ചൈനീസ് ഡീപ്സീക്കിൽ വീണ് അമേരിക്കൻ വിപണി.. I Deepseek and world market

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • എഐയിൽ ചൈനീസ് അത്ഭുതം... ഡീപ്‌സീക്കിൽ തലകുത്തി വീണ് ലോക വിപണി...
    #deepseek #chatgpt #usa #china #nvida #market #ai #mm001 #me001

ความคิดเห็น • 514

  • @nelsonm3710
    @nelsonm3710 8 วันที่ผ่านมา +81

    Good work Mr.Sajan.
    ലോകത്ത് സംഭവിക്കുന്ന മിക്ക കാര്യങ്ങളും സാധരണകാരന് മനസിലാവുന്ന ഭാഷയിൽ വിവരിച്ചു കൊടുക്കാൻ താങ്കൾ എടുക്കുന്ന എഫോർട്ട് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

    • @BijuJacob-md2ub
      @BijuJacob-md2ub 8 วันที่ผ่านมา +3

      Paid ഫീഡ്ബാക്ക് ആണോ

    • @georgerojan2706
      @georgerojan2706 7 วันที่ผ่านมา

      🎉🎉🎉🎉

    • @rasheedgamco
      @rasheedgamco 7 วันที่ผ่านมา

      We're one of the electronic/ Computers/custom components parts supporters in GCC countries and MENA because we deal more than 400 Chinese companies product/ like unique electronic parts, specializes manifauture in China because of quality control

  • @arunravindran1548
    @arunravindran1548 8 วันที่ผ่านมา +57

    ഇന്നലെ മാത്യു സാമുവൽ റിപ്പോർട്ട്‌ ചെയ്യുന്നതെല്ലാം, ഇന്ന് മറുനാടൻ റിപ്പോർട്ട്‌ ചെയ്യും. ഞാൻ മാത്യു സാറിനെയും, മറുനാടനെയും ഫോളോ ചെയ്യുന്നു ❤

    • @SujathaBabu-d2v
      @SujathaBabu-d2v 8 วันที่ผ่านมา +10

      ABC ചാനൽ also good 👍

    • @lovemykeralam8722
      @lovemykeralam8722 8 วันที่ผ่านมา

      പുട്ട് കള്ളൻ സാമൂവൽ രണ്ടും കള്ള തായോളികൾ ഇവന്മാർ രണ്ടും കേരളത്തിന്റെ പൊതു ശല്യം

    • @lovemykeralam8722
      @lovemykeralam8722 8 วันที่ผ่านมา

      ​@@SujathaBabu-d2vസങ്കി ഓൺലൈൻ ന്യൂസ്‌ 😄😄

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 8 วันที่ผ่านมา

      ​@@SujathaBabu-d2v Talks of TG
      Is sometimes interesting

    • @subisht9839
      @subisht9839 7 วันที่ผ่านมา +1

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=R-3HSkvy2BGlVV-r

  • @susantrdg
    @susantrdg 8 วันที่ผ่านมา +20

    ഇന്ത്യയ്ക്കുമുണ്ട് സ്വന്തമായി deepseek നെ അതുപോലെതന്നെ ഉഗ്രൻ ഒരു സാധനം. CHAT SUTRA.
    superb ആണ്.

    • @subisht9839
      @subisht9839 7 วันที่ผ่านมา +2

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=R-3HSkvy2BGlVV-r

    • @mohammediqbal65
      @mohammediqbal65 6 วันที่ผ่านมา +3

      Chaanaka Gomoothra alle 😂

    • @snse5407
      @snse5407 5 วันที่ผ่านมา

      അത് നല്ല ai ആണ്. Good performance and fast response and is more logical.

    • @mrsaturday975
      @mrsaturday975 5 วันที่ผ่านมา

      Compete item alla

  • @jw8752
    @jw8752 8 วันที่ผ่านมา +22

    വളരെ നല്ല എപ്പിസോഡ്! AI ഇൽ പതിഇരിക്കുന്ന അപകടം ഒരു ചെറിയ ഉദാഹരത്തിലൂടെ തന്നെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ ലോകം തന്നെ മുഴുവൻ മാറ്റി മറിക്കുന്ന ഒരു 'ടെക്നോളജി' ആണ് AI എന്നു നമ്മൾ എല്ലാപേരും മനസ്സിലാക്കണം. വലിയ അപകടം പതിയിരിക്കുന്നു എന്നും കരുതണം.

    • @lovemykeralam8722
      @lovemykeralam8722 8 วันที่ผ่านมา

      എന്ത് അപകടം

  • @babubai3774
    @babubai3774 8 วันที่ผ่านมา +104

    സുഹൃത്തേ ചാറ്റ് GPT വന്നത് 2022 November 30 രണ്ടു വർഷത്തെ കഠിനാദ്ധ്വാനം കൊണ്ട് 45 മില്യൺ വളർച്ചയുണ്ടായി ചൈന കഴിഞ്ഞ വർഷമാണ് പലതും പരീക്ഷിച്ച് അവസാനം ഒന്നു ശരിയായി deep seek എന്നാൽ ഷാജൻ അറിയാത്തതാണ് ഇന്ത്യയും പലതും പരീക്ഷിച്ചു എന്നാൽ ഇപ്പോൾ ഒന്നു ശരിയായിട്ടുണ്ട് അതാണ് chat SUTRA ഇപ്പോ തന്നെ ഇന്ത്യയിൽ പടർന്നുകൊണ്ടിരിക്കുയാണ് നമ്മുടെ സ്വന്തം സാധനം😅

    • @thomasutube1
      @thomasutube1 8 วันที่ผ่านมา +8

      ജയ് ശ്രീറാം

    • @PKSDev
      @PKSDev 8 วันที่ผ่านมา +2

      ​​@@thomasutube1💖🙏 aren't we entering a cyber warzone ⁉️🤨🤔🙄

    • @shajumadhavan8309
      @shajumadhavan8309 8 วันที่ผ่านมา +4

      വളരെ ശരിയാണ്

    • @premkumar-ln4ws
      @premkumar-ln4ws 8 วันที่ผ่านมา +2

      Superb

    • @renjithparameswaran6585
      @renjithparameswaran6585 8 วันที่ผ่านมา +1

      അത് വെല്ല kamasutrayayirikkum

  • @shaiju91
    @shaiju91 8 วันที่ผ่านมา +30

    Mr. Shajan your IQ is superb. Kerala and Arunachal Pradesh.

    • @subisht9839
      @subisht9839 7 วันที่ผ่านมา +1

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=R-3HSkvy2BGlVV-r

  • @janakkumar9248
    @janakkumar9248 8 วันที่ผ่านมา +13

    Well studied information of AI updates, I appreciate your latest news regarding AI technology. Thanks

  • @krsajith22
    @krsajith22 8 วันที่ผ่านมา +10

    I am amazed by how you highlited the danger of Deepseek with a simple question. Well done.

  • @Panikaparambiljohn12
    @Panikaparambiljohn12 7 วันที่ผ่านมา

    നീതിയുക്തവും സത്യസന്ധവുമായ വാർത്തകൾക്കൊപ്പം അറിവും പകർന്നു കിട്ടുന്നു മറുനാടനിൽ നിന്ന്❤❤❤

  • @manualtm4816
    @manualtm4816 8 วันที่ผ่านมา +5

    Mr. Shajan Scaria you are a brilliant journalist. Congratulation.

  • @minimanoj7813
    @minimanoj7813 8 วันที่ผ่านมา +8

    Thank you sir ഒരു വിലപ്പെട്ട അറിവ് തന്നതിന്.

  • @SanjeevKumar-cw1lt
    @SanjeevKumar-cw1lt วันที่ผ่านมา

    ഷാജൻ സാർ താങ്കൾ പുലിയല്ല പുപ്പുലിയാണ്❤❤❤❤🙏

  • @sajims5854
    @sajims5854 8 วันที่ผ่านมา +20

    ഷാജൻ താങ്കളുടെവാർത്തയുടെ അവസാനത്തെ ഏ ഐ കുറിച്ചുള്ള പരീക്ഷണം കലക്കീട്ടുണ്ട്

    • @sathianmenon4395
      @sathianmenon4395 7 วันที่ผ่านมา

      ഇമെയിൽ ഉണ്ടാക്കിയത് ഇന്ത്യൻ ആണ് എന്നത് പറയുന്നില്ല 😂

  • @Vagabond617
    @Vagabond617 8 วันที่ผ่านมา +26

    ചൈനയുടെ ആർ ആൻഡ് ഡി ബജറ്റ്- 496.32 ബില്യൺ ഡോളർ
    ഇന്ത്യയുടെ ആർ ആൻഡ് ഡി ബജറ്റ് - വെറും 17.2 ബില്യൺ ഡോളർ
    ഫലങ്ങൾ?
    ചൈന - DeepSeek, 6th Gen Fighter Jets, കൃത്രിമ സൂര്യൻ
    ഇന്ത്യ - 70% ജനസംഖ്യ സംവരണത്തെ ആശ്രയിച്ചിരിക്കുന്നു
    സാങ്കേതികവിദ്യ നിർമ്മിക്കുന്നത് ചൈന.
    ഇന്ത്യ വോട്ട് വാങ്ങുന്നു.

    • @bijukc150
      @bijukc150 8 วันที่ผ่านมา

      എങ്കിൽ നീ വന്നു ഇന്ത്യ ഭരിക്ക് മൈരേ 😭

    • @shajanjacob1576
      @shajanjacob1576 8 วันที่ผ่านมา +8

      പച്ചെങ്കില് ഇന്ത്യ ഹൂമൻ റീപ്രൊഡക്ഷനിൽ മുന്നേറി ചൈനയെ കടത്തി വെട്ടിtganjs especially to UP,

    • @godofsmallthings4289
      @godofsmallthings4289 8 วันที่ผ่านมา

      ഇന്ത്യയിൽ 70% ജനത്തെ ഒന്നും അല്ലാതെ ആക്കിയത് ആ 30 % വരുന്ന വരേണ്യ വർഗത്തിൻ്റെ തന്ത ഇല്ലാതരം ആണ് എന്ന് കൂടി പറ

    • @Peaceandhapppiness
      @Peaceandhapppiness 8 วันที่ผ่านมา +9

      ഇവിടെ മതവും ജാതിയും വെച്ചു രാഷ്ട്രീയം കളിക്കുന്നു, മറ്റുള്ളവർ മുന്നേറുന്നു..

    • @ajeeshs1883
      @ajeeshs1883 8 วันที่ผ่านมา +8

      ഞങ്ങക്ക് പശൂമ്പ ഉണ്ടല്ലോ ...........പശൂമ്പയോട് ചോദിച്ചാൽ ഓക്സിജൻ , പ്ലൂട്ടോണിയം അടക്കം എന്തും കിട്ടും 😁

  • @sureshunnithan1383
    @sureshunnithan1383 8 วันที่ผ่านมา +57

    ഇന്ത്യയുടെ chatboat ആയ chatSUTRA പല ഇന്ത്യൻ ഭാഷകളും കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നാണ്. പ്രണവ് മിസ്ട്രിയെക്കുറിച്ചും ചറ്റ് സൂത്രയെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @JTJ7933
      @JTJ7933 8 วันที่ผ่านมา +4

      ഉണ്ടംപൊരിയാണ്

    • @ajeeshs1883
      @ajeeshs1883 8 วันที่ผ่านมา +1

      @@JTJ7933 🤣🤣🤣🤣🤣🤣🤣🤣

    • @AjithKumar-gx1ju
      @AjithKumar-gx1ju 8 วันที่ผ่านมา

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=jeHAYnJ1dMqFBDqW ഇന്ത്യയുടെ ചാറ്റ് സൂത്ര

    • @cmkpillai
      @cmkpillai 8 วันที่ผ่านมา

      അതെ 'ചാറ്റ് സൂത്ര'

    • @gastronomygastronomy8789
      @gastronomygastronomy8789 7 วันที่ผ่านมา

      ​@@JTJ7933അല്ലടാ പഴംപൊരി നിന്റെ അപ്പൻ ചൈന അപ്പന്റെ 😡😡

  • @AnoopKrishnan-jx4em
    @AnoopKrishnan-jx4em 8 วันที่ผ่านมา +19

    ഹിൻഡൻബെർഗിനെ വെച്ച് അദാനിയെ തകർക്കാൻ നോക്കിയപ്പോൾ വിചാരിച്ചില്ല, ഇങ്ങനൊരു പണി അമേരിക്കൻ കമ്പനികൾക്ക് കിട്ടുമെന്ന് .

    • @mathewjaneesh8638
      @mathewjaneesh8638 7 วันที่ผ่านมา

      അതേ ഇന്ത്യ മഹാരാജ്യം ഇനിയും മുന്നോട്ടു അമേരിക്കയേ യോ അവിടുത്തേ ബിസിനസ്സി-നേയോ ആശ്രയിക്കാതെ ചൈനയിലാണ് ആദാനി അബാനിയേ പോലുള്ളവർ അവരുടെ ബിസിനസ്സ് വിപുലപ്പെടുത്തേണ്ടത്

    • @MrAnto59
      @MrAnto59 7 วันที่ผ่านมา

      ​@@mathewjaneesh8638tianenmen square നെ പറ്റിയോ arunachel പ്രദേശ്നെ പറ്റിയോ ചോദിച്ചാൽ deepseek മിണ്ടാതെയിരിക്കും. കാരണം ഇതിന്റെയൊക്കെ സെർവർ ചൈനയിൽ ആണ്.

  • @ManojKumar-yh3mv
    @ManojKumar-yh3mv 8 วันที่ผ่านมา +1

    Its very informative & interesting
    Keep going.

  • @4cmac-zp8go
    @4cmac-zp8go 8 วันที่ผ่านมา +3

    Well studied and updated report...amazing skills of narration irrespective of topics, whether its politics, social issues and technology as well ...Keep going Mr. Shajan

  • @sajijoseph2545
    @sajijoseph2545 8 วันที่ผ่านมา +1

    Wow.... Well said Dear Shajan sir🎉🎉🎉🎉

  • @Sivakumar-hm8ui
    @Sivakumar-hm8ui 8 วันที่ผ่านมา +41

    ChatSUTRA - India's AI🇮🇳

    • @Exploringtheworldforyou
      @Exploringtheworldforyou 8 วันที่ผ่านมา +1

      അപകടം, ഇത് മോദിയുടെ രാഷ്ട്രീയം.

    • @gastronomygastronomy8789
      @gastronomygastronomy8789 7 วันที่ผ่านมา

      ​@@Exploringtheworldforyouവിദേശിയുടെ മൊത്തം ഊമ്പിയാൽ കുഴപ്പം ഇല്ല... ഇന്ത്യ യുടെ ഒരുപാട് സ്റ്റാർട്ടുപ്പ് കമ്പനി ഉണ്ടാക്കിയത് നിനക്കൊന്നും പിടിക്കില്ല 😡😡

    • @subisht9839
      @subisht9839 7 วันที่ผ่านมา +1

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=R-3HSkvy2BGlVV-r​@@Exploringtheworldforyou

  • @ananthasivans2404
    @ananthasivans2404 8 วันที่ผ่านมา +15

    Make in India താമസിക്കാതെ
    നമ്മുടെ കഴിവ് തെളിയിച്ച് കൊടുക്കും.ജയ് ഭാരത്.🇭🇺🙏

    • @DJ-jx5qo
      @DJ-jx5qo 8 วันที่ผ่านมา +1

      😂

    • @susantrdg
      @susantrdg 8 วันที่ผ่านมา

      CHATSUTRA

    • @ginceantony8972
      @ginceantony8972 8 วันที่ผ่านมา

      cowdung

    • @ameenu.k314
      @ameenu.k314 8 วันที่ผ่านมา

      😂😂😂കോമഡി.. ലിംഗം തപ്പൂ

    • @krishnakumar-bk7lq
      @krishnakumar-bk7lq 8 วันที่ผ่านมา

      😂😂😂

  • @jinonampi
    @jinonampi 6 วันที่ผ่านมา

    Thank you for the information

  • @Dev6-l2k
    @Dev6-l2k 8 วันที่ผ่านมา +27

    നമ്മുടെ CHAT SUTRA 🇮🇳

  • @1234kkkkk
    @1234kkkkk 8 วันที่ผ่านมา

    Good vedio👍👍👌👌👌

  • @najeebhassan-qo5ko
    @najeebhassan-qo5ko 8 วันที่ผ่านมา +36

    India made AI is 'chat sutra"

    • @jktlkt
      @jktlkt 8 วันที่ผ่านมา +2

      ഞാൻ ഉപയോഗി ചു

    • @Mwanu69
      @Mwanu69 8 วันที่ผ่านมา

      @@najeebhassan-qo5ko konamilaa

    • @Boomboo86
      @Boomboo86 8 วันที่ผ่านมา

      Go mutra 😂😂😂😂

  • @TheJobin444
    @TheJobin444 8 วันที่ผ่านมา +11

    Well studied news update.. Good one Shajan sir.

  • @mastercuttings3813
    @mastercuttings3813 3 วันที่ผ่านมา

    Deep seek😊. ഇനി മൊത്തം വിവരങ്ങൾ ചൈനയുടെ കയ്യിൽ ഇരിക്കും

  • @paulsonalbert4724
    @paulsonalbert4724 8 วันที่ผ่านมา

    Very good Mr Shajan. Informative.

  • @AjithKumar-gx1ju
    @AjithKumar-gx1ju 8 วันที่ผ่านมา +5

    ഭയക്കുന്ന അമേരിക്കയേയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നാലേ അവർ ഇന്ത്യയുടെ കൂടെ കൂട്ടുകൂടൂ അതാണ് വിദഗ്ധരുടെ അഭിപ്രായം🎉 പല ദേശീയ ചാനലുകളുടെയും അഭിപ്രായമാണിത്

    • @SubairPalathingal-h7l
      @SubairPalathingal-h7l 7 วันที่ผ่านมา

      അപ്പോൾ മൈ പ്രന്റ് രക്ഷ പെടു. സ്വന്ത മായി രക്ഷ പെടില്ല

    • @AjiDn1
      @AjiDn1 7 วันที่ผ่านมา

      ഭയം ഇൻഡ്യാക്കാണ് വേണ്ടത്. ചൈന അമേരിക്കൻ ടെക്നോളജിയെയാണ് ആശ്രയിക്കുന്നത്.

  • @KiranGz
    @KiranGz 7 วันที่ผ่านมา

    Highly recommended ❤️‍🔥🙏🏻

  • @perumalasokan9960
    @perumalasokan9960 8 วันที่ผ่านมา +34

    ചാറ്റ് സൂത്ര യെ പറ്റി അറിഞ്ഞില്ലേ ഷാജൻ.
    അതിന്റെ വീഡിയോ ആയിരുന്നു ആദ്യം ചെയ്യേണ്ടി ഇരുന്നത്

    • @anoop1361
      @anoop1361 8 วันที่ผ่านมา

      Sanghi malare poda avidunne

    • @AjithKumar-gx1ju
      @AjithKumar-gx1ju 8 วันที่ผ่านมา

      th-cam.com/video/E3yUVSY0h8Q/w-d-xo.htmlsi=jeHAYnJ1dMqFBDqW ഇന്ത്യയുടെ ചാറ്റ് സൂത്ര

  • @soonapaana..8565
    @soonapaana..8565 7 วันที่ผ่านมา

    ഷാജൻ സാർ....താങ്കളുടെ അലക്സാണ്ടർ സാർ (ഞങ്ങളുടെ ബേബി ചായൻ ) നമ്മളെ വിട്ട് പിരിഞ്ഞിട്ട് വർഷങ്ങൾ ആയി.... ഞാൻ തിടനാട്കാരൻ ആണ്

  • @vijayannair7877
    @vijayannair7877 8 วันที่ผ่านมา +14

    ചൈനക്കരെ വിശ്വസിക്കാൻ പറ്റില്ല അവരെ സൂക്ഷിക്കണം

    • @BabuBabu-yw2uo
      @BabuBabu-yw2uo 8 วันที่ผ่านมา

      ചൈന ഒറിജിനൽ ഉണ്ടാകുന്നു. ഇന്ത്യ സങ്കികളെ ഉണ്ടാകുന്നു. 😂

    • @a_lone_wolf235
      @a_lone_wolf235 6 วันที่ผ่านมา +1

      അതേയ് ഞമ്മടെ ഡീപ് കുഴി കുത്തി എടുക്കുന്ന ലിംഗം ആണ് best 😂😂😂😍😍

    • @hafismoideen9578
      @hafismoideen9578 6 วันที่ผ่านมา

      ഓ ശെരി സൂക്ഷിച്ചോളാം. 🤣

  • @nissarputhalath
    @nissarputhalath 7 วันที่ผ่านมา +1

    ഇവിടെ 1000 വർഷം ബാക്കിലേക് പോകുന്നു 🌹🌹🌹

  • @1manujose
    @1manujose 8 วันที่ผ่านมา +6

    രണ്ട് ആഴ്ചയായി ഞാൻ deepseek ഉപയോഗിക്കുന്നു. ഫ്രീ വേർഷൻ വരെ അടിപൊളി ആണ് ❤

  • @godofsmallthings4289
    @godofsmallthings4289 8 วันที่ผ่านมา +13

    😢ബ്രാഹ്മണൻ ൻ്റെ പോട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ😢😢😢😢..

    • @nithin5192
      @nithin5192 8 วันที่ผ่านมา

      Nayikan oru nalla netavundel enthum sadyamanu namuk atu late aya kittiye late ayalum latest ayi verum

    • @Rihan-1987
      @Rihan-1987 8 วันที่ผ่านมา

      വിശപ്പിനെ ഭയന്നവ൪ ക്രിസ്ത്യാനിയായി
      മരണത്തെ ഭയന്നവ൪ മുസ്ലീങ്ങളായി
      ഇതിനെ ഒന്നിനേയും ഭയക്കാത്തവ൪ ഇന്നും ഹിന്ദുക്കളായി തുടരുന്നു

    • @user_64320_qouyjjh
      @user_64320_qouyjjh 8 วันที่ผ่านมา +1

      Saippu parayunnath vizhungaruth,Rashtreeyamaya cheliyerum nilkkatte,daridrayam ente chuttum kan kanunnilla

    • @Songoffeels9162
      @Songoffeels9162 8 วันที่ผ่านมา

      ഉച്ച നീചത്വങ്ങൾ എല്ലാ രാജ്യങ്ങളിലും ഏതെങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടായിരുന്നു .. mr. പിന്നെ ക്രിസ്ത്യനിറ്റിയും അറബ് അധിനിവേശവും , അവർക്കും ആവും വിധം ജാതി വ്യവസ്ഥയെ പൊലിപ്പിച്ചു , കൊള്ളയടിച്ചും മതം മാറ്റിയും മുതലെടുപ്പ് നടത്തി. പിന്നെ പുറകെ വന്ന കാക്കാ നെഹ്‌റു മുതൽ ഇറ്റാലിയൻ മദാമ്മ വരെ, പാക്കിനും ചൈനയ്ക്കും വേണ്ടി വിടുവേല ചെയ്തു ഇന്ത്യയെ പുറകോട്ടടിച്ചു. 70% ആളുകൾ പട്ടിണി എന്ന് പറയാൻ, ഇവിടെ റേഷൻ കാർഡ് ഉള്ളവർക്ക് എല്ലാവര്ക്കും , ഏന്തയാലും , ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പുള്ളതിനേക്കാൾ, നല്ല ഒന്നാതരം അരി വിതരണം ചെയ്യുന്നു. ഇവിടെ ഏതെങ്കിലും ഒരു വമ്പനോ അല്ലാത്തവനോ ഇതുപോലൊലൊരു സംഭവം വികസിപ്പിച്ചിരുനെങ്ങിൽ, കമ്മികളും സുടുക്കളും പൊളിച്ചടുക്കിയേനെ ....

    • @godofsmallthings4289
      @godofsmallthings4289 8 วันที่ผ่านมา

      @user_64320_qouyjjh നീ പോയി പോയി ബിഹാറിലും , യുപി യിലും ഗ്രാമങ്ങളിൽ പോയി കണ്ണ് തുറന്നു നോക്ക് , അപ്പോൾ കാണാം ഇവിടെ ബ്രാഹ്മണ്യത്തിൻ്റെ പവർ പോയത് കൊണ്ടും ആ പവർ നായരും ഈഴവനും നസ്രാണിയൂം മറ്റു വിഭാഗങ്ങളിൽ ഉളളവർ ഒക്കെ ചേർന്ന് വീതിച്ചു എടുത്തപ്പോൾ എല്ലാ ആളുകളും ദാരിദ്ര്യത്തിൽ നിന്നും മോചിതരായി അത് കൊണ്ടാ നിനക്ക് ദരിദ്രരെ കാണാൻ പറ്റാത്തത് ,

  • @MySoman
    @MySoman 7 วันที่ผ่านมา

    Very good information hope india can make better one than deepseek we hope so...

  • @shihabkk7372
    @shihabkk7372 7 วันที่ผ่านมา +5

    ഇന്ത്യക്കാർ ഇപ്പോഴും ലിംഗം തപ്പി നടക്കുവാ......

  • @vishakhvichu3777
    @vishakhvichu3777 8 วันที่ผ่านมา +5

    നമ്മളിവിടെ മതവും ജാതിയും ഹിന്ദുസ്ഥാൻ പറഞ്ഞുകൊണ്ടിരുന്നു അവിടെ അമേരിക്കയും ചൈനയും കൂടെ ശാസ്ത്രീയമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു അവര് വളരും നമ്മൾ പുറകോട്ട് പോകും.

    • @rknair615
      @rknair615 8 วันที่ผ่านมา

      നമ്മൾ പുറകോട്ടാണ൬് ആരു പറഞ്ഞു.

    • @vishakhvichu3777
      @vishakhvichu3777 8 วันที่ผ่านมา +2

      @rknair615 ജാതിയുടെ മതത്തിന്റെയും ദൈവത്തിന്റെയും പേര് മാത്രമേ ഇവിടെ ആൾക്കാർ സംസാരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി പോലും വിശ്വാസത്തിന്റെ പേരിൽ മാത്രം പോകുന്നു ശാസ്ത്രീയമായ യാതൊരുവിധ അടിത്തറയും ഉണ്ടാക്കുന്നില്ല.

    • @perumalasokan9960
      @perumalasokan9960 8 วันที่ผ่านมา +2

      @@vishakhvichu3777 ട്രമ്പ് US നെ ഒരു ക്രിസ്തു മത രാഷ്ട്രം ആക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. നിരീശശ്വരവാദികളായ ചൈനക്കാർക്ക് എന്ത് മതം എന്ത് ദൈവം? ഭാരത സംസ്ക്കാരം ആത്മീയതയും ശാസ്ത്രവും ഒന്നിച്ചു കൊണ്ടുപോകുന്നു.
      70 വർഷത്തിലധികം ഇന്ത്യയെ ഭരിച്ചു മുടിച്ചത് ഖാൻഗ്രെസ്സ് അല്ലെ? അപ്പോൾ വളർച്ച ഉണ്ടായോ?

    • @vishakhvichu3777
      @vishakhvichu3777 7 วันที่ผ่านมา

      @perumalasokan9960 പത്താം നൂറ്റാണ്ടിനു ശേഷം ജാതിയും മതവും ഇന്ത്യയിൽ പിടിമുറുക്കിയത് അതിനുശേഷം ഉള്ള ഇന്ത്യയിലെ ശാസ്ത്രീയമായ വളർച്ച ഉണ്ടായിട്ടില്ല. അപ്പോൾ ശാസ്ത്രത്തിന്റെ വളർച്ച എന്നും തടയിടുന്നതും മതവും ദൈവവിശ്വാസവും ആണ്

    • @rknair615
      @rknair615 6 วันที่ผ่านมา

      @@vishakhvichu3777 നാനാതലത്തിലു൦ ഭാരത൦
      വികസനത്തിന്റെ പാതയിലൂടെ മു൬േറുകയാണ൬് നിഷ്പക്ഷമതികൾക്ക്
      ബോധൃമാകു൬ുണ്ട്. മാനുഷീകമൂലൃങ്ങൾക്കു൦
      തുലൃപരിഗണന കൊടു൦ക്കണ൦. ചെെനയുടെ
      കാര്യം അറിയാമെല്ലോ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 วันที่ผ่านมา +1

    ചെലവ് കുറയാൻ ചൈന കാരണമാകുന്നു
    ആയിരം ദർഹം ഉണ്ടായിരുന്ന സിഡി പ്ലെയർ
    നൂറ്റി അമ്പതു ദർഹത്തിന് വാങ്ങിയത്
    അതിൽ സിഡി
    കാസറ്റ് റേഡിയോ ഒക്കെ ഉണ്ടായിരുന്നു
    പത്ത് കൊല്ലം ഉപയോഗിച്ച്

  • @binusr4214
    @binusr4214 7 วันที่ผ่านมา

    Thanks bro

  • @unnikuttan1764
    @unnikuttan1764 8 วันที่ผ่านมา

    Very nice question

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 7 วันที่ผ่านมา

    Wish your ambition comes true.

  • @josemathew8613
    @josemathew8613 8 วันที่ผ่านมา

    Good. Very informative video.

  • @rightearn3654
    @rightearn3654 8 วันที่ผ่านมา +5

    ഞാൻ താങ്കളെ ഒരുപാട് കളിയാക്കിയിട്ടുണ്ട്, മത വിദ്വേഷം പറയുന്നതുകൊണ്ടും, ഒരു പ്രത്യേക വിഭാഗത്തെ കുറ്റം പറഞ്ഞു തമ്മിൽ തല്ലുണ്ടാക്കിക്കുന്ന വീഡിയോകൾ ചെയ്യുന്നത് കൊണ്ടും, പക്ഷെ താങ്കളെ പോലെ സത്യസന്ധമായി ഓരോ പ്രശ്നങ്ങളും പ്രേക്ഷ കരിലേയ്ക്ക് എത്തിക്കു ന്ന ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകൻ ആണ് താങ്കൾ, താങ്കൾക്കു പകരം വെക്കാൻ താങ്കൾ മാത്രം. ദീർഘയുസ്സും, നന്മയും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.

    • @shajanjacob1576
      @shajanjacob1576 8 วันที่ผ่านมา +6

      പിന്നെ തിന്മ ചെയ്യുന്ന സമാധാന മതത്തെപ്പറ്റി മിണ്ടണ്ടേ?

    • @chandrabos3405
      @chandrabos3405 8 วันที่ผ่านมา

      ​@@shajanjacob1576തിൻമ ചെയ്യുന്നു എന്ന് പറയുന്നത് കേട്ടറിവല്ലെ തനിക്ക് നേരെ ഉണ്ടായ ഒരു തിൻമ പറയൂ.

  • @podipooram2024
    @podipooram2024 7 วันที่ผ่านมา

    👍👍👍

  • @jith1491
    @jith1491 8 วันที่ผ่านมา

    Thanks for the info

  • @jyothishnarayan
    @jyothishnarayan 8 วันที่ผ่านมา +7

    ചൈനയെ പറ്റി ചോദിച്ചാൽ എനക്ക് അറിയേല എന്ന് പറയും അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് പറയും

  • @sagarleen7335
    @sagarleen7335 8 วันที่ผ่านมา +8

    പാകിസ്ഥാൻ്റെ അൽ A1 യ്ക്കു വേണ്ടി കാത്തിരിക്കുന്നു. സ്വർഗ്ഗത്തിലെ എല്ലാ വിവരങ്ങളും കിട്ടുമായിരുന്നു.

  • @gastronomygastronomy8789
    @gastronomygastronomy8789 7 วันที่ผ่านมา

    ഇന്ത്യക്കും ഉണ്ട്🥰🥰chatSuthra🥰🥰
    ഇന്ത്യ കാർ വിദേശികളുടെ എല്ലാം വാരി ഭക്ഷിക്കും ഇവിടുള്ള ഒന്നും അന്നെഷിക്കില്ല...
    🥰ChatSuthra🥰
    പോളിയാണ് സൂപ്പർ

    • @AjiDn1
      @AjiDn1 7 วันที่ผ่านมา

      താൻ എവിടുത്തുകാരൻ ആണ്?. വിദേശിയെ കണ്ടല്ലേ ഇതും സകലതും ഉണ്ടാക്കുന്നത് ?

  • @salvincheriyan6173
    @salvincheriyan6173 8 วันที่ผ่านมา +3

    Chat sutra namude annuu. Adipoliyannu. Ellarum onnu try cheiyanam athupole support indian products

  • @Peaceandhapppiness
    @Peaceandhapppiness 8 วันที่ผ่านมา +7

    ഇവിടെ മതവും ജാതിയും വെച്ചു രാഷ്ട്രീയം കളിക്കുന്നു, മറ്റുള്ളവർ മുന്നേറുന്നു..

  • @Raaj2376
    @Raaj2376 8 วันที่ผ่านมา

    Very good information, Sajan sir

  • @dr.georgeabraham9407
    @dr.georgeabraham9407 8 วันที่ผ่านมา

    A great Review

  • @RajyasnehiUm
    @RajyasnehiUm 8 วันที่ผ่านมา +2

    ചങ്കിലെ ചൈന 👍..

  • @harilakshmi3612
    @harilakshmi3612 7 วันที่ผ่านมา

    Yes
    Let us hope our Techies would develop another version that is faster and cheaper

  • @youbelieve-u6g
    @youbelieve-u6g 8 วันที่ผ่านมา +2

    ChatGPT is versatile in creative and conversational talks, DeepSeek focus on coding and data heavy applications

  • @shotcutmedia7170
    @shotcutmedia7170 8 วันที่ผ่านมา +2

    The World Wide Web (WWW) was invented by Tim Berners-Lee in 1989 while working at CERN (the European Organization for Nuclear Research). It officially went live to the public on August 6, 1991, when Berners-Lee made the first website available on the internet.

  • @vijaymvilas
    @vijaymvilas 8 วันที่ผ่านมา +6

    ....ചാറ്റ് സൂത്ര... ഇന്ത്യൻ എ ഐ ആണ്.....

  • @Rosamma-ex9hs
    @Rosamma-ex9hs 8 วันที่ผ่านมา

    Shajante vaarthayil ninne oru karryam urappayee, eathirkristhumarundenne. Appol kooduthal karuthalode, oro chuvadum vekkanam enne. Thanks.

  • @MuhammadAmbrammal
    @MuhammadAmbrammal 8 วันที่ผ่านมา +3

    നമ്മൾ ഇപ്പൊൾ ലിംഗം തപുന്ന തിരക്കിലാണ് 😂😂

    • @sjarundharan
      @sjarundharan 8 วันที่ผ่านมา +3

      Actually lingam cut cheyth nadakkumnavar chat sutra polulla karyangal ariyunnilla ennathanu sathyam 😂

  • @gurusplacesandevents813
    @gurusplacesandevents813 8 วันที่ผ่านมา +3

    ഭാരതം വിജയിക്കും..

    • @george561
      @george561 7 วันที่ผ่านมา

      ഗോമൂത്രം.

    • @XYZ-ABC-k3u
      @XYZ-ABC-k3u 7 วันที่ผ่านมา

      ​@@george561 നിന്റെ കെട്ടിയോളുടെ പൂവിൽ ഒഴിക്കു ഗോമൂത്രം

  • @mukundanvp6089
    @mukundanvp6089 7 วันที่ผ่านมา

    Yes, we also have one Chat sutra

  • @kalyanibiju1485
    @kalyanibiju1485 8 วันที่ผ่านมา

    ഭാരതം ഇതിന് മറുപടി കണ്ടെത്തും എന്നു വിശ്വസിക്കാം❤❤❤

    • @gastronomygastronomy8789
      @gastronomygastronomy8789 7 วันที่ผ่านมา

      ChatSuthra

    • @george561
      @george561 7 วันที่ผ่านมา +1

      ഗോമൂത്രം.

    • @gastronomygastronomy8789
      @gastronomygastronomy8789 7 วันที่ผ่านมา

      @@george561 പോടാ പൊലയാടി... സായിപ്പിന്റെ അപ്പി വരെ വാരി തിന്നുന്ന നിനക്ക് ഇന്ത്യൻ സ്റ്റാർട്ടാപ്പ് കമ്പനി ഉണ്ടാക്കിയ chatsuthra പിടിക്കില്ല

  • @kesavanvengeri3024
    @kesavanvengeri3024 8 วันที่ผ่านมา +1

    chatsuthra super anu

  • @rejvs
    @rejvs 8 วันที่ผ่านมา +6

    ഈ നാട്ടിലെ നീതിന്യായ സംവിധാനങ്ങളുടെ വേഗതയും കാര്യക്ഷമതയും നോക്കുമ്പോള്‍ AI കോടതികള്‍ വരേണ്ടതുണ്ട്.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 7 วันที่ผ่านมา

      ഈ കാര്യം ഞാൻ പല വിധികളും കാണുമ്പോൾ പറഞ്ഞതാണ്. പക്ഷം പിടിക്കുന്ന ജട്ജിമാർ ഉണ്ട്. അതിനെ മറികടക്കാൻ Al വരണം.

  • @shabeers6080
    @shabeers6080 7 วันที่ผ่านมา

    പ്രണ്ട് എങ്ങനെ സഹിക്കും 😊😄😄

  • @Rosamma-ex9hs
    @Rosamma-ex9hs 8 วันที่ผ่านมา +1

    Lokathinte chalanangal shedhikkunna Kure aalukal undanne manazilakkuka.

  • @Salilps5
    @Salilps5 8 วันที่ผ่านมา +1

  • @RafeekKt-jm6oi
    @RafeekKt-jm6oi 8 วันที่ผ่านมา +9

    ചാറ്റ് സുത്ര വന്നിട്ട് ഓഹരി വിപണിക്ക് ഒന്നും പറ്റിയില്ല
    ദീപ് സീക്ക് എത്തിയപ്പോൾ അമേരിക്കൻ ടെക്ക് ഓഹരി തല കുത്തി വീണു
    അത് തന്നെയാ രണ്ടും തമ്മിലുള്ള വ്യത്യാസം
    അതെങ്കിലും സ്വയം വിമർശനത്തോടെ ഉൾക്കൊള്ളൂ
    അല്ലാതെ തല മണലിൽ പൂഴ്ത്തി വെച്ചിട്ട് ഒരു കാര്യവുമില്ല

  • @pvk3653
    @pvk3653 8 วันที่ผ่านมา +3

    അവസാനം വിശക്കുമ്പോൾ കഴിക്കാൻ എന്തെങ്ങിലും കിട്ടുമോ?

  • @vineevijay143
    @vineevijay143 8 วันที่ผ่านมา

    ഇതിനെയും നമ്മൾ മറികടക്കും ❤️🇮🇳

  • @SureshKumar-ru1is
    @SureshKumar-ru1is 8 วันที่ผ่านมา

    🙏💕💕🤭

  • @madhavant9516
    @madhavant9516 8 วันที่ผ่านมา +1

    Let us wait for a while before jumpung to China's superiority. US will surely meet the challenge. India too should try to succeed in this field.

  • @MuraliVengaly
    @MuraliVengaly 7 วันที่ผ่านมา +1

    രണ്ട് വർഷം മുന്പ് എലോൺ മസ്ക് ഒരു ട്വീറ്റിൽ ഒരു ചൈനക്കാരൻ ടെസ്ലയിൽ ജോലിക്ക് കയറി ഒരാഴചക്കുള്ളിൽ സിഡിയിൽ ഓട്ടനോമോസ് ഡ്രൈവിംഗ് ടെക്നോളജിയുടെ കോഡ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു, അതുപോലെ ചാറ്റ് ജിപിടി യിൽ നിന്ന് ഇവർ കോഡ് മോഷ്ടിച്ചിരിക്കും അല്ലാതെ ഒരു വർഷം കൊണ്ട് അറുപത് മില്യൺ ഇൻവെസ്റ്റ് ചെയ്ത് ഇതുപോലെ ടെക്നോളജി ഡെവലപ്പ് ചെയ്യാൻ പറ്റില്ല…

  • @atozofliving4954
    @atozofliving4954 8 วันที่ผ่านมา

    നമുക്കും ഒപ്പം നിക്കാൻ chatsoothra ഉണ്ട് 👍

  • @rajithkalki6269
    @rajithkalki6269 8 วันที่ผ่านมา

    ❤❤❤🙏🙏🙏💙💙💙

  • @jamsheermdry2557
    @jamsheermdry2557 8 วันที่ผ่านมา

    ഷാജൻ sir അത് നിങ്ങൾ സേർച്ച്‌ ചെയ്ത പ്രശ്നമാണ് ഞാൻ deepseek നോട്‌ അരുണാചൽ പ്രദേശ് എവിടെ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയിൽ എന്നാണ് ഉത്തരം കിട്ടിയത്. മലയാളത്തിൽ ചോദിക്കണം

  • @lovemykeralam8722
    @lovemykeralam8722 8 วันที่ผ่านมา

    ചൈന ❤️❤️❤️👍👍

  • @SBT681-l7w
    @SBT681-l7w 8 วันที่ผ่านมา

    done

  • @mohammedsaleemsha9847
    @mohammedsaleemsha9847 5 วันที่ผ่านมา

    എലോണ്‍ മാസ്ക് സൂ...

  • @NishadgKaata-i5s
    @NishadgKaata-i5s 8 วันที่ผ่านมา

    👌👌👌

  • @mansoor9139
    @mansoor9139 7 วันที่ผ่านมา

    നമ്മൾ കുമ്പ മേളയും കുടു മേളയും ആയിട്ട് ലോകത്തിൽ ഫസ്റ്റ് ആണ് 😅

  • @chackoxavier5835
    @chackoxavier5835 8 วันที่ผ่านมา

    ഹലാൽ സൂത്ര

  • @bba_babba
    @bba_babba 8 วันที่ผ่านมา

    Mr.Mathew Samul sir also done a viedo on this , veey useful.

  • @Karakootil
    @Karakootil 8 วันที่ผ่านมา +4

    ഗോ മൂത്രത്തിൽ ഗോൾഡ് യുരെനിയം കണ്ടെത്തി ചൈനക്ക് ഇത് കഴിയുമോ

    • @sureshkumarpillai7484
      @sureshkumarpillai7484 8 วันที่ผ่านมา +1

      Kundiyil swarnam vekkanulla technology china vikasippichathani

  • @stelsonphilip
    @stelsonphilip 8 วันที่ผ่านมา

    Introduction koodi pogunundo anoru samshayam... Aniku matramano thonunathu @ Shajan Chetta...

  • @sudhirkavalam
    @sudhirkavalam 8 วันที่ผ่านมา +4

    Deep seek is the best AI tool. It’s far better than chat gpt 4

    • @RejithJoseph
      @RejithJoseph 8 วันที่ผ่านมา

      Making a blanket statement without context is easy and uninformative.

    • @Vagabond617
      @Vagabond617 8 วันที่ผ่านมา +1

      It is not best but very economical model. Similar models will come to the market soon from other countries soon.

    • @RejithJoseph
      @RejithJoseph 8 วันที่ผ่านมา

      @@Vagabond617 Correct.

  • @georgejohn7522
    @georgejohn7522 8 วันที่ผ่านมา +1

    കേരളം കൊടി പിടിക്കലും ഹർത്താലും സംരംഭങ്ങൾ പൂട്ടിക്കുകയും മാത്രം സ്പെഷ്യലൈസ്‌ ചെയ്യുന്നു 😂😂😂😂

    • @SALUXPAUL
      @SALUXPAUL 6 วันที่ผ่านมา

      താൻ പറഞ്ഞ കാര്യങ്ങൾ എവിടെ ?

  • @ThulasiDas-g9v
    @ThulasiDas-g9v 8 วันที่ผ่านมา

    Namaste shajan ji 🙏🙏🙏🙏🙏

  • @24x7mediaentertainment
    @24x7mediaentertainment 8 วันที่ผ่านมา +1

    ഇന്ത്യയുടെ ChatSUTRA - Al കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഷാജൻ സർ… ❤

  • @JoseKv-y7x
    @JoseKv-y7x 8 วันที่ผ่านมา

    tacnolajie valaratta attaanu namukum aavasiyam

  • @sojanthomas6062
    @sojanthomas6062 8 วันที่ผ่านมา

    ❤ ohh, lots help me

  • @vinodkbal7442
    @vinodkbal7442 8 วันที่ผ่านมา +1

    CHAT SUTRA --- REALLY INDIAN

  • @unnikrishnang6367
    @unnikrishnang6367 8 วันที่ผ่านมา

    Shajan അണ്ണൻ ടെക്നോളജിയിലും കൈ വച്ചു 😁

  • @tm5397
    @tm5397 5 วันที่ผ่านมา

    ഇവിടെ ചാണകം ഗോമൂത്രം, കൊണ്ട് ഉള്ള കളിയാണ്

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 7 วันที่ผ่านมา

    ചൈന 😍

  • @vsn2024
    @vsn2024 8 วันที่ผ่านมา +6

    ഇന്ത്യയുടെ ചാറ്റ് ബോട്ട് chat Sutra സൂപ്പർ ആണ്.Dowload ചെയ്യുക . ഷാജൻ അറിഞ്ഞിട്ടില്ല.

  • @thankachanscaria488
    @thankachanscaria488 8 วันที่ผ่านมา

    🙏🙏🌹

  • @psmanu5721
    @psmanu5721 7 วันที่ผ่านมา +1

    ഇന്ത്യയുടെ എഐ ചാറ്റ് സൂത്ര ഉണ്ട് ,(chat sutra)