ചാവറയച്ചൻ വിശുദ്ധനോ കച്ചവട ഉത്പന്നമോ?/Jose Kandathil/സഭയുടെ കച്ചവട തന്ത്രം/Chavara E Kuriakose Achan

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • സഭക്കുള്ളിലെ എതിർപ്പുകളെ അതിജീവിച്ചു സാദാരണക്കാർക്കു വേണ്ടി വിദ്യാഭാസ സ്ഥാപനങ്ങൾ തുടങ്ങിയ ചവറ അച്ഛനെ ഒരു കച്ചവട ഉല്പന്നമാക്കി ക്രൈസ്തവ സഭ മാറ്റിയിരിക്കുന്നു. തുടക്കത്തിൽ ചവറ അച്ഛന് ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടിവന്നത് സഭക്കുള്ളിൽ നിന്നും തന്നെ ആണ്. വിശുദ്ദനാക്കിയപ്പോൾ ചാവറയുടെ ശരീര അവശിഷ്ടം കിട്ടാൻ മാന്നാനം പള്ളിക്കാർ നടത്തിയ കുതത്രങ്ങൾ. ശ്രീ. ജോസ് കണ്ടത്തിൽ വിവരിക്കുന്നു.
    Overcoming the opposition within the church, Fr. Chavara (CHAVARA ELIYAS KURIAKOSE ACHAN) started educational institutions for the common people. In the beginning, Father Chavara faced the most opposition from within the church itself. The conspiracies carried out by the Mannanam churchmen to get the remains of Chavara after he was sanctified. Mr. Jose Kandathil narrates the life history of Fr. Chavara.

ความคิดเห็น • 93

  • @anilkumarganil1475
    @anilkumarganil1475 10 หลายเดือนก่อน +4

    സത്യങ്ങൾനമ്മുടെആൾക്കാർക്ക്അറിയേണ്ടകാരണംവിഷംഅവരുടെഉള്ളിൽനിറഞ്ഞുപോയിഇനിഎന്തു പറഞ്ഞാലുംഅവർഅത് വിശ്വസിക്കില്ല🙏🙏👍👍👍😭

  • @Paul-m4h1z
    @Paul-m4h1z 8 หลายเดือนก่อน +2

    His face and expression provide the actual person.

  • @thomaskj6361
    @thomaskj6361 ปีที่แล้ว +2

    ❤❤❤ you are great

  • @babymanothmanoth5512
    @babymanothmanoth5512 ปีที่แล้ว

    ബിഗ് സല്യൂട്ട് ജി !!!🇹🇯❤

  • @shajik698
    @shajik698 2 ปีที่แล้ว +3

    ബ്രോക്കർ പണി ഹ ഹ ഹ അതു കലക്കി ജോസേട്ടാ

  • @jacobpalaty2806
    @jacobpalaty2806 2 ปีที่แล้ว +10

    നുണ കൾ മാത്രം പറഞ് ജീവിത്തെ.ഭയപ്പെടുന്ന നശിപ്പിച്ച സഭ ആചാരങൾ

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +5

    Josetta. Namaskaram

  • @Lucifer-el1tl
    @Lucifer-el1tl 2 ปีที่แล้ว +4

    Poli

    • @josephtm9822
      @josephtm9822 2 ปีที่แล้ว

      വളി

    • @RameshKumar-cs8qt
      @RameshKumar-cs8qt ปีที่แล้ว +1

      അളിയാ. ലൂസിഫർ അളിയാ അളിയന് പറ്റിയ അളിയനാണ് അളിയാ കുണ്ടത്തിൽ

  • @adanoyiadanoyi6519
    @adanoyiadanoyi6519 ปีที่แล้ว +2

    പരദൂഷണം ജോസ് മരണ മാസ് 😎

  • @salimpulari9827
    @salimpulari9827 2 ปีที่แล้ว +3

    വർഷം 1811 അല്ലെങ്കിൽ 1511

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 ปีที่แล้ว

    ലോകം ൭ഞട്ടിത്തരിച്ച കണ്ടുപിടുത്ത൦,,, ദ൭൭ലലാമ പറഞ്ഞ തലച്ചോറി൭ല ദേവസ്ഥാന൦!!! 😁

  • @netizen..
    @netizen.. 2 ปีที่แล้ว

    ഇസ്ലാമിക വിശ്വാസം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്..
    യൂദാസ് യേശു (അ) ഉള്ള സ്ഥലം പട്ടാളക്കാരുടെ മുന്നിൽ പറഞ്ഞു കൊടുത്തു ...ആദ്യം യുദാസ് ആ വീട്ടിൽ കയറി. പട്ടാളം പുറത്തു നിന്നു...പക്ഷെ ശക്തനായ ദൈവം യേശു (അ)വിനെ അവിടെ നിന്നും മാറ്റി... ഇത് അറിയാതെ അകത്തു കയറിയ യൂദാസിനൂ യേശു (അ) വിന്റെ രൂപം നൽകി...കുറെ സമയം ആയിട്ടും കാണാതെ ആയതോടെ പട്ടാളം അകത്തു കയറി...അവിടെ അവർ യേശു (അ)വിന്റെ രൂപത്തിൽ നില്ക്കുന്ന യുദാസ് മുന്നിൽ നില്ക്കുന്നു...അവർ യേശു(അ) ആണ് എന്ന് കരുതി യൂദായൊ കുരിശില് തരചചു....
    വലിയ മുസ്ലിം പണ്ഡിതൻമാരോട് ചോദിച്ചു ഉരപപ് വരുത്തി ഈ കാര്യം വിശ്വാസിചചാല് മതി

    • @goodday1801
      @goodday1801 ปีที่แล้ว

      അതിൽ (ആ) എന്താണ്? അണ്ടി ? അതോ കുത്തുനബിടെ ആയിഷാന്റെ ആ ആ?

  • @jibinm.s4037
    @jibinm.s4037 2 ปีที่แล้ว +1

    iyaal visham aanu vargeeyathayum thettidharanayum thuppunna paamb aanu iyaal entho vairagyam theerkkunntha.Chavara achan illaarnnenkil keralathinte avastha kaanaamayirunnu.

  • @westeasttrend290
    @westeasttrend290 3 หลายเดือนก่อน

    Agent of British nothing else

  • @johnkoshy3000
    @johnkoshy3000 ปีที่แล้ว

    Saamanathinte പുനരുദ്ധാരണം ingerkku ദൈവം കൊടുത്തില്ല...
    ഭാഗ്യം

  • @syamsunder1553
    @syamsunder1553 2 ปีที่แล้ว

    Josettan Rock's

  • @ittoopkannath6747
    @ittoopkannath6747 8 หลายเดือนก่อน

    ഇയാളുടെ നാവുകൊണ്ടു, ചാകുന്നതിനുമുൻപ് നല്ല വർത്തമാനം എന്തെങ്കിലും പറയുമോ. കുറ്റം പറയുന്നത് സുഖം നൽകുന്ന ഒരു കലാപരിപാടി ആയി ഏറ്റെടുത്തിരിക്കയാണ് ഇയാൾ

    • @maheshnambidi
      @maheshnambidi 8 หลายเดือนก่อน +2

      Vittukala chetta, sadharanakkarkkonnum dahikkilla.. Chinthikkunnavarkku ok aanu

    • @skariapj1798
      @skariapj1798 6 หลายเดือนก่อน +1

      നല്ല വർത്തമാനം എന്നാൽ എന്താ ഉദ്ദേശിച്ചേ ?
      അന്ധവിശ്വാസങ്ങൾക്ക് ചൂട്ട് കാണിക്കുന്നതോ ??

  • @ggsgsbhshshd959
    @ggsgsbhshshd959 2 ปีที่แล้ว +5

    കുറച്ചു വായിച്ചുള്ള അറിവും ബാക്കി സ്വന്തം തള്ളും
    ദയവുചെയ്ത് സ്വന്തം കയ്യിൽ നിന്ന് ഒന്നും കൂട്ടാതെ സത്യം പറയാൻ ശ്രമിക്കുക

    • @Superman-46
      @Superman-46 2 ปีที่แล้ว +6

      Potti olikkunnallo

    • @ggsgsbhshshd959
      @ggsgsbhshshd959 2 ปีที่แล้ว +2

      @@Superman-46 എനിക്ക് എന്തിനു പൊട്ടി ഒലിക്കണം ഞാൻ ഒരു മുസ്ലീമാണ്., ഇത്തരക്കാർ പറയുന്നതിൽ പകുതി സത്യവും പകുതി അസത്യവും ആയിരിക്കും
      എല്ലാം കണ്ണടച്ചു വിശ്വസിക്കാൻ
      ഞാനൊരു മത. വെറിയൻ അല്ല

    • @Superman-46
      @Superman-46 2 ปีที่แล้ว +1

      @@ggsgsbhshshd959 otharam kettappol manasilaayi

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      @@ggsgsbhshshd959 "മുഷ്ലിമാണെന്ന്" ശരിക്ക് മനസ്സിലായി😂😆😜😜

    • @RameshKumar-cs8qt
      @RameshKumar-cs8qt ปีที่แล้ว

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss ปีที่แล้ว

    ,,വ്യാജം പറയുന്നവരുടെ വായ് അടഞ്ഞുപോകും.,bible

  • @RameshKumar-cs8qt
    @RameshKumar-cs8qt ปีที่แล้ว +1

    ജോസേട്ടന് എന്തൊരു അറിവ് ആണല്ലേ കൊല്ലങ്ങൾ എല്ലാം കൃത്യമായിട്ട് അക്കമിട്ട് നിരത്തി എന്തെല്ലാം കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്. സമ്മതിക്കണം ഇദ്ദേഹത്തിൻറെ കഴിവിനെ . പക്ഷേ ഒരു കാര്യം ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെപ്പറ്റി സഭ എഴുതി പ്രസിദ്ധീകരിച്ച ജീവചരിത്രം കാണാതെ പഠിച്ചിട്ട് നമുക്കെല്ലാം ഇലയിട്ട് വിളമ്പുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അവതരിപ്പിക്കുന്ന രീതി കേട്ടാൽ ഇതെല്ലാം സ്വന്തമായി ഗവേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങൾ ആണെന്ന് തോന്നി പോകും .കുറേ കാര്യങ്ങൾ എല്ലാം തെറ്റി പോകുന്നുണ്ട് .കാണാതെ പഠിച്ചതല്ലേ . ഇത് തന്നെയാണ് ഇയാൾ വേൾഡ് ഹിസ്റ്ററി യും സഭാ ചരിത്രവുമൊക്കെ വിളമ്പും പോഴും ചെയ്യുന്നത്. ആൺകുട്ടികൾ എഴുതിയ ചരിത്രസംഭവങ്ങൾ താൻ കണ്ടുപിടിച്ച കാര്യങ്ങൾ ആണെന്ന് പോലെ വീമ്പ് പറയുകയാണ് ഈ മര കഴുത .

    • @musiclover2583
      @musiclover2583 8 หลายเดือนก่อน +1

      Angeru parayunna contentil enthelum thettundo? Dont shoot the messenger!

    • @xavierjohn81
      @xavierjohn81 2 หลายเดือนก่อน +1

      ആരുടെയോ തലയോട്ടി കൂനൻമാവിൽ നിന്ന് കൊണ്ട് പോയി ചാവറയാക്കിയതും...?

    • @GopalaKrishnan-q3c
      @GopalaKrishnan-q3c หลายเดือนก่อน

      എടൊ മതകഴുതെ ജോസ് കണ്ടത്തിൽ തിരിച്ചറിവ് ഉള്ള ആൾ ആണ്

  • @lensonlenson1190
    @lensonlenson1190 8 หลายเดือนก่อน

    മറ്റുള്ളവരെ വിമർശിക്കുമ്പോൾ സ്വയം അതിനർഹതയുണ്ടോ എന്നു ചിന്തിക്കൂ

  • @RameshKumar-cs8qt
    @RameshKumar-cs8qt ปีที่แล้ว +1

    ഈ വയസ്സ് കാലത്ത് വേറെ എന്ത് പണിക്ക് പോകാൻ ആണ് ഒന്ന് ഉറക്കെ തുമ്മിയാൽ വളി പോകും . വേറെ പണച്ചിലവ് ഒന്നും ഇല്ലല്ലോ . ക്രിസ്ത്യാനികളോട് ഉള്ള കളിയാക്കുമ്പോൾ കയ്യും കാലും തലയും ഒക്കെ യഥാസ്ഥാനത്ത് തന്നെ ഉണ്ടാവുകയും ചെയ്യും . ക്രിസ്തുമതത്തെ കരിതേച്ചു കാണുന്നതിൽ അതീവ തൽപ്പരരായ മുസ്ലിം സഹോദരങ്ങളും മറ്റു മത തീവ്രവാദികളും ഒത്തൊരുമിച്ച് സപ്പോർട്ടും സബ്സ്ക്രിപ്ഷനും ചെയ്യുന്നതുകൊണ്ട് വയസ്സുകാലത്ത് "നല്ല കുശാൽ ആണ് മക്കളെ"

    • @skariapj1798
      @skariapj1798 6 หลายเดือนก่อน

      എന്ന്, ക്രൈസ്തവരെ തുറന്നുകാട്ടുമ്പോൾ പിരി ഇളകുന്ന ഹിന്ദു സഹോദരൻ രമേശ് കുമാർ ... ഒപ്പ് ..!! 😂😂

  • @michaelmathai5087
    @michaelmathai5087 ปีที่แล้ว

    Do you understand any other work.

    • @RameshKumar-cs8qt
      @RameshKumar-cs8qt ปีที่แล้ว

      ഈ വയസ്സുകാലത്ത് എന്ത് വർക്ക് ഒന്ന് ഉറക്കെ തുമ്മിയാൽ വളി പോകും. ഇതാകുമ്പോൾ പണച്ചിലവ് ഒന്നുമില്ലല്ലോ ക്രിസ്ത്യാനികളോട് ഉള്ള കളി ആകുമ്പോ കയ്യും കാലും തലയും യഥാസ്ഥാനത്ത് തന്നെ ഉണ്ടാവുകയും ചെയ്യും ക്രിസ്തു മതത്തെ കരിതേച്ചു കാണുന്നതിൽ അതീവ തൽപ്പരരായ മുസ്ലിം സഹോദരങ്ങളും മറ്റു മതത്തിലെ തീവ്ര ചിന്താഗതിക്കാരും ചേർന്ന് ഒത്തൊരുമിച്ച് സബ്സ്ക്രൈബ് ചെയ്യുന്നത് കൊണ്ട് തുറന്നു പറയാമല്ലോ " നല്ല കുശാല് ആണ് മക്കളെ".

  • @peterc.d8762
    @peterc.d8762 2 ปีที่แล้ว +8

    അച്ചൻ ആരെങ്കിലുമാകട്ടെ But ഇയാൾ വിഷമാണ്

    • @netizen..
      @netizen.. 2 ปีที่แล้ว

      ഇസ്ലാമിക വിശ്വാസം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്..
      യൂദാസ് യേശു (അ) ഉള്ള സ്ഥലം പട്ടാളക്കാരുടെ മുന്നിൽ പറഞ്ഞു കൊടുത്തു ...ആദ്യം യുദാസ് ആ വീട്ടിൽ കയറി. പട്ടാളം പുറത്തു നിന്നു...പക്ഷെ ശക്തനായ ദൈവം യേശു (അ)വിനെ അവിടെ നിന്നും മാറ്റി... ഇത് അറിയാതെ അകത്തു കയറിയ യൂദാസിനൂ യേശു (അ) വിന്റെ രൂപം നൽകി...കുറെ സമയം ആയിട്ടും കാണാതെ ആയതോടെ പട്ടാളം അകത്തു കയറി...അവിടെ അവർ യേശു (അ)വിന്റെ രൂപത്തിൽ നില്ക്കുന്ന യുദാസ് മുന്നിൽ നില്ക്കുന്നു...അവർ യേശു(അ) ആണ് എന്ന് കരുതി യൂദായൊ കുരിശില് തരചചു....
      വലിയ മുസ്ലിം പണ്ഡിതൻമാരോട് ചോദിച്ചു ഉരപപ് വരുത്തി ഈ കാര്യം വിശ്വാസിചചാല് മതി

    • @saji1able
      @saji1able 2 ปีที่แล้ว +7

      സത്യം പലപ്പോഴും ചിലർക്കു കൈപുള്ളതാവും

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@netizen.. 🤔

    • @netizen..
      @netizen.. 2 ปีที่แล้ว

      @@floccinaucinihilipilification0 chinthikunnavarkku drishtantham und

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +4

      @@netizen.. നിങ്ങളുടെ ലോജിക്ക് വെച്ച് ചിന്തിച്ചാൽ ഒരു ദൃഷ്ടാന്തവും കിട്ടിയില്ല 😏

  • @RameshKumar-cs8qt
    @RameshKumar-cs8qt ปีที่แล้ว

    നേർച്ചപ്പെട്ടി കളിൽ പണം വീഴുന്ന അതിനെപ്പറ്റി എന്തൊരു വേവലാതിയാണ് ഇയാൾക്ക് ഈ പരദൂഷണം പറഞ്ഞ എത്രമാത്രം പണം ആണ് ഇയാൾ സമ്പാദിക്കുന്നത്

    • @skariapj1798
      @skariapj1798 6 หลายเดือนก่อน

      അത് പറഞ്ഞപ്പോഴാ ഓര്‍ത്തത് ... ഒരു നേർച്ചപ്പെട്ടി കിട്ടുമോ.. ഒന്നു മോട്ടിക്കാൻ ?
      ഏതായാലും വിശ്വാസികൾ കൊണ്ടു പോയി തള്ളുന്ന പണമല്ലേ ..!! 😅

  • @sabastyansabastyan6558
    @sabastyansabastyan6558 ปีที่แล้ว +1

    👎👎👎👎👎👎

  • @sabastyansabastyan6558
    @sabastyansabastyan6558 ปีที่แล้ว +1

    👎👎

  • @Grace003
    @Grace003 ปีที่แล้ว +1

    ഈ കണ്ടത്തിൽ അപ്പാപ്പനു എന്തിന്റെ കേടാ...😂പരദൂഷണം

  • @sijimathew3797
    @sijimathew3797 ปีที่แล้ว

    Poda Patti

  • @ittoopkannath6747
    @ittoopkannath6747 2 ปีที่แล้ว +1

    എടോ യുക്തിവാദി,1805ൽ ജനിച്ച എങ്ങനെയാണു 1511ൽ കളരി പഠിക്കുന്നത്? കൂടാതെ താങ്കൾ പറയുന്നത് മുഴുവൻ എങ്ങനെയെങ്കിലും ഒരു കാര്യം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ്, അല്ലാതെ സത്യമോ യുക്തിയോ അല്ല. ശരിക്കും ചരിത്രം വായിക്കുന്നത് നല്ലതാണ്.

    • @jafarudeenmathira6912
      @jafarudeenmathira6912 2 ปีที่แล้ว +3

      വയസ്സായ ആളല്ലേ.1811എന്നു പറയേണ്ടിടത്ത് 1511എന്നായിപ്പോയി.മനുഷ്യനല്ലേ ദൈവമല്ലല്ലൊ.

    • @josephthekkekara669
      @josephthekkekara669 8 หลายเดือนก่อน

      Ivanilninnum dushippu maathrame. Varu.

  • @netizen..
    @netizen.. 2 ปีที่แล้ว

    ഇസ്ലാമിക വിശ്വാസം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്..
    യൂദാസ് യേശു (അ) ഉള്ള സ്ഥലം പട്ടാളക്കാരുടെ മുന്നിൽ പറഞ്ഞു കൊടുത്തു ...ആദ്യം യുദാസ് ആ വീട്ടിൽ കയറി. പട്ടാളം പുറത്തു നിന്നു...പക്ഷെ ശക്തനായ ദൈവം യേശു (അ)വിനെ അവിടെ നിന്നും മാറ്റി... ഇത് അറിയാതെ അകത്തു കയറിയ യൂദാസിനൂ യേശു (അ) വിന്റെ രൂപം നൽകി...കുറെ സമയം ആയിട്ടും കാണാതെ ആയതോടെ പട്ടാളം അകത്തു കയറി...അവിടെ അവർ യേശു (അ)വിന്റെ രൂപത്തിൽ നില്ക്കുന്ന യുദാസ് മുന്നിൽ നില്ക്കുന്നു...അവർ യേശു(അ) ആണ് എന്ന് കരുതി യൂദായൊ കുരിശില് തരചചു....
    വലിയ മുസ്ലിം പണ്ഡിതൻമാരോട് ചോദിച്ചു ഉരപപ് വരുത്തി ഈ കാര്യം വിശ്വാസിചചാല് മതി

    • @ShyamLal-zr9xb
      @ShyamLal-zr9xb ปีที่แล้ว

      യേശു ആരെന്ന് കാട്ടി കൊടുക്കാൻ അല്ലേ യൂതാസു പടയാളികൾക്ക് ഒപ്പം പോയത്,യൂഥസ് കാട്ടി കൊടുക്കുന്ന ആൾ ആരോ അയാൾ ആണ് യേശു,യേശു വീട്ടിൽ വാതിൽ അടച്ചു അല്ല ധ്യാനത്തിൽ ഇരുന്നത് പരസ്യമായ ഇടത്തു ആണ്,

  • @netizen..
    @netizen.. 2 ปีที่แล้ว +4

    ഇസ്ലാമിക വിശ്വാസം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്..
    യൂദാസ് യേശു (അ) ഉള്ള സ്ഥലം പട്ടാളക്കാരുടെ മുന്നിൽ പറഞ്ഞു കൊടുത്തു ...ആദ്യം യുദാസ് ആ വീട്ടിൽ കയറി. പട്ടാളം പുറത്തു നിന്നു...പക്ഷെ ശക്തനായ ദൈവം യേശു (അ)വിനെ അവിടെ നിന്നും മാറ്റി... ഇത് അറിയാതെ അകത്തു കയറിയ യൂദാസിനൂ യേശു (അ) വിന്റെ രൂപം നൽകി...കുറെ സമയം ആയിട്ടും കാണാതെ ആയതോടെ പട്ടാളം അകത്തു കയറി...അവിടെ അവർ യേശു (അ)വിന്റെ രൂപത്തിൽ നില്ക്കുന്ന യുദാസ് മുന്നിൽ നില്ക്കുന്നു...അവർ യേശു(അ) ആണ് എന്ന് കരുതി യൂദായൊ കുരിശില് തരചചു....
    വലിയ മുസ്ലിം പണ്ഡിതൻമാരോട് ചോദിച്ചു ഉരപപ് വരുത്തി ഈ കാര്യം വിശ്വാസിചചാല് മതി

    • @rejijohncheravallil8291
      @rejijohncheravallil8291 ปีที่แล้ว

      ഇവന്റെ തലയിൽ ഇടിത്തീ വീഴും.

    • @rejijohncheravallil8291
      @rejijohncheravallil8291 ปีที่แล้ว

      ഇങ്ങേർ പറയുന്നത് എല്ലാം ക്രിസ്തീയ വിരുദ്ധം ആണ്.

    • @jasmine13953
      @jasmine13953 5 หลายเดือนก่อน

      ശക്തനായ ദൈവം 🤣🤣🤣🤣