Vettekkaran Pattu @ Melpazhoor Mana - Part 2

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2024
  • 17/02/1990 നു വെളിയനാട്, മേൽപാഴൂർ മനയിൽ വച്ചു നടന്ന വേട്ടേക്കരൻ പാട്ടിന്റെ പ്രസക്ത ഭാഗങ്ങൾ.
    മേൽപാഴൂർ മന ഇപ്പോൾ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.
    മന ചിന്മയ മിഷന് കൈമാറിയ ശേഷം ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിനോട് മുന്നോടിയായിട്ടായിരുന്നു ഈ വേട്ടേക്കരൻ പാട്ടും അതോടനുബന്ധിച്ച് നടന്ന കുടുംബ സംഗമവും.
    Video credits: Sidharth Kallur, Tripunithura
  • บันเทิง

ความคิดเห็น • 5

  • @user-iv8mm4ec8l
    @user-iv8mm4ec8l 7 หลายเดือนก่อน +1

    ചിന്മയാനന്ദ സ്വാമിജിയുടെ ഗംഭീര വരവേൽപ്പും ഭക്തി തുളുമ്പുന്ന വേട്ടേയ്ക്കരൻ പാട്ടും എല്ലാവരുടേയും ഉത്സാഹപൂർണ്ണമായ സഹകരണ യജ്ഞവും ഇന്നും മധുരസ്മരണകളായി ഓർമ്മയിൽ അനശ്വരമായി നിലകൊള്ളൂന്നു. മഹാത്മാക്കളുടെ കൃപയിൽ ഇന്നും ഈ ഗൃഹം അദ്വൈതവേദാന്ദ കേന്ദ്രമായി അനശ്വരമായി നിലകൊള്ളുന്നു - ഗീതയുടേയും ഉപനിഷത്തുക്കളുടേയും "ധ്വനി" - ഉള്ളും പുറവും നിറഞ്ഞൊഴുകുന്നു .... ആത്മാനന്ദ നിർവൃതിയിൽ ആറാടിക്കുന്നു .... 🙏🙏🙏❤❤❤

  • @gireeshkumar9584
    @gireeshkumar9584 3 หลายเดือนก่อน

    🙏 പരദേവതെ ശരണം

  • @asadsankar589
    @asadsankar589 7 หลายเดือนก่อน

  • @raveendranpk8658
    @raveendranpk8658 7 หลายเดือนก่อน

    🙏

  • @gireeshkumar9584
    @gireeshkumar9584 3 หลายเดือนก่อน

    ഇത് ഏതു വർഷം ആണ് നടന്നത്. കോമരം കരോർ ഗോവിന്ദൻ നായർ ചൂണ്ടൽ അല്ലേ