Hilarious prank on a worker who came for plumbing works |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น •

  • @സ്നേഹിതൻആഷിഖ്
    @സ്നേഹിതൻആഷിഖ് 4 ปีที่แล้ว +264

    ഓണം എപ്പിസോഡ് കണ്ടിരുന്നു എല്ലാവരിൽ നിന്നും വ്യത്യസ്തമായി മാതൃകാ പരമായി ചെയ്തു

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 ปีที่แล้ว +1

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ

    • @ആളറിഞ്ഞ്കളിക്കട.കോശികുര്യൻ
  • @കൊട്ടാരത്തിൽറൂഫി
    @കൊട്ടാരത്തിൽറൂഫി 4 ปีที่แล้ว +143

    സാബുച്ചേട്ടന്റെ ആ ശശി വിളി ഒരു രക്ഷയും ഇല്ല 😂😂😂

  • @Sreedhar_jayan
    @Sreedhar_jayan 4 ปีที่แล้ว +484

    പണ്ടത്തെ തരികിട മുതൽ ഇവരുടെ programs കാണുന്നവർ ഉണ്ടോ?? ഇത്രയും നാള് വച് ഏറ്റവും സൂപ്പർ ആയത് onam എപ്പിസോഡ് ...😍😍 സാബു ചേട്ടാ francis ചേട്ടാ സൂപ്പർ ആയിട്ടുണ്ട്...ഒത്തിരി നന്മകൾ

    • @nijokkk5149
      @nijokkk5149 4 ปีที่แล้ว +2

      Yes

    • @raindrops1266
      @raindrops1266 4 ปีที่แล้ว +4

      Bro പഴയ ഗുലുമാൽ എപ്പിസോഡ്സ് കിട്ടാൻ മാർഗമുണ്ടോ? TH-cam ൽ നോക്കിയിട്ട് കാണുന്നില്ല! കിട്ടാൻ മാർഗമുണ്ടോ???

    • @Sreedhar_jayan
      @Sreedhar_jayan 4 ปีที่แล้ว +5

      @@raindrops1266 oh ഇല്ല bro...surya tv remove ചെയ്തതാ...അന്ന് എന്തൊക്കെയോ issues ഉണ്ടായിരുന്നു... Surya tv contact ചെയ്താൽ കിട്ടുമായിരിക്കും...

    • @sruthichandran8456
      @sruthichandran8456 2 ปีที่แล้ว +1

      Ind

    • @darkpanthershorts6889
      @darkpanthershorts6889 2 ปีที่แล้ว +1

      Ondeeee

  • @sajadkalikavu
    @sajadkalikavu 4 ปีที่แล้ว +404

    എന്തായാലും വെള്ളം കളഞ്ഞത് ശരിയായില്ല. എന്ന കമെന്റ് തപ്പുന്ന *ലെ ഞാൻ 😜

    • @nadanvlogs5103
      @nadanvlogs5103 4 ปีที่แล้ว +3

      Onnu poda vaanam

    • @jithujith901
      @jithujith901 4 ปีที่แล้ว +2

      ഞാനും അത് തപ്പി വന്നതാ

    • @sajadkalikavu
      @sajadkalikavu 4 ปีที่แล้ว +5

      @@nadanvlogs5103
      👍

    • @edgerkbe1115
      @edgerkbe1115 4 ปีที่แล้ว +4

      എന്നാലും അത്രയും വെള്ളം കളയണ്ടായിരുന്നു😂

    • @afsalfozz6545
      @afsalfozz6545 4 ปีที่แล้ว +3

      Njanum eee😁

  • @Afru786
    @Afru786 4 ปีที่แล้ว +136

    *അദ്ദേഹം വന്ന കാര്യം നടക്കില്ലല്ലോ എന്നൊരു വിഷമം ആയിരുന്നു അവസാനം അദ്ദേഹം എന്തിന് വന്നോ അത് കൗമുദി ടീം ചെയ്തു കൊടുത്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി*

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 ปีที่แล้ว +554

    ഓണത്തിന് ഇവരുടെ പ്രോഗ്രാം കണ്ടിട്ട് കരഞ്ഞവരുണ്ടോ 😭😭😭

  • @rinurinuthomas4810
    @rinurinuthomas4810 4 ปีที่แล้ว +7

    പലപ്പോഴും നിങ്ങളുടെ പരിപാടി കണ്ടിട്ടു പകുതിയിൽ വച്ചു skipചെയ്തിട്ടുണ്ട് പക്ഷേ ഓണപരിപാടി കരഞ്ഞുകൊണ്ട് മുഴുവൻ കണ്ടു തീർത്തു,,,,,അത്രയേറെ മികവുറ്റതായിരുന്നു അത്,,,,,; ഇനിയും ഒരു പാട് മുന്നേറാൻ നിങ്ങൾക്കു കഴിയട്ടെ,,, good luck,,,,,,,

  • @shanunou6361
    @shanunou6361 4 ปีที่แล้ว +73

    എന്തിന്റെ പേരിലായാലും വെള്ളം വെയ്സ്റ് ആക്കിയത് ശെരിയായില്ല എന്ന കമന്റ്‌ വന്നില്ലേ...??? ഓണം എപ്പിസോഡ് കണ്ടത് കൊണ്ട് വെറുതെ വിട്ടതാകും... ഹ്മ്മ് പൊക്കോ...

  • @abhijithraj7762
    @abhijithraj7762 4 ปีที่แล้ว +235

    മുഴുവനും കണ്ടിട്ട് കുറ്റം പറയുന്ന ആൾക്കാർ എത്തിയോ?

    • @adarshup1619
      @adarshup1619 4 ปีที่แล้ว +5

      Pinne muzhuvan kanaathe kutam parayaan padundo

    • @thrillermovies7645
      @thrillermovies7645 4 ปีที่แล้ว +7

      പിന്നെ കാണാതെ കുറ്റം പറയാൻ പറ്റുമോ

    • @thaha3836
      @thaha3836 4 ปีที่แล้ว +4

      😆😆😆

    • @sunilkalamathil6360
      @sunilkalamathil6360 4 ปีที่แล้ว +4

      ഇപ്പൊ വരും

    • @rajeshg5443
      @rajeshg5443 4 ปีที่แล้ว +5

      അതിപ്പം വരും തെണ്ടികൾ..

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +11

    എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു കുടൽ വെളിയിൽ വന്നു. ഇത്രയും രസകരമായ ഒരു പ്രോഗ്രാം ജീവിതത്തിൽ കണ്ടിട്ടില്ല. ശശി ശരിക്കും ശശിയായി.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 😄😄😄🥰🥰

  • @adarshnathv12
    @adarshnathv12 3 ปีที่แล้ว +2

    English കാർ പോലും ഇത് പോലെ പ്രാങ്ക് ചെയ്യില്ല... ഇവരുടെ കഴിവ് അപാരം.. സത്യത്തിൽ കൗമുദി ചാനൽ ഞാൻ കാണുന്നത് തന്നെ snake master ഉം, tharikida prank ഉം കാണാൻ മാത്രമാണ്. തരികിട എന്നത് സാധാരണക്കാർക്കിടയിൽ പോലും താരംഗമയത് ഇവര് കാരണം ആണ്.. പിന്നെ കുറേ നന്മ മരങ്ങൾ കുറ്റം പറയുന്നു എന്നല്ലാതെ ആരും അത് mind ചെയ്യില്ലാ. സാധാരണ കാരുടെ expression കാണാൻ ആണ് രസം.. ഞാൻ ഇതിന്റെ ഒരു കട്ട ഫാൻ ആണ് 💯💯🥰🥰

  • @kl23karunagappally123
    @kl23karunagappally123 4 ปีที่แล้ว +4

    ഞാൻ ഓ മൈ ഗോഡിന്റെ വലിയൊരു ഫാൻ ആയിരുന്നു കഴിഞ്ഞ ഓണംഎപിസോഡ് കണ്ട് ഒരുപാട് സന്തോഷിച്ചു
    പക്ഷെ... കുടി വെള്ളത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സമൂഹത്തിലുണ്ട് ഇന്നത്തെ ഒരു എപ്പിസോഡിനുവേണ്ടി വാട്ടർ അതോറിറ്റിയുടേത് അല്ലെങ്കിൽ തന്നെയും എന്തുമാത്രം വെള്ളം ആണ് പാഴാക്കിയത്. ഒന്നാം ക്ലാസ്സ്‌ മുതൽ പഠിക്കുന്ന പാഠമാണ് പലതുള്ളി പെരുവെള്ളം ഫീലിംഗ് പുച്ഛം പരിസ്ഥിതിക്കും പാരിസ്ഥിക ഉത്പന്നങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിലുള്ള പുതുമയേറിയ ആശയമേറിയ വിശയങ്ങൾ കൊണ്ട് വരാൻ ശ്രമികുക 🙏🙏

    • @kl23karunagappally123
      @kl23karunagappally123 4 ปีที่แล้ว

      @Sudev krishna സുഹൃത്തേ ഞാൻ ആരെയും ആക്ഷേപിച്ചു പറഞ്ഞതല്ല. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഞങ്ങളുടേത് നിങ്ങൾ ചിരിക്കണ്ട കാലം സാക്ഷ്യപെടുത്തും... 🙏

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 4 ปีที่แล้ว +22

    കണ്ടതിൽ വെച്ച് കണ്ട ഏറ്റവും നല്ല വീഡിയോ. ചിരിച്ചു ചിരിച്ചു ചത്തു 🤣🤣😅

    • @fakeer..5597
      @fakeer..5597 2 ปีที่แล้ว

      ചത്തോ എന്നപിനെ എപ്പഴാ ശവമടക്...?

  • @manafmalayalitech
    @manafmalayalitech 4 ปีที่แล้ว +56

    ചിരിച്ച് ചിരിച്ച് അവസാനം കരഞ്ഞ് പോയി 😂😂😂😂😂😂👌

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว

      ചിരിച്ചു ചിരിച്ചു അവസാനം പൊറി വിട്ടുപോയി 🤣🤣

  • @sree6938
    @sree6938 4 ปีที่แล้ว +7

    എടാ സസി, സാബു ചേട്ടന്റെ ആ വിളി കേട്ടപ്പോൾ തന്നെ ചിരിച്ചുപോയി 😂

  • @pknm6702
    @pknm6702 ปีที่แล้ว +1

    ഒരു നഷ്കളനായ പാവത്തിനെ നട്ടം തിരിക്കലല്ല ഹരം മറ്റും വല്ല പണിയും നോക് ഇഷ്ടംപോലെ അഹങ്കാരികളായ നാടീ നടന്മാരുണ്ടല്ലോ അവരോടായാൽ നന്നാവും 👌

  • @abrahamdaniel707
    @abrahamdaniel707 4 ปีที่แล้ว +50

    അവസാനം ശശി ശരിക്കും ശശിയായി 😆😆

  • @SarathKumar-sm2yz
    @SarathKumar-sm2yz 3 ปีที่แล้ว +25

    വെള്ള മുണ്ടും ബനിയനും ഇട്ടു പണിയുന്ന പ്ലംബറെ ഞാൻ ആദിയം ആയി കാണുവാ 😂😂

  • @ranjiranji7681
    @ranjiranji7681 4 ปีที่แล้ว +1

    അടിപൊളി ഇ ത് പോലെ എന്നു ഓ ർ ത്തി രി കാ നും സങ്കടപെട്ടി രി കുന്ന വർ ക്കും. ഒരു നി മി ഷമെ ങ്കി ലും സന്തോഷം നൽകാ ൻ കഴി യുന്ന തിന്‌ ദൈവം അനുഗ്രഹിക്കട്ടെ ഓ മൈ ഗോഡ്. എന്ന പ്രോഗ്രാം ടീം മിലു ളള എല്ലാവരാലും 💪💪💪✌👍👍

  • @asirstarwin9389
    @asirstarwin9389 4 ปีที่แล้ว +6

    Fans from Tamil Nadu...Marana Mass...chetta....

  • @sudhakaranp1367
    @sudhakaranp1367 3 ปีที่แล้ว +6

    ഓ മൈ ഗോഡ്... അടിപൊളി..... ഫ്രാൻസിസ് ,ചേട്ടൻ സാബു...... തകർക്കുന്നു............

  • @ksa7010
    @ksa7010 4 ปีที่แล้ว +29

    കഴിഞ്ഞ എപ്പിസോഡ് കണ്ട് കണ്ണ് നിന്നും അറിയാതെ കണ്ണുനീർ വരെ പോയി

    • @playhard342
      @playhard342 3 ปีที่แล้ว +2

      കണ്ണിൽ നിന്ന് കണ്ണുനീർ പോകാതെ ജ്യൂസ്‌ പോകുമോ ചേട്ടായി 😂😂😂😂

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@playhard342 😂😂

    • @fakeer..5597
      @fakeer..5597 2 ปีที่แล้ว

      @@playhard342 😂😂😂😂😂

  • @rushadraoof3287
    @rushadraoof3287 4 ปีที่แล้ว +13

    കുറെ കാലായി ഒരു ശശിനെ നോക്കിനടക്ക്ണ്, ഇപ്പോഴാ ക്കണ്ടത്😄😄

  • @koyapacha1360
    @koyapacha1360 4 ปีที่แล้ว +11

    ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഉള്ള എപ്പിസോഡ് കണ്ടില്ല ചിരിച്ചു ചിരിച്ചു നടു വേദന വന്നു പോയി

  • @bashveepee8042
    @bashveepee8042 4 ปีที่แล้ว +25

    അപ്പൊ ശശി മേസ്ഥിരിയേ കാണാൻ പറ്റി ഞാൻ കൃതക്ഞനായി 😊

  • @നമ്മുടെകേരളംസുന്ദരകേരളം

    ഇതിൽ പ്ലമ്പിങ് ജോലി ചെയ്യുന്നവർക്കായിരിക്കും കൂടുതൽ ചിരി വരുന്നത്

  • @shibinnazeer4772
    @shibinnazeer4772 4 ปีที่แล้ว +24

    ശശി ശശി 🤣🤣 സാബു അണ്ണന്റെ വിളി... 😂

  • @sogalgladstone9128
    @sogalgladstone9128 3 ปีที่แล้ว +1

    സൂപ്പർ
    ശശി ശരിക്കും ശശി ആയി.
    ഫ്രാൻസിസ് ചേട്ടനും സാബുവും സൂപ്പർ

  • @razavitalks6527
    @razavitalks6527 4 ปีที่แล้ว +3

    എവിടുന്ന് എടുത്ത വെള്ളം ആണേലും കളയാൻ പാടില്ല, ഇനിയങ്ങോട്ടൊരു യുദ്ധം ഉണ്ടാവുന്നെങ്കിൽ അത് വെള്ളത്തിന് വേണ്ടി ആയിരിക്കും എന്നെ ആരോ പറഞ്ഞത് ഓർക്കുന്നു....

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    സിനിയേ ഒര് പത്രോം എടുത്തോണ്ട് ഒന്ന് ഓടി വാ ന്റെ സിനീ 🤣🤣🤣👌😍

  • @amalr1198
    @amalr1198 4 ปีที่แล้ว +10

    Chetta ഈ ഗിഫ്റ്റ് എങ്ങിനെ മാറും പണ്ട് തൊട്ട് കാണുന്ന ഒന്നാണ്

    • @gokulkishores4842
      @gokulkishores4842 3 ปีที่แล้ว

      കടയിൽ കൊണ്ടു കൊടുത്താൽ മതി

  • @ഷാജിപാപ്പൻ-ഥ3ഖ
    @ഷാജിപാപ്പൻ-ഥ3ഖ 4 ปีที่แล้ว +21

    എന്തുപറഞ്ഞാലും ജലം അമൂല്യമാണ് അത് ഒരിക്കലും പാഴാക്കരുത് നിങ്ങൾ ഇപ്പോൾ കളഞ്ഞ് വെള്ളത്തിൽ വേണ്ടിയിട്ട് എത്രയോ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് നിങ്ങൾ ഇത്ര വലിയ ആളുകൾ ആയിട്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ ഒരുനേരത്തെ ദാഹമകറ്റാൻ വേണ്ടി പല ആളുകളും ഇപ്പോഴും ചളിവെള്ളം പോലുള്ള വെള്ളമാണ് കുടിക്കുന്നത്

    • @youtub6776
      @youtub6776 4 ปีที่แล้ว +1

      😍😍😍😍

    • @നൂറേമദീനഹുബ്ബുറസൂൽ
      @നൂറേമദീനഹുബ്ബുറസൂൽ 4 ปีที่แล้ว +1

      ✔️

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 ปีที่แล้ว +2

      അത് ശരിയാണ് നിങ്ങൾ കളഞ്ഞ് വെള്ളം നിങ്ങൾ തിരിച്ചു കൊടുക്കാൻ പറ്റുമോ

    • @gpvlog4364
      @gpvlog4364 4 ปีที่แล้ว +3

      പിന്നെ ഈ പ്രളയകാലത്തു

    • @thaha3836
      @thaha3836 4 ปีที่แล้ว +2

      Over aakalla mone

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 หลายเดือนก่อน

    സാബുവിൻ്റെ ശശി എന്നു വിളിക്കേണ്ടതിനു പകരം സസി വിളിക്കോൾക്കാൻ വളരെ രസമുണ്ടു പിന്നെ വെള്ളമുണ്ടു ഉടുത്ത് പണിയുന്ന ആളെ ആദ്യമായി കാണുകയാണു സൂപ്പർ

  • @folderdd1093
    @folderdd1093 3 ปีที่แล้ว +6

    ചേച്ചിയുടെ പെർഫോമൻസ്..സൂപ്പർ. ☺️👏👏

    • @mxgamer-sm3xq
      @mxgamer-sm3xq 2 ปีที่แล้ว

      ജലം അ മൂല്യമാണ് പാഴാക്കിയത് ശരി യായില്ല

  • @SOMETHING0009
    @SOMETHING0009 4 ปีที่แล้ว +3

    സമ്മാനം.... സമ്മാനം ... സമ്മാനം..... പതിനൊന്ന് എണ്ണം...കാര്യമായിട്ടു ഉണ്ടാകും എന്നു കരുതുന്നു. ആ പാവത്തിന്റെ വാച്ചിന്റെ കാര്യത്തിൽ തീരുമാനം ആയിക്കാണും ഒരുവാച്ചു കൂടി വാങ്ങി നൽകിയാൽ നന്നായിരുന്നു

  • @prajithslibrary
    @prajithslibrary 3 ปีที่แล้ว +4

    ഇതാണ് എൻ്റെ favourite. ശശി 😀😀😀😂😂

  • @abhitech3442
    @abhitech3442 4 ปีที่แล้ว +142

    ഓണം പ്രോഗ്രാം കണ്ടു കരഞ്ഞവർ ലൈക് ചെയ്യൂ

  • @muhammadsinanpksinu
    @muhammadsinanpksinu 10 หลายเดือนก่อน

    Oru class വെളളം കിട്ടാൻ പലസ്തീൻ ജനത വളരെ അധികം കഷ്ട പെടുന്നു bro 😢😢😢😢❤❤❤but video poli 😊

  • @SREELALMP
    @SREELALMP 4 ปีที่แล้ว +4

    എപ്പിസോഡ് സൂപ്പർ... ബട്ട്‌ വെള്ളം വെറുതെ പോകുമ്പോൾ ഒരു സങ്കടം

  • @mhdnh3023
    @mhdnh3023 2 ปีที่แล้ว +2

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കണ്രുത്... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +9

    ശശിയേട്ടൻ എന്റെ നാട്ടുകാരൻ ആണ് പാവം 😢

    • @jishnukuttan1890
      @jishnukuttan1890 4 ปีที่แล้ว +6

      *ഇയാൾ എൻ്റെ നാട്ടുകാരനാണെന്ന് പറയുന്ന മരവള്ളി വന്നോ?*

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 ปีที่แล้ว +2

      Paavam

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +10

    പാവം ചേട്ടൻ പെട്ടു😍👍

  • @keralatech8434
    @keralatech8434 4 ปีที่แล้ว +12

    ആ പെണ്ണിനെ കണ്ടിട്ട് കേറിയതാണ് 🤣

    • @mithunj.s799
      @mithunj.s799 4 ปีที่แล้ว

      കൊള്ളാം അല്ലേ

    • @jabbar309
      @jabbar309 3 ปีที่แล้ว

      Evde pennine kandalum ethi nokkikolum chela levanmar... 😆😆

  • @cinematicmedia7687
    @cinematicmedia7687 4 ปีที่แล้ว +7

    ഈ covide കാലത്ത് തന്റേതായ ആവിശത്തിനു വേണ്ടി ഒരിടം വരുകയുo അവിടെ നിന്ന് ഒരു ചെറിയവരുമാനമാർഘം കിട്ടിയപ്പോൾ വന്ന ആവിശം പോലും നോക്കാതെ ആ ജോലിക്ക് പോകേണ്ടി വാരാൻ കാരണം നമുക്ക് ഊഹിക്കാനെ ഒള്ളു... പറഞ്ഞു വരുന്നത് ഇതുപോലെ ഉള്ള ദിവസ കൂലിക്കായി ജോലി ജെയ്‌യുന്നവരെ കളിപ്പിക്കരുത്......

  • @with3794
    @with3794 4 ปีที่แล้ว +11

    ജലം അമൂല്യമാണെന്ന് പറയണ നന്മ മരങ്ങള്‍ കൊറേണ്ടല്ലോ മോനൂസേ....

  • @thasleesamad7432
    @thasleesamad7432 4 ปีที่แล้ว +4

    Pwoli programme 🤩😍🤩😅🤣 next episode pettenn varatte waitingilaanu

  • @zillagodgaming7224
    @zillagodgaming7224 2 ปีที่แล้ว +1

    *എൻ്റെ പൊന്നു ശശിയെ ശശി പറ ഇത് എൻ്റെ ശശി എന്തോന്ന് ശശി. ശശി ശശി ശശി ഒരു 50 ശശി വിളിച്ചു* 🤣🤣🤣

  • @suresh.tsuresh2714
    @suresh.tsuresh2714 4 ปีที่แล้ว

    Sabu ചേട്ടന്റെയും frans ചേട്ടന്റെ യും കോമഡി ഷോ മിക്ക ദിവസവും ഞാൻ കാണാറുണ്ട്. ഓർത്തോർത്ത് ചിരിക്കാറുണ്ട് അടിപൊളി. സൂപ്പർ. ചില പരിപാടി കാണുമ്പോൾ പാവം തോന്നാറുണ്ട്.- പ്രത്യേകിച്ച് frans ചേട്ടന് മൂക്കിന് അടി കിട്ടിയപ്പോൾ 'ഇറച്ചിവെട്ടുകാരന്റെ പരിപാടിയിൽ അടി കിട്ടിയാലും പരിപാടി സൂപ്പർ പ്രേത വീട്ടിൽ പെയിന്റടിക്കാൻ പോയി ഓടിളക്കി ചാടിയത്: ഇതെല്ലാം കണ്ടിട്ട് ചിരിക്കാത്തവർ ചത്താലും ചിരിക്കില്ല.'സൂപ്പർ ഞാൻ ഇതു വരെ ഒന്നും കമന്റ് പറയാറില്ല പക്ഷെ ഇന്ന് പറയണം എന്ന് തോന്നി: 'അടിപൊളി' ഇനിയും വെറെറ്റിയുള്ള സൂപ്പർ പരിപാടികൾ കാണാനുള്ള ആഗ്രഹത്തോടെ "...... Sabu ചേട്ടന്നും Frans ചേട്ടനും കുട്ടുകാർക്കും അഭിനന്ദനങ്ങൾ🌿

  • @RibinRajEP
    @RibinRajEP 4 ปีที่แล้ว +4

    സംഭവം അടിപൊളി ആയിട്ടുണ്ട്‌.
    എന്നാലും ഒരുപാട് കുടിവെള്ളം പാഴായി പോയി...

  • @manurajrajendran7322
    @manurajrajendran7322 4 ปีที่แล้ว +6

    പക്ഷെ ഒരു കോമഡി പ്രോഗ്രാം കണ്ട കരഞ്ഞു പോയത് ഇവരുടെ ഓണം എപ്പിസോഡ് ആണ്...

  • @anithapuravimala8322
    @anithapuravimala8322 4 ปีที่แล้ว +1

    Shashi. Mamman. Polichu. Nammuda. Amboori 👌👌👌👌👌👌😃💪💪💪💪💪💪💪💪💪💪💪

  • @yourour6774
    @yourour6774 4 ปีที่แล้ว +5

    കഴിഞ്ഞ എപ്പിസോഡ് ഞാൻ ഒരുപാട് വെട്ടം കണ്ടു 🥰🥰🥰

    • @jabiralikuraishi5852
      @jabiralikuraishi5852 4 ปีที่แล้ว

      Enikkum orupad ishttam aan vettam.
      Jagathi chettan okke enna performance aa 😍

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@jabiralikuraishi5852 😂😂😂

  • @haneefa14
    @haneefa14 2 ปีที่แล้ว +3

    ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അടിപൊളി പരിപാടി.

  • @ajinltfs2922
    @ajinltfs2922 ปีที่แล้ว

    ശശി കൂടുതൽ വെള്ളം കളിഞ്ഞില്ലല്ലോ ശശി 🤣

  • @sportingkerala9131
    @sportingkerala9131 4 ปีที่แล้ว +5

    സത്യം പറയാലോ... ആദ്യയിട്ട oh my god kand ഇത്രേം ചിരിക്കുന്നെ😂

  • @abhi_techy_videos1906
    @abhi_techy_videos1906 4 ปีที่แล้ว +3

    E paruvadi orikalum nirtharutha my favorite channel ahn

  • @malayaleevlogs6012
    @malayaleevlogs6012 4 ปีที่แล้ว +7

    വീഡിയോ മൊത്തം കണ്ടതിനുശേഷം കുറ്റം പറയാൻ എത്തിയവർ ലൈക്‌ 😆

  • @ranirambo
    @ranirambo 4 ปีที่แล้ว +10

    കുളിച്ചോ രണ്ടു പേരൂടെ 😃😃😃😃

  • @mtr4604
    @mtr4604 4 ปีที่แล้ว

    ഇങ്ങനെ പോയാൽ എന്നെങ്കിലും കേൾക്കാം നിങ്ങൾക്ക് ഒരു അടി എവിടുന്നെങ്കിലും.💪 കിട്ടും ഉറപ്പ്.
    സത്യം പറയുകയാണെങ്കിൽ ഈ പരിപാടി മഹാ ചെറ്റത്തരം നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ ടാ കൂലിപ്പണിക്കു പോകുന്ന പാവങ്ങളെ വെച്ച് ഇത്തരം പരിപാടികൾ ചെയ്യുന്നത് തന്നെ തെറ്റ്. നിങ്ങളെയൊക്കെ പേരിൽ നിയമപരമായി കേസെടുക്കാൻ( നിയമമുണ്ട്) നിന്നെയും നിൻറെ ചാനലിനും വെറുതെ വിടുകയാണ് എന്ന് കരുതരുത് തൽക്കാലം നിർത്തുന്നു

  • @faisalmoozikkan2578
    @faisalmoozikkan2578 4 ปีที่แล้ว

    Kazhinja episodu kandappo karanjittundenkil ee show kandappo orupadu chirichupoyi

  • @shareefshareefkhan3196
    @shareefshareefkhan3196 4 ปีที่แล้ว +7

    സംഭവം സൂപ്പറായിട്ടുണ്ട്

  • @shalukannan4149
    @shalukannan4149 4 ปีที่แล้ว +2

    ശശി അവസാനം ശശിയായി 😂😂😂😂😂😂😂

  • @akhilashymesh344
    @akhilashymesh344 2 ปีที่แล้ว

    Francis chettaaaa sabu chettaaa programme adipoli aanttoo. Ella episode um . Aniyara pravarthakarkkum ellarkkum 🙏🙏🙏

  • @മുരുകൻമുരുകൻ-ഫ1യ
    @മുരുകൻമുരുകൻ-ഫ1യ ปีที่แล้ว

    ഇത് ആരാ കട്ട് ചെയ്തത് ഇൗ പുള്ളി...
    തന്നോട് ആര് പറഞ്ഞു കട്ട് ചെയ്യാൻ... ഇൗ പുള്ളി....😁😁😁

  • @shamnadbushara3687
    @shamnadbushara3687 4 ปีที่แล้ว +3

    നല്ലൊരു മനുഷ്യൻ

  • @jackyprasanth7916
    @jackyprasanth7916 4 ปีที่แล้ว +6

    അവസാനത്തെ dialogue super ആയി

  • @sreejithkalloor2920
    @sreejithkalloor2920 8 หลายเดือนก่อน

    ടാറിങ് പണി ഉണ്ടായിട്ടും O. My god നു വേണ്ടി സമയം കളയന്ന ചേട്ടൻ

  • @amalantony8061
    @amalantony8061 4 ปีที่แล้ว +4

    Chaavan kedakunoru 2 manikkoor kazhinju vellam kodutha mathiyonnuu🤣🤣🤣🤣

  • @rijitharaju2395
    @rijitharaju2395 4 ปีที่แล้ว

    Supper program aanu. Njan yalla program kanarund. Onam program mathram karayippichu.

  • @manojnair9343
    @manojnair9343 3 ปีที่แล้ว +5

    This is the Best episode of oh my god 😀😀😅🤣🤣

  • @voiceofkandampara2307
    @voiceofkandampara2307 4 ปีที่แล้ว +6

    ഒരാളുടെ അഭിമാനം പിച്ചിചീന്തിട്ട് കുറെ സമ്മാനം കൊടുത്തിട്ട് വലിയ കാര്യമില്ല
    തമ്മാടിത്തരം

    • @renjithomas6203
      @renjithomas6203 4 ปีที่แล้ว +5

      നീ കാണണ്ട.... പോടേയ്.. പോയ്‌ കൊച്ചു tv കാണു

    • @tomsmathew5895
      @tomsmathew5895 4 ปีที่แล้ว +1

      Paniyonnum ellenkil poyi urimpine azhichu vittu vellam kodukkadai

    • @aneeshmuthu3112
      @aneeshmuthu3112 4 ปีที่แล้ว +1

      പറ്റിച്ചു എന്ന് ലാസ്റ്റ് അവർ പറയുന്നത് കേട്ടിട്ട് അയാൾ ചിരിക്കുക ആണ് ചെയ്തത് അല്ലാതെ ദേഷ്യപെടുക അല്ല ചെയ്തത് ദേഷ്യപെടുക ആണ് എന്ന് ഉണ്ടകിൽ നീ പറഞ്ഞതിന് അവിടെ കാര്യം ഉണ്ടായിരുന്നു

  • @VinodKumar-py9eo
    @VinodKumar-py9eo 4 ปีที่แล้ว +3

    കൊള്ളാം.... നന്നായിട്ടുണ്ട് 👌

  • @gempicks
    @gempicks 4 ปีที่แล้ว

    കടലിലെ വെള്ളം നീരാവി ആയി മുകളിലെത്തി അത് കാർ മേഘമായി കാറ്റിനോടൊപ്പം നീങ്ങി മലകളിൽ തട്ടി നിന്ന് ഭൂമിയിലേക്ക് പതിക്കുന്നു. ഇങ്ങിനെ ആണെന്ന് തോന്നുന്നു പണ്ട് പഠിച്ചത്. അങ്ങിനെ മഴയായി വീഴുന്ന വെള്ളം മറ്റെല്ലാ കുടിവെള്ളത്തിനെക്കാട്ടിലും പരിശുദ്ധ മാണ്. അത് നമുക്ക് കുടിക്കാനായി നേരിട്ട് ലഭിക്കുന്നില്ല, എന്ന് വച്ച് അത് പാഴായി പോകുന്നു എന്ന് പറയാൻ പറ്റുമോ. ഭൂമിയിൽ കാണുന്ന പച്ചപ്പ്‌ മുഴുവൻ നിലനിർത്തുന്നത് ഈ പെയ്യുന്ന മഴവെള്ളം കൊണ്ടാണ്. ഈ വെള്ളം തന്നെ ആണ് നാം കിണറിൽ നിന്നും, മറ്റു ജലസ്രോതസുകളിൽ നിന്നും എടുത്തു കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഈ വെള്ളം തന്നെ ആണ് നാം വേനൽ കാലത്തു ചെടികളും വൃക്ഷങ്ങളും നന്നാക്കുവാൻ ഉപയോഗിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി കുറച്ചു വെള്ളം ഭൂമിയിൽ തന്നെ ആണ് വീണിരിക്കുന്നത്. അത്രയും ഭാഗം ഒന്ന് തണുത്തു. അടുത്തുള്ള വൃക്ഷങ്ങളുടെ വേരുകൾ അവിടെ എല്ലാം ഉണ്ട്. ആ വെള്ളം പാഴായി എന്ന് വിചാരിച്ചു ഖേദിക്കേണ്ട. ആ വൃക്ഷങ്ങൾ അത് വലിച്ചെടുത്തുകൊള്ളും. നമ്മളെ പോലെ അവർക്കും വെള്ളത്തിന് തുല്യാവകാശമുണ്ട്.

  • @paul_walker_19
    @paul_walker_19 4 ปีที่แล้ว

    ശശിയുടെ എടുത്തു നിന്ന് നല്ല പൂരപാട്ട് കേട്ടിട്ടുണ്ട് എന്തായാലും!! 😂😂😂

  • @bibinanu8684
    @bibinanu8684 4 ปีที่แล้ว +1

    ഈ ശശി വിളിയിൽ ഒരു കുത്തലില്ലേ എന്നൊരു 😂

  • @kamalrama6033
    @kamalrama6033 4 ปีที่แล้ว +13

    നല്ല അഭിപ്രായം ചിരിക്കാനുള്ള സംഗതി അൽപം കൂടി വേണം

  • @saneeshsurendran4806
    @saneeshsurendran4806 4 ปีที่แล้ว +1

    ശരിക്കും സിനി ചേച്ചിയാ പൊളിച്ചെ ....

  • @sudhee66
    @sudhee66 ปีที่แล้ว +1

    ഗുലുമാൽ കണ്ടവർ ഉണ്ടോ സൂര്യ ടീവി

  • @ansarikonni2941
    @ansarikonni2941 ปีที่แล้ว

    തിരിഞ്ഞ് ഇരുന്ന് അടച്ച് പിടിക്കാൻ എന്നാൽ ബലം കിട്ടും എൻ്റെ ശശീയണ്ണാ

  • @francissuryafansassociatio5002
    @francissuryafansassociatio5002 3 ปีที่แล้ว

    ഫ്രാൻസിസ് ചേട്ടൻ ഉള്ളത് കൊണ്ട് ഓ മൈ ഗോഡ് ഇന്നും നില നിൽക്കുന്നു. ഇല്ലെങ്കിൽ സൂര്യ ടീവിയിൽ ഉണ്ടായിരുന്ന ഗുലുമാലിന്റെ അവസ്ഥ ആയേനെ. സൂര്യയിൽ നിന്നും ഫ്രാൻ‌സിചേട്ടൻ ഗുലുമാൽ നിർത്തി പോയതിനു ശേഷം പലരെയും വെച്ച് ആംഗറിങ് ചെയ്തു നോക്കിയിട്ടു പോലും അത് വിജയിക്കാതെ പോയി... ഇന്നും ഓരോ എപ്പിസോഡിന്റെയും ത്രെഡും സ്റ്റോറിയും ഫ്രാൻസിസ് ചേട്ടനാണ് കൊണ്ട് വരുന്നത് എന്ന് നമ്മുടെ പ്രേക്ഷകരിൽ പലരും അറിയാതെ പോകുന്നു. ഗുലുമാൽ ആയാലും, ഓ മൈ ഗോഡ് ആയാലും അതിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഫ്രാൻസിസ് ചേട്ടനാണ്. ഒപ്പം പ്രദീപേട്ടനും. അതിൽ വരുന്ന മറ്റു അവതാരകാരിൽ പലരും അഭിനയിക്കാൻ വരിക പോവുക. ഇത് നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരു കാര്യം ആണ്. ഞാൻ ഇത് പറയാൻ ഉള്ള കാരണം ഇതിലെ മറ്റു അവതാരകർ അവരുടെ നില നിൽപ്പിന് വേണ്ടി പല ചങ്ങാതിമാരെ കൊണ്ടും ഫ്രാൻസിസ് ചേട്ടനെ കമെന്റ് ബോക്സിലൂടെ കുറ്റം പറഞ്ഞു തരം താഴ്ത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഒന്ന് ഓർത്താൽ കൊള്ളാം സത്യം എന്നും നിലനിൽക്കും കള്ളം എന്നും സത്യത്തിന് പിറകിൽ ഇരുന്നു പതുങ്ങി ആക്രമിക്കും. നാളെ കൗമുദി ടീവിയുടെ ഓ മൈ ഗോഡിന് സൂര്യ ടീവിയിലെ ഗുലുമാൽ എന്ന പ്രോഗ്രാമിനുണ്ടായ അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @ajithkumarvenu1751
    @ajithkumarvenu1751 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല powlliii ❤️❤️❤️❤️ 🤘🤘🤘🤘

  • @penbooks2233
    @penbooks2233 4 ปีที่แล้ว

    നിങ്ങളുടെ സംവിധായകനെ ആദ്യം മാറ്റണം... വിഷയ ദാരിദ്ര്യം വല്ലാതുണ്ട്...ആരുടെ വെള്ളമായാലും വെള്ളം തന്നെയാണ്.. മഴക്കാലം കഴിയട്ടെ അറിയാം അപ്പോൾ. ഒരു കുടം വെള്ളത്തിനായ് ഒരു കിലോമീറ്റർ നടന്ന് വൈകുന്നേരം വരെ ക്യുവിൽ നിന്ന് വെള്ളം പിടിക്കുന്ന നാടാണ് നമ്മുടേത്...അത് കൊണ്ട് ദയവ് ചെയ്ത് നിലവാരമില്ലാത്ത എപ്പിസോഡ് ചെയ്യരുത്..

  • @jishnukuttan1890
    @jishnukuttan1890 4 ปีที่แล้ว +7

    *ഇയാൾ എൻ്റെ നാട്ടുകാരനാണെന്ന് പറയുന്ന മരവള്ളി വന്നോ?*

    • @prasadartlove
      @prasadartlove 4 ปีที่แล้ว

      😭😅🤣🤣🤣🤣😂

    • @kulappullyappan700
      @kulappullyappan700 4 ปีที่แล้ว

      Hahaaa

    • @anilkumarkv3973
      @anilkumarkv3973 4 ปีที่แล้ว +1

      ഇയാൾ എന്റെ നാട്ടുകാരനാണ് പാവമാണ്

  • @Gurudeth
    @Gurudeth 4 ปีที่แล้ว +3

    നാല് Tee ഇട്ട് എട്ട് ബോൾട്ട് ഉണ്ടാക്കാൻ ഇത് കാണുന്ന പ്ലംബർ ആയ ഞാൻ🤣🤣😂😂😂

  • @sydmuhsin7908
    @sydmuhsin7908 4 ปีที่แล้ว

    ശശി കൂടുതൽ വെള്ളം കളഞ്ഞില്ലല്ലോ ശശി... 😄😄😄

  • @muhammedaslam.
    @muhammedaslam. 4 ปีที่แล้ว +2

    Reducer 1
    Pn16 Id 3
    3/4"PVC 10mtr
    Pn 16 T 5

  • @jitheeshvengera9105
    @jitheeshvengera9105 3 ปีที่แล้ว +4

    ഇല്ലായ്മയില് നിന്ന് മറ്റുള്ളവര്‍ക്കു കൊടുക്കാൻ കാണിച്ച ആ മനുഷ്യന്റെ മനസ്സ്...ശരിക്കും കണ്ണ് നിറഞ്ഞു.

  • @sapnasubash9612
    @sapnasubash9612 4 ปีที่แล้ว +10

    First time i got chance to see this in 50mins of realising this video

  • @mohanvp3124
    @mohanvp3124 4 ปีที่แล้ว

    Good. നല്ല അഭിപ്രായം

  • @sreevidhyavidhya8105
    @sreevidhyavidhya8105 3 ปีที่แล้ว +1

    Sasichettan paavam 😂😂😂😂😂😂

  • @Unaismon1
    @Unaismon1 4 ปีที่แล้ว

    ഇത്രയും സമയം വെള്ളം കളയാതെ ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്...

  • @manurajrajendran7322
    @manurajrajendran7322 4 ปีที่แล้ว +1

    വെള്ളം ആരുടെ ആയാലും പോയി കഴിഞ്ഞിട്ടു പറഞ്ഞിട്ട് എന്ത് കാര്യം...

  • @francyfrancis7212
    @francyfrancis7212 3 ปีที่แล้ว +2

    ഒരു പാവം മനുഷ്യനെ കളിപിച്ചു രസിക്കുന്ന നമ്മൾ 🙄

    • @sanukri4702
      @sanukri4702 3 ปีที่แล้ว +2

      എനിക്ക് സങ്കടമാണ് വന്നത്

  • @noahnishanth9766
    @noahnishanth9766 4 ปีที่แล้ว

    സിനി അവിടെ നിന്നോട്ടെ... എന്തിനാ മാറ്റുന്നേ..☺️

  • @infobusiness7537
    @infobusiness7537 4 ปีที่แล้ว +2

    Super... ശശി സശി യായി.... പാവം ശശി

  • @محمدعمراليبادش
    @محمدعمراليبادش 2 ปีที่แล้ว

    അടിപൊളി വെള്ളം പാഴാക്കാൻ പാടില്ല എന്ന് പറഞ്ഞ ആളോട് എപ്പോസോഡ് ആവുമ്പോൾ ചെലവ് കാണും

  • @muhammedsuhailkambran9193
    @muhammedsuhailkambran9193 4 ปีที่แล้ว +3

    വെള്ളം water authority de aayaaalum alleelum.... വെള്ളം അമൂല്ല്യം തന്നെ ആണ്

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Wow well sir very gd commedy I like it ❤️😝🤪😜

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 ปีที่แล้ว

    സിനി.... സിനി... വൈഫ് റോൾ കിടുക്കി..

  • @hamsap.m5711
    @hamsap.m5711 23 วันที่ผ่านมา

    എന്തായാലും വെള്ളം അമൂല്യ നിധിയാണ് അത് വെറുതെ കളഞ്ഞത് ശരിയല്ല.