വാക്സിനേഷൻ എടുത്തിട്ടാണോ പാർട്ടി, shoping ഒക്കെ പോയത്, കൊറോണ വന്നത് മുതൽ കുട്ടികൾ ഇത് വരെ വാതിലിനു പുറത്ത് ഇറങ്ങി യിട്ടുണ്ടാകില്ല അല്ലേ, അത് കൊണ്ടായിരിക്കും സ്കൂളിൽ പറഞ്ഞയക്കാൻ ഇത്ര പേടി 🙃
ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് വിടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മക്കളും, അവരുടെ ജീവനുമാണ് വലുത്. മൊണ്ണകളും, വിഡ്ഢികളുമായ രാഷ്ട്രീയക്കാർക്ക് പന്താടാനല്ല ഞങ്ങളുടെ കുട്ടികൾ.
സത്യം. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി വാക്സിൻ അജണ്ട നടപ്പിലാക്കാൻ ആണ്. കുട്ടികൾ വീട്ടിൽ തന്നെ ഇരുന്നു പഠിച്ചാൽ മാതാപിതാക്കൾ കുട്ടികൾ ക്കു വാക്സിൻ കൊടുക്കാൻ തയ്യാർ ആകുവോ ഇല്ലല്ലോ. School തുറന്നാൽ പലരും തെറ്റി ധരിക്കപ്പെട്ട് കുട്ടികളുടെ നല്ല ഭാവിക്കല്ലെ എന്നു കരുതി കുട്ടികളെ സ്കൂൾ ഇല് വിടാൻ തുടങ്ങും അപ്പോൾ സർക്കാർ നയം മാറ്റാൻ തുടങ്ങും സ്കൂൾ ഇൽ വരണമെങ്കിൽ നിർബന്ധമായും വാക്സിൻ എടുക്കണം എന്ന് പറയും പിന്നെ ഓൺലൈൻ ക്ലാസ്സ് ഉം നിർത്തലാക്കും. ഇതിന് ആണ് സ്കൂൾ തുറക്കുന്നത്. December il കുട്ടികൾ ക്കുള്ള വാക്സിൻ വരുകയും ചെയ്യും. കണ്ണ് തുറന്നു കാണൂ ജനമെ , ചുറ്റും നടക്കുന്നത്. Vaccine ൻ്റെ ദൂഷ്യ ഫലം അറിയാതെ പോകരുത്.....
സ്കൂൾ തുറക്കുന്നത് അവരുടെ ഇഷ്ടം... എന്റെ കുട്ടിയെ സ്കൂളിൽ വിടണമോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്... എന്റെ കുട്ടിയെ സ്കൂളിൽ വിടണം എന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല..
@@anshif353 2ആം ക്‌ളാസിൽ പഠിക്കുന്ന കുട്ടി നമ്മൾ പോകണം എന്ന് പറഞ്ഞാൽ പോകും വേണ്ട എന്ന് പറഞ്ഞാൽ പോകില്ല.... അറിഞ്ഞു കൊണ്ട് എന്റെ കുട്ടിയെ ഞാൻ ആപത്തിൽ തള്ളിയിടില്ല... അതുമാത്രമല്ല വേറെയും രണ്ട് കൊച്ചുങ്ങൾ കൂടെ വീട്ടിൽ ഉണ്ട് അവരുടെ കാര്യം കൂടെ നോക്കണം... വേണ്ടേ...???
മക്കളോട് സ്നേഹം ഉള്ളവർ ആരും അയക്കില്ല... മറ്റുള്ള സ്ഥലങ്ങളിൽ സ്കൂൾ തുറന്നത്... അവിടെ ഒക്കെ ഒരുപാട് കുറഞ്ഞു....ഞാൻ എന്റെ കുട്ടികളെ.... ഒരു പരിധി വരെ എങ്കിലും മാറാതെ അയക്കില്ല...
കുഞ്ഞുങ്ങളുടെ ജീവനാണ് ഷാജൻ സാറെ വലുത്.... കോവിഡ് വന്ന് പ്രതിരോധ ശേഷി നേടുന്നത് നല്ലത്.... പക്ഷേ ഒരൊറ്റ കുട്ടിക്ക് പോലും ജീവൻ നഷ്ടപ്പെടാൻ പാടില്ല.... ആ ഉറപ്പ് താങ്കൾക് നൽകാൻ കഴിയുമോ
@@maheshps5443 വാക്സിൻ എടുത്ത health education director കോവിഡ് ചികിൽസയിലാണ്, പിന്നെ നമ്മുടെ മന്ത്രി ഇപ്പോൾ ബ്യൂട്ടിപാർലറിൽ അല്ല quarentine ൽ ആണ്. ഇവരെല്ലാം വാക്സിൻ എടുത്തതാണോ അതോ വാക്സിൻ എടുപ്പിക്കാൻ നടന്നതാണോ....കഷ്ടം
അയാൾക്ക് വിവരമില്ല ഉണ്ടെങ്കില്ലല്ലേ അത് ചിന്തിക്കുക ശിവൻകുട്ടി തൊഴിലാളി നേതാവാണ് തൊഴിലാളി കഷ്ടപ്പെടുന്നു നോക്ക് കൂലിവേടിച്ച് ജീവിച്ചിരുന്ന ആൾ അയാൾക്ക് എന്ത് വിഷമം
കേരള പ്രബുദ്ധർക്ക് പറ്റിയ മന്ത്രി തന്നെയാണ് ശിവൻകുട്ടി . നോക്ക് കൂലി ടീമിന്റെ നേതാവിനെ പിടിച്ച് വിദ്യാഭ്യാസ മന്ത്രിയാക്കിയ കരുതൽ വിജയന് ഇനിയും തുടർ ഭരണം കൊടുക്കുക.
@@bcv2434 that’s what I told , in other countries they are allowing both offline and online classes . It is up to the parents to send students to school or not? So the choice is left to the parents
കുട്ടികൾക്ക് പ്രതിരോധ ശക്തി ഉണ്ടെങ്കിലും അവർ രോഗം കൊണ്ടുവന്നാൽ വീട്ടിലുള്ള മുതിർന്നവരുടെ കാര്യം? അഞ്ചും ആറും വയസ്സുള്ള കുട്ടികളെ എങ്ങനെ കൊറന്റൈനിൽ ഇരുത്തും?
മാഡം പറഞ്ഞത് വളരെ ശരിയാണ് ഞങ്ങൾടെ നാട് മുഴുവൻ ഇതിനോട് യോജിക്കുന്നു നമ്മുടെ കുട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും ഈ വർഷം കൂടിയിങ്ങനെ കഴിയട്ടെ
വളരെ നല്ല അഭിപ്രായം. എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യം ആണ് ശ്രീജ പറഞ്ഞത്. എന്റെ വീട്ടിലും 4ഉം 2ഉം വയസ്സുള്ള രണ്ടു കൊച്ചു മക്കൾ ഉണ്ട്.8th മുതൽ ഉള്ള class തുടങ്ങട്ടെ
എന്റെ മകൻ 6ആം ക്ലാസ്സിൽ പഠിക്കുന്നു. അവനുള്ള വിവരം പോലും വിദ്യാഭ്യാസ മന്ത്രിക്കില്ല. അവൻ പറയുന്നത് ഇപ്പോൾ കൊറോണ ഞങ്ങളെ ബാധിക്കില്ലേ എന്നാണ്. അവൻ പഠിക്കാൻ മടിയുള്ള കൂട്ടത്തിലല്ല
പൂർണ്ണമായി യോജിക്കുന്നു .ഈ ഒരു അദ്ധ്യായന വർഷം കൂടി നമ്മുക്ക് ഒന്ന് കാത്തിരിക്കാം .നമ്മളുടെ കുഞ്ഞുങ്ങളുടെ ജീവൻ വച്ചു ഒരു പരീക്ഷണം നടത്തേണ്ട .എത്രയായാലും നമ്മുടെ സാഹചര്യങ്ങൾ ഒരിക്കലും ഇത്രമാത്രം കുഞ്ഞുങ്ങളെ handle ചെയ്യുവാൻ capable അല്ല ..മാത്രവുമല്ല പല ക്ലാസുകളിൽ പഠിപ്പിക്കുവാൻ പോകുന്ന teachers ആയിരിക്കും ഏറ്റവും വലിയ Covid carriers.So ഇക്കാര്യത്തിൽ ഒന്നുകൂടി പുനരവിചന്തനം നടത്തുന്നത് നല്ലതാണ്
ഞാനും ചിന്തിച്ച കാര്യം. കുട്ടികൾ എങ്ങനെ അകലം പാലിക്കും? ചെറിയ കുട്ടികൾ എത്ര സമയം മാസ്ക് ധരിക്കും ? മാത്രമല്ല കൂടുതൽ നേരം മാസ്ക് ധരിക്കുന്നത് കൊണ്ട് അതിന്ടെ രോഗങ്ങൾ വേറെ വരും.
അത് തന്നെ യാണ് എനിക്കും തോന്നുന്നു പിന്നെ. സാധാരണ ജനങ്ങളുടെ കുട്ടികൾ ആണ് കേരളത്തിൽ പഠിക്കുന്ന ത് നേതാക്കന്മാരുടെ കുട്ടികൾ പണക്കാരായ ജിഹാദികളുടെകുട്ടികൾ ഒക്കെ അന്യസംസ്ഥാനങ്ങളിൽ അന്യരാജ്യങ്ങളിൽ ആണ് പഠീക്കുന്നത് അവർക്ക് യാതൊരു പ്രശ്നവുമില്ല അവരുടെ ഇമേജ് ആണ് അവർക്ക് വലുത്
മൂന്നാം ക്ലാസും, ഗുണ്ടായിസവും കൊണ്ട്, ഉയെർന്ന സ്ഥനമനഗൽ എത്തിപട്ടo എന്നതിന്റെ ഉത്തമ ഉദാഹരണം വേറെ ഇല്ല, അതിന്റെ അഹങ്കരേം ഉണ്ട് താനും.. കേരളത്തില ജെനെഗൾക്കു ഇതിലും ബല്യ പണി കിട്ടാനില്ല പാവം കുട്ടികൾ എന്ത് പിഴച്ചു.. ഇത് പോലെ ഒന്നിനെ ചുമക്കൻ
മറ്റു സംസ്ഥാനങ്ങളിലൊക്കെ സ്കൂളുകളും മറ്റു സ്ഥാപന ങ്ങളും ഒക്കെ തുറന്നില്ലേ. അവിടെയൊക്കെ കോവിഡ് കൺട്രോൾ ചെയ്തിട്ടാണ്. ഇവിടെ കോവിഡ് വർധിച്ചുകൊണ്ടേയിരിക്കുന്നു അത് കേരള സർക്കാരിന് നാണക്കേടല്ലേ, എന്നിട്ട് തള്ളാനാണ് നമ്പർ 1 കേരളമെന്ന്. കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണ്. എന്റെ കുട്ടിയെ ഞാൻ വിടില്ല.😡😡
ജീജ പറഞ്ഞത് ശെരിയാ 👍 അടുത്ത വർഷം തുടരട്ടെ 👍 വൈകുന്നേരം വരെ കുഞ്ഞുങ്ങൾ മാസ്ക് ഇട്ട് എങ്ങനെ ഇരിക്കും കുട്ടികൾ കോവിഡ് മാറുന്നത് വരെ സ്കൂൾ ഉച്ചവരെ മതി 👍എന്നാൽ ഫുഡ് ഒക്കെ വിട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിക്കലോ.. ❤
ഷീജ മേടം വളരെ കറക്റ്റ് ആണ് മാഡം പറഞ്ഞത് നമ്മുടെ മക്കൾക്ക് വേണ്ടി സുപ്രീം കോടതിയിൽ പരാതി കൊടുക്കുക അതെ രക്ഷയുള്ളൂ
ജീജ, പറഞ്ഞത് വളരെ ശരിയാണ്. കേരളത്തിലെ ഭൂരിഭാഗം (കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന) അമ്മമാർ, ഈ അഭിപ്രായത്തോട് യോജിക്കുന്നു.
RAJESH.R kunjngloodu sneham
Ulla achnmarum unde..ammamar
Kku mathram mathiyo.......
Njanum
ഞാനും
അതെ 👍
@@ValaresariyanuJa അച്ഛന്മാർ ആരും പ്രതികരിച്ചില്ല. Sorry.
Thanks your reply,
Best of luck.
മേഡത്തിന് എന്റെ ഹൃധയം നിറഞ് നന്ദി ഇത് ഞാനും നിങ്ങൾ പറഞതിനോട് യോജിക്കുന്നു
You are absolutely right
Koode aayirangal undaavum
Yuo are right, I am also join with you.
മുതിർന്ന ക്ലാസ്പൃ കൾ മാത്രം ക്രമേണ തുറക്കുക.
Risk ആണു വാസി നേഷനില്ലാത്ത സ്കൂളിൽ അയപ്പ്. തീരുമാനങ്ങൾക്ക് അടിസ്ഥാനമില്ല.
ചേച്ചി പറഞ്ഞത് എല്ലാം സത്യം, നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു, ഒരാൾ എങ്കിലും കുട്ടികൾക്കു വേണ്ടി സംസാരിക്കാൻ വന്നല്ലോ.
L. P. സ്കൂൾ അദ്ധ്യാപികയായ എനിക്ക് തീർച്ചയായും ആശങ്കയുണ്ട്.
ജീജ സഹോദരി പറഞ്ഞത് 100 ശതമാനവും ശരിയാണ്
Sathyam..njan vidilla
Correct
ഞാനും എന്റെ മോനെ വിടില്ല
ജിജാ മാമം നല്ല തീരുമാനം
ആദ്യം covid vaccine എല്ലാർക്കും ആവട്ടെ
ജിജാ സുരേന്ദ്രന് 100% കട്ട സപ്പോർട്ട്. കുഞ്ഞുങ്ങളെ കൊല്ലാൻ കൊടുക്കാൻ ഇവിടെ ആരും സമ്മതിക്കില്ല. നടക്കില്ല.
Correct
Correct
Correct
Correct
Correct
ജീജാമാം പറഞ്ഞത് വളരെ ശെരിയാണ്...പ്രതികരിക്കാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട് 💪💪👌👌👌👌👌👌👌👌👌👌👌
👍👍👍👍👍👍👍👍👍
👍👍👍👍👍
സത്യം ചേച്ചി . കുട്ടികളിൽ അധികവും കോ റോണ പടരാതിരുന്നത് സ്കൂൾ ഇല്ലാത്തതാണ് . എല്ലാവരും ഒറ്റക്കെട്ടായി ശബ്ദം ഉയർത്തണം👍
Athe
@@sriyaartworld1418 ''
കൊള്ളാം. മക്കളെ എങ്ങനെയെങ്കിലും സ്കൂളിൽ വിട്ടോളാൻ വയ്യാതെ ഇരിക്കുന്ന എത്രയോ പേരെന്റ്സ് ഉണ്ട്.
Yes
@@sharafiyah.a4911 അവർ vittotte
കേരളത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ആശങ്കയാണ് ഇവിടെ തുറന്നു പറഞ്ഞിരിക്കുന്നത്. തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
എത്രയോ സത്യം. പൂർണ്ണമായും യോജിക്കുന്നു
Hai... Suma teacher...💓
സുമ. ടീച്ചർ 🥰
ഹായ് ടീച്ചർ
Hai....teacher
Teacher
സഹോദരിയുടെ അഭിപ്രായത്തോട് 100 ശതമാനവും യോജിക്കുന്നു
മേഡം പറഞ്ഞത് വളരെ ശരിയാണ്. എന്റെ കുഞ്ഞുങ്ങളെ സ്ക്കൂളിൽ അയക്കില്ല. ആദ്യം എല്ലാവർക്കും വാക്സിൻ എടുക്കട്ടെ. 👌👌
Vaccine kond ee rogathe prathirodhikkam ennu viswasikkunno..athu orikalum nadakilla dear..vaccine verum useless aanu..
Atleast wait for the new year2022
Vaccine എടുത്തവർക്കു കൊറോണ വരുന്നുണ്ട്
വാക്‌സിനേഷൻ എടുത്തിട്ടാണോ പാർട്ടി, shoping ഒക്കെ പോയത്, കൊറോണ വന്നത് മുതൽ കുട്ടികൾ ഇത് വരെ വാതിലിനു പുറത്ത് ഇറങ്ങി യിട്ടുണ്ടാകില്ല അല്ലേ, അത് കൊണ്ടായിരിക്കും സ്കൂളിൽ പറഞ്ഞയക്കാൻ ഇത്ര പേടി 🙃
വാക്സിൻ പ്രധീക്ഷിച്ചു സ്കൂളിൽ അയക്കടിരിക്കുന്നതാണ് നല്ലദ് വാക്സിൻ എടുത്തതിന് ശേഷം മൂന്ന് പ്രാവശ്യം കൊറോണ വന്നവരുണ്ട്....
ഒന്നു മുതൽ 7 വരെയുള്ള കുട്ടികളെ ഒരു പരീക്ഷണത്തിന് വിടാൻ കഴിയില്ല. കുട്ടികൾ നമ്മൾ എത്ര ശ്രദ്ധിച്ചാലും കുട്ടികൾ ഒരിക്കലും സാമൂഹ്യ അകലം പാലിക്കില്ല.
@☮Lizaan☮ correct njan 9 classill padikkunna student aa Anu school thurakkunnath onnu kudi alochikkanam TPR kurajittu pora school thurakkunnath evida collage thurakkunnath vaccine aduthittanu njangada karyathill anth urappanu ullath studentsinta vachu parikshikkukayano government
സത്യം
വീട്ടിൽ ഇരുന്നവർക്കും കൊറോണ വരാറുണ്ട്
@@anshif353 അവര് കൊറോണയോടു പറഞ്ഞിട്ടുണ്ട്, ഞങ്ങൾ സ്കൂളിൽ പോയിട്ടില്ല എന്ന്, അത് കൊണ്ട് കൊറോണ വരത്തില്ല അതറിയില്ലേ 😄😄😄
Ath shariyaaa
സത്യം ആണ് കുട്ടികളെ വിടരുത് . ആരോഗ്യം ഇല്ലെങ്കിൽ ഒന്നും ഇല്ല ജീവിതത്തിൽ
👍
Njan ende mole vidilla avarude jeevan valuthanu
ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് വിടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മക്കളും, അവരുടെ ജീവനുമാണ് വലുത്. മൊണ്ണകളും, വിഡ്ഢികളുമായ രാഷ്ട്രീയക്കാർക്ക് പന്താടാനല്ല ഞങ്ങളുടെ കുട്ടികൾ.
Enikum
പൂർണമായും ജീജ ചേച്ചിയോട് യോജിക്കുന്നു. സാജൻ സർ എന്തെങ്കിലും ഒന്ന് ചെയ്യൂ.
മൂന്നാം തരംഗം കുട്ടികൾ ക്ക് ഉള്ളതാണെന്ന് പറഞ്ഞത് എത്ര ശരിയാണ്....
സത്യം. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി വാക്സിൻ അജണ്ട നടപ്പിലാക്കാൻ ആണ്. കുട്ടികൾ വീട്ടിൽ തന്നെ ഇരുന്നു പഠിച്ചാൽ മാതാപിതാക്കൾ കുട്ടികൾ ക്കു വാക്സിൻ കൊടുക്കാൻ തയ്യാർ ആകുവോ ഇല്ലല്ലോ. School തുറന്നാൽ പലരും തെറ്റി ധരിക്കപ്പെട്ട് കുട്ടികളുടെ നല്ല ഭാവിക്കല്ലെ എന്നു കരുതി കുട്ടികളെ സ്കൂൾ ഇല് വിടാൻ തുടങ്ങും അപ്പോൾ സർക്കാർ നയം മാറ്റാൻ തുടങ്ങും സ്കൂൾ ഇൽ വരണമെങ്കിൽ നിർബന്ധമായും വാക്സിൻ എടുക്കണം എന്ന് പറയും പിന്നെ ഓൺലൈൻ ക്ലാസ്സ് ഉം നിർത്തലാക്കും. ഇതിന് ആണ് സ്കൂൾ തുറക്കുന്നത്. December il കുട്ടികൾ ക്കുള്ള വാക്സിൻ വരുകയും ചെയ്യും. കണ്ണ് തുറന്നു കാണൂ ജനമെ , ചുറ്റും നടക്കുന്നത്. Vaccine ൻ്റെ ദൂഷ്യ ഫലം അറിയാതെ പോകരുത്.....
@@soumyamathew8153 yes, ee oru parent enkilum vaccination nte phalam athintethasya reethiyil kanunnund ennthil santhoshikkunnu. Ath immunity kurakkukaye cheyyullu. Kuttikalil nasham vithaykkaan aanu government school open cheyyunnath vaccination loode. vaccination eduthavarum enthinanu RTPCR test nadathanam ennu parayunnath enthu kondaanu ennu chindhikkenam, vaccination phalapradam allathath kondalle.
@@soumyamathew8153 നിങ്ങൾ vaccine eduthathano
@@soumyamathew8153 yes
എൻ്റെ കുട്ടികളെ തൽക്കാലം സ്കൂളിൽ അയക്കുന്നില്ല. അടുത്ത സ്കൂൾ വർഷം ആലോചിക്കാം. അപ്പോഴും സാധിക്കുമെന്ന് തോന്നുന്നില്ല.
ഒരുപാട് നന്ദി ഞങ്ങളുടെ ഉള്ളിൽ ഉള്ള ഭയം നിങ്ങൾ തുറന്നുകാട്ടി വളരെ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഡം പറഞ്ഞത് 100 ശതമാനം ശെരിയാണ്, ഇവർക്കൊക്കെ ഇതൊരു കളിയാണ്
ജീജ ജീ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ എന്റെ മോനെ വിടില്ല.
വാക്സിൻ നൽകിയ മുതിർന്ന കുട്ടികൾക്ക് ക്ലാസുകൾ ആരംഭിച്ചു അതുമനസിലാക്കിയ ശേഷം കൊച്ചു കുട്ടികൾക്ക് ക്ലാസ് തുടങ്ങുന്നതാണ് ഉചിതം
ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ കിട്ടും.
നമ്മുടെ വിധി!!!
Pinarayi is a fascist, like Xi Peng,thinks like that, he might have discussed this with son in law, Sudapi Riyas
Shaijan , will suggest to give homeao for immunity,l disagree with him the point, only one
Sathyam
സത്യം അതാണ് ശരി
We deserve them
മാഡം പറഞ്ഞത് വളരെ വളരെ വളരെ കറക്റ്റ് ആണ് 100% യോജിക്കുന്നു
പ്രിയപ്പെട്ട ജീജ ചേച്ചി പറഞ്ഞത് 100% സത്യം.. നമ്മൾ എല്ലാം ചിന്തിക്കേണ്ട ഒരു പ്രദാനം കാര്യം തന്നെയാണ്... അഭിനന്ദനങ്ങൾ ജീജ ചേച്ചി... ❣️❣️👍
സ്കൂൾ തുറക്കുന്നത് അവരുടെ ഇഷ്ടം...
എന്റെ കുട്ടിയെ സ്കൂളിൽ വിടണമോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്... എന്റെ കുട്ടിയെ സ്കൂളിൽ വിടണം എന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല..
verry correct
Athe crct..
ആ കുട്ടിയുടെ അഭിപ്രായം നോക് yadaan
ആ അഭിപ്രായം adupole ചെയ്യുക ആ കുട്ടിക്ക് പേടി ഇല്ലദേ ഇരിക്കുക
@@anshif353 2ആം ക്‌ളാസിൽ പഠിക്കുന്ന കുട്ടി നമ്മൾ പോകണം എന്ന് പറഞ്ഞാൽ പോകും വേണ്ട എന്ന് പറഞ്ഞാൽ പോകില്ല....
അറിഞ്ഞു കൊണ്ട് എന്റെ കുട്ടിയെ ഞാൻ ആപത്തിൽ തള്ളിയിടില്ല... അതുമാത്രമല്ല വേറെയും രണ്ട് കൊച്ചുങ്ങൾ കൂടെ വീട്ടിൽ ഉണ്ട് അവരുടെ കാര്യം കൂടെ നോക്കണം... വേണ്ടേ...???
മേഡത്തിന് എന്റെ ഹൃധയം നിറഞ് നന്ദി ഇത് ഞാനും നിങ്ങൾ പറഞതിനോട് യോജിക്കുന്നു........well done !!!!
Aadyam tpr kurakkuu,vaccine ellaavarkkum kodukkuu, ennittu aalochikkam, school thurakkaam
UDF
ആ ചേച്ചിയുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു കൂടുതലൊന്നും പറയാനില്ല അല്ലെങ്കിലും ഇവിടെ ആരോട് പറയാൻ
Njanum yojikkunnu kunju makkale ozhivakkuka..
Mm
മക്കളോട് സ്നേഹം ഉള്ളവർ ആരും അയക്കില്ല... മറ്റുള്ള സ്ഥലങ്ങളിൽ സ്കൂൾ തുറന്നത്... അവിടെ ഒക്കെ ഒരുപാട് കുറഞ്ഞു....ഞാൻ എന്റെ കുട്ടികളെ.... ഒരു പരിധി വരെ എങ്കിലും മാറാതെ അയക്കില്ല...
ആരും വിടരുത് സ്കൂളിന്റെ വാതിൽ തുറന്നു വെച്ചോട്ടെ ഇത്രയും കാലം നമ്മൾ കൊറോണ വരാതെ കൊണ്ടു നടന്നു ഇപ്പൊ അപകടത്തിൽ തള്ളിവിടാൻ പറ്റില്ല
ഒരുപാടു നന്ദി 🙏ഞങളുടെ ഉള്ളിലുള്ള ഭയം ചേച്ചി നിങ്ങൾ തുറന്നുകാട്ടി
മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരുപാട് parents ന്റെ അഭിപ്രായം
Adhe satyam
കുഞ്ഞുങ്ങളുടെ ജീവനാണ് ഷാജൻ സാറെ വലുത്.... കോവിഡ് വന്ന് പ്രതിരോധ ശേഷി നേടുന്നത് നല്ലത്.... പക്ഷേ ഒരൊറ്റ കുട്ടിക്ക് പോലും ജീവൻ നഷ്ടപ്പെടാൻ പാടില്ല.... ആ ഉറപ്പ് താങ്കൾക് നൽകാൻ കഴിയുമോ
we will not send our children to school.
We parents please don't allow our kids to send in risk environment
Sariyann vaccine aduthitt school thurannal mathi
ചാജന് എന്ത് തീരുമാനിക്കാൻ പറ്റും ഇത് എന്ത് തോന്നി എന്നറിയില്ല.... വെറും വർഗീയതയുടെ ചാനലാ
ജിജാ മേടംപറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എല്ലാംകൂടെ തുറന്നു വിടുമ്പോൾ കുഞ്ഞുങ്ങളുടെ കാര്യം ഓർത്ത് ഓരോ മാതാപിതാക്കളും ആദിയിൽ ആണ്
മേഡത്തിന് നന്ദി ഞങ്ങൾ എല്ലാവരും ഇതിനോട് യോജിക്കുന്നു ഞാൻ എന്റെ മോനെ വിടില്ല ഞങ്ങള്ക്ക് മക്കളാണ് വലുത്
സഹോദരി പറഞ്ഞത് വളരെ ശരിയാണ് പൂർണ്ണമായും യോജിക്കുന്നു👏👏
താങ്കളുടെ കാഴ്ചപ്പാട് ശരിയാണ്. 9-)0 ക്ലാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഇരുന്നു പഠിക്കട്ടെ. വാക്സിനേഷൻ കഴിഞ്ഞിട്ട് മതി സ്കൂളിലെത്തിക്കുന്നത്.
വാസിന് എടുത്തിട്ട് എന്ത് കാര്യം
@@maheshps5443 വാക്സിൻ എടുത്ത health education director കോവിഡ് ചികിൽസയിലാണ്, പിന്നെ നമ്മുടെ മന്ത്രി ഇപ്പോൾ ബ്യൂട്ടിപാർലറിൽ അല്ല quarentine ൽ ആണ്. ഇവരെല്ലാം വാക്സിൻ എടുത്തതാണോ അതോ വാക്സിൻ എടുപ്പിക്കാൻ നടന്നതാണോ....കഷ്ടം
@@maheshps5443 നിങൾ vaccine എടുകണ്ട..കുട്ടികളും അധ്യാപകരും അവരുടെ parents vaccine എടുകണ്ട എന്ന് പറയാൻ നിനക്ക് എന്ത് അവകാശം
@@maheshps5443 vasin alla vaccine
Correct
എല്ലാ രക്ഷിതാക്കളും കേട്ടു മനസിലാക്കുമെന്ന് തന്നെ കരുതട്ടെ 🌹
സജൻ ചേട്ടൻ എല്ലാം വ്യക്തമാക്കി കഴിഞ്ഞു 🙏🙏🇮🇳
ഈ അഭിപ്രായത്തോട് 100% യോജിക്കുന്നു.... കുട്ടികളെ വച്ചു ഒരു പരീക്ഷണം അത് നല്ലതിന് വേണ്ടിയല്ല വിദ്യാഭ്യാസത്തേക്കാൾ അവരുടെ ജീവനാണ് പ്രാധാന്യം
ചേച്ചിയുടെ കൂടെ ഞാനും ഉണ്ട്. എനിക്കും 3 ൽ പഠിക്കുന്ന മോളാണ്. പേടിയാകുന്നു. 😭
അയാൾക്ക് വിവരമില്ല ഉണ്ടെങ്കില്ലല്ലേ അത് ചിന്തിക്കുക ശിവൻകുട്ടി തൊഴിലാളി നേതാവാണ് തൊഴിലാളി കഷ്ടപ്പെടുന്നു നോക്ക് കൂലിവേടിച്ച് ജീവിച്ചിരുന്ന ആൾ അയാൾക്ക് എന്ത് വിഷമം
Yes its correct
ശിവൻകുട്ടി ഇതറിഞ്ഞു പോലുമില്ല എന്നാണ് വാർത്ത......
കിറ്റപ്പൻ എടുത്ത തീരുമാനം
@@surajkodakkattil3560 എനിക്ക് സ്ഥലം വിൽക്കാനുണ്ട്..വാങ്ങിക്കാമോ ?
AnubhavichO 😏
ചേട്ടാ മന്ത്രി അറിഞ്ഞിട്ടില്ല. വിധക്ത സമിതിയാണ് ഈ മണ്ടൻ തീരുമാനം എടുത്തത്.
വിദ്യാഭ്യാസ മന്ത്രിയോടെ ചോദിക്കാതെ സ്കൂൾ തുറക്കാൻ തീരുമാനിച്ച ആരോഗ്യമന്ത്രിയോടുള്ള എതിർപ്പു പ്രകടിപ്പിക്കുന്നതു.
കുഞ്ഞുങ്ങളുടെ ജീവൻ വെച്ചുള്ള കളി!!!
കേരള പ്രബുദ്ധർക്ക് പറ്റിയ മന്ത്രി തന്നെയാണ് ശിവൻകുട്ടി . നോക്ക് കൂലി ടീമിന്റെ നേതാവിനെ പിടിച്ച് വിദ്യാഭ്യാസ മന്ത്രിയാക്കിയ കരുതൽ വിജയന് ഇനിയും തുടർ ഭരണം കൊടുക്കുക.
സത്യം
പരമ ചെറ്റ ആയ കുട്ടി
അണ്ടർവയറിന്റെ പരസ്യത്തിനു നിയമസഭ ഉപയോഗിച്ച ഗുണ്ട.കുട്ടികൾക്ക് മാതൃക ആക്കുവാൻ പറ്റിയ നന്മ നിറഞ്ഞ നല്ല നേതാവ്.
ചായക്കടക്കാരന് പ്രധാനമന്ത്രി ആകാമെങ്കിൽ ശിവൻകുട്ടി വക്കീലിന് മന്ത്രി ആകാം
അദ്ദേഹം ഫുൾ തണ്ണി ആണ് എന്ന് കണ്ടാൽ മനസ്സിലാവില്ലേ..
കുട്ടികൾ പഠിച്ചു മിടുക്കരാകുന്നതിനേക്കാൾ മക്കളുടെ ജീവനാണ് വലുത്.
Yes
ഞാൻ നേരത്തേ തീരുമാനിച്ചതാണ്. രാഷ്ട്രീയക്കാരന് സ്കോർ ചെയ്യാൻ എന്റെ കുട്ടിയുടെ ആരോഗ്യം നശിപ്പിക്കാൻ എനിക്കും മനസ്സില്ല
Ennittentha Aarum school Thurakkanda enn paranju munnittirangathath Aareyanu nammal pedikkunnath mandriye pedichano
9,10,11,12 ക്ളാസുകൾ മാത്രം ഈവർഷം തുറന്നാൽ മതി...ബാക്കി കുഞ്ഞുങ്ങൾ ഈ വർഷം കൂടി വീട്ടിൽ ഇരിക്കട്ടെ. ...
Don’t make it compulsory.. leave it to the parents
May b ur children r in primary..
My son had pneumonia earlier nd very less immunity..he is 10th..how can send him my God
@@bcv2434 that’s what I told , in other countries they are allowing both offline and online classes . It is up to the parents to send students to school or not? So the choice is left to the parents
കുട്ടികൾക്ക് പ്രതിരോധ ശക്തി ഉണ്ടെങ്കിലും അവർ രോഗം കൊണ്ടുവന്നാൽ വീട്ടിലുള്ള മുതിർന്നവരുടെ കാര്യം? അഞ്ചും ആറും വയസ്സുള്ള കുട്ടികളെ എങ്ങനെ കൊറന്റൈനിൽ ഇരുത്തും?
Vtl muthirhirannaval kondannlum avara isolate chayandaa
Kuttikal school poyithudagiyal eppozhumm cold oke ayirikum...corono illayirunapol thanne..ini athinoke corona test cheyno??
കുഞ്ഞുങ്ങൾ അനാഥരവും
@@yehooda5840 Right! It happened in North India. If adults fall sick, who will look after the kids? Who will earn money?
@@acv1 വാക്സിനിൽ പൂർണമായും ആശ്രയിച്ചു ആശ്വസിക്കരുതെന്ന് ആരോഗ്യ സംഘടനകളും, ഡോക്ടേഴ്സും പറയുന്നുണ്ടെന്ന് മറക്കരുത് ബ്രോ.
ഒരിക്കലും ചെറിയ മക്കളെ വിടരുത് വന്നുകഴിഞ്ഞാൽ ഉള്ള ബുദ്ധിമുട്ട് ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
Good
ജീജ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതു തന്നെയാണ് പറയുന്നത് എനിക്കും ഇതേ അഭിപ്രായം ആണ് കൊച്ചു കുട്ടികൾക്ക് ഇപ്പൊ സ്ക്കൂൾ തുറക്കരുത്
100ശതമാനം ശരിയാണ് മാഡം പറഞ്ഞത് ശരിയാണ്. മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം രക്ഷിതാക്കൾക്കാണ്.
ഞാൻ വിടില്ല സ്കൂളിൽ എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് ഒന്നും കുടി ആലോചിക്കട്ട മന്ത്രി, അടുത്ത് ജൂണിൽ മതി സ്കൂൾ തുറന്നാൽ മതി
കുഞ്ഞുങ്ങളുടെ കാര്യമാണ്.. സർക്കാർ കുറച്ചു കൂടി മുൻകരുതലുകൾ കൈ കൊള്ളണം.
Exactly
ചേച്ചി പറഞ്ഞതിനോട് ഞാൻ 101% യോജിക്കുന്നു 👍
എത്രയോ മണ്ടൻ തീരുമാനങ്ങൾ മാറ്റേണ്ടിവന്നു കുട്ടികളെവെച്ചുള്ള പരീക്ഷണം വേണ്ട
മാഡം പറഞ്ഞത് വളരെ ശരിയാണ് ഞങ്ങൾടെ നാട് മുഴുവൻ ഇതിനോട് യോജിക്കുന്നു നമ്മുടെ കുട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും ഈ വർഷം കൂടിയിങ്ങനെ കഴിയട്ടെ
തലയിൽ ആൾ താമസമുള്ളവർ ഭരിക്കണം, അല്ലെങ്കിൽ ഇങ്ങിനെയുള്ള പല തീരുമാനങ്ങളും ഉണ്ടാകും..
അത് correct bro 🙏🙏🙏🙏
Sathyam... 👍
Mmm
വളരെ നല്ല അഭിപ്രായം. എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യം ആണ് ശ്രീജ പറഞ്ഞത്. എന്റെ വീട്ടിലും 4ഉം 2ഉം വയസ്സുള്ള രണ്ടു കൊച്ചു മക്കൾ ഉണ്ട്.8th മുതൽ ഉള്ള class തുടങ്ങട്ടെ
അവരൊന്നും കുട്ടികളല്ലേ.
നിങ്ങൾ വോട്ട് ചെയ്ത് നിങ്ങളുടെ കൊലയാളികളെ തെരെഞ്ഞെടുത്തു അനുഭവിക്കുക.
ജീജ ചേച്ചി പറഞ്ഞ അഭിപ്രായത്തോടു പരിപൂർണ്ണമായി യോജിക്കുന്നു കുട്ടികളെ വെച്ച് പരീക്ഷണത്തിനു തയാറല്ല
ഞാൻ രണ്ടു മക്കളുടെ അമ്മ ആണ്.. ഒരാൾ 3 ഇൽ പഠിക്കുന്നു.. ഒരാൾ 7ഇൽ പഠിക്കുന്നു... എന്റെ മക്കളെ ഞാൻ വിടില്ല... കാരണം അവരെ കൊല്ലാൻ കൊടുക്കാൻ പറ്റില്ല
നല്ല തീരുമാനം 👍🏻
Yes
ഈ സഹോദരി പറഞ്ഞത് ആണ് ശരിയായ കാഴ്ചപ്പാട്, പ്രതിരോധ ശക്തി വളരെ കുറവാണ് കുട്ടികൾക്ക്🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മകൻ 6ആം ക്ലാസ്സിൽ പഠിക്കുന്നു. അവനുള്ള വിവരം പോലും വിദ്യാഭ്യാസ മന്ത്രിക്കില്ല. അവൻ പറയുന്നത് ഇപ്പോൾ കൊറോണ ഞങ്ങളെ ബാധിക്കില്ലേ എന്നാണ്. അവൻ പഠിക്കാൻ മടിയുള്ള കൂട്ടത്തിലല്ല
പൂർണ്ണമായും ശരിയാണ്
👍👍👍
സ്കൂൾ തുറന്നാൽ കൂട്ട ദുരന്തം ' സർക്കാർ വിഡ്ഢിത്തരം ചെയ്യരുത്. കോളേജുകൾ തുറക്കാം പക്ഷേ ഒരു കാരണവശാലും പ്ലസ് ടു വരെ തുറക്കരുത്.
Ente makal plus1,plus2 padikunnu.school thurannalum njan kuttiye ayakilla
കുട്ടികൾക്ക് എന്തേലും വന്നാൽ ഇവർക്ക് എന്താ.. നഷ്ടം മാതാപിതാക്കൾക്ക് മാത്രം
ജീജ ചേച്ചി പറഞ്ഞതിനോട് യോജിക്കുന്നു അഭിവാദ്യങ്ങൾ 🌹
ഞാനും എന്റെ കുട്ടികളെ സ്കൂളിൽ വിടത്തില്ല.
ജീജമാഡം പറഞ്ഞത് ശരിയാണ്. പൂർണമായും യോജിക്കുന്നു
ഈ സ്കൂൾ തുറക്കൽ വേറും രാഷ്ട്രീയമാണ്. ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിൽ ഇരയാകുന്നത് പാവം വിദ്യാർഥികളും.
സത്യം
കുട്ടികൾക്ക് കോവിഡ് വന്നാൽ പ്രതിരോധം കൂടുമെങ്കിൽ ഇത്രയും കാലം സ്ക്കൂൾ പൂട്ടിയ തെന്തിന്....???
അത് നല്ലൊരു chothyam ആണ്
ശരിയാണ്
Correct
പിഞ്ചു കുഞ്ഞുങ്ങൾ കൊല്ലാ നാണോ
Yes
മാഡം പറഞ്ഞത് 100%ശരിയാണ് അതി നോട് ഞാൻ യോജിക്കുന്നു
പൂർണ്ണമായി യോജിക്കുന്നു .ഈ ഒരു അദ്ധ്യായന വർഷം കൂടി നമ്മുക്ക് ഒന്ന് കാത്തിരിക്കാം .നമ്മളുടെ കുഞ്ഞുങ്ങളുടെ ജീവൻ വച്ചു ഒരു പരീക്ഷണം നടത്തേണ്ട .എത്രയായാലും നമ്മുടെ സാഹചര്യങ്ങൾ ഒരിക്കലും ഇത്രമാത്രം കുഞ്ഞുങ്ങളെ handle ചെയ്യുവാൻ capable അല്ല ..മാത്രവുമല്ല പല ക്ലാസുകളിൽ പഠിപ്പിക്കുവാൻ പോകുന്ന teachers ആയിരിക്കും ഏറ്റവും വലിയ Covid carriers.So ഇക്കാര്യത്തിൽ ഒന്നുകൂടി പുനരവിചന്തനം നടത്തുന്നത് നല്ലതാണ്
പൂർണ്ണമായും യോജിക്കുന്നു മുതിർന്ന കുട്ടികൾക്ക് തുടങ്ങട്ടെ കൊച്ചു കുഞ്ഞുങ്ങൾക്ക് ഇപ്പോൾ തുറക്കരുത്🙏
You are best
ഞാനും ചിന്തിച്ച കാര്യം. കുട്ടികൾ എങ്ങനെ അകലം പാലിക്കും? ചെറിയ കുട്ടികൾ എത്ര സമയം മാസ്ക് ധരിക്കും ? മാത്രമല്ല കൂടുതൽ നേരം മാസ്ക് ധരിക്കുന്നത് കൊണ്ട് അതിന്ടെ രോഗങ്ങൾ വേറെ വരും.
മറ്റ് സംസ്ഥാനങ്ങളിൽ പോലും പ്രൈമറി School - തുറന്നിട്ടില്ല. എന്നിട്ടാണ് രോഗികൾ കൂടുതൽ ഉള്ള കേരളത്തിൽ.
തമിഴ്നാടിനോട് കിടപിടക്കാൻ വേണ്ടി ചെയ്യുന്നതാണ്. ആന വാ പൊളിക്കുന്നത് കണ്ട് ആട് വാ പൊളിക്കുന്നതു പൊലെ
up yum
Ya right
Tamil nattil kochumakkal school il Pokanda Bro.
Madam paranjathanu shary
എന്റെ മക്കളെ പരീക്ഷണത്തിന് വിടാൻ ഞാൻ തയ്യാറല്ല.സ്കൂൾ ബസിലും സ്കൂളിലുമൊന്നും നമ്മൾ ശ്രദ്ധിക്കുന്നത് പോലെയൊന്നും ആവില്ല
Teachermaarum adhyaapakanmaarum rakshithakkal koodiyannu
വളരെ നന്ദി മാഡം..... എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം ആണ് 👍🏻👍🏻👍🏻
മറ്റു സംസ്ഥാനങ്ങളിൽ സ്കുളുകൾ തുറന്നപ്പോൾ നം1 കേരളത്തിന് നാണകേടല്ലെ അത്കൊണ്ടുള്ള അസൂയ
അത് തന്നെ യാണ് എനിക്കും തോന്നുന്നു പിന്നെ. സാധാരണ ജനങ്ങളുടെ കുട്ടികൾ ആണ് കേരളത്തിൽ പഠിക്കുന്ന ത് നേതാക്കന്മാരുടെ കുട്ടികൾ പണക്കാരായ ജിഹാദികളുടെകുട്ടികൾ
ഒക്കെ അന്യസംസ്ഥാനങ്ങളിൽ അന്യരാജ്യങ്ങളിൽ ആണ് പഠീക്കുന്നത്
അവർക്ക് യാതൊരു പ്രശ്നവുമില്ല
അവരുടെ ഇമേജ് ആണ് അവർക്ക് വലുത്
Correct!
അതാണതിന്റെ ശരി.... കേരളം മറ്റു സ്റ്റേറ്റ്കളുടെ മുൻപിൽ എത്താനുള്ള വെറും വ്യാമോഹം..
@@remanampoothiri8112 covid nte idayilum vargeeya visham thuppaan ulla madam nte valiya manassu sammathichu thannu. Jai theettam sangi
Correct. Ithu baakki districts school thurannu ennu kettittu cheyyunna paripadi. Vrithikettavanmaar. Ithil orikkalum yojikkan pattia
എന്റെ കുട്ടികളെ വിടില്ല. എന്താ ഇങ്ങനെ ഒരു തീരുമാനം. ഈ അസുഖം വന്നവർക്കേ അത്
മനസിലാവൂ
എന്റെ വീട്ടിൽ എല്ലാവർക്കും വന്നു പതിമൂന്ന് പതിനേഴു വയസുള്ള കുട്ടികൾക്കും. ഇപ്പോഴും അതിന്റെ ഷീണം കുട്ടിക്ക് പോയിട്ടില്ല ഒരു മാസം ആയുള്ളൂ.
ഷാജൻ സർ ജീജ പറഞ്ഞത് 100ശതമാനം ശരിയാണ്...
ചേച്ചി പറഞ്ഞത് 100 ശതമാനം സത്യമായ കാര്യമാണ്.
🤝🤝1മുതൽ 7വരെ യുള്ള ക്ലാസ്സ് ഒഴിവാക്കുക കുഞ്ഞുങ്ങളെ പരീക്ഷണ വസ്തു ആക്കരുതേ pls🙏🙏🙏🙏
@@soumya8184 👍
Makkal alle nammudae sambathu, adutha varsham school open chaithal mathiyarunnu
Open cheyyaruth please
@@soumya8184 yes ithu thanneyann enikkum parrayanullath
വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം തെറ്റ്. മേഡത്തിന്റെ അഭിപ്രായം ശരി.
നമ്മൾ ഒരു എളിമ കൊണ്ട് പറയും നമുക്ക് വിവരം ഇല്ല എന്നു, എന്നാൽ ശെരിക്കും അത് പറയാൻ യോഗ്യൻ നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി തന്നെ യാണ്,
Mandreya.kandal.areyamalo.valara.vedaelathaalan'n
മൂന്നാം ക്ലാസും, ഗുണ്ടായിസവും കൊണ്ട്, ഉയെർന്ന സ്ഥനമനഗൽ എത്തിപട്ടo എന്നതിന്റെ ഉത്തമ ഉദാഹരണം വേറെ ഇല്ല, അതിന്റെ അഹങ്കരേം ഉണ്ട് താനും.. കേരളത്തില ജെനെഗൾക്കു ഇതിലും ബല്യ പണി കിട്ടാനില്ല പാവം കുട്ടികൾ എന്ത് പിഴച്ചു.. ഇത് പോലെ ഒന്നിനെ ചുമക്കൻ
എന്ത് വിദ്യാഭ്യാസം ഉണ്ടെങ്കിലല്ലേ
😂😂😂😂
Mr.ഷാജൻ, തമിഴ്നാട്ടിൽ സ്കൂൾ തുറന്നത് TPR 5ന് താഴെ വന്നതിനു ശേഷമാണ്. ഇവിടെ ഇപ്പോഴും 18 ന് മുകളിൽ ആണ് എന്നോർക്കണം.
Tpr evida bar ulladutholam kurayilla
Crrct
തമിയ് നാട് പോലെ ഉള്ള സർക്കാർ നമ്മുക്ക് ഉണ്ടോ. ആ നാട് കട്ട് ചെയ്യാൻ പറ്റില്ല
ചേച്ചി പറഞ്ഞത് 100 % ശരിയാണ് ഞങ്ങൾ അതിനോട് യോജിക്കുന്നു👍🏻👍🏻
കുട്ടികളെ കൊലക്കു കൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല പ്ലീസ് തുർക്കല്ലേ 🙏
ജീജ മാഡം പറഞ്ഞത് വളരെ സെരിയാണ്. കൊച്ചു കുഞ്ഞുങ്ങളെ കൊല്ലാൻ ആണ് ഈ തീരുമാനം. എന്റെ കുഞ്ഞിനെ വിടാൻ പറ്റില്ല
ഒരിക്കലും കുട്ടികളെ സ്കൂളിൽ വിടാൻ പറ്റിയ സാഹചരൃമല്ല കേരളത്തിൽ, ഇത് ചെത്തുകാരൻറെ മകൻ കള്ള് ഷാപ്പ് തുറക്കുന്നത് പോലെയല്ല ഷാജൻ.....
ശരിയാണ് 1010
മന്ത്രി എന്തെങ്കിലും പറയട്ടെ. കുട്ടികളുള്ള അച്ഛനമ്മമാർ ശ്രദ്ധിച്ച് നിൽക്കണം.
ചേച്ചി പറഞ്ഞ കാര്യം സത്യമാണ്. ചേച്ചി ഇപ്പോൾ പറഞ്ഞ കാര്യം വിദ്യാഭ്യാസ മന്ത്രി arikenam. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി
Najn ee paranja karyathill poornamayum യോജിക്കുന്നു
What she said is very reasonable , decision on children below 5th standard must be vetted by virologists and Doctors not Politicians 🙏
മറ്റു സംസ്ഥാനങ്ങളിലൊക്കെ സ്കൂളുകളും മറ്റു സ്ഥാപന ങ്ങളും ഒക്കെ തുറന്നില്ലേ. അവിടെയൊക്കെ കോവിഡ് കൺട്രോൾ ചെയ്തിട്ടാണ്. ഇവിടെ കോവിഡ് വർധിച്ചുകൊണ്ടേയിരിക്കുന്നു അത് കേരള സർക്കാരിന് നാണക്കേടല്ലേ, എന്നിട്ട് തള്ളാനാണ് നമ്പർ 1 കേരളമെന്ന്. കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണ്. എന്റെ കുട്ടിയെ ഞാൻ വിടില്ല.😡😡
That is correct
Sajan enna madhyama pravarthakan I vattayi poi.nale orikkal engeru thanne ethu thiruthum.
ഞാനും വിടില്ല
പേടിയുണ്ട് കുട്ടികളെ സ്കൂളിൽ വിടാൻ,..
എഴുതി കൊടുത്തത് പോലും വായിക്കാനറിയാത്ത ഒരു പാഴാണ് ചാച്ചര കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി 😂😂😂
Correct
നല്ല വാക്കുകൾ മാത്രമേ കുട്ടികളോട് പറയാൻ പാടു .
നമ്മൾ ഏത് വാക്കണോ അവരോട് പറയുന്നേ അതുപോലെ മാത്രമേ കുട്ടികൾ വളരു 🤗🤗🤗🤗
ജീജ പറഞ്ഞത് ശെരിയാ 👍
അടുത്ത വർഷം തുടരട്ടെ 👍
വൈകുന്നേരം വരെ കുഞ്ഞുങ്ങൾ മാസ്ക് ഇട്ട് എങ്ങനെ ഇരിക്കും കുട്ടികൾ കോവിഡ് മാറുന്നത് വരെ സ്കൂൾ ഉച്ചവരെ മതി 👍എന്നാൽ ഫുഡ് ഒക്കെ വിട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിക്കലോ.. ❤
കുട്ടികളെ മരണത്തിലേക്ക് വിടരുത് പ്ലീസ്.
എന്റെ കുട്ടികളെ ഞാൻ സ്കൂളിൽ വിടില്ലാ. വീട്ടിൽ ഇരുന്ന് പഠിച്ച് . പരീഷ എഴുതിയ്ക്കും.
Njanum
മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാതെ പ്രതികരിക്കുക. കുട്ടികൾ മരിച്ചാൽ മതപിതാക്കൾക്കാണ് നഷ്ടം, അല്ലാതെ സർക്കാരിനല്ല.
അതെ. സ്വന്തം മക്കളെ സർക്കാരിന്റെ പരീക്ഷണങ്ങൾക്കും ego ക്കും വിട്ടു കൊടുക്കരുത്.
ആരു പ്രതികരിക്കാൻ? ആരും ഒന്നും കണ്ടിട്ടും കാണത്താപോലെ നടിക്കുകയാണ്.
വിവരമില്ലാത്ത മന്ത്രിമാർ പറയുന്ന പോലെ മക്കളെ ഗുരുതി കൊടുക്കാൻ സാധിക്കില്ല ....എന്റെ മകനെ പറഞ്ഞയയ്ക്കില്ല.....
10 ൽ പഠിക്കുന്ന എൻ്റെ മകളെ വിടാൻ പോലും പേടിയുണ്ട്. ഒരു തവണ അസുഖം വന്നതിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചതാണ്