കഷ്ടത കൂടുന്നത് എന്തിൻ്റെ ലക്ഷണമാണ് ? Mahabharatham Srikrishna Talks - LEGENDS OF INDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2022
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    / @lifechangingideasaffi... സുഹൃത്തുക്കളെ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുനോക്കൂ . ഇത് നമ്മുടെ സെക്കൻഡ് ചാനലാണ്. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തുവെക്കുക.
    ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച അവതാരജന്മങ്ങൾ അനവധിയുണ്ട്. അവരുടെ അതിശക്തമായ വാക്കുകൾക്കു ആധുനിക സമൂഹത്തിനുതകുന്നവിധം പുനർജീവൻ നൽകുന്ന ചാനൽ ആണ് ഇത്. LEGENDS OF INDIA
    വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക. #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    #mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
    #shivajyothmedia #thetruth #mahabharatham_malayalam #motivational_speech_malayalam #jyothisham_malayalam #law_of_attraction_malayalam #bhagavad_gita_malayalam

ความคิดเห็น • 483

  • @Ramram-bo4nr
    @Ramram-bo4nr 15 วันที่ผ่านมา +24

    കടം കേറി.. മഞ്ഞപിത്തം വന്ന്.. ബന്ധുജനങ്ങൾക് ബുദ്ധിമുട്ട് ആയി ഇരിക്കുന്ന സമയത്ത് ഈ വീഡിയോ കണ്മുന്നിൽ വന്നത്... ഈ സമയവും കടന്നുപോകും ❤️

    • @dineshpallara1973
      @dineshpallara1973 15 วันที่ผ่านมา +3

      ഞാനും.... 🥰 എല്ലാം ശരിയാകും ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

    • @hrs813
      @hrs813 วันที่ผ่านมา

      എല്ലാം വേഗം ശരിയാവട്ടെ 🙏🏻🙏🏻

    • @rheheheh-ey3rx
      @rheheheh-ey3rx วันที่ผ่านมา

      സത്യം. എപ്പോളും നല്ല പ്രതീക്ഷ മനസ്സിൽ വക്കണം 🙏🏻🙏🏻

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +248

    തീർച്ചയായും പ്രതീക്ഷകളെല്ലാം അവസാനിച്ച അവസ്ഥയിലാണ് ഞാൻ.ഒന്ന് പിറകോട്ട് ചിന്തിച്ചുനോക്കിയാൽ സന്തോഷിക്കാൻ ഉള്ള ഒരു കാര്യം പോലും എന്റെ ജീവിതത്തിൽ ഓർത്തുവയ്ക്കാൻ ഇല്ല.കുടുംബം ഒന്നിച്ച് ഒരു ദിവസം പോലും സന്തോഷമായി ചിലവിടാൻ പറ്റിയിട്ടില്ല.ഓർമ്മ വച്ച നാൾ മുതൽ പ്രതിസന്ധികൾ മാത്രം.അപ്പോഴാണ് ഇത് കാണുന്നത്.എന്നെങ്കിലും ഒരിക്കൽ നല്ല കാലം വരുമായിരിക്കും.

    • @thanks3639
      @thanks3639 ปีที่แล้ว +4

      Sure bro😊 👍

    • @vipinu.s3441
      @vipinu.s3441 ปีที่แล้ว

      @@thanks3639 🥰

    • @bindup842
      @bindup842 ปีที่แล้ว +4

      Enikkum angane thanne

    • @bhagavan397
      @bhagavan397 ปีที่แล้ว +8

      മടുത്തു

    • @avittam
      @avittam ปีที่แล้ว +4

      സത്യം

  • @Reneshraghavanraghavan
    @Reneshraghavanraghavan 21 วันที่ผ่านมา +39

    അതിശയം തന്നെ വിഷമിച്ചിരിക്കുമ്പോൾ തന്നെ ആശ്വാസവാക്കുകൾ 🙏🙏🙏🙏❤️❤️❤️

    • @Aswathy101
      @Aswathy101 13 วันที่ผ่านมา +3

      സത്യമാണ് ഞാനും ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് ഇത് കേട്ടത്, ഭഗവാൻ നേരിട്ട് വന്നു അശ്വസിപ്പിച്ചത് പോലെ🙏🏻🙏🏻🙏🏻

    • @ranjithar6588
      @ranjithar6588 3 วันที่ผ่านมา

      Yesss athanu bagavantte prasanc

  • @abhijithnambiar8398
    @abhijithnambiar8398 14 วันที่ผ่านมา +13

    നമ്മളെക്കാൾ കഷ്ടം അനുഭവിക്കുന്ന എത്രയോ ആളുകൾ ലോകത്തുണ്ട് എന്ന ചിന്തയിൽ പ്രതിസന്ധികൾ തരണം ചെയ്യുന്നു. ഹരേ കൃഷ്ണ 🥰

  • @rsn595
    @rsn595 ปีที่แล้ว +111

    മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ മുന്നിൽ എങ്ങനെ വരുന്നു ഹരേ കൃഷ്ണ 🙏🙏🙏

  • @omanaomanamaruthath4984
    @omanaomanamaruthath4984 14 วันที่ผ่านมา +17

    എന്റെ പ്രതീക്ഷ എപ്പോഴോ അവസാനിച്ചിട്ടുണ്ട് മഹാദേവൻ കൂടെയുണ്ട് എന്നു പ്രതീക്ഷിച്ചിരിക്കുന്നു 🙏🙏🙏🙏

    • @sajeevsabu9945
      @sajeevsabu9945 10 วันที่ผ่านมา

      എന്നും കൂടെയുണ്ടാവും നല്ല ജീവിതം ഉണ്ടാവും ഭഗവാൻ കൈവിടില്ലാ....

  • @smithakunjumon6441
    @smithakunjumon6441 ปีที่แล้ว +30

    എന്റെ പ്രതീക്ഷകൾ ഒക്കെ നഷ്ടപ്പെട്ടു. പക്ഷെ ഭഗവാനിൽ എനിക്ക് വിശ്വാസം ഉണ്ട് ഹരേ നാരായണാ 🙏

  • @nandanarajan4064
    @nandanarajan4064 ปีที่แล้ว +22

    എന്റെ കണ്ണാ... ഇപ്പോ നല്ലതുപോലെ പ്രതിസന്ധികളാണ് ഉണ്ടാവുന്നത്... എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എപ്പോളും കഷ്ട്ടതകൾ മാത്രം എന്ന് ചിന്തിചിരിക്കുമ്പോളാണ്, ഈ വാചകങ്ങൾ കേൾക്കാൻ ഇടയാവുന്നത്... കേട്ടപ്പോ മനസിന്‌ ഒരു സമാധാനം... ഞാൻ ഇത് കാണാൻ ഇടയായതിനും കാരണം ഭഗവാൻ തന്നെ 🫂... ❤എവിടെയും എന്നെ കൈവിടാതെ ഭാഗവനുണ്ടെന്ന് ഓരോ സന്ദർഭങ്ങളിലൂടെയും എനിക്ക് മനസിലാക്കിത്തരുന്നല്ലോ... എന്റെ kannaaa🥰❤🥺😢😭

  • @gangaji111
    @gangaji111 ปีที่แล้ว +47

    നമസ്ക്കാരം മഹാത്മാവേ
    ഇത് കേട്ടപ്പോൾ ഉള്ളിലൊരു കുളിർമഴ പെയ്തപോലെ...

  • @Aswathy101
    @Aswathy101 13 วันที่ผ่านมา +2

    ഞാൻ ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് ഇത് കേട്ടത്, ഭഗവാൻ നേരിട്ട് വന്നു ആശ്വസിപ്പിച്ചത് പോലെ 🙏🏻🙏🏻🙏🏻

  • @nileenak7252
    @nileenak7252 4 วันที่ผ่านมา +2

    ഓർമ്മ വെച്ചത് മുതൽ പ്രശ്നക്കൾ ,പ്രായം കുറെയായി ,എന്നിട്ടും പ്രശ്നം മാറുന്നില്ല ,കാത്തിരിപ്പ് മാത്രം ബാക്കി

  • @sumasumi6123
    @sumasumi6123 24 วันที่ผ่านมา +14

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഞാൻ ആത്മഹത്യ യുടെ വക്കിൽ ആണ് പ്രശ്നം ങ്ങളിൽ നിന്നും പ്രശ്നം ത്തിലേക്ക് മനസ് മടുത്തു ജീവിക്കുന്ന ഒരാൾ കൃഷ്ണ നീയേ ഉള്ളെ എനിക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sarathprakash4992
      @sarathprakash4992 23 วันที่ผ่านมา +2

      🙏

    • @vishnumohan4898
      @vishnumohan4898 23 วันที่ผ่านมา +4

      ഭഗവാനെ മുറുകെ പിടിക്കൂ.... അദ്ദേഹം കൈവിടില്ല. തീർച്ച

    • @vimalrajtr7507
      @vimalrajtr7507 18 วันที่ผ่านมา +1

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തു വന്നാലും നെഞ്ചും വിരിച്ച് നേരിടും എന്ന് മനസ്സിൽ ഉറപ്പിക്കു. ദൈവം കൂടെ ഉണ്ട്.

    • @nithinchandra4996
      @nithinchandra4996 15 วันที่ผ่านมา

      ഭഗവാൻ കൂടെയുണ്ട് പേടിക്കേണ്ട 🥰

    • @arunrajpv
      @arunrajpv 14 วันที่ผ่านมา +1

      അങ്ങനെ ചിന്ദിക്കരുത്. താങ്കളെ പ്രതീക്ഷിച്ചു കഴിയുന്ന താങ്കളുടെ കുടുംബത്തിന് അതു താങ്ങാവുന്നതിനും അപ്പുറം ആയിരിക്കും...
      ജനിച്ചു പോയില്ലേ.... നേരിടണം...

  • @sindhuchandrakumar3800
    @sindhuchandrakumar3800 ปีที่แล้ว +32

    പ്രതിസന്ധി ഘട്ടം അനുഭവിച്ചു കൊണ്ടിരിക്കുന്നു... ഓം നമോ നാരായണായ... 🙏🙏🙏

  • @anurajanu3195
    @anurajanu3195 ปีที่แล้ว +53

    എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ ഈ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത് സ്വന്തമെന്ന് കരുതിയ പലതും കണ്ണ് മുന്നിലൂടെ നഷ്ടമായി ഹരേ കൃഷ്ണ എല്ലാം മാറി വരട്ടെ 🙏❤

    • @ncb441
      @ncb441 ปีที่แล้ว +1

      ഞാനും...

    • @sajinms292
      @sajinms292 ปีที่แล้ว +1

      Enikkum same saho👍👍

    • @shymasatheesh1294
      @shymasatheesh1294 17 วันที่ผ่านมา

      മാറ്റം വന്നോ saho

    • @anurajanu3195
      @anurajanu3195 17 วันที่ผ่านมา

      @@shymasatheesh1294 yes bro ദൈവം അങ്ങനെ കൈ വിടില്ല

    • @shymasatheesh1294
      @shymasatheesh1294 17 วันที่ผ่านมา

      @@anurajanu3195 ഞാനും വല്ലാത്ത സാഹചര്യത്തിലൂടെയാ കടന്നു പോകുന്നെ എന്താവുമോ എന്തോ 🙏🏽

  • @aksharaajith1412
    @aksharaajith1412 ปีที่แล้ว +46

    മനസ് orupad sad aayi irinna correct സമയത്താ ഈ video വന്നത്...Now i am okay മനസ്സിൽ സന്തോഷവും hope ഉം തന്നു.. ഒരുപാട് നന്ദി... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻😊

  • @siva8879
    @siva8879 ปีที่แล้ว +23

    എന്റെ അവസ്ഥയും ഇത് തന്നെ, കഷ്ടതകൾക്ക് മീതെ ദുഖങ്ങളും പിടികൂടിയിട്ടു 2വർഷമാകാറായി, പ്രാർത്ഥനകളും, വെറുതെ ആയിതുടങ്ങി എന്ന് തോന്നിയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സാന്ദോഷം തോന്നി, ഒരുപാട് നന്ദി ഉണ്ട്, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manjuvmmanjuraju8158
    @manjuvmmanjuraju8158 17 วันที่ผ่านมา +6

    ഹരേ കൃഷ്ണ നീ തന്നെ തുണ ❤❤

  • @vishnualappy2443
    @vishnualappy2443 ปีที่แล้ว +32

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടവനും
    ഭഗവാൻ ശ്രീകൃഷ്ണൻ 🙏🏻😍💖
    അമ്പലപ്പുഴ ക്ഷേത്രം ഒരു അമ്പാടി തന്നെ 🙏🏻🙏🏻😊

  • @mdsfashionworld674
    @mdsfashionworld674 14 วันที่ผ่านมา +3

    അത്ഭുതം എന്റെ ചോദിച്ചതിന് ഉത്തരം 🙏കിട്ടി കണ്ണാ 🙏🙏🙏🙏

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 ปีที่แล้ว +12

    ഇത് സത്യമാണ് നമ്മുടെ മനസ്സ് എങ്ങനെ വരുന്നു ആ കൃത്യസമയത്ത് അനുയോജ്യമായ അറിവ് ലഭിക്കുന്നത് വളരെ സന്തോഷം, ഈ സമയവും കടന്നു പോകും , ഇരുട്ട് ഉണ്ടെങ്കിൽ പ്രകാശമുണ്ട്, സത്യമുണ്ടെങ്കിൽ അസത്യം ഉള്ളതുപോലെ , വിശ്വാസി ഉണ്ടെങ്കിൽ അവിശ്വാസിയും ഉണ്ട് എന്നപോലെ ഓരോരുത്തരും ഓരോ ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ഏതൊരു സിറ്റുവേഷൻ എന്തായാലും സൊലൂഷൻ ഉണ്ട്., ഭഗവാൻ സർവ്വവ്യാപിയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +25

    പ്രതീക്ഷ മാത്രം ആണ് ജീവിതം ഇപ്പോൾ കൃഷ്ണ 🙏

  • @libisajeevan6088
    @libisajeevan6088 7 วันที่ผ่านมา

    ഭഗവാനെ കാത്തോളണേ എല്ലാം 🙏🏼🙏🏼

  • @SreekalaNeethu
    @SreekalaNeethu 9 วันที่ผ่านมา +1

    എന്നും മനപ്രയാസവും സഘടങ്ങളും

    • @AnupamaNairM
      @AnupamaNairM 3 วันที่ผ่านมา

      അത് ഇല്ലാത്ത ഒരാളെ കാണിച്ചു തരാൻ പറ്റുമോ?

  • @user-tr9uu2oc2j
    @user-tr9uu2oc2j 3 วันที่ผ่านมา

    പ്രതീക്ഷ മാത്രം ആണ് ജീവിതം ഹരേ കൃഷ്ണ

  • @bilal0286
    @bilal0286 9 วันที่ผ่านมา +1

    ഇപ്പോ പ്രതിസന്ധി തന്നാരുന്നു...
    അപ്പൊ ഈ വീഡിയോ....
    കൄഷ്ണാ....❤

  • @nilababu9391
    @nilababu9391 7 วันที่ผ่านมา

    കണ്ണാ കാത്തുകൊള്ളണമേ ❤❤❤

  • @zereenamujeeb2326
    @zereenamujeeb2326 ปีที่แล้ว +10

    ഓർമ്മ വെച്ച കാലം മുതൽ ദുഖമാണ്.2 കുട്ടികൾ ഉണ്ട്. അതു മാത്രമാണ് സന്തോഷം. എന്നെങ്കിലും ഒരിക്കൽ നല്ല കാലം വരുമെന്ന പ്രതീക്ഷ മാത്രമാണ് മുന്നോട്ടു നയിക്കുന്നത്

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว +2

      ദുഃഖം മാറുന്ന ആ ദിനത്തിലേക്ക് അടുത്തതുകൊണ്ടിരിക്കുന്നു എന്ന് തന്നെ അല്ലേ അറിയാതെ പറഞ്ഞത് 👍👍🌹🌹

    • @anikuttanib3552
      @anikuttanib3552 ปีที่แล้ว

      👍🏻

    • @AnupamaNairM
      @AnupamaNairM 3 วันที่ผ่านมา

      കുട്ടികൾ വലുതാകുമ്പോൾ നിങ്ങൾക്ക് താങ്ങും തണലുമാകും

  • @sherlyhareendran146
    @sherlyhareendran146 ปีที่แล้ว +5

    എനിക്കും ജനിച്ച നാൾമുതൽ വിഷമങ്ങൾ ഇന്നു വരെ വിഷമങ്ങൾ ആണ് പ്രായം 48 ആയി എനിയും ....

    • @vishnuvs9474
      @vishnuvs9474 ปีที่แล้ว

      എല്ലാവരെയും സഹായിക്കണം.

  • @manojkorambil9598
    @manojkorambil9598 ปีที่แล้ว +3

    അങ്ങയുടെ വാക്കുകൾ സത്യമാകട്ടെ കഴിഞ്ഞ ദിവസം വരെ അത്മഹത്യയെ പറ്റി ചിന്തിച്ചിരുന്നു

    • @saniyapadmanabhan
      @saniyapadmanabhan ปีที่แล้ว +1

      Agane onnum chindhikaruth,Ellam sheri aavum😊 .

    • @AkshayThrishivaperoor
      @AkshayThrishivaperoor ปีที่แล้ว

      ആ ചിന്ത വരട്ടെ.. തിരിച്ചു പോവട്ടെ.. നിങ്ങൾ അതിനെ ശ്രദ്ധിക്കരുത് 🙏❣️

  • @livingsimply7542
    @livingsimply7542 ปีที่แล้ว +6

    വരുന്നത് എന്ത് അതിഥി ആയാലും well treat കൊടുത്ത് മുന്നോട്ട് തന്നെ ഈ പ്രയാണം😎

  • @seethalseethal3317
    @seethalseethal3317 ปีที่แล้ว +9

    കൃഷ്ണ ഭഗവാനെ എന്റെ കൂടെയുണ്ടാകണേ 🙏🙏എപ്പോഴും എല്ലാ സങ്കടങ്ങളിലും 🙏🙏

  • @sheejaprasannan3941
    @sheejaprasannan3941 6 วันที่ผ่านมา

    ഹരേ ..... കൃഷ്ണാ....🙏🙏🙏❤️❤️❤️

  • @akhilaaravindb
    @akhilaaravindb 14 วันที่ผ่านมา

    എന്ത് ചെയ്യണമെന്നറിയാതെ ആലോചിച്ച സമയത്ത്,, ഇങ്ങനെ ചെയ്യൂ എന്നു കണ്ണൻ വന്നു പറയുന്ന പോലെ തോന്നി,, ഈ വാക്കുകൾ കേട്ടപ്പോൾ... മനസ്സിൽ ഒരുപാട് സമാധാനം തോന്നുന്നു 🙏🏻🙏🏻🙏🏻

  • @kashappantelokam9993
    @kashappantelokam9993 19 วันที่ผ่านมา +1

    ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏🙏
    ❤❤❤❤❤❤

  • @ReshmaPrasanth-eh4cy
    @ReshmaPrasanth-eh4cy วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @omanakuttanpn294
    @omanakuttanpn294 8 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +3

    വളരെ നല്ല സന്ദേശം: നമസ്തേ 🙏 ഗുരുജി ❤️

  • @shyjusacupuncturecentre6294
    @shyjusacupuncturecentre6294 ปีที่แล้ว

    തീർച്ചയായും.. സത്യമായ വാക്കുകൾ 👍
    Thanks for Sharing🌹🌹

  • @thankusivan4164
    @thankusivan4164 14 วันที่ผ่านมา

    മനസ്സ് പ്രതി സന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ ചാനൽ കാണാനിടയായതു൦ കണ്ണന്റെ വാക്കുകൾ കേൾക്കാനിടയായതു൦ നല്ലൊരു സമാധാന൦ ഹരേകൃഷ്ണ❤താങ്ക്യൂ

  • @praseedashaju1677
    @praseedashaju1677 ปีที่แล้ว +3

    ജീവിതം മടുത്ത അവസ്ഥ ആണ് ന്റെ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @seethareji5715
    @seethareji5715 ปีที่แล้ว +3

    കൃഷ്ണാ 🙏ഭഗവാനേ അനുഗ്രഹിക്കണേ 🙏🙏

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว +1

    വലിയ സത്യം പ്രതിസന്ധി യിലാണ് ഉദയം കാത്ത് പ്രാർത്ഥനയോടെ കാത്തിരിക്കാം.നന്ദി നമസ്തേ നാരായണ akhilaguro bhagavan namasthe hari ഓം 🙏

  • @sobhanakumarick6887
    @sobhanakumarick6887 ปีที่แล้ว

    നമസ്‌തെ ഗുരുജി 🙏

  • @ajitharaveendran2405
    @ajitharaveendran2405 ปีที่แล้ว +4

    🙏🙏പ്രതീക്ഷ നൽകുന്ന വാക്കുകൾ.. ഹരേ കൃഷ്ണ 🙏🙏

  • @babun.g7351
    @babun.g7351 ปีที่แล้ว

    നന്ദി നമസ്കാരം

  • @geethaag8534
    @geethaag8534 ปีที่แล้ว +5

    35വർഷമായികാതിരിക്കുന്നു ഹരേ കൃഷ്‌ണാ 🙏🙏🙏🙏🙏

  • @remyamolcsasi1842
    @remyamolcsasi1842 ปีที่แล้ว +1

    സത്യം 👍, ഹരേ കൃഷ്ണ 🙏🙏🙏🙏🥰

  • @dhanyagopinath6777
    @dhanyagopinath6777 17 วันที่ผ่านมา +1

    Hare krishnaaa❤ Ni thanne thuna..❤ Hare krishna hare krishna krishna krishna hare hare..hare rama hare rama rama rama hare hare❤

  • @praseelasasi5547
    @praseelasasi5547 ปีที่แล้ว +1

    സത്യം ഹരേ കൃഷ്ണ ഹരേ രാധേ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏❤❤❤👍👌

  • @manikandanp38
    @manikandanp38 ปีที่แล้ว +2

    എന്നും എപ്പോഴും ചിന്തിക്കാൻ ശിഥില ചിന്ത കൾ മാത്രം / ഇന്നും ഇന്നലെയും അതിനു മുമ്പും/ ഈ വാക്കു കൽ പ്രതീക്ഷ നിരാക്കുന്നൂ ജീവിതത്തിൽ അമ്മെ ദേവി ഭഗവതി ഭദ്രകാളി

  • @sindhusnair5361
    @sindhusnair5361 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว

    ❤thankyou❤harekrishna ❤haribol

  • @abhishekkrishnakp
    @abhishekkrishnakp 9 วันที่ผ่านมา

    നന്ദി 🥰🥰

  • @rajeshmr7343
    @rajeshmr7343 5 วันที่ผ่านมา

    കഷ്ടത കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എങ്ങനെ ശ്രമിച്ചിട്ടും കഷ്ട്ടത മാറുന്നില്ല ചിന്ത വരെ മാറിത്തുടങ്ങി ജീവിതംവരെ മടുത്തു. ഈ വീഡിയോ കണ്ടപ്പോൾ ഒരു ചെറിയ പ്രതീക്ഷ

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว

    Hare krishna guruvayurappa bhagavane🙏🙏🙏

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 ปีที่แล้ว +1

    എല്ലാം പ്രതീക്ഷകൾ ആണ് സൂര്യോദയം പോലെ 🙏🙏🙏

  • @aryaannesh4896
    @aryaannesh4896 ปีที่แล้ว +1

    Hare Krishna🙏

  • @gireeshkumar7200
    @gireeshkumar7200 ปีที่แล้ว

    ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾

  • @preetharatheesan8297
    @preetharatheesan8297 ปีที่แล้ว

    വളരെ വിലയേറിയ ഉപദേശങ്ങൾ

  • @seyon440
    @seyon440 ปีที่แล้ว +1

    Hare Krishna ❤️❤️❤️

  • @shajib2892
    @shajib2892 ปีที่แล้ว +1

    Hare Krishna ❤️❤️❤️❤️

  • @meenakshic.s8089
    @meenakshic.s8089 5 วันที่ผ่านมา

    Ente krishna 🙏🏻🙏🏻🙏🏻🥰

  • @rejanisreevalsom8818
    @rejanisreevalsom8818 ปีที่แล้ว

    Harekrishna 🙏🌷💖

  • @ans5213
    @ans5213 ปีที่แล้ว

    ഹരേ കൃഷ്ണാ.. 🌸🌸❤

  • @paulosed4621
    @paulosed4621 ปีที่แล้ว +1

    Thank
    You.guru.very.very.confidant.motivation

  • @rajoshkumarpt451
    @rajoshkumarpt451 ปีที่แล้ว

    Pranaamam 🙏

  • @sandhya1946
    @sandhya1946 ปีที่แล้ว

    ന്റെ കണ്ണനേ .......❤️❤️❤️🌹🌹🌹🙏🙏🙏

  • @shibikp9008
    @shibikp9008 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @lakshmiperiya5186
    @lakshmiperiya5186 ปีที่แล้ว

    ഭഗവാനെ കൃഷ്ണ 🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว

    Thank u guro..thank u universe👍🙏❤️

  • @chith3
    @chith3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @minimadhavan9204
    @minimadhavan9204 ปีที่แล้ว +1

    പ്രചോദനം നൽകുന്ന
    ഉപദേശം

  • @gayathribalaram2037
    @gayathribalaram2037 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏❤🙏❤🙏

  • @mostlyreviews5535
    @mostlyreviews5535 ปีที่แล้ว

    Hare Krishna Hare Krishna

  • @chithiramurali5730
    @chithiramurali5730 ปีที่แล้ว

    രാധേ രാധേ ശ്രീ രാധേ 🙏🙏🙏

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว

    Harekrishna. Haribol

  • @Bala-gz5hh
    @Bala-gz5hh ปีที่แล้ว +1

    നമസ്കാരം പ്രഭോ 🙏🙏🙏🙏🙏🙏🙏

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว

    Hare krishna🙏🙏🙏🙏🙏🙏

  • @pushpalathacp6487
    @pushpalathacp6487 13 วันที่ผ่านมา

    അതെ സത്യം കണ്ണാ..... 🌹🙏🙏🙏🙏

  • @unnikrishnan6434
    @unnikrishnan6434 ปีที่แล้ว

    വേറെന്തുണ്ട് ഇതിനൊപ്പം നിൽക്കാൻ 🙏കൃഷ്ണ

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram Vizhnu.Hare Krishna. Correct.

  • @jayasureshbabu1896
    @jayasureshbabu1896 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @neelanjanaanil8210
    @neelanjanaanil8210 ปีที่แล้ว

    Hare Krishna

  • @ramaniakd3159
    @ramaniakd3159 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ 🌹🌹🌹🌹

  • @drawingcarts4496
    @drawingcarts4496 ปีที่แล้ว

    സത്യം...

  • @ajithaviveke3075
    @ajithaviveke3075 ปีที่แล้ว

    ♥️ഹരേ കൃഷ്ണ ❤️

  • @prathibaashok4482
    @prathibaashok4482 ปีที่แล้ว +1

    ഹരേ കൃഷ്ണ.... അചഞ്ജല ഭക്തി ഉണ്ടാക്കി തരണേ 🙏🙏🙏🙏

  • @Kitty-fx8ei
    @Kitty-fx8ei ปีที่แล้ว

    Thank you❤️🤗

  • @akshayaAK7
    @akshayaAK7 8 วันที่ผ่านมา

    Thank you

  • @premaprema1849
    @premaprema1849 ปีที่แล้ว

    Hare krishna 🙏🙏🙏🙏

  • @vinodininarayanankurup5708
    @vinodininarayanankurup5708 ปีที่แล้ว

    OM SHANTI 🌹

  • @minisaru17
    @minisaru17 ปีที่แล้ว

    Hare krishna

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว

    Hare krishna 🙏♥ Sarvam Krishnarppanamasthu Jai Sree Radhe Radhe 🌻🌻🌻

  • @sreelekhadamodhar4524
    @sreelekhadamodhar4524 ปีที่แล้ว

    Krishna Guruvayoorappa ellam sathyam🙏🌹

  • @niyadiya2069
    @niyadiya2069 ปีที่แล้ว

    Hare Krishna Kathu rakshikane bhagavane

  • @likeminded777
    @likeminded777 13 วันที่ผ่านมา

    Okay,, അടുത്ത ജന്മത്തിൽ നോക്കാം

  • @user-gr6fr1qo7r
    @user-gr6fr1qo7r 9 วันที่ผ่านมา

    ശരിയാണ് ഗുരു

  • @sreedevis6199
    @sreedevis6199 20 วันที่ผ่านมา

    എൻ്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @rejishap609
    @rejishap609 หลายเดือนก่อน +1

    Narayanaaaa... 🙇‍♀️🙇‍♀️🌹🌹🙏 hare Krishna....