എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ല ജൈവ വളം |Organic Fertilizer|FACT Organic Plus|krishitips

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2022
  • എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ല ജൈവ വളം |Organic Fertilizer|FACT Organic Plus|krishitips
    ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam
    എല്ലാ വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ജൈവവളമാണ് FACT Organic Plus, വിളകൾക്ക് ഏതെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താം.
    #usefulsnippets #malayalam #organicfertilizer
    / useful.snippets
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingercultivation
    #gingerfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient
    #kozhivalam
    #trichoderma
    #metarhizium
    #banana
    #organicfertilizer
    #kitchenwaste
    #kitchenwastecompost
    #payar
    #naturalfertilizer
    #vermiwash
    #vermicompost

ความคิดเห็น • 98

  • @lailabeevi6078
    @lailabeevi6078 2 ปีที่แล้ว +1

    Ella valangaleyum parichay peduthunna thankalk namaskaram. God bless you

  • @rajeevrajeev3696
    @rajeevrajeev3696 2 ปีที่แล้ว +1

    വളരെ ഉപകരിക്കുന്ന വിഡിയോ നന്ദി 🙏🙏

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 ปีที่แล้ว +1

    നല്ല അറിവു പകരുന്ന വീഡിയോ

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว +1

    Kummaya prayogam venda ennullathu thanne nalla karyam. Wait cheyyandallo. Thanks for the information

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +1

    താങ്ക്‌യൂ സാർ 🙏

  • @mayadevikk6835
    @mayadevikk6835 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം 👌👍

  • @PDR2008
    @PDR2008 2 ปีที่แล้ว +1

    Thanks👍

  • @ckasari3038
    @ckasari3038 2 ปีที่แล้ว +1

    Very useful

  • @mohammedashraf6799
    @mohammedashraf6799 ปีที่แล้ว

    Very useful… expecting more videos 🎉 ❤

  • @vasanthypadmavathy6951
    @vasanthypadmavathy6951 2 ปีที่แล้ว +2

    നന്ദി🙏🙏🙏

  • @komalampr4261
    @komalampr4261 2 ปีที่แล้ว +1

    Nalla arivukalkku thanks.

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +4

    ഞാൻ നാട്ടിരിക്കുന്ന പോലെ തന്നെ കൃഷിചെയ്തിരിക്കുന്നത് കണ്ടപ്പോൾ തോന്നി. Growbagil ചേന നട്ടാൽ നന്നായിക്കിട്ടും.ഞാൻ സ്ഥിരം പറമ്പിലും ഗ്രോബാഗിലും നടും. ഫാക്ട് വളങ്ങൾ നന്ന്. 🙏🏻

  • @evmohanan2658
    @evmohanan2658 2 ปีที่แล้ว +1

    👍 well

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +2

    ഹായ് ... അങ്കിൾ ..... ഇവിടെ ഭയങ്കര മഴയാണ് നെറ്റിന്റെ പ്രോബ്ലം ഉണ്ട്. അങ്കിൾ ഇടുന്ന എല്ലാ വീഡിയോകളും എല്ലാവർക്കും വളരെ പ്രയോജനമെന്ന പോലെ എനിക്കും ഏറെ ഉപകാരപ്പെടുന്നു എന്നാലും ഈ വീഡിയോ എനിക്കും കൊച്ചി സിറ്റിയിൽ താമസിക്കുന്ന എന്റെ ഫാമിലിക്കാർക്കും വളരെ സന്തോഷം തരുന്നു. മാത്രമല്ല വീട്ടിൽ കമ്പോസ്റ്റ് ഉണ്ടാക്കുവാൻ സ്ഥല സൗകര്യമില്ലാത്ത ടെറസ് കൃഷി ചെയ്യുന്ന എല്ലാവർക്കും ഉപകാരപ്പെടും. എനിക്ക് ഇവിടെ സ്ഥലമുണ്ടെങ്കിലും സമയം ഉണ്ടാവില്ല .പിന്നെ ഈ ജൈവ വളത്തിന് വിലയും കുറവാണ്. നല്ല അവതരണവുമായി ഇങ്ങനെ ഒരു വീഡിയോ കൃഷിയെ സ്നേഹിക്കുന്നവർക്ക് സമ്മാനിച്ചതിന് നന്ദി .....
    ഭഗത്ത്. എസ്. പാല

  • @salinchenchery2333
    @salinchenchery2333 7 หลายเดือนก่อน

    Sir, thenginu factomfos organic compost um npk ner valangalum cherthaal kuzhappam undo, venalil iva cherthu nanakaan aanu plan, please advice

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว +1

    👍👍👍👍👍

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Ithu puthiya arivanallo, thanks

  • @geosam629
    @geosam629 2 ปีที่แล้ว +1

    👍💪

  • @anasmanathanath6948
    @anasmanathanath6948 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @karthikts9627
    @karthikts9627 ปีที่แล้ว

    This organic Fertilizer now available at tenkasi area.

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    Very useful information.kottayathu available ano

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കോട്ടയത്ത് വളണ്ടി എവിടെയാണെന്ന് അറിയണം, അവിടെ ഉണ്ടാവാൻ സാധ്യതയുണ്ട്

  • @muhammada.yalangattukaran5213
    @muhammada.yalangattukaran5213 2 ปีที่แล้ว +1

    Ithu nagaramalinyathinte compost àayathkond ithil lóhàmoolakangal úñdagumo?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Fco അനുമതി കൊടുക്കുന്നത് തന്നെ അതിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റൽസിന്റെ അനുപാതം നോക്കിയാണ്

  • @sharafsimla985
    @sharafsimla985 ปีที่แล้ว +1

    ഇതിന്റെ ഇപ്പോഴത്തെ വില 400+ കയറ്റിറക്ക് കൂലി..
    തൃശൂർ ജില്ലയിൽ ചെമ്പുകവിലുള്ള ആഗ്രോ ബസാറിൽ മാത്രേ ഇതുള്ളു..
    ഫാക്ട് ഓർഗാനിക് കുന്നംകുളം നാഷണൽ സ്റ്റോർ വടക്കാഞ്ചേരി റോഡ്
    റേറ്റ് 300+കയറ്റിറക്ക് കൂലി..ഇരുപത് രൂപ.. (Compulsory)

  • @subadhakv
    @subadhakv 2 ปีที่แล้ว +1

    Nalla video. ഈ വളം കിട്ടാൻ വഴി ഉണ്ടോ എന്ന് നോക്കട്ടെ.

  • @nkuttybabuful
    @nkuttybabuful 2 ปีที่แล้ว +1

    സർ എൻറെ വീട്ടിൽ ഒരു മുസംബി ചെടി എയർ ലയർ ചെയ്തത് ഏകദേശം അഞ്ചുവർഷം പഴക്കമുണ്ട് ഇപ്പോഴും പൂവിടുന്നില്ല ഇലകൾ മഞ്ഞ നിറം ഇലകൾ മുരടിപ്പുണ്ട് സൂര്യപ്രകാശം ആവശ്യത്തിന് കിട്ടുന്നുണ്ട് ഏകദേശം എട്ടുമണിക്കൂറോളം കിട്ടും സമയത്തിന് എല്ലാം കാലി വളവും പിണ്ണാക്ക് വെള്ളവും എല്ലാം കൊടുക്കുന്നുണ്ട് എന്നിട്ടും പൂക്കുന്നില്ല ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇലകൾ മുഴുവനായി മഞ്ഞളിച്ചു നിൽക്കുന്നുണ്ടെങ്കിൽ വേരിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കണം, എയർ ലെയറിങ് ചെയ്ത സാധാരണയായി പക്കാ വേരുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ, ആ പക്കാ വേരുകൾക്ക് ക്ഷതം പറ്റിക്കഴിഞ്ഞാൽ ചെടികൾക്ക് പല പ്രശ്നങ്ങളും ഉണ്ടാകും

  • @sunitharamesh9131
    @sunitharamesh9131 ปีที่แล้ว

    ഫാക്ട് ഓർഗാനിക് വളത്തിൽ seeds മുളപ്പിക്കയാമോ

  • @gopinatht2451
    @gopinatht2451 2 ปีที่แล้ว +1

    തെങ്ങിന് ഇടാമോ കയ്പ്പുള്ള തെങ്ങിന് എത്ര kg ഇടണം കൂടെ എന്തു ചേർക്കണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      10 - 20 kg ഇട്ടുകൊടുക്കാം, രണ്ടോ മൂന്നോ പ്രാവശ്യം

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    ഇത് ഗ്രോബാഗിൽ അധികമായി ഇട്ടാൽ എയറേഷൻ കുറയാൻ സാധ്യതയുണ്ട്.

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +2

    ഇത്‌ എല്ലായിടത്തും കിട്ടുമോ? കോഴിക്കോട് ഒക്കെ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പ്രധാനപ്പെട്ട വളം ഡിപ്പോയിൽ ഉണ്ടാവും

  • @vijayanthiyyarkandy9032
    @vijayanthiyyarkandy9032 2 ปีที่แล้ว +1

    എന്റെ pappay മുഴു വൻ തീരുൾ മഞ്ഞ ളിച്ചു ഉണകി പോകുന്നു എന്താണ് കാരണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വേര് അഴുകിയിട്ടുണ്ടാവും

  • @songsofanilk.b7179
    @songsofanilk.b7179 6 หลายเดือนก่อน +1

    njan factill aan Work cheyunath

    • @hamzathhm398
      @hamzathhm398 4 หลายเดือนก่อน

      engane vaggam

  • @rayeesok4878
    @rayeesok4878 2 ปีที่แล้ว +1

    കണ്ണൂരിൽ എവിടെ കിട്ടുമെന്ന് പറയാമോ ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വളം ഡിപ്പോയിൽ ഉണ്ടാവും കണ്ണൂര് എവിടെയാണ് ഉള്ളത് എന്ന് അന്വേഷിക്കണം

  • @MansoorAli-cq6kk
    @MansoorAli-cq6kk ปีที่แล้ว

    തെങ്ങിന് എത്ര കിലോ വേണം

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +1

    Fact ലെ chemical waiste Add ചെയ്തിട്ടുണ്ടോ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അങ്ങനെ ആഡ് ചെയ്യുന്നതാണെങ്കിൽ, fco സർട്ടിഫിക്കറ്റ് കിട്ടില്ല

  • @lekhag8442
    @lekhag8442 2 ปีที่แล้ว +1

    Online kittumo

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ലഭ്യമല്ല എന്നാണ് എന്റെ അറിവ്

  • @arunkuttan2362
    @arunkuttan2362 2 ปีที่แล้ว +1

    Rate kuravanau ithu verum city compost anu heavy metal contents kooduthal anu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വീട്ടിൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റാത്തവർക്ക് ഉപയോഗിക്കാം

    • @arunkuttan2362
      @arunkuttan2362 2 ปีที่แล้ว +1

      @@usefulsnippets heavy metal contents soil nu Doshamanu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അല്ലാന്ന് ആരും പറഞ്ഞിട്ടില്ല, fco എന്തിന്റെ അടിസ്ഥാനത്തിൽ ഗുണനിലവാരം പരിശോധിച്ചു എന്നറിയണം, കമ്പോസ്റ്റ് ചെയ്യാൻ പറ്റാത്തവർക്ക് മറ്റ് ഏത് വളം കൊടുക്കാൻ പറ്റും എന്ന് അറിയണം,
      നല്ല ഒരു ജൈവ കർഷകൻ നല്ല രീതിയിൽ ജൈവ കമ്പോസ്റ്റ് ഉണ്ടാക്കി ചെടികൾക്ക് നൽകും, അങ്ങനെ മണ്ണിന്റെ ഓർഗാനിക് കാർബൺ അളവ് കൂട്ടം , അങ്ങനെ മണ്ണിനെ പരിപോഷിപ്പിച്ച് സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും, ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും നൽകാൻ ആ കമ്പോസിനു കഴിയും, അങ്ങനെ എത്രപേർ ജൈവകൃഷി ഇറക്കുന്നുണ്ട്, എത്ര പേർ ജൈവവളങ്ങൾ കൃത്യമായ മാനദണ്ഡപ്രകാരം മാർക്കറ്റിൽ ഇറക്കുന്നുണ്ട്

  • @sampathrai9857
    @sampathrai9857 2 ปีที่แล้ว +1

    How to buy this online?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓൺലൈനിൽ ലഭിക്കും എന്നറിയില്ല,
      ഓരോ ജില്ലയിലും ഉള്ള വളം ഡിപ്പോയിൽ നിന്ന് ലഭിക്കും

    • @sampathrai9857
      @sampathrai9857 2 ปีที่แล้ว +1

      @@usefulsnippets ok , thanks for the reply.

  • @user-px4ld5qk5q
    @user-px4ld5qk5q 2 ปีที่แล้ว +4

    സേർ, ഫാക്ടംഫോസും പൊട്ടാഷും ഒന്നിച്ചു ചേർത്താൽ NPK ആവില്ലെ, സംശയം തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      നൈട്രജനും, ഫോസ്ഫറസ്സും പൊട്ടാഷും മാത്രമല്ല, ഫാക്ടംഫോസിൽ അടങ്ങിയിരിക്കുന്ന സൾഫറും ചേർന്നു വരും, ഒരു കൂട്ടവുളം ആയിട്ട് കണക്കാക്കാം

    • @user-px4ld5qk5q
      @user-px4ld5qk5q 2 ปีที่แล้ว +2

      @@usefulsnippets താങ്ക്സ്..

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +3

    സാർ മലപ്പുറം ഡിസ്ട്രിക്ട് എവിടെയാണ് കിട്ടുന്നത് എന്ന് അറിയുമോ,??

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അറിയില്ല, ഞാൻ പാലക്കാട് ആണ് ഉള്ളത്

  • @muraleedharanp1792
    @muraleedharanp1792 2 ปีที่แล้ว +1

    തെങ്ങിന് ഉപയോഗിക്കാമോ ,എത്ര Kg ഒരു തെങ്ങിന്‌ ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      10 - 20 kg വരെ കൊടുക്കാം

    • @muraleedharanp1792
      @muraleedharanp1792 2 ปีที่แล้ว +1

      കോഴിവളത്തിൻ്റെ കൂടെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കുഴപ്പമൊന്നുമില്ല

  • @girijaramachandra6113
    @girijaramachandra6113 2 ปีที่แล้ว +1

    @useful snippets, Sir,
    Please help by getting us this 50 kg FACT fertilizer bag. Will pay you a reasonable amount as charges.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ ഈ വളം വേടിച്ച സ്ഥലത്തേക്ക് 10 കിലോമീറ്റർ പോണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      👍 എന്തു വിലയ്ക്ക് ലഭിച്ചു

    • @girijaramachandra6113
      @girijaramachandra6113 2 ปีที่แล้ว +1

      @ useful snippets
      Thank you for the response. Could you please give the complete address n contact details. 🙏

    • @sreejithkaimal09
      @sreejithkaimal09 ปีที่แล้ว +1

      @@Kuttanaadan മുവാറ്റുപുഴ അവിടെ ആണ് ഷോപ്പ്

  • @akshayragesh2233
    @akshayragesh2233 2 ปีที่แล้ว +2

    Hello sir, namskaram.
    ഇ എഫ് എ സി ടി ദേ ഓർഗാനിക് വളം ഒരു കടയിലും ലഭ്യം അല്ല. nan trivandrum city ലേ എല്ലാം വല്ലം ഡിപ്പോ അനെഷിച്ചു പക്ഷേ കിട്ടാൻ ഇല്ല. സാർ നു ഇത് എവിടെയും വങ്കൻ പാട്ടും എന്ന് പറയണം എന്നിൽ വളരേ സഹ്യം ആകും.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      എന്റെ സ്ഥലം പാലക്കാട് ആണ് അവിടുത്തെ ഡിപ്പോയിൽ ഉണ്ട്, അതുപോലെ എറണാകുളത്തുമുണ്ട്

    • @nishadsn06
      @nishadsn06 2 ปีที่แล้ว +1

      പൊതുവെ തിരുവനന്തപുരം ആളുകൾക്കു വളത്തെ കുറിച്ചു കാര്യമായി അറിവില്ല.. കടക്കാരും കണക്കാ... ഞാൻ മറ്റു ജില്ലകളിൽ പോകുമ്പോൾ നല്ല വെറൈറ്റി വളങ്ങൾ കാണാറുണ്ട്.. നാട്ടിൽ അനേഷിച്ചാൽ കിട്ടാൻ വളരെ പ്രയാസമാണ്...

    • @akshayragesh2233
      @akshayragesh2233 2 ปีที่แล้ว +1

      @@usefulsnippets തിരുവനന്തപുരം തു ഇ പരജ വളം ഇൻഡ് പക്ഷേ അവർ അതിനേ ചെറിയ പാക്കറ്റിൽ അക്കി 10 കിലോ 120 രൂപാക്കു അനു കൊടുക്കുന്നേ. nan f a c t dey trivandrum officeilum , pinney fact dey thanney valam depot neritu Poi chodichu avidey okkey e paraja reethiyil 50 kg packet illa pakaram 50 kg packet potichu atu 10 kilo packet aki athu 120 rupa anu. ഗൈവ വല്ലം കിട്ടൻ വളരേ ഭൂമിമുട്ട് അനു, എനി കിട്ടിയാലോ അതു വരൽരേയ് വില്ല കൂടതൽ അനു. സർക്കാർ സ്ഥാപനം ആയ കേരള സ്റ്റേറ്റ് അഗ്രോ മെഷിനറി കോർപ്പറേഷൻ ഇൽ പോളും ഇ പരാജ വെല്ല ആകും. f a c t dey r jaiva city compost നു വലിയ വില്ല ഇല്ല പക്ഷേ വല്ലം ഡിപ്പോ കാർ 50 കിലോ പാക്കറ്റ് നെറിതു വിൽകണ്ട് അവർ അതിനേ ചെറിയ ചെറിയ പാക്കറ്റ് അക്കി കൂടിയ വിളക്ക് കൊടുക്കുന്നു.

    • @akshayragesh2233
      @akshayragesh2233 2 ปีที่แล้ว +1

      @@nishadsn06 സഹോദര, തിരുവനന്തപുരത്ത് കർഷകരും, കാർഷിക സർവ്വകലാശാലയും, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൃഷി സംബന്ധം ആയ ഒത്തിരി സ്ഥാപനം ഇൻഡ്, അവിടെ ഉള്ളവർക്ക് വല്ലതിനെ പറ്റി നല്ല അറിവും ഇൻഡ്. pakshey f A c T ulpadikunna e vallam kittan illa trivandrum il, athu matram alla videy athiney 10 kg dey ceriya packet aki marachu 120 rs ku vilkund. ഇ പ്രശ്നം ഉള്ളത് കൊണ്ട്, 50kg ദേ ചക്ക് വകൻ വല്ലും വഴി ഇന്തോ എന്ന് അനെഷിക്കുനു.

    • @nishadsn06
      @nishadsn06 2 ปีที่แล้ว +1

      @@akshayragesh2233 ഞാനും ഈ നാട്ടുകാരൻ തന്നെയാ.. ഇവിടെയൊക്കെ അന്വേഷിച്ചാൽ മിക്ക വളങ്ങളും കിട്ടാറില്ല.. കിട്ടും ഫാക്ടോമ്പോസ് urea അങ്ങേ എന്തേലും.. അതെ സമയം ഞാൻ കൊല്ലം മുതൽ തൃശൂർ വരെ മിക്കവാറും യാത്ര ചെയുന്ന സമയം.. മറ്റു വള കടകളിൽ പോകാറുണ്ട്.. ഇങ്ങനെയും വളങ്ങൾ ഉണ്ടെന്ന് തന്നെ അറിയുന്നത് അവിടുനൊക്കെയാണ്... കൊല്ലം തൃശൂർ ഒക്കെ കാർഷിക കാര്യങ്ങളിൽ മറ്റു ജില്ലകാരെ കാളും വളരെ മുന്നിലാണ്.. അല്ലാതെ നമ്മടെ നാട്ടിൽ വലിയ അഫീസ് ഉണ്ടെന്നു പറയുന്നതിൽ കാര്യമില്ല...

  • @basilmoothariyil471
    @basilmoothariyil471 2 ปีที่แล้ว +1

    Nalla video...
    But ee fertilizer use chyth negative result anu eniku undayath.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      എന്താണ് ഉണ്ടായത്

    • @basilmoothariyil471
      @basilmoothariyil471 2 ปีที่แล้ว +1

      @@usefulsnippets ഫിസേറിയം, nematodes

    • @basilmoothariyil471
      @basilmoothariyil471 2 ปีที่แล้ว

      @@usefulsnippets ഏലത്തിനാണ് ഉപയോഗിച്ചത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചിട്ടുകൊടുക്കൂ

  • @satheesann4035
    @satheesann4035 2 ปีที่แล้ว +2

    from where it wii be available please let us know. phone no or so.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ പാലക്കാട് നിന്നാണ് വാങ്ങിയത്
      Sri Sastha Agencies- 0491 250 6331 എന്റെ കയ്യിലുള്ള ഫോൺ നമ്പർ

  • @abinmendez
    @abinmendez 2 ปีที่แล้ว +1

    ഗോഡൗൺ എവിടെ ആണെന്ന് പറയാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പാലക്കാട് ആണെങ്കിൽ കാടങ്കോട് കനാൽ പാലത്തിന്റെ അടുത്ത്, പാലക്കാട് ചിറ്റൂർ റൂട്ടിൽ

    • @abinmendez
      @abinmendez 2 ปีที่แล้ว +1

      @@usefulsnippets എറണാകുളം ആണ്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      എറണാകുളത്ത് ഡിപ്പോ എവിടെ ആണെന്ന് അന്വേഷിച്ചു നോക്കണം

  • @jobyrakesh
    @jobyrakesh 2 ปีที่แล้ว +1

    ഇത് സിറ്റി waste ആണോ..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അതാത് പ്രദേശങ്ങളിൽ നിന്ന് കളക്ട് ചെയ്യുന്ന ജൈവ അവശിഷ്ടങ്ങൾ അതിന് സിറ്റി കമ്പോസ്റ്റ് എന്ന് പറയപ്പെടുന്നു,

  • @AbdulRaheem-dy9ey
    @AbdulRaheem-dy9ey ปีที่แล้ว +5

    ഒരിക്കെലും വളം. വില കുറഞത്. വാങ്ങരുത്. പെട്ടുപോഗും

  • @sharafsimla985
    @sharafsimla985 ปีที่แล้ว

    വളരെ മോശം വളമാണ്...
    കുപ്പിച്ചില്ലും... Leather pcs ഉം... മറ്റു പ്ലാസ്റ്റിക് പാർട്ടിസുകളും ഇഷ്ടം പോലെ കാണുന്നുണ്ട്

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว +1

    വില കൂടി പറയാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വീഡിയോയിൽ ഞാൻ വില പറഞ്ഞിട്ടുണ്ടല്ലോ 303/- രൂപ 50kg ബാഗിന്

    • @adonlalu6051
      @adonlalu6051 2 ปีที่แล้ว +1

      Ok 🙏🙏