Onam - Vilaveduppu 2023 | ഓണം - വിളവെടുപ്പ് | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #chillijasmine #onam #payarkrishi #vallipayar #tomato #venda #vazhuthina #biofertilizer #pachamulak #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 296

  • @archasanal3697
    @archasanal3697 ปีที่แล้ว

    👍🏻👍🏻❤❤

  • @beenasaji6240
    @beenasaji6240 ปีที่แล้ว +2

    ചേച്ചിക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️ 🥰 വിളവെടുപ്പ് അടിപൊളി 👍👍👍💞

  • @Siliya991
    @Siliya991 9 หลายเดือนก่อน

    👌🥰🥰

  • @rubiyaajas233
    @rubiyaajas233 ปีที่แล้ว

    ചേച്ചി ഓണം വിളവെടുപ്പ് അടിപൊളി. Onasamsakal

  • @sreejams290
    @sreejams290 ปีที่แล้ว

    Super വിളവെടുപ്പ്

  • @fathimanavas6829
    @fathimanavas6829 ปีที่แล้ว

    Wish you happy onam Mam sundariyayittundallo inn

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    Happy onam chechi. Chechi super aite kanunned

  • @SumiAlex-wd1ir
    @SumiAlex-wd1ir ปีที่แล้ว

    Happy onam👍

  • @anjana01010
    @anjana01010 ปีที่แล้ว

    Thank you soooo much for suggesting fish amino acid.... Ishtampola flowers new ayitu vannu😍

  • @neethuchandran1153
    @neethuchandran1153 ปีที่แล้ว

    Happy Onam chechi...

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നല്ലഎരിവ് ഉണ്ടാകും

  • @sreedevi2745
    @sreedevi2745 ปีที่แล้ว

    ബിന്ദൂ.. അങ്ങനെ വിളിച്ചോട്ടെ? വിളവെടുപ്പ് എല്ലാം കണ്ടു. കണ്ണും മനസ്സും നിറഞ്ഞു . സന്തോഷത്തോടെ ഒരു ഓണാശംസകൾ.❤❤❤

  • @jayakumars107
    @jayakumars107 ปีที่แล้ว

    Congrats 👏 സന്തോഷം ❤️

  • @shainysvlog207
    @shainysvlog207 ปีที่แล้ว +4

    Ente eshttamulla chechiku onashamsakal❤❤othiri eshttai vedio Ella vedio njan kanarund

  • @INSU_INDU
    @INSU_INDU ปีที่แล้ว

    U have worn such a beautiful set mundu.. it will get spoilt when you are doing gardening..
    Anyways keep up the good work

  • @komalamsekharan5796
    @komalamsekharan5796 ปีที่แล้ว

    സുന്ദരി ആയിട്ടുണ്ട് ട്ടോ ഷീബ. കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ.

  • @amnajan8305
    @amnajan8305 ปีที่แล้ว

    Aunty enik videos okey valya ishtamanu. Krishi cheynm ennmund.engana start cheynm ennu ariyilla.enik ithnta okeey vittu tharamo. Kollam aanu stalam.

  • @kanasarudeen-zd3tj
    @kanasarudeen-zd3tj ปีที่แล้ว

    ചേച്ചി സൂപ്പറായിട്ടുണ്ട് ❤

  • @bencysunil5170
    @bencysunil5170 ปีที่แล้ว

    Happy onam chechi

  • @jayasreesuresh2466
    @jayasreesuresh2466 ปีที่แล้ว +1

    Super congratulations madam 🙏🙏🙏👋👋👋👋Happy Onam 💜💜💙
    മുളകിന്റെയും വെള്ള ചീരയുടെയും seed കൊടുക്കുമോ

  • @abduljaleel3287
    @abduljaleel3287 ปีที่แล้ว

    എന്താ സന്തോഷം 🌹🌹🌹

  • @chinnammama8129
    @chinnammama8129 ปีที่แล้ว

    Congratulations. You are doing a wonderful job.njan try cheythittu onnuml correct avunnilla. Happy Onam.

  • @anniestephen8712
    @anniestephen8712 ปีที่แล้ว

    Happy Onam Bindu very happy to see your harvesting

  • @mom.sgarden
    @mom.sgarden ปีที่แล้ว +20

    എത്ര സന്തോഷം അല്ലേ നമ്മുടെ തോട്ടത്തിൽ നിന്നും ഓരോന്നും വിളവെടുക്കുബോൾ.❤

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +3

      അതെ

    • @Nandhanavlog
      @Nandhanavlog ปีที่แล้ว +1

      അതെ. ഇന്ന് ഞാൻ വിളവെടുത്തു.

    • @muhammedrajulmp2256
      @muhammedrajulmp2256 ปีที่แล้ว

      @@Nandhanavlogok❤Kahn ba okke kis nbnuvvh us ivc

    • @RiyasNk-w9h
      @RiyasNk-w9h 3 หลายเดือนก่อน

      Yes..enik daily nthelum undaavum vilav edukkan..kovakka..cheera..venda..vayuthina..mulak..payar

  • @Lijo_Kerala
    @Lijo_Kerala ปีที่แล้ว

    Happy onam..congratzz..😊

  • @husnasalihpk1844
    @husnasalihpk1844 ปีที่แล้ว

    Chechi sundhari aayitund❤mulak vith tharumo

  • @sudheesanr2460
    @sudheesanr2460 ปีที่แล้ว

    I'm from ettumanoor.All your videos are useful.pls mentione the name of the store in Kottayam from where you purchase your seeds.I'm only a beginner.🎉🎉🎉

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      I don't know it's name . This shop in kottayam market is very near to KSFE evening branch

  • @jemijames21
    @jemijames21 ปีที่แล้ว

    Rectangle pot evdunna kittyath?? Thermocol polathe

  • @nithinartcr
    @nithinartcr ปีที่แล้ว

    Hai.. Njn grow bagill beens terasill vechittund.. Ath nannayi padarnu. Poovukal orupad ittu kure nall ayi enittum beens onum ayi varunila.. Adi muthall poo und

  • @sheejasalim1691
    @sheejasalim1691 ปีที่แล้ว

    Onasamsakal chechi mulakinte vithe tharumo

  • @sumeshvelayudhan6976
    @sumeshvelayudhan6976 ปีที่แล้ว

    What is VAM ? Or video yil angane paranjirunnu?

  • @IndiraSurendran-o7q
    @IndiraSurendran-o7q ปีที่แล้ว

    Happy onam chechi എനിക്ക് എല്ലാമുളകിന്ടെ വിത്ത് തരുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തരാം

    • @IndiraSurendran-o7q
      @IndiraSurendran-o7q ปีที่แล้ว

      സ്ഥലം എവിടാ. വിത്ത് അയച്ചു തരാൻ പറ്റുമോ. അല്ലെങ്കിൽ ഞാൻ എങ്ങനാ കോൺടാക്ട് ചെയ്യേണ്ടത്

  • @smithaprasad31079
    @smithaprasad31079 ปีที่แล้ว

    👍ഇതിന്റെ വിത്തുകൾ എവിടെ നിന്നും വാങ്ങിക്കുന്നു ❤️

  • @BasilBaby-yh7uk
    @BasilBaby-yh7uk ปีที่แล้ว +1

    Ella mulakinteyum vith tharumo chechy

  • @sajeevbk5727
    @sajeevbk5727 ปีที่แล้ว +2

    കണ്ണും മനസും നിറഞ്ഞു സഹോദരീ.....ഓണാശംസകൾ...

  • @anithaj27
    @anithaj27 ปีที่แล้ว

    ഈ അമ്പഴം ഇരുമ്പന്‍ പുളി ഒക്കെ bud ചെയ്ത ചെടി ആണോ. അത്‌ ഒത്തിരി വലുത് ആകുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എല്ലാം ബഡ് ആണ്.

    • @anithaj27
      @anithaj27 ปีที่แล้ว

      @@ChilliJasmine thank you 😊

  • @annadevika6456
    @annadevika6456 ปีที่แล้ว

    Aunty njan pachakari thai okke nattu nalkakanakku valarnu vannu pinne ippol athunte ela kariyunnu എന്ത കാരണം pls 🙏🙏🙏tpl

  • @binnybinnyabraham4224
    @binnybinnyabraham4224 ปีที่แล้ว +3

    സ്വന്തം കൃഷിയിടത്തുന്നു വെജിറ്റബ്ൾസ് എടുക്കുമ്പോൾ എന്തു സന്തോഷം ❤❤❤ Happy Onam

  • @ponnachansvlog7380
    @ponnachansvlog7380 ปีที่แล้ว +2

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു happy ഓണം ചേച്ചി ❤

  • @fathimavaliyadan408
    @fathimavaliyadan408 ปีที่แล้ว

    മുളകിന്റെ യൊക്കെ വിത്ത് തരോ

  • @mohammedkoya1854
    @mohammedkoya1854 ปีที่แล้ว +1

    Vithkal.ayach.tharan.patto

  • @Beena_manoj
    @Beena_manoj ปีที่แล้ว

    ഉള്ളി വിളവെടുത്തിലേ

  • @anu73468
    @anu73468 ปีที่แล้ว +3

    Superb
    Nice

  • @rakendura682
    @rakendura682 ปีที่แล้ว

    തെർമോക്കോൾ ബോക്സ്‌ എങ്ങനെയാ റെഡി ആകുന്നതു.. ഒരു വീഡിയോ ചെയ്യാമോ

  • @ashaprasad54
    @ashaprasad54 ปีที่แล้ว

    Excellent harvest. Good job ma'am. Happy Onam ❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza ปีที่แล้ว +2

    Nalla sundari aayittundu ❤️
    Happy Onam to you and your family

  • @shahubanathshahubanath5449
    @shahubanathshahubanath5449 ปีที่แล้ว

    ചേച്ചി എന്റെ seedless lemon കായ് വരുന്നില്ല 😪😪 ഫിഷ് അമിനോ സ്പ്രേ ചെയ്താൽ പ്രയോജനം വരുമോ 🤔🤔 മറുപടി 🙏🙏🙏

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക. ജൈവസ്ലറി ഒഴിക്കുക

  • @aaliyags1577
    @aaliyags1577 ปีที่แล้ว +1

    Hai chehii happy onam

  • @maryjohnson5983
    @maryjohnson5983 ปีที่แล้ว

    ചേച്ചി ഞാനും ഓണത്തിനു കുറച്ച് പച്ചക്കറി വിളവെടുത്തു ട്ടോ

  • @sominisebastian185
    @sominisebastian185 ปีที่แล้ว

    Common chilly allatha ellathinteyum sees that tharamo . Nannayirikunnu

  • @kumbalan
    @kumbalan ปีที่แล้ว

    അമ്പഴം വെള്ളയിട്ടത് recipe upload ചെയ്യാമോ pls. .🙏🙏🙏🙏🙏🙏😮

  • @reghunathabhakthan39
    @reghunathabhakthan39 ปีที่แล้ว

    തക്കാളി നട്ടത് പൂ വിരിഞ്ഞു. grow ബാഗിലും പ്ലാസ്റ്റിക് ബക്കറ്റിലും അടിയിൽ കൂടി അകത്തുള്ള മണ്ണിൽ ചിതൽ കയറിയിട്ടുണ്ട്.😢 എന്തു ചെയ്യണം?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വേപ്പിൻപിണ്ണാക്ക് ഇട്ടു കൊടുക്കുക .ചെടിയിൽ മുട്ടരുത്.

  • @krishnenedu3474
    @krishnenedu3474 ปีที่แล้ว

    നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ

  • @husnasalihpk1844
    @husnasalihpk1844 ปีที่แล้ว

    Vella kanthaariyude vith ente kayyil und venamenkil tharaam

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +1

    ചേച്ചി ഓണാശംസകൾ 😍😍😍

  • @jaslijass9707
    @jaslijass9707 ปีที่แล้ว

    കറി വെക്കുന്നതുകൂടി കാണിക്കാമായിരുന്നു

  • @minisatheesh626
    @minisatheesh626 ปีที่แล้ว

    suuuper. veendum veendum kaanan thonnunnu.

  • @sarammamc4748
    @sarammamc4748 ปีที่แล้ว

    Happy Onam Bindu. Super വിളവെടുപ്പ്. എത്ര തരം മുള കാണ്. Wonderful.

  • @prasannak534
    @prasannak534 ปีที่แล้ว

    എല്ലാംനന്നായിട്ടുണ്ട്. മുളകിൻ്റെ വിത്ത് അയച്ചുത്തരുമോ

  • @vishnuvichu8462
    @vishnuvichu8462 ปีที่แล้ว

    ഇത് കാണുമ്പോൾ തന്നെ സന്തോഷം ആണ്. ചേച്ചി ഞാൻ ഒരു വാടക വീട്ടിൽ ആണ് താമസിയ്ക്കുന്നത്. കുറെ പച്ചക്കറികൾ തക്കാളി, വെണ്ട പടവലം പച്ചമുളക് വാളമര , ചീര, കപ്പ ഇഞ്ചി എല്ലാം നട്ടു. ഞാൻ താമസിയ്ക്കാൻ വരുമ്പോൾ കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമായിരുന്നു. അതെല്ലാം വൃത്തിയാക്കിയാണ് ഞാൻ ഇതെല്ലാം നട്ടത്ത് . ഓണർ ഫ്രണ്ടിൽ തന്നെയാണ് താമസം ഇതെല്ലാം കായ്ച്ചാൽ ഒന്നു പോലും എനിയ്ക്ക് കിട്ടാറില്ല ചേച്ചി . ഒരു പാട് പൂചെടികൾ വച്ചു. പൂവ് ഉണ്ടായാൽ ഒന്ന് ആസ്വാദിയ്ക്കാൻ പോലും പറ്റില്ല വിരിയുന്നതു മാത്രമേ കാണു പിന്നെ കാണില്ല . മരുന്ന് ചെടികൾ വച്ചു അതിന്റെയും അവസ്ഥ അതു തന്നെ. മനസ്സ് മടുത്തു. സ്വന്തമായി വീടില്ലാത്തവർ ഇത് ഒന്നും ആഗ്രഹിയ്ക്കാൻ പാടില്ല. ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ചേച്ചി .❤❤❤

  • @josyaugustine6285
    @josyaugustine6285 ปีที่แล้ว

    Super Bindu. Your vedio is good . I enjoy seeing your vedio. Enikku mulakukalude seeds kittumo. Njan ippol Bangalore anu thamasikkunnathu.

  • @shahanashaju2229
    @shahanashaju2229 ปีที่แล้ว

    Ithinte oke vith ayach tharumo chehi

  • @sheelammamathew2511
    @sheelammamathew2511 10 หลายเดือนก่อน

    മുളകി൯റെ വിത്ത് താരാമോ

  • @yamunadevikp4951
    @yamunadevikp4951 ปีที่แล้ว

    മുളക് വിത്തുകൾ കുറച്ച് തരുമോ

  • @user-keerthana-f5s
    @user-keerthana-f5s ปีที่แล้ว

    സൂപ്പർ സൂപ്പർ. അടിപൊളി വിളവെടുപ്പ്. Happy onam ചേച്ചി

  • @suma6455
    @suma6455 ปีที่แล้ว

    ചേച്ചി അമ്പഴങ്ങയുടെ വീഡുയോ ചെയ്തിട്ടുണ്ടോ🙏

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว

    ഞാനും വിളവെടുത്തു.

  • @lihaaaaaa
    @lihaaaaaa ปีที่แล้ว

    Good

  • @shellyjoy9237
    @shellyjoy9237 ปีที่แล้ว

    ചേച്ചി ബട്ടർ നട്ടിന്റെ വിത്ത് അയച്ചു തരാമോ ഇതില് അയച്ചു തരൂ

  • @shabananoufal7065
    @shabananoufal7065 ปีที่แล้ว

    Nalloru amma manasillavunna reethiyil shyliyode paranjutharunnu.njan ninglude video kanditthudangiyatha enik aavashyathinulla cheriya mattathil kittunnund valaprayogangalellam nalla falam tharunnund urumb shalyathin replay thannu athum result und super videos

  • @su84713
    @su84713 ปีที่แล้ว

    എന്ത് രസമാ കാണാൻ ... എനിക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാ പക്ഷേ ഒരു സെന്റ് സ്ഥലവും ഇല്ല സ്വന്തമായ വീടുമില്ല ... ഇത് പോലുള്ള ചാനലുകൾ എപ്പോഴും കാണും

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      അതൊക്കെ ശരിയാകും.

    • @su84713
      @su84713 ปีที่แล้ว

      @@ChilliJasmine താങ്ക്യൂ വിശ്വസിക്കുന്നു❤️❤️

  • @Obito-p2g
    @Obito-p2g ปีที่แล้ว

    Chechi ഇതിന്റെ തൈ എവിടുന്നാ വാങ്ങുന്നത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഏതെങ്കിലും നഴ്സറിയിൽ കയറുമ്പോൾ മേടിക്കുന്നതാണ്

  • @molyshaji7096
    @molyshaji7096 ปีที่แล้ว +1

    Happy onam ❤😂

  • @jaisikochunnunni378
    @jaisikochunnunni378 ปีที่แล้ว

    👌👌👌

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    താങ്ക്യൂ by

  • @vijiwarrier4330
    @vijiwarrier4330 ปีที่แล้ว

    Ambazham puliyullathano?sweet ambazham ano?

  • @madhus4676
    @madhus4676 ปีที่แล้ว

    ഒരു ടറസ് കൃഷി ചെയുന്ന ഒരു എക്സ് ആർമി ആണ്

  • @madhus4676
    @madhus4676 ปีที่แล้ว

    വെരി നൈസ്

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    കണ്ടു

  • @sudheesanr2460
    @sudheesanr2460 ปีที่แล้ว

    Wishing your family a happy and prosperous Onam🎉🎉🎉All your videos are informative.

  • @susyrenjith6599
    @susyrenjith6599 ปีที่แล้ว +1

    👌👌

  • @clementmv3875
    @clementmv3875 ปีที่แล้ว

    ഇത്രയും വിളവെടുത്തിട്ടുപ്പിന്നെ like തരാതിരിക്കോ.. Super

  • @safashifa3828
    @safashifa3828 ปีที่แล้ว

    ഹാപ്പി ഓണം. 2 തരം മുളകിൻ്റെ വിത്ത് തരുമോ pay അയക്കാം no

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തരാം

    • @safashifa3828
      @safashifa3828 ปีที่แล้ว

      ഫോൺ നമ്പർ തക്കാളി വഴുതന വിത്ത് ഉണ്ടോ

  • @lillykuttyjohnson3615
    @lillykuttyjohnson3615 ปีที่แล้ว

    Super chechi. You are great

  • @minivarghese4079
    @minivarghese4079 ปีที่แล้ว

    Hai ബിന്ദു ചേച്ചി Happy Onam. വിളവെടുപ്പ് super.❤❤❤❤ മുളകുകളുടെ വിത്തുകൾ കുറച്ച് തരുമോ. 🥰

  • @binduajith3577
    @binduajith3577 ปีที่แล้ว

    സൂപ്പർ വിളവെടുപ്പ്❤ ഓണാശംസകൾ എന്റെ ബീൻസ് തൈകൾ വാടി ഉണങ്ങി പോയി വെയിൽ കൊണ്ടിട്ടാണോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ബാക്ടീരിയൽ വാട്ടം ആയിരിക്കും.

  • @sumayyasahirchipoos4137
    @sumayyasahirchipoos4137 ปีที่แล้ว

    Chechi sooper. 👍👍🥰🥰

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    പലചീരയുടെ വിത്ത് ഉണ്ടോ

  • @sandhyaeappen5362
    @sandhyaeappen5362 ปีที่แล้ว

    Happy Onam chechi 🌹🌹🌹🌹🌹

  • @vidhyavadhi2282
    @vidhyavadhi2282 ปีที่แล้ว

    ഹാപ്പി ഓണം ചേച്ചി 🌹വിളവെടുപ്പ് കണ്ടു വളരെ വളരെ സന്തോഷമായി ട്ടോ

  • @sreekumariamma2063
    @sreekumariamma2063 ปีที่แล้ว

    Happy onam Bindhu and family

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Happy Onam dearest Bindu Chechi 🌼🌼
    Valaree nalla ona vilaveduppu😄 naanum atyavasyam pachakarikal Onasadyakku vilavedutu. Chechi yanu prachodanam terrace krishiku 😄
    Saree nalla bhangi yundu

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം . മാഡം. മിടുക്കി.

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy ปีที่แล้ว

    സൂപ്പർ ഹാർവെസ്റ്റിംഗ്, happy onam checheeee

  • @mumtaja9851
    @mumtaja9851 ปีที่แล้ว

    Sundariyanallo happy onam

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    മാഡത്തിനും ഓണാശംസകൾ

  • @shameerasaleem7822
    @shameerasaleem7822 ปีที่แล้ว

    ചേച്ചി മുസംബിക്ക് എന്താണ് വളം കൊടുക്കുന്നത്
    ഇവിടെ ഉണ്ട് അത് നീളം വെച്ച് പോവേണ്

  • @ahammedmanhaltk7988
    @ahammedmanhaltk7988 ปีที่แล้ว

    Engana velutha achar idunne

  • @etra174
    @etra174 ปีที่แล้ว

    For the first time I am seeing you in mundum neriyathum.
    You look nice in this dress.
    Bindu, wish you and all your family members,
    " HAPPY ONAM"

  • @ushamani8116
    @ushamani8116 ปีที่แล้ว

    Happy Onam Chechi