ ഓർത്തു നോക്കി..... ഉറങ്ങാൻ കഴിയാത്ത ഈ ദിവസങ്ങൾ ഞാനും തള്ളി നീക്കുവാ നിങ്ങളുടെ മകന്റെ കൊലയാളി കൾക്ക് ശിക്ഷ കിട്ടുന്നതും കാത്തു പ്രാർത്ഥനയോടെ.......
Campus politics should be banned. Every parent should make sure that their kid is concentrating in studies rather than politics. If possible they should visit the campus once in 6 months and meet teachers.
വരട്ടെ.. പുതിയ ഒരു news വരുമ്പോൾ പഴയതു എല്ലാം മറക്കും. ഒരു വിധത്തിൽ പറഞാൽ ഇങ്ങനെ ചാനലിൽ നിറഞ്ഞു നിന്നാലെ നമ്മൾ ഈ വാർത്ത മറക്കത്തിരിക്കൂ.. ആ കുഞ്ഞിന് നീതി കിട്ടാൻ നമ്മളും പ്രാർതിക്കൂ.. ആ അച്ഛനും അമ്മയും പോരാടുന്നത് അവരുടെ മകന് വേണ്ടി മാത്രമല്ല ഇനിയുമുള്ള തലമുറയ്ക്ക് വേണ്ടിയിട്ട് കൂടിയാണ്
അച്ഛൻ്റെ അമ്മയുടെയും വാക്കുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു. നിങ്ങളുടെ നിശ്ചയദാർഡ്യം സമ്മതിച്ചിരിക്കുന്നു. ഒരിക്കലും തോറ്റു കൊടുക്കരുത്' തളർന്നു പിൻമാറരുത്. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം
ഈ അമ്മയുടെ കണ്ണുനീരിനു മറുപടി കൊടുക്കണേ ദൈവമേ സഹിക്കാൻ പറ്റുന്നില്ല
ദൈവം ഉണ്ടായിട്ടും ഈ ക്രൂരത നടന്നില്ലേ. ആപ്പോൾ ആ ദൈവം ആണ് എറ്റവും വലിയ sadist.
Ameen🤲🤲🤲🤲🤲
ആഹാ... കൊല്ലാൻ കൂട്ടുനിന്ന അതേ ദൈവം ലേ 😏😏😏
ഒരേയൊരു പ്രാർഥന മാത്രം.. അവന്മാർക്ക് ശിക്ഷ കിട്ടണം.. തലമുടി കെട്ടാതിരുന്നപ്പോൾ അപ്പോഴേ എനിക്ക് തോന്നി ഈ അമ്മ അതിനായി കാത്തിരിക്കുന്നു എന്ന്.. പ്രാർത്ഥിക്കുന്നു 🙏🙏🙏ഇതിന്റെ അന്തിമ വിധി അറിയാനായി ഞങ്ങളെ പോലുള്ള അമ്മമാർ കാത്തിരിക്കുന്നു. പ്രാർത്ഥനയോടെ 🙏🙏🙏
Ee ammayude shapam avare maranam vare pinthudarum
ഞാനും വിചാരിച്ചു 😢🙏
O
Lkikum
ഷീബയോടൊപ്പം
പ്രിയപ്പെട്ട അമ്മേ. ഞാനൊരു അടിയുറച്ച വിശ്വാസിയാണ്. അള്ളാഹു നിങ്ങൾക് ഉത്തരം നൽകുന്ന ഒരുദിവസമുണ്ട് നിങ്ങൾക് നീതി ലഭിക്കും. എന്റെ മതം എന്നെ പഠിപ്പിച്ചത് ശത്രുവിനെ പോലും സ്നേഹിക്കാനാണ്. പക്ഷെ ഈ ക്രിമിനലുകൾക്കെതിരെ njan പ്രാർത്ഥിച്ചിട്ടുണ്ട്. ഇനിയും പ്രാർത്ഥിക്കും. നിങ്ങളുടെ തോരാത്ത കണ്ണ് നീരിൽ sfi അതിലെ ഓരോ ക്രിമിനൽസും vendh ഉരുകും.Allahu നിങ്ങൾക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ, സഹിക്കാനുള്ള ശക്തി നൽകട്ടെ aameen
🙏🙏🙏🙏🙏🙏
🙏🙏🙏
ഈൗഅമ്മക്കും അച്ഛനും നീതി കിട്ടണം. എ ല്ലാ ക്രിമിൽസിനും തക്ക ശിക്ഷ കൊടുക്കണം.
😔😔😔😔 ഞാൻ ഈ സംഭവത്തോടുകൂടി മാനസികമായി തകർന്നിരിക്കുകയാണ്. അസുഖം പെട്ടെന്ന് കൂടി ആ കുഞ്ഞ് അനുഭവിച്ച വേദന, ആ അമ്മയുടെ മാനസിക വേദന സഹിക്കാനേ പറ്റുന്നില്ല എനിക്ക്. ഞാനും ഒരമ്മയാണ് അതേ പ്രായമുള്ള കുട്ടിയുടെ അമ്മ 😢😢😢😢😢
ഈ അമ്മ പറയുന്നത് തന്നെയാ ഞങ്ങളെപ്പോലുള്ള അമ്മമാരും ആഗ്രഹിക്കുന്നത്. സിദ്ധാർത്ഥ് ഒറ്റക്കുത്തിന് മരിച്ചിരുന്നെങ്കിൽ പാവം ആ കുട്ടി സഹിക്കാൻ പറ്റില്ല ദൈവമേ
😢😢😢😢😢😢😢
ഷീബ പറഞ്ഞ അതേ വാചകമാണ് ഞാനും ചിന്തിച്ചത് പെട്ടെന്ന് തീർന്നിരുന്നു എങ്കിൽ...
ഈ കുടുംബത്തിൻ്റെ നഷ്ടവും സങ്കടവും നമ്മൾ ഓരോരുത്തരുടേയും ആണ്. ഒപ്പം ഉണ്ട്.🙏
പറഞാൽ പോര എല്ലാവരും ഇറങ്ങണം അതിനായി സമയം കാണണം. ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് നിങ്ങൾക്കൊപ്പം
അമ്മ വിശ്വസിക്കുന്ന ദൈവത്തെ മുറുകെ പിടിച്ചോളൂ തീർച്ചയായും അവന്മാർക്കുള്ള ശിക്ഷ അവിടുന്ന് വിധിച്ചോളും 🙏🙏🙏🙏
ഈശ്വരാ സങ്കടം സഹിക്കുന്നില്ല ദൈവം കാണുന്നുണ്ട് അവരുടെ കർമ്മ ഫലം അനുഭവിച്ചേ മതിയാവൂ ഞങ്ങളും നിങ്ങളോടൊപ്പം prarthikkunnude ഉറപ്പായും നീതി ലഭിക്കും🙏🏽😭😭
മരണമല്ലല്ലോ കൊലപാതകം ആണ്.ആകുഞ്ഞിനെ കൊന്നതാണ് എന്ന് പറയണം.
😢😢😢
Correct
കണ്ടോണ്ടു നിന്ന മൃഗങ്ങൾ ഈ അമ്മയുടെ വാക്കുകൾ കേൾക്കു...... നിങ്ങൾക്ക് ഈ ജന്മം സമാധാനത്തിൽ ജീവിക്കാൻ കഴിയുമോ?........ ഒരു നിമിഷം... ഒരാൾ വിചാരിച്ചിരുനെങ്ങിൽ ആ mone രക്ഷപ്പെടുത്താമായിരുന്നു..............നിങ്ങൾ അത് കൊണ്ട് എന്ത് നേടി?....... പിശാചുക്കളെ........ഇത് കണ്ടോണ്ടു നിന്ന ഡ്രാക്കുള മാരെ.......
Sathyam 😢😢😢😢
ഇരുകാലികൾ .എന്ന് പറയൂ കാരണം മൃഗങ്ങൾ അവർക്കിടയിൽ ഒരാൾ അപകടത്തിൽ പെട്ടാൽ ഓടിക്കൂടി അവരെക്കൊണ്ടു പറ്റുന്ന പോലെ രക്ഷപ്പെടുത്താൻ നോക്കും
ഇതു ചെയ്തവരും, ഇതിനു കൂട്ടു നിന്നവരും അവരുടെയും അവരുടെ തല മുറകളും ശാപംഗ്രസ്തമായ ജീവിതമായിരിക്കും ഇനി ഉണ്ടാവുക അവരുടെ മരണം വരെ ഈ ഭൂമിയിൽ അവർക്ക് സമാധാനം ഉണ്ടാവുകയില്ല കാരണം ദൈവം നീതിമാൻ ആണ്
ഇതുപോലെയുള്ള സാഡിസ്റ്റുകൾ മില്ല കോളേജ്കളിലും ഉണ്ട്
വളർത്തു ദൂഷ്യം ആണ്. ആർക്കും ആരെയും എന്തും ചെയ്യാം പറയാം എന്നുള്ള സംസ്ക്കാരം ഇല്ലാത്തവർ
ഒരമ്മയ്ക്ക് ഒരു രീതിയിലും സഹിക്കാൻ കഴിയില്ല. കൊല്ലാൻ കൂട്ടു നിന്നവർക്ക് പോലും ഗതി കിട്ടില്ല ഒരിക്കലും. ഈ പയ്യനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക്. ഞാൻ അവരുടെ ആരുമല്ല. എന്നിട്ടും.😢
ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല ഈ മരണം.😢😢😢
കുട്ടികളുടെ മനസ്സ് ഇത്രയും നിഷ്ഠൂരമായ രീതിയിൽ ചിന്തിക്കാൻ എങ്ങിനെ കഴിയുന്നു. മക്കളെ ഓർത്തു വല്ലാത്തൊരു വേദന അനുഭവിക്കുന്ന സമൂഹമായി മാറി മാതാപിതാക്കൾ.
എന്റെ മകന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ അവൻ ഉടനെ എന്നെ വിളിച്ചു പറഞ്ഞു. ഉടനെ പഠി ത്തം നിർത്തി തിരിച്ചു വരാൻ പറഞ്ഞു. അതുകൊണ്ട് അവൻ ഇന്നും ജീവിച്ചിരിക്കുന്നു. 2011 ഇൽ. സാദാ ഡിഗ്രി എടുക്കാൻ പോയ അവൻ ഇന്ന് പ്രൊജക്റ്റ് engneer (civil) ആയി വർക്ക് ചെയുന്നു.( B. tech.)
God bless
@@DrMarinPrince താങ്ക് യു
Right decision 👍🏻
@@sandhyababu3754 🙂🙂🙂
അമ്മ.. 🙏🙏🙏ഒരു പക്ഷെ നിങ്ങളുടെ അത്രെയും വേദന നിങ്ങൾക്ക് മാത്രമേ ഉണ്ടാകു. പക്ഷെ എന്ന് സിദ്ധു വിന്റെ മുഖം കണ്ടു, അന്നുമുതൽ ശെരിക്കും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എനിക്ക് കൂടപ്പിറപ്പുകൾ ഇല്ല. അതാവാം, പക്ഷെ അവൻ വാങ്ങിയ ഓരോ അടിയും കണ്മുന്നിൽ കാണുന്നത് പോലെ തോന്നുകയാണ്. അവസാന നിമിഷം ജീവന് വേണ്ടി അവൻ അലറികര ഞ്ഞിട്ടുണ്ടാവില്ലേ,എന്ന് ഓർക്കുമ്പോൾ ഉണ്ടാകുന്ന സങ്കടം, ഇത്രെയും എനിക്ക് തോന്നുമ്പോൾ അമ്മയെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ഓരോ നിമിഷവും അവനെ പറ്റി വരുന്ന വിവരങ്ങൾ അറിയാൻ എന്നെ പോലെ അനേകായിരം പേര് നോക്കിയിരിക്കുന്നുണ്ട്. ഒന്ന് പറയാം ഒരു പക്ഷെ നിങ്ങളെക്കാൾ അധികം ഈ കേസിന്റെ സത്യം പുറത്തു വരണം എന്നും,ആ മനുഷ്യ മൃഗങ്ങളെ, പേ പിടിച്ച നായ്ക്ക് കിട്ടുന്ന പരിഗണന പോലും കിട്ടരുത് എന്ന് അൽമാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് ഞാൻ.. ജാതിയോ മതമോ പാർട്ടിയോ നോക്കിയല്ലാതെ നിങ്ങൾക്കൊപ്പം നിൽക്കുന്ന ഒരുപാടു പേർക്കൊപ്പം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ കുഞ്ഞ് അനുജന് വേണ്ടി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും.... ആ മനുഷ്യമൃഗങ്ങൾക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു. അമ്മയുടെ കണ്ണുനീരിൽ നിന്നു ഉണ്ടാകുന്ന ഈ ശാപത്തിൽ നിന്ന് ഇവന്മാരെ രക്ഷപ്പെടുത്തി കൊണ്ട് പോകാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല...
ശെരിയാ ഈ പറഞ്ഞതൊക്കെ 😭😭😭😭😭😭 സിദ്ധാർത്തന്റെ ഓരോ വാർത്തകൾ വരുമ്പോഴും പ്രാർത്ഥനയാണ് 🙏🙏🙏🙏
സത്യം സത്യം സത്യം 😔
ഇനി ഒരു അമ്മയ്ക്കും ഈ ഗതികേട് ഉണ്ടാകരുത്....
രാജീവ് ചന്ദ്രശേഖർ പറഞ്ഞത് പോലെ മറ്റു സ്റ്റേറ്റുകളിൽ കുട്ടികളെ സ്കൂളിൽ പോകുമ്പോൾ ചിന്ദിക്കുന്നത് സ്റ്റാർട്ട് up തുടങ്ങണോ skill പഠിക്കാനോ pg ചെയ്യണോ എന്നൊക്കെയാണ്. എന്നാൽ കേരളത്തിൽ ഒരു കുട്ടി കോളേജിൽ ചെല്ലുമ്പോൾ ചിന്ദിക്കുന്നത് എന്നെ അടിക്കുമോ കൊല്ലുമോ എന്നൊക്കെയാണ്.
Rajive parayunna pole ano ellam
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത് കണ്ടു നിന്നതൊക്കെ എന്ന സാധനങ്ങളായിരിക്കും .
ദൈവമേ സഹിക്കാൻ പറ്റുന്നില്ല, കണ്ണീരോടെ പ്രണാമം 🙏🏽🙏🏽
ആ കുറ്റവാളികൾക്കു തക്ക ശിക്ഷ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രവർത്തികൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും. ആ മാതാപിതാക്കൾക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
സഹോദരി അവന്മാർക്ക് ശിക്ഷ കിട്ടാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, നിയമം കുറ്റവാളികൾക്ക് ഒത്താശയാണ് അതാണ് നാട്ടിൽ നടക്കുന്നത്
Prarthichal mathram pora pravarthikkanam nattukar aah kolapathakikale kootamayi kaikaryam cheyyanam ..
അതെ അമ്മ പറഞ്ഞത് സത്യമാണ് എങ്ങിനെയെല്ലാംമരണങ്ങൾ നടക്കുന്നു ആക്‌സിഡന്റ്, വെട്ടിയും കുത്തിയും ഒക്കെ പക്ഷെ ഇതുപോലെ ക്രൂരമായി തല്ലിച്ചതിച്ചു കൊല്ലുക നമ്മുടെ കാലോ കൈയോ ഒകെ വേദനിച്ചാൽ നമ്മൾ സഹിക്കുമോ അപ്പോൾ ഇത്രയും കഠിനമായി ആ ശരീരം വേദനിപ്പിച്ചത് ദൈവം പോലും ക്ഷമിക്കില്ല
ആവൻ ഓരോ നിമിഷവും അനുഭവിച്ച വേദന ആണ് സഹിക്കാൻ കഴിയാത്തത് 😢😢😢😢
,😔😔😔😔😔
തീർച്ചയായും. കണ്ടു നിന്ന കുറെയെണ്ണം...ഭീരുക്കൾ, ! സഹജീവിയോട് !സഹതാപം തൊട്ട് തീണ്ടിയില്ലാത്തവർ . ... ഇവനൊക്കെയാണോ മൃഗങ്ങളെ ചികിൽസിക്കാൻ പോകുന്നത്!
പ്രവറ്റ് മാനേജ്‍മെന്റ് കോളേജുകളിൽ ഒഴിച്ച് മാറ്റിടങ്ങളിൽ പഠനാന്തരീക്ഷമില്ല അതിനു ഏക കാരണം sfi
ഈ അമ്മയുടെയും അച്ഛന്റെയും,, ശാപം മതി ഈ നരാധമന്മാരും, , കുടുംബവും 7 തലമുറകളും നശിച്ച് നാരായണ കല്ല് ആകാൻ...
എത്രയൊക്കെ പണം ഉണ്ടെങ്കിലും ,,, ഏത് പദവിയിൽ ഇരുന്നാലും ഈ ചെയ്തു കൂട്ടിയ.. പ്രവർത്തികൾക്ക് കാലം മറുപടി പറയാതെ കടന്നു പോകില്ല 💯 ഉറപ്പാണ്...
സിദ്ധാർത്ഥിന് നീതി കിട്ടും.. ദൈവം കൂടെയുണ്ട്...
സിദ്ധാർത്ഥ് എന്റെ മകൻ അല്ലെങ്കിലും... എന്നാൽ ആ മോൻ എന്റെയും മകനാണ് 😭
എനിക്ക് ഇത് പോലെ ഒരു മകൻ ഉണ്ട്... ഉണ്ണി..
തെറ്റ് ചെയ്തവരെ ദൈവം കണ്ണു തുറന്നു പുറത്തേക്കു കൊണ്ട് വരും,, കൊണ്ട് വരും... ഉറപ്പാണ്... ധൈരൃം കൈ വിടരുത് പതറി പോകരുത് 🙏🙏
Sathyam sathyam,,,,😔😔😔😔😔😔😔
ഈ അമ്മയുടെ മാത്രം ദുഃഖം അല്ല ഞങ്ങളുടെ എല്ലാവരുടെയും വേദന ആണ് സിദ്ധു എന്ന മോൻ എന്നും ഓർക്കും
സിദ്ധാർത്ഥിൻ്റെ മാതാപിതാക്കൾക്ക് നീതിയോടൊപ്പം എല്ലാ വിദ്യാലയങ്ങളിലും ക്രിമിനൽ മനസ്സുള്ള പിശാച് ബാധിച്ച രാഷ്ട്രീയത്തിൻ്റെ ഇരകളായ ഗുണ്ടാ സംഘമായ വിദ്യാർത്ഥികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു കാണിക്കാൻ കുട്ടികൾക്ക് dhayryam ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏🤲
കേൾക്കാനും കാണാനും പറ്റുന്നില്ല നൊന്തു പെറ്റ ഒരു അമ്മയുടെ വേദനക്ക് പകരം വെക്കാനാകുമോ വല്ലതും... ആ നികൃഷ്ട ജീവികളെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക കുറച്ചെങ്കിലും അവർക്കു സമാധാനം കിട്ടും... അത് വേഗം നടപ്പിലാക്കണം... അതിനായി പ്രാർത്ഥിക്കുന്നു.
അതെ
ഞാനും ചിന്തിക്കാറുണ്ട് നമ്മൾ ഉണ്ട് ഉറങ്ങി യപ്പോ ആ കുട്ടി അവിടെ മരിക്കുകയായിരുന്നല്ലോ എന്ന് 😢
ഞാനും ചിന്തിക്കാറുണ്ട്.. ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല
@@amalageorge2011athey😭
അതെ😔😔😔😔😔
സിദ്ധാർത്ഥിന് നീതി കിട്ടണം.
എന്റമ്മേ.... മുടിയുടെ കാര്യം കേട്ടപ്പോൾ പൊട്ടി കരഞ്ഞുപോയി...അച്ഛന് അമ്മയെ അശ്വസിപ്പിക്കണം... പാവം ഒന്ന് പൊട്ടി കരയാൻ പോലും സ്വാതന്ത്ര്യം ഇല്ല 😭😭😭😭..
Njanum karanju poyi mudiyude karyam paranjappo😢😢😢😢😢
Intro കൊള്ളാം പക്ഷെ ഈ "ദുരൂഹ സാഹചര്യത്തിൽ മരിച്ചത് "ഒഴിവാക്കുക.. കൊന്നതാണ് അതി ക്രൂരമായി പൈശാചികമായി.. അത് അങ്ങനെ തന്നെ പറയു
Yes exactly
അയാൾക്ക് ഒന്നുകിൽ പേടി. അല്ലേങ്കിൽ അയാളുടെ ഉദ്ദേശം വേറെ
ഞാനും ഓർത്താരുന്നു എന്താ ഈ ചേച്ചി മുടി കെട്ടാത്തതെന്ന്. എനിക്കും എന്തോ ഒരു സംശയം തോന്നിയാരുന്നു. ഞാൻ വേറൊരു ചേച്ചിടെ കാര്യം കേട്ടിട്ടുണ്ട്. ഭർത്താവിനെ കൊന്നപ്പോൾ.😢എന്ത് വിഷമം ഉള്ള കൊണ്ടാണ് ആ ചേച്ചി അങ്ങനെ പറഞ്ഞത്. നമുക്ക് സഹിക്കുന്നില്ല അപ്പൊ അവരുടെ കാര്യമോ. എല്ലാരും നിങ്ങളോടൊപ്പമുണ്ട്. നീതി കിട്ടും. കിട്ടണം. 👍
ആയുസ്സിൻ്റെ നീളം കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും ഇതുപോലുള്ള ക്യാംപസിൽ നിന്ന് തിരിച്ചു വരുന്നത്. അല്ലെങ്കിൽ പാർട്ടി അടിമകൾ ആയി തീരണം.
ഇത് കണ്ടുതുടങ്ങും മുൻപേ ഹൃദയത്തിലേക്ക് ഭയപ്പെടുത്തുന്ന ഇടിയും മിന്നലും പോലെ പിളരുന്ന അവസ്ഥ , കണ്ണ് നീര് നിയന്ത്രിക്കാൻ കഴിയുന്നില്ല. മക്കളെ വളർത്തി ഭാവി സുരക്ഷിതമാക്കാൻ കഷ്ടപ്പെട്ടിട്ട് കുറച്ചു ക്രൂരാരന്മാർ മനുഷ്യത്വമില്ലാത്ത തരത്തിൽ കൊന്നുകളയുക ഭയാനകം. ഈ മാതാപിതാക്കളെ ആർക്കും സമാധാനിപ്പിക്കാൻ കഴിയില്ല. ഈശ്വരാ 🙏🙏 ഇവരോടൊപ്പമുണ്ടാകണേ 🙏🙏
ഈ കുഞ്ഞിനെ ഇല്ലാതാക്കിയവരും അവരുടെ തലമുറകളും ആർക്കും രക്ഷിക്കാൻ കഴിയാത്ത രീതിയിൽ കടുത്ത ദുരിതവും വേദനയും, വേർപാടും അനുഭവിക്കുന്ന അവസ്ഥ ഈശ്വരൻ കൊടുക്കും🙏🙏
സിദ്ധു അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്ന നൊമ്പരം, ഇതു ചെയ്ത മഹാ പാപികൾക്ക് ദൈവമേ അങ്ങ് കടുത്ത കൊടുക്കണമെന്ന് nja🙏പ്രാത്ഥിക്കുന്നു
ആർഷോ യുടെ ആർഷ ഭാരത സംസ്കാരം..ഒന്നാം പ്രതി അയാള് തന്നെ.ജീവിത കാലം ഈ മാതാപിതാക്കളുടെ ശാപം ഒഴിഞ്ഞ് പോകില്ല..
ദൈവം അച്ഛനും അമ്മയ്ക്കും കരുത് നൽകട്ടെ.🙏🏼
ഈ കാടത്തരം കാണിച്ചവർ ക്ക് പരമാവധി ശിക്ഷ കിട്ടുന്ന വരെ ഒരു മാധ്യമവും ഇത് വാർത്ത അല്ലാതെ ആകരുത്,ഇത് അന്ന് വരെ ശക്തമായ വാർത്ത ആയീ തുടരണം,മക്കളെ സ്നേഹിക്കുന്ന അമ്മ മാരുടെ അപേക്ഷ ആണ്😢
അതെ അത്,
പ്രാർത്ഥിക്കും അ മ്മേയ് അവറ് അനുഭവിക്കുന്നദ് കാണണം
ആ അച്ഛൻ്റെ കണ്ണിലെ അഗ്നി മതി എല്ലാം ചാരമാവാൻ. ഈ കരുത്ത് തുടർന്നും ഉണ്ടാവാൻ അദ്ദേഹത്തിന് കഴിയട്ടെ ആരുമല്ലാതിരുന്നിട്ടും എൻ്റെ മോനേ എന്നാണ് അവനെ ഞാൻ മനസ്സുകൊണ്ട് വിളിക്കുന്നത്. മനസ്സിൽ നിന്ന് മായുന്നില്ല വയനാട്ടിലൂടെ ഒരു യാത്ര പോയപ്പോൾ അവൻ്റെ കരച്ചിൽ കാതിൽ മുഴങ്ങുകയായിരുന്നു. ഈ ജൻമം മറക്കില്ല അവനെ 'ആ അമ്മ പിന്നെ എങ്ങനെ സഹിക്കും.
ഇത് കണ്ട് കരച്ചിലടക്കാൻ പറ്റില്ല, ഈ അമ്മയ്ക്കും അച്ഛനും മുന്നോട്ട് ജീവിക്കാൻ ശക്തി കൊടുക്കണേ ❤
കണ്ണുനീർ പുഷ്പാഞ്ജലി 🌹
അമ്മേ 🙏🏻🙏🏻🙏🏻😭😭😭
പ്രതികളും അതിന് ഒത്താശ ചെയ്തവരും ഉറപ്പായും ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ ഇതിലും ഭീകരമായ കൊലപാതകങ്ങൾ ക്യാമ്പസ് ഇൽ നടക്കും അത് കാണാൻ പ്രതികരണ ശേഷി നശിച്ച കുറെ മരവഴകളും
ആ 18 പ്രതികളുടെയും മാതാപിതാക്കൾ ഇതിലേറെ കരയണം. അതിനായി കാത്തിരിക്കുന്നു
Siddharth നെ കുറിച്ച് ഇന്ന് ഞാൻ എൻ്റെ മോനോട് പറഞ്ഞു കൊടുത്തേയുള്ളൂ. Aa ammakkum അച്ഛനും സഹിക്കാൻ കഴിയില്ല എന്ന് അറിയാം. . മരണം വരെ അതു നീറുന്ന...ചങ്ക് പൊട്ടുന്ന വേദനയാണ്.
ഞാൻ ഒരുപാട് കരഞ്ഞു ആമോനെ ചെയ്തതോന്നും മുഴുവനായും ഞാൻ വായിച്ചുമില്ല കേട്ടിട്ടുമില്ല എനിക്ക് അതിനുള്ള ശക്തിയില്ല കുരിശിന്റെ വഴി ചൊല്ലിപ്രാർത്ഥിക്കുമ്പോൾ ഞാൻ അവനെ ഓർക്കും ഈശോയെ ചെയ്തതുപോലെയാണല്ലോ അവനെയും ചെയ്തതെന്ന്
അമ്മയോട് ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ എന്ന് ആ അമ്മ സങ്കടപ്പെടുമ്പോൾ സഹിയ്ക്കുന്നില്ല,, അറിഞ്ഞാൽ എങ്ങനേയും അമ്മ രക്ഷിക്കും എന്ന് വിശ്വസിയ്ക്കുന്ന കുട്ടി ആയിരിയ്ക്കും അവൻ 🥰
ഒരു വിവാദം തീർക്കാൻ മറ്റൊരു വിവാദം. സിദ്ധാത്ഥൻ
🙄🙄🙄🙄
Entha thankal udeshichath
എല്ലാ ദുഷ്ട്ന്മാരും ജയിലിൽ കിടന്ന് നരകിക്കണം.അത് വരും തലമുറക്ക് പാഠമാവണം.
ഈ മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണമേ ദൈവമേ
Pranamam 🙏 🙏 🙏 praying justice. Flowers 🌹 🌹 🎉
മകനേ നിൻ്റെ പീഡനം യേശു അനുഭവിച്ച പീഡനം പോലെ അതിഭയാനകവും തീരാ വേദനയുടേതുമാണ്. 18 മുതൽ ഈ അമ്മ പറഞ്ഞ പോലെ സഹിക്കാൻ പറ്റാത്ത ഒരു പാട് അമ്മമാർ ഉണ്ട്. മോനേ ഈ അതിക്രമികൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. നിൻ്റെ അമ്മയുടെയും അച്ഛൻ്റെയും ഭാഗത്ത് കോടാനുകോടി അമ്മമാർ പ്രാർത്ഥനാ പൂർവ്വം ഉണ്ട്. ഈശ്വരാ ഈ അമ്മക്കും അച്ഛനും നീ തുണ
ഞാനും ഒരു അമ്മ ആണ് ഈ സംഭവം എന്നെ മാനസികമായി തളർത്തി അപ്പോൾ ആ അമ്മയുടെ അവസ്ഥ എന്തായിരിക്കും ആ കോളേജിലെ കൊടും ക്രിമിനൽ കളെ വെറുതെ വിടരുത്
ഈശ്വരാ 😔ഒന്ന് പുറകിലോട്ട് പോയി ആരെങ്കിലും വിളിച്ചറിയിച്ചു സിദ്ധാർഥ്നെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ 😔എല്ലാം കഴിഞ്ഞു പോയി അല്ലേ 😔ഒരിക്കലും ആ അമ്മക്ക് ആ മോനെ തിരികെ കിട്ടില്ല അല്ലേ 😔
ഇത് ഷീബ എന്ന അമ്മയുടെ മാത്രം ദുഖമല്ല .ലോകത്തിലെ മുഴുവന്‍ അമ്മമാരുടേയും വേദനയാണ്.മൂന്നു ദിവസം ആ മോന്‍ അനുഭവിച്ച വേദന ഓര്‍ക്കുമ്പോള്‍ തന്നെ ചങ്ക് പൊട്ടുന്നു.
ലോകം മുഴുവൻ അറിയണം. ഇവിടെ സാധാരണക്കാരുടെ ജീവന് വില കുറഞ്ഞുവരുന്നു എന്ന്. അതിനു എന്താണ് കാരണം എന്നും. തിരിച്ചറിയണം. ഇങ്ങനെ ഒരമ്മയും അച്ഛനും ഇനി ചങ്കുപൊട്ടി കരയരുത്. ഒന്ന് മാറി ചിന്തിക്കണം. 😰😰😰😰😰😰😰😰😰😰
ആ മാതാപിതാക്കളുടെ ആവശ്യം തന്നെയാണ് ഞങ്ങളുടെയും 🙏🙏🙏
അമ്മ പറഞ്ഞപോലെ എന്തിനാണ് അവനെ മൂന്ന് ദിവസം നരക വേദന അനുഭവിപ്പിച്ചു. ഒരു അമ്മയായ എനിക്ക് സഹിക്കുന്നില്ല. സിദ്ധു വിനും കുടുംബത്തിനും നീതി കിട്ടണം. ഇത്ര കടുത്ത ശിക്ഷ ആ നിഷ്ക്കളങ്കനായ കുഞ്ഞിന് നൽകിയവർ ഒരിക്കലും പുറംലോകം കാണരുത് പുറം ലോകം കാണരുത്. കേരള സമൂഹം സഹിക്കില്ല🙏🙏🙏
ഞാനും ഒരമ്മ ആണ്ഈ അമ്മയുടെ മകന് നീതി കിട്ടണം എല്ലാവനും തൂക്ക് കയർ തന്നെ അതിൽ കുറഞ്ഞ ഒരു ശിക്ഷ പാടില്ല എന്റെ മകൾ ഒന്ന് വിളിക്കാൻ താമസിച്ച പിന്നെ എനിക്കു വെപ്രാളം ആണ് എന്നേ പോലെ മക്കൾ ഉള്ള എല്ലാ മാതാ പിതാ ക്കാളും 🙏😭😭😭
ഇന്നലെ കണ്ണീർ നിയന്ത്രിക്കാൻ പറ്റിയില്ല ഇത് കണ്ട്. രാത്രിയിൽ ഉറങ്ങാൻ പറ്റാതെ ഈ അമ്മയ്ക്ക് വേണ്ടി ദൈവത്തിനോട്പ്രാത്ഥിക്കുകയായിരുന്നു . ഒറ്റ ഒരാളെയും
വെറുതെ വിടരുത്. ആ മോന് നഷ്ട്ടപെടുത്തിയ ഭാവിയും ജീവിതവും ഒരാൾക്കും കിട്ടരുത്.കണ്ടിരുന്ന ഒരാൾക്ക് പോലും ഒരു ഫോൺ കാൾ വിളിച്ചിരുന്നെങ്കിൽ എന്ന് തോന്നാതിരുന്ന ഭയം.സഹപാഠിയെ അടിച്ചു കൊല്ലുന്നത് നമ്മളെ ബാധിക്കുന്ന വിഷയമേ അല്ല എന്നുള്ള new gen മനോഭാവം.ഈ അമ്മയുടെ നെഞ്ചിന്റെ നീറ്റൽ കേരളത്തിലെ എല്ലാം അമ്മമാരെയും കരയിച്ചു കൊണ്ടിരിക്കുന്നു. Justice for sidharthmon🙏🙏🙏
നീതി തേടിയുള്ള ഈ യാത്രയിൽ ഞങൾ മനുഷ്യന്മാർ ഈ കുടുംബത്തോടൊപ്പം എന്നുമുണ്ടാകും
ജയപ്രകാശ് അണ്ണനും ഷീബ ക്കും ഒപ്പം കണ്ണീരോടെ
You will win . 🙏🙏🙏
😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏സഹിക്കാൻ പറ്റുന്നില്ല
Ee ammayude kannuneerinoppam njanum,,,,,ente makanum 22 vayas und ,,,sidhuvinte face anu ente manasil ,,,evanmarku ellavarkum vadhasiksha kodukkanam,,,athupole kandu ninnavarkumsikshakodukkanam avar kochu kuttikal allallo karayathe ithu arkum kanan akilla😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
തോരാത്ത കണ്ണീരുമായി ഒരമ്മ. കണ്ണീരടക്കി നീതിക്ക് വേണ്ടി അലയുന്ന ഒരച്ഛൻ. പഠിക്കാനായി വരുന്ന നല്ല കുട്ടികൾക്ക് ഇനിയെങ്കിലും തെമ്മാടിക്കൂട്ടങ്ങളുടെ കാടത്തവും അനാശ്യസങ്ങളും ഭയക്കാതെ കമ്പസ്സുകളിൽ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ. ആ കുടുബത്തിന് നീതി ലഭിക്കട്ടെ.
കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ദൈവമേ 😓😓😓🙏🙏🙏
😭😭😭😭😭😭😭Ethokke kettappol sahikkan pattunnillaaaa appol pavam sidharthu,anthu mathram vedhanichu😭😭😭😭😭😭😭😭😭😭😭😭😭😭😭
Sathyam purathu varum amme. Ella pishachukkalum kadinamayi shikshikkapedum. Urappayum. Amna kaathirukku. Keralam muzhuvanum undu koode
എത്രയും വേഗം നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ, ആലപ്പുഴയിൽ കൃപാസനം എന്നൊരു പള്ളിയുണ്ട്. അവിടെ ഈ അമ്മയും അച്ഛനും പോയി അവിടെയുള്ള മാതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി നിങ്ങളുടെ വേദന ആ അമ്മയോട് കണീരോടെ അറിയിച്ചാൽ അൽഭുതം ഉറപ്പായും കാണാം. ജാതിമത ഭേദമന്യേ എല്ലാവരും ഇവിടെ വന്ന് അനുഗ്രഹങ്ങൾ നേടിക്കൊണ്ട് നന്ദി പറയുന്നു. പരീക്ഷണാർത്ഥം എങ്കിലും ഒന്ന് പോകുക. നേരായ വഴി കാണിചുതരും. ഉറപ്പ്.
ഇതിലെ പ്രതികൾ അവരുടെ മാതാ പിതാക്കൾ ഇതിലും വലിയത് അനുഭവിക്കണം
The parents pain is unimaginable.
Each one of us have so much responsibility to raise our children right so that they don't cause hurt / harm to another being.
I blame each of those parents who raised such ruthless children in their homes. Encouraged every nonsense & eventually caused so much trauma to others.
Extremely pathetic & unorganized way of running a college. Useless system which doesn't have discipline in place. Seriously pathetic situation 😒
Loss is only for these parents. It's a lifetime pain they will take to their graves. 😢 Sending prayers of a mother to you & your family. May you son be in peace for a greater cause.
👍👍
മറ്റു കോളേജുകളിൽ ഓരോ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മരണം മുതൽ ശവമടക്ക് വരെ നടത്തുന്ന SFI ക്കാർ എന്തിയെ ഇവിടെ വരാതിരുന്നത്, അവരുടെയൊക്കെ നാവിറങ്ങിപ്പോയോ, അവന്മാർക്കും സഹോദരങ്ങളും, അമ്മയും ഒക്കെ ഇല്ലേ, ഈ അമ്മയുടെ വേദന സഹിക്കാൻ പറ്റുന്നില്ല, ഞാനും പ്ര അമ്മയാണെ
നാളെയും മറ്റന്നാളും ഇത് കണ്ടിരിക്കുന്ന ഒരാളും അല്ലാത്തവരും സിപിഎമ്മിന് ഒരു വോട്ട് പോലും ചെയ്യരുത് എന്നാൽ ഇത് കണ്ടിരിക്കുന്നത് അർത്ഥമുള്ളൂ
നികത്താൻ ആവാത്ത പകരം വെയ്ക്കാനില്ലാത്ത നഷ്ടം
കണ്ണീരിൽ കുതിർന്ന പ്രണാമം 😰
ആ കുഞ്ഞിനെ കൊന്നവനോക്ക് നശിച്ചു പോകും ഒരിക്കലും രക്ഷപെടില്ല
ഓരോ സന്ദർഭങ്ങൾ കണക്കു കൂട്ടി നോക്കിയാൽ , കേരളത്തിൽ ഉള്ള ഒട്ടുമിക്ക കോളേജുകളിൽ SFI എന്ന സംഘടന വിദ്യാർഥികളെ ഭീകരവാദ പ്രവർത്തനത്തിന് പ്രാപ്തരാക്കി മാറ്റിയിരിക്കുകയാണ്. ഇവരുടെ ഭീഷണിയിൽ മറ്റു വിദ്യാർഥികൾ സ്വയം ജീവൻ രക്ഷിക്കാൻ നിശബ്ദരായി പോവുകയാണ്.ഈ ഭീകരവാദ പ്രവർത്തനം ജാതിയോ മതമോ നോക്കാതെ എത്രയും വേഗം കേരളത്തിൽ അടിച്ചമർത്തപ്പെടണം.
🙏🙏🙏🙏
Yes let the Mother's of those who involved also must undergo the pain of this Mother who brought him up with much love and sacrifice
ആ അമ്മയുടെയും അച്ഛന്റെയും വേദനയിൽ വേദനയോടെ ഒരു അമ്മ കണ്ണീരോടെ😢
Sir very sad Sidharth's murder case.when his parents God is collected their in His bottle.l too praying for them for their comfort &peace.God please wipe out their tears.
3:02 പ്രിയപ്പെട്ട അമ്മേ...
എനിക്കും പറയാനുള്ളത്...
അതെ..അമ്മക്ക് ഒരു ഉൾവിളി ഉണ്ടാകേണ്ട അവസരം മൂന്ന് നാലു ദിവസം ഉണ്ടായിരുന്നു.
ട്രെയിൻ കയറിയ മോൻ എറണാകുളം എത്തി തിരിച്ചു കോഴിക്കോട് നടുത്തെത്തി എന്ന് പറയുമ്പോൾ അവൻ വെപ്രാളപ്പെട്ടാണ് ഫോൺ വച്ചത്.പിന്നീട് മൂന്ന് ദിവസത്തോളം അമ്മ വിളിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ
അവൻ വെപ്രാളപെട്ട് ഫോൺ വെക്കുന്നു.
കുറേ മുന്നേ ആ മകൻ പറഞ്ഞിട്ടുണ്ട് ആ കുട്ടിയോട്
കോളേജ് ലെ മറ്റു കുട്ടികൾക്ക് അസൂയ ആണെന്ന്.......
തീർച്ചയായും അത് up സ്കൂൾ ഓ
ഹൈ സ്കൂൾ ഓ,
പ്ലസ് ടു സ്കൂൾ ഓ അല്ല.
റാഗിങ്ങും മറ്റും ഉണ്ടാകുന്ന
പ്രൊഫഷാണൽ കോളേജ് ആണ്......
തീർച്ചയായും നമ്മൾ ജാഗരൂഗറായി നിൽക്കേണ്ടതാണ്.
ഇത്രയും ഞാൻ പറഞ്ഞത്
ബാംഗളൂർ പഠിച്ചിരുന്ന എന്റെ മകനെ റാഗിങ്ങിന് വേണ്ടി അഞ്ചു മണിക്കേക്ക് അവർ താമസിക്കുന്ന സ്ഥലത്തേക്ക് റൂമിലേക്ക് ചെല്ലാൻ വിളിച്ചപ്പോ എന്റെ മകൻ എന്നെ വിളിച്ചു പറഞ്ഞു അമ്മേ എന്നോട് അവരുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന്.
കണ്ണൂർ കൂത്തുപറമ്പ് ലുള്ള
എന്താ ചെയ്യാ.
മോനോട് അവനോട് ചെല്ലാൻ പറഞ്ഞ ചെക്കന്റെ ഫോൺ നമ്പറും അവന്റെ വീടിരിക്കുന്ന സ്ഥലവും അറിഞ്ഞു വിവരം തരാൻ ഞാൻ പറഞ്ഞു.
അഞ്ചു മണിക്ക് അവരുടെ റൂമിൽ എത്തിയ എന്റെ മകനെ കോളേജ് ഹോസ്റ്റലിൽ പത്തു മിനുട്ട് കൊണ്ടു മോന്റെ ഫ്രണ്ട് ന്റെ കയ്യിൽ എന്റെ മോനേ ഏൽപ്പിച്ചു...അന്ന് അടുക്കളയിൽ മാത്രം ഒതുങ്ങി ഇരുന്ന എന്നിൽ
കടിച്ചു കീറാൻ ശക്തി യുള്ള
ഒരു സിംഹം ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു...
അന്ന് ഞാൻ ചെയ്തതു പറയാൻ ഒരു പാട് എഴുതേണ്ടി വരും.
മൂന്ന് നാലു വർഷം മുമ്പ് എന്റെ മോനേ വിളിച്ചു കൊണ്ടു പോയതോർത്തു ഞാൻ ഇന്ന് നിങ്ങളുടെ
മകന്റെ ദുരന്തം ഓർത്തു കരഞ്ഞു......നിങ്ങളുടെ ഓരോ ദിവസത്തെ വാർത്ത കേൾക്കുമ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു.
ആ മോൻ കൊലയാളി കൾ അവന്റെ കൂടെ ഉള്ള ഓരോ സമയവും വെപ്രാളപെട്ട് ഫോൺ വെക്കുന്നു...
എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ട്
നിങ്ങൾ ഉറങ്ങാത്ത അത്രയും ദിവസം ആയി....
എന്റെ മകനെ റാഗിങ്ങിനു കൊണ്ടു പോയ ചെറുക്കനെ
മേലിൽ എന്റെ മകന്റെ സുരക്ഷിതത്വവും സംരക്ഷണവും നിന്റെ കയ്യിലാണെന്ന് പറഞ്ഞു എന്റെ മകന്റെ ഫ്രണ്ട് ആക്കി മാറ്റി അവനെ എന്റെ ഫോണിൽ കൂടി.
അത്രയും സമയം ആകുമ്പോഴേക്കും....ബാങ്കലൂരിൽ ഞാൻ എത്തി.....
എന്റെ ജീവിതത്തിൽ ഞാൻ
അനുഭവിച്ച വേദന,...എന്റെ മകനെ അവൻ തൊട്ടാൽ അവന്റെ അമ്മയെ ഞാൻ അടിച്ചിരിക്കും...ആ നിൽപ്പാണ് ഞാൻ നിന്നത്.......
നിങ്ങളുടെ മകന്റെ സ്ഥാനത്തു എന്റെ മകനെ ഓർത്തു നോക്കി.....
ഉറങ്ങാൻ കഴിയാത്ത ഈ ദിവസങ്ങൾ ഞാനും തള്ളി നീക്കുവാ നിങ്ങളുടെ മകന്റെ കൊലയാളി കൾക്ക് ശിക്ഷ
കിട്ടുന്നതും കാത്തു പ്രാർത്ഥനയോടെ.......
Definitely, this parents should get peaceful judgment from everyone. All those involved in this crime should be brought out to justice.
Campus politics should be banned. Every parent should make sure that their kid is concentrating in studies rather than politics. If possible they should visit the campus once in 6 months and meet teachers.
ഈ ഒരവസ്ഥയിൽ എന്തിനാണ് ഇങ്ങനെ ചാനലിൽ ഇവരെ വരുത്തുന്ന തു, കഷ്ടം തന്നെ
Rating And Political Buisness 💸
വരട്ടെ.. പുതിയ ഒരു news വരുമ്പോൾ പഴയതു എല്ലാം മറക്കും. ഒരു വിധത്തിൽ പറഞാൽ ഇങ്ങനെ ചാനലിൽ നിറഞ്ഞു നിന്നാലെ നമ്മൾ ഈ വാർത്ത മറക്കത്തിരിക്കൂ.. ആ കുഞ്ഞിന് നീതി കിട്ടാൻ നമ്മളും പ്രാർതിക്കൂ.. ആ അച്ഛനും അമ്മയും പോരാടുന്നത് അവരുടെ മകന് വേണ്ടി മാത്രമല്ല ഇനിയുമുള്ള തലമുറയ്ക്ക് വേണ്ടിയിട്ട് കൂടിയാണ്
Corret
Angane enkilum aa kochinu oru neethi kittiyalo
ariyanam....eniyum aarelum ithe kurich arnjilel avarum ariyanam..ellarum manasikkanam ntha nammude clgil okke nadakkune enn..
Very sad 😢
അച്ഛൻ്റെ അമ്മയുടെയും വാക്കുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു. നിങ്ങളുടെ നിശ്ചയദാർഡ്യം സമ്മതിച്ചിരിക്കുന്നു. ഒരിക്കലും തോറ്റു കൊടുക്കരുത്' തളർന്നു പിൻമാറരുത്. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം
😢😢 Criminals never gets peace.May God will give you strength.
Amma,,,,,,yukum,achanum,,,,,,,vende,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vote for twenty 20❤❤❤❤❤
College poltics ban cheyyanam
ദൈവമേ സഹിക്കാൻ പറ്റുന്നില്ല അ അമ്മയുടെയും അച്ഛന്റെയും ദുഃഖം
Avarokke puzhuthu puzhuthu chaavum
ആ കുട്ടികളിൽ ഒരാളെങ്കിലും അറിയിച്ചിരുന്നുവെങ്കിൽ🙏.........ഏത് ജന്മത്താ കുട്ടികളെ ഈ ശാപം നിങ്ങളെ വിട്ടുപോകാ.
ഭഗവാനെ സമാധാനം കൊടുക്കന്നെ
24 oru vaana channel :.. dhurooha sahacharyam ennu .. sfi konnathaanu …. SFI konnathaanu… sfi konnathaaanu
let god help his mom and dad to get relief and peace.
Njhan wayanad enikk aa sthalam kanumbol manasin oru vingal ath pole avde ulla studensine kanumbol ariyathe deshyam thonum
Plese upload full episode please
😢😢😢😢God I can understand their pain....how can students behave like this