എന്തും കായ്പ്പിക്കുന്ന വളങ്ങൾ 10രൂപയ്ക്ക് വിൽക്കുന്ന ജിത്തുവിന്റെ ഇപ്പോഴത്തെ അവസ്ഥ|ഇനിയും മുന്നോട്ട്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    കേരളത്തിലെ ഏറ്റവും വിലകുറവുള്ള വളം ഷോപ്പാണിത്
    വളം ആവിശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍
    PH.9961614039, 7012097705
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.7510930471
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #VALAM #വളം #മണ്ണുത്തി #mango #mangocultivation #mangogrowth #seeds #krishi #krishitips #adukkalathottam #homegarden #krishiarivu #krishiarivukal #krishivarthakal #krishikazhchakal #kitchengarden #vegetablegarden #krishinews #malayalamkrishi #howtogrow #howtocultivate #howtofarm #farming#fertilizers

ความคิดเห็น • 173

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +26

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    കേരളത്തിലെ ഏറ്റവും വിലകുറവുള്ള വളം ഷോപ്പാണിത്
    വളം ആവിശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍
    PH.9961614039, 7012097705

    • @user-oq6gw1uz9k
      @user-oq6gw1uz9k ปีที่แล้ว +7

      ഇത് സ്ഥലം എവിടെയാണ് അറിയിക്കുമോ

    • @babykgeorge6883
      @babykgeorge6883 ปีที่แล้ว +1

      കേരളത്തിന്‌ പുറത്ത് കിട്ടുമോ

    • @Fayis-kx8of
      @Fayis-kx8of ปีที่แล้ว

      😊😊

  • @sajankassim
    @sajankassim ปีที่แล้ว +30

    സത്യ സന്ധമായ കച്ചവടം....യഥാർത്ഥ വില പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ സംരഭകൻ...എല്ലാ വിധ വിജയാശംസകളും പ്രാർത്ഥനയും...🤝🤝🤝🤲🤲🤲💖💖💖

  • @saraswathys9308
    @saraswathys9308 ปีที่แล้ว +20

    🙏🏻കൃഷിമിത്രയുടെ വരിക്കാരി ആണെങ്കിലും എനിക്ക് ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്. ജിത്തുവിനെ കുറിച്ച് രണ്ടുമൂന്ന് തവണ വീഡിയോ കണ്ടിട്ടുണ്ട്. പുതിയ കെട്ടിടം നന്നായി ജിത്തു, മോനും സ്വല്പം മാറ്റം വന്നു. സന്തോഷം. ഈശ്വരൻ എല്ലാ സൗഭാഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥനയോടെ 🌹🌹🙏🏻

  • @kochumadhavann9109
    @kochumadhavann9109 ปีที่แล้ว +25

    നേരിൽ പോയി വാങ്ങിയവർ ഈ സ്ഥാപനത്തിന്റെ ലൊക്കേഷൻ പറഞ്ഞു തന്നാൽ എല്ലാവർക്കും ഉപകാരമാകും.

  • @mariamajohn506
    @mariamajohn506 ปีที่แล้ว +5

    ജിത്തു വളരെ സിമ്പിൾ ആയി, അവിടെയുണ്ടാക്കുന്ന എല്ലാ പ്രോഡക്റ്റ്കളെ പറ്റിയും പറഞ്ഞു.Courier ചാർജിനെ പറ്റി അറിയാത്തവരാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.നല്ല ഒരു സംരംഭം ആണിത്. മണ്ണുത്തിയിൽ എവിടെയാണ് ഈ സ്ഥാപനം?ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sangeeth857
    @sangeeth857 ปีที่แล้ว +30

    ജിത്തുവിന്റെ സംരഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 ปีที่แล้ว +7

    വളരെ സത്യസന്തനായവീഡിയോ. സന്തോഷം. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. 👍🌹🌹😊

  • @josephmc8618
    @josephmc8618 หลายเดือนก่อน

    praise the LORD .....🙏🙏 നല്ല മനസ്സുള്ള ചെറുപ്പക്കാരൻ .God Bless

  • @binuvelambil3335
    @binuvelambil3335 ปีที่แล้ว +2

    All the best Jithu..... Been your customer for more than 2 years now..... You are true to your words.... God Bless you

  • @ravindrannair5784
    @ravindrannair5784 ปีที่แล้ว +4

    ബിസിനസ് ഇനിയും ഉയിരങ്ങളിൽ എത്തട്ടെ... എല്ലാ വിധ ഭാവുക്ങളും നേരുന്നു..

  • @bijupt6443
    @bijupt6443 ปีที่แล้ว

    Orupadu perkku upakaramaya ee sthapanam valare valare uyarangal
    Thandatte.❤eeswaran anugrahikkatte

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว +2

    Valare sandosham itokke kanumbo...nanma undavatte...prarthana undavum...to reach new heights😊

  • @user-vc1ur3rp1o
    @user-vc1ur3rp1o ปีที่แล้ว +9

    ജിത്തു കപ്പലണ്ടി പിണ്ണാക് കൂടി വളം ലിസ്റ്റിൽ ഉണ്ടായാൽ നന്നായിരിക്കും

  • @saleempukkayil6491
    @saleempukkayil6491 ปีที่แล้ว +3

    മിതമായ വില നല്ല പെരുമാറ്റം മണ്ണിര കമ്പോസ്റ്റിൽ നിന്നും ജീവനുള്ള മണ്ണിര യെ പിടിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട് ഇപ്പോൾ വീട്ടിൽ ഒരു പാട് മണ്ണിരയായിട്ടുണ്ട് താങ്ക്സ് ബ്രോ

  • @rahulcherumadathil5242
    @rahulcherumadathil5242 ปีที่แล้ว +3

    ഞാൻ ജിത്തുവിന്റ് വള്ളങ്ങൾ വാങ്ങിയൂട്ടുണ്ട് നല്ലതാണ് ഇനിയും വാങ്ങാൻ വരുന്നുണ്ട്

  • @binoimk9916
    @binoimk9916 10 หลายเดือนก่อน

    Congratulations Jithu bro. We proud of you. Please caryon all of with you

  • @johnsonea2727
    @johnsonea2727 ปีที่แล้ว +6

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായി. ഞാൻ എറണാകുളത്തു നിന്നും ജിത്തുവിന്റെ സ്ഥാപനത്തിൽ പോയി വളങ്ങൾ വാങ്ങി . ന്യായമായ വിലയ്ക്ക് വളങ്ങൾ വിൽകുന്ന ജിത്തുവിന് എല്ലാ നന്മകളും നേരുന്നു

    • @sheenageorge4692
      @sheenageorge4692 11 หลายเดือนก่อน

      Ekmthu ninnumulla vazhi onnu paranju thannal upakaraayirunnu .

  • @hyrunisasiraj7188
    @hyrunisasiraj7188 ปีที่แล้ว +2

    Alhamdulillah uyarangalil ethatte wte clr job nokiyirikkunna madaiyanmark marhruka God bless bro❤❤❤

  • @helium740
    @helium740 ปีที่แล้ว +8

    India needs people like you. Prayers and Blessings

  • @user-vc1ur3rp1o
    @user-vc1ur3rp1o ปีที่แล้ว +4

    ജിത്തു കൊടുക്കുന്ന എല്ലാം സൂപ്പർ ക്വാളിറ്റി പ്രോഡക്റ്റ് ആണ്. വളരെ വില കുറച്ച് കിട്ടുന്നു. ഞാൻ പല പ്രാവശ്യം വളം വാങ്ങിയിട്ടുണ്ട്. ജിത്തുവിന്റെ അടുത്ത് നിന്നും വളം വാങ്ങി വില കൂട്ടി മറിച്ചു വിൽക്കുന്നകടക്കാരും ഉണ്ട്.

  • @babuss4039
    @babuss4039 ปีที่แล้ว +6

    ആശംസകൾ ജിത്തു 👍👏

  • @nissynissy4320
    @nissynissy4320 ปีที่แล้ว +5

    God bless you Jeethu🎉❤

  • @sreevenu6573
    @sreevenu6573 ปีที่แล้ว

    Jan jithuvinte Customer aayitt kureyayi quality is very good. Pinne kuranja vilayanu ketto. Ithinte nalla perumattam u bonus. Good going jithu

  • @Nulmay24
    @Nulmay24 ปีที่แล้ว +11

    രണ്ട് വർഷമായി ഞാൻ സ്ഥിരമായി വാങ്ങുന്നുണ്ട്. നല്ല ഗുണ നിലവാരം. പുരോഗതി ഉണ്ടാവട്ടെ.❤

    • @summergardenofjtc3518
      @summergardenofjtc3518 ปีที่แล้ว

      സ്ഥലം എവിടെ

    • @binuvelambil3335
      @binuvelambil3335 ปีที่แล้ว

      @@summergardenofjtc3518 Thrissur

    • @vivekkv1798
      @vivekkv1798 ปีที่แล้ว

      Correct സ്ഥലം പറയുമോ

    • @Nulmay24
      @Nulmay24 ปีที่แล้ว

      @@vivekkv1798 മണ്ണുത്തി ഹൈവേയിൽ Mulayam Road Thrissur.

    • @govindmenonlive
      @govindmenonlive 10 หลายเดือนก่อน

      Mulayam Road

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +1

    Jithu God bless u

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว

    I appreciate you

  • @georgechandy6480
    @georgechandy6480 ปีที่แล้ว

    കൊള്ളാം

  • @bastinporinchu6911
    @bastinporinchu6911 ปีที่แล้ว +1

    I am a customer of this shop. I am satisfied.

  • @divakarannair1349
    @divakarannair1349 ปีที่แล้ว

    Very very good

  • @ismailhaji1641
    @ismailhaji1641 ปีที่แล้ว

    Bhoomiyilulla jenangale sahayikkumpol aakaashangalil ulla daivam ningale sahayikkum theercha

  • @sujasuresh8191
    @sujasuresh8191 ปีที่แล้ว +1

    May God bless you ❤❤❤

  • @rajeevsl5900
    @rajeevsl5900 ปีที่แล้ว +1

    Best wishes 🙏🙏🙏

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว

    Kappalandi pinnakinte podiyille.....Nannayi varatte

  • @silijashaji7929
    @silijashaji7929 4 หลายเดือนก่อน

    എന്റെ വീട് എറണാകുളത്താണ്. കിലോ 13 രൂപയ്ക്കു potting mix കിട്ടും. കാറിൽ പോയി എടുത്തുകൊണ്ടു വരാം. അവിടുന്ന് വരുത്തണമെങ്കിൽ 500 രൂപ വണ്ടി കൂലി കൊടുക്കണം. ഭയങ്കര നഷ്ടമാണ്. എല്ലാവരും എടുത്തുള്ള കടകളിൽ അന്വേഷിക്കുക.

  • @muralidasmuralidasmk4954
    @muralidasmuralidasmk4954 ปีที่แล้ว +4

    എല്ലാ ജില്ലയിലും ബ്രാഞ്ച് തുടങ്ങണം

  • @SivalalPurushothaman
    @SivalalPurushothaman ปีที่แล้ว +3

    ഇങ്ങനെയുള്ള ആഡ് ചെയ്യുമ്പോൾ അഡ്രെസ്സ് കൂടെ തന്നാൽ നന്നായിരിക്കും, കസ്റ്റമർക്ക് അവിടെ എത്തി വാങ്ങുവാൻ,

  • @ginugeorge91
    @ginugeorge91 ปีที่แล้ว

    ആശംസകൾ 🎉

  • @jayathaum6712
    @jayathaum6712 ปีที่แล้ว

    Njanoru custemer aanu. 👌👌👌

  • @sheebaviswanthan2301
    @sheebaviswanthan2301 ปีที่แล้ว

    Nannayi varatte

  • @jasminefernandes4038
    @jasminefernandes4038 ปีที่แล้ว

    Nannayi varette.....will you send it to Bangalore by roadways transport.

  • @prithviadventure2500
    @prithviadventure2500 ปีที่แล้ว

    👍

  • @alikutty7944
    @alikutty7944 ปีที่แล้ว +1

    Aside stalam

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good

  • @josephjohn9560
    @josephjohn9560 ปีที่แล้ว

    V good mon

  • @Jagon7
    @Jagon7 ปีที่แล้ว +6

    ഞാൻ അവിടെ നിന്ന് രണ്ടു പ്രാവശ്യ മായി 310 രൂപയുടെ 10, ചാക്ക് അത്യവും, പിന്നെ 6 ചാകും വാങ്ങി. ഞാൻ നേരിട്ട് അവിടെ പോയി വാങ്ങുകയല്ല ചെയ്തത്. അവിടെ ninn✋️ avar🌹 പെട്ടി ഓട്ടോ യിൽ കൊടുത്തു വിടുകയാണ് ചെയ്തത്. പിന്നെ എന്റെ വീട് മൂന്നു പീടികയാണ്. അവിടെ തൃപ്രയാർ ഒക്കെ കുറച്ചു ഡെലിവറിയുള്ള കാരണം വളരെ കാശ് കുറച്ചാണ് തന്നത്. ഒരുകൊല്ല മായിട്ടില്ല വാങ്ങിയിട്ട്. എന്റെ മൂന്ന് അബിയും, ചാമ്പ യും, മാവും, ഒർജിനൽ മധുര ലൂബ്ബിയും തഴച്ചു വളർന്നുനല്ല ഉഷാറിൽ നിൽ ക്കുന്നുണ്ട്. പിന്നെ ചീരകുഴി നഴ്സറിയിൽ നിന്ന് നേരിട്ടല്ല. ഡെലിവറി ചെയ്തു കൊണ്ടു വന്ന റംബൂട്ടാനും നല്ല ഉഷാറിൽ നിൽ ക്കുന്നുണ്ട്. അവർ അടുത്തകൊല്ലം കായ്ക്കും എന്നുപറഞ്ഞു തന്നത് ഇക്കൊല്ലം കായ്ച്ചു. വേറെ ഒന്നും ചേർക്കാതെ ഈ പൊട്ടിമിക്സ് മാത്ര മിട്ടാണ് ഫ്രൂട്ട്സ് തയ്ക്കൾ നട്ടത്. എനിക്ക് അതുകൊണ്ട് ഒരു നഷ്‌ടവും ഉണ്ടായിട്ടില്ല. ഉമിയുള്ളത് ഞാൻ അറിഞ്ഞിട്ടില്ല. മുന്നാലുദിവസം കഴിഞ്ഞു ഞാൻ ഇനിയും ഓർഡർ ചെയ്യും 👍👍യിൽ

    • @vaheedasaleem1646
      @vaheedasaleem1646 ปีที่แล้ว +2

      ഓർഡർ ചെയതാൽ ഇവർ വീട്ടിലെത്തിച്ച് തരുമോ? മതിലകമാണ് എൻ്റെ സ്ഥലം

    • @uthram192
      @uthram192 ปีที่แล้ว

      Location

  • @susanninan3191
    @susanninan3191 ปีที่แล้ว

    Can you send potting mix, pacha cacca powder and cocopeat to Chengannur by courier? 1bag each?

  • @ashikashik3519
    @ashikashik3519 ปีที่แล้ว +3

    ഒരുവീഡിയോ ചെയ്യുബോൾ ആദ്യം സ്ഥലം പരിജയപെടുത്തിതരണം

  • @jebin3973
    @jebin3973 10 หลายเดือนก่อน

    Adipowli 👌 aveda place

  • @dottymarydasan3535
    @dottymarydasan3535 ปีที่แล้ว

    👍👍🙏🙏

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv ปีที่แล้ว

    സം ന്താഷം❤

  • @basheerbm8326
    @basheerbm8326 9 หลายเดือนก่อน

    തട്ടിപ്പും വെട്ടിപ്പും അറിയാത്ത സത്യസന്നദ്ധനായ ഒരുവ്യക്തി. എല്ലാ വർഷവും നൂറോളം ചാക്ക് വളവും മറ്റുസാധനങ്ങളും ആവശ്യമുള്ള ഞാൻ ഇയാളിൽനിന്ന് മാത്രമേ മേടിക്കാറുള്ളു. നല്ല ക്വാളിറ്റിയുമാണ്.ഇത്തരം ആളുകളെ നാം കഴിവതും പ്രോത്സാഹിപ്പിക്കണം

  • @nasirinnajeeb2289
    @nasirinnajeeb2289 ปีที่แล้ว

    Corier change enganya

  • @iqbalmohammed5836
    @iqbalmohammed5836 11 หลายเดือนก่อน +1

    Even 35 kg bag caurier charge will be Rs 330 if hundred kg also 330 what is the logic pls clarrify

  • @mariyammr7660
    @mariyammr7660 3 หลายเดือนก่อน

    ഞാൻ ഇന്നലെ കുറച്ചു മെസ്സേജ് നിങ്ങളുടെ വാട്സാപ്പ് ഇൽ അയച്ചു. എത്ര ആണെന്നൊക്കെ അറിയാനും, എനിക്ക് വേണ്ട സാധനങ്ങളും ആണ്. ഇതുവരെ അതൊന്നു എടുത്തു നോക്കിയിട്ടില്ല 🙏🏻

  • @binoybinoy3082
    @binoybinoy3082 ปีที่แล้ว

    ❤️❤️❤️❤️

  • @love957
    @love957 ปีที่แล้ว

    എനിക്ക് വേണം വളം,, പെട്ടെന്ന് കായ്ക്കാനായി കൊടുക്കാൻ പറ്റിയത് 25 K. g വേണം

  • @kamaladevi7769
    @kamaladevi7769 ปีที่แล้ว

    Courier nu pakaram transport aayi ayachal rate kurayille.

  • @muhammadsherief1772
    @muhammadsherief1772 ปีที่แล้ว +1

    Coriyar tumac

  • @sajilijosekattayil6056
    @sajilijosekattayil6056 ปีที่แล้ว

    Pls explain the location pls

  • @jaganjohn5297
    @jaganjohn5297 ปีที่แล้ว

    👍,please add location in video all description

    • @balakrishnanpp3194
      @balakrishnanpp3194 ปีที่แล้ว

      ഞാൻ ജിത്തുവിന്റെ കസ്റ്റമറാണ്. ബിസിനസ്സ് നന്നായി പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @anandanperiya5701
    @anandanperiya5701 ปีที่แล้ว +1

    Kasaragod delivery available

  • @rohithjohn
    @rohithjohn ปีที่แล้ว +6

    Exact Location please...

  • @chandrannair8675
    @chandrannair8675 ปีที่แล้ว +1

    I want how to purchase it you have not given any address

  • @nairknv
    @nairknv ปีที่แล้ว +1

    ഒരു 200 kg വേപ്പിന്‍ പിണ്ണാക്കു്, ഒരു ചാക്ക് മണ്ണിരകമ്പോസ്റ്റ്, ഒരുചാക്ക് ചകിരിച്ചോര്‍, 200kg എല്ലുപൊടി, 200kg ഉമി, 200kg കക്കാപ്പൊടി. ഇത്രയും മാവേലിക്കരയില്‍ എന്റെ വീട്ടില്‍ എത്തിച്ചുതരുമൊ? മൊത്തം എത്ര രൂപ ആകും. Reply പ്രതീക്ഷിക്കുന്നു.

  • @khaleelkp6408
    @khaleelkp6408 ปีที่แล้ว

    ഓൺലൈൻ ഡലിവറി ആയി ഒരു ചാക്ക് വളം വേണം

  • @sajithbabs9479
    @sajithbabs9479 10 หลายเดือนก่อน

    🥰🥰🥰🥰

  • @ajujoseph9551
    @ajujoseph9551 ปีที่แล้ว

    Gr8..hard work..
    I want appox 250kg..
    Location.. Chengannur
    Which courier you are sending....

  • @lsvlog3383
    @lsvlog3383 ปีที่แล้ว

    Hai

  • @alphonsadavid2985
    @alphonsadavid2985 ปีที่แล้ว +1

    I am a regular customer more than three years❤❤😊

  • @sandhyajijo7651
    @sandhyajijo7651 ปีที่แล้ว +1

    ഞാൻ ഒരു റെഗുലർ കസ്റ്റമർ ആണ്

  • @aneesaraof196
    @aneesaraof196 9 หลายเดือนก่อน

    ചാണകപ്പൊടിയും ചകിരിച്ചോറും വേണമായിരുന്നു. പത്തനംതിട്ട dist. ലോഡ് varumo

  • @veniceelectronics
    @veniceelectronics ปีที่แล้ว

    🎉🎉🎉🎉🎉🎉🎉🎉🎉

  • @sheebaviswanthan2301
    @sheebaviswanthan2301 ปีที่แล้ว

    Evide nalla oru valakada polumilla chakiri chor ayachu tharumo

  • @angeljoseph8527
    @angeljoseph8527 ปีที่แล้ว

    Where is the shop

  • @najmaali9794
    @najmaali9794 ปีที่แล้ว

    Online sale undo

  • @ravinairnair2762
    @ravinairnair2762 ปีที่แล้ว

    പട്ടാമ്പിയിലാക്‌ അയക്കാൻ പറ്റുമോ

  • @dorerlabs9103
    @dorerlabs9103 10 หลายเดือนก่อน

    Location please. Enthu thengayanu. No location.

  • @JOSHY1964
    @JOSHY1964 หลายเดือนก่อน

    എവിടെ എന്ന് paranjoode

  • @vinayakumar504
    @vinayakumar504 ปีที่แล้ว +5

    KTC Parcel serviceil ayakkumoo?

  • @mayaravindran5870
    @mayaravindran5870 5 หลายเดือนก่อน

    Alappuzha delivery cheyyumo pl reply

  • @GamingWarrior3175
    @GamingWarrior3175 ปีที่แล้ว +3

    ദൂരെ സ്ഥലത്തേക്ക് കൊണ്ടുപോകാൻ GST ബിൽ നൽകുമോ?

  • @soulbavas9230
    @soulbavas9230 ปีที่แล้ว

    പോട്ടിങ് മിക്സ്‌ ഉണ്ടോ.
    എന്താവില?

  • @lijinleen8638
    @lijinleen8638 ปีที่แล้ว +1

    Online delivery ondo

  • @honeyshiju2858
    @honeyshiju2858 ปีที่แล้ว

    ernakulam vandiyil delivery cheyyumo?

  • @benjaminjoseph145
    @benjaminjoseph145 ปีที่แล้ว +11

    ഈ സ്ഥാപനം ഏത് ജില്ലയിലാണ് ? സ്ഥല പേരും കൂടി പറയാമോ?

    • @govindmenonlive
      @govindmenonlive 10 หลายเดือนก่อน +1

      Thrissur District, Mulayam Road

  • @Dhyan141
    @Dhyan141 ปีที่แล้ว

    കാസർഗോഡ് പാണത്തൂർ ഭാഗത്തേയ്ക് സാധിച്ചു തരാൻ pattumo

  • @AlshanAlshan
    @AlshanAlshan ปีที่แล้ว

    സൈലുണ്ടോ

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว

    Oru mask upayogikku.

  • @vishnuvishnu7089
    @vishnuvishnu7089 8 หลายเดือนก่อน

    ❤❤❤🔥🔥🖤

  • @najeebmalyakkal
    @najeebmalyakkal 10 หลายเดือนก่อน

    Malapuram district undo
    Kozhikode undo

  • @ushakp4333
    @ushakp4333 ปีที่แล้ว

    Avideya place

  • @limcypaul5895
    @limcypaul5895 ปีที่แล้ว

    Place?

  • @miniaravind2510
    @miniaravind2510 ปีที่แล้ว

    Kollathekk ayakumo

  • @chichoooo5
    @chichoooo5 ปีที่แล้ว

    Address tharu pls.

  • @chichoooo5
    @chichoooo5 ปีที่แล้ว

    Ernakulathu kittumo?

  • @bindusreeni9757
    @bindusreeni9757 ปีที่แล้ว

    ആലപ്പുഴക്ക് അയച്ചു തരുമോ

  • @ranjinis6102
    @ranjinis6102 ปีที่แล้ว +1

    Place evida parayu

  • @sunilthekkumkoottath
    @sunilthekkumkoottath ปีที่แล้ว

    Bro pathanamthitta delivery undo 120 kg venam

  • @musthafacp2833
    @musthafacp2833 9 หลายเดือนก่อน

    Sthalam onne parayamo bakiyellam ok

  • @user-en1ft2gj9j
    @user-en1ft2gj9j 8 หลายเดือนก่อน

    തലശ്ശേരിയിൽ എത്തിച്ചുതരുമോ ?