രാവിലെ വ്യായാമം പഴത്തോട്ടത്തിൽ | പത്തു സെന്റിൽ പറുദീസയൊരുക്കി സുനീർ | Fruit Forest
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonl...
Follow and Support us...
/ livestoriesofficial
👆🏻👆🏻 TH-cam 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
അധ്വാനത്തിന്റെ ഫലം എപ്പോഴും മധുരമുള്ളതാണ് . എല്ലാം നന്നായി വരട്ടെ
എന്റെ മനസിന്റെ വേദന മറക്കുന്നത് കൃഷിയിലൂടെ ആണ്. ചേട്ടന് ഒരായിരം ആശംസകൾ.
11
കൃഷി യേ സ്നേഹിക്കുക
കണ്ണിനു കുളിർമയുള്ള കാഴ്ചകൾ... മാഷാ അല്ലാഹ്...
വളരെ ശെരിയാണ് ഈ വിനീതൻ അനുഭവസ്ഥനാണ് എപ്പോഴും. കൃഷിയെകുറിച്ചുള്ള ചിന്ത സന്തോഷമുണ്ട്
എല്ലാവരുടേയും ക്യഷി കാണുമ്പോൾ കൊതിയാവണു
നല്ല കർഷകൻ, ഗുഡ് job♥️♥️♥️
അടിപൊളി. ഞൻ മനസ്സിൽ വിചാരിച്ച പോലെ ഒരു തോട്ടം 🥰🥰
റ്റീ ഷർട്ട് പോലെ തന്നെ ' Perfect ' തന്നെ
Ithokke kelkkumbol thanne enthoru santhosham
Congratulations suneer!
😍 അതിമനോഹരം 👍👌 എനിക്കും വീട്ടിൽ ടെറസ് കൃഷി ഉണ്ട് 🙏
ഞാൻ വാടക വീട്ടിൽ ആണത്രേ താമസം കുറച്ച് പഴച്ചെടികൾ നഴ്സറിയിൽ നിന്നും വാങ്ങി നട്ടു വളർത്തുന്നുണ്ട്.
സുനീറേ.... അടിപൊളി ടാ .... ❤️
ഞാൻ വരുന്നുണ്ട് ഒരു ദിവസം👍
Super. Ende veettilum pazhachedikalum vegitablesum und
സുനീർ ജി ഇങ്ങള് പുലി ആയിരുന്നല്ലേ?? 💪💪👌👌👌👌
Al hamdulillah ,🙏 suneer super ,good job ♥️👏👍
Thanks for sharing this beautiful video, would like to know his place near Aluva, I am from Fort Cochin.
ഞാൻ ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ ഉണ്ടല്ലോ
Supper video othiri eshtappettu 🙏❤️👌👍
So humble 👌🙏
നല്ലൊരു കർഷകൻ
അടതാപ്പ് ..... കാച്ചിൽ ........ nostalgia😊💕👍
Good 👌🏻👌🏻👌🏻👌🏻
നല്ല അവതരണം
Super
സൂപ്പർ അടിപൊളി സുനീർ ബ്രോ
ഹ ഹ ഹ
Green gardens Landscaping
Aldipoli, koval, super 👍
സൂപ്പർ
Enikkum bayankara ishttan krishi kittunna plantum seedum okke vekkarund sthalam illa
സുനീർ ഇയ്യ് പൊളിയാണ് മുത്തേ ❤️❤️❤️
Excellent 👍🏻
നല്ല കർഷകൻ 👌
Good. Very humble
സുനീറിക്ക ഞങ്ങൾ അടുവാശ്ശേരിക്കാരുടെ ചങ്ക് 👏👏👏👏👏👏
Great job suneer
Super 👍
Great.job.suneer.welcom.chatandea
Thotathil.aru.job.tarumao.nannyirunnu
Apecha.zeegarekumao.zeegarechal
Nannyirunnu.no.mizig💯
Kidooo krishiiiii
welldone dear friend
Good job♥️♥️
Good work
U r so polite boss …good luck with it .
Super suneer
Masha Allaha
Wow Beautiful
Super super ❤️❤️❤️❤️👍
ഭാഗ്യവാൻ ഒരു തുണ്ട് bhoomiyillaathavar എന്തു ചെയ്യാൻ .മരിക്കുന്നതിന് മുൻപ് നടക്കുമോ ആവോ..ചുറ്റിനും ചക്കയുണ്ട് ആരും തരില്ല അവർക്ക് തികഞ്ഞിട്ട് വേണ്ടെ തരാൻ.nannaayirikkatte . God bless you
JESUS LOVES YOU
You can have land on lease
ഇവിടെ വീട്ടിൽ കുറെ ചക്കയുണ്ട്... വിൽക്കാറില്ല... ആവശ്യമുള്ളവർക്ക് ഫ്രീ കൊടുക്കും
പ്രചോദനം ❤❤❤💚💚
കോവൽ 👍
Strawery Pera waste aanu..puli rasam aanu
👍👍
Good
Sooperbb 👌🏻👌🏻
Super,adathapinte seed kitan enthanu vazhi
Super👏🏻👏🏻👏🏻
Masha Allah super 👌👌👍👍
Chadhura payarinte bith kittumo
Koval oru kambu tharumo chetta
😊
👌👌👌
Super👍🍓🍉🥭😄🥰
Wow super 👍👍👍👍
മനോഹരം
koval nte oru thandu tharumo
Eth evdeyan sthalam.. Eghanula sthalath oke povan bayagara eshtam aan
നെടുമ്പാശ്ശേരി യ്ക്കടുത് അടുവാശ്ശേരി 🥰🥰
@@suneeradsry aanaleee...
🙋♂️😍🙏
Chathurappayarinte vith tharumo
Aa krishi bhavan chatti kittan ulla procedure onne reply ayite idamo
Kindly share the details as comment reply
വാർഡ് മെമ്പർ വഴി അന്വേഷിക്കണം 🤝🤝 hdpe ചട്ടികൾ കിട്ടുന്ന സ്കീം ചോദിച്ചാൽ മതി
👍🏻👍🏻👍🏻🥰
Hi Vineeth bhai
Eniku kovalinteyum chathurapayarinteyum vithu kittumo.
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
Adataph enda
🙏🙏🙏🙏🙏❤️❤️❤️
👍🏻
Eee trees okke edhu nursery nninnaan vaangunnadh?
നെടുമ്പാശ്ശേരി
Government schemes engane ariyum
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
Chadhurapayarinte vith kitumo
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
കോവലിൻ തണ്ട് അയച്ചു തരുമോ
Wow ❤️
Adathap വേണം, തരാമോ
ഓറഞ്ച് എവിടെ കാണും
Abigsalute
ഈ തലമുറയ്ക്ക് കൃഷിയിലേയ്ക്ക് ഒരു വഴികാട്ടി ആയി മാറട്ടെ.
Thank you
Wow! Great job. Jai modiji.
Mashallah ☺☺
പഴ ത്തോട്ടം supper ചെടി വെക്കുമ്പോൾ എന്തു വളമാണ് കൂടുതൽ കോടൊക്കേണ്ടത് 🥰👏👏
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
അടിവളമായി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക്
പിന്നീട് എല്ലാ വളവും മാറി മാറി ഉപയോഗിക്കാം 🤝🤝 ഫിഷ് അമിനോ നല്ലൊരു വളമാണ്
Chathura payarinte seedstharamo? Malbaryde stembum tharamo
ചതുരപ്പയർ നടേണ്ടത് ആഗസ്ത് മാസത്തിലാണ്.... ജൂൺ ജൂലൈ മാസത്തിൽ share ചെയ്യാം
ബ്രസീലിയൻ മൾബറി കമ്പ് മുളയ്ക്കില്ല...
എനിക്ക് ഒരു അടതാപ്പ് വേണം 🤔
സ്ഥലം എവിടെ എന്ന് പറഞ്ഞില്ല
നെടുമ്പാശ്ശേരി -അടുവാശ്ശേരി
അടതാപ് കാവത്ത് ആണോ
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
അല്ല....
👍👍👍🌹🌹🌹❤❤❤❤❤🤲
ഞങൾ ബുഷ് ഓറഞ്ച് വാങ്ങി പിന്നീട് കയ്യിക്കുന്നില്ല എന്താ ചെയ
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
Panniyillalle avide
Address thannal udane paranhayakkam
😂
ബൽബറി എവിടെ ഉണ്ട് കിട്ടുമോ
കോവൽ. തണ്ട്. തരുമോ.
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
താങ്കൾ അറക്കൽ രാജ കുടുംബത്തിൽ പെട്ടതാണോ??
അല്ല പെട്ടുപോയതാ 😜😜
അടതാപ്പ് ഈ പേര് ആദ്യമായി കേൾക്കുകയാ. ഇവിടെ അതിന്റെ ചെറുത് ഉണ്ടായിരുന്നു. മമ്മിക്കായ എന്നാണ് ഞങ്ങൾ പറയുന്നത്. ഇതിന്റെ വിത്ത് വേണായിരുന്നു.
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
Avecado നട്ടിട്ടില്ലേ. നല്ല പൈസ കിട്ടുന്ന ഫ്രൂട്ട് ആണ്
നട്ടിരുന്നു പോയി... 😢😢
Vala prayogam ella fruits num parayamo ikka.pinne kuzhi ready aakkumbol enthokke valalangal cherkkum
എനിക്ക് കോവക്ക തണ്ട് ഒന്ന് തരുമോ
Ende veetil elllaam nnatitund onnum kaaya idunnilllla😒
ഉണ്ടാകും 🤝🤝🥰🥰
Where is your place?
ഈ പഴത്തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ :
livestoriesonline.com/exotic-fruit-farm/
നെടുമ്പാശ്ശേരി,-അടുവാശ്ശേരി