OH MYGOD presenter who pranks people gets pranked finally! That too by Channel crew!|
ฝัง
- เผยแพร่เมื่อ 12 มิ.ย. 2021
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi - ตลก
സാബു ചേട്ടൻ ഫാൻസ് ഇവിടെ ലൈക്ക് അടിക്ക്❤️😍
Athe
ആ പട്ടി കുരയ്ക്കുന്നത് ഏത് എപ്പിസോഡ് ആണെന്ന് ആർക്കെങ്കിലും അറിയോ?
@@neslonkgafoor4069 പ
Da അഭി കുട്ടാ ഓരു kf army member 😉
124556
സാബു ചേട്ടൻ ഒരു മാന്യനാണ് എന്ന് മനസിലായി. എല്ലാവരും അനാവശ്യമായി കുറ്റപ്പെടുത്തിയപ്പോൾ പോലും മാന്യമായി സംസാരിച്ചു 💞💞
am, sheriya anjana chechi
സത്യം
Sabu sir poli sir
Sabu Chetan uyir....pawam nishkalankanaya manushyan....
@@abdullatheefkodiyat2260 fs
ഇത്രയും മാന്യമായി പ്രതികരിച്ച സാബു ചേട്ടന് ഇരിക്കട്ടെ ഒരു big salute😘
Dsrx
So Liz 6ota; a(a
Crt
വെറുതെ പോലും സാബു ചേട്ടനെ ആരും ഒന്നും പറയല്ലേ... പാവം ഒരു നല്ല കലാകാരൻ ആണ് അദ്ദേഹം 🥰
Pavam
ഒരു നല്ല മനുഷ്യൻ, നല്ല വ്യക്തി.. ഇത്രയും കുറ്റപെടുത്തിയിട്ടും ദേഷ്യം തോന്നാതെ ശാന്തമായി സംസാരിക്കുന്ന സാബു ചേട്ടൻ
Correct 👍
😄😄😄👌👌👌
അതെയതെ.
എല്ലാരേയും സമർത്ഥമായി പറ്റിച്ചു നടന്നിരുന്ന സാബുച്ചേട്ടന്റെ ഇരിപ്പ് കണ്ടു സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.. 🙏
Athe
പാവം സാബു ചേട്ടൻ ❣️
എന്ത് അപമാനിച്ചിട്ടും വളരെ മാന്യമായി സംസാരിക്കുന്ന അദ്ദേഹത്തിന് എന്ത് വേദന തോന്നിക്കാണും മനസ്സിൽ 🤗
ശെരിയാണ്
എനിക്ക് തോന്നുന്നത് സാബുവിന് മനസിലായെന്നാ..അതാ ഇത്ര perfection..
അല്ലാതെ ഫ്രാൻസിസിന്റെ act മനസിലാകാതെ ഇരിക്കുമോ
Sheriya
ഇവർ പ്രാങ്ക് ചെയ്യുന്ന എല്ലാവർക്കും ഇ വിഷമവും ഉണ്ട്
അത് തന്നെയാണ് എല്ലാവരുടെയും അവസ്ഥ
ഈ ഒരു എപ്പിസോഡ് കൊണ്ട് സാബു ചേട്ടന് ഫാൻസ് കൂടി 🥰👌
സാബു ചേട്ടായിടെ ഇരിപ്പ് കണ്ടു സങ്കടം തോന്നി ബ്രോ 🙄😪
കറക്റ്റ്
yes
Sathyam
Enikum
സാബു ചേട്ടൻ്റെ ആ ഇരിപ്പ് കണ്ട് കണ്ണ് നിറഞ്ഞു പോയി, അദ്ദേഹം ഒരു നല്ല വ്യക്തിത്വമുള്ള ആളാണ്.
സാബുച്ചേട്ടന് സമ്മാനം കൊടുത്തതിൽ വളരെ സന്തോഷം കണ്ണു നിറഞ്ഞവർ like അടിച്ചോ 😄😄😄
😍😍😍👌
മനസിലിൽ ഒന്നും ഇല്ലല്ലോ 😪😪😪
സാബുച്ചേട്ടന്റെ ചോദ്യം... വല്ലാണ്ട് ആയിപോയി
ഫ്രാൻസിസിന്റെ ഭാഗ്യമാണ് സാബു... നിങ്ങളുടെ സൗഹൃദം കാലങ്ങളോളം നിലനിൽക്കട്ടെ
Athe
അല്ലേലും സാബുച്ചേട്ടൻ നിഷ്ക്കളങ്ങാനായ വെറും ഒരു പാവമാണ്
കണ്ണ് നിറഞ്ഞുപോയി സാബു ചേട്ടാ
@@blessonbabu2755 😂😂🙂
സാബുച്ചേട്ടാ നിങ്ങൾ ഒരു നല്ല വ്യക്തിയാണ് 😍 ... ഈ എപ്പിസോഡ് കണ്ടാണ് ചേട്ടനെ കൂടുതൽ ഇഷ്ട്ടമായത് 😍😘
സാബു ചേട്ടൻ ഒരു ക്ഷമ ഒള്ള മനുഷ്യൻ ആണ്. രണ്ടുപേരേം ഒരുപാട് ഇഷ്ട്ടം ആണ് ❤❤
സാബു ചേട്ടന്റെ ഹൃദയ ശുദ്ധി ഈ എപ്പിസോടോടെ മനസ്സിലായി. സാബു ചേട്ടൻ പക്കാ ഡീസെന്റ് ആണ് 😍😍😍
സാബു താങ്കളോടുള്ള ഇഷ്ടം ഈ എപ്പിസോഡിലൂടെ പതിന്മടങ് വർധിച്ചു... ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍
ഇനി ഇപ്പോ എല്ലാർക്കും സാബു ചേട്ടൻ ഉയിരാകും. അത്ര നല്ല മനുഷ്യൻ ആണ് 😍😍😍😍
Enikk pande uyire
Sabu is a great man. Good behavior. He behaved gently no matter how provocative. I am also fan of you.
ഇതൊക്കെയാണ് ക്ഷമ ഇതാണ് ഞങ്ങൾ കണ്ടു പടിക്കേണ്ടത് ❣️നല്ല മനുഷ്യൻ ❣️❣️❣️❣️🥰🥰🥰
No... Scripted aanu ithu
മാന്യതയുടെ പ്രതിരൂപം സാബു ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ... എപ്പോഴു ഈ മാന്യത കാത്തുസൂക്ഷിക്കാൻ കഴിയട്ടെ . Good job... ( ഒരു സ്ഥിരം പ്രേക്ഷകൻ )
ഇന്നത്തെ ഓരോ ലൈക്കും നമ്മുടെ സാബു ചേട്ടനിരിക്കട്ടെ
അതെ 🙏🏻🙏🏻🙏🏻
അന്നത്തെ മോനി ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല 💞💞💞😍😍😍👌
സാബു ചേട്ടൻ ഞങ്ങടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.. നല്ല മനസ്സാണ് ചേട്ടന്.. ❤️
Nanum chettante aduthanalo nigal eavidennu
Ithevideya chetta chechi
എവിടെയാ ആ രാജ്യം 🤣😍
തെന്നെ
Dp beautifull wooh soopar veri naic
ഫ്രാൻ ചേട്ടനും ഇതുപോലെ ഒരു പണികൊടുക്കണം ഇല്ലങ്കിൽ ഞങൾ പ്രേഷകർ കൊടുക്കും 😄😄😄😄
Entina. A. Chettaney
Vishamippichathu
😂😂😂😂😊👍👍👍
True
😂😂😂
മൂപ്പർ Short Tempered ആണ്.. ചിലപ്പോ പ്രോഗ്രാം തന്നെ Quit ചെയ്തേക്കാം...
സാബു നമ്പർ വൺ
ശരിക്കും കാണികളായി ഞങ്ങളും വിഷമിച്ചുപോയി..👍👌
ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ് 😁ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളത് ഇദ്ദേഹത്തിന്റെ കോമഡി കെട്ടിട്ടാണ് 🤣🤣
ഫ്രാൻസിസ് ചേട്ടാ ഇത് വെണ്ടാർന്നു....... ഞാൻ ശെരിക്കും കരഞ്ഞു പോയി ....... സാബു ചേട്ടാ നിങ്ങൾ മുത്താണ്..... സാബു ചേട്ടാ love u muthe...
ഫ്രാൻസിസ് ചേട്ടനേക്കാൾ ഒരു പടി മുന്നിലാണ് സാബുചേട്ടൻ
Avar thammil nalla friendshipil aanu..veruthe compare cheyanamo..
Ethra. Snehatjodey. Poyathanu
Ssramilla
Compare cheyyathede, vivaramullavarude koot comment idu. Ellarum unique aan.
2 പേരും തികച്ചും വ്യത്യസ്ത സ്വഭാവക്കാർ ആണ്.അതുകൊണ്ടാണ് എപ്പിസോഡ് ഏത് ലെവലിലും കൊണ്ട് പോകാൻ പറ്റുന്നത്.സാബു ചേട്ടൻ പക്കാ ജന്റിൽമാൻ ആണെങ്കിൽ ഫ്രാസിസ്ചേട്ടൻ പെട്ടെന്ന് ട്വിസ്റ്റുകൾ ഉണ്ടാക്കി എപ്പിസോഡ് ഫ്ലോപ്പ് ആകാതെ കൊണ്ടുപോകാൻ നന്നായി ശ്രമിക്കുന്നു.സാബു ചേട്ടന്റെ ഡയലോഗ് &എക്സ്പ്രഷൻ ഒക്കെ വേറെ ലെവൽ കോമഡി ആണ്.2 പേരും ഒന്നിനൊന്ന് മികച്ചവർ
Ivan aanu pranchiyettan paranja sabunte aalu 🤓
സാബുച്ചേട്ടൻ മുത്താണ്😍😍😍 വേണ്ടായിരുന്നു ഈ പണി പാവം 😪
രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് വശം പോലെ ആണ്
ഈ സാബു പറയുന്ന വ്യക്തിയാണ് യഥാർത്ഥ കലാകാരൻ എൻറെ പൊന്നു കലാകാരൻ 👌👌👌
സാബുച്ചേട്ടൻ ഫാൻസ് ഉണ്ടോ? 💕💞
കലയ്ക്ക് ജീവൻ നൽകുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സാബുചേട്ടനും ഫ്രാൻസിസ് ചേട്ടനും വളരെയതികം കഴിവുള്ള കലാകാരന്മാരാണ് പക്ഷെ വേണ്ടവിധം ഇവരെ ഉപയോഗിക്കുന്നില്ല
രണ്ടു പേരും വേണ്ടപ്പെട്ടവരാണ്
15:10 ഒരു നിമിഷം സാബി ചേട്ടന്റെ കണ്ണ് നിറഞ്ഞു..
We like Mr Sabu, You are a innocent personality and a decent man,,, ,you are the hero
സാബു ചേട്ടാ... ഉമ്മ... താങ്കൾ ഒരുനല്ല മനുഷ്യനാണ്.... 😍😍😍🥰🥰
സാബുച്ചേട്ടന്റെ ആ നിഷ്കളങ്കമായ ഇരുത്തം ആ നോട്ടം ഷോ.. കണ്ണ് നിറഞ്ഞുപോയി..😓😓
പാവം 😭😭😭😭
രണ്ടുപേരെയും വളരെ ഇഷ്ടമാണ് കൊടുത്താൽ കൊല്ലത്തും കിട്ടും
സാബു ചേട്ടൻ നമ്മുടെ മുത്താണ്.... 😍😍 നിങ്ങളുടെ ടീം മൊത്തം സൂപ്പർ ആണ്..👍👍👌👌
കലയോട് ഉള്ള ആത്മാർത്ഥ സ്നേഹം.. നിങ്ങൾ നെഞ്ചിൽ കൈവച്ചു സത്യമിട്ടപ്പോ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു
സാബു നിങ്ങളെ പോലെ മാന്യനായ ഒരു വ്യെക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏
*അതു ചേട്ടൻ എന്നെ കാണാത്തോണ്ടാ*
a
@@jishnukuttan1890 😂😂👍
സാബുച്ചേട്ടൻ നല്ല ക്ഷമയുള്ളവനും മാന്യനുമാണ് 💐💐
സാബുച്ചേട്ടൻ, Real Artist, Real Man 👍👍
Sabu.....🥰 Nte kochachan an .... Family lum kochachan inganeyan he is Soo lovely person and humble
He is super cool
സാബുച്ചേട്ടനോട് പാവം തോന്നി ഇഷ്ടവും. പക്ഷെ ഫ്രാൻസിസ് ചേട്ടൻ അതൊക്കെ പറഞ്ഞപ്പോ മനസ് വേദനിച്ചരിക്കും പറഞ്ഞത്
കോപ്പാണ്...ഫ്രാൻസിസ് ഒരു കച്ചിറയാണ്
🤔
@@akkientertainments3287 ne poda negative
തെന്നെ 😆
Uvvah uvvah
സാബു ചേട്ടാ❤️👍 ഇത്രയൊക്കെ പറഞ്ഞിട്ടും ഒരൽപം പോലും ദേഷ്യം പിടിച്ചില്ല.
സാബു ചേട്ടാ മനസ് വേദനിച്ചു....എന്തു കണ്ടാലും മനസ് വേദനിക്കാത്ത എൻ്റെ കണ്ണ് വരെ നനയിച്ചു...
എന്റെ സാബു ചേട്ടാ ഇങ്ങനെയും നല്ല പെരുമാറ്റം ഉണ്ടോ ആളുകളോട് പെർഫെക്ട് ഓക്കേ
എന്നാലും ഫ്രാൻസി ചേട്ടാ സാബു ചേട്ടനെ പ്രാങ്കണ്ടായിരുന്നു. സാബു ചേട്ടന്റെ ആ ഇരിപ്പ് കാണാൻ കഴിയില്ലായിരുന്നു
പാവം സാബു ചേട്ടൻ
ഫ്രാൻസിസ് ചേട്ടൻ്റെ അവസാന entry ഒഴിച്ചു നിർത്തിയാൽ എപ്പിസോഡ് super ആയിരുന്നു...
ഒരാളെ ഇത്ര അധിക്ഷേപിച്ചിട്ടും ഒരു വാക്കു പോലും മറുത്തു പറയാതെ നിന്ന സാബുച്ചേട്ടൻ തന്നെയാണ് ഈ എപ്പിസോഡിൻ്റെ ആത്മാവ്...
അഭിനന്ദനങ്ങൾ.....
ദേഷ്യപ്പെട്ടുപോയപ്പോൾ സാബു ചേട്ടൻ കൂടെവരുമെന്നു കരുതിയ ഫ്രാൻസിസ് ചേട്ടൻ സസിയായല്ലോ
അങ്ങനെ കരുതിയിരുന്നെന്ന് ഫ്രാൻസിസ് ചേട്ടൻ നിന്നോട് പറഞ്ഞോ... 🐸🐸
Ath sabuchettan shockayipoyi atha
Sabu annan is a great Human❤️❤️❤️
സാബു ചേട്ടൻ നല്ല കലാകാരൻ മാത്രമല്ല നല്ല മനുഷ്യനും കൂടിയാണ് എന്ന് മനസ്സിലായി
ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ചെയ്യാനും, തബല ആർട്ടിസ്റ്റ് തുടങ്ങി ഏതുറോളും തന്റെതായ ശൈലിയിൽ അവതരിപ്പിക്കുന്ന അതുല്യ കലാകാരനാണ് സാബുചേട്ടൻ ഇദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള നല്ല അവസങ്ങൾ കിട്ടട്ടെയെന്നു ആത്മാർത്തമായി ആശംസിക്കുന്നു
നല്ല ഒരു മനുഷ്യൻ... സാബു ചേട്ടൻ... ഇഷ്ടം.. ഒത്തിരി ❣️❣️❣️
Hats off to your patience and composure Mr.Sabu. Really great !! Thangappanum Ponnappanum ellam ellam neenga thaan !! 🤣
സാബു ചേട്ടൻ ഭൂമിയോളം ക്ഷമയുള്ള ആളാ ണെന്ന് മനസ്സിലായി അതിനൊരു സല്യൂട്ട്.
വളരെ സംയമനത്തോടെ ഉള്ള സാബു ചേട്ടന്റെ പെരുമാറ്റം,ഇത് കണ്ടപ്പോൾ സാബു ചേട്ടനോടൊരു ഇഷ്ടം തോന്നുന്നു, 😍
സാബു ചേട്ടനോട് ഇഷ്ടം തോന്നിയ എപ്പിസോഡ്
I love you സാബുച്ചേട്ടാ 🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
These are great artists. They need better Oppurtunities. They are masters at spontaneous improvising plus and now you can see how decent and elegant people they are in real life.
ആ പാവംപിടിച്ച സാബു ചേട്ടനുതന്നെ പണികൊടുത്തല്ലോ നമ്മുടെ ചങ്കാണ് സാബുച്ചേട്ടൻ
എന്നിട്ടും പുള്ളിയുടെ മനസിലൊന്നുംഇല്ലല്ലോ എന്നാണ് ആ പാവംചോദിക്കുന്നത്.
Sabu chetten 😍😍😍 Pavam
Manyam mayyi prethikarichu Big Salute 😘😍
Pavam muthu Annannn ❤
Hlo dii
ഇത്ര പ്രകോപിപ്പിച്ചിട്ടും ഒരക്ഷരം പോലും മോശമായി പറയാത്ത സാബു ചേട്ടൻ ഉയിരാണ്
Pavam sabu chettan
@@febinafebi639 u mlprm alle place pls reply idane ente friemd anonu ariyana
സാബു ചേട്ടാ നിഷ്കളങ്കത ഒരു ശരി ശരിയായ കലാകാരൻ അതിനുപരി കലയെ സ്നേഹിക്കുന്ന ഒരാൾ ശരിയായ പച്ചമനുഷ്യൻ 😍✌️
Sabu is proved as a genuine artist
സാബു ചേട്ടാ വിഷമിക്കണ്ട..... തിരിച്ചും ഫ്രാൻസിസ് ചേട്ടനെ പ്രാങ്ക് ചെയ്യണം 👍
സാബു ചേട്ടൻ വളരെ മന്ന്യനായൊരു മനുഷ്യനാണെന്ന് ഇതീന്ന് മനസ്സിലായി. Good behaviour 👍
സാബു ചേട്ടൻ വളരെ സൗമ്യനായ മനുഷ്യനാണ് എന്ന് ഈ പ്രോഗ്രാമിൽ നിന്നും അറിയാത്തവർക്കും മനസിലായിക്കാണും... സാബുച്ചേട്ടന്റെ ഇരുപ്പ് കണ്ടപ്പോൾ നമുക്കുംകൂടെ മനസ്സ് വേദനിച്ചു. Spr 👍😍😍😍
ഹഹഹഹ സൂപ്പർ പ്രോഗ്രാം .നിങ്ങളുടെ ധൈര്യവും അപാരമായ അഭിനയവും അങ്ങികരിക്കേണ്ടതു തന്നെ .ഞാനൊരു നാടക നടനായതു കൊണ്ടു പറയുന്നതാണ് . പിന്നെ ഇ പ്രോഗ്രാമിനേക്കുറിച്ച് മോശം അഭിപ്രായം പറയുന്ണവർ വിവരം ഇത്തവരാണ് കുശുബരും . ഇതൊന്നൂം ഉൾക്കൊള്ളാനോ ആസ്വതിക്കാനോ കഴിവില്ലാത്തവരാണ് . സന്തോഷം നന്നായി വരട്ടേ
Ethrayum nalum undayirunna negative comments allam positive akki adutha ningalkku ❣️❣️❣️❣️❣️❣️❣️
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി സാബു ചേട്ടൻ ചെയുന്ന തൊഴിലിനോട് 100 % നീതി പുലർത്തുന്ന ഒരാൾ ആണെന്ന് ഫ്രാൻസിസ് ചേട്ടൻ അത്രയും പറഞ്ഞിട്ട് ഒരു പാവത്തിനെ പോലെ എല്ലാം കേട്ട് കൊണ്ടു ഇരുന്ന് എന്ത് ആയാലും ആ പാവത്തിന് കൊടുത്ത പണി കൊള്ളാം സാബു ചേട്ടൻ & ഫ്രാൻസിസ് ചേട്ടൻ 2 പേരും ഒന്നൊന്നര കാലകരന്മാർ തന്നെ ഓ മൈ ഗോഡ് & ടീം എന്നും ഇതു പോലെ നല്ല രീതിയിൽ മുമ്പോട്ട് പോകട്ടെ ✌️✌️
ഇത്രയും സൗമ്യനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്തൊരു മാന്യനാണ് എന്തൊക്കെ പറഞ്ഞിട്ടും മാന്യത വിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല യുവർ ഗ്രേറ്റ് പേഴ്സൺ ബിഗ് സല്യൂട്ട് സാബു ചേട്ടൻ
സാബൂ നിങ്ങൾ മുത്താണ് . ഇപ്പഴാ മനസ്സിലായത് . സാബു എത്രനല്ലാളാണ് . നിങ്ങൾ എന്ത് നല്ല സ്വഭാവമാണ്. ❤ കണ്ണ് നിറഞ്ഞു സാബു ഏട്ടാ
പരസ്പരം അറിഞ്ഞു കൊണ്ടുള്ള അഭിനയമാണെന്ന് പറയുകയേ ഇല്ല
Prank ഏറ്റുവാങ്ങുന്നവരുടെ മാനസിക അവസ്ഥ നിങ്ങൾക്കും മനസിലാക്കാൻ ഒരു അവസരം 🤗🤗
അടിപൊളി എപ്പിസോഡ്.. 😍😍തിരിച്ചു ഫ്രാൻസിസ് ചേട്ടനും കൊടുക്കണം ഒരു 8ഇന്റെ പണി 😂😂
വല്ലാതെ ഇഷ്ടപ്പെടുത്തി സാബു ചേട്ടൻ ❤
സത്യസന്തനായ, നിഷ്കളങ്കനായ
മനുഷ്യൻ ❤
ഇങ്ങിനെയും ഉണ്ടോ വ്യക്തിത്വം ❤
അവസരം കിട്ടിയാൽ എത്ര സ്നേഹിച്ചവൻ, സഹായിച്ചവൻ ആയാലും പുലഭ്യം പറയുന്ന കാലത്ത് താങ്കൾ ഏറെ വ്യത്യസ്തനാണ് ❤
ഒരിക്കൽ കാണാൻ ആഗ്രഹം ഉണ്ട്
വ്യക്തിത്വം കൊണ്ട് മാത്രം ❤🙏
ഒന്ന് പൊട്ടിക്കരയണം എന്ന് ആ പാവം മനുഷ്യൻ ആഗ്രഹിക്കുന്നു.. ഇവരുടെ ഫ്രണ്ട്ഷിപ് തളരാതെ ഇരിക്കട്ടെ എന്നും 🥰🥰
വേറെ ആരേലും ആരുന്നേൽ അവന്റെ കുറ്റി അടിച്ച് കറക്കിയേനെ..... സാബു ചേട്ടൻ ❤️
എന്റെ കലാ ദേവത സത്യം ......ആ പാവത്തിനോട് വേണ്ടായിരുന്നു 😛😛😛
പാവം സാബു.... 😍😍😍🥰🤗ഇത്ര കുറ്റം പരാജ്ഞിട്ടും ഒന്നും പറയാതിരുന്നു.... പാവം...
തമാശക് പോലും നിങ്ങൾ പിരിയരുത്
അത് ഞങൾ പ്രേക്ഷകർക് സങ്കടമാകും
പാവം സാബുച്ചേട്ടൻ ശരിക്കും വിഷമമുണ്ട്. ഈ കൂട്ടുകെട്ട് ഒരിക്കലും പിരിയാതിരിക്കട്ടെ 😍😍
Good perisan
നല്ലൊരു സത്യം ഉള്ള കലാകാരൻ ആണ് സാബു ചേട്ടൻ നല്ല ക്ഷമ വിനയം വൃത്തിയുള്ള സംസാരം 👍ന്നാലും ന്റെ ഫ്രാൻസ് ചേട്ടാ വല്ലാത്തൊരു ചെയ്ത് ആയിപോയി ആ പാവത്തിനോട് 🤣
How cool and humble person..saabu chettan 👍👍👍..
സാബു വളരെ നിഷ്ക്കളങ്കനായ പച്ചയായ കലാകാരൻ, അദ്ദേഹത്തിൻ്റെ തെറ്റുകാരണം പരിപാടി പൊളിഞ്ഞു എന്നു കുറ്റപ്പെടുത്തിയപ്പോൾ ആകെ തകർന്നു പോയി. അവസാനം വരെ മോചിതനായിട്ടില്ല അദ്ദേഹം എന്നു മനസ്സിലായി. നല്ല കലാകാരനു മാത്രം സംഭവിക്കുന്ന ആ വികാരം അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും മഹത്തായി തോന്നിയത്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ബൈ ചാൻസുകളിൽ മാത്രം ഞാൻ കാണുന്ന ഒരു പരിപാടി, മുൻകൂട്ടി അറിയാമായിരുന്നിട്ടും എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
പ്രാങ്ക് ആണെങ്കിലും സാബുച്ചേട്ടനോട് ഈ ചതി വേണ്ടായിരുന്നു...
വളരെ മോശായിപ്പോയി.
Yes
Correct
നമ്മൾ അസ്വേതിച്ചല്ലോ
ഞാൻ സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് ആദ്യ മായിട്ടാണ് കമന്റിൽ വരുന്നത് ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഈ പ്രോഗ്രാമിന്റെ മിന്നും താരങ്ങൾ ആണ് നിങ്ങളുട ഒരു കോമ്പിനേഷൻ അധികഭീരമാണ് പക്ഷേ സത്യം പറയാലോ സാബു ചേട്ടന്റെ അമ്മേയെ കൊണ്ടുള്ള സത്യം കേട്ട് കണ്ണ് നിറഞ്ഞു പോയി 😭😭😭എന്തായാലും നിങ്ങളുടെ ഈ സൗഹൃദം എന്നും 100മേനിയിൽ പൂത്തുലയട്ടെ ❤❤❤❤❤
അന്നും ഇന്നും ഒരേ ലെവലിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് കലാകാരന്മാർ തന്നെയാണ് ഓ മൈ ഗോഡ് എന്ന പരിപാടി 250, എപ്പിസോഡ് നിറവിൽ അവർക്ക് ഇങ്ങനെ ഒരു സന്തോഷം നൽകിയതിൽ ഏറെ സന്തോഷം,🤗❤️
നല്ല മനസ്സുള്ള ഒരു മനുഷ്യൻ..സാബു..ഗോഡ് bless U..
വെറുമൊരു അവതാരകൻ മാത്രമല്ല വർഷങ്ങളായിട്ട് മലയാളി പ്രേക്ഷകരെ അസാമാന്യ മെയ്വയക്കം കൊണ്ടും അഭിനയം കൊണ്ടും കൗണ്ടറുകൾ കൊണ്ടും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അതുല്യ നടനും കലാകാരനും തന്നെയാണ്..സാബു ❤️❤️❤️
യഥാർത്ഥത്തിൽ സാബുയെന്ന കലാകാരൻ വ്യക്തി ജീവതത്തിൽ ആരാണെന്നു തികച്ചും മനസ്സിലാക്കിച്ചു തന്ന ഫ്രാൻസിസിനും അഭിനന്ദനങ്ങൾ. സാബുവിന്റെ ക്ഷമയും അപാരം തന്നെ
സ്വന്തം ഭാഗത്തു കുറ്റമില്ലാഞ്ഞിട്ട് പോലും.. എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്ത്.. ആ സങ്കടങ്ങൾ സത്യസന്ധമായ വാക്കുകളിലും മൗനങ്ങളിലും നിഷ്കളങ്ക പുഞ്ചിരിയിലും ഒളിപ്പിച്ച സാബു ചേട്ടന്.... ബിഗ് സല്യൂട്ട്.. 💖💖💖
ഈ പോഗ്രാം ഞാൻ ഒരുപാട് തവണ കണ്ടു...നല്ല മനസ്സിന്റെ ഉടമ യാണ്...സാബു ചേട്ടൻ.....സാബു ചേട്ടാ...എനിക്കും സങ്കടം. വന്നു....
This is a real friendship ❤
സാബുച്ചേട്ടൻ പാവം...... നല്ലൊരു കലാകാരൻ എല്ലാവിധശംസകൾ
ശെരിക്കും കണ്ണുനിറഞ്ഞു പോയി 😐😐 പാവം സാബു ചേട്ടൻ..😐
Sabu enthu decent ആയിട്ടാണ് സംസാരിച്ചത്. കഷ്ടം തോന്നി. പുള്ളിയുടെ ക്ഷെമ സമ്മതിക്കണം.
👌👌😍😍
പാവം 😆
Sabu chetans attitude is so apt for the situation. Thou a prank he handled it with great elegance .