Happiest Day in my Dubai Trip & Visit to Dubai Frame !! Part 4

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ടെക് ട്രാവൽ ഈറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കാണുന്ന കുറച്ച് കുടുംബങ്ങളെ ദുബായിൽ കണ്ടു. ഒപ്പം ദുബായ് ഫ്രയിമിന്റെ മനോഹരമായ രാത്രി ദൃശ്യങ്ങളും കാണാം. ദുബായ് വീഡിയോ ഭാഗം 4 #techtraveleat #dubai
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 834

  • @TravelTrendByJunu
    @TravelTrendByJunu 4 ปีที่แล้ว +169

    റോയൽ ഗ്രിൽ റെസ്റ്റോറന്റിന് ആയിക്കോട്ടെ ഇന്നത്തെ ലൈക് 👍🏻👌🏻

  • @resmibabu1239
    @resmibabu1239 4 ปีที่แล้ว +109

    സുജിത്തേട്ടന്റെ vdo വരുന്നേനു മുന്നേ ഇപ്പോ uchakkathe food കഴിക്കും... കൊതി സഹിക്കാൻ മേലത്തോണ്ടാ 😔😔😂🙈🙈😁😋😋

    • @robincheriank
      @robincheriank 4 ปีที่แล้ว

      😁🤣

    • @senhamanal7469
      @senhamanal7469 4 ปีที่แล้ว

      🤭

    • @krizaster
      @krizaster 4 ปีที่แล้ว +2

      mrinaal ന്റെ ഫുഡ്‌ റിവ്യൂ കൂടി കാണൂ

    • @NoOne-cd2lg
      @NoOne-cd2lg 4 ปีที่แล้ว +2

      ഫുഡ്‌ കഴിക്കുമ്പോ തൊട്ട് കൂട്ടാൻ നല്ലത് മൃണാലേട്ടന്റെ ബ്ലോഗാ ... മൃണാലേട്ടന്റെ ഒരു വ്ലോഗ് ഉണ്ടെങ്കി ഒരു പറ ചോർ ചുമ്മാ തിന്നാം🤣🤣

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +250

    *ബീഫു കണ്ടപ്പോഴുള്ള ആ എമിൽ ബ്രോയുടെ മുഖം കണ്ടോ ?🤓🤓🤓🤓🤓💕💕💕*

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 ปีที่แล้ว +1

      @@creativespace1769 👍

    • @sajithapratheesh9668
      @sajithapratheesh9668 4 ปีที่แล้ว

      0 me! ,

    • @niyasthrissur6457
      @niyasthrissur6457 4 ปีที่แล้ว +2

      ബീഫ് എന്ന് കേട്ടപ്പോൾ മൃണാൾ ഭായ് നെ ഓർമ വന്നു...

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 ปีที่แล้ว

      @@niyasthrissur6457 🤓🤓🤓😍👍

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 ปีที่แล้ว

      @@sajithapratheesh9668 😍👍

  • @peterkbenny2122
    @peterkbenny2122 4 ปีที่แล้ว +30

    സലീഷേട്ടനോടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +115

    *ദുബായ് ജോലിക് പോകാൻ പറ്റിയില്ലെങ്കിലും, ഒരു ട്രിപ്പ്‌ പോയി ദുബായ് കാഴ്ചകൾ കാണാൻ പോകണം എന്നൊക്കെ ആഗ്രഹം ഉണ്ട്,*

    • @ameersha9623
      @ameersha9623 4 ปีที่แล้ว +2

      🤗

    • @Animaladdict7703
      @Animaladdict7703 4 ปีที่แล้ว +3

      Youtubilirunu niggade Ulla job kalayanda bro.... Green cap ishtam

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว +1

      @Not Only Hari Things താങ്ക്യൂ മച്ചാ

    • @muhammednaeem9921
      @muhammednaeem9921 4 ปีที่แล้ว +1

      പച്ചത്തൊപ്പി 🤑❤️

    • @suhailo5125
      @suhailo5125 4 ปีที่แล้ว

      ഹായ് പച്ച തൊപ്പി

  • @vijayfanskerala8501
    @vijayfanskerala8501 4 ปีที่แล้ว +36

    #Emil chiri ഇഷ്ടം 💯

  • @gokul8908
    @gokul8908 4 ปีที่แล้ว +6

    *ഞാൻ ഇതുവരെ ദുബായ് കണ്ടിട്ടില്ല......നന്ദിയുണ്ട് സുജിത്ത് ഭായ് ഇതൊക്കെ കാണിച്ചു തന്നതിന്.... എന്തായാലും അടിപൊളി, ഇന്ത്യ ഇനി എന്നാണോ ദുബായ് പോലെ ആവുന്നത്😌😌😌😌 ദുബായിൽ ഉടനെ പോണം......*

    • @subinbalagram3127
      @subinbalagram3127 4 ปีที่แล้ว +1

      ദിനേശേട്ട ദുബായിക് sobechine കൊണ്ട് വരുമോ

  • @motogram9757
    @motogram9757 4 ปีที่แล้ว +1

    സുജിത്തേട്ടാ , ഓരോ ദിവസം കഴിയുംതോറും vlog വേറേ ലെവലിലേക്ക് എത്തിപ്പെടുന്നു. എടുക്കുന്ന ഓരോ effort നും നന്ദി. തുടർന്നും നല്ല standard videos പ്രതീക്ഷിക്കുന്നു. ആദർശ് ബിജി

  • @monumonu-gf4cy
    @monumonu-gf4cy 4 ปีที่แล้ว +39

    ഇവിടെ രാജാവും മക്കളും തരുവിലുടെ നടക്കും അവർക്ക് അഹങ്കാരമില്ല ,പോലിസിന്റെ അകബടി വേണ്ട അതാണ് നമ്മുടെ UAE

    • @valsalakumarij1007
      @valsalakumarij1007 4 ปีที่แล้ว +2

      വീഡിയോ വളരെ ഇഷ്ടമായി

  • @firoz5826
    @firoz5826 4 ปีที่แล้ว +7

    ♥️♥️♥️ULTIMATE TH-cam STAR ♥️♥️♥️
    Super Super Super....ഇതുപോലെ ലോകം എല്ലായിടത്തും നിങ്ങൾക്ക് പോവാനുള്ള അവസരം ഉണ്ടാവട്ടെ....♥️♥️😍

  • @viveks9217
    @viveks9217 4 ปีที่แล้ว +13

    Emil brokku aanu kooduthal bhaagyam.kaaranam sujithettante koode camerayil oru frnd aayittu vannu ippo ellavarudeyum manassil idam nedi sujithettante athrayum thanne fans vare aayi.#Emilbro😘😘😘

    • @emilgeorge8678
      @emilgeorge8678 4 ปีที่แล้ว +4

      Thank uu brooo

    • @viveks9217
      @viveks9217 4 ปีที่แล้ว

      @@emilgeorge8678 😘😘😘😘

    • @nidz_
      @nidz_ 4 ปีที่แล้ว

      @@emilgeorge8678 note 10+. Money worth ano? Alengil ee paisa ku vere suggest cheyamo?

  • @abhinandabii
    @abhinandabii 4 ปีที่แล้ว +23

    1:02 ill ശ്വേത ചേച്ചി കണ്ട് പേടിച്ച എമിൽ ബ്രോ......,🤣🤣🤣 അയ്യോ......... പിന്നെ അങ്ങോട്ടു..... മെസ്സ് ശ്വേതാ ചേച്ചി...... 😎

  • @sugeethpr5527
    @sugeethpr5527 4 ปีที่แล้ว +8

    ഹായ് സുജിത് ഏട്ടാ എമിൽ ഏട്ടാ ശ്വേത ചേച്ചി. ഇന്നത്തെ കിടു എപ്പിസോഡ് ആയിരുന്നു

  • @Indchand
    @Indchand 4 ปีที่แล้ว +8

    Emil has become a 'must' factor. Emil illaatha trips uppillaatha kanji pole

  • @akhilpvm
    @akhilpvm 4 ปีที่แล้ว +29

    *ദുബായ് കാഴ്ചകൾ അടിപൊളി ആയിരുന്നു ബ്രോ,, ശ്വേത ചേച്ചി എമിൽ ബ്രോ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഭയങ്കര സന്തോഷം 😍 ആശംസകൾ* 👍❤️

  • @Esthersworld8
    @Esthersworld8 4 ปีที่แล้ว +6

    നിങ്ങൾ food അടിക്കുന്നത് കണ്ടു 👌ഇനി ഇവിടേം food കഴിക്കട്ടെ. ഏതായാലും ഇവിടെ ഇന്ന് prawns ഉണ്ട് so കുഴപ്പം ഇല്ല അപ്പോ adjust ചെയ്യാം

    • @Nazeem.Agatti
      @Nazeem.Agatti 4 ปีที่แล้ว +2

      Esters world🌠🥰😍🤟

  • @aneeshxavier3262
    @aneeshxavier3262 4 ปีที่แล้ว +6

    ആ അമ്മയുടെ സ്‌നേഹം കണ്ടോ ❤.. അമ്മയുടെ മുൻപിൽ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം

  • @cmdnambeeshan2011
    @cmdnambeeshan2011 4 ปีที่แล้ว +35

    സുജിത്തേ കൊളസ്ട്രോള് വരാതെ ശ്രദ്ധിച്ചോളൂ ട്ടൊ.
    നല്ല ആരോഗ്യത്തിന് മു൯ഗണന കൊടുക്കൂ ട്ടൊ..

  • @shameermuhammad7302
    @shameermuhammad7302 4 ปีที่แล้ว +20

    കോട്ടിട്ട മാനേജർ പൊളി

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    സുജിത്തേട്ട സൂപ്പർ 👌👍😍😚 ശ്വേത ചേച്ചി look അടിപൊളി😎😉😘എമിൽ ബ്രോ കിടുവെ💚💌💪👍👌

  • @remyamadhu5527
    @remyamadhu5527 4 ปีที่แล้ว

    Supr njngal neritu kandathinakal supr ayit e videoyil kandapol thoni n thanku for bringing back dubai memories to us

  • @parvathymalu4032
    @parvathymalu4032 4 ปีที่แล้ว +1

    ഭൂട്ടാൻ യാത്ര ഏറ്റവും കിടു ആയത്.... എനിക്ക് ചാനൽ ഇല്ല നിങ്ങടെ സ്നേഹം മാത്രം മതി പറയുന്ന എമിൽ ബ്രോ... ഇസ്തം 🥰

  • @ameshk5692
    @ameshk5692 4 ปีที่แล้ว +2

    25:27 കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗം... എമിൽ ബ്രോയ്‌ 😍😍😘😘😉😉

  • @positivevibes6648
    @positivevibes6648 3 ปีที่แล้ว

    ദുബായ് കാണാനുള്ള മുമ്പേയുള്ള ആഗ്രഹത്തിന് ചിറക് വെച്ചു...... സുജിത്തേട്ടന്റെ ഈ video കണ്ടു കൊണ്ടിരിക്കുമ്പോ......... സുജിത്തേട്ടാ ഒത്തിരി ഇഷ്ടം💞💞💞ശ്വേത ചേച്ചീ ഒത്തിരി ഇഷ്ടം 💞💞@tech travel eat

  • @riscorisco4961
    @riscorisco4961 4 ปีที่แล้ว +120

    INB tripn shesham tech travel eatinte stiram customer ayavar like here

  • @rajeeshananyarajeeshananya1763
    @rajeeshananyarajeeshananya1763 4 ปีที่แล้ว

    Ente sujithetta engine kothypikkale.Emile polichu.swetha glass vache super👍

  • @jasimidhu3124
    @jasimidhu3124 4 ปีที่แล้ว +1

    Super video idhilum rasayitt thoniyadh pakal anhtto Dubai frame 👍👍👍👍😄😄😄

  • @soloexplorer4593
    @soloexplorer4593 4 ปีที่แล้ว +2

    07:00 Mr.Mrinal ന്റെ വീഡിയോ ഓർമിപ്പിക്കുന്ന തരത്തിൽ വീഡിയോ എടുത്ത സ്ഥിതിക്ക് ഈ vlog കണ്ടു കഴിഞ്ഞിട്ട് ഒന്നവിടം വരെ പോയി ഇനി ഏതെങ്കിലും Mrinal ന്റെ പഴയ ഒരു vlog കാണണം (പുതിയതെന്നും ഈ ബാക്കിയില്ല കാണാൻ) ബല്ലാത്ത പഹയനാണവൻ. കൊടും ഭീകരൻ

  • @harigeethpoduval1355
    @harigeethpoduval1355 4 ปีที่แล้ว +3

    Sujith etta Emil bro ... shwetha chechi .. u guys are awesome ❤

  • @srahmanka
    @srahmanka 4 ปีที่แล้ว +11

    ഇന്നാണ് ശരിക്കും ദുബൈ ട്രിപ്പിന് ജീവൻ വെച്ചത്.... Sujith in ഫുൾ ഫോം...

  • @ebrahimbadusha7300
    @ebrahimbadusha7300 4 ปีที่แล้ว +3

    Sujith bro G7X mark 3 autofocus problem fix firmware update vannittund

  • @justanotherhuman0
    @justanotherhuman0 4 ปีที่แล้ว +21

    അതൊക്കെ മൃണാൾ ഭായ്.. ഫുഡിന് എക്സ്പ്രഷൻ ഇടാൻ അങ്ങേര് ബെസ്റ്റാ..🥰🤤

  • @vasudevanguruvayur1781
    @vasudevanguruvayur1781 4 ปีที่แล้ว

    ഞാൻ, ഈ lockdown തുടങ്ങിയ ശേഷമാണ് tech travel eat-ൻ്റെ video കാണാൻ തുടങ്ങിയത്. വളരെയധികം ഇഷ്ടപ്പെട്ടു. കൂടെയിരുന്ന് യാത്ര ചെയ്യുന്ന ഒരു അനുഭൂതിയാണ് തോന്നിയത്.

  • @dtmcreativemoments1395
    @dtmcreativemoments1395 4 ปีที่แล้ว +20

    പോകാൻ പറ്റില്ല എന്ന് അറിയാം ദുബായ് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നവരോട് കണ്ടിട്ട് ഉണ്ട് എന്ന് പറയാമല്ലോ.. thanks tech travel eat

  • @syamdev.p2243
    @syamdev.p2243 4 ปีที่แล้ว +93

    ദുബൈ flyover ഒക്കെ കണ്ടപ്പോ...പാലാരിവട്ടം ഫ്‌ളൈഓവേറ് ഉണ്ടാക്കിവന്നെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നേ.....

    • @aneesapollo
      @aneesapollo 4 ปีที่แล้ว +31

      ജനാധിപത്യവും രാജഭരണവും തമ്മിലുള്ള വ്യത്യാസം !.
      ദുബൈയിൽ പാലാരിവട്ടം പാലം ഒരിക്കലേ പണിയൂ !
      പണിതവന്റെ പത്ത് തലമുറ പിന്നെ പാലം എന്ന് കേൾക്കുമ്പോൾ ഓടും

    • @salsabeel1077
      @salsabeel1077 4 ปีที่แล้ว +1

      @@aneesapollo ejjathyi

    • @iamhappy6721
      @iamhappy6721 4 ปีที่แล้ว +2

      @@aneesapollo correct brother

    • @peacesmileandlove6150
      @peacesmileandlove6150 4 ปีที่แล้ว +3

      @@aneesapollo അതേ നമ്മുടെ നാട്ടിൽ പാലാരിവട്ടം പോലൊത്തത് പണിതവൻ അവണ്ടേ പത്ത് തലമുറക്ക് കഴിയാനുള്ളത് ഉണ്ടാക്കി വെക്കുന്നു.....

  • @rohithyolo5481
    @rohithyolo5481 4 ปีที่แล้ว +37

    sujith ettan fans like 🤙

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +6

    ദുബായ് ഫ്രെയിം അടിപൊളി ആയി ....സൂപ്പർ 👍👍👍

  • @shibinjanani5594
    @shibinjanani5594 4 ปีที่แล้ว +5

    ഇങ്ങള് ഇനി ഖത്തറിലെക്ക് വരണം എന്നാണ് എന്റെ ഒരു ഇത്.. 😎😍

  • @indulekhakk1803
    @indulekhakk1803 4 ปีที่แล้ว

    Eniku ettavum kooduthal ishtamullath tech travel aane adipoli supper

  • @shanukrishna3084
    @shanukrishna3084 4 ปีที่แล้ว +15

    ശ്വേതചേച്ചി ഗ്ലാസ് വച്ചപ്പോൾ ഞാനും എമിൽ ബ്രോയും മാത്രമാണോ പിടിച്ചേ 🤣🤣🙏

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +1

    Kunjukuttikal muthal prayamaya aalukal vare Sujith ettane ishttapedunu.... athanu nammude Sujith ettante range..... oru Sujith Bhakthan fan aayathil njan abhimanikkunu.....

  • @farishafari9672
    @farishafari9672 4 ปีที่แล้ว

    Thank you sujith etta, Dubai kaananonn vayankara aagrahayirunnu, inganenkilum kaanan sadichathinn orupaad thanks

  • @libinkrishnan9497
    @libinkrishnan9497 4 ปีที่แล้ว

    കൃത്യ നിഷ്ഠ വളരേ കുറഞ്ഞ എമിൽ ബ്രോയെ ശ്വേത ചേച്ചി വാരി വാരി കൊല്ലുന്ന മനോഹര കാഴ്ച പിന്നെ സുജിത്തേട്ടൻ ഒന്നും പറയാനില്ല

  • @vishnunamboothiri9690
    @vishnunamboothiri9690 4 ปีที่แล้ว +32

    Dubail poyittilathavar like
    Njan athyam like cheyam
    Manasillayile 😂

  • @aswinraju6250
    @aswinraju6250 3 ปีที่แล้ว +3

    എത്ര കൂറ്റൻ കെട്ടിടങ്ങൾ ഉള്ള വേറെ രാജ്യങ്ങൾ ഉണ്ടേലും എനിക്കിഷ്ടം എന്റെ ഇന്ത്യയാണ്.. jaihind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +59

    എമിൽ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്, പക്ഷെ വണ്ണം വെക്കുന്നില്ല

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 ปีที่แล้ว +2

    തകർത്ത് പൊളിച്ച് കിടുക്കൻ ഈ വാക്കുകൾ ഇല്ലായിരുന്നെങ്കിൽ

  • @sajants3266
    @sajants3266 4 ปีที่แล้ว +1

    Dubai trip... Etavum ishtamaya video.... EMIL #CHUNK... SUJITH #CHUNK SWETHA Siz... Pwlichuuu.... Lamborghini kaanikkamenn paranjitt kaanichillalooo... Waiting for the Desert Safari.. Nd Bhurj Khalifaa......
    Enn Swantham Pranav..

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +1

    @1.05 swetha love you darling ♥️♥️♥️
    That frame building is incredible 😎😎😎

  • @amrithaamru3031
    @amrithaamru3031 4 ปีที่แล้ว

    Ente sujithetta ingane kodhipikkalle ee phoninte ullilode vannu kazhikkan thonnipovum eating start vegam cheyyuna emil ettan Kidu

  • @manjumadhu3275
    @manjumadhu3275 4 ปีที่แล้ว

    Super bhakthan super emil super swetha super bhakshanam oru rakshayumilla manushyane kothippikkan

  • @angelhubby6831
    @angelhubby6831 4 ปีที่แล้ว +5

    സുജിത്തേട്ടാ emilettan കടിച്ചു പിടിച്ചു നിൽക്കുന്നു
    ക്ഷമ പരീക്ഷിക്കല്ലേ 🥰

  • @sadiqshafeek1354
    @sadiqshafeek1354 4 ปีที่แล้ว

    Sujith ചേട്ടൻ എവിടെപോയാലും ചേട്ടായിക്ക് കൂട്ടായ് ഞങ്ങൾ subscriber's കൂടെ കാണും. അതിനുദാഹരണമാണ് INB TRIPP അതുപോലെ ഈ DUBAI TRIPP. ഞങ്ങൾ കൂടെ ഉണ്ട് ചേട്ടായീ നിങ്ങളിൽ ഒരാളായ്‌ TECK TRAVEL ഇഷ്‌ടം ❤️❤️❤️❤️

  • @sudhicheleri
    @sudhicheleri 4 ปีที่แล้ว

    Road 100 lekku reduce akumbolanu angane colr varunathu, like speedureduce akunna sthalangalil angane colr cheythitundavum

  • @lintubineesh
    @lintubineesh 4 ปีที่แล้ว

    അടിപൊളി........ എപ്പോഴേലും onnu pokanm..

  • @4kkadalumkarayumkochukeralavum
    @4kkadalumkarayumkochukeralavum 3 ปีที่แล้ว +2

    Great

  • @George-ue8ph
    @George-ue8ph 4 ปีที่แล้ว

    5 kollam munbe uae ill undaayirunu nostaalgia verunu sheikh zayed road oke kandapo sharjah petinge shoot cheythoolo pinne nalla main spot alain (garden city) qurfakaan (mountains ) poovan try cheytholo

  • @Kannurvlogger
    @Kannurvlogger 4 ปีที่แล้ว

    *ആനവണ്ടിയിലേറി വന്നു മലയാളികളെ യൂട്യൂബ് ട്രാവൽ വ്ലോഗ്ഗെർമാരാക്കി മാറ്റിയ സുജിത്ത് ഭക്തൻ സന്തോഷമാണ് താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ*
    ❤️❤️❤️❤️❤️❤️🤩🤩🤩🤩❤️❤️❤️❤️

  • @suhailnavasvlogs2680
    @suhailnavasvlogs2680 4 ปีที่แล้ว

    ഹായ് സുജിത്ത് ഏട്ടാ ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട്. ചേട്ടൻ വീഡിയോ ചെയ്യുന്നത് കണ്ടിട്ട്. ഞാനും ഇപ്പോൾ പുതിയൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ചേട്ടന് ആണ് എന്റെ ഹീറോ. ചേട്ടൻ മരണമാസ് ആണ്

  • @tk4798
    @tk4798 4 ปีที่แล้ว

    അടിപൊളിയാ sujithഏട്ടൻ ഓരോ വീഡിയോ കള്ളും

  • @RijuTechy
    @RijuTechy 4 ปีที่แล้ว +3

    Emil bro sujith bro
    Machanmare ellavrum onum Community tabil coment chayy all nammle youtubel varan pogune

  • @aishafathima3485
    @aishafathima3485 4 ปีที่แล้ว

    Sujithetta.. avide namuKk kitunnath lemon AaNu.. whereas nammude naatilullath lime um.. both r from th saMe family but has diffrnt shape, size, clr nd taste.. 😎

  • @faisalelankur342
    @faisalelankur342 4 ปีที่แล้ว +1

    2:51 ലൈമും ലെമണും രണ്ടും രണ്ടാണ്, ഇത്‌ ലെമണാണ്. ചായ ഉണ്ടാകാനും സലാട്‌ ഉണ്ടാകാനും ഇതാണ് ബെസ്റ്റ്‌...

  • @focusagenciesmalappuram9752
    @focusagenciesmalappuram9752 4 ปีที่แล้ว +1

    കൂളിങ് ഗ്ലാസ് വെച്ച ശ്വേത ചേച്ചി കിടുക്കീട്ടാ. ....

  • @febifathima2131
    @febifathima2131 4 ปีที่แล้ว +3

    Shwetha hair azhichidunnathanu kooduthal bhangi...

  • @arjunvdass2180
    @arjunvdass2180 4 ปีที่แล้ว +2

    Adipoli... So happy to see your smiling faces...

  • @aneesapollo
    @aneesapollo 4 ปีที่แล้ว +11

    17:27
    മഴ പെയ്താൽ ചോരുന്ന പട്ടേൽ പ്രതിമയുമായി ഒന്ന് താരതമ്യം ചെയ്യൂ സുജിത് !

  • @saif9482
    @saif9482 4 ปีที่แล้ว

    Bhakthan bro.. al ijaza cafateria is one of the best choice of the arab VVIP’s , i think you gyus have seen that directly, even royal family members also come an eat there, and shewtha mama its not that usual arab people coming for cigarate and chips to the groceries , the level of AL IJAZA is something different. You can ask about it to the owner of GRIL restaurant . Any way am not the promoter of al ijaza, 😊 nice guys . I have enjoyed the episode. Thankz for reading this comment ✌🏻

  • @Luku474
    @Luku474 4 ปีที่แล้ว

    Framil day time pokanam.. apozhe manasilaku old and new dubai

  • @bindukrishnamani575
    @bindukrishnamani575 4 ปีที่แล้ว +3

    കൂളിംഗ് ഗ്ലാസ്‌ ഇട്ട് നടക്കാൻ താല്പര്യം ഉള്ള ശ്വേത യെ ഞാൻ മനസിലാകുന്നു. ശ്വേത ഗ്ലാസ്‌ day and night ആക്കു 💖

  • @artistgkn
    @artistgkn 4 ปีที่แล้ว

    Sujithbhai എല്ലാവരെയും കൂടെ kodupokunna feel തരാൻ sujithbhai ക്ക്‌ മാത്രമേ kazhiyullu 😍😍😍😍😍😍💓♥️

  • @saleemkvlogs9740
    @saleemkvlogs9740 4 ปีที่แล้ว

    വീഡിയോ എല്ലാം സൂപ്പർ ഒരു കാര്യം എമിൽ ബ്രോ inb ട്രിപ്പിൽ seat cushion ഉപയോഗിച്ചു അതിന്റെ പേര് പറയാമോ ആമസോണിൽ എന്താണ് search ചെയ്യേണ്ടത് please

  • @shyamaambily1731
    @shyamaambily1731 4 ปีที่แล้ว +9

    Emil 💕💗💟💝😘💟💗

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 ปีที่แล้ว

    ഒന്നും പറയാനില്ല . വീഡിയോ അൽ കിടു. അടുത്ത വീഡിയോകൾ കാണാൻ ആയി കട്ട വെയ്റ്റിംഗ്.
    #Tech travel eat 👍👌

  • @travelhayati5975
    @travelhayati5975 4 ปีที่แล้ว

    കൊച്ചുകുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ ഇഷ്ടപ്പെടുന്നു അതാണ് tech travel eat inte വിജയം വളരെ സത്യമാണ് സുജിത്തേട്ടാ ❤️❤️❤️

  • @rs-os8sq
    @rs-os8sq 4 ปีที่แล้ว

    സുജിത്തിന്റെ അവതരണം superb... ആണ് but tech ട്രാവൽ ഇപ്പോൾ ഒരു food2ട്രാവൽ ആയി മാറുന്നു ഇങ്ങനെ ഉള്ള ഹെവി ഫുഡ്‌ കുറെ ഒഴിവാക്കുന്നത് നന്നായിരിക്കും. പിന്നെ ഒരു suggession laksha ദ്വീപ്, കാണാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട് അവരുടെ ജീവിത രീതി അവരുടെ സംസ്ക്കാരം അങ്ങനെ interesting ആയ subject ചെയ്തെങ്കിൽ നന്നായിരിക്കും ഫുഡ്‌ കണ്ടു മടുത്തു ഏതു വ്ലോഗ് നോക്കിയാലും തീറ്റ തന്നെ മെയിൻ subject. ഓരോ നാട്ടിൽ ചെന്നു അവിടുത്തെ ലൈഫ് സ്റ്റൈൽ കാണിച്ചാൽ interrsting ആകും

  • @uniquelover5602
    @uniquelover5602 4 ปีที่แล้ว

    sujith bro super ...i am also dubai. but i am miss it .

  • @vinodkumarkoottala555
    @vinodkumarkoottala555 4 ปีที่แล้ว

    Videos ellam super ayitundu. God bless u all

  • @aswathymurali2106
    @aswathymurali2106 4 ปีที่แล้ว

    Adipoli aa videos okke, shewath chechi emil bro sujithetta ishtam ...n anju chechi 🥰☺️

  • @sanaljayan
    @sanaljayan 4 ปีที่แล้ว

    Swetha glass vechapol UDC ye orma vannu.. kalpanachechi 😃😃😍😍

  • @TRAVELWITHIKERASLAM
    @TRAVELWITHIKERASLAM 4 ปีที่แล้ว +2

    sujithetta food kazyikkunnathodoppam athe undakkiya cheif neyum onn kanikkamayirunnu avaralle sharikkum heross

  • @bjeatandtravel1288
    @bjeatandtravel1288 4 ปีที่แล้ว

    എന്റെ പൊന്നു സുജിത്തേട്ടാ രണ്ട് ദിവസം ജവാൻ അടിച്ച് ഫിറ്റായിപോയി.. ഇന്നാ വീഡിയോ രണ്ടെണ്ണം കാണുന്നെ... പൊളിച്ച്.. രണ്ട് അറബിമാരും പൊളിച്.. zainn...

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว

    Super video........dubai has many new things to offer each year.........

  • @blessbiju9625
    @blessbiju9625 4 ปีที่แล้ว

    Vlog aroke chaithalum bakthande view &explanation kidu.. andhase

  • @kinginikorom9023
    @kinginikorom9023 4 ปีที่แล้ว +4

    Emil bro thug life

  • @achukollam5916
    @achukollam5916 4 ปีที่แล้ว

    Kidu sujithetta...... dubai polichuu

  • @muhammedhaseeb6312
    @muhammedhaseeb6312 4 ปีที่แล้ว +1

    ദുബായിൽ ഇരുന്നു ഖുബ്ബൂസും ചീസും തിന്നുമ്പോൾ ഇത് കാണുന്ന ഞ്യാൻ... 🤗

  • @arunbose1141
    @arunbose1141 4 ปีที่แล้ว

    Adipoli, onnum parayanilla polich

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 ปีที่แล้ว

    It was really a fantastic tour by you specially the Dubai Frame it was awesome no words, beautiful lightnings and the view from the above was superb, the most i liked was the tile glass which changes to transparent while you walk was marvelous.

  • @3TVideosbyshameer
    @3TVideosbyshameer 4 ปีที่แล้ว

    Sujith bayiude China yatraku Vendi katta waiting

  • @nihanmohammed6172
    @nihanmohammed6172 4 ปีที่แล้ว

    ഒന്നും പറയാനില്ല അടിപൊളി...superb 👌

  • @vipinp7423
    @vipinp7423 4 ปีที่แล้ว

    Chechi polichutto kannady vachath spr

  • @mosvlogs3499
    @mosvlogs3499 4 ปีที่แล้ว +1

    EMIL ചേട്ടൻ : "ങ്ഹേ അയ്യോ"
    എന്തോ എവിടെയോ ഒരു തകരാർ പോലെ

  • @geethageetha7164
    @geethageetha7164 4 ปีที่แล้ว

    Wow!!! Awesome Dubai. Swetha, Sujith and Emil super

  • @viveks9217
    @viveks9217 4 ปีที่แล้ว

    Dubai frame vere oru channelil njan kandirunnu.pakshe ithrayum vishadamaayi kaanunnath sujithettante videoyil koode aanu.

  • @adithyavaidyanathan
    @adithyavaidyanathan 4 ปีที่แล้ว

    Beautiful Coverage! The frame was amazing

  • @Mallutripscooks
    @Mallutripscooks 4 ปีที่แล้ว +1

    *സ്വേതയുടെ കണ്ണട കണ്ടു ഞെട്ടിയ എമിൽ ലാലേട്ടനെ അനുകരിക്കാൻ ശ്രമിച്ചത് പോലെ തോന്നി* ❤️💯

  • @mohammedfavascv7370
    @mohammedfavascv7370 4 ปีที่แล้ว

    AL ijza cafeteria jumeirah beach road pala thavna kanditund ithuvera poyitilla

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว +1

    Sujithmon,Emilmon and Shwetha mol.God bless you all.watching all your videos.would really like to meet you I stay at Ernakulam.pl.inform when you come here.i can't move freely because of my illhealth.but I will try to meet you

  • @thameem2540
    @thameem2540 4 ปีที่แล้ว +13

    *ഇന്നലെ☺️കണ്ട Al-Bhakthan ന്റെ ത്രിൽ ഇന്നും എനിക്ക് മാറിയില്ല...🤓🤙🤙🤙*

    • @thameem2540
      @thameem2540 4 ปีที่แล้ว

      @@creativespace1769 ഞാൻ പണ്ടേ സബ് ചെയ്തിരുന്നു... പറ്റുമെങ്കിൽ തിരിച്ചും ഒക്കെ ആവാം...🤓🤓

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว

      @@thameem2540 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം