നല്ല പാട്ടായിരുന്നു. ദൈവാരൂപിയിൽ ആലപിച്ചു.. അഭിമാനം തോന്നി. ഒത്തിരി നന്ദി.ദൈവം എന്നും സുരക്ഷിതമായി കാക്കട്ടെ. ആയുസും ആരോഗ്യവും നല്കി നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
പിഷാരടി ചേട്ടാ നിങ്ങളെ ഇഷ്ട്ടം aanu❤❤ പക്ഷെ ഈ ഡ്രസ്സ് ഇ പ്രോഗ്രാമിന് വാങ്ങിയതല്ലേ.. എന്നുള്ള ചോത്യം. മോശം alle🥰... ചേട്ടനും എല്ലാ എപ്പിസോടിലും പുതിയthalle ഇടുന്നത് ആരേലും തിരിച്ചു ചോതിച്ചല്ലോ
നല്ല പാട്ടായിരുന്നു. ദൈവാരൂപിയിൽ ആലപിച്ചു.. അഭിമാനം തോന്നി. ഒത്തിരി നന്ദി.ദൈവം എന്നും സുരക്ഷിതമായി കാക്കട്ടെ. ആയുസും ആരോഗ്യവും നല്കി നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
മോൾ ചൊല്ലിയ കവിത എഴുതിയത് ഞങളുടെ മാഷ് ആണേ കുമരനെല്ലൂർ രാമകൃഷ്ണൻ
Super skit
പിഷാരടി നീ ഇട്ട ഈ ട്ട്രസ്സ് ഇന്ന് ഇടാൻ വാങ്ങിയതാ യല്ലേ. മറ്റുള്ളവരെ പറയാൻ എന്താ ഉഷാർ 😂😂😂😂😂
അവന് അല്ലേലും അഹങ്കാരം കൂടുതൽ ആണ്
പിഷാരടി over coat ഇട്ടിട്ടാണ് കുളിക്കുന്നതും കക്കൂസിൽ പോകുന്നതും.
👌
❤️❤️❤️❤️❤️
😍🥰😍🥰😍🥰
family മോളു സൂപ്പർ❤🎉 (ഈ ഹായ് കൊണ്ടുള്ള ഗുണമെന്തൊണ്😂😂😂😂😅)
❤
Vinod and shaji suuuper
പിഷാരടി,😅ഹോ എന്താ അറിവ്
❤❤🎉🎉🎉
നാല്പത് കഴിഞ്ഞാലാണ് നായ്ഗുണം കാണിക്കുന്നത്... 😄😂🤣🤣🤣
കർഷക ചേച്ചി ഒരു യൂട്യൂബ് ചാനെൽ തുടങ്ങിയാൽ അടിപൊളി ആകും
പ്രപഞ്ചം മാറ്റി പിടി ചങ്ങാതി കേട്ട് മടുത്തു മാരണം
😂😂😂
പിഷാരടി ചേട്ടാ നിങ്ങളെ ഇഷ്ട്ടം aanu❤❤ പക്ഷെ ഈ ഡ്രസ്സ് ഇ പ്രോഗ്രാമിന് വാങ്ങിയതല്ലേ.. എന്നുള്ള ചോത്യം. മോശം alle🥰... ചേട്ടനും എല്ലാ എപ്പിസോടിലും പുതിയthalle ഇടുന്നത് ആരേലും തിരിച്ചു ചോതിച്ചല്ലോ
Yes
Crct🙂
😂😂
S
14 minit muthal kanuka
👍👍😃😃
37 വർഷം മുൻപ് ഞാൻ എഴുതിയ ഒരു കവിത =
കുലു കുലു കുട്ടാ കുട്ടാരാ
കാനാ പിന പിന കിന്നാര
ആപ്ച്ചി കൊച്ചേ പിഞ്ചാരാ
കഞ്ചാ പിഞ്ചാ കുഞ്ചാര.
👍🏼👍🏼👍🏼
Pisharadi PM mindaathirikkada PM
നിങ്ങളെ പ്രോഗ്രാം എല്ലാം കുഴപ്പമില്ല പക്ഷെ ആദ്യത്തെ 10 +15 മിനിറ്റ് മഹാ bora skip ചെയ്‌താണ് എപ്പോളും കാണാറ്
അയിന്
ഞാനും
Absolutely right
കൊതികെറു... ഇവരുടെ നല്ല പരിപാടി
nalla parpadi🧐
Save 14:58 👍
Thanks❤
എല്ലാം ഒരേ ശൈലി കോമഡി.... മാറ്റി പിടിക്കണം,
Ask pishareddy to close his mouth.
എടൊ മറ്റേടത്തെ. എന്ന വാക്ക് മോശം വാക്കാണ്. ഇതിലൂടെയാണ് നമ്മൾ പുറത്തേക്ക് വരുന്നത്. കേട്ടോ........ മോനെ
ഇവരെ കോമഡി എനിക്ക് ishtallu
😮
വന്നു വന്നു manju pilla full കൊഞ്ചൽ ആണല്ലോ
Changampuzha arunnu
ചേടത്തി സിനിമയിലേക്ക് കേറും
Karthik chilappol borakunnund
👍👍👍👍👍
കനകരാജൻ്റെ പഴയ കാല കഥ ശരിയാണോ? അതോ മനോരമയെ സുഖിപിച്ചതോ?
Clark Jason Lewis Daniel Davis Jessica
ആര് ഡിസൈൻ ചെയ്തതാണെങ്കിലും കൊള്ളാം
🙄ഉഗ്രൻ ! പക്ഷേങ്കില് , അമ്പതിനായിരത്തിന് ഇത്തറേം നോട്ടു കെട്ടുകളോ?🙄
50 വയസ്സുവരെ യുവത്വം ഉണ്ട്
vinod + shaji =😂
ഈ സ്കിറ്റ് തീരെ പോരാരുന്നു
55വയസു കഴിഞ്ഞ നേതാവ് ഇപ്പോൾ ജുവാവാണ് 🤣😂
50000 വകുപ്പ് ഇല്ലായിരുന്നു ഈ സ്കിറ്റിൽ
10:44 pgrm start ❤
പിഷാരടി കഴിവുള്ളവനാ പക്ഷെ കണ്ടമാനം ബോറാക്കുന്നു.
ബോറടിപ്പിക്കാതെ എപ്പിസോഡ് തുടങ്ങണം
15 airam kodkamairunnu
മോനെ pishuvm monum പിന്നെ ചേച്ചിയും ❤❤❤❤
എന്ത് കേട്ടിട്ട ഈ പ്രെപ്രകൾ ഇളിച്ചോണ്ട് ബ്രെസ്സർ ഞ്ഞേക്കുന്നത്, കഴ്ട്മം
പിഷാരടി വളിച്ച കോമടി നി
ർത്തിയാൽ നല്ലത്
ഈ മഞ്ജു പിള്ളേയുടെ അട്ടഹാസം തീരെ സഹിയ്ക്കാൻ പറ്റുന്നില്ല കേട്ടോ
Kelkkanda
ഈ പരിപാടിയിൽ ഇവൻ എന്തിനാ
Ithil entha chirikkan ullath
പിഷാരടിയുടെ വളവളാ വർത്തമാനം സ്കിപ് ചെയ്ത് കാണുന്ന ഞാൻ
It's part of this program let enjoy please he is the grate artist 🎨
@@sivajib9012 അത് ഞാൻ എതിനു സഹിക്കണം താങ്കൾ കണ്ടോളു
Ovara😊
കാർത്തികേയൻ മാറ്റൂ എന്തൊരു ബോറാനിവാൻ
ജഡ്ജസിന് ചില കോമഡി മനസിലാകുന്നില്ല 😂
e pu mone mattiyal ok
പൊട്ടാത്തതായിരുന്നു കോമഡി
Pishaararady ഈ കഥ പറച്ചിൽ ഒന്നു നിർത്തണം, ബോർ അടിച്ചു തുടങ്കി. Binu അടിമാലിയെ ആളുകൾ വെറുക്കാൻ തുടങ്ങിയത് ഈ ഒറ്റ കാരണം കൊണ്ടാണ്
ഒപ്പിച്ചു
❤