ഇങ്ങനെയൊരു മകളെ കിട്ടിയത് ഭാഗ്യമല്ലേ; അവൾ എനിക്ക് അഭിമാനമാണ്!! | Flowers Orukodi 2 | Ep# 63

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2024
  • Using borrowed capital to generate revenue that boosts the profits of equity shareholders is called:
    (a) Capital Rationing
    (b) Debt Equity Ratio
    (c) Financial Leverage
    (d) Trading on Equity
    DROP YOUR ANSWERS TO 735 64 66 444
    Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
    സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ വ്യക്തിയാണ് വടകര കീഴരിയൂര്‍ സ്വദേശിനി എ.കെ ശാരിക. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചതോടെ വീല്‍ചെയറിലേക്ക് ഒതുങ്ങിയ അവളുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ശാരികയെ സ്വപ്നം നേടിയെടുക്കുന്നതിലേക്ക് നയിച്ചത്. ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമാണ് ശാരികയ്ക്ക് ചലിപ്പിക്കാനാകുന്നത്. ഈ പരിമിതികളെ മനക്കരുത്ത് കൊണ്ട് പൊരുതിത്തോല്‍പ്പിച്ചാണ് ശാരിക നേട്ടത്തിന്റെ നെറുകയില്‍ എത്തിയത്. ഐ.എ.എസ് എന്ന സ്വപ്‌നനേട്ടത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങള്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് ശാരിക.
    A.K Sharika, a native of Keezhariyur, Vadakara, is the first candidate with Cerebral Palsy to pass the Indian Civil Service Examination. Confined to a wheelchair due to congenital cerebral palsy, her determination and hard work was the leading light in her journey of achieving her dreams. Sharika can move only three fingers fro, her left hand. She made it to the pinnacle of achievement by fighting these limitations with determination. In this episode of 'Flowers Oru Kodi', Sharika is sharing her IAS journey with the world.
    #flowersorukodi2
  • บันเทิง

ความคิดเห็น • 211

  • @safiya9374
    @safiya9374 2 หลายเดือนก่อน +12

    നല്ല കുട്ടി. മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ . ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.

  • @pkd3337
    @pkd3337 2 หลายเดือนก่อน +12

    Salute for your hardwork Saarika🤝

  • @sathyanpoothilaattutayhepo631
    @sathyanpoothilaattutayhepo631 2 หลายเดือนก่อน +5

    കീഴരി യൂരി ന്റെ അഭിമാന മായ ശാരികക്ക് അഭിനന്ദനങ്ങൾ.

  • @Anurag-nm7nn
    @Anurag-nm7nn 2 หลายเดือนก่อน +21

    സൊസൈറ്റിക്ക്കു നല്ലത് ചെയ്യാൻ സിവിൽ സർവീസ് തന്നെ വേണമെന്നില്ല, അവർ രാഷ്ട്രീയക്കാരുടെ മുന്നിൽ എപ്പോളും തലകുനിച്ചു നിൽക്കണം, നിങ്ങൾ എന്ത് ചെയ്താലും അത് ബെസ്റ്റ് ആയി ചെയ്യുക,...... പലപ്പോളും അതിമോഹം ചക്രം ചവിട്ടപെടും. ചെയ്യുന്ന കർമം നന്നായാൽ മതി

  • @sudhysudhy933
    @sudhysudhy933 2 หลายเดือนก่อน +15

    രാജു നാരായണ സ്വാമി 👍 എല്ലാ രാഷ്ട്രീയ പാർട്ടികളും തട്ടി കളഞ്ഞ പാവം IAS ക്കാരൻ 😔

  • @RubymolJoseph
    @RubymolJoseph 2 หลายเดือนก่อน +2

    Great achievement. Hearty congratulations Molu..God bless you abundantly ..🙏💐🙏
    Keep well...

  • @johnsongeorge519
    @johnsongeorge519 2 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ ശാരിക ❤️

  • @lizzammakoshy3146
    @lizzammakoshy3146 2 หลายเดือนก่อน +2

    Heartiest Congratulations mol.Well done. Love u dear. Tr from Qatar

  • @amalwilson4853
    @amalwilson4853 2 หลายเดือนก่อน +3

    Sarikha congratulation🎉🎉🎉 May God bless U always

  • @anijadevis4470
    @anijadevis4470 2 หลายเดือนก่อน +3

    അതേ ജീവിക്കാൻ വേണ്ടി എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള വിദ്യാഭ്യാസം മാത്രം കിട്ടിയ ഒരു ഭിന്ന ശേക്ഷിക്കാരി ആണ് ഞാൻ എൻ്റെ വിദ്യാഭ്യാസ കാലത്ത് അത് തന്നെ വലുതായിരുന്നു അക്കാലത്ത് ചെറുതായിട്ട് വയ്യ യേക ഉള്ളവരെ പോലും സ്കൂളുകളിൽ വിടുക പോലും ഇല്ലായിരുന്നു ❤

  • @ushajacob7223
    @ushajacob7223 2 หลายเดือนก่อน +3

    Well done Shariga,,👍👍, may God bless u all the time 💐💐🙏🙏

  • @joliemathew9424
    @joliemathew9424 2 หลายเดือนก่อน +2

    May God continue to bless you Sarika in everything you do.
    Love and prayers.

  • @Krishnanjali_J
    @Krishnanjali_J 2 หลายเดือนก่อน +3

    Well done Sarika proud of you

  • @salomisamuel6058
    @salomisamuel6058 2 หลายเดือนก่อน +7

    God bless you mole..heartiest congratulations ❤

    • @ajiminto882
      @ajiminto882 2 หลายเดือนก่อน

      20:02 Jewel❤g😂🎉😢😮😅😊

    • @kunhuttyckm3411
      @kunhuttyckm3411 2 หลายเดือนก่อน

  • @ramlaramla2349
    @ramlaramla2349 2 หลายเดือนก่อน +11

    ജോബി സാർ ചിരിച്ചു മാത്രം സംസാരിക്കുന്ന ഒരാൾ എന്ത് നല്ലൊരു ചേട്ടൻ

  • @medsolutions233
    @medsolutions233 2 หลายเดือนก่อน +5

    ഞാൻ ഈ പ്രോഗ്രാം മത്സരിക്കാൻ ഇഷ്ടപ്പെടുന്നു, ഭർത്താവ് 16 വർഷം മുമ്പ് ഉപേക്ഷക്കപ്പെട്ട, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫർമസി പഠനം പൂർത്തിയാക്കി, മെഡിക്കൽ ഷോപ്പ് എന്റെ സ്വർണം എടുത്ത്ഭർത്താവ് ഉപേക്ഷിക്കാൻ വേണ്ടി തുടങ്ങിയ ഒരു പ്രെസ്ഥാനം,അത് തുഴഞ്ഞു ഇവിടെ എത്തി ഇപ്പോൾ ഭർത്താവ് മരിച്ചു, അദ്ദേഹത്തിന്റെ അനിയൻ ചെക്ക് എടുത്തു കള്ള ഒപ്പിട്ട് അടിച്ചു മാറ്റി, ഷോപ്പ് ഇപ്പോൾ തത്കാലം പൂട്ടി

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 2 หลายเดือนก่อน +5

    God bless you

  • @mk_1958
    @mk_1958 2 หลายเดือนก่อน +3

    enthengilum cheyyan ividuthe
    gunda nethakanmar sammathikumo?

  • @muhammadshakeer7604
    @muhammadshakeer7604 2 หลายเดือนก่อน +3

    Good
    God bless you shariga

  • @savithrivijayanme1873
    @savithrivijayanme1873 2 หลายเดือนก่อน +1

    Congrats molu.Koyiladiyude abhimanam.

  • @rajalekshmisureshbabu4142
    @rajalekshmisureshbabu4142 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ 🎉

  • @leelawilfred60
    @leelawilfred60 2 หลายเดือนก่อน +1

    All the best sharika mole ,,,, God bless you 🙏🙏🙏❤️

  • @vijayanko1310
    @vijayanko1310 2 หลายเดือนก่อน +9

    ശാരിക എൻ്റ നാടിൻ്റെ അഭിമാനം

  • @sinivincent1235
    @sinivincent1235 2 หลายเดือนก่อน +2

    God bless molu❤❤❤❤

  • @divakarankdivakarank
    @divakarankdivakarank 2 หลายเดือนก่อน +5

    Haayi chella mole Afinandhanaggal.

  • @lizzammakoshy3146
    @lizzammakoshy3146 2 หลายเดือนก่อน +1

    Can u tell me where this academy is in Trivandrum?

  • @jayashreesekharan9880
    @jayashreesekharan9880 2 หลายเดือนก่อน +1

    Be blessed always.....

  • @purplewind8596
    @purplewind8596 2 หลายเดือนก่อน +1

    So proud of you dear❤☺️

  • @ibrahimhassainar3725
    @ibrahimhassainar3725 2 หลายเดือนก่อน +3

    ❤❤❤❤god bless u mole❤❤❤❤

  • @jackywilson07
    @jackywilson07 2 หลายเดือนก่อน +2

    You arr Great 🙏

  • @mohanankanniparamba6592
    @mohanankanniparamba6592 2 หลายเดือนก่อน +3

    Congrats ❤❤❤

  • @NANDANALR
    @NANDANALR 2 หลายเดือนก่อน +2

    God bless you dear ❤❤😻

  • @user-rl7jd1qp7s
    @user-rl7jd1qp7s 2 หลายเดือนก่อน +2

    God. Bless. You

  • @chitraanilkumar756
    @chitraanilkumar756 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ശാരിക❤❤❤❤❤

  • @gracyanthony7927
    @gracyanthony7927 2 หลายเดือนก่อน +4

    God bless you mol.

    • @ajiminto882
      @ajiminto882 2 หลายเดือนก่อน

      Mvghhhb

  • @mayadevijayakumar1989
    @mayadevijayakumar1989 2 หลายเดือนก่อน

    Congratulations Sarika ❤

  • @user-rt7dk6li2v
    @user-rt7dk6li2v 2 หลายเดือนก่อน

    Congrats dear Sarikaa....... 🌸🌸🌸.

  • @mayadevijayakumar1989
    @mayadevijayakumar1989 2 หลายเดือนก่อน

    Congratulations Sarika❤

  • @user-cc6xn4mg2l
    @user-cc6xn4mg2l 2 หลายเดือนก่อน +6

    ഇനിയും മുന്നോട്ട്

  • @Swathinaduvathur
    @Swathinaduvathur 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ.. ശാരിക

  • @soumyadeepak8135
    @soumyadeepak8135 2 หลายเดือนก่อน +5

    Great work ❤❤🎉🎉

  • @maryvincent1181
    @maryvincent1181 2 หลายเดือนก่อน

    Well done all of you

  • @sheelasamuel9344
    @sheelasamuel9344 2 หลายเดือนก่อน +2

    Very good episode

  • @SumaMohan-om9xn
    @SumaMohan-om9xn 2 หลายเดือนก่อน +4

    Midukki mol ❤

  • @sasiayolikandy
    @sasiayolikandy 2 หลายเดือนก่อน +2

    അഭിമാനം ശാരിക കീഴരിയൂർ

  • @joyjjcap3440
    @joyjjcap3440 2 หลายเดือนก่อน

    ശാരിക, ദൈവം അനുഗ്രഹിക്കട്ടെ.

  • @jyothitv5516
    @jyothitv5516 2 หลายเดือนก่อน +2

    നമ്മുടെ നാടി ന് തന്നെ അഭിമാനം

  • @lissythomas8061
    @lissythomas8061 2 หลายเดือนก่อน

    Be blessed always ❤❤

  • @truthfact9611
    @truthfact9611 2 หลายเดือนก่อน +1

    Congratulations keep it. Also thanks for Jobin sir by giving motivation and make her in this position

  • @sreekumarisumangala4152
    @sreekumarisumangala4152 2 หลายเดือนก่อน +1

    Congratulation mole

  • @jolsamathew6629
    @jolsamathew6629 2 หลายเดือนก่อน

    Congratulations 🙏🏻💐

  • @alicemathew6610
    @alicemathew6610 2 หลายเดือนก่อน

    Huge congratulations mol ❤

  • @babuartteacher1731
    @babuartteacher1731 2 หลายเดือนก่อน +5

    ശാരിക❤ അഭിനന്ദനങ്ങൾ🎉

  • @safiyaap852
    @safiyaap852 หลายเดือนก่อน

    അഭിനന്ദനങ്ങൾ ശാരീഗ

  • @sarammachacko8941
    @sarammachacko8941 2 หลายเดือนก่อน

    Congratulations molu.

  • @aleygeorge8888
    @aleygeorge8888 2 หลายเดือนก่อน +2

    God bless you Molu. You made me to cry because I have a brother handicap. He given life to so many poor families. Those peoples blessing is beyond my words. I know that you will take care of so many poor families. Love you sweetheart.Sending my hugs ❤️🙏

  • @kunhuttyckm3411
    @kunhuttyckm3411 2 หลายเดือนก่อน +1

    Rami is my favourite 😍 💕 ❤️

  • @Ancy-lw4hy
    @Ancy-lw4hy 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ ശാരിക

  • @ishakhkt3948
    @ishakhkt3948 2 หลายเดือนก่อน

    Proud of you 👏

  • @prasannakumariks5266
    @prasannakumariks5266 2 หลายเดือนก่อน

    God bless you.sarika

  • @neetuhupc4810
    @neetuhupc4810 2 หลายเดือนก่อน

    Congratulations mole❤❤

  • @hafsasha4855
    @hafsasha4855 2 หลายเดือนก่อน

    Congrats sharika ❤

  • @manasavk5777
    @manasavk5777 2 หลายเดือนก่อน

    Congratulations ❤

  • @ramyavinodan5895
    @ramyavinodan5895 2 หลายเดือนก่อน

    Congratulations sharika

  • @mohanpalliyil1497
    @mohanpalliyil1497 2 หลายเดือนก่อน +6

    എല്ലാ അനുഗ്രഹങ്ങളും മോൾക്ക്‌ ഉണ്ടാവട്ടെ

  • @mercyskariaskaria8379
    @mercyskariaskaria8379 2 หลายเดือนก่อน

    Congratulations mole

  • @ashrafmd5282
    @ashrafmd5282 2 หลายเดือนก่อน

    congratulations,mole

  • @Shoukathali.p.v
    @Shoukathali.p.v 2 หลายเดือนก่อน

    Godblesyou

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 2 หลายเดือนก่อน

    Congratulations sarimol

  • @rohinimolsunny3618
    @rohinimolsunny3618 2 หลายเดือนก่อน

    Congratulations

  • @rasheedkottedath4899
    @rasheedkottedath4899 2 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ശാരിക ❤❤

  • @user-fi2ix3sx1k
    @user-fi2ix3sx1k 2 หลายเดือนก่อน +2

    Iove you mole❤

  • @babyfrancis968
    @babyfrancis968 2 หลายเดือนก่อน

    V ery difficult question

  • @mariammaphilip5639
    @mariammaphilip5639 2 หลายเดือนก่อน

    Ottum ahangaram illatha kutti. Congratulations Sarika.God bless you.

  • @kunhikoyaap2090
    @kunhikoyaap2090 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏🌹🌹🌹

  • @padmajaravindran3303
    @padmajaravindran3303 2 หลายเดือนก่อน +1

    സല്യൂട്ട് മോളു

  • @gupskalampoor82
    @gupskalampoor82 2 หลายเดือนก่อน

    Congratzzz

  • @user-md8ds3wb2i
    @user-md8ds3wb2i หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @valsarajan4857
    @valsarajan4857 2 หลายเดือนก่อน

    Congrats mole

  • @reejack9563
    @reejack9563 2 หลายเดือนก่อน +3

    God bless you mole

  • @jobink.j
    @jobink.j 2 หลายเดือนก่อน +3

  • @rajanip.n5275
    @rajanip.n5275 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ മോളേ..... ഒരു പാട് ഇഷ്ടം❤❤❤❤❤

  • @absoluteiasacademy1072
    @absoluteiasacademy1072 2 หลายเดือนก่อน

    ഞങ്ങളുടെ അഭിമാനം

  • @sabukeezhariyur3367
    @sabukeezhariyur3367 2 หลายเดือนก่อน +1

    അഭിമാനം 🥰🥰🥰🥰

  • @KuttyHassan-ru4yg
    @KuttyHassan-ru4yg หลายเดือนก่อน

    ഒരാളുടെ കമന്റ് കണ്ടു.
    -- മദ്രസയിൽ പോകാതിരുന്നത് ഭാഗ്യം ! എന്തൊരു മനസ്സ്!
    ക്ഷീരമുങ്ങോരകിടിൻ ചുവട്ടിലും . ---
    സി.പി ബാധിച്ച അമൽ ഇഖ്ബാലിന്ന് വേണ്ടി

  • @anunanada
    @anunanada 2 หลายเดือนก่อน +2

    ശാരിക ഞങ്ങളുടെ കീഴരിയൂരിന്റെ അഭിമാനം

  • @rafeekrafeek5910
    @rafeekrafeek5910 2 หลายเดือนก่อน +18

    എന്റെ നാട്ടിലെ താരം
    തയ്യിൽ

    • @ajitharajan3468
      @ajitharajan3468 2 หลายเดือนก่อน

      ❤❤അഭിമാന പാത്രം ❤❤❤❤

  • @jaisychacko9397
    @jaisychacko9397 2 หลายเดือนก่อน +10

    Midukki Kutty ❤❤

  • @user-gb6de9kl7i
    @user-gb6de9kl7i 2 หลายเดือนก่อน

    😢verygood

  • @shijuvallipadikkalshiju7327
    @shijuvallipadikkalshiju7327 2 หลายเดือนก่อน

    കീഴരുയർ അഭിമാനം ❤️❤️❤️❤️

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 ❤

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍💐💐

  • @treesafredy3873
    @treesafredy3873 2 หลายเดือนก่อน +1

    ❤❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3x 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @ajitharajan3468
    @ajitharajan3468 2 หลายเดือนก่อน +4

    💞💞💞💞💞💞

  • @mersaljoy6922
    @mersaljoy6922 2 หลายเดือนก่อน

    👌👌👌

  • @tessysebastian4950
    @tessysebastian4950 2 หลายเดือนก่อน

    Congratulations Sarika

  • @syamalamuraly4391
    @syamalamuraly4391 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻God bless moluu❤

  • @reenaK-ut3in
    @reenaK-ut3in 2 หลายเดือนก่อน

    ഒരു IAS അണ്ണൻ അകത്തു കിടക്കുന്നു.😢

    • @Somiharidas
      @Somiharidas 2 หลายเดือนก่อน +1

      Ee oru situation lum negative comments idathe aa kuttiku positive comments kodukkan sremiku plz

  • @jayakumar1356
    @jayakumar1356 2 หลายเดือนก่อน

    ❤❤