മണ്ണിന്റെ ആത്മാവും, കർഷകന്റെ അഭിമാനവും, വിഷം ഇല്ലാത്ത ഭക്ഷണവും SPC യുടെ കൈകളിൽ മാത്രം.... ജൈവ സമ്പുഷ്ടമായ ഭാരതം SPC യിലൂടെ സാക്ഷത്കരിക്കും.... കാത്തിരിക്കാം ആ നല്ല നാളുകൾക്കായി.... 👍👍👍🙏
ഓർഗാനിക് എന്നുകേട്ടപ്പോൾ കളിയാക്കി വിട്ട കെമിക്കൽ മുതലാളിമാരുടെ നാടാണ് ഇടുക്കി. കെമിക്കൽ ചേർത്താലേ ഏലം ഉണ്ടാകുമെന്നാണ്. കണ്ടുപിടുത്തം. സാധാരണ കൃഷിക്കാരുടെ അറിവില്ലായിമ മുതലാക്കുകയാണ് ഇവരുടെ ലക്ഷ്യം. Ph ടെസ്റ്റിംഗ് എന്നുകേട്ടപ്പഴേ ഇവരുടെ കിളിപോയി. ഓർഗാനിക് പ്രോഡക്ടുകൾ എന്തോ മോശമാണ് എന്നാണ് കണ്ടുപിടുത്തം. നിരോധിത കീടനാസിനികൾ ഉപയോകിക്കുന്നതിൽ ഇവർക്കു വേവലാതി ഇല്ല. മൊത്തം ജൈവമാകട്ടെ ആശംസകൾ.
നിങ്ങൾ ഉയർന്ന് പറക്കാൻ ശ്രമിയ്ക്കുമ്പോൾ ആളുകൾ നിങ്ങളെ കല്ലെറിഞ്ഞേക്കാം എന്നാൽ താഴത്തേക്ക് നോക്കരുത് പകരം കൂടുതൽ ഉയർന്ന് പറക്കുക. അപ്പോഴെക്കും അവരുടെ കല്ലുകൾക്ക് എത്താനാവാത്തവിധം നിങ്ങൾ ഉയരത്തിലായിരിക്കും.
ഇതു SPC ചാനൽ.. കമ്പനിക്ക് അനുകൂലമായി സംസാരിക്കും... കർമ്മ ന്യൂസ് ... പറഞ്ഞകാര്യങ്ങൾ ജനങ്ങൾ കേട്ടു.. ഏതാണ് സത്യം... . MD യെ അറസ്റ്റ് ചെയ്ത ന്യൂസ് കണ്ടു...ദയാൽ സാർ adviser മാത്രം. Product നല്ലതാണെങ്കിൽ ജനങ്ങൾ ഉപയോഗിക്കും
ജൈവ വിപ്ലവം വിജയിക്കട്ടെ .എന്നും spc ക്കൊപ്പം 🔥🔥
മണ്ണിന്റെ ആത്മാവും, കർഷകന്റെ അഭിമാനവും, വിഷം ഇല്ലാത്ത ഭക്ഷണവും SPC യുടെ കൈകളിൽ മാത്രം....
ജൈവ സമ്പുഷ്ടമായ ഭാരതം SPC യിലൂടെ സാക്ഷത്കരിക്കും.... കാത്തിരിക്കാം ആ നല്ല നാളുകൾക്കായി.... 👍👍👍🙏
#make_india_organic 🍃spc ❤️🔥❤️എതിർപ്പുകൾ ഭയം മൂലം 💪💪 🍃ജൈവവിപ്ലവം കുതിപ്പ് തുടരും 🍃
കേരളം ജൈവവിപ്ലവത്തിലേക്ക് തന്നെ 💚
Satyam ennum vijayikkum.vijayam SPC- kku swantham
ഓർഗാനിക് എന്നുകേട്ടപ്പോൾ കളിയാക്കി വിട്ട കെമിക്കൽ മുതലാളിമാരുടെ നാടാണ് ഇടുക്കി. കെമിക്കൽ ചേർത്താലേ ഏലം ഉണ്ടാകുമെന്നാണ്. കണ്ടുപിടുത്തം.
സാധാരണ കൃഷിക്കാരുടെ അറിവില്ലായിമ മുതലാക്കുകയാണ് ഇവരുടെ ലക്ഷ്യം.
Ph ടെസ്റ്റിംഗ് എന്നുകേട്ടപ്പഴേ ഇവരുടെ കിളിപോയി. ഓർഗാനിക് പ്രോഡക്ടുകൾ എന്തോ മോശമാണ് എന്നാണ് കണ്ടുപിടുത്തം. നിരോധിത കീടനാസിനികൾ ഉപയോകിക്കുന്നതിൽ ഇവർക്കു വേവലാതി ഇല്ല. മൊത്തം ജൈവമാകട്ടെ ആശംസകൾ.
നന്മയുള്ള മനുഷ്യർ എപ്പോഴും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും. നാടിന്റെ ശത്രുക്കളെ ഒറ്റപ്പെടുത്തുക.
Jai SPC... With all support and love... 🙏
ജൈവം ജീവിതമാകട്ടെ . make India organic 🌱🌾🌾🌳🌿☘️👌👌👌👍👍🙏
നിങ്ങളിങ്ങനെ ജൈവം വിറ്റിട്ടിരുന്നാൽ ഞമ്മക്ക് ഇഗ്ലീസ് മരുന്ന് വിക്കണ്ടെ , അത് വിക്കാൻ ഞമ്മക്ക് രോ ഗേള് വേണ്ടേ😂😂
കച്ചവടം ആരു ടേതാണങ്കിലുംനടക്കട്ടെ,
കർഷകർക്ക് ആശയ കുഴപ്പം സൃഷ്ടിക്കരുത്,👌👍
👍👍👍
SPC 🌿💚
എന്നും Spc യുടെ കൂടെ
👍👍👍👍👍
SPC 👍👍👍👍👌👌👌👌
തോൽക്കല്ലൊരിക്കലും തരത്തില്ല ഞങ്ങൾ Spc🌿🌿🌿👍👍
Support for spc.
സർവ്വ പിന്തുണയും എസ്പിസിക്ക്
എല്ലാ പിന്തുണയും
നിങ്ങൾ ഉയർന്ന് പറക്കാൻ ശ്രമിയ്ക്കുമ്പോൾ
ആളുകൾ നിങ്ങളെ കല്ലെറിഞ്ഞേക്കാം
എന്നാൽ
താഴത്തേക്ക് നോക്കരുത് പകരം കൂടുതൽ ഉയർന്ന് പറക്കുക.
അപ്പോഴെക്കും അവരുടെ കല്ലുകൾക്ക് എത്താനാവാത്തവിധം നിങ്ങൾ ഉയരത്തിലായിരിക്കും.
👌👌
👌👍
👍👍🤝🤝
👌👍
എന്നും എപ്പോഴും എസ് പി സി ക്കൊപ്പം
Make India organic 🌱🌾🌴🌱 ഇന്ത്യ മുഴുവൻ ജൈവ കൃഷിയിലേക്ക്💪🏻💪🏻🔥🔥
Go forward spc 💪
Padachonte Anugrahathal vijayichu kondirikunaSpc Nanma Enna vakine pratheekamaki sarvashakthiyode munnotu kuthichuyarunu Briteesh karil Ninnum Nammude India Nedithanna Baboojiye pole Raasavalathil Ninnum Nammude Nadinte Varum Thalamurakkay Aathmarthamayi pravarthikuna oru koottam Nalla manushyarku Aayusum Arogyavum Dheerga Nal undavatte Athmathamayi prarthikunu Spc ki Jai Jai mon sir ki jai ❤❤❤❤❤❤❤
ദയാൽ സാർ adviser മാത്രം....
Spc yku oppam njangal und💪
ഇതു SPC ചാനൽ.. കമ്പനിക്ക് അനുകൂലമായി സംസാരിക്കും... കർമ്മ ന്യൂസ് ... പറഞ്ഞകാര്യങ്ങൾ ജനങ്ങൾ കേട്ടു.. ഏതാണ് സത്യം... . MD യെ അറസ്റ്റ് ചെയ്ത ന്യൂസ് കണ്ടു...ദയാൽ സാർ adviser മാത്രം. Product നല്ലതാണെങ്കിൽ ജനങ്ങൾ ഉപയോഗിക്കും
Ente uncle spc yude franchise eduthittund
Labham undo bro?
ജില്ല ഏതാണ്
@@greenvlogs1330 palakkad
@@Greekzzz555 average
ഒരുസംശയം, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കേരളാ ക്രഷിവകുപ്പിൻ്റ അനുമതിയുണ്ടോ?
SPC തട്ടിപ്പാണ്
എന്താ അങ്ങനെ പറയാൻ കാരണം
Spc കമ്പനിയോ ഡീലറോ പ്രോബ്ലം വന്നപ്പോൾ ഫോൺ പോലും എടുക്കുന്നില്ല എന്ന് ഒരു വീഡിയോ കണ്ടു അയാളെ ഉൾപ്പെടുത്തി ക്ലാരിഫിയ് ചെയ്യൂ നിങ്ങൾ ശരിയാണെങ്കിൽ??????
Adthu krama news undakiya nina annu manapurvam kettichamachthannu.
കർമ ന്യൂസ് പൂട്ടിക്കണം
കൂടുതലും തട്ടിപ്പ് ആണ്
ഇ കിലോ ജൈവ ബലത്തിൽ 300 ഗ്രാം മണ്ണ് ആണ്
Rasavalamkaehavadakkarudenilavilynattukarthirivhariyum
ഫ്രോഡ്
0 ബഡ്ജറ്റ് ജിവകൃഷി യാണ് ഏറ്റവും നല്ലത്...