മാപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 2.6K

  • @muhammedkuttymankarathodi632
    @muhammedkuttymankarathodi632 7 หลายเดือนก่อน +21

    ബോബിച്ചേട്ടന് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @kunhimohamednp
    @kunhimohamednp ปีที่แล้ว +36

    സത്യത്തിൽ കലക്കി. ബോബി ചുമ്മന്നൂറിനെ ഏറെ ഇഷ്ടപ്പെടുന്നു. നമ്മുടെ നാട്ടിലെ ഇൻവെസ്റ്റേഴ്സിനെ മുഴുവൻ തെറി പറഞ്ഞും അപമാനിച്ചും മറുനാടൻ നടത്തുന്ന മാധ്യമപ്രവർത്തനം ഒരു വലിയ രാജ്യദ്രോഹമായിട്ടാണ് തോന്നുന്നത്.

    • @subair.csubair.c1612
      @subair.csubair.c1612 7 หลายเดือนก่อน

      സാജൻ അടി തട്ടിൽ ബോചെ മേൽ തട്ടിൽ

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +21

    P. V അൻവർ ആണ് ശെരി... എന്ന് നിങ്ങളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കയിഞ്ഞു.മറ്റുള്ളവരെ ഇല്ലാതാക്കുന്ന പ്രവണത ഒഴിവാക്കി മാന്യമായി ജീവിച്ചു കൂടെ.. സാജാ

  • @synudheenkc5867
    @synudheenkc5867 ปีที่แล้ว +35

    താങ്കളുടെ പ്രശസ്തിയും വിശ്വാസ്യതയും വീണ്ടും വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ 👍

  • @albinantony3843
    @albinantony3843 3 ปีที่แล้ว +45

    Dear ബോബി ദൈവം ആണ് നിങ്ങളിൽ പ്രവർത്തിക്കുന്നത്. ഞാൻ ഒരു സിസ്റ്റർ ആണ് എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു. ബോബയെ എന്നെങ്കിലും മിണ്ടാനും കാണാനും പറ്റുമെന്നു വിശോസിക്കുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.

    • @888------
      @888------ ปีที่แล้ว +1

      ആൽബിൻ male നഴ്സ് ആണോ nun aano?🙆🤭bobiye കണ്ടാൽ സിസ്റ്റർ മദർ ആകും😇🌄🤷

    • @Bosemootharyil
      @Bosemootharyil 7 หลายเดือนก่อน

      😂😂😂

    • @rajeshk9107
      @rajeshk9107 4 หลายเดือนก่อน

      ദൈവദാസി കാണാൻ ചെല്ലുമ്പോൾ സൂക്ഷിച്ചോണം... ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ചില പിശാശ്ക്കൾ പറഞ്ഞു പരത്തുന്നുണ്ട്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. കേട്ടോ ദൈവദാസീ..

  • @AbdulRazak-nn7zp
    @AbdulRazak-nn7zp ปีที่แล้ว +24

    ഞാൻ അബ്ദുൽ റസാക്ക് മൂർക്കനാട്. കുറഞ്ഞ കാലത്തെ പരിചയം ആണെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയെ എനിക്ക് വളരെ നന്നായി അറിയാം( കടവ് റിസോർട്ടിന് അടുത്ത് ) പുഴയുടെ അടുത്തായി ഒരു വീട്ടിൽ കുറച്ചുകാലം താമസിച്ചിരുന്നു അദ്ദേഹം. വരുമ്പോൾ ഞാൻ അവിടെ പോവാറുണ്ട് എനിക്ക് വളരെ ഇഷ്ടമായത് ആളുകളുടെ വലിപ്പവും ചെറുപവും നോക്കാതെയുള്ള ആ പെരുമാറ്റം ആണ് മാത്രമല്ല എന്റെ ഒരു അനുഭവം ഞാൻ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് എന്റെ മകന്റെ കണ്ണിന് ചെറിയ കാഴ്ചക്കുറവ് മൂലം ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പെട്ടെന്ന് ഒരു സർജറി നിർദേശിച്ചു എന്റെ കയ്യിൽ ഒരു നയാ പൈസ ഇല്ലാത്ത സാഹചര്യം. വെറും അവിടെ വന്നു പോകുമ്പോൾ കണ്ട പരിചയത്തിന്റെ മുകളിൽ എനിക്ക് നമ്പർ തന്നു.... ഞാൻ എനിക്ക് പ്രയാസം വന്ന സമയത്ത് ഒന്നും നോക്കിയില്ല ഒന്നു വിളിച്ചു നോക്കിയാലോ എന്ന് തോന്നി.... എന്റെ മനസ്സ് പറയുന്നുണ്ട് വിളിച്ചാൽ എടുക്കാൻ സാധ്യതയുണ്ടാവുകയില്ല രണ്ടും കൽപ്പിച്ചു ഞാൻ വിളിച്ചു എന്റെ കാര്യം പറഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു നിങ്ങൾ മാവൂർ റോഡ് ഷോപ്പിൽ പോയി 5000 രൂപ വാങ്ങിച്ചോളൂ സാർ പറഞ്ഞതാണ് എന്ന് പറഞ്ഞു.🙏🙏 ഉടനടി ഞാൻ പോയി പണം വാങ്ങി ആ 5000 രൂപ ആ സാഹചര്യത്തിൽ എനിക്ക് 50 ലക്ഷം കിട്ടിയതുപോലെയാണ്. ഇത്തരത്തിലുള്ള മനുഷ്യന്മാരെ ഇല്ലാത്തത് പറഞ്ഞു വാചാലമടിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ കൊതു ആവരുത് ഉറങ്ങുകയുമില്ല ഉറങ്ങാൻ സമ്മതിക്കുകയുമില്ല. ഇത്രമാത്രമാണ് എനിക്ക് ഈ വിഷയത്തിൽ പറയാനുള്ളത്.

  • @chandrankvchandran3761
    @chandrankvchandran3761 ปีที่แล้ว +6

    താങ്കൾ അവസാനം പറഞ്ഞ കാര്യത്തിന് . ഒരു Big Saloot . ഷാജൻ സ്കറിയ. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിന് ശേഷം എന്താണ് താങ്കൾക്ക് പറയാനുള്ളത്. സത്യമായി ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ബാധ്യസ്തനാണ് .നന്ദി നമസ്കാരം

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +35

    ഒരു തെളിവും ഇല്ലാതെയാണോ സാജൻ സ്കറിയ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു കൊണ്ട് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.. സർക്കാർ ഉചിതമായ നടപടി എടുക്കണം

    • @zubairm.v4610
      @zubairm.v4610 7 หลายเดือนก่อน +1

      Basted sajan

  • @babupa7633
    @babupa7633 ปีที่แล้ว +14

    പഴയ സാധാരണ കാരനായ ഒരു മുട്ടക്കാരന്റെ ഡ്രസ്സ്‌ ഇട്ട് നമ്മോട് ചേർന്നു നിൽക്കുന്ന ഒരു നല്ല മനുഷ്യൻ. ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. Bobby = bobby. ഇത് പോലെ കോടികളിൽ ഒരാൾ മാത്രം. 🙏🙏🙏

    • @AbidaKannathu-zh7on
      @AbidaKannathu-zh7on 7 หลายเดือนก่อน

      Njan oru sadarana oru 🏘 wife anu.ethreyum nalla manushyane kandittilla
      Dhergayussundakte
      Aroogyathoodu koodi❤

  • @dhanyavijayan2786
    @dhanyavijayan2786 8 หลายเดือนก่อน +3

    ❤❤❤ വളരെ നല്ല മനുഷ്യൻ ആണ് താങ്കൾ

    • @subair.csubair.c1612
      @subair.csubair.c1612 7 หลายเดือนก่อน

      ഒരു നഗറ്റീവ് ഞാൻ കണ്ടില്ല

  • @chsaudiarebia1434
    @chsaudiarebia1434 3 ปีที่แล้ว +85

    അങ്ങയുടെ ഈനല്ല മനസ്സ് അറിയാൻ ഒരുപാട് വൈകി പോയി 🙏ഇനിയും നല്ലത് ചെയുവാനും പ്രവർത്തിക്കാനും ദൈവം ആയുസ് നീട്ടിതരട്ടെ 🌹

  • @ArunArun-li6yx
    @ArunArun-li6yx 7 หลายเดือนก่อน +84

    എന്റെ പ്രിയപ്പെട്ട ബോചേ നിങ്ങൾ വളരേ ഓപ്പണായ വ്യക്തിയാണ് . അതുകൊണ്ട് താങ്കളേ എനിക്ക് വളരേ ഇഷ്ടമാണ് . താങ്കളേപോലെ മറ്റുള്ള വലിയ ബിസിനസ് ചെയ്യുന്ന പല വ്യക്തികളുമുണ്ട് . അവരാരും ഇത്ര ഓപ്പണല്ല . അവരെല്ലാം വലിയ ജാഡ കാട്ടി തവള മസിലു പിടിച്ചപോലെ മസിലു പിടിച്ച് നടക്കുന്നവരാണ് . സാധാരണക്കാരെ അവർക്ക് പുച്ഛമാണ് . എന്നാൽ താങ്കൾക്ക് സാധാരണക്കാരന്റെ വിഷമങ്ങൾ അറിയാം . ബോചേയുടെ ആ നല്ല മനസ്സ് ഞാൻ ഇഷ്ടപ്പെടുന്നൂ . BOCHE IS VERY GOOD .

  • @narayanankutty5973
    @narayanankutty5973 ปีที่แล้ว +86

    ശ്രീ ബോബി ചെമ്മന്നൂർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്

  • @susheelaskitchen
    @susheelaskitchen 10 หลายเดือนก่อน +89

    താങ്കളുടെ ദീർഘായുസിന് വേണ്ടി ലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ട് ബോച്ചേ 🙏🙏🙏🙏

  • @sudhavinod9281
    @sudhavinod9281 7 หลายเดือนก่อน +15

    ഇത്രയും സത്യസന്ധമായി ഈ വിഷയങ്ങൾ വ്യക്തമായി വളരെ ലളിതമായി ജനങ്ങളുടെ മുന്നിൽ മനസ്സു തുറന്നു നിങ്ങളുടെ ഭാഗത്തു സത്യം ഉള്ളതു കൊണ്ടു മാത്രം ആണ് ഇങ്ങനെ പറയാൻ കഴിഞ്ഞത് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @devamruthamrrn5886
    @devamruthamrrn5886 3 ปีที่แล้ว +63

    മറുനാടന് നല്ലൊരു മറുപടിയാണ് കൊടുത്തത്. ബോബി സൂപ്പർ

    • @zubairm.v4610
      @zubairm.v4610 7 หลายเดือนก่อน +1

      Sajan chetayanu pattiyude santhanam,

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 ปีที่แล้ว +185

    ഒരുപാട് ബിസിനസ്സ് പ്രഭുക്കളുണ്ട് ഇവിടെ.താങ്കളെപ്പോളെ ആരുമില്ല. താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകും. നൻമ താങ്കളെ ഉയർത്തും.

    • @sajanasajana4096
      @sajanasajana4096 ปีที่แล้ว

      Kom CT mom

    • @hassainar279
      @hassainar279 ปีที่แล้ว

      സാറിന്റെ ഇത്രയും വിലപ്പെട്ട സമയം നഷ്ടപെടുത്തിയത് സാജൻ സക്കറിയ എന്ന ഒരൊറ്റ ചെറ്റ കാരണമല്ലേ
      ഈ ചെറ്റക്ക് എന്തെങ്കിലും നക്കാപിച്ച കൊടുത്ത് ഒന്ന് ഒഴിവാക്കി ക്കൂടെ

  • @manasibashraf
    @manasibashraf 3 ปีที่แล้ว +89

    ദാനധർമ്മം സമ്പത്തിനെ ചുരുക്കുക ഇല്ല എന്ന നബിവചനത്തിൻ്റെ ജീവിക്കുന്ന ഉദാഹരണം.
    അല്ലാഹു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ കൂടുതൽ പ്രകാശം ചൊരിഞ്ഞു കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @Govinda-Mamukoya
      @Govinda-Mamukoya 6 หลายเดือนก่อน

      😂😂😂

    • @basheerahbasheerah1979
      @basheerahbasheerah1979 6 หลายเดือนก่อน

      ഫേക്ക് വാർത്തകളും വിഡിയോകളും പ്രജരിപ്പിക്കുക ഇവന്റെ സ്ഥിരം തൊഴിൽ ആണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കുറെ ആളുകൾ പണം നൽകി കാണും boche യുടെ കൈയിൽ നിന്നും എന്തെങ്കിലും തടയുമെന്നാണ് സാജൻ കരുതി കാണുക ചീറ്റി പോയി കള്ള വാർത്തകൾ നൽകുന്ന അവനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കുക 🙏🙏🙏

    • @ShilajaDileep-fd8xz
      @ShilajaDileep-fd8xz 6 หลายเดือนก่อน

      Boche youare grate

    • @UsmanP-sk5th
      @UsmanP-sk5th 3 หลายเดือนก่อน

      ബോച്ചെ പാവപ്പെട്ടവന്റെ മോചനത്തിനായി താങ്കളാൽ കഴിയുന്ന സഹായങ്ങൾ താങ്കൾ ചെയ്യുന്നു ചില തുരപ്പൻമാർ പാര വെക്കാൻ ശ്രമിക്കുന്നു തല്ലി കൊല്ലാൻ നിൽക്കാതെ മുന്നോട്ട് പോവുക എല്ലാനന്മക ളും നേരുന്നു

  • @Mary-jd1hi
    @Mary-jd1hi 5 หลายเดือนก่อน +5

    ബോബി മനുഷ്യരെല്ലാവരും അസൂയക്കാരാണ് നിങ്ങൾ ബിസ്സിനസ്സ് തുടരുക God Bless you

  • @AmenTvNetwork-ri6kb
    @AmenTvNetwork-ri6kb 7 หลายเดือนก่อน +14

    മറുനാടൻ വീഡിയോ സ്ഥിരം കാണുന്ന ആളായിരുന്നു ഇപ്പൊ നിർത്തി.... മറുനാടന്റെ മാധ്യമാ പ്രവർത്തനം തെറ്റായ ദിശ യിലാണ്..... ഞാൻ എല്ലാം നിർത്തി

    • @kmsebastian6923
      @kmsebastian6923 3 หลายเดือนก่อน

      ഒരൊറ്റ തെറ്റ് കാണിക്ക് 💪🏾

  • @Joe-n7f3t
    @Joe-n7f3t 4 ปีที่แล้ว +481

    പൈസ ഉണ്ടായാൽ പോരാ ഇത് പോലെ ഹീറോ ആയിട്ട് ജീവിക്കാൻ അറിയണം. You are real Hero 👏👏👏

  • @vinodv8977
    @vinodv8977 3 ปีที่แล้ว +87

    🙏🙏🙏, എല്ലാം തുറന്ന് പറഞ്, സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ, മനസിലാക്കി തന്നു, നിങ്ങൾ തന്നെയാണ് ശരി 👍👍

    • @sujathamanivayal3297
      @sujathamanivayal3297 ปีที่แล้ว

      ബോബി ചെമ്മണ്ണൂർ അങ്ങേയ്ക്കു നമസ്കാരം താങ്കൾ ഒരു നല്ല മനുഷ്യനാണ് ക്ഷമയോടുകൂടി എല്ലാ കാര്യങ്ങളും പക്വതയോടെ കൂടി പറഞ്ഞു മനസ്സിലാക്കി കൊടുത്ത താങ്കൾക്ക് താങ്കളിവിടെ കാണിച്ചത് താങ്കളുടെ സംസ്കാരം

    • @ThulasiN-od6hi
      @ThulasiN-od6hi ปีที่แล้ว +1

      ❤😂😂😂😂😂🎉❤❤❤❤

    • @joythomas235
      @joythomas235 ปีที่แล้ว

      20:01

    • @malic4037
      @malic4037 ปีที่แล้ว

      ❤❤❤❤mashaallah

    • @lelammababy6649
      @lelammababy6649 ปีที่แล้ว

      @@malic4037 b
      Hi

  • @santhoshtsanthosh2673
    @santhoshtsanthosh2673 3 ปีที่แล้ว +81

    നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. എനിക്കൊരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ സ്വഭാവം.

  • @SM-vk6ev
    @SM-vk6ev 7 หลายเดือนก่อน +3

    ദൈവം താങ്കൾക്കു എല്ലാവിധ അനുഗ്രഹങ്ങളും വിജയവും പ്രധാനം ചെയ്യട്ടെ,,,, 🌹🌹🌹🌹🌹🌹❤❤❤❤❤🌹🌹🌹🌹🌹താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤

  • @Shamseershasha9607
    @Shamseershasha9607 5 หลายเดือนก่อน +2

    ഇത്രയും വിശദമായി പറഞ്ഞു
    കൊടുക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് നന്ദി...

  • @simplythebest.7632
    @simplythebest.7632 3 ปีที่แล้ว +56

    ബോബി സാറെ, നിങ്ങളും യൂസുഫലിയും ഒക്കെ ഇവന്ന് മറുപടി കൊടുത്ത് എന്തിന്ന് സമയം കളയണം, നിങ്ങൾ, നിങ്ങളുടെ ബിസിനെസ്സും ചാരിറ്റി യു മാ യി മുന്നോട്ട് പോവുക, ദൈവം അനുഗ്രഹിക്കട്ടെ.

    • @reji2485
      @reji2485 4 หลายเดือนก่อน +1

      അതേ .. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് .. ഇത് കേൾക്കുമ്പോൾ മലനാടൻ വിചാരിക്കും താൻ എന്തോ സംഭവം ആണെന്ന് .. ഇവനൊക്കെ മറുപടി കൊടുത്തു ബോബി സാർ , അങ് ചെറുതാകരുത് .. അൻവർ MLA ആയിരുന്നു ശെരി .

  • @premchandps7304
    @premchandps7304 2 ปีที่แล้ว +35

    ബോബി.... താങ്കൾ....ശരിക്കുമുള്ള മനുഷ്യനാണ്....ഇന്ന് കണി കാണാൻ കിട്ടാത്ത മനുഷ്യൻ.......salutes u....

    • @subair.csubair.c1612
      @subair.csubair.c1612 7 หลายเดือนก่อน +3

      അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കണം

    • @ShivaramaPillai
      @ShivaramaPillai 4 หลายเดือนก่อน

      Speech marvelous doubt vanished go ahead sivaram p t a

  • @npr169
    @npr169 4 ปีที่แล้ว +59

    താങ്ങളളുടെ ഉറൊപ്പോടെയുള്ള ആ ഒരു സംസാര ശൈലി തന്നെ മതി സത്യസന്തമായി നിങ്ങൾ മുന്നോട്ട് പോകുന്നതെന്ന് അതു തന്നെയാണ് നിങ്ങളുടെ വിജയവും...
    കട്ട സപ്പോർട്ട്.....

  • @josethayyil7681
    @josethayyil7681 ปีที่แล้ว +5

    എത്ര സത്യസന്ധമായ വാക്കുകൾ... 🙏👍🏻👍🏻💞

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 4 หลายเดือนก่อน +2

    ഇവന് നല്ല ബിസ്സിനസ്സ് ചെയ്യുന്നു മനുഷ്യരോട് അസൂയയാണ് ഇവൻ നമ്മുടെ രാജ്യത്ത് വളർന്ന് വരുന്ന നമ്മുടെ നാടിന് ഗുണമുള്ള ആളുകളെ നശിപ്പിക്കുകയാണ് ലക്ഷ്യം നമ്മൾ നമ്മുടെ നാട്ടിൽ വളർന്ന് വരുന്ന ബിസ്സിനസ്സുക്കാരെ സപ്പോർട്ട് ചെയ്യണം അവർ നമ്മുടെ നാടിൻ്റെ സബ്ബത്ത് അവർക്ക് പത്ത് രൂപയുണ്ടായാൽ നമ്മുടെ നാടിനും ഗുണമാണ് അവർ നമ്മളേയും സഹായിക്കുകയും ചെയ്യും

  • @alexvarghese4240
    @alexvarghese4240 3 ปีที่แล้ว +68

    ഒരാളോട് മാപ്പ് പറയുന്നത് ഒരു മേന്മയാണെന്ന് കാണിച്ചു തന്നതിന് നന്ദി. പുറമ്പൂച്ചടി ഒരു അലങ്കാരമായി കരുതുന്ന സമൂഹത്തിൽ താങ്കൾ ഒരു മാതൃകയാണ്.

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Godbless sir👍👍👍👍👍👍👍👍

  • @sath2756
    @sath2756 3 ปีที่แล้ว +8

    ഇയാൾ വെറും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്, പല തെറ്റുകൾ ഉണ്ടെങ്കിലും ഒരു നല്ല മനുഷ്യൻ തന്നെ, ഞാൻ വളരെ ഇഷ്ടപ്പെടുന്നു ഇദ്ദേഹത്തെ

  • @Hummer4321
    @Hummer4321 3 ปีที่แล้ว +108

    സ്നേഹം നിറഞ്ഞ ബോബി ചെമ്മണ്ണൂർ താങ്കളോടുള്ള സമീപനം ഓരോ ഘട്ടത്തിലും ബഹുമാനമായി മാറുകയായിരുന്നു ഒരു പച്ചയായ മനുഷ്യൻ അതിലുപരി നല്ല ബുദ്ധിയുള്ള മലയാളി ....നമിക്കുന്നു .നിങ്ങൾ അഭിമാനമാണ് നമ്മുക്ക് 👍

    • @jyothisathyansathyan3451
      @jyothisathyansathyan3451 3 ปีที่แล้ว

      You are great Bobby

    • @mahamoodmohammedsali5044
      @mahamoodmohammedsali5044 ปีที่แล้ว

      സാജൻ മറുനാടൻ ഒരു ചതിയൻ ആണ്,

    • @sreekumarannair1329
      @sreekumarannair1329 ปีที่แล้ว

      Oz

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +1

      ഇ വിഷയത്തിൽ ബോച്ചയോടൊപ്പം ,
      ഒള്ളത് പറഞ്ഞാൽ ഉള്ളി പൊളിച്ച പോലെ , പീഡനം എന്ന വാക്ക് ഉപയോഗിച്ച് ചിലർ പലരെയും നശിപ്പിക്കുന്നു , ക്ഷേമിക്കാനുള്ള മനസും വളരെ വലുതാണ് ,

    • @subair.csubair.c1612
      @subair.csubair.c1612 7 หลายเดือนก่อน

      സാജൻ ചക്കരിയ താഴോട്ട് ബോച്ചെ ഉയരങ്ങളിലേക്ക്

  • @jayaprasad2806
    @jayaprasad2806 ปีที่แล้ว +7

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
    നിങ്ങളാണ് മനുഷ്യർക്ക്‌ കാണാൻ പറ്റുന്ന ദൈവം
    നിങ്ങൾ ഈ പ്രകൃതിയിൽ ദൈവങ്ങളുടെ കൂടെ ഇരിക്കേണ്ട യഥാർത്ഥ മനുഷ്യനാണ്.
    അത് മാത്രമല്ല
    നിങ്ങളെ മറ്റുള്ളവർ മാതൃകയാക്കണം

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak 3 หลายเดือนก่อน +1

    ഇവർ രണ്ട് പേരും കേരള ജനതയെ പറ്റിച്ച് കോടാനകോടി യൂടൂബിൽ നിന്ന് ഉണ്ടാക്കുന്നു ജനം 1 ജാഗ്രതൈ

  • @valueview8752
    @valueview8752 4 ปีที่แล้ว +26

    നിങ്ങളുടെ മനസിനെ തുറന്നു വച്ചുകൊണ്ടുള്ള സംസാരം വളരെ ഹൃദയസ്പർശിയായി നന്മകൾ പൂത്തുലയട്ടെ തിന്മകൾ പണ്ടാരടങ്ങട്ടെ നല്ല മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിവാദ്യങ്ങൾ

  • @thathahir
    @thathahir 4 ปีที่แล้ว +112

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കളൊരു മാന്യനാണ് , അതിൽ ഒരു സംശയവുമില്ല
    നിങ്ങളുടെ ഈ ക്ഷമക്ക് അഭിനന്ദനങ്ങൾ

    • @salammabijivarghese3497
      @salammabijivarghese3497 3 ปีที่แล้ว

      Dear Boby. I appreciate yr innocent reply. U r a geminian like me. So our charactor is appreciable and we r own minded

    • @salammabijivarghese3497
      @salammabijivarghese3497 3 ปีที่แล้ว

      Sorry.. we r open minded

  • @evadileepofficial
    @evadileepofficial 4 ปีที่แล้ว +452

    ഞാൻ നിങ്ങളുടെ ഫാൻ അല്ല.
    പക്ഷെ നിങ്ങൾ ഒരു പോസിറ്റീവ് വൈബ് ആണ്.
    നിങ്ങളുടെ ശരിയിൽ മുമ്പോട്ടു പോവുക.
    👍

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว +1

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

    • @mja2239
      @mja2239 4 ปีที่แล้ว

      www.marunadanmalayalee.com/news/exclusive/facts-about-boby-chemmanur-oxygen-city-real-estate-project-47229

    • @akbarnoor8709
      @akbarnoor8709 4 ปีที่แล้ว

      👍 👍 yes

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว

      @@Aerotyler23 No. Dear.. its do in Chamanuoor jewlery staff team...its group of kozhiyee& karriykoozhiy...they do...😂😂🐖😂🐖🐖

    • @rasheedkorothmeethal1493
      @rasheedkorothmeethal1493 3 ปีที่แล้ว

      ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് നിങ്ങളുടെ കമ്പനിയിൽ ചെറിയ ഷെയർ എടുക്കാൻ പറ്റുമോ ഏറ്റവും ചെറിയ ഷെയർ എടുക്കണമെങ്കിൽ എത്രയായിരിക്കും എമൗണ്ട് ഒന്നും അറിയത്തില്ല ബിസിനസിനെ പറ്റി ഒന്നും അറിയത്തില്ല എങ്കിലും അറിവില്ലാതെ ചോദിച്ചതാണ് സാധാരണക്കാരുടെ ചെറിയ സമ്പാദ്യം താങ്കളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അതായത് താങ്കളുടെ ഷെയർമാർക്കറ്റിൽ ഇട്ടുകഴിഞ്ഞാൽ നമ്മളെപ്പോലെ സാധാരണക്കാർക്ക് അവസരം ഉണ്ടാകുമോ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരണം സോറി വലിയ തിരിച്ചറിവില്ലാത്ത ഒരു ചോദ്യമാണ്

  • @UmmerPp-bd8sd
    @UmmerPp-bd8sd 4 หลายเดือนก่อน +1

    ഈ അറാത്ത് പലതും വിളിച്ചി പറയും സാജൻ കാസുണ്ടാക്കാൻ വേണ്ടി ഇറക്കുന്ന നമ്പർ മാത്രം 'ഇവൻക്ക് മറുപടി അർഹിക്കുന്നില്ല -മ്പോ ച്ചേക്ക് 1000അഭിനന്ദനങ്ങൾ

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +143

    കാശുള്ളവരോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെ കരുതിയാൽ മതി. എല്ലാം തുറന്നു പറയുന്ന താങ്കളോട് ആദരവാണ് തോന്നുന്നത്... 👍👍

    • @maryprinu3995
      @maryprinu3995 4 ปีที่แล้ว

      Sajan sir the true journalist.... Whatever he says is the truth... We believe him

    • @YJEntertainmentMalayalam
      @YJEntertainmentMalayalam 4 ปีที่แล้ว +1

      @@maryprinu3995 😂😂😂😂sanghi shajan

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 3 ปีที่แล้ว

      @@maryprinu3995 ഹ ഹ ഹ ഹ ഹ.. :.

    • @zubairm.v4610
      @zubairm.v4610 7 หลายเดือนก่อน

      Puladimon sajan

    • @zubairm.v4610
      @zubairm.v4610 7 หลายเดือนก่อน

      Achuthananthan basted
      Logathinupakaaramilllatha Evan chathille? Basted

  • @bincyxavier8443
    @bincyxavier8443 3 ปีที่แล้ว +4

    ബോബി.. താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..ധാരാളം നല്ല ഫലങ്ങൾ ഉള്ള മരത്തിലേക്കു ഒരുപാട് കല്ലുകൾ എറിയപ്പെടും എന്നുള്ളത് ലോക സഹജം.. ഇനിയും ധൈര്യമായി മുന്നേറുക.. എല്ലാവിധ ആയുരാരോഗ്യവും സന്തോഷവും നേരുന്നു

  • @livetvkerala2715
    @livetvkerala2715 3 ปีที่แล้ว +43

    ബോബി ചെമ്മണ്ണൂരിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി പണം ഉണ്ടാക്കുന്ന ഒരു വിഭാഗം...... അവർ അവരുടെ ജീവിതം മാർഗം..വിടൂ....ഞങ്ങളുടെ കട്ട സപ്പോർട്ട്....

  • @raihanaummer3059
    @raihanaummer3059 6 หลายเดือนก่อน +5

    ഹാവൂ. എത്ര സത്യസന്ധമായ വിവരണം
    നന്മകൾ നേരുന്നു
    അപവാദങ്ങളിൽ ഒരിക്കലും തളരാതിരിക്കുക
    മനസാക്ഷി ക്കൊത്ത് നീങ്ങുന്ന താങ്കളെ ദൈവം സഹായിക്കും
    ബിസ്സിനസ്സ് വളരട്ടെ
    ചാരിറ്റി ഉയരട്ടെ
    പ്രാർത്ഥനയോടെ

  • @RajithaS-bi2pm
    @RajithaS-bi2pm 11 หลายเดือนก่อน +4

    സാർ ഇനി എന്തു നല്ലത് ചെയ്താലും കുറെ പേർ ഇങ്ങനെ നെഗറ്റീവ് ആയിട്ട് തന്നെ യാണ് സാർ അത് ഓർത്തു സാർ വിഷമിക്കണ്ടാ ഇനിയും ഇനിയും സാറിന് ഒരു പാട് പേർക്ക് നന്മ ചെയ്യാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥💥💥💥💥💥

  • @thomaschacko5547
    @thomaschacko5547 3 ปีที่แล้ว +11

    Congratulations ബോബിച്ചായാ, എല്ലാവരും കൂടേ ഉണ്ട് 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹all the best👌👍😄🌹🌹🌹🌹🌹

  • @domonx4992
    @domonx4992 4 ปีที่แล้ว +147

    എല്ലാവരും എന്തിനാ ഇദ്ദേഹത്തെ കളിയാക്കുകയും ആക്രമിക്കുകയും ചെയുന്നത്??
    ഇദ്ദേഹം വളരെ നല്ല മനുഷ്യന്‍ അണ്😍❤️❤️

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว +1

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

    • @jayakrishnanvc6526
      @jayakrishnanvc6526 4 ปีที่แล้ว

      Enttaa chaattaa yivvan kaarrannam girls nnuoo abortion nnaa time ulluoo nigall enthe arriynjiyttaaa???

  • @ameerag5815
    @ameerag5815 3 ปีที่แล้ว +10

    Ente പൊന്നു ബോബി സാറേ നിങ്ങളെപ്പോലെ നിങ്ങൾ മാത്റമേ ഉള്ളൂ. പച്ചയായ നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല. ഈശ്വരൻ നിങ്ങളെ രക്ഷിക്കും. മുന്നോട്ട് തന്ന്നെ ബോബി മോനേ. Big. Hads

  • @praseedkumar3418
    @praseedkumar3418 4 หลายเดือนก่อน

    ഷാജൻ സത്യസന്ധമായ വാർത്ത കൊടുക്കുന്നവ്യക്തിയാണ്. മറുനാടന് അഭിനന്ദനങ്ങൾ 👍

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 4 หลายเดือนก่อน +2

    ബോചെയുടെ സമ്പ്രമ്പത്തിൽ ഞാനും ഒരു പങ്കാളിയാണ്...

  • @raphip.d2451
    @raphip.d2451 3 ปีที่แล้ว +47

    സാജൻ സ്കറിയ കാള പെറ്റുയെന്നു
    കേട്ടാൽ കയറു എടുക്കുന്ന രീതിയാണ്. ക്ഷമിക്കൂ. ആദൃം എനിക്ക് അങ്ങയെ ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ
    ഇഷ്ടപെട്ടു തുടങ്ങി.

    • @venugopalan3973
      @venugopalan3973 10 หลายเดือนก่อน

      '😂😂കാളപെറ്റെന്ന് കേൾക്കേണ്ട😂 കാളയെ പ്രസവിക്കുന്നതിൻമുൻപ് തുടങ്ങും ' ഇത്തരം വേലകൾ അതിന് വേണ്ടി ഏത് ഫ്ലഷ് ടാങ്കിൽ ചാടാന്നും ' അപ്പോഴേയും പുതിയ ചാണക കണ്ടിൽ ചാടിയിട്ടുണ്ടാവും. 🦠🕸️💣👹👺💀

  • @rathishps5418
    @rathishps5418 3 ปีที่แล้ว +8

    ചേട്ടായി ഇനി ഇപ്പോ നിങ്ങള് എന്തേലും ചെയ്താലും കുഴപ്പില്ല്യ.
    നിങ്ങൾ ചെയ്ത നന്മ മാത്രം മതി.. നിങ്ങൾ ഹീറോ ആണ്....

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 ปีที่แล้ว +59

    ബോബി ചെമ്മണ്ണൂർ അങ്ങയെ പോലെയുള്ള ആളുകളെയാണ് കേരളത്തിനു വേണ്ടത്

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good good ❤️❤️❤️❤️❤️❤️❤️❤️❤️

    • @subhaveena3634
      @subhaveena3634 ปีที่แล้ว

      0😊

  • @mohamedrasheed5932
    @mohamedrasheed5932 7 หลายเดือนก่อน +1

    മിസ്റ്റർ സാജൻ സകറിയാ...താങ്കൾ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞാലും കേരത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരമുണ്ട്..പാവപ്പെട്ടവർക്ക് എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്യുന്ന ബോച്ചേ സാറിനെപ്പോലെയുള്ള മഹത് വ്യക്തികളെ ഞങ്ങൾ ബഹുമാനിക്കും,ആദരിക്കും,സ്നേഹിക്കും..ഒരു ഗ്രാം സ്വർണ്ണം വാങ്ങുകയാണെങ്കിൽ അത് ബോച്ചേ സാറിന്റെ ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്ന് മാത്രം....ബോച്ചേ റ്റീ അതും ഞങ്ങൾ വിജയിപ്പിച്ചിരിക്കും...സല്യൂട്ട് മിസ്റ്റർ ബോച്ചേ സാർ 🙋‍♂️🙋‍♂💖💖💖👏👏👏

  • @SureshkumarBk-qz2tp
    @SureshkumarBk-qz2tp 4 หลายเดือนก่อน +1

    ബോബി സാർ നിങ്ങൾ ഒരു നല്ല മനുഷ്യൻ തന്നെ 🥰👍ഇത്രയും നന്നായി സംസാരിക്കാൻ ഒക്കെ കഴിയുന്നുണ്ടല്ലോ. Great 🙏സാജനെ പോലെയുള്ള അവസരവാദികൾക്കെതിരെ നിയമ പരമായി മുന്നോട്ടു പോകണം 👍👍

  • @roykm6280
    @roykm6280 4 ปีที่แล้ว +102

    ആ വീഡിയോ കണ്ട് നിങ്ങളെ വളരെ വെറുത്തു പോയിരുന്നു ... പക്ഷേ.. ഈ വീഡിയോയിലൂടെ വിശദീകരണം തന്നപ്പോൾ വളരെ ബഹുമാനം തോന്നുന്നു. ഇത് കുറച്ച് നേരത്തെ ഇടാമായിരുന്നു ..

    • @nimmyabey3816
      @nimmyabey3816 3 ปีที่แล้ว +2

      ശരിക്കും

    • @Jeesglee
      @Jeesglee 3 ปีที่แล้ว

      But what about the female voice in it?

    • @JaY-gn1vi
      @JaY-gn1vi 3 ปีที่แล้ว

      സർ അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങയെ തളർത്താൻ ആർക്കും സാധിക്കില്ല

  • @ramdaskp4438
    @ramdaskp4438 4 ปีที่แล้ว +50

    You are always helping poor
    People. God bless you

  • @shinojoy9706
    @shinojoy9706 3 ปีที่แล้ว +199

    ബോബിയേട്ടൻ പുത്തൻ പണക്കാരൻ അല്ല പുരാതന തറവാടി കുടുംബമാണ്

    • @pratheeshsreedharan1257
      @pratheeshsreedharan1257 3 ปีที่แล้ว +1

      Sorry i was late. You are the great faithful Business man AMONG the WORLD. It will never DECREASE.

    • @djpraveen4084
      @djpraveen4084 3 ปีที่แล้ว

      THARAVADI Athentha Bakki Ullavar Entha Tharavadikal alla

    • @sjrsjr1087
      @sjrsjr1087 3 ปีที่แล้ว +1

      @@pratheeshsreedharan1257 താങ്കൾക് പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകാത്തത് വേറെ കുഴപ്പമാകാം,,

    • @lincymanoj8850
      @lincymanoj8850 3 ปีที่แล้ว +2

      Real person..sathyam jaykkatte

    • @jonsonkharafi7617
      @jonsonkharafi7617 3 ปีที่แล้ว

      കോപ്പാണ്. അതിൻറെ ഒരു ഗുണവും കാണിക്കുന്നില്ലല്ലോ. തറവാടി എന്നത് പോകട്ടെ. നാട് കാണാത്ത ഒരു ആദിവാസിയുടെ ഗുണം പോലും ഇയാൾക്ക് ഇല്ലാതായി

  • @thomasct7880
    @thomasct7880 ปีที่แล้ว +2

    Marunadanue.വളരെ മാന്യമായ മറുപടി

  • @miyyahabeeb2995
    @miyyahabeeb2995 7 หลายเดือนก่อน +16

    ശ്രീ ബോബി ചെമ്മന്നൂർ... നിങ്ങൾ പേടിക്കണ്ട. ദൈവം കൂടെയുണ്ട് ❤️

  • @jeyeshkottarakkara717
    @jeyeshkottarakkara717 3 ปีที่แล้ว +67

    ബോ ചേ നിങ്ങളാണ് ശെരി ❤👍എന്തോ ഒരു ഇഷ്ടം നേരിൽ കണ്ടാൽ ഒരു സെൽഫി ok

  • @hameedpp4967
    @hameedpp4967 3 ปีที่แล้ว +23

    വളരെ നന്നായി ദൈവ० മഹാനായ താക്കളെ ലഹായിക്കട്ടെ

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว +266

    ഒരു ബോബി ഉള്ളത് കൊണ്ട് എത്രപേർക്ക് ജോലി കിട്ടി. ഇതൊക്കെ നശിപ്പിക്കാൻ നോക്കുന്നവർ മനസിലാക്കണം

    • @rajanmukalil8833
      @rajanmukalil8833 3 ปีที่แล้ว

      👌

    • @nanadannandan9047
      @nanadannandan9047 3 ปีที่แล้ว +1

      ഹായ് ബേബി ഞാൻ നന്ദനൻ ഞാൻ ഈ വീഡിയോ കാണുന്നത് മുൻപ് തെറ്റ് ആയി ധരിച്ചിരുന്നു

    • @nanadannandan9047
      @nanadannandan9047 3 ปีที่แล้ว

      ഈ തുറന്ന് പറയുന്നത് കേട്ടു അടുത്ത് അറിയണം മനുഷ്യനെ ഇപ്പോൾ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു ഞാൻ ഒരു തൃശ്ശൂർ കാരൻ തന്നെയാണ്

    • @Laila-gv3xf
      @Laila-gv3xf 3 ปีที่แล้ว +1

      ഇത് വളെരെ നന്നായി ഇങ്ങനെ വേണം മനുഷ്യർ👍

    • @shafivk2064
      @shafivk2064 ปีที่แล้ว

      കറക്ട്

  • @SiluAdhi
    @SiluAdhi 7 หลายเดือนก่อน +14

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ തന്നെയാണ് ഇന്ന് താരം പാവങ്ങളുടെ അതാണിയാണ് ഞങളുടെ ബോബി ചേട്ടൻ

  • @promodthannickal143
    @promodthannickal143 ปีที่แล้ว +1

    First time watching without forwarding ,really very good, all the best for new projects

  • @zainsrs3250
    @zainsrs3250 3 ปีที่แล้ว +157

    സാജൻ സക്കറിയ നിനക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത അത്രയും സത്യസന്ധനായ ഒരു മനുഷ്യസ്നേഹിയാണ് ബോബി ചേട്ടൻ... ഇച്ചിരി എങ്കിലും ഉളുപ്പ് വേണം കേട്ടോടാ മരമാക്രി സാജൻ സക്കറിയ.

    • @joelgodly8730
      @joelgodly8730 3 ปีที่แล้ว +7

      Good

    • @ShashiA-p8s
      @ShashiA-p8s 7 หลายเดือนก่อน +1

      HE NAAYEENTA MON NATTILIRAMGIYAL VIVARAMARIYUM

    • @zubairm.v4610
      @zubairm.v4610 7 หลายเดือนก่อน +1

      Avante father aaarennupolum aapattikariyilla, sajan

    • @Gopinadharayar
      @Gopinadharayar 7 หลายเดือนก่อน

      ഉവ്വേ.....എന്നിട്ടെന്താ... 34 കോടി സ്വന്തമായി കൊടുക്കാതിരുന്നത്, ജനങ്ങളുടെ മുമ്പിൽ കൈ നീട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ ..... ഇപ്പോൾ 34 കോടിയുടെ കള്ളപ്പണം ജനങ്ങളുടെ സംഭാവനയെന്ന പേരിൽ വെളുപ്പിക്കാനും പറ്റി, ജിഹാദിന് 34 കോടി സമാഹരിക്കാനും സാധിച്ചു.😡😡😡😡

    • @kaiewkunjus3595
      @kaiewkunjus3595 7 หลายเดือนก่อน +7

      എടോ സാജൻ തനിക്ക് Bobbyയുടെ ഒപ്പം നിൽക്കാൻ പറ്റില്ല അതിൻ്റെ കൃമികടി😅😅😅😅

  • @prathyushep9883
    @prathyushep9883 3 ปีที่แล้ว +9

    ഇതാണ് തറവാടിത്തം!

  • @chandrancn4574
    @chandrancn4574 3 ปีที่แล้ว +27

    താങ്കൾ ഒരു അസ്സമാനിയ മനുഷ്യൻ ആണ് എന്ന് എനിക്ക് ഈപ്പോ ആണ് മനസ്സിൽ ആയത് Thank You

  • @AbildhuMV
    @AbildhuMV 4 หลายเดือนก่อน +2

    സാറെ താങ്കൾ ഇവനോടൊന്നും മറുബടി പറയണ്ട നിങ്ങൾ നിങ്ങളുട സ്റ്റാന്റിൽ ഉറച്ചു മുന്നോട്ട് പോവുക ഫലം എന്തു തന്നെ ആയാലും കർമം ചെയ്യുക....❤

  • @thomask.p9580
    @thomask.p9580 4 หลายเดือนก่อน +1

    സത്യസന്ധതയുള്ള മനുഷ്യന് സമൂഹത്തെ പേടിക്കേണ്ട കാര്യമില്ല ഗോഡ് ബ്ലെസ് യു

  • @malu9811
    @malu9811 3 ปีที่แล้ว +34

    താങ്കൾ വലിയവനാണ്..... അസൂയക്കാരോട് മോശം ഭാഷ ഉപയോഗിക്കുന്നില്ല..... വളരെ സരളമായി താങ്കളുടെ അവതരണം.......

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 3 ปีที่แล้ว +38

    Real person 🌹

  • @sowjisathyan7367
    @sowjisathyan7367 3 ปีที่แล้ว +8

    നിങ്ങൾ കാരണം എത്ര പേർ നല്ല രീതിയിൽ ജീവിക്കുന്നു എന്ന് മാത്രം ഓർത്താൽ മതി. തളർത്താൻ പലരും നോക്കും.അവർക്കൊന്നും മറുപടി കൊടുക്കണ്ട കാര്യമില്ല

  • @alialpha5852
    @alialpha5852 3 หลายเดือนก่อน

    ചിലർ.സ്വയം പൊട്ടൻമാർ അഭിനയിച്ച് മറ്റുള്ളവരെ പൊട്ടൻ കെട്ടിച്ച് ഹിറോ ചമയും . അതിൽ ഒരാെളാണ് സജൻ സക്കറിയ. അയാൾക്ക് ഉചിതമായ മറുപടി സൂപ്പർ. ബോ. ച്ചോ👌🤝👍

  • @faisalcitadel6102
    @faisalcitadel6102 7 หลายเดือนก่อน +26

    മറുനാടൻ എരപ്പാളിക്ക് കൃത്യമായ മറുപടി

  • @ziyanamansoor7484
    @ziyanamansoor7484 3 ปีที่แล้ว +12

    ആര്എന്തു പറച്ചാലും നിങ്ങൾ സത്യം പറഞ്ഞു അതു മതി.. നിങ്ങൾ മുത്താ...👍👍👍

  • @saramyasaramya9073
    @saramyasaramya9073 3 ปีที่แล้ว +6

    ബോബി ചേട്ടാ സൂപ്പർ ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ 😍😍😍😍😍😍😍

  • @mangalanmangalan5646
    @mangalanmangalan5646 3 ปีที่แล้ว +6

    ഞാൻ ഒരുസാധാരണക്കാരനാണ്, ഇതുകേട്ട്കഴിഞപ്പോൾ, താങ്കളോട് ഉളളഇഷ്ട०കൂടി,,

  • @rameshsreehari2563
    @rameshsreehari2563 ปีที่แล้ว +1

    അങ്ങയുട ഈ നല്ല സമീപനങ്ങൾ .എല്ലാവർക്കും ഉണ്ടാകാറില്ല.Thank's എൻ്റെയും,ഫിലിയുടെയും,പ്രെയർ എന്നും,കൂടെ ഉണ്ടാകും,❤❤😂

  • @Nusrathbntzubair
    @Nusrathbntzubair 7 หลายเดือนก่อน +9

    ഒരു കാര്യം മനസ്സിലായി. താങ്കളെപ്പോലെ ഒരു മനുഷ്യനെ കുറിച്ച് വാർത്ത ചെയ്തതിൽ ഒരു ശതമാനം പോലും സത്യസന്ധത സാജൻ സ്ക്കറിയ പുലർത്തുന്നില്ല എന്ന് വരുമ്പോൾ ഇയാൾ മറുനാടൻ മലയാളിയിലൂടെ പടച്ചുവിടുന്ന ആയിരക്കണക്കിന് വാർത്തകളിൽ എത്രമാത്രം കള്ളത്തരങ്ങൾ കുത്തിനിറച്ചിട്ടുണ്ടാകും എന്നത് പകൽപോലെ വ്യക്തം. അയാളുടെ കമൻറ് ബോക്സിലും അതിന്റെ പ്രതിഫലനം കാണാം. അനുകൂലിക്കുന്നത് മുഴുവൻ സംഘികൾ കൃസംഘികളും മാത്രം. തലയ്ക്ക് സ്ഥിരതയുള്ള ആരെയും അക്കൂട്ടത്തിൽ കാണാനാകില്ല. Big salute boby

    • @kmsebastian6923
      @kmsebastian6923 3 หลายเดือนก่อน

      നാണം ഉണ്ടോ ഇവനെ താങ്ങാൻ ❓

  • @sureshlavanya6562
    @sureshlavanya6562 3 ปีที่แล้ว +6

    നിങ്ങൾക്ക് ദൈവം നല്ല ആയുഷ് തരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്ന്

  • @notepad3813
    @notepad3813 4 ปีที่แล้ว +7

    മുഴുവൻ കേട്ടു. തങ്കളേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറുന്നു.......... ശരിയായ ധാരണകൾ വരുന്നു. അതേ പൊതുവെ, ഹൃദയം എപ്പോഴും സത്യത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നല്ലതു വരട്ടെ. A big salute.

  • @SanthoshKumar-yp1rf
    @SanthoshKumar-yp1rf 4 ปีที่แล้ว +47

    ബോബിസാർ സാജൻ ഇവരൊക്കെ ശരി ചെയ്യുന്നവനല്ല സാറിന്റെ ഈ തുറന്നു പറച്ചിൽ വളരെ വളരെ ശരി

  • @mymoonathyousaf5698
    @mymoonathyousaf5698 7 หลายเดือนก่อน +11

    ഒരുപാട് പാവങ്ങൾക്ക് നൻമ ചെയ്യുന്ന
    ഈ സഹോദരന് എന്നും ദീർഘ ആയുസ് ദൈവം കൊടുക്കട്ടെ
    ബിസിനസ്സിൽ ഉയർച്ച കൊടുക്കട്ടെ
    ആമീൻ 🤲🤲

  • @vijayanvijayan6495
    @vijayanvijayan6495 ปีที่แล้ว +6

    ബോബി ചെമ്മന്നൂർ... നന്നായി!
    താങ്കളുടെ നിലയിലുള്ളൊരു വ്യക്തി... ഒന്നിനെയും വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന കാലമാണ് ഇത്!
    സ്വയം തുറന്നുകാട്ടാനുള്ള തീരുമാനത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല!താങ്കളുടെ വ്യക്തിത്വത്തോട് "ബഹുമാനം " തോന്നുന്നു!.. "സല്യൂട്ട് ".....!

  • @SURESHKUMAR-zg5id
    @SURESHKUMAR-zg5id 5 หลายเดือนก่อน

    Dear Boche ithonnum karyamakkanda. Enikkoru Boche Tea franchiese syart cheyyan enthanu vendathu ennu paranju tharu please......

  • @sreemathiparameshwaran4256
    @sreemathiparameshwaran4256 3 ปีที่แล้ว +79

    അങ്ങയെ പറ്റി ഒരുപാടു കേൾക്കുന്നു ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും സര്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @Anilkumarremani
    @Anilkumarremani 4 ปีที่แล้ว +11

    Hats off sir, am a big fan of u. Lots of love from my heart

  • @merryramsal7500
    @merryramsal7500 3 ปีที่แล้ว +8

    Hi boby chetta ദൈവം അനുഗ്രഹിക്കട്ടെ

  • @AjithKumarNK
    @AjithKumarNK 5 หลายเดือนก่อน +1

    താങ്കൾ വലിയവനാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Shine4607321
    @Shine4607321 ปีที่แล้ว +1

    ഞാനും താങ്കളെ തെറ്റിദ്ധരിച്ചു അന്ന്.. ഇപ്പോൾ ഈ തുറന്നു പറച്ചിൽ തീർത്തും നന്നായി...ശുദ്ധൻമാർക്ക്‌ മാത്രമേ ഇങ്ങനെ പറയാൻ പറ്റു 👍😍

  • @zee714
    @zee714 3 ปีที่แล้ว +20

    താങ്കളെ പോലെ പച്ചയായ നല്ല ഒരു മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @antopy4356
    @antopy4356 3 ปีที่แล้ว +25

    ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @sjrsjr1087
    @sjrsjr1087 3 ปีที่แล้ว +10

    സാർ, ഈ മറുനാടൻ പോലെയുള്ളവരെ മൈൻഡ് ചെയ്യേണ്ടതില്ല,,, അവനൊക്കെ സമൂഹത്തിലെ പുഴുക്കുത്താണ്....
    Don't worry,, ,,,❤

  • @ramachandranp8965
    @ramachandranp8965 4 หลายเดือนก่อน +2

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്, എത്ര പാവങ്ങളുടെ രക്ഷകൻ ആണെന്ന് ജനങ്ങൾക്ക് മുഴുവൻ അറിയാം, അപ്പോൾ സാജന്റെ പണി നുണ പടച്ചു വിടുക എന്നുള്ളതാണ്, ഇയാളെ തീർച്ചയായും അറസ്റ്റ് ചെയ്യുക തന്നെ വേണം 👍👍

  • @Celegra
    @Celegra 7 หลายเดือนก่อน

    Good. Message God. Bless. You Jesus. With you.proclaimed. .Jesus Holy Spirit lead you Vig. Congra. I will pray for you. Godbless you...

  • @akhiljithsbabu2401
    @akhiljithsbabu2401 4 ปีที่แล้ว +4

    Ningale ellavarkkum ishtamaanu. Personally I think you are a good personality

  • @rejishk3274
    @rejishk3274 3 ปีที่แล้ว +5

    പണം ഉണ്ടാക്കാനായി ചാരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഉണ്ട്...എന്നൽ ഒരു പണക്കാരൻ ആയിരിക്കെ പാവങ്ങളുടെ കഷ്ടപ്പാടുകൾ കാണാൻ കഴിയുന്നവർ വിരളം ആണ്....താങ്കളെ മറ്റു പലരെയും പോലെ ഞാനും കുറെ നാൾ തെറ്റിധരിച്ചു....ക്ഷമിക്കുക....പണം കൊണ്ട് താഴെക്കിടയിലുള്ള മനുഷ്യരെ കണ്ണ് കാണാത്ത ഒരു വലിയ വിഭാഗം മുതലാളിമാർക്ക് താങ്കൾ ഒരു വഴികാട്ടി ആണ്....സത്യവും ധർമ്മവും നീതിയും കാരുണ്യവും തുടങ്ങി എല്ലാ സത്ഗുണങ്ങളും എന്നും കാത്തുസൂക്ഷിക്കുക....❤️❤️❤️👍👍👍

  • @alicegeorge2298
    @alicegeorge2298 3 ปีที่แล้ว +10

    ബോബി ചെമ്മണ്ണൂര്‍ നിങ്ങളോട് വളരെ respect തോന്നുന്നു

  • @KadeejaMalapuram-j3w
    @KadeejaMalapuram-j3w 6 หลายเดือนก่อน

    Njagalkuvenam boche tea
    Malappurath boche tea shop idumo

  • @AbdulsalamSheffi
    @AbdulsalamSheffi 7 หลายเดือนก่อน +3

    ബോച്ചേ നിങ്ങൾ എങ്ങനെ ഉള്ള മനുഷ്യൻ ആണെന്ന് ഈ കേരളത്തിൽ ഉള്ള ജനങ്ങൾക്ക് അറിയാം ഇത് മറുനാടൻ മലയാളി ന്യൂസർ അല്ല തീരുമാനിക്കണ്ടത് നിങ്ങള് ധൈര്യം ആയി മുന്നോട്ടു പോകുക ഞങ്ങൾ കൂടെ ഉണ്ട്