നമ്മുടെ കണ്ണുകൾ തുറക്കട്ടെ, ഈ ദിവ്യകാരുണ്യ അത്ഭുതം..ഫാ. ഡാനിയേൽ പൂവണ്ണത്തിൽ..

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നമ്മുടെ കണ്ണുകൾ തുറക്കട്ടെ, ഈ ദിവ്യകാരുണ്യ അത്ഭുതം..
    ഫാ. ഡാനിയേൽ പൂവണ്ണത്തിൽ..
    ക്രിസ്തു ഇന്നും ജീവിക്കുന്നു

ความคิดเห็น • 62

  • @jessyprathiash9085
    @jessyprathiash9085 17 วันที่ผ่านมา +9

    പരിശുദ്ധ പരമ ദിവ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ❤❤❤❤❤

  • @UshaKrishnan-c1f
    @UshaKrishnan-c1f 18 วันที่ผ่านมา +6

    എന്നെയും എന്റെ തലമുറയെയും കർത്താവിലേക്കു ചേർത്ത് നിർത്താണെമേ 🙏🙏🙏

  • @lisathankachan1862
    @lisathankachan1862 18 วันที่ผ่านมา +12

    എന്റെ ഈശോയേ എന്റെ രണ്ട് മക്കളെയും ദിവ്യകാരുണ്യ ത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണതോന്നണമേ

  • @UshaKrishnan-c1f
    @UshaKrishnan-c1f 18 วันที่ผ่านมา +7

    എന്റെ ഈശോയെ എനിക്ക് മനസ് നിറഞ്ഞു ഒന്ന് പ്രാർത്ഥിക്കണം. എന്റെ കൂടെയുണ്ടാവേണമേ 🙏🙏🙏

  • @valsammavarghese541
    @valsammavarghese541 18 วันที่ผ่านมา +3

    എന്റെ ഈശോയെ അനേകം ആവിശ്വാസികളെ വിശ്വാസത്തിലേക്കും മനസാന്ദ്രത്തിലേക്കും രക്ഷയിലേക്കും നയിക്കണമേ രക്ഷിക്കണമേ, ആമേൻ 🙏🔥❤️

  • @selinthomas3415
    @selinthomas3415 18 วันที่ผ่านมา +3

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @minimolmathai19
    @minimolmathai19 18 วันที่ผ่านมา +4

    എൻ്റെ യേശു അപ്പ എൻ്റെ മോൻ ജോർജിന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ അപ്പ കരുണതോന്നണമേ കൈവെടിയല്ലേ യേശു അപ്പ

    • @deepaksb2011
      @deepaksb2011 17 วันที่ผ่านมา

      കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
      ജ്‌ഞാനം 16 : 12

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา +5

    ഈശോയെ കരുണ ആയിരിക്കേണമേ

  • @geethur1238
    @geethur1238 6 วันที่ผ่านมา

    I Trust in Jesus🙏🏻 Hallelujah 🙏🏻

  • @milbyantonya254
    @milbyantonya254 11 วันที่ผ่านมา

    Jesus heal back pain of my son Antony 🙏🏻🙏🏻🙏🏻

  • @lalyag6341
    @lalyag6341 18 วันที่ผ่านมา +4

    ഈശോയെ മകൾ ജന്മരിയയുടെ low preasure, തലകറക്കം ഇടപെടണേ ❤️ കുഞ്ഞിന്റെ exam നന്നായി എഴുതാൻ കൃപ കൊടുക്കണേ അമ്മേ ❤️

    • @deepaksb2011
      @deepaksb2011 17 วันที่ผ่านมา +1

      കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
      ജ്‌ഞാനം 16 : 12

  • @amneshdavid3954
    @amneshdavid3954 16 วันที่ผ่านมา +1

    Thank you Jesus Hallelujah ❤❤❤

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา +3

    Praise the Lord

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 18 วันที่ผ่านมา +2

    Eente Appppppa Eente Nieogngal Angaku Ariyamlo Karunathonnanama Ninnil Aseriehrikunnu Njangal Lajekan Idyakella Nanni Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏

  • @steephenp3840
    @steephenp3840 18 วันที่ผ่านมา +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @steephenp3840
    @steephenp3840 18 วันที่ผ่านมา +1

    Please pray for severe knee and back pain' without operation and vericos for and shoulder pain' and my grandchildren always with cold and cough and education and exam

  • @brissymathew2494
    @brissymathew2494 17 วันที่ผ่านมา

    Loving Jesus please have mercy on my daughter. Praise be to God.

  • @simonmj4628
    @simonmj4628 18 วันที่ผ่านมา +1

    Yesuve karuna thonni angu thanna ella anugrahangalkum nanni nanni nanni ALLELUIA ALLELUIA ALLELUIA

  • @sijishajan8403
    @sijishajan8403 18 วันที่ผ่านมา +1

    Ente eeshoye ente brothernte kudumbathod karunayayirikane anugrahikane eeshoye

  • @bijijobin5876
    @bijijobin5876 17 วันที่ผ่านมา +1

    Eeshoyae njan angayae snehikkunnu.

  • @ashamoljohnson4287
    @ashamoljohnson4287 18 วันที่ผ่านมา

    Amen Thank-you Father God bless you abundly

  • @josetk2271
    @josetk2271 17 วันที่ผ่านมา +1

    ഞാൻ ഒരു കത്തോലിക്കനാണ്.
    മാടവന പള്ളിയിൽ നടന്ന അത്ഭുതം ഒരു മഹാത്ഭുതം തന്നെ. കാസാ പാത്രത്തിലെ വീഞ്ഞ് ആണ് രക്തമായി മാറിയിരുന്നതെങ്കിൽ അത് ഈശോ പ്രവർത്തിച്ച അത്ഭുതമായി കണക്കാക്കാമായിരുന്നു.
    എന്നാൽ ഇവിടെ നേരെ തിരിച്ചാണ് നടന്നിരിയ്ക്കുന്നത്. ആ കൊച്ചിന്റെ വായിലിരുന്ന ഓസ്തിയപ്പം ആണ് രക്തമായി മാറിയിരിയ്ക്കുന്നത്.
    അതുകൊണ്ടാണ് ഈ അത്ഭുതം പിശാച്ചിന്റെ ഒരു പ്രവർത്തിയാണ് എന്ന് തെളിയുന്നത്.
    ഇതിലൂടെ പിശാച് രണ്ടു കാര്യങ്ങളാണ്
    ലക്ഷ്യം വയ്ക്കുന്നത്.
    ഒന്നാമതായി ഈശോയുടെ തിരുരക്തം എന്ന വീഞ്ഞ് വിശ്വാസികൾക്ക് ലഭ്യമാക്കാതിരിയ്ക്കുക.
    ഓസ്തിയിൽ രക്തം ഉണ്ട് എന്ന ധാരണ അച്ഛന്മാരിൽ ഉളവാകുകയും, അവർ
    വിശ്വാസികൾക്കു വീഞ്ഞ് കൊടുക്കുന്നത് നിർത്തുകയും ചെയ്യും. അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും.
    രണ്ടാമതായി പിശാച് ലക്ഷ്യമിടുന്നത്,
    മറ്റു മതസ്ഥർ കത്തോലിയ്ക്കരെ വെറുപ്പോടെ നോക്കാൻ ഇടവരുത്തുക എന്നുള്ളതാണ്. വായിൽ ഇരുന്ന സംഗതി
    സൂക്ഷിച്ചു വയ്ക്കുന്നതും, അതിനേ ആരാധിയ്ക്കുന്നതും ആരിലാണ് വെറുപ്പും
    ഇളുപ്പും ഉളവാക്കാത്തത്? അത് തുപ്പല് പറ്റി
    വൃത്തികേടായതല്ലേ? നാറിയതല്ലേ?
    സഭാ അധികാരികൾ ചെയ്യേണ്ടത് എത്രയും വേഗം അത് മറവു ചെയ്യുക എന്നുള്ളതാണ്.
    ആർക്കെങ്കിലും വേണമെങ്കിൽ കഴിയ്ക്കാൻ
    കൊടുക്കുകയും ആകാം.
    ആരു കഴിയ്ക്കാനാ? ഒരാളുടെ വായിലിരുന്ന സാധനം വേറൊരാള് കഴിക്കുമോ?
    ഇല്ല എന്ന് വ്യക്തം.
    പല അച്ഛന്മാരും
    വിശ്വാസികൾക്ക് കുർബാന അഥവാ ഓസ്തിയപ്പം കൊടുക്കുമ്പോൾ വീഞ്ഞിൽ മുക്കാറില്ല. അതുകൊണ്ട് കുർബാന അപൂർണമാണ്. ഈശോയുടെ സാന്നിധ്യം അത്തരം കുർബാനയിൽ ഉണ്ടാവില്ല.
    അത് പിശാചിനു കടന്നു വന്ന് മാജിക് കണിക്കാൻ അവസരം ഒരുക്കുന്നു.
    2തെസലോനി 2 ൽ പറയപ്പെട്ടിരിയ്ക്കുന്ന സാത്താൻ ആണ് ഈ അത്ഭുതം നടത്തിയിരിയ്ക്കുന്നത്. നായ്ക്കാൻ പറമ്പില ച്ചന് വ്യാജ ദർശനങ്ങൾ കൊടുക്കുന്നതും,
    കൃപാസനത്തിൽ ആവിശ്വസനീയമായ അത്ഭുതങ്ങൾ കാണിയ്ക്കുന്നതും ഇതേ ചെകുത്താൻ തന്നെയാണ്.
    സഭ എണ്ണിയാൽ തീരാത്തവണ്ണം പാപാങ്ങളാൽ മൂടിപോയതിനാൽ ദൈവം
    എന്നേ സഭ വിട്ട് പോയി.
    അതുകൊണ്ടാണ് സാത്താൻ കയറിക്കൂടി
    അത്ഭുതങ്ങൾ കാണിക്കുന്നത്.
    "ഭൂമുഖത്തു ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്കപ്പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടെ കുർബാന സ്വീകരിയ്ക്കാവുന്നതാണ് "എന്ന് ഒരു മാലാഖ വർഷങ്ങൾക്കു മുൻപ് എനിയ്ക്ക് വ്യക്തമായ അറിവ് നൽകിയിട്ടുള്ളതാണ്. കുമ്പസാരമെന്ന അനാചാരമാണ് സഭയെ പാപ മഹാസമുദ്രത്തിൽ മുക്കികളഞ്ഞത്.
    13--)* നൂറ്റാണ്ടിൽ ആണ് ഈ അനാചാരം സഭയിൽ ആരംഭിച്ചത്.
    AD 750 ൽ ഇറ്റലിയിൽ ഒരു അച്ചന്റെ ഓസ്തി പാത്രത്തിലെ ഓസ്തിയപ്പം മാംസമായി മാറി.
    കാസ പത്രത്തിലെ വീഞ്ഞ് രക്തമായി മാറി.
    AD 1273 ൽ ഇറ്റലിയിൽ തോമസ് ആക്വീനോസ് എന്ന അച്ചന്റെ ഓസ്തി പാത്രത്തിലെ ഓസ്തി അഥവാ കുർബാന
    മാംസമായി മാറി. കാസ പാത്രത്തിലെ വീഞ്ഞ് രക്തമായി മാറി.ഈ രണ്ട് അത്ഭുത്തങ്ങളും ഈശോ നടത്തിയ അത്ഭുതങ്ങൾ തന്നെ.
    Cjvbkkgbd

  • @marymorris1933
    @marymorris1933 16 วันที่ผ่านมา

    All honour, glory and worship to Jesus alone.

  • @steephenp3840
    @steephenp3840 18 วันที่ผ่านมา

    Please pray for prostate problems with spontilosis and sugar and hernia problem with stomach problems

  • @jephinjohnson1638
    @jephinjohnson1638 17 วันที่ผ่านมา

    Ente Eeshoye ente randu makkaleyum Divya karunyathilekku samarppikkunnu karuna aayirikkaname

  • @mariammajob5702
    @mariammajob5702 16 วันที่ผ่านมา

    Respected Fr. Daniel please pray for a child Joel, Jesus will lessen to your prayer Fr, you are so close to Jesus @ all the time , he is 4 yrs not talking well yet 🙏 kindly ask Jesus to help Fr . May God bless you Fr. 🙏Amen 🙏👏🏻

  • @josetk2271
    @josetk2271 13 วันที่ผ่านมา

    ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
    1.ദൈവദൂഷണം :
    കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
    ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
    എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
    അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
    ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
    2. വ്യഭിചാരം :
    കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
    പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
    3. ദൈവത്തിനു നിരക്കാഴിക :
    അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
    ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
    ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
    നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
    ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
    വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
    കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
    രീതി.
    അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
    3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
    ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.
    ഞാൻ ഒരു കത്തോലിയ്ക്കനാണ്.
    Ovmnv

    • @jiyageorge5111
      @jiyageorge5111 12 วันที่ผ่านมา

      Enthinannu nannayitt ariyatha karyamagle kurich samsarikkunnath..

  • @sujamoledaniel4614
    @sujamoledaniel4614 18 วันที่ผ่านมา

    Hallelujah Hallelujah Hallelujah

  • @steephenp3840
    @steephenp3840 18 วันที่ผ่านมา

    Please pray for my son for a suitable atmosphere in work place and co operation among co workers' and Holispirit and a suitable person for him for marriage

  • @sijijames4584
    @sijijames4584 18 วันที่ผ่านมา

    Jesus I love you

  • @gnelson8053
    @gnelson8053 17 วันที่ผ่านมา

    Prays the lord 🙏 hallelujah 🙏 🙌 👏 ❤ ♥❤

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา

    Bless Christo, Carolin, Chris vin

  • @vtmathew63
    @vtmathew63 16 วันที่ผ่านมา

    Eesoye papiyaya ente mel karuna undakaname

  • @mollyjohn6474
    @mollyjohn6474 7 วันที่ผ่านมา

    Eshoye.jeevikkunna.eka.rakshakanaya.eshoyil.kooduthal.vishavasam.vardippichutharename

  • @anniegeorge3803
    @anniegeorge3803 17 วันที่ผ่านมา

    Hallelujah hallelujah 🙌

  • @deronsqueenmary--kidsprogr4436
    @deronsqueenmary--kidsprogr4436 17 วันที่ผ่านมา

    എന്റെ ഈശോയെ 🙏🙏

  • @jeenajohnsons1805
    @jeenajohnsons1805 18 วันที่ผ่านมา

    Eso ente snehame ennodum ente kudumbathodum e prapNjathodim Runa ayerekaname Ammen

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา

    Jesus I Trust in You
    Have mercy on us.

  • @studyworld6771
    @studyworld6771 9 วันที่ผ่านมา

    Appa Appa Appa

  • @Nameofjesus916
    @Nameofjesus916 17 วันที่ผ่านมา

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 18 วันที่ผ่านมา

    Lord Jesus christ have mercy on Jerome

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา

    Bless Anu Jose Tom

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 15 วันที่ผ่านมา

    What you say about Chirattakonom Parish.. Eucharistic "so called miracle"
    and adoration continued for 5 yrs
    Fr. Johnson Karoor.now excommunicated . Joshua Mar Ignatios
    and Cyril Mar Baselios appraisal true?
    How much money earned?
    You must answer
    Now how is chirattakonom?

  • @shobhaka5023
    @shobhaka5023 17 วันที่ผ่านมา

    Ente makalu oru veedu kittene

  • @AnandBabu-vo4hw
    @AnandBabu-vo4hw 10 วันที่ผ่านมา

    Easho ente koode undakaname

  • @rejomathew2894
    @rejomathew2894 18 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @beenajoseph1899
    @beenajoseph1899 18 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @sranntheresefcc9645
    @sranntheresefcc9645 18 วันที่ผ่านมา

    Hallelluia

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 18 วันที่ผ่านมา

    ❤🙏

  • @PhiloShaji
    @PhiloShaji 18 วันที่ผ่านมา

    PlsprayRojish Uk.vesa kittan vendi mathram prathikunnu

  • @RosammaJohn-o6z
    @RosammaJohn-o6z 18 วันที่ผ่านมา

    ❤❤❤❤❤

  • @shylalukose1788
    @shylalukose1788 16 วันที่ผ่านมา

    Praise the Lord

  • @josetk2271
    @josetk2271 18 วันที่ผ่านมา

    ഞാൻ ഒരു കത്തോലിക്കനാണ്.
    മാടവന പള്ളിയിൽ നടന്ന അത്ഭുതം ഒരു മഹാത്ഭുതം തന്നെ. കാസാ പാത്രത്തിലെ വീഞ്ഞ് ആണ് രക്തമായി മാറിയിരുന്നതെങ്കിൽ അത് ഈശോ പ്രവർത്തിച്ച അത്ഭുതമായി കണക്കാക്കാമായിരുന്നു.
    എന്നാൽ ഇവിടെ നേരെ തിരിച്ചാണ് നടന്നിരിയ്ക്കുന്നത്. ആ കൊച്ചിന്റെ വായിലിരുന്ന ഓസ്തിയപ്പം ആണ് രക്തമായി മാറിയിരിയ്ക്കുന്നത്.
    അതുകൊണ്ടാണ് ഈ അത്ഭുതം പിശാച്ചിന്റെ ഒരു പ്രവർത്തിയാണ് എന്ന് തെളിയുന്നത്.
    ഇതിലൂടെ പിശാച് രണ്ടു കാര്യങ്ങളാണ്
    ലക്ഷ്യം വയ്ക്കുന്നത്.
    ഒന്നാമതായി ഈശോയുടെ തിരുരക്തം എന്ന വീഞ്ഞ് വിശ്വാസികൾക്ക് ലഭ്യമാക്കാതിരിയ്ക്കുക.
    ഓസ്തിയിൽ രക്തം ഉണ്ട് എന്ന ധാരണ അച്ഛന്മാരിൽ ഉളവാകുകയും, അവർ
    വിശ്വാസികൾക്കു വീഞ്ഞ് കൊടുക്കുന്നത് നിർത്തുകയും ചെയ്യും. അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും.
    രണ്ടാമതായി പിശാച് ലക്ഷ്യമിടുന്നത്,
    മറ്റു മതസ്ഥർ കത്തോലിയ്ക്കരെ വെറുപ്പോടെ നോക്കാൻ ഇടവരുത്തുക എന്നുള്ളതാണ്. വായിൽ ഇരുന്ന സംഗതി
    സൂക്ഷിച്ചു വയ്ക്കുന്നതും, അതിനേ ആരാധിയ്ക്കുന്നതും ആരിലാണ് വെറുപ്പും
    ഇളുപ്പും ഉളവാക്കാത്തത്? അത് തുപ്പല് പറ്റി
    വൃത്തികേടായതല്ലേ? നാറിയതല്ലേ?
    സഭാ അധികാരികൾ ചെയ്യേണ്ടത് എത്രയും വേഗം അത് മറവു ചെയ്യുക എന്നുള്ളതാണ്.
    ആർക്കെങ്കിലും വേണമെങ്കിൽ കഴിയ്ക്കാൻ
    കൊടുക്കുകയും ആകാം.
    ആരു കഴിയ്ക്കാനാ? ഒരാളുടെ വായിലിരുന്ന സാധനം വേറൊരാള് കഴിക്കുമോ?
    ഇല്ല എന്ന് വ്യക്തം.
    പല അച്ഛന്മാരും
    വിശ്വാസികൾക്ക് കുർബാന അഥവാ ഓസ്തിയപ്പം കൊടുക്കുമ്പോൾ വീഞ്ഞിൽ മുക്കാറില്ല. അതുകൊണ്ട് കുർബാന അപൂർണമാണ്. ഈശോയുടെ സാന്നിധ്യം അത്തരം കുർബാനയിൽ ഉണ്ടാവില്ല.
    അത് പിശാചിനു കടന്നു വന്ന് മാജിക് കണിക്കാൻ അവസരം ഒരുക്കുന്നു.
    2തെസലോനി 2 ൽ പറയപ്പെട്ടിരിയ്ക്കുന്ന സാത്താൻ ആണ് ഈ അത്ഭുതം നടത്തിയിരിയ്ക്കുന്നത്. നായ്ക്കാൻ പറമ്പില ച്ചന് വ്യാജ ദർശനങ്ങൾ കൊടുക്കുന്നതും,
    കൃപാസനത്തിൽ ആവിശ്വസനീയമായ അത്ഭുതങ്ങൾ കാണിയ്ക്കുന്നതും ഇതേ ചെകുത്താൻ തന്നെയാണ്.
    സഭ എണ്ണിയാൽ തീരാത്തവണ്ണം പാപാങ്ങളാൽ മൂടിപോയതിനാൽ ദൈവം
    എന്നേ സഭ വിട്ട് പോയി.
    അതുകൊണ്ടാണ് സാത്താൻ കയറിക്കൂടി
    അത്ഭുതങ്ങൾ കാണിക്കുന്നത്.
    "ഭൂമുഖത്തു ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്കപ്പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടെ കുർബാന സ്വീകരിയ്ക്കാവുന്നതാണ് "എന്ന് ഒരു മാലാഖ വർഷങ്ങൾക്കു മുൻപ് എനിയ്ക്ക് വ്യക്തമായ അറിവ് നൽകിയിട്ടുള്ളതാണ്. കുമ്പസാരമെന്ന അനാചാരമാണ് സഭയെ പാപ മഹാസമുദ്രത്തിൽ മുക്കികളഞ്ഞത്.
    13--)* നൂറ്റാണ്ടിൽ ആണ് ഈ അനാചാരം സഭയിൽ ആരംഭിച്ചത്.
    AD 750 ൽ ഇറ്റലിയിൽ ഒരു അച്ചന്റെ ഓസ്തി പാത്രത്തിലെ ഓസ്തിയപ്പം മാംസമായി മാറി.
    കാസ പത്രത്തിലെ വീഞ്ഞ് രക്തമായി മാറി.
    AD 1273 ൽ ഇറ്റലിയിൽ തോമസ് ആക്വീനോസ് എന്ന അച്ചന്റെ ഓസ്തി പാത്രത്തിലെ ഓസ്തി അഥവാ കുർബാന
    മാംസമായി മാറി. കാസ പാത്രത്തിലെ വീഞ്ഞ് രക്തമായി മാറി.ഈ രണ്ട് അത്ഭുത്തങ്ങളും ഈശോ നടത്തിയ അത്ഭുതങ്ങൾ തന്നെ.
    Cjvjjfv

  • @lathikak.v3669
    @lathikak.v3669 18 วันที่ผ่านมา

    Cjvjjhdc

    • @bastianaugustine8469
      @bastianaugustine8469 18 วันที่ผ่านมา +3

      കൊന്തിരിഞ്ഞുപോയ പെന്തക്കോസ്ത് കാർക്ക് പല ദുർവ്യാഖ്യാനവും ഉണ്ടാകും..നിങ്ങളോടൊക്കെ സഹാദാപിക്കാൻ മാത്രമേ സാധിക്കൂ..ഒരു ഉത്തമ കത്തോലിക്ക വിശ്വാസിക്ക് നിങ്ങളുടെ ഓഞ്ഞ പഠിപ്പീരിൻ്റെ ഒരാവശ്യവും ഇല്ല..ആദ്യം വെളിച്ചം കിട്ടാൻ പ്രാർത്ഥിക്ക്...

    • @preethefrancis2688
      @preethefrancis2688 18 วันที่ผ่านมา +4

      കഷ്ടം, കാത്തോലിക്കാനാണ് ജന്മം കൊണ്ട്. പക്ഷേ വിശ്വാസത്തിലോ വാക്കിലോ പ്രവർത്തിയിലോ അതാണ് എന്ന് തോന്നുന്നില്ല. താങ്കളുടെ ചെറിയ ബുദ്ധി യിലേക്ക് ഈശോയുടെ മഹത്വം ചുരുക്കാൻ നോക്കല്ലേ. നെറ്റ് സൗകര്യം ഉണ്ടെങ്കിൽ ദിവ്യകാരുണ്യ ത്തെ കുറിച്ച് സേർച്ച്‌ ചെയ്യൂ. ലോകകാര്യങ്ങളിൽ മുഴുകി ഇരിക്കുന്നവർക്കെല്ലാം ദൈവ കാര്യങ്ങൾ ബോഷത്ത മായേ തോന്നു.

    • @tiju4723
      @tiju4723 17 วันที่ผ่านมา

      നിങ്ങൾ ഒരു കതോലിക്കനാണ് എന്നങ്ങ് സ്വയം പറഞ്ഞാൽ മതിയോ? പെന്തോ വേഷം മാറി വന്നാലും വാ തുറന്നാൽ അറിയാം. വെറുപ്പും വിദ്വേഷവും സഭാവിരുദ്ധതയും കൂടെ കുറെ നുണകളും മാത്രമേ അവർക്ക് പറയാൻ അറിയുള്ളു. പ്രൊട്ടസ്റ്റന്റ് എന്ന വാക്കിന്റെ അർഥം തന്നെ അതാണല്ലോ.