ramayanam 8/ രാമായണം സന്ധ്യക്ക് പാരായണം ചെയ്യാമോ? സ്ത്രീകൾക്ക് പരായണത്തിന് വിലക്കുകൾ ഉണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #ramayanam # #ramayanam8 #sreeram #vathmeeki #acharyaGopalakrishnaVaidik #vaidikji #GopalakrishnaVaidik #Adikavyam # ആചാര്യ ഗോപാലകൃഷ്ണവൈദിക് #വൈദിക് ജി #വാത്മീകി #ആദികാവ്യം #കർക്കിടകം #തുഞ്ചത്ത്എഴുത്തച്ഛൻ #എഴുത്തച്ഛൻ #കിളിപ്പാട്ടു് #അദ്ധ്യാത്മരാമായണം #രാമായണംസംശയം #രാമായണംസംശയനിവാരണം #രാമായണം8
    #HDC26
    #Hdc26
    #hdc26

ความคิดเห็น • 460

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 หลายเดือนก่อน +47

    തീർച്ചയായും ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും 🙏ഞാൻ എല്ലാജോലിയും കഴിഞ്ഞ് പിള്ളേരെ വരെ ഉറക്കിയിട്ടാണ് (രാത്രിയിൽ )കുളിച്ചു വന്നിരുന്ന് രാമായണം ചൊല്ലിക്കൊണ്ടിരുന്നത് 🙏എനിക്കു നല്ലതേ ഇതുവരെയും വന്നിട്ടുള്ളൂ 🙏❤️

  • @user-lj6dt6jn5l
    @user-lj6dt6jn5l 27 วันที่ผ่านมา +1

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നി 🙏🌹🙏🪔

  • @mohananpillai4902
    @mohananpillai4902 ปีที่แล้ว +17

    ഹരി ഓം🌹🙏🌹 അറിയാൻ ആഗ്രഹിച്ചിരുന്ന കാരൄങ്ങൾ അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഗുരുവേ അങ്ങയ്ക്ക് നമസ്ക്കാരം🙏🙏🙏

  • @jsdreams7114
    @jsdreams7114 2 ปีที่แล้ว +14

    Ho ദൈവമേ ഒരുപാട് നന്ദി സ്വാമിജി..... ഞാൻ കുറെ തെറ്റിദ്ധാരണ ആരൊക്കെയോ ഉണ്ടാക്കി വെച്ചത് വിശ്വസിച്ചാണ് രാമായണം വായന.... സന്ധ്യക്ക്‌ വായന പാടില്ല നൂൺ പാടില്ല എന്നൊക്കെ.... എല്ലാം മാറി മനസിന്‌ ആശ്വാസം ആയി ഈ വീഡിയോ കണ്ടിട്ട്... ആർത്തവം കഴിഞ്ഞിട്ടില്ലാത്ത കൊണ്ട് ഈ മാസം തന്നെ വായിച്ച തീരോ ഭയം ഉണ്ടായിരുന്ന.... എല്ലാം മാറ്റി തന്ന nalla വീഡിയോ... ഒരു പാട് നന്ദി... ഇതിൽ ഏറ്റവും ഇഷ്ടപെട്ട വേർഡ് നമ്മൾ സ്വസ്ഥമായിട് ഇരിക്കുമ്പോ വായിക്കാം എന്നതാണ്... നന്ദി വളരെ നന്ദി

    • @user-io9um2ld8o
      @user-io9um2ld8o ปีที่แล้ว +1

      നമസ്കാരം ഗുരു പ്രണാമം

  • @BinduSuni-l2y
    @BinduSuni-l2y หลายเดือนก่อน +2

    ഹനുമാൻ സ്വാമിയെ കുറച്ചു എന്റെ മനസ്സിൽ തോന്നിയ അതേ കാര്യം തന്നെ ആണ് സ്വാമി പറഞ്ഞു തന്നത് 🙏ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു

  • @vijayapalayil6921
    @vijayapalayil6921 2 ปีที่แล้ว +10

    നമസ്‌തെജി 🙏 നല്ലൊരറിവുകൂടി കിട്ടി. സന്ധ്യ സമയം രാമായണം വായിക്കാൻ പാടില്ല. കൃത്യസമയം വായിക്കണം ഇതൊക്കെ ഞാനും വിശ്വസിച്ചു വിഷമിക്കുന്ന കാര്യങ്ങൾ ആയിരുന്നു. അതിനൊരു അറുതി വന്നതിൽ സന്തോഷം 🙏

    • @kvspillai1040
      @kvspillai1040 2 ปีที่แล้ว

      കുടുതൽ ഒന്നും പറയിന്നില .
      എങ്കിലുo പറ യാതി യിരിക്കുന്നതും ശരിയയല്ല
      ശുദ്ധ മണ്ടത്തരം .

    • @sreedharanmpayipad125
      @sreedharanmpayipad125 2 ปีที่แล้ว

      അമ്പലത്തിൽ രാത്രി രാമായണം വായിക്കാറുണ്ടല്ലേ

  • @sumim615
    @sumim615 2 ปีที่แล้ว +23

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🌹🌹🌹

  • @pushpavalsan1803
    @pushpavalsan1803 หลายเดือนก่อน +3

    മനസിന് ഒരു ഉണ്ണർവ്. വന്നത് പോലുണ്ട് ഹരേ രാമ സിതാപതയെ

  • @user-nx9dh4kl3z
    @user-nx9dh4kl3z หลายเดือนก่อน +1

    ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏.🙏🙏🙏🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 หลายเดือนก่อน +7

    അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഒന്നൂടി സമാധാനമായി 🙏❤️

  • @rahulsathyans
    @rahulsathyans 2 ปีที่แล้ว +13

    ശ്രീ രാമരാമ ശ്രീ രാമ ചന്ദ്ര 🙏🙏ശ്രീരാമ ഭദ്ര ജയ സീത അഭിരാമ ജയ 🙏🙏ജയ് ശ്രീ റാം 🙏🙏🙏🙏

  • @saraswathidivakaran5531
    @saraswathidivakaran5531 ปีที่แล้ว +6

    സ്വാമീ നമസ്കാരം സന്ധ്യക്ക് രാമായണം വായിക്കരുത് എന്ന വിശ്വാസത്തിൽ തന്നെ യായിരുന്നു വെളിച്ചം പകർന്നതിന് നന്ദി സ്വാമിജി🙏🙏

    • @user-bq1uu2wz5b
      @user-bq1uu2wz5b หลายเดือนก่อน

      Even ഇവിടുന്നു വന്നു. മാസമുറ50 വട്ടം പറഞ്ഞു.

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +6

    സംശയം ള്ളത് മാറി കിട്ടി. നന്ദി ്് ഗുരുജി 🙏🌹🙏🙏

  • @user-fv5ov8kl4s
    @user-fv5ov8kl4s หลายเดือนก่อน +11

    ഗുരുവിന് നമസ്കാരം ഒരു സംശയം ചോദിക്കാനുണ്ട് ഹരിനാമ കീർത്തനത്തിൽ എല്ലാവിഭാകം ആളുകൾക്കും എപ്പോഴും പാരായണം ചെയ്യാമെന്ന് സമർത്തി ക്കുന്ന ഒരു ഭാഗം ഉണ്ട് അതിങ്ങനെയാണ് ഹൃതുവായ പെണ്ണിനും മിരപ്പനും ദാഹകനും പതിതന്നു അഗ്നി യജനം ചെയ്ത ബൂസുരനും അറിയാവതല്ല ഹരിനാരായണാ യ നമഃ ഇത് രാമായാണത്തിന് ബാദ കമല്ലേ

  • @user-zi5dp9sj8q
    @user-zi5dp9sj8q หลายเดือนก่อน +1

    ജയ് ശ്രീറാം. ഓം നമോ ഭഗവതേ ശ്രീരാമചന്ദ്രയാ ഓം ശ്രീകൃഷ്ണയാ പരബ്രഹ്മനെ നമഃ

  • @sobhaanish4382
    @sobhaanish4382 2 ปีที่แล้ว +5

    ഗുരുജി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏

  • @jalajamanitm9170
    @jalajamanitm9170 2 ปีที่แล้ว +3

    Ariyathakaryam....ariyichuthannathiĺ...santhosham good

  • @999sdsd
    @999sdsd 2 ปีที่แล้ว +75

    മഹത്തായ ആ മാസമുറയാണ് തലമുറകളെ സൃഷ്ടി ക്കുന്നത്. ഋതുവായ സമയത്തെങ്കിലും സ്ത്രീകൾക്ക് ജോലികളിൽ നിന്നും വിശ്രമം കിട്ടട്ടെ എന്നു വിചാരിച്ചാണ് ഋതുകാലത്ത് സ്തീകളെ മാറ്റി നിർത്തപ്പെട്ടത്.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 หลายเดือนก่อน +4

      സത്യം 🙏🙏❤️❤️

    • @vasuchaliyampurath3758
      @vasuchaliyampurath3758 หลายเดือนก่อน +5

      ഋതുവായ പെണ്ണിനും ഇരപ്പനും പതിതന്നും അഗ്നിയജനം പൂരുഷനും......

    • @bhargaviamma7273
      @bhargaviamma7273 หลายเดือนก่อน +1

      അത്രയേ .....🔥👍

    • @sreeragkeerthana5184
      @sreeragkeerthana5184 หลายเดือนก่อน

      😃

    • @simi5361
      @simi5361 หลายเดือนก่อน +1

      👏🏻👏🏻👏🏻👏🏻

  • @user-io9um2ld8o
    @user-io9um2ld8o หลายเดือนก่อน

    നമസ്സ്ക്കാരം ഗുരു
    ഹരേ രാമ ഹരേ രാമാ
    രാമ രാമ ഹരേ ഹരേ

  • @manjuladevadas2247
    @manjuladevadas2247 2 ปีที่แล้ว +7

    Thankyou Swami 🙏🙏🙏

  • @rajeswarim786
    @rajeswarim786 2 ปีที่แล้ว +4

    Thank you സ്വാമിജി 🙏🙏

  • @user-hr5rk2qn9v
    @user-hr5rk2qn9v 2 ปีที่แล้ว +10

    Enik Ramayanam vayikkumbol nirthan thonnukayilla. Karanam ethra vayichalum mathiyavatha amrithinu thulyamanu Ramayanam.🙏🙏🙏

  • @peethambarank1357
    @peethambarank1357 2 ปีที่แล้ว +42

    ഋതുവായ പെണ്ണിനും ഇരപ്പന്നും ദാഹകനും പതി തന്നുമഗ്നിയെ ജനം ചെയ്ത ഭൂസുരനും, ഹരിനാമകീർത്തനമിതൊരു നാളുമാർ കുമുടൻ അരുതാത്തതല്ല ഹരി നാരായണായ നമഃ

    • @sre4202
      @sre4202 ปีที่แล้ว +2

      അദ്ദേഹം പറഞ്ഞല്ലോ ആ സമയത്ത് ഗ്രന്ഥത്തിൽ തൊടുമ്പോഴേ പ്രശ്നമുള്ളൂ കാണാതെ അറിയാമെങ്കിൽ ചൊല്ലാമെന്ന് 🙏

    • @sheejapaluvaigopalan1529
      @sheejapaluvaigopalan1529 ปีที่แล้ว

      0pp😊0

  • @lkn1200
    @lkn1200 2 ปีที่แล้ว +6

    seriyanu deivathe vilikunnadinu samayam nokenda karyamilla nammude manasinu shanti kittunad vare namuk prarthikam 🙏 guruji

  • @maheswarannair9678
    @maheswarannair9678 หลายเดือนก่อน +1

    ഓം നമശിവായ 🌹🌹🙏🙏🙏🌹🌹🌹

  • @lah999
    @lah999 2 ปีที่แล้ว +10

    Jai shree Ram🍀
    Jai Hanuman 🙏🏽☮️

  • @rajanisantosh7357
    @rajanisantosh7357 2 ปีที่แล้ว +2

    ഒരുപാട് നന്ദി. 🙏🏻🙏🏻എനിക്കും ഒരുപാട് സംശയങ്ങൾ ഈ കാര്യത്തിൽ ഉണ്ടായിരുന്നു. ഈ ഒരു vdo കണ്ടതോടെ സമാധാനമായി സംശയവും ക്ലിയർ ആയി.

  • @anaghasuresh2989
    @anaghasuresh2989 หลายเดือนก่อน

    ഹരേ രാമ 🙏🏽🙏🏽നല്ല അറിവ് കിട്ടിയ video 🙏🏽🙏🏽

  • @user-ck1ek5vb2m
    @user-ck1ek5vb2m 29 วันที่ผ่านมา

    നല്ല അറിവുള്ള സ്വാമി നന്ദി 🙏🏻

  • @geethaulakesh7564
    @geethaulakesh7564 2 ปีที่แล้ว +14

    ഗുരുജി നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി 🙏🙏🙏🙏🙏🙏🙏

  • @NRKUMAR1972
    @NRKUMAR1972 หลายเดือนก่อน

    EXCELLENT DESCRIPTION.........OM...NAMASIVAYA....

  • @krishnank6085
    @krishnank6085 2 ปีที่แล้ว +3

    അറിവ് തന്നതിന്ന് സാഷ്ടാoഗം നമിക്കുന്നു തിരുമനസ്സേജയ് ശ്രീരാം

  • @tgvlogs4916
    @tgvlogs4916 2 ปีที่แล้ว +118

    വിവരമുള്ള ഹിന്ദു സ്ത്രീകൾ ഒന്നും മെൻസസ് ആയിരിക്കുമ്പോൾ നിലവിളക്ക് കത്ത്ക്കുകയോ അമ്പലങ്ങളിൽ പോകുകയോ കീർത്തന പുസ്തകങ്ങൾ തൊടുകയോ ചെയ്യില്ല

    • @ramanikrishnan4087
      @ramanikrishnan4087 2 ปีที่แล้ว +2

      Sariyanu

    • @Rajii11111
      @Rajii11111 2 ปีที่แล้ว +2

      സത്യം 👍👍

    • @abhiblock5578
      @abhiblock5578 2 ปีที่แล้ว +1

      Athe jabikanum geethaparayanam cheyanum pattum

    • @Rajii11111
      @Rajii11111 2 ปีที่แล้ว +4

      @anwar എന്താണ് അവഹേളിച്ചത് 🤔...
      പിന്നെ എനിക്ക് മുസ്ലിം സമുദായത്തിൽ പെട്ട ഒരു താത്തയുണ്ട് എന്റെ അയൽവാസിയാണ്... അവർ നോമ്പ് കാലത്ത് 7 day നോമ്പ് എടുക്കാറില്ല... കൂടാതെ ഖുർആൻ വായിക്കാറില്ല എന്നൊക്കെ പറഞ്ഞിരുന്നു... ഇത് എന്തുകൊണ്ടാണ്.... 🤔🤔അവർ മാത്രമല്ല എന്റെ രണ്ടുകൂട്ടുകാരുണ്ട് മുസ്ലിം സമുദായത്തിൽ തന്നെയുള്ളതാണ്... അവരും ഇതൊക്കെ തന്നെയാണ് പറഞ്ഞിട്ടുള്ളത്...

    • @Rajii11111
      @Rajii11111 2 ปีที่แล้ว +3

      @anwar ഞങ്ങൾക്ക് അതിൽ ഒരു പരാതിയും ഇല്ലല്ലോ... കുറച്ചു നവോഥാന നായികമാർക്കേ ഇക്കാര്യത്തിൽ പരാതി ഉളളൂ... നവോഥാനം അവരുടെ ജീവിതത്തിൽ പിന്നീട് കണ്ടു... 🙏🙏

  • @prajithasivadas7958
    @prajithasivadas7958 2 ปีที่แล้ว +3

    ജയ്. ശ്രീറാം🙏🙏🙏

  • @lathikak3109
    @lathikak3109 หลายเดือนก่อน

    Vaidic Sir, njan Lathika, Thadiyoor tuition center il njan angekk oppam padippichund.Veendum ee video yiloode kanan kazhinjathil santhosham. Pakarnnu nalkiya arivukalk big thanks ❤❤❤

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว +1

    താങ്ക്യൂ സ

  • @Sreehari_777
    @Sreehari_777 หลายเดือนก่อน

    വളരെ നന്ദി. എല്ലാ സംശയങ്ങളും തീർന്നു

  • @arjundeepesh4084
    @arjundeepesh4084 หลายเดือนก่อน

    നന്ദി ഗുരു

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +15

    സ്വാമി രാമയാണം വൈകിട്ട് വായിക്കാറ് - എൻ്റെ അച്ഛൻ്റെ അച്ഛൻ എല്ലാ പുരാണവും വായിക്കാറുണ്ട്

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +13

    സത്യം ആണ് വയറു സംബന്ധിച്ച് ഉള്ള എല്ലാ അസുഖത്തിനും ഹനുമാൻ സ്വാമി അനുഗ്രഹിക്കും ഞാനും ഈ കഥ കേട്ടിട്ടുണ്ട്

  • @maryshyna6746
    @maryshyna6746 2 ปีที่แล้ว +4

    Samadhaanamayi! njan free timil ramayanam vaayikkunna aalaan.

  • @lathamohan4950
    @lathamohan4950 2 ปีที่แล้ว +3

    Swami paranjat correct anu shtree hormone raise cheyyumbol period timil energy power kuravanu

  • @lekshmananpillairpillai6728
    @lekshmananpillairpillai6728 3 ปีที่แล้ว +2

    നമസ്കാരം 🙏🙏🙏
    നന്ദി ...നന്ദി ...... നന്ദി 🐦🐦🐦

  • @sreedevibabu7115
    @sreedevibabu7115 หลายเดือนก่อน +9

    വിവരമുള്ള ഹിന്ദു സ്ത്രീകൾ ഒന്നും മെൻസസ് ആയിരിക്കുമ്പോൾ നിലവിളക്ക് കത്ത്ക്കുകയോ അമ്പലങ്ങളിൽ പോകുകയോ കീർത്തന പുസ്തകങ്ങൾ തൊടുകയോ ചെയ്യില്ല Correct

  • @Dhanalekshmi-yt6my
    @Dhanalekshmi-yt6my หลายเดือนก่อน

    ഹരേ രാമ ഹരേ രാമ ഗുരുവേ നമസ്ക്കാരം ഈ അറിവ് പറഞ്ഞു തന്നതെന് നന്നി

  • @MomsTaylorShop
    @MomsTaylorShop 2 ปีที่แล้ว +100

    ഭഗവാൻ ഇതൊന്നും പറഞ്ഞിട്ടില്ല. എല്ലാം നമ്മൾ മനുഷ്യർ ഉണ്ടാക്കിയ നിയമങ്ങൾ.

    • @swapnasanchaari8669
      @swapnasanchaari8669 2 ปีที่แล้ว +1

      യുക്തിവാദികൾ അങ്ങിനെയൊക്കെ പറയും

    • @sreekalar9929
      @sreekalar9929 2 ปีที่แล้ว +2

      സത്യം

    • @ambikamahesh7051
      @ambikamahesh7051 2 ปีที่แล้ว +1

      Correct 👌.

    • @radhika_th
      @radhika_th ปีที่แล้ว

      very correct.. glad someone told this

    • @indiramc4242
      @indiramc4242 ปีที่แล้ว +1

      Enikkum angane thonnarund

  • @kanathilkrishnan7428
    @kanathilkrishnan7428 2 ปีที่แล้ว +14

    ഹനുമാൻ ജീവിച്ചിരിക്കന്ന് തു തന്നെ രാമനാമം കേട്ടാ നന്ദിക്കാൽ വേണ്ടിയാണ്

  • @unicorn-om7lb
    @unicorn-om7lb 2 ปีที่แล้ว +2

    Sathyam 🙏

  • @prabhasannairb2535
    @prabhasannairb2535 หลายเดือนก่อน +10

    എപ്പോൾ വേണമെങ്കിലും വായിക്കാം. സമയം ഉള്ളപ്പോൾ വായിക്കുക. ഇതിനൊന്നും പ്രത്യേക സമയമില്ല.

  • @jaladharanb4831
    @jaladharanb4831 2 ปีที่แล้ว +3

    വളരെ നന്ദി

  • @janardhananthesame6342
    @janardhananthesame6342 2 ปีที่แล้ว +1

    Swamijikku namaskaram Hari Om.....

  • @irittyiritty934
    @irittyiritty934 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹര

  • @VarshaKR-zf6es
    @VarshaKR-zf6es หลายเดือนก่อน

    Parangu thannathil orupad santhosham samiji

  • @user-kw3mz8rp7d
    @user-kw3mz8rp7d หลายเดือนก่อน

    Thank you swamiji
    Hari om sathguru na ma

  • @kaashytumpa7440
    @kaashytumpa7440 2 ปีที่แล้ว +2

    Thanku swamijy ...nalla information ayrnu ❤

  • @vaisakhr264
    @vaisakhr264 หลายเดือนก่อน

    Thank you for information

  • @Greenhhhhchilliiii
    @Greenhhhhchilliiii 2 ปีที่แล้ว +1

    പുതിയ അറിവ് പകർന്നു തന്നതിനു നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @radhamaniamma1564
      @radhamaniamma1564 ปีที่แล้ว

      പുതിയ അറിവല്ല മുത്തശ്ശി മാർ നിർബന്ധം പറഞ്ഞിരുന്നു. കറിവേപ്പില മുല്ലപ്പൂവ്, തുളസി ഇതൊക്കെ കരിഞ്ഞു പോകും. ഉറപ്പാണ്. എല്ലാ ആചാരവും എതിർക്കുന്നത് ഫാഷൻ ആണല്ലോ

    • @UshaRamanan-vm4do
      @UshaRamanan-vm4do หลายเดือนก่อน

      ​@@radhamaniamma15645:10 😊😅😅😅p

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว

    താങ്ക്യൂ സ 🙏🙏🙏🙏🌹🌹🌹

  • @PreetisKitchenltr
    @PreetisKitchenltr 2 ปีที่แล้ว +2

    🙏🙏

  • @raveendranmk9300
    @raveendranmk9300 2 ปีที่แล้ว +25

    വിവരക്കേട്. വിശ്വാസമുള്ളവർ ആരായാലും അവർ ഭക്തിയോടെ വായിച്ചാൽ ഗുണമാണ്:

  • @gopinathanpillai4701
    @gopinathanpillai4701 ปีที่แล้ว +1

    Prenamam swami

  • @user-qb4oy6rr3m
    @user-qb4oy6rr3m 2 ปีที่แล้ว +1

    Super. Super. Super

  • @rajic3343
    @rajic3343 2 ปีที่แล้ว +5

    🙏🏻🙏🏻 thanks a lot guruji , jay shree 🙏🏻🙏🏻

  • @santhakumaria5614
    @santhakumaria5614 ปีที่แล้ว

    ഹരേരാമ

  • @venugopalkk9825
    @venugopalkk9825 2 ปีที่แล้ว +1

    ഓരോ ദിവസവും ഓരോ നിയമം കൊണ്ടു വരുകയാണ് താങ്കൾ

  • @rajaniapial1698
    @rajaniapial1698 หลายเดือนก่อน

    ഹരി ഓം

  • @gouthamgouthamappu2498
    @gouthamgouthamappu2498 3 ปีที่แล้ว

    Orupade Nanni samshayanghal orupaduntayirunnu ellam theernnu

  • @rathivinod2904
    @rathivinod2904 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻thanks gurujii

  • @fastmovers
    @fastmovers หลายเดือนก่อน

    🌹

  • @Tanjiro68552
    @Tanjiro68552 หลายเดือนก่อน

    Nalla oru arivu mamaskaram swamy

  • @SujathaVlogs
    @SujathaVlogs หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @ReshmiAnilnarayanan
    @ReshmiAnilnarayanan หลายเดือนก่อน +3

    ഞാൻ രാത്രിയാണ് രാമായണം വായിക്കുന്നത് എനിക്ക് പ്രത്യേകിച്ച് ഒരു വിഷമം ഇതുവരെ തോന്നിയിട്ടില്ല

  • @sujathakrishnan4099
    @sujathakrishnan4099 2 ปีที่แล้ว +1

    Namaskaram Swami nandi paranje thannadine

  • @ShailajaGovindan
    @ShailajaGovindan หลายเดือนก่อน

    ❤🙏🙏🙏

  • @sreekumarinair4774
    @sreekumarinair4774 หลายเดือนก่อน

    👍🙏

  • @pushparajan2348
    @pushparajan2348 2 ปีที่แล้ว +7

    ഓം അമൃതേശ്വരി നമഃ 🙏

  • @muralisindhu504
    @muralisindhu504 หลายเดือนก่อน

    ശ്രീ രാമചന്ദ്രായ നമ....

  • @sunilvasudevan4320
    @sunilvasudevan4320 2 ปีที่แล้ว +61

    മാസമുറ സമയത്ത് ഞാൻ തൊട്ട കൃഷ്ണതുളസി ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും നിൽക്കുന്നുണ്ടല്ലോ

    • @sijibabu82
      @sijibabu82 2 ปีที่แล้ว +3

      വിവരക്കേട്

    • @sunilvasudevan4320
      @sunilvasudevan4320 2 ปีที่แล้ว +6

      @@sijibabu82 ഞാൻ പറഞ്ഞത് സത്യം മാത്രമാണ്. ആ കൃഷ്ണതുളസി ഇപ്പോഴും സമൃദ്ധമായി തന്നെ നിൽക്കുന്നുണ്ട്.സത്യം പറയുമ്പോൾ അതെങ്ങനെ വിവരക്കേടാകും

    • @vijitham6738
      @vijitham6738 2 ปีที่แล้ว +2

      സരസ്വതി പെണെല്ലേ എന്നിട്ടേന്തെ താമര വാടാത്തത് സ്വാമി

    • @preethasooranadu4210
      @preethasooranadu4210 2 ปีที่แล้ว +7

      @@vijitham6738 താമര വാടാത്തതും വാടിയതും കണ്ടവർ ഉണ്ടോ? ഏതായാലും സഹിക്കാൻ കഴിയാത്ത വേദന വരുമ്പോൾ ഏതു ശക്തിമാനും ദൈവമേ, എന്നു വിളിക്കും. വേദനയും, ദൈവത്തെ യും കണ്ടിട്ടാണോ വിളിക്കുന്നത്‌? അല്ലല്ലോ

    • @ammukutty5498
      @ammukutty5498 2 ปีที่แล้ว +1

      ഞാനും krishnathulasi ആർത്തവം തീരുന്നതിന് മുന്നേ കുറേ നുള്ളിയിട്ടുണ്ട്... ഇതേ വരെ ഒരു കുഴപ്പവുമില്ല.... നന്നായി തന്നെ ഇപ്പോഴും നിൽക്കുന്നു

  • @jayapazhampillyvijayan5222
    @jayapazhampillyvijayan5222 หลายเดือนก่อน

    🙏🙏🙏

  • @vijayanandvijayn3292
    @vijayanandvijayn3292 2 ปีที่แล้ว +11

    അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സ്വാമിജീ 🙏🙏🙏

    • @girjasanjivan9209
      @girjasanjivan9209 2 ปีที่แล้ว

      Thanks sir

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว

      Chenkottukonam Sree Ramadasa Ashramatthil 100 varshatthil aere aayi divasavum aAbhishekham vare vaayikkunnu. Avide sandhya samayam silence aanu. Shesham ratthri vaikiyaalum vaayana nitthyavum nirtthunnidatthu vachu maathram nirtthum. Ashramatthil ninnirangumbozhum onnukil athinu munpu povuka or sandhya kazhinjhu poikollaan parayum.

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 2 ปีที่แล้ว +2

    Very useful advice. Thank u swamiji

  • @shylajasatheeshan4212
    @shylajasatheeshan4212 2 ปีที่แล้ว +4

    വ്യക്തമായി🙏🙏🙏

  • @sreerag.s8222
    @sreerag.s8222 2 ปีที่แล้ว +2

    Thank you swami🙏🙏🙏🙏

  • @sreejaaju328
    @sreejaaju328 ปีที่แล้ว

    പ്രഭാഷണം നന്നായിട്ടുണ്ട്

  • @pratheeshbabu9118
    @pratheeshbabu9118 2 ปีที่แล้ว +7

    ഭക്തി മനസിന്‌ മാത്രമാണ് ശരീരം ഒരിക്കലും ശുദ്ധി ആവില്ല

  • @rajanisatheesh3157
    @rajanisatheesh3157 หลายเดือนก่อน

    Thanks

  • @sumasasi3551
    @sumasasi3551 2 ปีที่แล้ว +4

    എൻെറ സംശയംമാറി
    എനിക്ക് രാത്രി..9മണിതൊട്ടേവായിക്കാൻപറ്റാറുള്ളു

  • @timefortravel8469
    @timefortravel8469 2 ปีที่แล้ว +2

    🙏🌞

  • @sankarc.5493
    @sankarc.5493 2 ปีที่แล้ว +26

    നല്ല ഒരു പരിപാടിയെ തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടു കൊണ്ട് നശിപ്പിച്ചു.

    • @devip6110
      @devip6110 2 ปีที่แล้ว +3

      Correct 👍

  • @rathnavally7864
    @rathnavally7864 2 ปีที่แล้ว

    Aum sree gum gurubhyom namaha, 🙏🙏🙏🙏🙏🙏🙏🙏

  • @geetakashyap7473
    @geetakashyap7473 ปีที่แล้ว

    🙏🙏🌷

  • @lathasneha4656
    @lathasneha4656 หลายเดือนก่อน

    Hari om

  • @Lethasaji
    @Lethasaji 2 ปีที่แล้ว +2

    That's true.... ചില hormone test like thyroid hormone ഇവ periods ൽ check ചെയ്താൽ body ൽ hormone levels correct ആയി അറിയാൻ പറ്റും

    • @knarayanikollath1494
      @knarayanikollath1494 2 ปีที่แล้ว

      കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കരുത്.വേദപുരാണങ്ങൾ പഠിച്ചാൽ ശാസ്ത്രജ്ഞരായിത്തീരും.ഉറപ്പാണ്

    • @Lethasaji
      @Lethasaji 2 ปีที่แล้ว

      @@knarayanikollath1494 what you mean

  • @sasikaladevi6437
    @sasikaladevi6437 2 ปีที่แล้ว +1

    Good advice 🙏Thank you🙏

  • @binduem8552
    @binduem8552 2 ปีที่แล้ว +2

    Orupaad nalla paranjuthannu.🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +1

    Good information sir 👍👍👍

  • @divyasanilkumar1128
    @divyasanilkumar1128 2 ปีที่แล้ว +1

    🙏🙏🙏🙏

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว +9

    ജയ്ശ്രീരാം കൃഷ്ണം വന്ദേ മുകുന്ദം

  • @sivadasedakkatte9722
    @sivadasedakkatte9722 2 ปีที่แล้ว

    Krishnarppanam🙏🙏🙏🙏🙏🙏🙏🙏🙏

  • @user-og5jw7ck1f
    @user-og5jw7ck1f หลายเดือนก่อน

    Jai hanman swami🙏🙏🙏🙏🙏🙏