❤❤ praise God amen 🙏🏼 please Lord Jesus,healthy prayers and fill my heart with your Holy Spirit's wisdom , knowledge, love, peace, patience and forgiveness , and healing hallelujah hallelujah praise God amen 🙏🏼 🙏🏼 Lord Jesus make me an instrument of God ❤️ ❤️ 🙏🏼 🙏🏼 🌹 🙏🏼
Divine ൽ ധ്യാനം കഴിഞ്ഞ് അവിടെ dispensary യിൽ സേവനം ചെയ്യവേ ഒരാഗ്രഹം എനിക്കുണ്ടായി യേശു എന്നെ സ്നേഹിക്കുന്നുണ്ടോന്ന് അറിയണം. അതിനായി രാവിലെ കുർബാനയ്ക്ക് അരമണിക്കൂർ മുന്നേപോയിരുന്നു. ഞാൻ പ്രാർത്ഥിച്ചു യേശുവേ അങ്ങേയ്ക്കെന്നോട് സ്നേഹമുണ്ടെങ്കിൽ വചനത്തിലൂടെ പറയണം ഇല്ലേൽ വേണ്ട. അല്പം സ്തുതിച്ചിട്ട് വചനമെടുത്തു. നോക്കിയത് തന്നെ ഇതാണ് " എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ് നിന്നോടുള്ള വിശ്വസ്ഥത അചഞ്ചലവും " അപ്പോൾ എന്റെ കാതിലേക്ക് യേശു പറയുന്നതു പോലെ കേൾക്കാമായിരുന്നു. ആകെ കുളിർന്നു പോയി. 1മാസം കഴിഞ്ഞ് പിന്നെയും ഒരാഗ്രഹം ആ വചനം ഒന്നു കൂടി വേണമെന്ന് പിന്നെയും നേരത്തെ കുർബാനയ്ക്ക് പോയി. യേശുവേ അങ്ങേയ്ക്കെന്നോട് സ്നേഹമുണ്ടെന്നറിയാം എങ്കിലും ഒരിക്കൽ കൂടി ആ വചനം തരണേ.. പ്രാർത്ഥിച്ച് വചനം എടുത്തു.. ഞാൻ നോക്കിയതു തന്നെ ഇതാണ് "മലകൾ അകന്നു പോയേക്കാം കുന്നുകൾ മാറ്റപ്പെട്ടേക്കാം എങ്കിലും എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല" വലിയൊരു ആനന്ദാനുഭവമായിരുന്നു അത്.🙏🙏🙏🙏🙏
Hear my prayers Lord Jesus please, bless me and my family members, teach us to pray and keep everyone in touch with your Holy Spirit and get rid of all our sins and help us to be honest and holy Lord Jesus Christ 🙏🏼🙏🏼🌹🌹🌹❤❤❤❤❤️❤️.
Yesuve rekshaka anikkum, ante kudumbathinum, ante Priyapettavarkkum, vidhyarthi aya vijayikkum, vidhyarthikal aya ante Priyapettavarkkum vendi പ്രവർത്തിക്കണെ, yesunamathil
Act now Jesus act now Jesus look at us act now in Jesus name to innocent child and me act in us amen here us let the world see amen praise you praise you praise you amen 3000 just now to give to a person lord grant me now
Forgive forgive forgive me and all of us come lord Jesus cone lord jesocone lord Jesus amen In front of richest richest people who look down to us let your hand show you are who make and say it was good don’t put me down for shame but you know my heart cone lord cone you are my father I don’t go without you cone lord cone lord amen 🙏
Karthave prevarthikkaname,karthave kshemikkaname ❤
കർത്താവേ അങ്ങയുടെ കൃപ കൊണ്ട് ഞങ്ങളുടെ മക്കളെനിറക്കണമെആമ്മേൻ❤
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം എല്ലാം നിന്റെ തീരു രക്തം കൊണ്ടു കഴുകണമേ 🌹✝️🙏
എന്റെ ദൈവമേ.... അങ്ങ് കണ്ണൂ തുറന്ന് ഞങ്ങളുടെ യാചനകൾ കേൾക്കണമേ.... 🙏🙏🙏
ആമേൻ ഈശോയെ മടി കൂടാതെ എപ്പോഴും പ്രാർത്ഥിപ്പാനുള്ള കൃപ തരണമെ
❤❤ praise God amen 🙏🏼 please Lord Jesus,healthy prayers and fill my heart with your Holy Spirit's wisdom , knowledge, love, peace, patience and forgiveness , and healing hallelujah hallelujah praise God amen 🙏🏼 🙏🏼 Lord Jesus make me an instrument of God ❤️ ❤️ 🙏🏼 🙏🏼 🌹 🙏🏼
Sr. 100%truth message
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ ✝️🙏🌹
Eesoye ഈശോയെ എനിക്ക് ക്ഷമിക്കാനും എൻ്റെ ജീവിതപങ്കാളി ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാനും ക്ഷമിക്കാനും എനിക്ക് ശക്തി നൽകേണമേ.,
Sr. പ്രാർത്ഥിച്ചാൽ തീർച്ചയായും, ഈശോ ഇടപെടും. എനിക്ക് ഒരു സാക്ഷ്യം പറയാൻ ഇടവരുത്തണേ ഈശോയെ 🙏🙏🙏
എന്റെ ഈശോയെ എന്റെ മക്കൾക്കു അവരുടെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️🙏
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏
ഈശോയെ എനിക് വേണ്ടി പ്രവർത്തിക്കണമെ🙏
എൻ്റെ ഈശോയേ എൻ്റെ മകന് ദൈവാനുഗ്രഹം ഉള്ള ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
എൻറെ കർത്താവും ദൈവമേ ഞങ്ങളിൽ നിന്ന് സകല രോഗങ്ങളെയും ദുഃഖം അകറ്റി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കക 🙏🏻😇✝️🙏🏻
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുത്തു ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ തോന്നി നിന്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ ✝️🙏
Divine ൽ ധ്യാനം കഴിഞ്ഞ് അവിടെ dispensary യിൽ സേവനം ചെയ്യവേ ഒരാഗ്രഹം എനിക്കുണ്ടായി യേശു എന്നെ സ്നേഹിക്കുന്നുണ്ടോന്ന് അറിയണം. അതിനായി രാവിലെ കുർബാനയ്ക്ക് അരമണിക്കൂർ മുന്നേപോയിരുന്നു. ഞാൻ പ്രാർത്ഥിച്ചു യേശുവേ അങ്ങേയ്ക്കെന്നോട് സ്നേഹമുണ്ടെങ്കിൽ വചനത്തിലൂടെ പറയണം ഇല്ലേൽ വേണ്ട. അല്പം സ്തുതിച്ചിട്ട് വചനമെടുത്തു. നോക്കിയത് തന്നെ ഇതാണ് " എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ് നിന്നോടുള്ള വിശ്വസ്ഥത അചഞ്ചലവും " അപ്പോൾ എന്റെ കാതിലേക്ക് യേശു പറയുന്നതു പോലെ കേൾക്കാമായിരുന്നു. ആകെ കുളിർന്നു പോയി. 1മാസം കഴിഞ്ഞ് പിന്നെയും ഒരാഗ്രഹം ആ വചനം ഒന്നു കൂടി വേണമെന്ന് പിന്നെയും നേരത്തെ കുർബാനയ്ക്ക് പോയി. യേശുവേ അങ്ങേയ്ക്കെന്നോട് സ്നേഹമുണ്ടെന്നറിയാം എങ്കിലും ഒരിക്കൽ കൂടി ആ വചനം തരണേ.. പ്രാർത്ഥിച്ച് വചനം എടുത്തു.. ഞാൻ നോക്കിയതു തന്നെ ഇതാണ് "മലകൾ അകന്നു പോയേക്കാം കുന്നുകൾ മാറ്റപ്പെട്ടേക്കാം എങ്കിലും എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല" വലിയൊരു ആനന്ദാനുഭവമായിരുന്നു അത്.🙏🙏🙏🙏🙏
നന്ദി... o
Enneyum ente kudubhathile ororuthareyum parisudhathmavukondu nirakaname
Hallelujah Hallelujah Hallelujah Amen Amen
Ente Eeshawe nandi sthuthi aaradhana ammen 🙏🏻 Eeshawe njangal ellavarudeyum prarthana niyogangal karunayode sadhichu tharename ammen 🙏🏻
എന്റെ ഈശോയെ എന്റെ മകൾക്കു നല്ലൊരു ജീവിതപങ്കാളിയെ തന്നാനുഗ്രഹിക്കണമേ. 🙏🙏
ഈശോയെ മനസന്തരപ്പെടാൻ കൃപാ തരണേ
Love you Jesus Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
Enta makkala parisudhathmavinal nirakkenama
സി സ്റ്റർ എന്റെ മക്കളുടെ കുടംബ ജീതങ്ങളെ അനുഗ്രഹിക്കണമേ
Glory to Lord Jesus
Prayers for my mum prayers for uncle my child my husbands sisters brothers family and children and all of us amen 🙏
Lord bless now amen 🙏
ഈശോയെ എന്റെ മനസ്സിനെ സൗഖൃം തരണമേ
Glory jesus
ആമേൻ
വലതുകണങ്കാലിലെ... അസ്ഥി.. വേദനയും. B. P, thyroid, ...മറ്റുരോഗപീഡകൾ... വീട്ടിലെ.. കിടപ്പുരോഗി കൾക്കുംവേണ്ടി.യും...യേശുവിന്റെ. സൗഖ്യത്തെ .. അയച്ചുതരാൻ.. പ്രാർത്ഥിക്കണേ
Amen 🙏 🙏 🙏
ഈശോയെ എന്റെ ആർത്രൈറ്റിസ് വേദന മാറ്റാണമേ
Ente esoye frediyude varumanamargam anugrahikane
Njangalude mathapithakkaleyum sahodharangaleyum sugappeduthaname anugrahikkana.e
Hear my prayers Lord Jesus please, bless me and my family members, teach us to pray and keep everyone in touch with your Holy Spirit and get rid of all our sins and help us to be honest and holy Lord Jesus Christ 🙏🏼🙏🏼🌹🌹🌹❤❤❤❤❤️❤️.
ഈശോയെ പരിശുദ്ധാത്മഅഭിഷേകത്താൽ ഞങ്ങളെ നിറയ്ക്കണമേ യേശുവിൻ്റെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ
A very different perspective of problems…inspiring message sahanam very crystal clear answer i got sister thank you
Sr, എന്റെ മകൾക്കും, ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ, വല്ലാത്ത വിഷമത്തിലാണ്. Please sr, 🙏🙏🙏
എന്റെ ഈശോയെ എന്റെ സഹനം ഏറ്റെടുക്കാനുള്ള ക്രെപ തരണേ.
ബുധനാഴ്ച നടക്കുന്നുള്ള ഓപ്പറേഷൻ നെ സമർപ്പിക്കുന്നു
Eyesonadha njagaludemell karunayakaname eyesoye njagalude jeevithavasyagaludemel agayude thiruhitham niravettithannu anugrahikaname eyesoye agayude sakthi pakaraname viduthalum suvkyavum nalki njagale kividaruthe anugrahikaname amen eyesoye nanni sdhuthi Aradhana
Karathave srevikaname kshemikane, chevikollaname,pravarthikane ente mon Alphy de melum ente kudubhathin melum ente melum🙏eshoye
എന്റെ makkale samarppichu prayarthikkunnu
Praise thelord🙏🙏🙏🙏
Yesuve, maathave anikkum, vijayikkum, vidhyarthi aya vijayikkum ennum, naaleum, munpottum sthiramay 20-8-2024muthal santhushtmaya deerkhayussil annekkum sthiramay ദൈവസ്വരം കേൾക്കാൻ ഞങ്ങളെ സഹായിച്ചു njgale rekshichu anugrahichu rekshikkane, അനുഗ്രഹിക്കണേ, yesunamathil
Please pray for me and my family and friends and colleagues
Yesuve rekshaka anikkum, ante kudumbathinum, ante Priyapettavarkkum, vidhyarthi aya vijayikkum, vidhyarthikal aya ante Priyapettavarkkum vendi പ്രവർത്തിക്കണെ, yesunamathil
Amen
Daivamamakalkuthalamurathannuanugahikanamaamen❤❤❤❤
Prayers for me one holy people who helped and try to destroying let the Holy Spirit open the eyes forgive
Ishoya enda kudubathil ellaverum kontha chellanum kurbana kannan ulla anugraham labikan prathikaname
യേശു വെ എന്റെ ജോലി തിരിച്ചു തരണമെ🙏
🙏🏻🙏🏻🙏🏻
❤❤❤
ആമിൻ
ഈശോയേ അങ്ങ് എനിക്ക് തന്ന എൻ്റ മോൻ്റെ ചുരുങ്ങിയ കിഡ്നി പൂർവ സ്ഥിതിയിൽ ആക്കി തരണേ
Amma pls pray D
വിട്ടുമാറാത്ത രോഗങ്ങൾ ( pressure, sugar, disc prolaps, cough heal ആകാൻ പ്രാത്ഥിക്കണേ 🙏🏻
Amen 🙏
രണ്ടാമത്.. പറഞ്ഞ. അനുഗ്രഹം. എന്ടെതാണ് .. ആമ്മേൻ... യേശുവേ.. nanni... ഹല്ലേലൂയാ
Amen 🎉❤
Please. Pray. For. My. Husband
സിസ്റ്റർ എനിക്കൊരു വീടില്ല വാടക വീട്ടിൽ ആണ് വര്ഷങ്ങളായി താമസിക്കുന്നത്. എന്റെ ഹസ്ബൻഡിനു ഒരു ജോലിയില്ല. സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർഥിക്കാമോ
Praise the Lord .
Great sharing.
Thank you Sister.
Sister Please pray for me.
ആമ്മേൻ🙏🙏🙏🙏
Pleace pray for mey family
സിസ്റ്റർ ഞാൻ കെ പെശാചിക പ^ സയിൽ ബുദ്ധിമുട്ടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ച് ഒരു വചനം തരു
🎉
Amman🙏🙏🙏🙏🙏🙏🙏🙏
pleace pray for me my family❣️❣️❣️
Ente eshoè my sining law is in Australia since 8 months still no job so pls pray for him.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 APPA 🙏 YESUAPPA ente mathapithakkale APPAUDE TIRUHRUDAYATHIL samarpikkunnu 🙏 ente bhavanathe APPAUDE TIRUHRUDAYATHIL samarpikkunnu 🙏 Lokam muzhuvan APPAUDE TIRUHRUDAYATHIL samarpikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 DAIVAPUTRA 🙏 rekshikaname 🙏 sahayikaname 🙏 karunaundakaname 🙏 DAIVAPUTRA 🙏 rekshikaname 🙏 sahayikaname 🙏 karunaundakaname 🙏 DAIVAPUTRA 🙏 rekshikaname 🙏 sahayikaname 🙏 karunaundakaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Act now Jesus act now Jesus look at us act now in Jesus name to innocent child and me act in us amen here us let the world see amen praise you praise you praise you amen 3000 just now to give to a person lord grant me now
Sr. Requesting prayer for me and my family
Sr please pray for me sr jeeva
Pls pray for my son for good job and marriage praise the Lord
Eesoye enikku easyayi swasikkan pattana.e ottum vaya eesoye enikkum husbantinum makkalkkum dheerghayusum nalla aarogyavum nalkaname
Forgive forgive forgive me and all of us come lord Jesus cone lord jesocone lord Jesus amen In front of richest richest people who look down to us let your hand show you are who make and say it was good don’t put me down for shame but you know my heart cone lord cone you are my father I don’t go without you cone lord cone lord amen 🙏
Eesoye ente swasammuttal poornnamayi sugappeduthaname ente heartinte asugangal ellam sugappeduthaname sareeravedhanayum neerkkettum chathavum ellam ippol sugappeduthaname husbantinteyum makkaleyum sugappeduthaname
Sister please pray for me.
🙏🙏🙏🙏
Sister, Please pray for Vijit to get good job and for marriage.
ഹാലേലൂയ
Ente makkalkuvendi avarku manasanthram kittan parthikavo
அம்மா....
ഒന്നുവരുമോ.. അൻമാവിലെങ്കിലും..... ഞാൻ ടയേഡായി. . 56.. age. ഉള്ള.. എനിക്കു..മ ക്കളില്ല... ഭർത്താവ്... നല്ല.. അധ്വാനി... സമ്പാദ്യശീലൻ... എങ്കിലും.. വീട്.. ചോരുന്നു....ലഹരി.. ശീലം... ശ്രദ്ധയില്ല. .. ഒന്നും കാണാത്തകേള്ക്കാതെ... പോകുന്നു ... കർത്താവിന്റെ കനിവ്.. കരുതൽ... കടന്നുവരാൻ...... പ്രാർത്ഥിക്കണേ. ..... thanks
ഭയപ്പെടേണ്ട, ഈശോപ്പാ കൈ വിടില്ല
😄
Ella paichachika bandhanangalil ninnum enne mijippikkaname
Gigimon നിരാശ മാറ്റാണമേ
Karthave ente husbantinu vandi kodukkane amme
യിടത് മുട്ടിനു.. സൗഖ്യ..... ലഭിച്ചിട്ടുണ്ട്
Enta makanu joli kittanama
Makalkku vivaham nadakkenama
Emil monu vishundakurbanayil pankedukkanulla kripa kodukkana
Plz pray for my son job
Dear sr. Annum sahanam mathramanu 36 varshamaya kadamanu veetan oru vazhiyum ella prarthana appozhum undu oru phalavum ella dayavaayi prarthikumo
സിസ്റ്റർ, ഒരു ആ ൽമാവിനെ രക്ഷിക്കാൻ ആ നമ്പർ ഒന്ന് തരുവോ
Sistere എനിക്ക് oru vachanam പറഞു tharumo
Ente biopsy result negative aayirikkaname
കടബാധ്യത മാറാൻ പ്രാർഥിക്കണം