ഭോഗർ എന്നാൽ സംഭോഗം ചെയ്യുന്നവൻ (സ്ത്രീപുരുഷ ബന്ധം) എന്നല്ല അർത്ഥം, തൻ്റെ പ്രാണനെ കൊണ്ട് തന്നുള്ളിൽ തന്നെ ഭോഗിച്ച് ബ്രഹ്മാനന്ദം അനുഭവിക്കുന്നയാൾ എന്നർത്ഥം
അവിടെയും ജാതി കുത്തി കയറ്റുന്ന, നീച ജാതികൾ. സിദ്ധർ അവധൂതർ, ഋഷി മാർ എല്ലാം ജാതിക് അതീതർ ആണ്. അത് ആദ്യം മനസ്സിലാകൂ. മനസിൽ കുഷ്ഠം പിടിച്ച ഓരോ ചിന്താഗതി കൊണ്ടു നടക്കുന്നവർ. കരളത്തിൽ ഏറ്റവും കൂടുതൽ ജാതി വർഗീയത ഉള്ളവർ ആണ് ഈ പറഞ്ഞ കൂട്ടർ.. കഷ്ടം..കഷ്ടം
നല്ല ശബ്ദം,നല്ല പാരായണം
പരാ പരത്തിൽ പരനായിരിക്കും പരമ ശിവൻ 🙏
Beautiful Punnagavarali, an ancient raga...
Initial music is really soothing. But the background music is a disturbance while listening to the speech.
നല്ല അറിവ്🙏🏻
ഭോഗർ എന്നാൽ സംഭോഗം ചെയ്യുന്നവൻ (സ്ത്രീപുരുഷ ബന്ധം) എന്നല്ല അർത്ഥം,
തൻ്റെ പ്രാണനെ കൊണ്ട് തന്നുള്ളിൽ തന്നെ ഭോഗിച്ച് ബ്രഹ്മാനന്ദം അനുഭവിക്കുന്നയാൾ എന്നർത്ഥം
ഭോഗർ എന്നാൽ അനുഭവിക്കുന്നവൻ ഈ ലോകത്തിലെ എല്ലാം, ശ്വാസം, ഭക്ഷണം, അസിർവാദം, അറിവ്, സുഖം, ദുഃഖം എല്ലാം. ഈ ലോകത്തിലുള്ള ഏതൊന്നും അനുഭവിക്കുന്നവൻ.
Romanandan Eduthu paranja Artham aaalude manasil ullathaan 😁😁
Yes
ഹര ഹരോ ഹര
സിദ്ധആശ്രമത്തിൽ വരുവാനുള്ള സമയങ്ങൾ ഉണ്ടോ ?ആ സമയങ്ങൾ എപ്പോഴെക്കെയാണ് ?
രജിത് കുമാർ സാർ ന്റെ ഇന്റർവ്യു കണ്ടു, യുഗപിറവികൾക്ക് മുൻപ് ബുക്ക് വായിച്ചു തീർന്നു... ഈ പറഞ്ഞതുമായെല്ലാം കണക്റ്റഡ് ആണ്
😅😅
അവിടെ എപ്പോൾ വേണമെങ്കിലും വരാമോ , അതൊ specific സമയം ഉണ്ടോ...
Thankyou ❤
പഴനിയിലെ വിഗ്രഹം നവപാഷാണം ആണ് - ഇത് എന്തല്ലാമാണ് ഈ ഒൻപതെണ്ണം അറിയാൻ താൽപര്യം ഉണ്ട്
ഗൗരി, ഗന്ധക, ശീലൈ, വീര, കച്ചാല, വെള്ള , തൊട്ടി, ശൂത, ശംഖ് തുടങ്ങിയ പാഷാണം. എന്ന് പാടല് 🙏
🙏🙏🙏🙏
❤❤❤
🙏🏻🙏🏻🙏🏻
വിശ്വകർമ കുല ജാതൻ ഭോഗർ
അവിടെയും ജാതി കുത്തി കയറ്റുന്ന, നീച ജാതികൾ. സിദ്ധർ അവധൂതർ, ഋഷി മാർ എല്ലാം ജാതിക് അതീതർ ആണ്. അത് ആദ്യം മനസ്സിലാകൂ. മനസിൽ കുഷ്ഠം പിടിച്ച ഓരോ ചിന്താഗതി കൊണ്ടു നടക്കുന്നവർ. കരളത്തിൽ ഏറ്റവും കൂടുതൽ ജാതി വർഗീയത ഉള്ളവർ ആണ് ഈ പറഞ്ഞ കൂട്ടർ.. കഷ്ടം..കഷ്ടം
@@prajithpp-y7m Athu ariyaam engilum parayilla. Jaathiyaalullath thooothaalum ethra padichaalum pokilla lo😁😁
ഇപ്പോൾ കാശ്മീര ശൈവിസം വിട്ട് തമിഴ് സിദ്ധ പാരമ്പര്യത്തിലേക്ക് കടന്നു എന്ന് തോന്നുന്നു😅
Karanam lMRK😁
Itheham ellaam padikunnind nalla arivulla vekthiyalle
ഈ ഭോഗർ അർസെനിക് എന്ന സാധനം ഉപയോഗിച്ചു എന്ന് എങ്ങിനെ പറയുന്നു.അന്ന് അർസെനിക് എന്നു ഇപ്പോൾ പറയുന്ന മൂലകം ആണ് അതു എന്നു ആരാണ് ഉറപ്പിച്ചത്
Very poor audience! Nothing to say or ask ..😮. Strange ? Right ?
സിദ്ധമാരാടോ വിഗ്രഹരാധന കൊണ്ടുവന്നത് എല്ലാം മഹാ ക്ഷേത്രങ്ങളിലും ഉണ്ട് സിദ്ധാസമാധി
Adhey athine sthrina tantram ennaanu paraya
Purusha tantrathil vigraham illa pranane sushumnayiloode sancharikuka pinne dhyanavum ee tantrathil vigraham illa
Ennaal ivar randum cheythirinnu kooduthalum purusha tantra tantram aanennu maathram
Viruthan ,bhogam😂😂😂 Nalla ritham
ന്തക് ഇത്ര കിണിക്ക്വൻ
@@enigmatalks7133 comment nirodhitha mekhala aano.
@@enigmatalks7133 kinikkan Ulla kaaranam thedi poyi nokku .Thankalod ippol parayaan thaathparyam illa😁
@@ET-lr4zw നീ വിവരം കെട്ടവൻ ആണ്... ഇവരുടെ വിവരക്കേട് കേട്ടു നീയും അത് പോലെയായി... ഭോഗർ മഹർഷി ഒരു നിത്യ ബ്രഹ്മ ചാരി യും സന്യാസിയും ആയിരുന്നു....😢
@@PAPPUMON-mn1us 😁😁😁Thanks
🙏🌹❤️
🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏