ക്രിസ്തുവിന്റെ വികാരിമാർ - Jose Kandathil | esSENSE Global Chennai
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ക്രിസ്തുവിന്റെ വികാരിമാർ - Jose Kandathil | esSENSE Global Chennai
Editing: Hari Mukhathala
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Telegram Debate Group: t.me/joinchat/...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
#christianity #atheism #josekandathil FaceBook Group: / 225086668132491
എത്ര ചക്കുറ്റം അതും ഈ പ്രായത്തിൽ
അപാര ഓർമ നല്ല വഴി കാട്ടി ദീർഗായുസ് ഉണ്ടാകട്ടെ
Congratulations
ജോസേട്ടാ അഭിനന്ദനങ്ങൾ . നല്ല ഓർമ്മ ശക്തി . നല്ല പ്രഭാഷണo. 👍
'പോപ്പ് ' ' കോപ്പ് ! വെറും ഉടായിപ്പ് ! ദൈവത്തേയും ദൈവവിശ്വാസികളെയും ഊഞ്ഞാലിൽ കയറ്റി അവരുടെ ജീവിതം കോഞ്ഞാട്ട ആക്കി ? ഇവരോ ഭുമുഹത്തുള്ള എല്ലാ സുഖങ്ങളും ആവോളും ആസദിച്ചു സുഖിക്കുന്നു ! ദൈവവിശ്വാസിക്ക് വിധിച്ചത് നിത്യപാപബോധവും പിന്നെ നരകവും ! സ്വർഗം കിട്ടണമെങ്കിൽ ഈ - മക്കളുടെ ചീട്ടു വാങ്ങണം ! ചിന്താശേഷി നഷ്ടപ്പെടുത്തിയ ഷണ്ഡന്മാരും പോഴന്മാരും ആയ് തീർന്ന പാവം കുഞ്ഞാടുകൾ എന്തറിയുന്നു !
സമയം പോയത് അറിഞ്ഞില്ല SUPER!!!
ഇനിയും ജോസേട്ടന്റെ വിഡിയോകൾ പ്രതീക്ഷിക്കുന്നു
Mr കണ്ടത്തിൽ. നിങ്ങൾ ഒരു അത്ഭുതം തന്നെ 👍👍👍❤❤❤
ജോസ് സാറിന്റെ ആഗ്രഹം പോലെ 100 വയസ്സ് വരെ ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🌹💕💕💕💕
A piercing speech.Happy to note that the Era of' ENLIGHTENTENMENT ' dawns slowly. My deep felt Regards to Joe Thaikkandathil!!!!.
🙏 ശുദ്ധമായ പ്രാർത്ഥന,
ഒടുവിൽ ആരുടേയും,
മനസ്സിനെ ശാന്തതയിൽ ,
കൊണ്ടെത്തിക്കും .
ആ ശാന്തിയാണ് സ്നേഹം .
ആ ശാന്തി നേടാൻ
ആരുടേയും അടിമയാകേണ്ട ആവശ്യം ഇല്ല .
ഒരു സ്ഥാപനത്തിന്റേയും പ്രവർത്തകർ ആകേണ്ട .
മനസ്സിൽ അൽപ്പം ധൈര്യം മാത്രം മതി.
അവശ്യം ദൈവ ഭക്തിയും മതി .🧘♂️🕊️
അവസാനഭാഗം:
എനിക്കും തമിഴ് വളരെ ഇഷ്ടമാണ്... അതുകൊണ്ട്, വായിക്കാനും എഴുതാനും സംസാരിക്കാനും പഠിച്ചു..😀
I really enjoyed your speech. Thank you josetta
Belive me This kellavan doesn't know any shirt, any mature person who knows history very well knows what concocted stories he saying
@@bijujoze4043
Then you can make counter arguments
ഇതു പോലെ നൂറായിരം ജോസേട്ടന്മാരുണ്ടാവട്ടെ 👍
@@bijujoze4043 waiting your counter arguments . Or send link please ..
What was pope’s ambassador doing in Germany when Nazis were killing humans
Was waiting 👍👍👍👍👍😃😃😃😃😃
ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു. എൻറെ രക്ഷകനായി ഏറ്റുപറയുന്നു. എൻറെയും ലോകത്തിൻ്റെയും പപങ്ങൾക്കയി അവൻ കുരിശിൽ തൂങ്ങിമരിച്ചു. ഇതാണ് എൻറെ വിശ്വാസം. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നിരുന്നാലും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും ഞാൻ മാനിക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരുവൻ എന്ന നിലയ്ക്ക് ഇത്രയെങ്കിലും ഇവിടെ പറയണം എന്ന് എനിക്ക് തോന്നി നന്ദി നമസ്കാരം. 🙏🙏🙏
ജോസേട്ടൻ അടിപൊളി എത്രകേട്ടാലും മതിവരില്ല
ഓർമ ശക്തി അപാരം തന്നെ
ഇസ്ലാമിനെക്കുറിച്ച് ജബ്ബാർ മാഷും ജാമിത ടീച്ചറൂം കതോലിയ്ക്ക മതത്മെക്കുറിച്ച് ജോസേട്ടനും ഹിന്ദുമതത്തെക്കുറിച്ച് RC യും പറയുന്നത് കേട്ട് കുറേപേർ രക്ഷപ്പെട്ടു.
Rc എല്ലാത്തിനും ഇട്ടു കൊട്ടും
Who is this RC ?
@@vijayanc.p5606 വിശ്വാസത്തിന്റെ കാലൻ, യാഥാർത്ഥ്യത്തിന്റെ ദൂതൻ... 😊🌹
@@jacksonjoseph7856 RC വെക്പെടിയ അല്ലെ
@@mmkingofking8383 ആദ്യം മലയാളം എഴുതാൻ പഠിക്കു വിക്കിപീഡിയ 🤭
Congratulations for your Legendary Lessons.
അനീതിക്കും അധർമ്മത്തിനും എതിരെ പക്ഷം നോക്കാതെ പോരാടുന്ന ജോസ് സാറിന് അഭിനന്ദനങ്ങൾ!!!
Jose kandathil and Samuel Koodal and Jamitha teacher and Jabbar mash and mavooran nazar. The Gems of Kerala.
Jose kelavan and Samuel not accepted, but exposing the danger of Islamists has to be exposed, and do you know why you are fingering the English text now?
True 💯💯
ജോസ് സാർ സൂപ്പർ പുരോഹിതന്മാരെ പൊളിച്ചടുക്കി
Mr. I really appreciate your wisdom and the power Remember at this age !
Sir, I salute your wisdom and knowledge. My subject specialization is History...but I feel one hour speech of your lecture is equivalent to reading a book on ancient and medieval European History. Thank you sir
ഒരു മണിക്കൂറും എട്ട് മിനുട്ടും പോയത് അറിഞ്ഞില്ല .... വലിയൊരു തിരിച്ചറിവാണ് അദ്ദേഹം സമൂഹത്തിന് നൽകിയത് ...മനസിലാക്കേണ്ടവർ അതിനെ ഉൾക്കൊള്ളും അല്ലാത്തവർ മതത്തിന്റെ കൂത്തരങ്ങിൽ ആടിതിമർക്കും (ജീവിതകാലംവരെ മണ്ടൻമാരായി ....)
ഇവിടെ മത നേതാക്കൾ ഒരു മാറ്റത്തിനും തയാറല്ല. ലോകത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം എല്ലാവരും അംഗീകരിക്കണം.
അതി പുരാതന കാലം മുതൽക്കു തന്നെ ഇതുപോലെ പള്ളീലെ അച്ഛൻ മാരുടെ കൊള്ളരുതായ്മകൾ, പല സാഹിത്യ കാരന്മാരും വിമർശിച്ചിട്ടുണ്ട്,, ഗിബ്സൺ,, വിക്ടർ ഹ്യൂഗോ,,,, ഇനിയുമുണ്ട് പലരും,, ഇവരുടെ കലാ സൃഷ്ടികൾ പലതും,, വളരെ ശ്രദ്ധേയമായതാണ്,,, ഉദാഹരണം,,, ഗിബ്സന്റെ,,, ghost ,, don quiot flow,,പിന്നെ വിക്ടർ ഹ്യൂഗോ,, യുടെ,, the hung back of the notterdam,, ഇതൊക്കെ നമ്മൾ വായിച്ചാൽ,, ഈ സെറ്റപ്പ്,, ഇത്രമാത്രം uglly,, ആയിരുന്നോ,,, അതിനെയായിരുന്നോ നമ്മൾ നെഞ്ചേറ്റിയത്,, എന്ന കുറ്റബോധം നമ്മളെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും,, അല്പം,, ബുദ്ധിയോ,, മനസാക്ഷിയോ ബാക്കിയുണ്ടെങ്കിൽ,,, 😢😢😢
മതമല്ല എൻറെ സംസ്കാരം വിവേകം പ്രവർത്തി ആകുമ്പോൾ സ്നേഹം സംസ്കാരം ആകും വിജയം സത്യമാകും
I am salute you sir for your information memmary and currage
ദൈവം പുരുഷൻ പുരുഷന്റെമണവാട്ടി
സ്വത്തു തട്ടാൻ എളുപ്പമാണ് കന്യാസ്ത്രീയാക്കുക
സ്ത്രീക്ക് ബുദ്ദിവന്നാൽ മതം തകരും തൊഴിലാളിക്ക് ബുദ്ധി വന്നാൽ ദൂർത്തും അവസാനിക്കും
Sir, Really appreciate your wisdom . expecting more speech and truth
ക്രിസ്ത്യാനികളെക്കൊണ്ട് മനുഷ്യർക്ക് ഒരു ഉപദ്രവവുമില്ല.
great talk
very interested
തെമ്മാടിക്കുഴി മൂടിയതോടെ പകുതി ഭയപ്പെടുത്തൽ കുറഞ്ഞു...
Its time to start public cemeteries everywhere!!!
@@forsaji well said.
രസകരമായി പൊളിച്ചടക്കുന്നു
സാധയിര്യം
ഇതൊരു തുടക്കം മാത്രം ,മുന്തിരിവള്ളി തളിർത്തതേയുള്ളു,,,,,,ഇനി പൂക്കും,,,,കായ്ക്കും,,,,,കാത്തിരിക്കാം,,
ജോസ്‌സേട്ടന്റെ പ്രഭാഷണം ഒറ്റയടിക്ക് കേൾക്കാൻ ഒരു ബുദ്ധിമുട്ടും തോന്നാറില്ല 👍
⁰
@@gokulrg3171 i
അതേ.. സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമയും
@@edwin8016 അത് പോലെ പൊട്ടൻ യഹോവയുടെ പഴയ നിയമം വായിച്ചാലും ഒറ്റയടിക്ക് മുഴുവൻ വായിക്കാൻ തോന്നും...! 😂
എല്ലാ മതങ്ങളും ക്രൂരതകളില് ടെയും, രക്തച്ചൊരിച്ചിൽ നടത്തിയുമാണ് മുന്നേറിയിരുന്നത്
abraham lincoln when asked about how he destroys his enemies gave the classic reply "i destroy them by making them my friends". be at peace with yourself and with god. pray for each day god gives us. submit yourself to his wishes - this is embodied in "sambhavami yuge yuge" - whatever is destined to happen will happen and its beyond your control - if that is gods wish so be it. you dont have to look outside of you for peace and love - look inside, its there
To all those in the comment section, the purpose of this channel is to spread free thinking. Not to spread hate among others, keep your racist inhuman mind away.. Free thinking is all about understanding the unknown side or the hidden side (the side society is still lacking behind) not mocking others.
Even though we don't believe in any, we respect all faiths and ideologies,
But we are free to dicuss it openly.
Secondly people commenting from other faiths blaming other religion, if you scroll around in this channel you can find similar videos of your own faith..
If you are a believer, your comment don't make any sense in mocking other faiths. Would highly recommend you to go though all the videos of this great channel 👍
You Are A Legend Josetta
പണ്ട് വയലിൽ നെല്ലിന് ചാഴികീടബാധക്ക് ചാഴിയെ പള്ളിയിൽ കൊണ്ട്പോയി വികാരി വിലക്കുമായിരുന്നു.
ഇന്ന് കൊറോണയെ വിലക്കുന്ന വികാരിമാരുണ്ടോആവോ ?
ആ ചാഴിയാണോ ചാഴികാടൻ 🤔
ഇപ്പോ വിലക്ക് വാങ്ങും
എല്ലാം മാളത്തിൽ ഒളിച്ചിരിക്കുവാ. കൊറോണ ഒക്കെ മാറി കഴിയുമ്പോൾ രോഗശാന്തി ഊഡായിപ്പുമായീ വന്നുകൊള്ളും നായകന പറമ്പനും സേവിയർ ഖാനും ഒക്കെ.
Great smile
ലൈക്കീട്ടേ vedeo കാണൂ.......അങ്ങനെ ഒരു മുതലാണ്......😊😊😊😊😊😊😊😊😊😊😊😊😊😊
Are there no churches in Norway, Sweden etc? Please check and deliver statements.
ഞങ്ങടെ മതത്തേ ( ഹിന്ദു ) കൂടി പിടിക്കണം സാർ. സഹികെട്ടിരിക്കയാണ്.
there are basically two threads that run throughout the bible - love god, love thy neighbour - neighbour means everyone else on earth. these two threads can be seen in the ten commandments.
Even thieves have 2 trues out of 100 lies
Great memory power
Like to know more about Shri.Jose Kandathil
Dear.kandathil.ouseph.you.are.one.of.the.most.wretched.human.beings.inamaste.the.wold.i.am.a.catholic.aged.81.all.though.oUT.my.life.i.was.searthing.for.the.real.tRuth.aND.i.do.feel.proad.of.being.a.christain...sariyumthettum.nirnayikkunnathu.avaravar.visvasikkunna.prathyayasasthramanu.than.gjaveerane.pinnil.ninnu.nokkunnavaneppoleyanu.appol.athine.pIndah.mashrams.kananakoo.muntil.ninnu.nokkiyale.gajaveerante.gambheeryamenthennu.manassilakkanakoo.thanter.kAryan.maha.kashtam
ഈ വികാരി, പാതിരി, കന്യാസ്ത്രീമഠങ്ങൾ തുടങ്ങിയ സംവിധാനങ്ങളൊക്കെ ക്രിസ്തു കല്പിച്ച പ്രകാരവും ബൈബിൾ പറഞ്ഞ പ്രകാരവും നിലവിൽ വന്നതാണെന്നുള്ളതാണ് ഏക ആശ്വാസം😣.
അളിയന്റെ കമന്റ് ഒക്കെ നെക്സ്റ്റ് ലെവൽ ആണ്.... ഞാൻ മിക്കവാറും വായിക്കാറുണ്ട് കമന്റ് ഒക്കെ
@@nidhin133 Your YT name is great.
അച്ചനാവാനോ., കന്യാസ്ത്രീ ആവാനോ ആരും പറഞ്ഞട്ടില്ല. ബൈബൾ വാകൃങ്ങൾ വളച്ചൊടിച്ച് അവരുടെ ഇഷ്ഠത്തിന് ആക്കിതീർത്തതാണ്
ജോസേട്ടാ ഇങ്ങനെ ആണെങ്കിൽ നസ്രാണികൾ തല്ലികൊന്ന് പുണ്യാളനാക്കി നേർച്ചപ്പെട്ടി വയ്ക്കും
തെമ്മാടി കുഴി........................
Sathyam aarum pettenne angeekarikkillaaa...
😂😂😂
എനിക്ക് വല്യ ഇഷ്ട്ടാ......👌👌👌
വിവേകവും സംസ്ക്കാരവും ഉണ്ട് എങ്കിൽ വെറും വിശ്വാസത്തിന് നില നിൽപ്പില്ല.യുക്തി പൂർവം ചിന്തിക്കുന്ന ഒരു സമൂഹം samskkarathode ജീവിക്കുമ്പോൾ അത് തന്നെ സ്വർഗ്ഗം
super........
First view
Be pure in your thoughts. My prayers
Have you written any book
about what you have revealed in this video?
If so, please give link.
iddehathinte prasangal kelkkan thanne oru rasamanu..narmathiloode pala karyangalum clear aakitahrum
👍
പ്രഭോ, എവിടെയായിരുന്നു?
നുണയനും നുണയന്റെ പിതാവും ആണ്💀😨😥😱😂😅😀
@@AmericanAmbienceഇത്രക്ക് വൃത്തികെട്ട..നീജ മതമായിരുന്നോ
. ക്രിസ്തുമതം..... എന്നിട്ടാണോ ഇവർ മറ്റു മതങ്ങളെ കുറ്റം പറയുന്നത്
ആലോചിക്കുമ്പോൾ തന്നെ
കാർക്കിച്ചു തുപ്പാൻ തോന്നുന്നു
@@muhammadnkdy.muhammad3961 കാർക്കിച്ചു പത്തു പ്രാവശ്യം അങ്ങ് തുപ്പിക്കൊ തുപ്പു മത്സരം തന്നെ നടത്തിക്കോ 😥😫😫😰😀😅😅😂😂😃😁😀🤣😃
@@AmericanAmbience kunjaadukal adyam Bible sheriyaakke😂
എന്റെ ജന്മത്തിൽ ഇവന്മാരുടെ (പാതിരിമാരുടെ കൊള്ളസംഘം) പ്രവർത്തിക്കു ഒരു അറുതി ഉണ്ടാകും എന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോൾ ഒരു ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ട്.
❤️
ഡാ റോജോ
😎
*ജോസേട്ടന്റെ പ്രഭാഷണം ലൈവായി കാണാൻ പറ്റില്ല. വീഡിയോ ആകുമ്പോൾ pause ചെയ്തു ചിരിക്കാൻ പറ്റും.*
Like this history
ജോസ് കണ്ടത്തിൽ സാറിന്റെ
സഭാചരിത്രം വളരെ സത്യമാണ്
എന്നാൽ മതത്തിന്റെ അടിമകളായി വിഴുപ്പു ചുമക്കുന്ന വരോട് സ്നേഹമുണ്ടെങ്കിൽ സാർ പറയുന്നതിന്റെ തെളിവ് ചരിത്രത്തിൽ നിന്ന് എടുത്ത് പറഞ്ഞാൽ നന്നായിരിക്കും.
ശരിയെന്നു തോന്നിയ വഴി മരണത്തിലേക്കു നയിക്കുന്നതാവാം.
സുഭാഷിതങ്ങള്‍ 16 : 25
How long will you feed 'fear' ??? Is there anyone who won't die.?death is the ultimate truth .stop feeding fear in the name of it
@@missleo4212 My friend what is gospel means- if we feed fear, how come its become the good news. Try to understand the truth, as long as we stay in darkness we feel fear only.
@@JS-vm5ox fear is infused from childhood through religious teachings,just like you did...
ഭയം നിങ്ങളെ ഭരിക്കുന്നു .
അത് work ചെയ്യുന്നില്ലെന്നു കണ്ടാൽ പരമത വെറുപ്പ് പ്രചരിപ്പിക്കും
7:54 homosexuality മോശമാണെന്നു എങ്ങനെ പറയാന്‍ കഴിയും. Forward thinker ആണെന്ന് പറയുമ്പോഴും യാതൊന്നും ചിന്തിക്കാതെ പറയുന്നത് കഷ്ടം തന്നെ.
എനിക്ക് തോന്നുന്നത് അദ്ദേഹം അന്നത്തെ ധാർമ്മികതയെ പറ്റി പറഞ്ഞതാണെന്ന്.. അന്നത്തെ സമൂഹത്തിൽ നികൃഷ്ടരായി കരുതപ്പെട്ട വ്യക്തികൾ പുരോഹിതരായി എന്ന്..
Angane chinthichirunna ennu evdeyum parayunilla. Swantham kazhchapadil mosamennu karuthunna karyangal anu parayunnath. Pidichparikareyum kollakareyum oke pole thanne homesexualsne kanunu ennale athinartham.
Mossmanennu Sabha parayunnathu sammahichu kodukkam Alle?
aru paranju?.. homosexuality mosamanennu e paranjal paranjatjinekurichanu njan comment itath. Ezhuthapuram vayikan nikkanda. Thett aru paranjalum sammadikanda avasyamila.. athipo oru vyakthi ayalum sabha ayalum.
@@BrownGeminiGirl then it is appreciable...👍
Christianity now became worldly but you have to follow Jesus footsteps.
Who told You that Christianity is worldwide?Today the entire developed nations like US, Canada, entire europian countries , Australia , newzealand gave up christianity forever...nobody in the current youth there not even seen the bible ...
Sir yentheru orma sakthy namikkunnu
missed you
Evade aayirunnu josetta?
സാർ, താങ്കൾ ഈ കുരിശു കൃഷിക്കാരുടെയും കുരിശിന്റെയും കള്ളത്തരങ്ങൾ പുറത്തു പറയുമ്പോൾ നാണിക്കട്ടെ ഈ ഏക ദൈവം വിശ്വാസികൾ..
He is a great man
Josetta keep it up
ഹിന്ദു മത ഗ്രന്ധങ്ങളെ കുറിച്ചും
അതിലെ മ്ലേച്ഛതകളെ പറ്റിയും അന്ധവിശ്വാസങ്ങളെ കുറിച്ചും
ഒക്കെ അറിയാവുന്നവർ ഇതുപോലെ രംഗത്തുവന്നു പ്രഭാഷണം നടത്തി ജനങ്ങളെ
ബോധവാന്മാരാക്കണം!
Entae kandathilae ee papamellam evidaekontdae theerkum
Kandathil 👍👍👍sir 👍👍👍
ആൽത്താര ബാലന്മാരെ അച്ഛൻമാർ സൂപ്പാക്കാറുണ്ട്. അവരുടെ അമ്മമാരെയും സൂപ്പാക്കാറുള്ളത് കൊണ്ട് ആരും പരാതിപ്പെടില്ല. പുറത്തറിയാറില്ല 🤭🤭
ചേട്ടന്റെ അമ്മയെ സൂപ്പകിട്ടുണ്ടോ
Nm
ഈ ചരിത്രമൊക്കെ എവിടന്നു കിട്ടി
History is his story.
ജോസ് കണ്ടത്തിൽ എന്ന ഈ മനുഷ്യന്റെ മുമ്പിൽ യേശു ഉണ്ടായിരുന്നെങ്കിൽ മുട്ടുകുത്തി പ്രാർത്തിക്കുമായിരുന്നു!
OK
Yes
👌👍👍🙏
jesus said "my kingdom is not of this world". only people at peace with themselves will understand such mysticism
ജോസേട്ടൻ മുത്താണ് 😬
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ? കന്യാസ്ത്രീ ? അന്ധകാരത്തിന്റെ എത്ര കാലങ്ങളാണ് കഴിഞ്ഞ് പോയത്
Nalla karya mathra prasangam
Alla mathangaludeyum karyangal parayunnundu
Namovakom
Ayiramayiram
Abhinandanangal
Iniyuminiyum
Kudila thanthranjaraya sabha vak thakkale tholi urikkanam
Joseph sir hindukkal nilavilakku kathikkan thudangiyathu puranakalam muthalkau
സാാർ🙏🙏
ക്രിസ്ത്യാനികൾ സമൂഹത്തിന് ഭീഷണി ആകുന്നില്ല കൈവെട്ട് കാലു വെട്ട് തുടങ്ങിയ ഒരു കലാപരിപാടിയിലും അവരില്ലാ so ?
AD 0 മുതൽ 2000 വരെ ക്രിസ്തുമതം, മതത്തിന്റെ പേരിൽ കൊന്നത് 236000000/ പേരെ.(ഇരുപത്തി മൂന്ന് കോടി അറുപതു ലക്ഷം )
ഇസ്ലാം മതം നാളിതുവരെ മതത്തിന്റെ പേരിൽ കൊന്നു തള്ളിയത് 31000000 ( മൂന്ന് കോടി പത്തു ലക്ഷം ) പേരെ!
@@sugu759 ലോകത്ത് മതത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കൊലനടത്തിയിട്ടുള്ളത്
ക്രിസ്ത്യാനികളും രണ്ടാം സ്ഥാനം മുസ്ലിങ്ങളും ആണ്!
ലോകത്തുള്ള മതങ്ങളിൽ വച്ച് ഏറ്റവും കുറവ് അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള മതം ഹിന്ദു മതമാണ്!
ലോകത്ത് നിഷ്കരുണം വേട്ടയാടപ്പെട്ട മതങ്ങളിൽ ഉള്ള മുഴുവൻ ആൾക്കാരെയും ഇന്ത്യ സ്വീകരിക്കുകയും സംവത്സരങ്ങളോളം അവർക്ക് അഭയം നൽകുകയും അവരെ സംരെക്ഷിക്കുകയും ചെയ്തത്
ഹിന്ദുമതമാണ്!
Avoid graphics
മറിയക്കുട്ടി കേസ് നമ്മുടെ ജയശങ്കർ വക്കീൽ പൊളിച്ചു അടുക്കിയിട്ടുണ്ട്
ജയശങ്കർ തത്സമയം മുഴുവനും അവിടെ ഉണ്ടായിരുന്നു
@@shinammasebastian2298 നിങ്ങളും മറ്റു കുരിശു കൃഷിക്കാരും തൽസമയം അവിടെ ഉണ്ടായിരുന്നത് കൊണ്ട് ജയശങ്കർ കള്ളം പറഞ്ഞതാണ് എന്ന കാര്യം നമുക്കു ഇപ്പൊൾ മനസ്സിലായി.. 😂
സ്വാഗതം, എവിടായിരുന്നു
Apsuluty right
വികാരം കൂടുതൽ ഉള്ളവരെയാണോ വികാരി എന്ന് പറയുന്നത്,
homosexuals അസാന്മാർഗ്ഗികൾ ആണെന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ട്????
അന്നത്തെ കാഴ്ചപ്പാട്.
@@sukeshsu7399 അല്ല. ഇന്നത്തെ ചിന്താരീതി വച്ചല്ലേ വിമർശനം നടത്തുന്നത് ?? അന്നത്തെ ചിന്താരീതി വച്ചാണെങ്കിൽ ഒന്നും വിമർശിക്കപ്പെടേണ്ടതല്ലല്ലോ!!
I was wondering... Still he used to be a catechism teacher, his old mindset can come out occasionally.
Atheppazha paranje?
ഇവരൊയൊക്കെ പോക്കിനടക്കുന്ന ഒരു മാന്യൻ നമ്മുടെ നാട്ടിലുണ്ട് -മനോരമ-
i would listen very attentively to you if you were a leonardo da vinci or michael angelo (who sculpted the statue of david) or handel (who composed "the messiah") . . you do the best of what you are good at . . anyone with a laptop can get attention with negativity - what was the last positive thing you did? sculpt the statue of david?
this is the history of church. do you know how hard it is to attain knowledge abouth catholic history so be thankful.i can attest the first 7 minutes of what he said since i have researched about constantine the sun god is appollo and you can still observe the huge statue of apollo even today that tells a lot about constantines faith.
ഇദ്ദേഹം പറയുന്ന വചനങ്ങൾ ബൈബിൾ ഇൽ കണ്ടില്ലലോ🤔🤔🤔🤔🤔
എടൊ jose താൻ പോയി വല്ല നല്ലകാര്യാകളും ചെയ്യൂ നാണമില്ലാത്ത മനുഷ്യനൊരു ഗുണവും ചെയ്യാത്തവൻ . തനിക്കു ക്രിസ്തീയതയും വിശ്വാസ സത്യകളും o നും അറിയില്ല നുണപറയാതെ പോയി വല്ല പണി യും ചെയ്തു ജീവിക്കു
Dear.kandathil.joseph.you.follow.your.conscience.but.no.need.of.ridiculing.the.fAith.aND.belief.of.the.mIllinois.aND.mIllinois.of.people.who..follow.the.christain.idiology..
ഞാൻ മത വിശ്വാസിയല്ല. ഇയാൾ സത്യസന്ധമായി വിമർശിക്കുക.
👍👍